ഒരു ഗ്ലാസ്‌ കഞ്ഞിവെള്ളം ഉണ്ടെങ്കിൽ കൃഷിക്കും ചെടിക്കും വേണ്ടി pseudomonus വീട്ടിൽ ഉണ്ടാക്കാം

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 134

  • @sheebadinesh4864
    @sheebadinesh4864 Рік тому +39

    മോള് പറഞ്ഞതൊന്നും ശരിക്കും മനസിലായില്ല. ഭയങ്കര സ്പീഡ് ആയിരുന്നു. ഞങ്ങൾക്ക് അറിയാത്ത കാര്യം ആയതുകൊണ്ട് മെല്ലെ പറഞ്ഞാൽ അല്ലെ മനസ്സിലാവൂ.

    • @AllisUtopianworld
      @AllisUtopianworld  Рік тому +11

      Video duration kootandann vicharicha alpam fast ayit paranje.😁athil oru glass coconut water+ 2glass rice water+20 gram sugar itrem koodi nannayit vetti thilapikanam.Thanuth oru divasam kazinja shesham athinodoppam 20 gram pseudomonas powder or culture cheytath undenkil ath kurachu ozicchu oru 7 days maatti vaikanam ..3/4 days koodumpol ath just onn open cheyth gas release cheyichit close cheyanam.7 days kazinj use cheyam.Athil ninnum 1 ltr vellathil 5 ml eduth plantsinu kodukam

    • @ousephachanpv3655
      @ousephachanpv3655 Рік тому +1

      What non stop talking. Boring.

    • @AllisUtopianworld
      @AllisUtopianworld  Рік тому

      @ousephachanpv3655 🙄🙄🙄🙄

    • @GracyKutty-u5l
      @GracyKutty-u5l 9 місяців тому

      Boring

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому +5

    ഞാനും ഈ രീതി നോക്കാറുണ്ട് മോളെ... വളരെ cheap and useful method ആണ് 👌🏻👌🏻👌🏻

  • @asokannp444
    @asokannp444 10 місяців тому +2

    Ee avatharathinu patichu vachathu viambanallathe ningalude chodyathinu marupadi parayan vivaram kammi o.

  • @lizyraju8283
    @lizyraju8283 Рік тому +7

    Kanjivellavum thengavellavum upayogichu
    Pseudomonas undakkumbol pinne enthinanu pseudomonas pody cherkunnathu

  • @TwinfoMedia
    @TwinfoMedia Рік тому +8

    Good information dear.ente chedikal chilath ver cheeyunnund ith cheyth nokkeett result parayatto.

  • @FaizalKoladi
    @FaizalKoladi Рік тому +6

    Thanks

  • @Zubairkk22
    @Zubairkk22 8 місяців тому

    Culture cheythath ethra nall upayogikkan pattum

  • @latheeflathi9796
    @latheeflathi9796 Рік тому +4

    ഭയങ്കര സ്പീഡ് ഇങ്ങനെത്തന്നെ എല്ലാ പന്നിക്കും സ്പീഡ് തന്നെയാണൊ? മെല്ലെയാക്കിയാലെ കൂടുതൽ രസമുണ്ടാവുകയുള്ളു.

    • @AllisUtopianworld
      @AllisUtopianworld  Рік тому +1

      സ്പീഡ് കുറച്ചു പറഞ്ഞാൽ നിങ്ങളൊക്കെ പറയും എന്തിനാണ് ഇങ്ങനെ വലിച്ചു നീട്ടി കൊണ്ട് പോകുന്നതെന്ന് 😂😂😂നിങ്ങൾ സ്കൈപ് ചെയ്യാതെ ശ്രെദിച്ചു കേട്ടാൽ നന്നായിട്ട് മനസിലാകും. പിന്നെ ചിലരുണ്ട് വീഡിയോ പോലും കാണാതെ ബാക്കിയുള്ളവരുടെ കമെന്റിനു സപ്പോർട്ട് ചെയ്യുന്നവർ 😂

  • @SivaramanNair-yl1tq
    @SivaramanNair-yl1tq 9 місяців тому +2

    ഒരു സംശയം കൂടി അവശേഷിക്കുന്നു. ഈ വിവരിച്ച അളവിൽ ഉണ്ടാക്കിയ സുഡോമോണസ് ചെടിയുടെ ചുവട്ടിൽ ഒഴിക്കാനും സ്പ്രേ ചെയ്യാനും ഒരു ലിറ്റർ വെള്ളത്തിന് അഞ്ച് മില്ലി മതിയാകുമോ അഥവാ അഞ്ചു മില്ലിയിൽ കൂടിയാൽ വല്ല തകരാറുമുണ്ടോ ?

