കാണുന്ന ഞങ്ങൾക്ക് ഉണ്ടാകുന്ന സങ്കടം പറഞ്ഞറിയിക്കാൻ വയ്യ അനുഭവിച്ചറിഞ്ഞ നിങ്ങളുടെ അവസ്ഥ 😢 ജീവൻ തിരികെ തന്നതിന് നന്ദി പറയാം 🙏🙏ബാക്കിയെല്ലാം നമുക്ക് ഉണ്ടാക്കിയെടുക്കാം 😢😢😢
സൈഫ് ആയ സ്ഥലം നോക്കി ഇനി വീട് വെച്ച് ജീവിക്കാൻ ദൈവം തുണക്കട്ടെ. ദൈവം വന്ന് സൈഫായ സ്ഥലത്ത് വീട് വെച്ച് തരട്ടെ എന്നല്ല. ചുറ്റ് ഭാഗത്തും എപ്പോഴും പൊട്ടുന്നത് കണ്ടും കൊണ്ട് അവിടെ തുടരാൻ പാടില്ല എന്ന് ചിന്തിക്കാൻ ദൈവം തുണക്കട്ടെ
നമ്മുടെ നാട്ടിൽ ഇതേ പോലെയൊന്നും സംഭവിക്കില്ലലോ എന്ന് സമാധാനിച്ചപ്പോഴാണ് മനസ്സിൽ ഒന്ന് തോന്നിയത് എന്റെ മരണവും കുറിക്ക പെട്ടിരിക്കുന്നു ഇന്ഷാ അല്ലാഹ് അത് വേറെ ഒരു സാഹചര്യമാവാം എന്ന് ..ഏതൊരു ആത്മാവും മരണത്തെ രുചിക്കുക തന്നെ ചെയ്യും ...എത്ര മനോഹരമാണീ വാക്കുകൾ ..എന്നോടെന്ന പോലെ നിങ്ങളോടും പറയുകയാണ് നല്ല മനുഷ്യനായി മുസ്ലിം ആയി മരിക്കാനുള്ള വിധി നമ്മളിൽ ഉണ്ടാവട്ടെ ഇന്ഷാ അല്ലാഹ്
എല്ലാം ഉള്ള മനുഷ്യൻ നമ്മൾക്കും എല്ലാം ഉണ്ട്.... ഒരു നിമിഷം മതി എല്ലാം പോകാൻ എന്ന് ദൈവം ഓരോ ജീവിതത്തിൽ നിന്ന് കാണിച്ചു തരുന്നൂ.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് 🥹🤲🏻.. ദൈവം എല്ലാവരെയും കാത്തു രക്ഷിക്കട്ടെ........
@@Haishaaaaam ദൈവം ഇല്ല എന്ന് പറയുന്ന നിങ്ങൾക് എപ്പോഴും സന്തോഷം മാത്രമാണോ???🤣 നമ്മൾക്കു ആശ്വാസം എങ്കിലും കിട്ടും ഇപ്പോൾ നാം അനുഭവിക്കുന്ന ദുഃഖങ്ങൾക്ക് നാളെ പ്രതിഫലം കിട്ടും എന്ന പ്രതീക്ഷയിൽ മുന്നോട്ട് ജീവിക്കാം.. ദൈവം ഇല്ല എന്ന് പറയുന്നവർ എങ്ങനെ ജീവിതം ജീവിക്കും 🥲ആർക്ക് വേണ്ടി ജീവിക്കും അതോടെ തീർന്നു... ഒരു വിശ്വാസിക്ക് ആശ്വാസമാണ് ദൈവം..
@@NooraPuthussery ഒരു കഴിവും ഇല്ലാത്തവൻ ആണ് ദൈവത്തിൽ വിശ്വസിക്കുക, അവൻ ഒന്ന് വീണാലും അവൻ ദൈവം വേണം പരീക്ഷ പാസാവാനും ദൈവം വേണം എന്തിന് ഒരു പനി വന്നാൽ കൂടെ അവൻ ദൈവത്തെ കൂട്ടി ഇല്ലാതെ പറ്റില്ല, മത പൊട്ടന്മാർ
സെലിബ്രിറ്റിയസും, മറ്റുള്ള സംസ്ഥാന സർക്കാറുകളും, വ്യവസായികളും കൂടാതെ സാധാരണക്കാരും ചേർന്ന് ഇതിനകം എത്രയോ കോടികൾ സർക്കാരിന്റെ ദുരിധ്വാശസ നിധിയിലേക്ക് സംഭാവന ചെയ്ത് കഴിഞ്ഞു. ദയവ് ചെയ്ത് നിങ്ങൾ മന്ത്രിമാരും , പാർട്ടിക്കാരും അത് വീധിച്ചെടുക്കാതെ എത്രയും പെട്ടെന്ന് ഈ പാവങ്ങളിലേക്ക് എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു ...🙏🙏🙏😢
മുല്ലപ്പെരിയാർ പൊട്ടിയാൽ ദുരന്ത ഭാതിതർക്ക് കേരളത്തിലെ ജനങ്ങൾക് ഒരു സഹായവും ചെയ്യാൻ സാധിക്കില്ല .കേരളത്തെ മൊത്തത്തിൽ ബാധിക്കും .ചുരുൻഗിയത് 10 ലക്ഷം ആളുകൾ 45 മിനിറ്റിനുള്ളിൽ മരികും.സുനാമി ഉണ്ടാവും .കേരളം പിന്നീട് ഇന്ത്യയിലെ ഏറ്റവും പിന്നൊക്ക സംസ്താനമായി മാറും 😢
ഈ ദൈവം നിങ്ങളെ രക്ഷ പ്പെടുത്തിയില്ലേ.... അങ്ങിനെ ചിന്തിക്കൂ..... ബാക്കി എല്ലാം ദൈവം തരും. But മറ്റുള്ളവരുടെ അവസ്ഥ നോ ക്കൂ.... അവരെ തിരിച്ചറിയാൻ പോലും പറ്റുന്നില്ല... ചിലരെ കാണാനേ ഇല്ല...... എന്തെല്ലാം അങ്ങിനെ..... കുറെ പേരെ രക്ഷ പ്പെടുത്തിയവർ ഇന്നില്ല.... ചിന്തിക്കൂ പോസിറ്റീവ് ആയി... 🤲 എല്ലാർക്കും 🥰
ഇനി ഒരു ദുരന്തം കേരളം കണാതിരിക്കട്ടെ നഷ്ട പെട്ടത് ഒരിക്കലും തിരിച്ചു കിട്ടുകയില്ല ഇത് പോലെ പ്രാണനും കൊണ്ട് രക്ഷ പെട്ടവരെ നല്ലരു ജീവിതം തുടങ്ങാനുള്ള എല്ലാ സൗകര്യങ്ങളും നമ്മൾ കഴിയുന്നത് പോലെ ചെയ്തുകൊടുക്കണം🙏🙏🙏
@@sarithaalbymm എല്ലാം പരിരക്ഷിക്കപ്പെടേണ്ടത് തന്നെയാണ് ........ നമ്മൾ സാധാരണ മനുഷ്യർ എന്താ ചെയ്യുക ...... ബന്ധപെട്ട അധികാരികൾ അതിൻ്റെ ഗൗരവം കണക്കിലെടുത്ത് എത്രയും പെട്ടന്നാ ബദൽ സംവിദാനം കണ്ടത്തിയാൽ കേരളം ഈ ഭൂമുകത്ത് ഇനിയും ഉണ്ടാവും...,😌
എപ്പോഴും ഉരുൾ പൊട്ടുന്ന area ആണേൽ അവിടുന്നു മാറിതാമസിക്കുക. അല്ലാതെ പ്രകൃതി മാറ്റങ്ങൾ ഉണ്ടാവാതിരിക്കില്ല കാരണം മനുഷ്യന്റെ ഇടപെടലുകൾ ആണ്. എല്ലാം എല്ലാവർക്കും അതിജീവിക്കാൻ കഴിയട്ടെ 🙏
ദൈവം എല്ലാ പരീക്ഷണങ്ങളും നൽകും ശ്രമിക്കുന്നവർക്ക് സ്വർഗ്ഗം വാഗ്ദാനം. ദൈവിക ഗ്രന്ഥങ്ങളിൽ പറയപ്പെട്ടിട്ടുണ്ട് ല്ലോ ഈ ഭൂമി ലോകം അവസാനിക്കുമെന് മലകൾ പാറിപ്പറക്കും എന് ഭൂമിയുടെ ഉള്ളിൽ നിന്ന് പുറന്തള്ളപ്പെടും എന്ന് അല്ലാഹു നമ്മുടെ എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ
😭😭ഇനി ഇവർക്ക് വീട്, അത്യാവശ്യം വേണ്ട വീട്ടുസാദനം ഒക്കെ കൊടുക്കണം 🙏എല്ലാം പോയ് 😔ഇനി ആദ്യം തൊട്ട് തുടങ്ങണം 🙄ഇതു പോലെ ഉള്ള അവസ്ഥ ആർക്കും വരുത്തല്ലേ എത്ര പേര് ആണ് മരിച്ചത് 😭സഹിക്കാൻ പറ്റുന്നില്ല 😢
Property insurance നിർബന്ധം ആക്കണം. വീടിന്റെ / കെട്ടിടത്തിന്റെ ഉടമസ്ഥർ ഒരു ചെറിയ പ്രീമിയം എല്ലാം മാസമോ വർഷമോ അടച്ചുകൊണ്ട്.. പ്രൈവറ്റ് അല്ലെങ്കിൽ ഗവണ്മെന്റ്, ഇതിനു വേണ്ടി ഒരു കമ്പനി രൂപീകരിക്കണം... 100% നഷ്ടപെട്ടത് തിരിച്ചു kodukkan🎉സാധിക്കില്ലാരിക്കും, 60 അല്ലെങ്കിൽ 70% നല്ലൊരു സഹായം ആരിക്കും..
