പാട്ടക്കാലാവധി കഴിഞ്ഞു; 1500 വാഴകൾ വെട്ടിനിരത്തി ക്രൂരത | Banana Farming

Поділитися
Вставка
  • Опубліковано 7 сер 2022
  • പാലക്കാട്‌ എരിത്തേംപതിയിൽ പാട്ടക്കാലാവധി കഴിഞ്ഞതിന്റെ പേരിൽ വാഴക്കൃഷി വെട്ടി നശിപ്പിച്ചു. 1500 വാഴകളാണ് സ്ഥലം പാട്ടത്തിന് നൽകിയവർ രാത്രിയുടെ മറവിലെത്തി വെട്ടിനശിപ്പിച്ചത്.
    Banana Farming | Farmer crisis
    #farmercrisis #BananaFarming #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 1,8 тис.

  • @smcharitymission517
    @smcharitymission517 2 роки тому +953

    ഈ തോന്ന്യാസം കാണിച്ചവനെ മാതൃകാപരമായി ശിക്ഷിക്കണം ഇത് കർഷകന്റെ മാത്രമല്ല നഷ്ടമല്ല നാടിന്റെ മുഴുവൻ നഷ്ടമാണ് ഇതിനൊക്കെ എങ്ങനെ മനസ്സ് വരുന്നു

    • @bijeeshnk5976
      @bijeeshnk5976 2 роки тому +36

      സത്യമാണ്... ഒരു നാടിനോടുള്ള ക്രൂരത തന്നെയാണ്. ഭക്ഷ്യ വിഭവമാണ് നശിപ്പിച്ചത്...

    • @elizabaththomas1859
      @elizabaththomas1859 2 роки тому +12

      Very sad & cruel. What r they gaining

    • @abdullathiefd3068
      @abdullathiefd3068 2 роки тому

      ഹ പിന്നെ ശിക്ഷ അല്ല മണ്ണാങ്കട്ട , ഈ ഭരണത്തിൽ ഓന്നും സംഭവിക്കൂല

    • @joysalainjoysalain9055
      @joysalainjoysalain9055 2 роки тому

      അവനെ ജയിലിൽ ഇട്ടു പട്ടിണിക് ഇടണം

    • @jessykurian2094
      @jessykurian2094 Рік тому

      Athe

  • @tenzoccamaario
    @tenzoccamaario 2 роки тому +728

    കൃഷിയാണ്.
    അത് നശിപ്പിച്ചവൻ ആരായാലും വെറുതെ വിടരുത്.

    • @roykottat9863
      @roykottat9863 2 роки тому +2

      Its very bad

    • @shabeerpp5403
      @shabeerpp5403 2 роки тому

      25 lak yankilum vanghichu kodukkam yannalea padikolluu

  • @hanichuhas963
    @hanichuhas963 2 роки тому +41

    ഈ സ്ഥലത്ത് ഒരു പാവപ്പെട്ട ഒരുത്തന്റെ കണ്ണീരു വീണുകഴിഞ്ഞു ഇനി ഈ സ്ഥലം ഒരിക്കലും ഈ ക്രൂരത ചെയ്തവനിക്ക് ഉപകാരപ്പെടൂല 🙏

  • @shaijusmusictimes7068
    @shaijusmusictimes7068 2 роки тому +40

    മൃഗത്തെകാൾ ക്രൂരത ഉള്ള മനുഷ്യർ...ലോകം വേഗം തിരട്ടെ 🙏🙏

  • @p.djoshua4169
    @p.djoshua4169 2 роки тому +943

    എത്ര വലിയ തെറ്റ് , ഒന്നും രണ്ടുമല്ല 1500 വാഴ ,? കോവിഡ് വന്നിട്ടു പോലും മനുഷ്യന്റെ മനസിന് മാറ്റം വന്നില്ലല്ലോ ? ഇത് ചെയ്യിച്ചവർക്കും ചെയ്തവർക്കും വലിയ ശിക്ഷ ലഭിക്കും , ഉറപ്പ് ? 😪😪😪😪😪

    • @geethass6266
      @geethass6266 2 роки тому

      🙆😰😱😥😭😈😈😈😈😈😈😈

    • @sheebaashok6955
      @sheebaashok6955 2 роки тому

      വാഴ വെട്ടി നശിപ്പിച്ചവന്റെ കയ്യും കാലും തല്ലി ഒടിയ്ക്കണം

    • @jintumjoy7194
      @jintumjoy7194 2 роки тому +24

      ഈ ചെയ്തവനെ ഒന്നും ഒരു പ്രകൃതിക്കും വേണ്ടല്ലോ.

    • @geetharajapradeep1914
      @geetharajapradeep1914 2 роки тому +7

      Ethinu thakkathaya siksha kodukkanam

    • @shemeermm7404
      @shemeermm7404 2 роки тому +4

      Enth manushyanmara nammade nattil....... Pavam manushyan

  • @johnjacobcgnr
    @johnjacobcgnr 2 роки тому +1368

    അര ചാൺ വയറിനു വേണ്ടിയല്ലേ ശ്വാസം തീരും വരെ എല്ലാവരും ഓടുന്നെ... വളരെ ക്രൂരമായി പോയി.

  • @abdulsalamnaduvilakath4542
    @abdulsalamnaduvilakath4542 2 роки тому +28

    എന്തൊരു ക്രൂരത 💥ആ പാവം മനുഷ്യന് നീതി ലഭിക്കണം 🤝

  • @abdullamm2913
    @abdullamm2913 2 роки тому +62

    100 ആന കയറിയാൽപോലും ഇത്രയും നശിപ്പിക്കാൻ കഴിയില്ല കാരണം അതിനൊരു മനസാക്ഷി കാണും

  • @usmanmp7742
    @usmanmp7742 2 роки тому +688

    എത്ര അധ്വാനം പാഴാക്കി, പാവം . ഇദ്ദേഹത്തിന് നാട്ടുകാർ പിന്തുണ കൊടുക്കണം.

    • @latharavi337
      @latharavi337 2 роки тому +3

      Vettiyante kalum kium vettanam

    • @sandhyasathyan5221
      @sandhyasathyan5221 2 роки тому +12

      ഈ മൻഷ്യന് നല്ല പിന്തുണ ഗവൺമെന്റ് കൊടുക്കണം

    • @Binji4444
      @Binji4444 2 роки тому +2

      @@sandhyasathyan5221 govt unda kodkkum... govt noki ninnal last onnum undakilla

    • @pa8998
      @pa8998 2 роки тому +1

      No words

    • @Irshadmuhammed0098
      @Irshadmuhammed0098 2 роки тому

      ആരും ഉണ്ടാവില്ല....