  • @serinasamuel4794
    @serinasamuel4794 Рік тому +9

    Podi aanengil ethra cherkanam?

  • @preethar2253
    @preethar2253 Рік тому +3

    Nammal prepare cheythu vechathil ninnano 5 ml eduthu 1 litre vellam ozhikkendathu

  • @saidareekadan2292
    @saidareekadan2292 7 місяців тому +3

    കുറെ കേട്ടോ കേട്ടോ എന്നൊക്ക എന്തിനു ആവശ്യമുള്ളത് പറഞ്ഞാൽ പോരെ കഞ്ഞിവെള്ളം അരിച്ചെടുക്കാൻ പറയേണ്ടതിനു അതിൽ ചോറുണ്ടായിരുന്നു അത് ഞാൻ അരിച്ചെടുത്തതാണ് എന്നൊക്ക പറഞ്ഞു പറഞ്ഞു ഇതൊരുനോവൽ വായിക്കുന്ന പ്രതീതിയിലേക്കു എത്തിച്ചു

  • @SunilKumar-hl9gb
    @SunilKumar-hl9gb 9 місяців тому +1

    How much powder to be used

  • @josevarghese2355
    @josevarghese2355 Рік тому +7

    പറഞ്ഞു തീർക്കാൻ വേറൊരു ദിവസം എടുക്കാം

  • @narayanan5614
    @narayanan5614 10 місяців тому +2

    ഒ ന്നും മനസ്സിൽ ആ യില്ലല്ലോ മോളെ ❤️❤️🙏🏻👌👌

  • @Nascreative9
    @Nascreative9 Рік тому +8

    👍👍👍👍👍👍

  • @ZoonaAin-bk9nr
    @ZoonaAin-bk9nr Рік тому +3

    Pseodo monus powder or liquid ethu kadayil ninnu vangan kittum chechi? Onnu paranju tharamo? Medical shopil undakumo?

  • @BlissfulAudioRealm
    @BlissfulAudioRealm Рік тому +3

    Speed kooduthalanelum manassilayito 👍

  • @reshmapramodh113
    @reshmapramodh113 Рік тому +1

    Ketto avoid cheythaal nannayirunnoo

  • @vilasinipk6328
    @vilasinipk6328 Рік тому +6

    Thank you so much 👌

  • @salinikishor2804
    @salinikishor2804 Рік тому +4

    അല്പം ശ്രദ്ധിച്ചാൽ നല്ലവണ്ണം മനസ്സിലാകുന്നുണ്ട്

  • @shamsucp-js4rm
    @shamsucp-js4rm 11 місяців тому +3

    കേട്ടോ. കേട്ടോ കേട്ടോ കേട്ടോ

  • @hasanfaizyjouhar7464
    @hasanfaizyjouhar7464 Рік тому +1

    സസ്യൂഡോമോണസ് പൗഡർ രൂപത്തിലാണു ലഭിക്കുന്നതെങ്കിൽ എത്ര ഗ്രാമാണ് എടുക്കേണ്ടതെന്നു പറഞ്ഞില്ല

  • @hessaa4926
    @hessaa4926 Рік тому +4

    Thank you

  • @SivaramanNair-yl1tq
    @SivaramanNair-yl1tq Рік тому +3

    ഗുഡ് ഇൻഫോർമേഷൻസ് . ഒരു ദിവസം പഴക്കമുള്ള തേങ്ങാ വെള്ളവും കഞ്ഞിവെള്ളവും ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ ? കൊഴുപ്പു കൂടിയ കഞ്ഞിവെള്ളം ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ . എല്ലാ കീടങ്ങൾക്കും എല്ലാ ചെടികൾക്കും ഉപയോഗിക്കാമോ . ഇടവേള എത്ര ദിവസം .