അല്ലാഹുവിനെ ഇഷ്ടമുള്ളവരെ അവൻ പരീക്ഷിച്ചു കൊണ്ടേയിരിക്കും. അതിൽ ക്ഷമിച്ചു മുന്നേറുക ഇതിലും നല്ല എന്തോ ഒന്ന് നമുക്ക് വരുന്നുണ്ട് എന്ന പ്രതീക്ഷിച്ചു പ്രാർത്ഥിച്ചു അൽഹംദുലില്ല എന്ന് പറഞ്ഞ് ജീവിക്കുക അല്ലാഹു എല്ലാ ഹയറിൽ ആക്കി തരട്ടെ ആമീൻ
Ippol air ilaayi.. Onnu podei.. Pareekshanam malappurathum, Saudi Arabia ilum 🇦🇪Uae ilum Qatar ilum poyi Chryyatte.. Evidutha ordinary people ne veruthe vidu
അതും ഇത് പോലെ രാത്രി ഒരു മണിക്കാണ് സംഭവിക്കുന്നതെങ്കിലോ 😊നമ്മൾ കൊച്ചി ആണ് മലയും കടുമൊന്നും ഇല്ലാത്ത ഉരുൾ പൊട്ടൽ എന്താണ് എന്ന് പോലും അറിയാത്ത സ്ഥലം പക്ഷെ അതിലും എത്രയോ വലിയ പേടി സ്വപ്നമായി നിക്കുന്നു മുല്ലപ്പെരിയാർ എന്ന ജല ബോംബ് ☠️☠️☠️💀
@@ratnakumarn4749 അഥവാ അങ്ങനെ രക്ഷപെട്ടപെ എന്നു തന്നെ വിചാരിക്കുക.. പക്ഷെ അങ്ങനെ എങ്കിലും കൊച്ചി യിൽ ഉള്ള കുറച്ചു പേര് അല്ലേ രക്ഷപ്പെടക ഉള്ളൂ.. ബാക്കി ഉള്ളവർ എല്ലാം മരിച്ചു പോകില്ലേ
ഇതെല്ലാം കാണുന്ന സർക്കാരും സംവിധാനങ്ങളും ഇനിയും മനസിലാക്കേണ്ടത് ഒണ്ട് ഇവിടെ പരിസ്ഥിതി ലോല മേഖലയിൽ ജനവാസ കേന്ദ്രം പാടില്ല എന്ന നിയമങ്ങൾ ഒന്നും തെന്നെ നമ്മുടെ നാട്ടിൽ നടപ്പിൽ ആക്കാൻ കഴിയില്ല... ജനങ്ങൾ. കൂട്ടുകുടുംബ വ്യവസ്ഥ പ്രോത്സാഹിപ്പിക്കാത്തടത്തോളം കാലം പത്തു സെന്റ് അഞ്ചയി വിഭവിച്ചു അഞ്ച് കുടുംബങ്ങൾ അതിൽ വീട് ഉണ്ടാക്കുന്നു.... ഉരുൾ പൊട്ടൽ പണ്ട് കാലങ്ങളിലും നടക്കുന്നു ഇപ്പോൾ മാത്രം എങ്ങിനെ മരണസംഖ്യ കൂടുന്നു ആളുകൾക്ക് രക്ഷപെടാൻ കഴിയുന്നില്ല.,.. പരിസ്ഥിതി ലോല മേഖലകളിൽ മനുഷ്യാവസം ഇനി എങ്കിലും കുറയ്ക്കാൻ ശക്തമായ നിയങ്ങൾകേ കഴിയു.... പുഴയോരത്തും മലമുകളിലും ഉള്ള വീടുകളെയും സ്ഥലങ്ങളെ കാറ്റഗറിസ് ചെയ്തു tax കൂട്ടണം.. ചുരുക്കി പറഞ്ഞാൽ പുഴയോരത്തു സ്‌ഥലം വാങ്ങുന്ന ആൾക്ക് supertax നടപ്പിലാക്കണം മലമുകളിൽ വീട് വയ്ക്കുന്നവർക്കു സൂപ്പർ tax നടപ്പിലാക്കണം കറന്റ് ബില്ല് വാട്ടർ ബില്ല് ഇതെല്ലാം മറ്റൊരു രീതിയിൽ നിലവിൽ ഉള്ളതിനേക്കാൾ കൂട്ടണം... പിന്നെ ഒരു കാരണവശാലും കോൺക്രീറ്റ് വീടുകൾ ഉണ്ടാക്കാൻ അനുവദിക്കരുത് ചെറിയ ചെറിയ കോട്ടജുകൾ മാത്രം അനുവദിക്കുക.... സ്വിറ്റ്സർലൻഡിലും... മറ്റും നടപ്പിലാക്കുന്നത് ഇമ്മാതിരി നിയമങ്ങൾ ആണ് അത്രയ്ക്കും പണമുള്ളവനുമാത്രം ഇങ്ങിനെ ഒള്ള സ്ഥലങ്ങളിൽ വീടും സ്ഥലവും ഉണ്ടാക്കാൻ പറ്റത്തൊള്ളൂ അതുപോലെ ഓരോ അംഗത്തിനും ഇൻഷുറയുൻസും എടുക്കണം ഇങ്ങിനെ ഒക്കെ tight നിയമങ്ങൾ വരുമ്പോൾ ആരും തന്നെ പുഴയോരത്തും മലമുകളിലും വീടുകൾ ഉണ്ടാക്കുന്നത് താല്പര്യം കൊറയും..... അത് പോലെ കൂട്ടു കുടുംബ വ്യവസ്ഥ തുടരുന്ന ആളുകൾക്കും അംഗങ്ങൾക്കും സർക്കാർ ആനുകൂല്യങ്ങൾ കൂട്ടുക.... ഇതൊക്കെ ഇനിയുള്ള ഭാവിയിൽ നമ്മൾ നടപ്പിലാക്കേണ്ടി വരും
അതെ അയാൾക് അതിൽ ക്ഷമിക്കാൻ കഴിയുന്നില്ല ഇതൊക്കെ പരീക്ഷണമാണെന്നും മനസ്സിലായില്ല എന്ന് തോനുന്നു 😢മനസ്സിൽ ഈമാനുണ്ടെങ്കിൽ അല്ഹംദുലില്ലാഹ് എന്നായിരുന്നു പറയേണ്ടത് എന്നാലിങ്ങനെ ചോദിക്കില്ലായിരുന്നു 😢
ഈ അവസ്ഥ നിങ്ങൾക്കായിരുന്നുവെങ്കിൽ ഇപ്പൊ പറnghത് പോലെ പറയാൻ പറ്റ്ും എന്ന് ഉറപ്പുണ്ടോ?ഓർമിക്കുക നമുക്കും ഇതേ അവസ്ഥ വരാം. നാൻ ഇദ്ദേഹം പ്രതികരിച്ച പോലെയേ ചെയ്യൂ എന്നാണ് എനിക്ക് തോന്നുന്നത്.അത് ദൈവത്തിൽ വിശ്വാസം ഇല്ലാത്തത് കൊണ്ടല്ല എല്ലാം നഷ്ടപെട്ടിട്ടും എന്നെ അതു കാണാൻ ബാക്കി വെച്ചില്ലേ എന്ന വിഷമത്തിലാണ്.. ആ വിഷമം അതിജീവിച്ചാൽ അവർ എന്നെഖിലും സന്തോഷത്തോടെ ജീവിക്കും,അല്ലെങ്കിൽ മരിച്ചു ജീവിക്കും.
{ كُلُّ نَفۡسࣲ ذَاۤىِٕقَةُ ٱلۡمَوۡتِۖ ثُمَّ إِلَیۡنَا تُرۡجَعُونَ } [Surah Al-ʿAnkabūt: 57] ഏതൊരാളും മരണത്തെ ആസ്വദിക്കുന്നതാണ്. പിന്നീട് നമ്മുടെ അടുക്കലേക്കു തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.