  • @hadiss111
    @hadiss111 2 роки тому +665

    ഏതായാലും അദ്ദേഹത്തിന് നീതി വാങ്ങി കൊടുക്കണം. കൃഷി ചെയ്യുന്നവർക്ക് മാത്രമേ അതിന്റെ വിഷമം അറിയൂ 😭😭😭

    • @raveendranathmauvungal1909
      @raveendranathmauvungal1909 2 роки тому +13

      ഈശ്വരാ , എന്തൊരു ക്രൂരത . നീതിപോലും നൽകാത്ത പോലീസും . ഇതൊക്കെ കോടതി നേരിട്ടറിയുമോ ? സ്വമേധയാ ഒരു കേസ്റ്റ് എടുത്ത് ഈ പാവത്തിനെ ഒന്ന് സഹായിച്ചെങ്കിൽ . നീതി പീഠം മാത്രമേ രക്ഷയുള്ളൂ.

    • @harikrishna.suresho.k.6078
      @harikrishna.suresho.k.6078 2 роки тому +8

      സത്യം' ഇത് ക്രൂരത തന്നെ.🙏🏼🤔

    • @savadmuhammed8503
      @savadmuhammed8503 2 роки тому +3

      സത്യം

    • @safeenapclt6352
      @safeenapclt6352 2 роки тому +3

      Yes

    • @fayismattummathodi8293
      @fayismattummathodi8293 2 роки тому

      @@nishad8514 chettan oru manyanaa

  • @sheejaceline6627
    @sheejaceline6627 2 роки тому +4

    വീട്ടിലുള്ള ഒരു വാഴ മഴയിലോ കാറ്റിലോ ഒടിഞ്ഞു വീണാൽ പോലും എന്ത് സങ്കടമായിരിക്കും നമുക്ക് ... പാവം ആ മനുഷ്യൻ...😰😰😰😰

  • @vidyasreejith
    @vidyasreejith 2 роки тому +3

    ഈ പാവത്തിനെ നമുക്ക് സഹായിക്കണം...
    അവരെ മാതൃകപരമായി ശിക്ഷിക്കണം

  • @godmaker5681
    @godmaker5681 2 роки тому +490

    ഇത് ചെയ്തവർ ആഹാരം കഴിക്കാനാവാതെ വാഴയിലയിൽ കിടക്കുന്ന ദിവസം വരട്ടെ എന്റെ ശാപം ഫലം കാണാറുണ്ട്

    • @leo.nt.
      @leo.nt. 2 роки тому +1

      🤔😁😁

    • @beta5804
      @beta5804 2 роки тому +13

      വാഴയിലയിൽ കുറേ കാലം കിടക്കണം..

    • @roshinisatheesan562
      @roshinisatheesan562 2 роки тому +29

      ഞങ്ങളും അതിനായ് പ്രാർത്ഥിക്കുന്നു ആരായാലും വെള്ളം ഇറങ്ങാതെ പുഴുത്തു ചാകും

    • @kudamuttamrafiam5967
      @kudamuttamrafiam5967 2 роки тому +11

      വല്ലാത്ത ചെയ്തായി പോയി

    • @excellentacademy8928
      @excellentacademy8928 2 роки тому

      Karshakanu nashtapariharam vagikodukkanem

  • @Vsf75
    @Vsf75 2 роки тому +673

    എന്തൊരു ക്രൂരത ഉള്ള മനുഷ്യന്മാർ ഇത് ചെയ്തവനെ വെറുതെ വിടരുത്.. ഇതിന്റെ നഷ്ടപരിഹാരം നിർബന്ധമായും അദ്ദേഹത്തിന് വാങ്ങിച്ചു കൊടുക്കണം...

    • @fathimaks2464
      @fathimaks2464 2 роки тому +2

      Yes

    • @geneshknair
      @geneshknair 2 роки тому

      അതെ

    • @kdiyan_mammu
      @kdiyan_mammu 2 роки тому +1

      താലിബാൻ തീവ്രവാദികൾ പോലും ഇങ്ങനെ ചെയ്യില്ല
      ഇത് ചെയ്ത ആൾ പുഴുത്ത് ചാകട്ടെ

    • @nowshadsalima9178
      @nowshadsalima9178 Рік тому

      Orkkalum arumm cayatapanni kasdam

    • @nowshadsalima9178
      @nowshadsalima9178 Рік тому

      Addahatinu nashddaparikaram kodkkanam adiykarikal we karyathil edapadannam

  • @alfiyasfoodandcraft1
    @alfiyasfoodandcraft1 2 роки тому +7

    ഇത് സഹിക്കാൻ കഴിയുന്നതിലും അപ്പുറം ഒരു മഴക്കാലമായി കാറ്റടിച്ചു നശിച്ചതായിരുന്നുവെങ്കിൽ നമുക്ക് അത് ക്ഷമിക്കാനുള്ള കഴിവുണ്ടായിരുന്നു ഇതങ്ങനെയല്ല എന്താല്ലേ ഓരോരുത്തരുടെ മനസ്സ്

  • @9997933
    @9997933 2 роки тому +4

    കാലം കണക്കുചോദിക്കാതെ മാഞ്ഞുപോവില്ല..... 👍🏻👍🏻

  • @sureshbharathans8213
    @sureshbharathans8213 2 роки тому +291

    നമ്മളോ കൃഷി ചെയ്യുന്നില്ല ആരെങ്കിലും കൃഷി ചെയ്താൽ അവനെ നശിപ്പിക്കാതിരിക്കുക ഇയാൾക്ക് ഈ പാവത്തിന് അർഹമായ നഷ്ടപരിഹാരം വാങ്ങി കൊടുക്കണം

  • @prasadg1264
    @prasadg1264 2 роки тому +318

    ഇന്ന് വാഴ നാളെ മനുഷ്യനെ... സമയോചിതമായി പോലീസോ അധികാരികളോ ഇടപെട്ടിരുന്നു എങ്കിൽ ഇത്രയും വലിയ കഠിനാദ്ധ്വാനെത്തിന്റെ ഫലം നശിപ്പിക്കില്ലായിരുന്നു.. ഇതിൽ നിന്നും കിട്ടുന്ന ഫലം ഈ കൃഷിക്കാരൻ മാത്രമാണോ ഭക്ഷിക്കുന്നത്.. എത്രയോ പേരുടെ അന്നം ആകേണ്ട തായിരുന്നു.. ഇത് ഒരിക്കലും വെച്ചു പൊറുപ്പിക്കാൻ പാടില്ല...