    • @AllisUtopianworld
      @AllisUtopianworld  Рік тому

      കഞ്ഞിവെള്ളം ചെയ്യുന്ന ദിവസം ഉള്ളത് എടുക്കുന്നത് കുറച്ചു നല്ലത് കാരണം നമ്മൾ ഇത് ഇണ്ടാക്കിയിട് 7 days മാറ്റി വൈകുന്നതല്ലേ അതാ. ഫാറ്റ് ഉള്ളതും കുഴപ്പമില്ല. ഇത് മാസത്തിൽ ഒരിക്കൽ കൊടുത്താലും മതി. ഇല്ലേൽ 3 weekil ഒരിക്കൽ കൊടുക്കണം

  • @santhoshkannankg5880
    @santhoshkannankg5880 Рік тому +3

    എല്ലാവരും Speed കൂടുതൽ എന്നു പറയുന്നു... എനിക്കങ്ങനെ തോന്നിയില്ല😂 കാരണം ഞാൻ slow videos എല്ലാം Speed കൂട്ടിയാണ് കാണുക😂 ഇവിടെ അതിന്റെ ആവശ്യം വന്നില്ല👍 99% വും clear ആരുന്നു. എന്നാൽ ഒരു ചെറിയ portion മാത്രം clear ആകാനുണ്ട്. 5 ml സ്യൂഡോമോണാസ് ഒരു ltr വെള്ളത്തിൽ ലയിപ്പിക്കുന്നതിനല്ലേ culturing എന്ന് ഉദ്ദേശിക്കുന്നത്? ഇങ്ങനെ culture ചെയ്ത psuedomonas 25 ml അളവിൽ നേരത്തേ ഉണ്ടാക്കിയ തേങ്ങാവെള്ളം + കഞ്ഞിവെള്ളം mixture ലേക്ക് add ചെയ്യുന്നു എന്നാണ് എനിക്ക് മനസ്സിലായത്.... ഇത് ശരിയാണോ? ഇവിടെ മാത്രം ഒരു clarity കുറവ് തോന്നി, അതു കാരണം ഉണ്ടായ സംശയമാണ്. Clear ചെയ്താൽ നന്നായിരുന്നു👍 കൂടാതെ സ്യൂഡോമോണാസ് powder ആണെങ്കിൽ എത്ര അളവ് വേണം എന്നു കൂടി പറയണം

    • @AllisUtopianworld
      @AllisUtopianworld  Рік тому +1

      പറഞ്ഞത് മുഴുവൻ കറക്റ്റ് 👍👍പൌഡർ ആണെങ്കിലും 25 ഗ്രാം 👍thanks for your feedback 👍

    • @santhoshkannankg5880
      @santhoshkannankg5880 Рік тому

      ​@@AllisUtopianworld👍

  • @pushpaabraham2148
    @pushpaabraham2148 Рік тому +2

    തനിക്ക് തിരക്കിട്ട് വല്ലടത്തുംപോകാനുന്ടൊ

    • @AllisUtopianworld
      @AllisUtopianworld  Рік тому

      Neetikondu poyal ellavarum parayum vallathe bore enn so alpam fast akiyataha.

  • @SaaM894
    @SaaM894 Рік тому +3

    എത്ര നാൾ സൂക്ഷിച്ചു വയ്ക്കാൻ പറ്റും

    • @AllisUtopianworld
      @AllisUtopianworld  Рік тому +2

      Culter cheytat kure years namuk use akan pattum.use cheytha shesham nannayit adachu sookshichal matiyakum

