കുതിരവാലി പരമ്പരാഗത ഇനമാണല്ലോ മരങ്ങൾ കൊടിക്കാലായി ഉപയോഗിക്കുമ്പോൾ ചുവട്ടിലിടുന്ന വളങ്ങൾ മരം വലിച്ചെടുക്കും അതുകൊണ്ട് Foliar വളമാണ് നല്ലത്. നേരിട്ട് കൊടിക്ക് വളം ലഭിക്കും
താങ്കളുടെ വീഡിയോ കർഷകർക്ക് വളരെ ഉപകാരപ്രദമാണ് കുരുമുളക് തൈ യുടെ കൂടെ ആ മരത്തിൽ നിന്ന് മറ്റൊരു വരുമാനം കൂടി കർഷകർക്ക് കിട്ടുകയാണെങ്കിൽ വളരെ ഉപകാരപ്രദം ആയിരുന്നു എൻ്റെ കാഴ്ചപ്പാടിൽ പൊങ്ങല്ല്യ മരത്തിലാണ് കുരുമുളക് തൈ പിടിപ്പിക്കുന്നത് എങ്കിൽ മരത്തിൽ നിന്ന്പശയും എടുക്കാം കുരുമുളക് ക്കേടുവന്നു പോയാൽ തടി പായ് മരത്തിനും എടുക്കാം 👍
Kerala farmers will have a lot of money but nobody please sell it to Vietnam and Indonesia or Laos visiting scientists because they produce more and decrease the price only sell it to kerala farmers .

Verygood
കൊള്ളാം, നല്ല തോട്ടം അഭിനന്ദനങ്ങൾ
തള്ള്.... ഇല്ലാത്ത എഥാർത്ഥ കർഷകൻ അഭിവാദ്യങ്ങൾ ❤❤❤❤❤❤❤
കുതിരവാലി പരമ്പരാഗത ഇനമാണല്ലോ
മരങ്ങൾ കൊടിക്കാലായി ഉപയോഗിക്കുമ്പോൾ ചുവട്ടിലിടുന്ന വളങ്ങൾ മരം വലിച്ചെടുക്കും അതുകൊണ്ട് Foliar വളമാണ് നല്ലത്. നേരിട്ട് കൊടിക്ക് വളം ലഭിക്കും
ചേട്ടായി മൊത്തത്തിൽ പൊളിയാ 🥰🥰🥰
ഒരു യഥാർത്ഥ കർഷകൻ അടിപൊളി സൂപ്പർ
❤️
മനോഹരമായ ഉപകാരപ്രദമായ വീഡിയോ
❤️
Sub ചെയ്ത് കാത്തിരിക്കുന്നു അടുത്ത വീഡിയോക്ക് കുരുമുളകിന്റെ ഒരു പാട് വീഡിയോ ചെയ്യണേ ഇത് പൊളിച്ചു
sure
Valare നല്ല വീഡിയോ...
❤️
സത്യസന്ധമായ അവതരണം. നിഷ്കളങ്കനായ കർഷകൻ
❤️
വളരെ ഉപകാരപ്രദമായ വീഡിയോ ഈ കുരുമുളകിന്റെ കുറച്ച് തൈകൾ വേണമായിരുന്നു
available anu,. Video il number undu vilichal kittum
ഇയാൾ കഴിഞ്ഞ വർഷം ഇട്ട ഒരു വീഡിയോ കണ്ടു ഒരു കൊടിയുടെ തണ്ട് തേടി ഒരു വർഷം ഇരുന്നു, 🤣
താങ്കളുടെ വീഡിയോ കർഷകർക്ക് വളരെ ഉപകാരപ്രദമാണ് കുരുമുളക് തൈ യുടെ കൂടെ ആ മരത്തിൽ നിന്ന് മറ്റൊരു വരുമാനം കൂടി കർഷകർക്ക് കിട്ടുകയാണെങ്കിൽ വളരെ ഉപകാരപ്രദം ആയിരുന്നു എൻ്റെ കാഴ്ചപ്പാടിൽ പൊങ്ങല്ല്യ മരത്തിലാണ് കുരുമുളക് തൈ പിടിപ്പിക്കുന്നത് എങ്കിൽ മരത്തിൽ നിന്ന്പശയും എടുക്കാം കുരുമുളക് ക്കേടുവന്നു പോയാൽ തടി പായ് മരത്തിനും എടുക്കാം 👍
കുതിര വാലിയുടെതൈകിട്ടുമോ എവിടെയാണ് സ്ഥലം
Bro nerathe karimunda tottam kanichilaruno oru 4 year munne....20000 ton vilav reksyam ulleth...pinne atine patti video kandilalo
Follow up cheyam Nokatte
❤❤❤👌👌👌👌
Super❤