    • @hakkims7
      @hakkims7 2 роки тому

      Ith undakkiya aalu polum kAndilla pinnaa

    • @uktraders4123
      @uktraders4123 2 роки тому +4

      Manushyane vettunnavarkkundo vaazha vettunnathil vishamam 😌

  • @aboobackerpulikkadan3041
    @aboobackerpulikkadan3041 2 роки тому +11

    😢😢 ക്രൂരന്മാർ ചെയ്തവർക് ദൈവകോപം പ്രദീഷിക്കാം

  • @rashidtkh7676
    @rashidtkh7676 2 роки тому +5

    എത്ര ദിവസത്തെ അധ്വാനം.... ഒറ്റയടിക്ക് നശിപ്പിച്ചു.... മുതലും ലാഭവും അടക്കം കൊടുക്കണം...

  • @anjana_kannurkkari
    @anjana_kannurkkari 2 роки тому +424

    നാട്ടുകാരെ കൊള്ളാഞ്ഞിട്ട് 😠😠പ്രതികരിക്കാത്തവർ മറക്കണ്ട ഇവരെ പോലുള്ളവർ ഉണ്ടാക്കുന്നതാണ് നമ്മൾ വെട്ടിവിഴുങ്ങുന്നത്

    • @hakkims7
      @hakkims7 2 роки тому +4

      Nattukar prathikaranam nirthi

    • @sanam4514
      @sanam4514 2 роки тому +2

      Anubhavikate evide pokan

    • @malavikanair7485
      @malavikanair7485 2 роки тому +2

      വെറുതെ അല്ല പൈസ കൊടുത്തിട്ടാണ് വെട്ടി വിഴുങ്ങുന്നത് നീ ഓസിനു ആണോ വെട്ടി വിഴുങ്ങുന്നത് pooo മോളെ

    • @nostalgicmemories3789
      @nostalgicmemories3789 2 роки тому +4

      @@malavikanair7485 ക്യാഷ് കൊടുത്താൽ ആകാശത്തീന്നാണോ കടക്കാർ എടുത്തുതരുന്നേ. ഇതൊന്നും കിട്ടാനില്ലാത്ത കാലം വന്നാൽ കൈയിലിരിക്കുന്ന ക്യാഷ് തിന്ന് ജീവിക്കുവോ.

    • @malavikanair7485
      @malavikanair7485 2 роки тому

      @@nostalgicmemories3789 അപ്പോൾ അല്ലേ അപ്പോൾ നോക്കാം ok

  • @varghesenv2787
    @varghesenv2787 2 роки тому +627

    ചിലപ്പോൾ വാഴ കൂലക്കുവാൻ കൂടുതൽ സമയം എടുക്കും.
    പാവം മനുഷ്യൻ.
    നാട്ടുകാർ അവനെതിരെ നടപടിയെടുക്കണം.

    • @devaprasadkayanat1985
      @devaprasadkayanat1985 2 роки тому +34

      പറ്റുമെങ്കിൽ ഇതു പോലുള്ള തെമ്മാടികൾക്ക് ഒരു പാഠം കൂടി ആകാൻ ആകുന്ന രീതിയിൽ മാന്യമായ രീതിയിൽ ജനകീയ ശിക്ഷയും നഷ്ടപരിഹാരം കൊടുപ്പിക്കലും അത്യാവശ്യം'

    • @hamna1139
      @hamna1139 2 роки тому +5

      Crt👍

    • @SaleemSaleem-vd6oj
      @SaleemSaleem-vd6oj 2 роки тому +1

      Vidamatthe

    • @SaleemSaleem-vd6oj
      @SaleemSaleem-vd6oj 2 роки тому

      പാവം മനുഷ്യൻ വിടരുത് നഷ്ടപരിഹാരം കൊടുക്കണം ചോദിക്കുന്നത് കൊടുക്കേണ്ടിവരും

  • @pvenkatachalam5411
    @pvenkatachalam5411 2 роки тому +5

    Heart wrenching incident. It's not about money, but the toil of a farmer and the availability of food for the people.

  • @ameerka.3935
    @ameerka.3935 2 роки тому +7

    ദുഷ്ടന്മാർ വെള്ളം കിട്ടാതെ ചാകും 😢😢😢😢😭😭 പാവം ചേട്ടൻ സഹിക്കാൻ കഴിയില്ല ആർക്കായാലും

  • @johnsondaniel8366
    @johnsondaniel8366 2 роки тому +359

    അവൻ ആരായാലും നഷ്ടപരിഹാരം കൊടുപ്പിക്കുക 🌹

  • @ushakumaric9896
    @ushakumaric9896 2 роки тому +458

    ഓണത്തിന് വെട്ടേണ്ട വാഴകൾ . കഷ്ടം . ഇത് ചെയ്തവൻ അനുഭവിക്കും. പാവം മനുഷ്യൻ. എത്ര രൂപയുടെ നഷ്ടം.

    • @pradeeshkumar3476
      @pradeeshkumar3476 2 роки тому +10

      വിളമിറങ്ങാതെ ചാവും ഇത് ചെയ്യ്തവൻ.എന്തു കഷ്ടപ്പെട്ട ആ മനുഷ്യൻ അത്രെയും കൃഷി ചെയ്തത്. 😔

    • @knvalsa1520
      @knvalsa1520 2 роки тому +2

      Kulakkatha vazha engane onatinu vettum

    • @pradeeshkumar3476
      @pradeeshkumar3476 2 роки тому +2

      @@knvalsa1520 ആയിക്കോട്ടെ. പക്ഷെ അയ്യാൾ അധൗനിച് ഉണ്ടാക്കിയതല്ലേ. പാട്ടത്തിനല്ലേ അയ്യാൾ സ്ഥലമെടുത്തത്. അതൊരൽപം സാവകാശം കൊടുത്തൂടെ.?