  • @janardhanankodakkal9183
    @janardhanankodakkal9183 2 місяці тому +3

    ഇത് ശരിക്കും ഒരു മഴവെള്ളച്ചാട്ടത്തിൽ പെട്ട ഒരാൾ രക്ഷപ്പെടാൻ നുള്ള വെപ്രാളത്തിൽ ഉള്ളതുപോലെ തോന്നി. വീഡിയൊ മൂന്നുപ്രാവശ്യ. കേട്ടതിന ശേഷമാണ് കുറച്ചെങ്കിലും മനസ്സിലായത്. നിങ്ങൾ പറയുന്നത് ഒരാൾക്ക് മനസിലാകാനല്ലെ ഇത്ര സ്പീഡിൽ പറഞ്ഞാൽ എങ്ങനെ മനസിലാകും ഇതുകാണുമ്പോൾ നിങ്ങൾ മുൻകൂട്ടിഎഴുതി വച്ച് വായിക്കുന്നതുപോലെ തോന്നി

    • @AllisUtopianworld
      @AllisUtopianworld  2 місяці тому

      എഴുതി വച്ച് വായിച്ചതല്ല.. അല്പം സ്പീഡ് കൂടി പോയി.. ഞാൻ കറക്റ്റ് ആയിട്ട് കമന്റ്‌ ബോക്സിൽ പിന് ചെയ്തിട്ടുണ്ട് 👍🏼

  • @jobykurian9425
    @jobykurian9425 4 місяці тому +1

    കേട്ടോ,കേട്ടോ എന്ന് എപ്പോഴും പറയരുത്.

  • @rajendranpalvelicham5995
    @rajendranpalvelicham5995 Рік тому +1

    ഇളനീർ വെള്ളം പറ്റുമോ? മറുപടി പ്രതീക്ഷിക്കുന്നു ?

  • @ligyjose6473
    @ligyjose6473 11 місяців тому +1

    അളവുകൾ confused ആക്കുന്നു...5 ml എന്നുപറഞ്ഞിട്ട് 20_25 ml എന്നും പറയുന്നല്ലോ...culture ഇല്ലാത്തവർ, psuedomonas solution ആണോ 20_15 ഒക്കെ പറയുന്നത്

  • @sophievarghese3102
    @sophievarghese3102 Рік тому +4

    സ്വല്പം speed കൂടുതൽ ആണ്. മനസ്സിലാവുന്നില്ല. നമ്മൾ അറിയാത്ത കാര്യം അല്ലെ. അപ്പോൾ പിടി കിട്ടുന്നില്ല 😮

  • @umma_kitchen_
    @umma_kitchen_ Рік тому +3

    Super ❤❤❤❤

  • @kallianiraj4778
    @kallianiraj4778 Рік тому +2

    തീരെ clear അല്ല.speed കൂടുതൽ.

  • @parlr2907
    @parlr2907 Рік тому +1

    സീ ഡോമോണോസ് പൗഡർ ആണെങ്കിൽ എങ്ങനെ ചെയ്യണം എന്ന് പറഞ്ഞില്ല

  • @jesindageorge
    @jesindageorge Рік тому +1

    Parayunnathonnum manasilakunnilla

    • @AllisUtopianworld
      @AllisUtopianworld  Рік тому

      Onnudi skip akathe kandu nokku chechi..-correct ayit manasilakum🤗

  • @josepalatty9785
    @josepalatty9785 11 місяців тому +2

    What are you talking. First you said that not more than 5 ml Pseudomonas liquid. Thereafter while pouring you mentioned to add 25ml. What is this? There is no clarity in your narration. Please take care next time.

    • @AllisUtopianworld
      @AllisUtopianworld  11 місяців тому

      Nop.. Its not like that i told pour 25 ml pseudomonus into rice water,and coconut water mix . After 7 days that liquid we can start to use.. That time have to use 5 ml per 1 ltr of water.