അവസാനം പറഞ്ഞ വാ ക്ക് ദൈവം എന്താ ഞങ്ങളെ ഇങ്ങനെ ഉപദ്രവിക്കുന്നത് | - ഉള്ളിൽ ഉറച വിശ്വാസം വേണം രക്ഷിക്കാനും ശിക്ഷിക്കാനും അധികാരമുള്ളവൻ ദൈവം മാത്രമാണ് - ഞമ്മൾ അവൻ്റെ ഭൂമിയിൽ അടിമകൾ മാത്രമാണ്. ചെങ്കുത്തായ സ്ഥലങ്ങളിൽ മുകളിൽ നല്ലോണം മഴ പൈതാൽ പൊട്ടലും ചീറ്റലുംവെള്ളം കുത്തി ഒഴുകലും ഉണ്ടാകുമെന്ന് ആർക്കാണ് അറിയാത്തത് - പ്രകൃതിയിൽ വരുന്ന മാറ്റങ്ങൾ മനസിലാക്കുകയും മറ്റുള്ളവരുടെ ഉപദേശങ്ങളുംനിർദേശങ്ങളും സ്വീകരിക്കുകയും മാറി താമസിക്കുകയും ചൈയ്യുക എന്നത് സുരക്ഷിതമാണ്. ഈ ലോകത്തിൻ്റെ നിലനിൽപ് എങ്ങിനെ എന്ത് ചിന്തിക്ക് / പടച്ചറബിന് അവൻ്റെ ' നിയന്ത്രണവും മാറ്റി മറിക്കലും ഒക്കെ നടക്കുന്നതാണ് പുഴയുംതോടുകളും വലിയ ഒരു സമൂഹത്തിൻ്റെ നിലനിൽപിന് ആവശ്യമാണ്. ഉയർന്ന പ്രദേശങ്ങളിൽ നിന്നാണ് ഇത് ഉൽഭവിക്കുക അതിന് അവിടെ റബ്ബ് നല്ല മഴ നൽകും |ഈ മാറ്റങ്ങൾ ഉണ്ടാകും 'എല്ലാ സ്ഥലത്തും ജനവാസയോഗ്യമല്ല - കടൽ തീരങ്ങളിൽ ഉള്ളവർ ഇത് പോലെ ബുദ്ധിമുട്ടുന്നത് ഞമ്മൾ ക്കാണുന്നു - വാസയോഗ്യമായ സ്ഥലത്ത് താമസിക്കാൻ ഇടം കണ്ടെത്തുകയാണ് വേണ്ടത്. - റബ്ബിൻ്റെ അനുഗ്രഹങ്ങൾക്ക് നന്നായി നന്നി ചെയുകയും ചെയ്യുക , അൽഹംദുലില്ലാഹ് നിങ്ങൾക്ക് ജീവൻ കിട്ടിയല്ലോ ഇനി ജീവിതം നയിക്കുക , ഉള്ളിൽ ഉറച്ച ദൈവവിശ്വാസത്തോടെ
അല്ലാഹുവിൽ നിന്നല്ലാതെ ഒരു ശക്തിയും ഇല്ല.. ഒരു സെക്കൻ്റ് കൊണ്ട് പടച്ചവൻ ഒന്നും ഇല്ലാതെ ആക്കാൻ കഴിയും എന്ന് സാധാരണ പറയുമെങ്കിലും നമുക്ക് മനസ്സിൽ തോന്നും എങ്ങനെ ഒരു സെക്കൻ്റ് കൊണ്ട് പടച്ചവനൂ എല്ലാം ഇല്ലാതെ ആക്കും എന്ന്.....استغفرلله
പരീക്ഷീണം ആണ് ഇക്കാ സാരമില്ല ആശ്വാസിപ്പിക്കാൻ വാക്കുകളില്ല കൂടപ്പിറപ്പുകളെ പോലെ കഴിഞ്ഞ അയൽവാസികളും കൂട്ടുകാരും ആരും ഇല്ലാത്ത ഒരു വേദന നിങ്ങളൊക്കെ അന്ന് എത്ര അനുഭവിച്ചു കാണും 😢
നിങ്ങൾക്കെല്ലാവർക്കും മാറി താമസിക്കാനുള്ള അവസരം ഇതിന്റെ മുന്നേ നിങ്ങൾക്ക് കാണിച്ചു തന്നു നിങ്ങൾ അത് നിസ്സാരമായി കണ്ടു പിന്നെ അല്ലാഹുവിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല പ്രകൃതി ദുരന്തം ഒരേ സ്ഥലത്ത് പലതവണയായി കാണിച്ചു തന്നിട്ടുണ്ടെങ്കിൽ അത് വരാൻ പോകുന്ന വലിയ അപകടത്തിന്റെ സൂചനയാണ് സൂക്ഷിക്കുക മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുക അല്ലാഹു മരിച്ചവരുടെകുടുംബങ്ങൾക്ക് ക്ഷമയും സമാധാനവും നൽകട്ടെ മരിച്ചവർക്ക് അല്ലാഹു സ്വർഗം നൽകട്ടെ☝️🤲 ആമീൻ യാ റബ്ബൽ ആലമീൻ
സഹോദരാ ക്ഷമിക്കുക സർവ്വശക്തനായ ദൈവം നിങ്ങളെയും കുടുംബത്തെയും രക്ഷിച്ചു, ദൈവത്തോട് നന്ദി പറയുക, ദൈവത്തെയും പ്രകൃതിയെയും കുറ്റപ്പെടുത്തരുത്, കാരണം മനുഷ്യൻ്റെ ചില പ്രവൃത്തികൾ കൊണ്ടാണ് ഈ ദുരന്തങ്ങൾ ഉണ്ടാകുന്നത്, ഈ ദുരന്തത്തിൽ മരിച്ച എല്ലാ ആളുകൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം, കുടുംബവും വീടും നഷ്ടപ്പെട്ടവർക്ക് ശക്തിയും ക്ഷമയും നൽകട്ടെ , ഉമ്മയുടെ വാക്കുകൾ വളരെ പ്രജോദനം മറ്റുള്ളവർക്ക്
സഹോദരാ ആ ഭൂമി തീരെ ഉറപ്പില്ലാത്ത സ്ഥലം അല്ലേ അവിടെ പലഘട്ടങ്ങളിലും പൊട്ടി സത്യ ത്തിൽ അതൊരു മുന്നറീപ്പു കൂടി യായിരുന്നു. അവിടെ താമസിക്കാൻ പറ്റിയ ഇടമല്ല എന്ന്. അല്ലാതെ നിങ്ങളെ പ്രതേകമായായി ദൈവം ഉപദ്രവിച്ചതല്ല 🙏
ആരുടെയും പാപം മൂലമല്ല ഉരുൾ പൊട്ടുന്നതും,പൊട്ടിയതും,ഇനി മുല്ലപ്പെരിയാർ പൊട്ടാൻ പോകുന്നതും. അവിടെ ഉരുൾ പൊട്ടി പോയവരെക്കാൾ പാപികൾ ജീവിച്ചിരിക്കുന്നവർ പുറത്താണ്,നിങ്ങൾ ഒക്കെ നല്ല മനസ്സും സ്നേഹവും ഉള്ളവരായിരുന്നു.സഹോദരങ്ങളെ, മുല്ലപ്പെരിയാർ തകർന്നാൽ ഞങ്ങളുടെ അവസ്ഥ എന്താകും?
“നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായിട്ടുതന്നെയാണ്.” Quran 42:30 May Almighty give the patience and strength to the affected to endure this pain.
വയനാട് ഇനിയും ഇതുപോലുള്ള സ്ഥലങ്ങൾ ഉണ്ട് നദി ഒഴുകും വഴിയോര ഗ്രാമങ്ങൾ അവിടെ വാർഡ് മേബർ വലിയ ഹൈമസ് light പോലെ ഒരു evacuation alarm മഴക്കാലം തുടങ്ങിയാൽ activate ആക്കണം...
ഇത്രേം നാശമുണ്ടാക്കിയ ഒരു ദുരന്തം ഇന്നോളം കേട്ടിട്ടില്ല. ഇത്രേം ആയിട്ടും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കണ്ണിൽ ചോരയില്ലാത്ത ബിജെപിയിൽ നിന്ന് ഞാൻ പിന്മാറുന്നു.
നിങ്ങളെ ഇത്രയും വലിയ പ്രളയത്തിൽ നിന്നും രക്ഷപ്പെടുത്തിയ ദൈവത്തിന് നന്ദി പറയുക, അങ്ങനെയല്ലേ ചിന്തിക്കേണ്ടത് ഇക്ക.
അപ്പോൾ മരിച്ചവരെ ദൈവം കൊന്നുവോ ,
മുരളി മേനോൻ
@@publicreporterpc5361 മരിക്കാത്ത ആരെങ്കിലും ഉണ്ടോ? ഒരു ദിവസം നമ്മളും മരിക്കും. പക്ഷെ ദൈവത്തിന് മരണമില്ല
മരിക്കാത്ത ആരാണ് ഉള്ളത്.. ഒരു ദിവസം നമ്മളും മരിക്കും. പക്ഷെ ദൈവത്തിന് മരണമില്ല
Deivam ellam comady aanu bro.... Orupad vattam ee pavagalod Mari thamasikaan parajathaan pavagalk eviduna cash.. government cheyth kodukenda kariyamanu ith.. otta pooramarkum vote kodukkaruth
Aaranda Ammak praandh pidicha kanan nalla chela..
ആ അമ്മ സ്ട്രോങ്ങ് ആണ്. അവർക്ക് നല്ല ആത്മവിശ്വാസമുണ്ട്. അതാണ് അയാളുടെ ബലവും.❤❤❤❤
അല്ലാഹുവേ... കേൾക്കുമ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല.