    • @makabeermakabeerponmala9136
      @makabeermakabeerponmala9136 2 роки тому +1

      ഈ ഓണത്തിന് ആവില്ല അടുത്ത ഓണത്തിന്

    • @kdiyan_mammu
      @kdiyan_mammu 2 роки тому +1

      @@knvalsa1520 നീയരാ വെട്ടിയവന്റെ കൂടെ ഉള്ള ആളാണൊ

  • @anikuttantgoodmake1811
    @anikuttantgoodmake1811 2 роки тому +7

    കേരളം ഒരിക്കലും ഗതി പിടിക്കില്ല പാവം മനുഷ്യൻ

  • @nagul_mamiyil
    @nagul_mamiyil 2 роки тому +5

    അധ്വാനത്തിൻ്റെ വില അറയുന്നവർ ഇത് ചെയ്യില്ല
    തെറ്റ് ചെയ്തവരെ ശിക്ഷിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു .

  • @hamedyousaf2516
    @hamedyousaf2516 2 роки тому +347

    ഇത് വളരെ യധികം മോശമായി പോയി ശെരിക്കും അവർ അനുഭവിക്കും. കാലം സാക്ഷി😭😭

    • @ernakulamnorth4452
      @ernakulamnorth4452 2 роки тому +2

      ദൈവം നല്ല മനസ്സുള്ളവനെ സഹായിക്കാറില്ല. ദ്രോഹിക്കാൻ മാത്രം അറിയാം.

    • @pramodkaladi719
      @pramodkaladi719 2 роки тому +2

      @@ernakulamnorth4452 എന്റെയും അനുഭവം

  • @ajmalshaji252
    @ajmalshaji252 2 роки тому +298

    ഇദ്ദേഹത്തിൻ്റെ എത്ര നാളത്തെ അധ്വാനം കൃഷി ചെയ്യാനും വേണം ഒരു മനസ്സ്.

  • @astha..825
    @astha..825 2 роки тому +6

    ഇരുന്നു തിന്നുന്നോനും പണിഞ്ഞു തിന്നുന്നോനും തമ്മിൽ ഒത്തിരി വ്യത്യാസം ഉണ്ട് മുതലാളിക്ക് വൈകാതെ മനസിലായിക്കോളും

  • @lucosjoseph3508
    @lucosjoseph3508 2 роки тому +6

    കൊടും ക്രൂരത കുറച്ചു സാവകാശം കൊടുക്കാമായിരുന്നു. അധികം പാട്ടപണം ഈ മനുഷ്യൻ കൊടുക്കാനും ഒരുക്കാമായിരുന്നു. 😥😥

  • @abutty4534
    @abutty4534 2 роки тому +279

    മനുഷ്യൻ എത്ര അധഃപതിച്ചു മൃഗങ്ങൾ പോലും നാണിക്കും

    • @Narikkuni
      @Narikkuni 2 роки тому +3

      ഇത് ചെയ്ത ആൾക്കെതിരെ പോലീസ് കേസെടുക്കണം

    • @CpJose
      @CpJose 2 роки тому +4

      100%correct

  • @user-bu6zp3br3c
    @user-bu6zp3br3c 2 роки тому +214

    വെറുതെയല്ല പ്രകൃതി ദുരന്ധം ഇവിടെ കുറ്റിയടിച്ചിരിക്കുന്നത്.

    • @kunjumolkoshy209
      @kunjumolkoshy209 2 роки тому +2

      അതെ

    • @elsu6501
      @elsu6501 2 роки тому +1

      Sariyanu manushya manassu athrayum dushichupoyee...

    • @UshaKumari-lt4us
      @UshaKumari-lt4us 2 роки тому +1

      Sathyamanu 100% universe vidilla kodukkum punishment...pavam manushyan...

    • @Alice7y
      @Alice7y 2 роки тому

      Some people can't understand what is hunger. They have never experienced it.
      Hope he will get justice.

  • @aneesh_sukumaran
    @aneesh_sukumaran 2 роки тому +7

    അദ്ദേഹത്തിന് നീതിലഭിക്കണം 👍 മനുഷ്യത്വം ഇല്ലാത്ത വർഗ്ഗങ്ങൾ.

  • @nisamudheennisam2283
    @nisamudheennisam2283 2 роки тому +6

    പോലീസ് മാമൻ മാർക്ക്‌ ഒരു ഒരു ഒന്നര kuthira പവൻ 🙏🙏🙏

  • @subramanianck2261
    @subramanianck2261 2 роки тому +444

    ഈ ക്രൂരത ചെയ്തവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം, നഷ്ടം പരിഹാരം വാങ്ങി കൊടുക്കണം, അയാളെ അറസ്റ്റ് ചെയ്യണം

    • @bhakthanmk5814
      @bhakthanmk5814 2 роки тому

      കുറ്റം ചെയ്തവർ രാഷ്ട്രീയ പിടിപാട് ഉള്ളവർ ആണെങ്കിൽഈ കൃഷിക്കാരന് ഒരു നീതിയും കിട്ടുമെന്ന് പ്രതീക്ഷ ഇല്ല.

    • @jojipaulmanjaly5203
      @jojipaulmanjaly5203 2 роки тому

      എന്തു ക്രൂരത താങ്കളുടെ വീട്ടിൽ വന്നു ഞാൻ കൊഴിയെ വളർത്തട്ടെ ??
      കാലവതി കഴിഞ്ഞിട്ടും താങ്കളുടെ സ്തലം ഒഴിഞ്ഞു തന്നില്ല എങ്കിൽ ..താങ്കളുടെ മനസിലും ഭയം കയരും ഞാൻ സ്തലം കൈക്കൽ ആക്കുമൊ എന്നു ..

