പശുക്കൾക്കായി ചോളം കൃഷി ചെയ്യാം | കൃഷി രീതികൾ പങ്കുവച്ച് വയനാട്ടിലെ ജൈവകർഷകൻ കെ.എഫ്.ജോൺ
Вставка
- Опубліковано 29 жов 2024
- #karshakasree #manoramaonline #corn
പത്തു സെന്റ് സ്ഥലത്ത് മികച്ച രീതിയിൽ ചോളം കൃഷിചെയ്യുന്ന ജൈവകർഷകനാണ് വയനാട് മാനന്തവാടി കുന്നത്തുകുഴിയിൽ കെ.എഫ്.ജോൺ. പശുക്കൾക്കുവേണ്ടി ചോളം വർഷങ്ങളായി കൃഷിചെയ്യുന്നു ഈ കർഷകൻ. ജനുവരി മുതൽ ജൂൺവരെയുള്ള കാലയളവിലാണ് അദ്ദേഹത്തിന്റെ കൃഷി.
പശുക്കൾക്കായി ചോളം, 60-ാം ദിവസം മുതൽ വിളവെടുക്കാം: കൃഷിരീതി പങ്കുവച്ച് കർഷകൻ...
Read more at: www.manoramaonline.com/karshakasree/farm-management/2022/06/25/maize-or-makka-or-corn-crop-cultivation.html
Nalla.arivu.thaankse
അടിപൊളി, thank you
njangalude naatil itho ithinte podiyo kittaanilla podivaangumpol yenthuvilavarum..........
Thank you brother
ഇത് കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ നല്ലതാണ് ഇത് വേവിച്ച് മിക്സിയിൽ അടിച്ചു അരിച്ച് പാല് ഒഴിച്ച് ഇളക്കി കൊടുക്കണം കുട്ടികൾ നല്ല വെയിറ്റ് വയ്ക്കും
Thanks good information
ജോൺ ചേട്ടാ സൂപ്പർ
👍👍👍👍👍👍
സുഹൃത്തേ. ആ. ചോളം. പറിച്. വിട്ടാൽ. പശ്വിന്റെ. തീറ്റ. വാങ്ങാം
അതിന്ടെ. പുല്ല്. മാത്രം. പശുവിൻ. കൊടുത്താൽ. Mathi
Iyaal farm nadathunilalo😂
I was searching this
rasa keeda nashini thalichal pashunu engane kodukkum
Super 💗
ഒരു ഏക്കറിൽ നിന്നും എത്ര കിലോ കിട്ടും
സൂപ്പർ
👌👌👌
Beautiful presentation
Cholam vith undo
Super 👍👍
Good
❤️❤️😍
Supper 🙏🙏💞💞💞
Muyalinu kodukamo
Yes
Vithukittumoo
Flipkart il kittum bro
ആടിന് കൊടുക്കാമോ 🤔
Yes
Number undo
വിഡിയോയിൽ ഉണ്ട്
Chetta ഇതിനു മനോരമേടെ കയ്യിന്നു cash വാങ്ങാൻ മേലാരുന്നോ അവന്മാർ നമ്മളെയൊക്കെ ഊമ്പിച്ചു cash ഉണ്ടാക്കുവാ, ഇവര് കൃഷിക്കാർക്ക് entha ചെയ്തു തന്നിട്ടുള്ളത്,
Thanks good information
സൂപ്പർ