കാണുന്ന ഞങ്ങൾക്ക് ഉണ്ടാകുന്ന സങ്കടം പറഞ്ഞറിയിക്കാൻ വയ്യ അനുഭവിച്ചറിഞ്ഞ നിങ്ങളുടെ അവസ്ഥ 😢 ജീവൻ തിരികെ തന്നതിന് നന്ദി പറയാം 🙏🙏ബാക്കിയെല്ലാം നമുക്ക് ഉണ്ടാക്കിയെടുക്കാം 😢😢😢
കാരുണ്യവാൻ ആയ റബ്ബെ ഞങ്ങളുടെ നാടിനെ നീ കാത്ത് രക്ഷിക്കണെ ആമീൻ
വയനാടിൽ സംഭവിച്ചത് ഏറെ ഹൃദയഭേദകം
How are things
45 1 66t
Our prayers with you 🙏
@@jasminnizar6670آمين آمين آمين يارب العالمين
സൈഫ് ആയ സ്ഥലം നോക്കി ഇനി വീട് വെച്ച് ജീവിക്കാൻ ദൈവം തുണക്കട്ടെ. ദൈവം വന്ന് സൈഫായ സ്ഥലത്ത് വീട് വെച്ച് തരട്ടെ എന്നല്ല. ചുറ്റ് ഭാഗത്തും എപ്പോഴും പൊട്ടുന്നത് കണ്ടും കൊണ്ട് അവിടെ തുടരാൻ പാടില്ല എന്ന് ചിന്തിക്കാൻ ദൈവം തുണക്കട്ടെ
നമ്മുടെ നാട്ടിൽ ഇതേ പോലെയൊന്നും സംഭവിക്കില്ലലോ എന്ന് സമാധാനിച്ചപ്പോഴാണ് മനസ്സിൽ ഒന്ന് തോന്നിയത് എന്റെ മരണവും കുറിക്ക പെട്ടിരിക്കുന്നു ഇന്ഷാ അല്ലാഹ് അത് വേറെ ഒരു സാഹചര്യമാവാം എന്ന് ..ഏതൊരു ആത്മാവും മരണത്തെ രുചിക്കുക തന്നെ ചെയ്യും ...എത്ര മനോഹരമാണീ വാക്കുകൾ ..എന്നോടെന്ന പോലെ നിങ്ങളോടും പറയുകയാണ് നല്ല മനുഷ്യനായി മുസ്ലിം ആയി മരിക്കാനുള്ള വിധി നമ്മളിൽ ഉണ്ടാവട്ടെ ഇന്ഷാ അല്ലാഹ്
മരച്ച വരുടെ ബന്ധുക്കൾ സന്തോഷിക്കുക
എല്ലാം ഉള്ള മനുഷ്യൻ നമ്മൾക്കും എല്ലാം ഉണ്ട്.... ഒരു നിമിഷം മതി എല്ലാം പോകാൻ എന്ന് ദൈവം ഓരോ ജീവിതത്തിൽ നിന്ന് കാണിച്ചു തരുന്നൂ.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് 🥹🤲🏻.. ദൈവം എല്ലാവരെയും കാത്തു രക്ഷിക്കട്ടെ........
Mmm daivam 😂😂😂
ആമീൻ 🥲
ദൈവം ഒന്നും ഇല്ല പെണ്ണെ 😄😄
@@Haishaaaaam ദൈവം ഇല്ല എന്ന് പറയുന്ന നിങ്ങൾക് എപ്പോഴും സന്തോഷം മാത്രമാണോ???🤣
നമ്മൾക്കു ആശ്വാസം എങ്കിലും കിട്ടും ഇപ്പോൾ നാം അനുഭവിക്കുന്ന ദുഃഖങ്ങൾക്ക് നാളെ പ്രതിഫലം കിട്ടും എന്ന പ്രതീക്ഷയിൽ മുന്നോട്ട് ജീവിക്കാം.. ദൈവം ഇല്ല എന്ന് പറയുന്നവർ എങ്ങനെ ജീവിതം ജീവിക്കും 🥲ആർക്ക് വേണ്ടി ജീവിക്കും അതോടെ തീർന്നു... ഒരു വിശ്വാസിക്ക് ആശ്വാസമാണ് ദൈവം..
@@NooraPuthussery ഒരു കഴിവും ഇല്ലാത്തവൻ ആണ് ദൈവത്തിൽ വിശ്വസിക്കുക, അവൻ ഒന്ന് വീണാലും അവൻ ദൈവം വേണം പരീക്ഷ പാസാവാനും ദൈവം വേണം എന്തിന് ഒരു പനി വന്നാൽ കൂടെ അവൻ ദൈവത്തെ കൂട്ടി ഇല്ലാതെ പറ്റില്ല, മത പൊട്ടന്മാർ
നെഞ്ചിടിപ്പോടെയാ ഉമ്മാ കേട്ടത്.. ഞങ്ങൾ വാർത്തകൾ കേൾക്കുമ്പോഴും കാണുമ്പോഴും ഞെട്ടൽ. അനുഭവിച്ചവർക്കേ അറിയൂ ☹️☹️🙏🙏തമ്പുരാൻ ജീവിതമാർഗവും സഹനശക്തിയും നൽകട്ടെ 🙏🙏
ഈ ഉമ്മ ഒരു പ്രചോദനമാണ്..... 🙏🙏🙏🙏🙏🙏🙏
ചുരുക്കം പറഞ്ഞാൽ പറഞ്ഞിട്ടും ആരും കേട്ടില്ല 😢😢😢😢😢
Correct.but പറയുന്ന വിതത്തിൽ കേരള സർക്കാർ പരാജയപ്പെട്ടു.
Yeah 😢
ഓരോ റിപ്പോർട്ടും കണ്ണീരോടെയല്ലാതെ കാണാൻ കഴിയില്ല, എത്ര മനോഹരമായിരുന്നു ഈ നാട്...
🇺🇬
ദൈവമെ 😢😢🙏പാവങ്ങൾ ഈ ദൈവങ്ങൾ ഞങ്ങളെ മാത്രം എന്തിനാ ഉപദ്രവിക്കുന്നെ എന്ന് കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി 😢😢😢
സെലിബ്രിറ്റിയസും, മറ്റുള്ള സംസ്ഥാന സർക്കാറുകളും, വ്യവസായികളും കൂടാതെ സാധാരണക്കാരും ചേർന്ന് ഇതിനകം എത്രയോ കോടികൾ സർക്കാരിന്റെ ദുരിധ്വാശസ നിധിയിലേക്ക് സംഭാവന ചെയ്ത് കഴിഞ്ഞു. ദയവ് ചെയ്ത് നിങ്ങൾ മന്ത്രിമാരും , പാർട്ടിക്കാരും അത് വീധിച്ചെടുക്കാതെ എത്രയും പെട്ടെന്ന് ഈ പാവങ്ങളിലേക്ക് എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു ...🙏🙏🙏😢
മുല്ലപെരിയാർ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ലേ 😢 എല്ലാം തീരാറായി എന്ന് തോന്നുന്നു 🤲
മുല്ലപ്പെരിയാർ പൊട്ടിയാൽ ദുരന്ത ഭാതിതർക്ക് കേരളത്തിലെ ജനങ്ങൾക് ഒരു സഹായവും ചെയ്യാൻ സാധിക്കില്ല .കേരളത്തെ മൊത്തത്തിൽ ബാധിക്കും .ചുരുൻഗിയത് 10 ലക്ഷം ആളുകൾ 45 മിനിറ്റിനുള്ളിൽ മരികും.സുനാമി ഉണ്ടാവും .കേരളം പിന്നീട് ഇന്ത്യയിലെ ഏറ്റവും പിന്നൊക്ക സംസ്താനമായി മാറും 😢
Carelessness is in our blood , example waynad and even after 1st strike people still stayed back ...so don't worry , u can't change mentality
തീരും..
എത്രയും പെട്ടെന്ന് വയനാട് തിരിച്ചു വരട്ടെ.... നമുക്ക് ഒരുമിച്ച് നിൽകാം..... മരണപെട്ടവർക് ആദരഞ്ജലികൾ
ഈ ദൈവം നിങ്ങളെ രക്ഷ പ്പെടുത്തിയില്ലേ.... അങ്ങിനെ ചിന്തിക്കൂ..... ബാക്കി എല്ലാം ദൈവം തരും. But മറ്റുള്ളവരുടെ അവസ്ഥ നോ ക്കൂ.... അവരെ തിരിച്ചറിയാൻ പോലും പറ്റുന്നില്ല... ചിലരെ കാണാനേ ഇല്ല...... എന്തെല്ലാം അങ്ങിനെ..... കുറെ പേരെ രക്ഷ പ്പെടുത്തിയവർ ഇന്നില്ല.... ചിന്തിക്കൂ പോസിറ്റീവ് ആയി... 🤲 എല്ലാർക്കും 🥰
Parayan namukkoke entheluppaanu😢avarku oru irippidam polum swanthamennu parayanilla
ഢൈവം😂😂
ദൈവം തന്നെ @@Hitman-055
അവനവൻ്റെ ദൈവം.. മറ്റുള്ളവരെ കൊല്ലും.. മരിച്ചവന് ഇനി ദൈവം ഇല്ല...
ആ ദൈവം എന്താ മറ്റുള്ളവരെ കാത്തുസൂക്ഷിക്കാഞ്ഞേ?
ഇനി ഒരു ദുരന്തം കേരളം കണാതിരിക്കട്ടെ നഷ്ട പെട്ടത് ഒരിക്കലും തിരിച്ചു കിട്ടുകയില്ല ഇത് പോലെ പ്രാണനും കൊണ്ട് രക്ഷ പെട്ടവരെ നല്ലരു ജീവിതം തുടങ്ങാനുള്ള എല്ലാ സൗകര്യങ്ങളും നമ്മൾ കഴിയുന്നത് പോലെ ചെയ്തുകൊടുക്കണം🙏🙏🙏
ആമീൻ 🤲
😢 അതെങ്ങനെ മുല്ലപ്പെരിയാർ ഡാം ഇവിടെയുണ്ട് എപ്പോഴാ വേണമെങ്കിലും എന്ത് വേണമെങ്കിലും സംഭവിക്കാം ദൈവം രക്ഷിക്കട്ടെ 🤲🏻
@@sarithaalbymm അള്ളാഹു വിനോട് പറഞ്ഞപോൾ ഒരു ആമീൻ പറഞ്ഞു അള്ളാഹു അഭഗടം തടയാണെന്ക്കിൽ തടഞ്ഞു നിറുത്തി തരട്ടെ 👍
@@sarithaalbymm എല്ലാം പരിരക്ഷിക്കപ്പെടേണ്ടത് തന്നെയാണ് ........ നമ്മൾ സാധാരണ മനുഷ്യർ എന്താ ചെയ്യുക ...... ബന്ധപെട്ട അധികാരികൾ അതിൻ്റെ ഗൗരവം കണക്കിലെടുത്ത് എത്രയും പെട്ടന്നാ ബദൽ സംവിദാനം കണ്ടത്തിയാൽ കേരളം ഈ ഭൂമുകത്ത് ഇനിയും ഉണ്ടാവും...,😌
എന്റെ പ്രിയപ്പെട്ട കൂട്ടുകാരനെയും കുടുംബത്തെയും അള്ളാഹു രക്ഷിച്ചു❤❤❤❤ അൽഹംദുലില്ലാഹ്
നിങ്ങളെ മാത്രം ദൈവം ഉപദ്രവിക്കുന്നത് അല്ല സുഹൃത്തേ... ഉരുൾ പൊട്ടൽ സാദ്ധ്യതകൾ ഉള്ള സ്ഥലങ്ങളിൽ വീട് വെക്കുന്നതാണ് നമ്മുടെ കുഴപ്പം...