    • @haneefsa3980
      @haneefsa3980 2 роки тому

      Yes.👌

    • @firozvkd2955
      @firozvkd2955 2 роки тому +17

      @@haneefsa3980 സ്ഥലത്തിന് അദാരം ഇല്ലേ......, വാഴ കായ്‌ക്കേണ്ട സമയം കൊടുക്കണ്ടേ....., 1500 തയ് വെറുതെ കിട്ടുകയല്ലേ......,7 ലക്ഷം മുടക്കിയത് അല്ലെ മനുഷ്യത്വം കാണിക്കണ്ടേ... ചില വിദേശ നാടുകളിൽ കാശ് കൊടുത് വാങ്ങിയ ഫുഡ്‌ മുഴുവൻ കഴിച്ചില്ലെങ്കിൽ വലിയ ഫൈൻ കിട്ടും...
      ഭക്ഷണമാണ് നശിപ്പിച്ചത്

    • @ajitharavindran5579
      @ajitharavindran5579 2 роки тому

      ​@@firozvkd2955

  • @vpunnikamad841
    @vpunnikamad841 2 роки тому +64

    'വാഴ വെട്ടിനശിപ്പിച്ച ആ ദ്രോഹിയെ വെറുതെ വിടരുത്. അയാളുടെ കയ്യും വെട്ടണം നാട്ടുകാർ ഇതിൽ ഇടപെട്ട് ആ പാവത്തിന് നീതി ലഭ്യമാക്കണം' കൃഷി നശിപ്പിക്കുക എന്നുള്ള കാര്യം മനുഷ്യൻ ചെയ്യാത്ത കാര്യമാണ്.

  • @allinonemusic5333
    @allinonemusic5333 2 роки тому +6

    സംഘടിതമായി നാട്ടുകാർ അദ്ദേഹത്തെ ഓടിക്കാൻ വേണ്ടി ചെയ്തതാണിത് 😭😭😭😭

  • @rbyumr1827
    @rbyumr1827 2 роки тому +2

    എത്ര ആളുകളുടെ വിയർപ്പായിരിക്കും ആ വെട്ടി നിരത്തിയിട്ടിരിക്കുന്നത് ഈ ക്രൂരത ചെയ്ത മനുഷ്യൻ എത്ര ദുഷ്ടനാണ്

  • @nairpappanamkode9103
    @nairpappanamkode9103 2 роки тому +147

    ഉടമസ്ഥൻ കുറെച് മനുഷ്യത്വം കാണിക്കേണമായിരുന്നു... ഇനി ഇത് പോലെ ആരും ചെയ്യരുത്..

  • @soniasunil7560
    @soniasunil7560 2 роки тому +173

    എല്ലാവരും ഒന്നുപേലെ ശപിക്കുന്നു ---😭😭😭😭 എന്താല്ലേ കൃഷി എന്തിനാണ് വിളവെടുക്കാൻ ഉള്ളതല്ലേ ... വിളവെടുപ്പടു വരെ കാക്കാമായിരുന്നു ...കഷ്ടം😓😓😓😓😓😓😓😓😥😥😥😥😥😢😢😢😢

  • @jinuknr999
    @jinuknr999 2 роки тому +1

    100വാഴ ഒറ്റയ്ക്കു കൃഷിചെയ്തതിന്റെ കഷ്ടപ്പാട് എനിക്കറിയാം ,സങ്കടം വരാതെ ആ മനുഷ്യൻ എങ്ങനെ സംസാരിക്കുന്നു,പാവത്തിന്റെ ഉള്ള് നീറുന്നുണ്ടാവും

  • @fairosbabu
    @fairosbabu 2 роки тому +1

    തിന്നും ഇല്ല തീറ്റിക്കും ഇല്ല 🤮🤮
    ഈ പാവത്തിന് അർഹമായ നഷ്ടപരിഹാരം കിട്ടണം 😢😢🙏🏻🙏🏻🙏🏻

  • @kamaludheenkamal109
    @kamaludheenkamal109 2 роки тому +90

    ഇതു വെട്ടി നശിപ്പിച്ചവർ പട്ടിണി കിടന്നു ചാവണം.

  • @saji7676
    @saji7676 2 роки тому +99

    😭😭😭😭 അവന്മാരെ വെറുതെ വിടരുത്,.... നമ്മുടെ അന്നം ആയിരുന്നു 😭😭😭

  • @light1790
    @light1790 2 роки тому +8

    എത്ര ക്രൂര മനസാണ് 🙏🏾🙏🏾

  • @aaroaaro3712
    @aaroaaro3712 2 роки тому +1

    കേരളത്തിലെ മൊത്തം ജനങ്ങളും നിങ്ങൾക് കട്ട സപ്പോട്ട് ഉണ്ടാകും. നഷ്ട്ട പരിഹാരം കിട്ടുന്നത് വരെ നിയമ്മ നടുപടിയും മായി മുൻപോട്ടു പോകുക.

  • @nandanalakshmi7310
    @nandanalakshmi7310 2 роки тому +113

    ആ വാഴ വെട്ടിയവന്റെ കൈ ഈശ്വരാ അങ്ങ് തന്നെ വെട്ടി മാറ്റണെ 🙏🙏🙏ഇനി ആരും ഇങ്ങനെ ചെയ്യരുത് 🙏🙏🙏

    • @lincyvipinlal4954
      @lincyvipinlal4954 2 роки тому +1

      Yes

    • @leelammach.5851
      @leelammach.5851 2 роки тому

      👍👌

    • @muhammedkrmuhammed4459
      @muhammedkrmuhammed4459 2 роки тому

      മൂന്ന് വയസ്സ് തികയാത്ത കുഞ്ഞിനെ ബലാൽസംഗം ചെയ്യുന്നവരുടെ ചെറിയ അണ്ടികടാഹം.മുറിച്ചുമാറ്റാത്ത ദൈവങ്ങൾ വാഴ വെട്ടിയവന്റെ. കൈ വെട്ടുമോ

    • @sanojkuriakose6787
      @sanojkuriakose6787 2 роки тому +1

      അവൻറെ കുടുംബം മുഴുവൻ കരയും

    • @sadakathvadakkangara6465
      @sadakathvadakkangara6465 2 роки тому +1

      ഈപ്രാർത്തന ദൈവം സ്വീകരിക്കും

  • @pushpangathannairr1216
    @pushpangathannairr1216 2 роки тому +206

    ഇതാണ് കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന
    പുതിയ കൃഷി നയം'!