❤️
ഏറ്റവും നല്ലത് കവുങ് മരത്തിൽ കുരുമുളക് വരത്തുന്നത്.. ഷിഗിരങ്ങൾ ഇല്ലാത്തത് കൊണ്ട് തണൽ ഉണ്ടാവില്ല.. രണ്ടിൽ നിന്ന് വരുമാനം കിട്ടും
എനിക്കും രണ്ടു മൂട് കുതിര വാലി ഉണ്ട് അടിപൊളി ആണ്
❤️
Good video
❤️
പന്നിയൂർ 4 എന്നത് കുതിരവാലിയുടെ ക്ളോണൽ സെലക്ഷൻ...❤❤
അപ്പോൾ പന്നിയുർ 4 അല്ലെ better option
❤
❤❤ weekly ileee videos
Jomy mathew is doing in silver oak and they keep 30 to 40 feet height . So he recommends 12 feet
yes
❤❤❤❤
❤️
3acre aado 2000kg appol acre nu 650 kilo micham alle ulloo
@@alexmathew6613 1 acre anu 2000kg
Supper
Which fertilizer used soil
kuthiravali trivandrum areayil valarumo? atho thanuppullidathe valarukayullo?
Undakum
❤️❤️❤️🙏🏻
hai my fevrate ❤️
Pakshe Adheham Eield paranjapo 10 il 3 Aayi vettikurachu
Thankan alla thankachan alle name?
Which fertilizer used in soil . He inform the video, but voice not clear.
Next episode is full about fertilizer
Ok thank you.
കുതിര വാലി എന്ന് എഡിറ്റ് ചെയ്യുമല്ലോ.. ഇതിന്റെ തൈ ലഭിക്കുമോ... ബുഷും ക്ലൈബിങ്ങും
yes plz call
കുറച്ചു കുതിരവാലി തൈകൾ, കൊരിയർ ആയി അയക്കുവാൻ പറ്റുമോ. ഞാൻ കോഴിക്കോട് വടകര ആണ്.
Plz call
തൈകിട്ടാൻ എന്താണ് മാർഗം
Plz call
Ithinte Thai kittumo
yes
Hi bro മൂന്ന് ഏകറിൽ മലവേപ്പ് തൈ വെക്കാൻ ഉദ്ദേശിക്കുന്നു പിന്നെ കുരുമുളകും bro ടെ no തരുമോ?
@@hussainkwt9001 8744807234
മലവേപ്പിനെക്കാൾ നല്ലത് പയ്യാനിയാണ് പയ്യാനിക്ക് കേടില്ല മലവേപ്പിനെ പോലെ തടിച്ച് വരൂല എന്നാൽ നല്ല ഉറപ്പും ഉണ്ടാകും നല്ല വളർച്ചയും ഉണ്ട്
Plant payyani
Njan foliyar adichit thiri athikavum koyinju poyi 😢
Wait for next vidoeo
ഈ ഇനം എല്ലാവർഷവും ഒരുപോല കയ്ക്കോ
Illa
100% in first year
Then 80 % in second year
@@Rathu no
ഈ കുതിരവാലി കുരു മുളകിന്റെ തൈകൾ എവിടുന്നു കിട്ടും?
കുറച്ചു തൈകൾ കിട്ടാൻ എന്താണു മാർഗ്ഗം?
video il number undu viliku
last number undu
Low rangel patumo ?
Yes
കൊറിയർ ഉണ്ടോ എവിടെ സ്ഥലം നമ്പർ
No coriour
Eee video edukkunnnaaaa myran kuna kuna ennuu paranjofirikkuva… aaa pooran mindathirunneelll nallathayirunnuu 😊
Nine pole ula nari onum kananda my.....re
Hoe do I get his ph no ? Please
g☺️ven in vidieo

Super
Super
❤️