😔😔😔
വാസ യോഗ്യമല്ലാത്ത നിരന്തരമായി ഉരുൾ പൊട്ടുന്ന സ്ഥലത്ത് വീട് വെച്ച് ദൈവത്തെ കുറ്റം പറയുന്ന മനുഷ്യൻ... ജീവൻ കാത്ത ദൈവം മഹോന്നതൻ 👍
ഇക്ക ലോകാവസാനത്തിന്റെ അടയാളമാണ് അള്ളാഹു എല്ലാവരെയും മ്യൂസിലിമാക്കി മരിപ്പിക്കുകയും മരിച്ചുപോയ എല്ലാവർക്കും കബർ മഹ്ഫിരത്തും ആക്കി കൊടുക്കട്ടെ ആമിൻ
എന്തുവാടെ
ഉരുൾ പൊട്ടിയത് അതിനാണോ... ഇപ്പോഴാ മനസ്സിലായത്..
എപ്പോഴും ഉരുൾ പൊട്ടുന്ന area ആണേൽ അവിടുന്നു മാറിതാമസിക്കുക. അല്ലാതെ പ്രകൃതി മാറ്റങ്ങൾ ഉണ്ടാവാതിരിക്കില്ല കാരണം മനുഷ്യന്റെ ഇടപെടലുകൾ ആണ്.
എല്ലാം എല്ലാവർക്കും അതിജീവിക്കാൻ കഴിയട്ടെ 🙏
ദൈവം? പ്രകൃതി ഇങ്ങനെയാണ് അത് ആരും മനസിലാക്കില്ല. അത് അതിന്റെ പ്രവർത്തനം ചെയ്യും 👍
ദൈവം എല്ലാ പരീക്ഷണങ്ങളും നൽകും ശ്രമിക്കുന്നവർക്ക് സ്വർഗ്ഗം വാഗ്ദാനം. ദൈവിക ഗ്രന്ഥങ്ങളിൽ പറയപ്പെട്ടിട്ടുണ്ട് ല്ലോ ഈ ഭൂമി ലോകം അവസാനിക്കുമെന് മലകൾ പാറിപ്പറക്കും എന് ഭൂമിയുടെ ഉള്ളിൽ നിന്ന് പുറന്തള്ളപ്പെടും എന്ന് അല്ലാഹു നമ്മുടെ എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ
😂😂😂😂
നിനക്കൊന്നും നേരം വെളുത്തില്ലേ ചെങ്ങായി 🤌
എനിക്ക് തോന്നുന്നത് ഇത് സംരക്ഷിത മേഘലയാണ് ഇവിടെ വീട് വെച്ച് താമസിക്കേണ്ട സ്ഥലമല്ല. അധികാരികൾ ഇത് നേരത്തെ തിരിച്ച് അറിയേണ്ടിയിരുന്നു
Correct. Ini avide arum thamasikathad nalad.
Correct✅ ini avide arum veed vech thamasikathirukunnath avum nalad.
Ethra kollam mumb? Parayu..
Ningalokke vicharikkunnath ithokke nadannathu onno rando varshaayittullu ennanu. 60 varsham mumbe ngilum mttenda karyathe kurichaanu ningal parayunnathu.
@@axxoaxx288sathym
Puthumala okke avide aduthanu,athumalla ellakollavum aah area yil urul pottarund ,ennittum avar avide enthinu thamasichu😢
സ്ഥിരം ഇങ്ങനെ ഉരുള് പൊട്ടുന്നിടത്ത് 😮😮😮 ഒരു നാട് ..ഇത്രേം കാലം എങ്ങനെ ആവിടെ കഴിഞ്ഞു. 😮😮😮
Ivark mari thamasikan patilayirunno kudil aya polum suakshitham nokandayo
ഇത്ര അത്ഭുതകരമായി രക്ഷപ്പെട്ടിട്ടും ദൈവം എന്താ ഇങ്ങനേന്ന്
😢😢
നല്ല മനുഷ്യർ 🥰
എല്ലാം തിരിച്ചു വരും ട്ടോ..
ഇപ്പോൾ സമാധാനിക്കുക 🙏🙏🙏
😭😭ഇനി ഇവർക്ക് വീട്, അത്യാവശ്യം വേണ്ട വീട്ടുസാദനം ഒക്കെ കൊടുക്കണം 🙏എല്ലാം പോയ് 😔ഇനി ആദ്യം തൊട്ട് തുടങ്ങണം 🙄ഇതു പോലെ ഉള്ള അവസ്ഥ ആർക്കും വരുത്തല്ലേ എത്ര പേര് ആണ് മരിച്ചത് 😭സഹിക്കാൻ പറ്റുന്നില്ല 😢
അവർ ചിന്തിക്കുന്നത് നമ്മുടെ ജീവൻ ഉണ്ടല്ലോ എന്നാണ്,, നല്ല മനുഷ്യർ നല്ല മനസ്സുള്ളവർ...
അയാളുടെ വൈഫ് ആത്മ വിശ്വാസം സമ്മതിച്ചു ഇങ്ങനെ ആണ് ഭാര്യ 🌹🌹
Property insurance നിർബന്ധം ആക്കണം. വീടിന്റെ / കെട്ടിടത്തിന്റെ ഉടമസ്ഥർ ഒരു ചെറിയ പ്രീമിയം എല്ലാം മാസമോ വർഷമോ അടച്ചുകൊണ്ട്.. പ്രൈവറ്റ് അല്ലെങ്കിൽ ഗവണ്മെന്റ്, ഇതിനു വേണ്ടി ഒരു കമ്പനി രൂപീകരിക്കണം... 100% നഷ്ടപെട്ടത് തിരിച്ചു kodukkan🎉സാധിക്കില്ലാരിക്കും, 60 അല്ലെങ്കിൽ 70% നല്ലൊരു സഹായം ആരിക്കും..
ജീവൻ തിരിച്ചു തന്ന ദൈവം നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാൻ ആയുസും ആരോഗ്യവും തരും....😢
ഹേ മനുഷ്യ ഇനിയൊരു ദുരന്തം ഞാനുൾപ്പെടുന്ന മനുഷ്യർ കാണാനും കേൾക്കാതിരിക്കാനും വേണ്ടി ദയവായി പ്രകൃതിയെ സ്നേഹികകുക പ്രകൃതി നമ്മെ കൈവിടില്ല
ഇതിലൂടെ ഒന്ന് വ്യക്തമായി കാടു കയറിയവർ രക്ഷപെട്ടു... കാട് നാടും നഗരവുമായ ഭാഗം അതിലൂടെ പോയവർ ഒക്കെ 😢 പോയി, പ്രകൃതി തന്നെ തിരിച്ചെടുത്തു 😢
അല്ലാഹുവിനെ ഇഷ്ടമുള്ളവരെ അവൻ പരീക്ഷിച്ചു കൊണ്ടേയിരിക്കും. അതിൽ ക്ഷമിച്ചു മുന്നേറുക ഇതിലും നല്ല എന്തോ ഒന്ന് നമുക്ക് വരുന്നുണ്ട് എന്ന പ്രതീക്ഷിച്ചു പ്രാർത്ഥിച്ചു അൽഹംദുലില്ല എന്ന് പറഞ്ഞ് ജീവിക്കുക അല്ലാഹു എല്ലാ ഹയറിൽ ആക്കി തരട്ടെ ആമീൻ
ഹ ഹ....പരീക്ഷെണം ഓക്കേ നിർത്തി ജീവിക്കാൻ അനുവദിക്കൂ എന്ന് നിങ്ങളുടെ അള്ളാവിനോട് ഒന്ന് പറയടെ
ഒഞ്ഞു എഴിച്ച് പോഡാ...അവന്റെയൊരൂ തള്ളാഹു
അള്ളാ സൈക്കോ ആണോ
Ippol air ilaayi.. Onnu podei.. Pareekshanam malappurathum, Saudi Arabia ilum 🇦🇪Uae ilum Qatar ilum poyi Chryyatte.. Evidutha ordinary people ne veruthe vidu
Ishttamullavare vellathil mukkiyum, manninadiyil swaasam muttichum kollunnath allahuvinte hobby aano..kashttam.