    • @aliep771
      @aliep771 2 роки тому +4

      ഷമ ഇല്ലാത്ത മനുഷ്യൻമാർ കുറച്ചെങ്കിലും മനുഷ്യത്ത്വം കാണിക്കണ്ടെ

    • @hakkims7
      @hakkims7 2 роки тому +1

      Athum govt nitt kotyikko

  • @a4techa229
    @a4techa229 2 роки тому

    വല്ലാത്ത ക്രൂരത ആയിപോയി ഇത് ഇത്രയും ആക്കി എടുക്കാൻ ആ കർഷകൻ എത്ര കഷ്ടപ്പെട്ട് കാണും 😰

  • @unnikrishnan5506
    @unnikrishnan5506 2 роки тому

    ഇദ്ദേഹം പറയുന്നത് സത്യമാണെങ്കിലും അല്ലെങ്കിലും ഇത്രയും വലിയ ക്രൂരത ചെയ്ത ആളുകൾക്ക് ദൈവം തന്നെ ശിക്ഷ കൊടുക്കും, കർഷകർ നമ്മുടെ അന്നദാതാവ് ആണ് അത് മറക്കരുത്. ഈ ചെയ്തവർ നരകയാതന അനുഭവിച്ച് , അവസാന ശ്വാസം വരെ അനുഭവിക്കണം, ഒരിക്കലും ഇവർക്ക് മാപ്പ് കൊടുക്കരുത് ,
    എല്ലാവരും ശപിക്കണം ഇങ്ങനെയുള്ള ജന്മങ്ങളെ.

  • @Ravikumar-iy4uh
    @Ravikumar-iy4uh 2 роки тому +137

    എന്താ ഇതിന് ഓക്കെ പറയുക ഇത് ചെയ്തവന്റെ കൈയ്യിൽ നിന്ന് ആ പാവത്തിന് തക്ക പ്രതിഫലം വാങ്ങി കൊടുക്കുവാൻ ആ നാട്ടിലെ നല്ലവർ ആയ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം

    • @elsu6501
      @elsu6501 2 роки тому +3

      Mathrukaparamayi shikhayum kodukkam... Ethu polulla ahankarikal thala pokkaruthu

    • @santhoshpvarghese1180
      @santhoshpvarghese1180 2 роки тому +1

      എല്ലാവരും സിപിഎം കാർ ആണ്,, പോലീസ് ഒന്നും ചെയ്യില്ല.

  • @dreamcatcher9335
    @dreamcatcher9335 2 роки тому +56

    1500 വാഴക്കും ആ പാവം മനുഷ്യന്റെ അധ്വാനത്തിനും ഇതുപോലെ ചെയ്യ്തവന്റെ കയ്യിൽ നിന്ന് നഷ്ട്ട പരിഹാരം വാങ്ങി കൊടുക്കണം

  • @safeercheppy653
    @safeercheppy653 2 роки тому

    Please continue cheyyane

  • @BellsofMinds21
    @BellsofMinds21 2 роки тому +1

    ഈ ക്രൂരത ആ പാവം കർഷകനോട് കാട്ടരുതായിരുന്നു 🙏🙏

  • @crescentcscmannarmala9069
    @crescentcscmannarmala9069 2 роки тому +68

    ഇവരെ...അക്രമം കാണിച്ചവരെ വെറുതെ വിടരുത്... ഈ പാവത്തിനെ സഹായിക്കാൻ നന്മ യുള്ളവർ മുന്നോട്ട് വരണം....

  • @sukumarvengulam9887
    @sukumarvengulam9887 2 роки тому +68

    പാവം . വല്ലാത്ത സങ്കടം . 😭😭. ഈ ക്രൂരത ചെയ്തവൻ ശിക്ഷിക്കപ്പെടും.. ഗവൺമെന്റ് എന്തങ്കിലും സഹായം ചെയ്യു🙏🙏

  • @anuraganil6218
    @anuraganil6218 2 роки тому +2

    എന്തിനാ ആഹാര സാധനങ്ങൾ നശിപ്പിക്കുന്നത്?

  • @hrz2958
    @hrz2958 2 роки тому +1

    അന്നം തിന്നുന്നവർക്ക് ഇങ്ങനെ ഒന്നും ചെയ്യാൻ ഒരിക്കലും തോന്നുകയില്ല.💯😢.ഇവരൊക്കെ എന്താണാവോ കഴിക്കുന്നത്.

  • @greenkerala7756
    @greenkerala7756 2 роки тому +107

    എന്തൊരു കഷ്ട്ടം .... കര്ഷകനോട് ഇത് ചെയ്ത നാറിയെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം.

  • @lamlndian...9771
    @lamlndian...9771 2 роки тому +103

    വെട്ടിയ ദുഷ്ടൻമാർ വെള്ളം കിട്ടാതെ ചാകട്ടെ....

    • @lightningwave7801
      @lightningwave7801 2 роки тому +3

      തീർച്ചയായും
      പച്ചഫലത്തെ പിച്ചിച്ചീന്തിയവൻ പിച്ചച്ചട്ടിയെടുക്കും

  • @RameshKumar-lt5we
    @RameshKumar-lt5we 2 роки тому +2

    Don’t know the real story. If the lease is not extended then he should vacate, or he should pay for the extension. It looks like there is some thing fishy in the whole issue. But always better to hear both sides. But sad to see the cut trees- a loss for all

    • @sivaschumi5
      @sivaschumi5 2 роки тому

      Iam from this place tere is a foul play here the truth will come out to cut 1500 trees without his knowledge would not have happened

  • @josemathew5744
    @josemathew5744 2 роки тому +1

    ഒരു ദിവസം കൃഷി ജോലി ചെയ്തിരുന്നെങ്കിൽ ഈ മനുഷ്യൻ ഈ വാഴ വെട്ടി കളയുകയില്ല... ഈ കൃഷിക്കാരന് ന്യായമായ നഷ്ടപരിഹാരം കൊടുക്കുവാൻ.. അധികാരികൾ ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു.....