  • @AbdussalamK-m8b
    @AbdussalamK-m8b 11 місяців тому +1

    സ്പീഡ് വളരെ കൂടുതൽ ആണ്

  • @krishnannair240
    @krishnannair240 Рік тому +5

    പറഞ്ഞിട്ട് എവിടെ പോണ് കുറച്ചുകൂടെ ക്ലിയർ ആയിട്ട് സംസാരിക്ക്

    • @AllisUtopianworld
      @AllisUtopianworld  Рік тому

      Skip cheythu kandal onnum manasilakilla chechi. Correct ayit kanu

    • @rajumk2083
      @rajumk2083 11 місяців тому

      😂😂😂😂

  • @anilaantony9541
    @anilaantony9541 Рік тому +4

    ഒന്നും മനസിലാകുന്നില്ല... എന്ത് വലിച്ചു നീട്ടൽ

    • @AllisUtopianworld
      @AllisUtopianworld  Рік тому

      നിങ്ങൾ വീഡിയോ ശെരിക് കണ്ടാൽ കാര്യം മനസിലാകും 🙂

  • @ShahulChuzhali
    @ShahulChuzhali 4 місяці тому +1

    ഒന്നും മനസ്സിലായില്ല😢

  • @aflah2799
    @aflah2799 11 місяців тому +1

    സ്പീഡ് കൂടിപ്പോയി

  • @meharbeegamm3766
    @meharbeegamm3766 Рік тому +1

    എന്തിനാ മോളെ ധൃതി പിടിക്കുന്നത്?Spead ഒന്ന് കുറയ്ക്കൂ

  • @anilkumarkv7815
    @anilkumarkv7815 Рік тому +1

    വെറുതെ കളയുന്ന കഞ്ഞിവെള്ളം അതു മതി അല്ലെ

  • @akhilaprasanthjose9656
    @akhilaprasanthjose9656 Рік тому +6

    kollato

  • @Ivide_Ingineyaanu
    @Ivide_Ingineyaanu Рік тому +3

    Nice

  • @abrahamks3427
    @abrahamks3427 Рік тому +2

    ഒന്നും മനസിലായില്ല

    • @AllisUtopianworld
      @AllisUtopianworld  Рік тому

      ഒന്നൂടി കണ്ടു നോക്കൂ മനസിലാകും 👍

  • @krishnannair240
    @krishnannair240 Рік тому +2

    ഇവിടെ 16 അടിയന്തരത്തിന് പറഞ്ഞിട്ട് പറഞ്ഞിട്ട് പോവുകയാണോ

  • @sukumaranunikkoth566
    @sukumaranunikkoth566 Рік тому +3

    എവിടെ എങകിലും പോകാൻ ഉണ്ടെങ്കിൽ വന്നിട്ട് പറയുന്നതായിരിക്കും. നല്ലത്

  • @govindrajgopalanachary6723
    @govindrajgopalanachary6723 10 місяців тому

    ഇതൊക്കെ ശാസ്ത്രീയ മായി തെളിയിക്ക പെട്ടതാണോ മോളെ.

    • @AllisUtopianworld
      @AllisUtopianworld  10 місяців тому

      Sometimes we have to accept the fact,if it is not proven scientifically👍

  • @9544751399
    @9544751399 Рік тому +2

    സ്യൂഡോ... പൗഡറാണെങ്കിൽ എങ്ങനെ ഒണ്ടാക്കും എന്ന് പറഞ്ഞില്ല.

    • @AllisUtopianworld
      @AllisUtopianworld  Рік тому

      Sorry, ath njan ituvare try cheytitiilla👍

    • @justinjames933
      @justinjames933 Рік тому

      Xmalayalam ariyunna yellarkkum manassilakkam,our kuzhappavum illa

  • @AlakappanK
    @AlakappanK Рік тому +1

    അവതരണം സ്പീഡ് കൂടുതൽ ആണ്

  • @AlakappanK
    @AlakappanK Рік тому +2

    👍👍👍👍

  • @sujasv7895
    @sujasv7895 Рік тому +4

    എന്റെ പൊന്നു മോളെ മോളുടെ അവതരണം ഒട്ടും സെരിയാകുന്നില്ല

  • @antonyleon1872
    @antonyleon1872 11 місяців тому +1

    Thanks 🙏❤

  • @VinJes-v9c
    @VinJes-v9c 18 днів тому +1

    Good

  • @anilkumarkv7815
    @anilkumarkv7815 Рік тому +2

    വെറുതെ കളയുന്ന കഞ്ഞിവെള്ളം അതു മതി അല്ലെ