Prakrithi athinte swabhavamaanu kanikkumnath... Sahodara.. kadinu oru niyamam und ath avide nadappilakunnu.. daivam aareyum pareekshikkunnilla.. daiva srishtiyil maatam varithan daivathinu mathrame kazhiyukayullu... Nammal jeevikkunna nootand mathramalla ivideyullath munpum pala nootandukal kadannupoyittund..urulpottalukalum... Ningal allengil ningalude etho oru thalamura kudiyeri avide ethiyath kond ath ningalude janmanaadayi... Manushyarkk daivam palariloodeyum soojana thannu.. mrigangalkko... 😢 Avarkk.. ariyam ith prakrithiyude niyamam aanennu... ❤
ദൈവം സമൃദ്ധമായി എല്ലാവരേയും അനുഗ്രഹിക്കട്ടേ നമ്മൾ അതിജീവിക്കും നിങ്ങൾ ഇനിയും ഇങ്ങനെയുള്ള സ്ഥലത്ത് ദയവു ചെയ്ത് താമസിക്കാതി രിക്കുക
@@BabuNK-y7r വല്ലാത്ത അനുഗ്രഹം..
ഇനിയുള്ള ജീവിതം ദുഃഖത്തിന്റെ ഭാരം പേര് ജീവിതം മരണം പോലെ ജീവിച്ചു തീർക്കുന്നവരുടെ അവസ്ഥ ആലോചിച്ചുനോക്കൂ
Ethu polulla sthalathu jeevichu rakshapedumbozha daivam ullathu allathe puzha ellatha sthalathu poy erunnittu daivam rakshikkum yennu parayunnathil ardhamillalo 😮
എന്ത് നല്ല മനുഷ്യർ ആയിരുന്നു ആ നാട്ടിൽ എന്നിട്ടും 😥😥
ഇപ്പൊൾ തന്നെ ഒരുപാട് വൈകി ആരെങ്കിലും എന്തെങ്കിലും ഒക്കെ ചെയ്യൂ മുല്ലപ്പെരിയാർ ഓർത്തിട്ട് ഉറക്കം കിട്ടുന്നില്ല😢
Sathym urakkam kitunilla
അതും ഇത് പോലെ രാത്രി ഒരു മണിക്കാണ് സംഭവിക്കുന്നതെങ്കിലോ 😊നമ്മൾ കൊച്ചി ആണ് മലയും കടുമൊന്നും ഇല്ലാത്ത ഉരുൾ പൊട്ടൽ എന്താണ് എന്ന് പോലും അറിയാത്ത സ്ഥലം പക്ഷെ അതിലും എത്രയോ വലിയ പേടി സ്വപ്നമായി നിക്കുന്നു മുല്ലപ്പെരിയാർ എന്ന ജല ബോംബ് ☠️☠️☠️💀
ട്രാഫിക് ബ്ലോക്ക് കാരണം രക്ഷപെടാൻ സാധിക്കില്ല😮
Ellaverum life jacket itt uragande verum vidhi indenkil Evide vechenkilum kaanum
@@ratnakumarn4749 അഥവാ അങ്ങനെ രക്ഷപെട്ടപെ എന്നു തന്നെ വിചാരിക്കുക.. പക്ഷെ അങ്ങനെ എങ്കിലും കൊച്ചി യിൽ ഉള്ള കുറച്ചു പേര് അല്ലേ രക്ഷപ്പെടക ഉള്ളൂ.. ബാക്കി ഉള്ളവർ എല്ലാം മരിച്ചു പോകില്ലേ
തീർച്ചയായും എല്ലാം തിരിച്ചുകിട്ടും മനസിന് നല്ല സമാധാനം കിട്ടട്ടെ ❤️❤️❤️ ആമീൻ
Aameen
മുല്ലപ്പെരിയാറിനെ താഴ്ഭാഗത്ത് താമസിക്കുന്നവരെ നിങ്ങൾ പ്രക്ഷോഭം തുടങ്ങേണ്ട സമയമായി നാളെയും നിങ്ങളുടെ നാട്ടിൽ ഇതേ ഗതി തന്നെയാണ് വരുക
ആ ഉരുളിന്റെ ശക്തി ആലോചിച്ചു നോക്ക്... ഇരുട്ടിൽ ഒന്നും ചെയ്യാൻ പറ്റാതെ നിസ്സായാഹ്റായി കല്ലിനും മണ്ണിനും വെള്ളത്തിനും കീഴടങ്ങിയവർ 🙏🏼
ഇതെല്ലാം കാണുന്ന സർക്കാരും സംവിധാനങ്ങളും ഇനിയും മനസിലാക്കേണ്ടത് ഒണ്ട് ഇവിടെ പരിസ്ഥിതി ലോല മേഖലയിൽ ജനവാസ കേന്ദ്രം പാടില്ല എന്ന നിയമങ്ങൾ ഒന്നും തെന്നെ നമ്മുടെ നാട്ടിൽ നടപ്പിൽ ആക്കാൻ കഴിയില്ല... ജനങ്ങൾ. കൂട്ടുകുടുംബ വ്യവസ്ഥ പ്രോത്സാഹിപ്പിക്കാത്തടത്തോളം കാലം പത്തു സെന്റ് അഞ്ചയി വിഭവിച്ചു അഞ്ച് കുടുംബങ്ങൾ അതിൽ വീട് ഉണ്ടാക്കുന്നു.... ഉരുൾ പൊട്ടൽ പണ്ട് കാലങ്ങളിലും നടക്കുന്നു ഇപ്പോൾ മാത്രം എങ്ങിനെ മരണസംഖ്യ കൂടുന്നു ആളുകൾക്ക് രക്ഷപെടാൻ കഴിയുന്നില്ല.,.. പരിസ്ഥിതി ലോല മേഖലകളിൽ മനുഷ്യാവസം ഇനി എങ്കിലും കുറയ്ക്കാൻ ശക്തമായ നിയങ്ങൾകേ കഴിയു.... പുഴയോരത്തും മലമുകളിലും ഉള്ള വീടുകളെയും സ്ഥലങ്ങളെ കാറ്റഗറിസ് ചെയ്തു tax കൂട്ടണം.. ചുരുക്കി പറഞ്ഞാൽ പുഴയോരത്തു സ്‌ഥലം വാങ്ങുന്ന ആൾക്ക് supertax നടപ്പിലാക്കണം മലമുകളിൽ വീട് വയ്ക്കുന്നവർക്കു സൂപ്പർ tax നടപ്പിലാക്കണം കറന്റ് ബില്ല് വാട്ടർ ബില്ല് ഇതെല്ലാം മറ്റൊരു രീതിയിൽ നിലവിൽ ഉള്ളതിനേക്കാൾ കൂട്ടണം... പിന്നെ ഒരു കാരണവശാലും കോൺക്രീറ്റ് വീടുകൾ ഉണ്ടാക്കാൻ അനുവദിക്കരുത് ചെറിയ ചെറിയ കോട്ടജുകൾ മാത്രം അനുവദിക്കുക.... സ്വിറ്റ്സർലൻഡിലും... മറ്റും നടപ്പിലാക്കുന്നത് ഇമ്മാതിരി നിയമങ്ങൾ ആണ് അത്രയ്ക്കും പണമുള്ളവനുമാത്രം ഇങ്ങിനെ ഒള്ള സ്ഥലങ്ങളിൽ വീടും സ്ഥലവും ഉണ്ടാക്കാൻ പറ്റത്തൊള്ളൂ അതുപോലെ ഓരോ അംഗത്തിനും ഇൻഷുറയുൻസും എടുക്കണം ഇങ്ങിനെ ഒക്കെ tight നിയമങ്ങൾ വരുമ്പോൾ ആരും തന്നെ പുഴയോരത്തും മലമുകളിലും വീടുകൾ ഉണ്ടാക്കുന്നത് താല്പര്യം കൊറയും..... അത് പോലെ കൂട്ടു കുടുംബ വ്യവസ്ഥ തുടരുന്ന ആളുകൾക്കും അംഗങ്ങൾക്കും സർക്കാർ ആനുകൂല്യങ്ങൾ കൂട്ടുക.... ഇതൊക്കെ ഇനിയുള്ള ഭാവിയിൽ നമ്മൾ നടപ്പിലാക്കേണ്ടി വരും
നിർദേശം കിട്ടിയിട്ടും മാറിനിൽക്കാത്ത ആളുകൾ ആണ്. പോയത്. അതാണ് സത്യം
😢കണ്ണീരിൽ അല്ലാതെ കാണില്ല 😢എന്റെ റബ്ബേ 🤲🏻
അവസാനം പറഞ്ഞ വാക്ക് വേണ്ടായിരുന്നു 😭 പടച്ചവന്റെ പരീക്ഷണം അവനു ഇഷ്ടപ്പെട്ടവർക്ക് ആണ് അവൻ നൽകുക അതിൽ ക്ഷമിക്കുന്നവന് വിജയമുണ്ട്
അതെ അയാൾക് അതിൽ ക്ഷമിക്കാൻ കഴിയുന്നില്ല ഇതൊക്കെ പരീക്ഷണമാണെന്നും മനസ്സിലായില്ല എന്ന് തോനുന്നു 😢മനസ്സിൽ ഈമാനുണ്ടെങ്കിൽ അല്ഹംദുലില്ലാഹ് എന്നായിരുന്നു പറയേണ്ടത് എന്നാലിങ്ങനെ ചോദിക്കില്ലായിരുന്നു 😢
Aameen
Jazakallahukhaira
Alhamdulillah
ഈ അവസ്ഥ നിങ്ങൾക്കായിരുന്നുവെങ്കിൽ ഇപ്പൊ പറnghത് പോലെ പറയാൻ പറ്റ്ും എന്ന് ഉറപ്പുണ്ടോ?ഓർമിക്കുക നമുക്കും ഇതേ അവസ്ഥ വരാം. നാൻ ഇദ്ദേഹം പ്രതികരിച്ച പോലെയേ ചെയ്യൂ എന്നാണ് എനിക്ക് തോന്നുന്നത്.അത് ദൈവത്തിൽ വിശ്വാസം ഇല്ലാത്തത് കൊണ്ടല്ല എല്ലാം നഷ്ടപെട്ടിട്ടും എന്നെ അതു കാണാൻ ബാക്കി വെച്ചില്ലേ എന്ന വിഷമത്തിലാണ്.. ആ വിഷമം അതിജീവിച്ചാൽ അവർ എന്നെഖിലും സന്തോഷത്തോടെ ജീവിക്കും,അല്ലെങ്കിൽ മരിച്ചു ജീവിക്കും.
