100 കൊല്ലത്തിലധികം പഴക്കം; വെള്ളേപ്പത്തിന്റെ പെരുമ അറിയിച്ച വെള്ളേപ്പങ്ങാടി

Поділитися
Вставка
  • Опубліковано 26 вер 2024
  • 100 കൊല്ലത്തിലധികം പഴക്കം; വെള്ളേപ്പത്തിന്റെ പെരുമ അറിയിച്ച വെള്ളേപ്പങ്ങാടി
    Velleppangadi story

КОМЕНТАРІ • 32

  • @baburajsreedharan997
    @baburajsreedharan997 4 місяці тому +15

    കണ്ടിട്ട് കൊതിയാകുന്നു. എന്റെ ഇഷ്ട വിഭവം.

  • @HaleemaHaleema-cn1mu
    @HaleemaHaleema-cn1mu 4 місяці тому +7

    കൊള്ളാം. 👍👍👍

  • @rajanika1797
    @rajanika1797 4 місяці тому +2

    Mm njagal vaagarunde... Superanu

  • @Nobense
    @Nobense 4 місяці тому +5

    വെള്ളയപ്പം ❤

  • @sonyrony6680
    @sonyrony6680 4 місяці тому +5

    നമ്മുടെ തൃശ്ശൂർ ❤വെള്ളപ്പം ❤️❤️

  • @mekhasamuel
    @mekhasamuel 4 місяці тому +15

    ഇതിനു ഞങ്ങൾ പാലപ്പം എന്നു പറയും...

  • @rosystanly6752
    @rosystanly6752 4 місяці тому +2

    എൻ്റെ അമ്മയുടെ നാടാണ്. അമ്മ നട്ട്ടിൽ പോയി വരുമ്പോൾ തലേന്നതന്നെ order കൊടുക്കും എന്നിട്ട് കൊണ്ടു വന്നാൽ തേങ്ങപ്പാൽ കൂട്ടിയാണ് കഴിക്കാറ് combination അതാണ്

  • @Arjunk2905
    @Arjunk2905 4 місяці тому +2

    Oru glass kood vekkayirnu...or net cover

  • @musthafamuhammad2202
    @musthafamuhammad2202 4 місяці тому +2

    Super intro

  • @mv2552
    @mv2552 4 місяці тому +2

    ഇത് കോട്ടയത്ത് പാലപ്പം

  • @Willson-rosh
    @Willson-rosh 4 місяці тому +1

    super

  • @jisvarghese3481
    @jisvarghese3481 4 місяці тому

    തിരക്കു എവിടെയാ???

  • @geomenachery4315
    @geomenachery4315 4 місяці тому

    Velleppakkaari eavide....??????

  • @chinnukuty
    @chinnukuty 4 місяці тому

    Athingane thuranu vechekune enthina adach vechude

  • @smithasmitha1712
    @smithasmitha1712 4 місяці тому

    👌👌👌

  • @ALIFAZILKS
    @ALIFAZILKS 4 місяці тому +1

    So this is the place late innocent told in pranchiyettan

  • @indukaladharan8529
    @indukaladharan8529 4 місяці тому

    ഈ പറയുമ്പോഴും തിരക്ക് കാണുന്നില്ല

  • @hivemind9283
    @hivemind9283 4 місяці тому +5

    K rail വാന്നാൽ പൊളിക്കും

  • @rajendranpillai8406
    @rajendranpillai8406 4 місяці тому

    Near my house

  • @alfamathew4385
    @alfamathew4385 4 місяці тому

    😊😊😊

  • @ajikumar8074
    @ajikumar8074 4 місяці тому

    Ithu palappam

  • @behindvoice
    @behindvoice 4 місяці тому +4

    അടുപ്പിച്ചു ഇത്രേം ഷോപ്പ് വരുമ്പോൾ അടി ആകില്ലേ 😝

  • @gamingboysfan
    @gamingboysfan 4 місяці тому

    I don't like this appam... Smells odd

  • @kochuthressiapolson1827
    @kochuthressiapolson1827 3 місяці тому

    വെള്ളേപ്പം food item അല്ലേ ഉണ്ടാക്കുന്നവർ ,വില്ക്കുന്നവർ തലയിൽ കവർ കൈയിൽ കവർ ധരിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു❤

  • @indukaladharan8529
    @indukaladharan8529 4 місяці тому

    ക്യാമറാമാനും ഞാനും മാത്രമേ ഉള്ളൂ

  • @LEENAREJI-z1y
    @LEENAREJI-z1y 4 місяці тому

    Near my school ❤❤❤

  • @nishanthjayan9756
    @nishanthjayan9756 4 місяці тому +7

    ഇതിന്റെ പേര് വെള്ളയപ്പം എന്നല്ല. വെള്ളയപ്പം എന്ന് പറഞ്ഞാൽ കള്ള് ഒക്കെ ഒഴിച്ച് തേങ്ങാ അരച്ച് പുളിപ്പിച്ചു ഉണ്ടാക്കുന്ന മധുരം ഉള്ള ദോശ പോലെ ഷേപ്പ് ഉള്ള സാധനം ആണ്.

    • @niya143
      @niya143 4 місяці тому +1

      ഞങ്ങള്ക്ക് ഇതാണ് വെള്ളേപ്പം കള്ള് ഒഴിച്ച് ഉണ്ടാക്കുന്നതിനെ കള്ളപ്പം എന്ന് പറയും യീസ്റ്റ് ആണ് ഇടുന്നതെങ്കിൽ വട്ടെപ്പം