  • @anilnair6823
    @anilnair6823 2 роки тому +26

    ഒരു വിള മോഷ്ടിച്ചാൽ വലിയ കുറ്റകരമല്ല നശിപ്പിച്ചാൽ വലിയ കുറ്റകരമാണ് നഷ്ടപരിഹാരം കൊടുത്തേ പറ്റു

  • @AKSabu-hh8fr
    @AKSabu-hh8fr 2 роки тому +45

    പിടിച്ച കത്തിടണം കോടതി നേരിട്ട് ഇടപ്പെട്ട് കേസെടുപ്പിക്കണം അല്ലാതെ പോലീസ് ഒന്നും ചെയ്യില്ല വെട്ടിയ വര് വമ്പൻ മാരാവും

  • @basheerpm7691
    @basheerpm7691 2 роки тому +3

    അവരെ വിടരുത് ആ പാവത്തിന് നഷ്ടപരിഹാരം നൽകണം

  • @abdulrahiman6195
    @abdulrahiman6195 Рік тому +1

    36 മാസത്തേക്ക് പാട്ടത്തിനു എടുത്ത സ്ഥലത്ത് ഏഴുമാസം ബാക്കിയുള്ളപ്പോൾ കരാർ പുതുക്കാതെ 12 മാസ കാലാവധിയുള്ള കൃഷി ചെയ്യരുതായിരുന്നു

  • @ratheeshkvijayan3593
    @ratheeshkvijayan3593 2 роки тому +62

    നാടും വീടും വിട്ട് വന്നിട്ട് ആകും പാവം കൃഷി ചെയ്തത്. കൊടും ക്രൂരതയാണ് അദ്ദേഹത്തോട് ചെയ്തത്. അധികാരികൾ ഇനിയെങ്കിലും ഇടപെടണം

  • @lylageorgeantony421
    @lylageorgeantony421 2 роки тому +44

    ചത്തു മലച്ചാൽ കൊണ്ടുപോകുന്നത് വെറും ആറടി മണ്ണുമാത്രം എന്നു മറന്നു പോയോ ???

    • @smenon1727
      @smenon1727 2 роки тому

      Correct😢

    • @smenon1727
      @smenon1727 2 роки тому +1

      മനുഷ്യത്വം ഇല്ലാത്തവർ ആയി മലയാളികൾ

  • @dontworrybehappybecool8290
    @dontworrybehappybecool8290 2 роки тому +1

    കേരളമാണെന്ന് ഇങ്ങേര് ഓർത്തുകാണില്ല 🙏🙏🙏🙏🙏🙏

  • @sunuganapathi9529
    @sunuganapathi9529 2 роки тому +4

    പാവം ആമനുഷ്യന്റെ അധ്വാനം... 😓

  • @kanthilalkb2837
    @kanthilalkb2837 2 роки тому +70

    ഈ ക്രൂരതയ്ക്ക് നടപടി വേണം ഇത് ഒരു നാഷണൽ വേസ്റ്റ് ആണ് മനുഷ്യത്വ മനുഷ്യാവകാശത്തെ പറ്റി കിടന്ന് കരയുന്നവർ നടപടിയെടുത്ത് കാണിക്കുക

  • @suneerrahuman9645
    @suneerrahuman9645 2 роки тому +62

    കഷ്ടം 1500 വാഴ എന്ത് കഷ്ടപ്പെട്ടു കാണും പാവം

    • @abrahame.m.2392
      @abrahame.m.2392 2 роки тому +1

      ചട്ടനെ പൊട്ടൻ ചതിച്ചാൽ പൊട്ടനെ ദൈവം ചതിക്കും

  • @noushadnoushad188
    @noushadnoushad188 2 роки тому +1

    ഇത് ചെയ്തവൻമാരെ വെറുതെ വിടരുത് ആ പാവം എത്ര കഷ്ടപെട്ടിട്ടാണ് 1500 വാഴകൾ വളർത്തി വലുതാക്കിയത് ഇത് ചെയ്തവർ ഒരുപാട് അനുഭവിക്കും

  • @haneefatharish1348
    @haneefatharish1348 2 роки тому +1

    നീച കൃത്യം ചെയ്തവരെ അർഹമായ ശിക്ഷ തന്നെ നൽകണം.... ഇദ്ദേഹത്തിന് നഷ്ടം വാങ്ങി കൊടുക്കാനും സർക്കാർ തയ്യാറാകണം

  • @dineshanpp2150
    @dineshanpp2150 2 роки тому +81

    വെട്ടി നിരത്താൻ മാത്രമേ നമുക്ക് അറിയൂ

  • @oshkosh8619
    @oshkosh8619 2 роки тому +19

    ഇത്തരത്തിൽ അപൂർവ്വ ജനുസ്സിൽപ്പെട്ട മനുഷ്യ മൃഗങ്ങൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ ??. ആ അപൂർവ്വ ജീവിയുടെ ഫോട്ടോ കാണാൻ ആഗ്രഹമുണ്ട്

  • @nazeerkhan8154
    @nazeerkhan8154 2 роки тому

    ഇത് ഇത്രത്തോളം വളർത്തുവാൻ ആ മനുഷ്യൻ എന്ത് കഷ്ടത സഹിച്ചു കാണും

  • @sarathmd1510
    @sarathmd1510 2 роки тому +3

    😥😥😥, കൃഷി ചെയ്യുന്നവനെ അതിന്റെ ബുദ്ധിമുട്ട് അറിയൂ, പാവം ചേട്ടൻ 😌😌😌

  • @arunvparun
    @arunvparun 2 роки тому +52

    സഹോദര നിങ്ങൾ നിങ്ങളുടെ നാട്ടിൽ പോയി സന്ദോഷത്തോടെ കൃഷി ചെയ്യൂ ഇത്‌ കേരളമാണ് ഇവിടെ ഇങ്ങനെയാണ്. ഇവിടെ ഉള്ളവർക്കോ ഒന്നും തുടങ്ങാൻ കഴിയുന്നില്ല പിന്നെ നിങ്ങൾ.
    പാവം കർഷകൻ..

  • @jafarp2017
    @jafarp2017 2 роки тому +19

    3000 വാഴയുടെ ക്യാഷ് വാങ്ങണം. നല്ല പണിഷ്മെന്റ് കൊടുക്കുകയും വേണം

  • @jagguvijay3734
    @jagguvijay3734 2 роки тому

    പ്രകൃതി ഓരോ ദുരന്തങ്ങൾ നൽകുമ്പോഴും മനുഷ്യന്റെ അഹംഭാവത്തിന് ഒരു കുറവും ഇല്ല. ആ മനുഷ്യന്റെ വേദന ഇതു ചെയ്തവർക്ക് കിട്ടാതിരിക്കില്ല.

  • @digun2470
    @digun2470 2 роки тому +1

    ഒരു കര്‍ഷകനെ സംബന്ധിച്ചിടത്തോളം അയാളുടെ മക്കളുടെ ശിരസ്സറ്റുകിടക്കുന്ന അവസ്ഥയാണിത്. അദ്ധ്വാനിക്കുമ്പോള്‍ വിയര്‍പ്പിന്‍റെ അസുഖമുള്ള , അന്യന്‍റെ വിയര്‍പ്പും കഫവും ഉണ്ണുന്ന മലയാളിയുടെ ചെയ്തിയാണിത്. പ്രകൃതി പൊറുക്കില്ല.