Paavapettavare kooduthal pareekshikkumpol avarku ingane thonum anubhavichavarke ariyo 😢
@@lakshmiknambiar2015പറഞ്ഞ ഒരുപാടുപേരുണ്ട്
അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
{ كُلُّ نَفۡسࣲ ذَاۤىِٕقَةُ ٱلۡمَوۡتِۖ ثُمَّ إِلَیۡنَا تُرۡجَعُونَ }
[Surah Al-ʿAnkabūt: 57]
ഏതൊരാളും മരണത്തെ ആസ്വദിക്കുന്നതാണ്. പിന്നീട് നമ്മുടെ അടുക്കലേക്കു തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.
നാം സമ്പാദിച്ചു വെച്ചതോന്നും നമുക്ക് ഉപകാരപ്പെട്ടുകൊള്ളണമെന്നില്ല. ചിലവഴിച്ചതു മാത്രം ബാക്കിയാണ്. 🙏
അവസാനം പറഞ്ഞ വാ
ക്ക്
ദൈവം എന്താ ഞങ്ങളെ ഇങ്ങനെ ഉപദ്രവിക്കുന്നത് | -
ഉള്ളിൽ ഉറച വിശ്വാസം വേണം
രക്ഷിക്കാനും ശിക്ഷിക്കാനും അധികാരമുള്ളവൻ ദൈവം മാത്രമാണ്
- ഞമ്മൾ അവൻ്റെ ഭൂമിയിൽ അടിമകൾ മാത്രമാണ്.
ചെങ്കുത്തായ സ്ഥലങ്ങളിൽ മുകളിൽ നല്ലോണം മഴ പൈതാൽ പൊട്ടലും ചീറ്റലുംവെള്ളം കുത്തി ഒഴുകലും ഉണ്ടാകുമെന്ന് ആർക്കാണ് അറിയാത്തത് - പ്രകൃതിയിൽ വരുന്ന മാറ്റങ്ങൾ മനസിലാക്കുകയും മറ്റുള്ളവരുടെ ഉപദേശങ്ങളുംനിർദേശങ്ങളും സ്വീകരിക്കുകയും മാറി താമസിക്കുകയും ചൈയ്യുക എന്നത് സുരക്ഷിതമാണ്.
ഈ ലോകത്തിൻ്റെ നിലനിൽപ് എങ്ങിനെ എന്ത് ചിന്തിക്ക് / പടച്ചറബിന് അവൻ്റെ ' നിയന്ത്രണവും മാറ്റി മറിക്കലും
ഒക്കെ നടക്കുന്നതാണ്
പുഴയുംതോടുകളും വലിയ ഒരു സമൂഹത്തിൻ്റെ നിലനിൽപിന് ആവശ്യമാണ്. ഉയർന്ന പ്രദേശങ്ങളിൽ നിന്നാണ് ഇത് ഉൽഭവിക്കുക
അതിന് അവിടെ റബ്ബ് നല്ല മഴ നൽകും |ഈ മാറ്റങ്ങൾ ഉണ്ടാകും
'എല്ലാ സ്ഥലത്തും ജനവാസയോഗ്യമല്ല
- കടൽ തീരങ്ങളിൽ ഉള്ളവർ ഇത് പോലെ ബുദ്ധിമുട്ടുന്നത് ഞമ്മൾ ക്കാണുന്നു -
വാസയോഗ്യമായ സ്ഥലത്ത് താമസിക്കാൻ ഇടം കണ്ടെത്തുകയാണ് വേണ്ടത്. -
റബ്ബിൻ്റെ അനുഗ്രഹങ്ങൾക്ക് നന്നായി നന്നി ചെയുകയും ചെയ്യുക
, അൽഹംദുലില്ലാഹ്
നിങ്ങൾക്ക് ജീവൻ കിട്ടിയല്ലോ
ഇനി ജീവിതം നയിക്കുക
, ഉള്ളിൽ ഉറച്ച ദൈവവിശ്വാസത്തോടെ
അല്ലാഹുവിൽ നിന്നല്ലാതെ ഒരു ശക്തിയും ഇല്ല.. ഒരു സെക്കൻ്റ് കൊണ്ട് പടച്ചവൻ ഒന്നും ഇല്ലാതെ ആക്കാൻ കഴിയും എന്ന് സാധാരണ പറയുമെങ്കിലും നമുക്ക് മനസ്സിൽ തോന്നും എങ്ങനെ ഒരു സെക്കൻ്റ് കൊണ്ട് പടച്ചവനൂ എല്ലാം ഇല്ലാതെ ആക്കും എന്ന്.....استغفرلله
😂😂😂
Yes
ഇത്തരം സ്ഥലങ്ങളിൽ നിന്നും മാറി താമസിക്കുക
May God bless the people of Wayanad and Whole of kerala 🙏🙏🙏🙏🙏🙏
പൊട്ടുന്ന ഭാഗത്തു പേര വെച്ചിട്ട് നമ്മൾ തന്നെ ദൈവത്തെ കുറ്റം പറയാമോ സാരല്ല നിങ്ങൾക്കും നല്ലത് വരട്ടെ നികത്താൻ പറ്റാത്ത സങ്കടം തന്നെ
ഈ നാടിന്റെ പ്രതേകദ എല്ലാ അയൽവാസി കൾ നല്ല ഒരുമയുള്ള നാട് ഒരു വീടിനും മദിലില്ല ഗെയ്റ്റ് ഇല്ല എല്ലാവരും നല്ല ഒരുമായുള്ള നാട്
Daivam, ellaa kaalagattathilum ellaavareyum pareekshichittund bro, ningale avan athrakkum ishtamaayathu kondaayirikkaam, allenkil koottathhil daivathe nishedichu paapam cheyyunnavan undaayirikkàam, profet, moosayudeyum,noohinteyum ellaam kadhakal ningalku aathma vishwasam nirakkaanum, vishwasiyaayi thudaraanum saadikkunnathu aakki tharatte, pareekhanangale. Kandu nilkkaanulla manassu ippol enikku nashtamaakunnu , ningale naattile anubavangal kandittu🙁🤲
അൽഹംദുലില്ലാഹ്
ജീവൻ തിരിച്ചു കിട്ടി🤲
പരീക്ഷീണം ആണ് ഇക്കാ സാരമില്ല ആശ്വാസിപ്പിക്കാൻ വാക്കുകളില്ല കൂടപ്പിറപ്പുകളെ പോലെ കഴിഞ്ഞ അയൽവാസികളും കൂട്ടുകാരും ആരും ഇല്ലാത്ത ഒരു വേദന നിങ്ങളൊക്കെ അന്ന് എത്ര അനുഭവിച്ചു കാണും 😢
എല്ലാം sheri ആക്കും chetta ❤
ഈ ഉമ്മയെ പോലുള്ളവർ അവരെ ആ ആത്മ വിശോസം അതിനു അവരെ ആദരിച്ചാലും.
God bless you alll Sufferers
തൗഹീതിലേക്കു മടങ്ങു. അള്ളാഹു തീർച്ചയായും സഹായിക്കും.
മുല്ലപ്പെരിയാർ അണക്കെട്ട് വളഞ്ഞു 😂 എല്ലാവരും ചത്ത് പോയിട്ട് നമയുള്ള bgm ഇടനെ 😢
Adhin channel karum arabikkadalil aavum
മുല്ലപ്പെരിയാർ തന്നെ അല്ല പ്രശ്നം ella മലകളും കുന്നുകളും മണ്ണും parayum എടുത്ത് elakkyirikkunnu 😮 അത് കൊണ്ട് എന്തും eppoyum ഉണ്ടാവും😮❤
@@Thashiiiiiii Media One kanum, Kochi aasthanam aayitt ulla ella channelukalum arabi kadalil aavum
എന്നിട്ട് അതിനും തലക്കെട്ട് വരും ഇതും നമ്മൾ അതിജീവിക്കും എന്നു. But അതിജീവിക്കാൻ കേരളം ഉണ്ടാകൂല
Don't worry dear people you are very lucky. this is your new chance. Of your life journey 🙏
ഇത്രയും വലിയ ഒരു ദുരന്തത്തിൽ നിന്നും നിങ്ങളെ രക്ഷപ്പെടുത്തിയത് ദൈവം തന്നെയല്ലേ..