  • @jayanvalsalan2478
    @jayanvalsalan2478 2 роки тому +46

    വല്ലാത്ത ചെയ്തായി പോയി... വാഴ വെട്ടി കളഞ്ഞവൻ അനുഭവിക്കാതെ പോകില്ല.

  • @soniasunil7560
    @soniasunil7560 2 роки тому +30

    ഇതു പോലുള്ള കർഷകർ നട്ടുണ്ടാക്കിയ വാഴപ്പഴം ഇവർ തിന്നുന്നുണ്ടാവുമല്ലോ ... അപ്പോഴൊക്കെ ഇവരെ ശപിച്ച നമ്മളെ ഒക്കെ അവർ ഓർക്കും .. ഇതാണ് ഏറ്റവും വലിയ ശിക്ഷ : ...

    • @abdulmajeed8769
      @abdulmajeed8769 2 роки тому

      ചിപ്സും - പഴം പൊരിയും തിന്നുന്നവർ ഓർക്കുക വിയർപ്പും കണ്ണുനീരും ചാലിച്ചതാണ് മറക്കരുത്

  • @shibiludheenb7450
    @shibiludheenb7450 2 роки тому

    ഇത്രക്കും ക്രൂരമായി പ്രവർത്തിക്കാൻ ആ കർഷകൻ കൃഷി ചെയ്തു എന്നത് മാത്രമാണ്. രണ്ടു മാസം കൂടി സാവകാശം കൊടുത്തിരുന്നെങ്കിൽ കേരളത്തിലെ ജനങ്ങൾക്കും അദ്ദേഹത്തിനും സ്ഥലം ഉടമക്കും പ്രയോജനമാകുമായിരുന്നല്ലോ. അഹങ്കാരം കാട്ടി ആ തോട്ടം നഷിപ്പിച്ചത് ആരാണെങ്കിലും വളരെ വലിയ ഒരു തെറ്റാണ് നടത്തിയത്. നിയമത്തിന്റെ വഴിക്ക് പോയി അൽപ സമയം കൂടി വിട്ടുവീഴ്ച കാണിക്കാമായിരുന്നു. കർഷകരില്ലെങ്കിൽ നമ്മുടെ നാട് നിലനിൽക്കില്ല. വാഴവെട്ടുന്നതിന് മുമ്പ് വായിലേക്ക് ഉരുട്ടി വിഴുങ്ങുന്ന ആഹാരത്തെപ്പറ്റി ചിന്തിച്ചു നോക്കണമായിരുന്നു അവനൊക്കെ ...

  • @akhil8272
    @akhil8272 2 роки тому

    പ്രധാനമന്ത്രിക്ക് പരാതി കൊടുക്കണം... സഹോദര ഈ ഫോട്ടോ സഹിതം... രാജ്യത്തിന്റെ കാർഷിക ഉത്പാതനത്തെ ബാധിക്കുന്ന കാര്യാങ്ങൾക്ക് അദ്ദേഹം പരിഹാരം കാണും. 👍

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 2 роки тому +25

    ഈ ക്രൂരൻ ആരായാലും അവനെ നാട്ടുകാർ വേണ്ട വിധം കൈകാര്യം ചെയ്യണം. ആ സാമൂഹ്യ ദ്രോഹിയെ ഒറ്റപ്പെടുത്തണം.

  • @elsamma3885
    @elsamma3885 2 роки тому +50

    മാന്യതയുള്ള ഒരു സർക്കാർ ഇവിടെയുണ്ടങ്കിൽ ചെയ്തവരെ വെറുതെ വിടില്ല.

  • @newyorkparishsteci
    @newyorkparishsteci 2 роки тому

    പാർട്ടിയുടെ സപ്പോർട്ട് ഇല്ലാതെ ഇത് പോലുള്ള കാര്യങ്ങള് നടക്കില്ല.

  • @vishnuks2506
    @vishnuks2506 2 роки тому +2

    കൃഷി യെ അറിയുന്ന ആൾക്കാർക്ക് മനസ്സിലാവും ഇതിന്റെ വേദന

  • @subairkutasheridreamhome9005
    @subairkutasheridreamhome9005 2 роки тому +64

    അവൻ മനുഷ്യനേയും വെട്ടുമോ പേടിക്കണം പാവം കർശകൻ

  • @psctricks7117
    @psctricks7117 2 роки тому +16

    ഈ ക്രൂരതക്ക് ഏതവനാണങ്കിലും അവനെ വെറുതെ വിടരുത്

  • @marykuttythomas5231
    @marykuttythomas5231 2 роки тому +3

    When I see any plant which I grow in just a pot get ruined my heart breaks. Cannot imagine the pain this poor farmer goes through. Who ever did this will definitely will get his curse for life time& the punishment from God…

  • @am-ph6xz
    @am-ph6xz 2 роки тому +2

    സ്വന്തം സ്ഥലത്തു ആരും കയറാതിരിക്കാൻ ലക്ഷങ്ങൾ മുടക്കി മതിൽ ഉണ്ടാക്കുന്നവരാണ് ഇവിടെ കിടന്ന് രോധിക്കുന്നത് 😄

  • @rijuchacko4236
    @rijuchacko4236 2 роки тому +16

    വിളവെടുക്കുന്നത് വരെ Wait ചെയ്യാമായിരുന്നു.കഷ്ട്ടം

  • @SasiKumar-jx2nk
    @SasiKumar-jx2nk 2 роки тому +41

    കൃഷി വകുപ്പം Police ഉം കൂടി പ്രശ്നം പരിഹരിക്കണം നഷ്ടപരിഹാരം കൊടുക്കണം ഇതാണ് സ്വയം പര്യപ്തത കൈവരിക്കുന്ന കേരളം

  • @chinnumathai5420
    @chinnumathai5420 2 роки тому

    oh my God so sad
    Brother God bless u!!!

  • @4ufreshqualityfoods577
    @4ufreshqualityfoods577 2 роки тому +1

    കണ്ണിൽ ചോര ഇല്ലാത്ത വർഗ്ഗം.. മഹാ കഷ്ട്ടം