ദൈവത്തിൻറെ അനുഗ്രഹങ്ങളെ നന്ദി കാണിക്കാത്ത ഒരു ആകാതിരിക്കുക
നിങ്ങൾക്കെല്ലാവർക്കും മാറി താമസിക്കാനുള്ള അവസരം ഇതിന്റെ മുന്നേ നിങ്ങൾക്ക് കാണിച്ചു തന്നു നിങ്ങൾ അത് നിസ്സാരമായി കണ്ടു പിന്നെ അല്ലാഹുവിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല പ്രകൃതി ദുരന്തം ഒരേ സ്ഥലത്ത് പലതവണയായി കാണിച്ചു തന്നിട്ടുണ്ടെങ്കിൽ അത് വരാൻ പോകുന്ന വലിയ അപകടത്തിന്റെ സൂചനയാണ് സൂക്ഷിക്കുക മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുക അല്ലാഹു മരിച്ചവരുടെകുടുംബങ്ങൾക്ക് ക്ഷമയും സമാധാനവും നൽകട്ടെ മരിച്ചവർക്ക് അല്ലാഹു സ്വർഗം നൽകട്ടെ☝️🤲 ആമീൻ യാ റബ്ബൽ ആലമീൻ
🤲☝️😔😢
Sathyam 1:30 Manik adhyathe urul potti pinne 5manikkanu adutathu pottiyath athilanu ellarum poyathu rakshapedan samayan kodutthu daivam ennittum karyamakkathe irunnavar ellam poi😢
2 15 n aanu rendamathe pott pottunedh
@@abdulkadherkm9395 1 :30anu first pottunne time Ella tetticha nrwsil koduthekkunne
Aameen
Eyale arengilum ubafedhikkoo....kiarum sharrum .allahuvil ninnan ..Allahu ...kshamikkan parachu
ദൈവത്തിൻ്റെ theerumanamalle. നമ്മൽ എന്തുചെയ്യാൻ
ചേട്ടച്ചേ ? നിങ്ങൾ ആ നാട്ടിൽ ദയവു ചെയ്ത് നിൽക്കരുത് ഞങ്ങളാൽ കഴിയുന്നത് ഞങ്ങൾ സാഹിമിക്കുന്നുണ്ട് നമ്മൾ മനുഷ Jരാണ് വളരെ സങ്കടം തോന്നുന്നു
ഒരു സിനിമ കഥ പോലെ ☹️☹️☹️... അപ്പോ അവിടെ ഉരുൾ പൊട്ടുന്ന സ്ഥലം ആണല്ലേ... പ്രകൃതി മുന്നറിയിപ്പ് തന്നിരുന്നു
സഹോദരാ ക്ഷമിക്കുക സർവ്വശക്തനായ ദൈവം നിങ്ങളെയും കുടുംബത്തെയും രക്ഷിച്ചു, ദൈവത്തോട് നന്ദി പറയുക, ദൈവത്തെയും പ്രകൃതിയെയും കുറ്റപ്പെടുത്തരുത്, കാരണം മനുഷ്യൻ്റെ ചില പ്രവൃത്തികൾ കൊണ്ടാണ് ഈ ദുരന്തങ്ങൾ ഉണ്ടാകുന്നത്, ഈ ദുരന്തത്തിൽ മരിച്ച എല്ലാ ആളുകൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം, കുടുംബവും വീടും നഷ്ടപ്പെട്ടവർക്ക് ശക്തിയും ക്ഷമയും നൽകട്ടെ ,
ഉമ്മയുടെ വാക്കുകൾ വളരെ പ്രജോദനം മറ്റുള്ളവർക്ക്
എന്തൊരു ഭീകരമായ ഒരു കാള രാത്രി
നാട് ചതിച്ചു കാട് രക്ഷിച്ചു കാടിനെ സംരക്ഷിക്കുക. വന സംരക്ഷണം ജയിക്കട്ടെ
ഇനി ആ നാട്ടിൽ നിൽകണ്ട ഇതുപോലെ ഒരു സ്ഥലം വരൂ കണ്ണൂരിലേക്ക് ❤
എല്ലാം നമുക്ക് ഉണ്ടാക്കാം ചേട്ടാ.. വിഷമിക്കാതെ..❤
താഴോട്ടല്ല നടക്കേണ്ടതു എന്ന് ഇപ്പോൾ മനസ്സില്ലേ .അനുഭവം ഗുരു😊
സഹോദരാ ആ ഭൂമി തീരെ ഉറപ്പില്ലാത്ത സ്ഥലം അല്ലേ അവിടെ പലഘട്ടങ്ങളിലും പൊട്ടി സത്യ ത്തിൽ അതൊരു മുന്നറീപ്പു കൂടി യായിരുന്നു. അവിടെ താമസിക്കാൻ പറ്റിയ ഇടമല്ല എന്ന്.
അല്ലാതെ നിങ്ങളെ പ്രതേകമായായി ദൈവം ഉപദ്രവിച്ചതല്ല 🙏
Allah ...yellarkum kshama kodukkaney.....orupad sahayangal orupad nalla manassugal chaidu
Daivam alla upadrevikkane..prakrthiyude prathibhasangal aanu Ithokke
ചങ്ക് തകർത്തു
ആരുടെയും പാപം മൂലമല്ല ഉരുൾ പൊട്ടുന്നതും,പൊട്ടിയതും,ഇനി മുല്ലപ്പെരിയാർ പൊട്ടാൻ പോകുന്നതും. അവിടെ ഉരുൾ പൊട്ടി പോയവരെക്കാൾ പാപികൾ ജീവിച്ചിരിക്കുന്നവർ പുറത്താണ്,നിങ്ങൾ ഒക്കെ നല്ല മനസ്സും സ്നേഹവും ഉള്ളവരായിരുന്നു.സഹോദരങ്ങളെ, മുല്ലപ്പെരിയാർ തകർന്നാൽ ഞങ്ങളുടെ അവസ്ഥ എന്താകും?
Nigal deyivamakkal annu namukku kazhattam tharunnathu deyivamalla sathanannu God bless you 🙏
“നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായിട്ടുതന്നെയാണ്.”
Quran 42:30
May Almighty give the patience and strength to the affected to endure this pain.
വയനാട് ഇനിയും ഇതുപോലുള്ള സ്ഥലങ്ങൾ ഉണ്ട് നദി ഒഴുകും വഴിയോര ഗ്രാമങ്ങൾ അവിടെ വാർഡ് മേബർ വലിയ ഹൈമസ് light പോലെ ഒരു evacuation alarm മഴക്കാലം തുടങ്ങിയാൽ activate ആക്കണം...
കാത് രക്ഷിച്ചു.റോഡ് ചതിച്ചു.ചിന്തിക്കൂ, നന്നായി ചിന്തിക്കു,കാടിനെ സ്നേഹിക്കു
കൂടെയുള്ളവരെ രക്ഷ പെടുത്താൻ പറ്റിയില്ലല്ലോ എന്നാണ് സങ്കടം
അവരെ മനസ്സ്. വളരെ വലുതാ
എല്ലാം ഉണ്ടാവും ഇക്കാ നിങ്ങൾക്ക്, ജീവൻ തിരിച്ചു കിട്ടിയില്ലേ
മനുഷ്യ നീ ഇനി എങ്കിലും അഹങ്കരിക്കരുത്. അല്ലെങ്കിൽ കണക്ക് പറയേണ്ടി വരും പ്രകൃതിയോട്
എന്നിട്ടും ഇവരുടെ ആത്മ ബലം 🙏🙏🙏ഇല്ലായ്മ മനഃശക്തിയെ പ്രസവിക്കും
അങ്ങനെ ഇടക്കിടെ ഉരുൾ പൊട്ടുന്ന സ്ഥലത്ത് ഇനി ആരും താമസിക്കല്ലേ 😭
ഇവരെ സംസാരം കേട്ടിട്ട് ഏല്ലാവർക്കും രക്ഷപെടാമായിരുന്നു. മാറിയിരുന്നു venggil
ഇത്രേം നാശമുണ്ടാക്കിയ ഒരു ദുരന്തം ഇന്നോളം കേട്ടിട്ടില്ല. ഇത്രേം ആയിട്ടും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കണ്ണിൽ ചോരയില്ലാത്ത ബിജെപിയിൽ നിന്ന് ഞാൻ പിന്മാറുന്നു.
ജീവൻ കിട്ടിയല്ലോ ബാക്കി എല്ലാം ഉണ്ടാവും എന്ന് നമുക്ക് പ്രതീക്ഷിക്കാം അല്ലാത്തവരോ 😔😔
നിങ്ങൾ ഭാഗ്യം ചെയ്തവർ ജീവൻ തിരിച്ചു കിട്ടിയല്ലോ അൽഹംദുലില്ലാഹ് അള്ളാക്ക് സ്തുദി പറയൂ...
ഞങ്ങള് പാവങ്ങളാ.. ഈ ദൈവം ഞങ്ങളെ മാത്രം നിരന്തരം ഇങ്ങനെ ഉപദ്രവിക്കുന്നതെന്തിനാ..?
നരഭോജി കടുവകൾ ഉള്ള കാടാണ്. But കാട്ടിലേക്ക് പോയവർ രക്ഷപ്പെട്ടു.കാട്ടിൽ താമസിച്ചിരുന്നവരും രക്ഷപ്പെട്ടു. 🙏🏿🙏🏿🙏🏿
ജീവനും ആരോഗ്യവുമുണ്ടെ പോയതൊക്കെ അത്ര ഇല്ലെങ്കിലും ഉണ്ടാക്കാം.
താത്ത പറഞ്ഞപോലെ മുന്നറിപ്പ് നൽകിയിട്ടും മാറാതിരുന്നതാണ് ഇത്രേം അപകടം ഉണ്ടായേ
ദൈവത്തിൻറെ സ്വന്തം നാട് അല്ലേ ദൈവത്തിന് ഇഷ്ടമുള്ളത് പോലെ എല്ലാം ചെയ്യാം.
Forest protected its people..be kind to nature