ഏറ്റം പിരിശത്താലേ ....VISRUTH SONG പതിനാലാം രാവ് സീസൺ 6

Поділитися
Вставка
  • Опубліковано 9 лис 2022
  • ഏറ്റം പിരിശത്താലേ ....VISRUTH SONG പതിനാലാം രാവ് സീസൺ 6
  • Розваги

КОМЕНТАРІ • 304

  • @veerankutty903
    @veerankutty903 Місяць тому +6

    ഞാൻ വിശ്രുത് എന്ന ഗായകനെ ഇന്നലെ യാണ് ഇൻസ്റ്റയിലൂടെ കാണുന്നത് ഡുഅറ്റ് സോംഗ് കേട്ടു ശേഷം എല്ലാ സോംഗുകളും കേട്ടു അടിപൊളി നല്ല പ്രതീക്ഷ നൽകുന്ന ഒരു കലാകാരൻ കാണാൻ ആഗ്രഹിക്കുന്നു. ' അഭിനന്ദനങ്ങൾ

  • @mohammedizhaq2155
    @mohammedizhaq2155 Місяць тому +4

    ഇതിന്റെ ഒറിജിനൽ പാടിയ മൂസക്കയുടെയും ഷെരീഫിന്റെയും മറ്റും ശബ്ദത്തിന്റെയും ഫീലിന്റെയും കാര്യത്തിൽ വിശ്രുത് ഏറെ മുന്നിലാണ്. പ്രവാസികൾ നെഞ്ചേറ്റിയ പാട്ടായതു കൊണ്ട് വിരഹാർദ്രതയോടെ ഞാനെന്നും മോന്റെ version കേൾക്കുമ്പോൾ നെഞ്ചിൽ സുഖകരമായ ഒരു നീറ്റൽ അനുഭവപ്പെടാറുണ്ട്. എല്ലാ പ്രവാസി ദമ്പതികൾക്കും സമർപ്പിക്കാവുന്ന ഒരു ഗാനം. വിശ്രുതിന്ന് എന്നും നന്മകൾ
    ഉണ്ടാവട്ടെ.
    പ്രാർത്ഥനയോടെ 🤲🏻
    ഉണ്ടാവട്ടെ

  • @harisvadayam3709
    @harisvadayam3709 Рік тому +14

    എന്റെ പ്രിയപ്പെട്ട പാട്ട്,, നിന്നിലൂടെ ആണ് എനിക്ക് ഏറ്റവും സുന്ദരമായി തോന്നിയത്... ഒരുപാട് പ്രാവശ്യം കേട്ടു.. ഖത്തറിലെ കുറച്ചു ദിവസങ്ങൾ നീ മനോഹരമാക്കി... ❤❤❤️... Slow paattukal ok iniyum padoo

  • @ashrafmm9670
    @ashrafmm9670 2 місяці тому +4

    മൂസക്ക പാടിയതിനു ശേഷം
    ഈ പാട്ടിനു ഇത്രയും ഫീല്
    കൊടുത്തു വേറെ ഒരാളും
    പാടിയിട്ടില്ല
    സൂപ്പർ❤❤

  • @sadikalivallikkunnu1809
    @sadikalivallikkunnu1809 Рік тому +15

    ദിവസം ഒരുവട്ടമെങ്കിലും കേൾക്കാറുണ്ട് . അത്ര ഏറെ മനോഹരം 😍

  • @kunhimuhammad313
    @kunhimuhammad313 Рік тому +25

    ഒരുപാട് തവണ കേട്ടു
    വളരെ നന്നായിട്ടുണ്ട്
    അഭിനന്ദനങ്ങൾ

  • @faisal-ru4pl
    @faisal-ru4pl 29 днів тому +1

    ഇ പാട്ട് ഞാൻ എപ്പോയും കേൾക്കാറുണ്ട് സൂപ്പർ. മോനെ

  • @kggn1613
    @kggn1613 Місяць тому +2

    ഈപ്പാട്ട് ഇത്രയും ഫീലോടെ ആരും പാടിയയില്ല sooper❤️❤️❤️❤️

  • @shamnasajirichumonshamnasa9872
    @shamnasajirichumonshamnasa9872 Рік тому +19

    എത്ര പ്രാവിശ്യം കേട്ട് എന്നു ഒരു കണക്കും ഇല്ല 🥰🥰🥰🥰🥰🥰🥰🥰

  • @visruthjbinoi
    @visruthjbinoi Рік тому +187

    Support ചെയ്യുന്നതിനു എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി ❤️😍

  • @razakabdul3777
    @razakabdul3777 Рік тому +12

    ഇപ്പോഴാണ് ഈ പാട്ട് കേട്ടത്. നല്ല ഫീൽ. വേറെ ലോകത്തേക്ക് കൊണ്ടുപോയി.Thanks❤ visruth

  • @IbrahimIbrahim-sx2jz
    @IbrahimIbrahim-sx2jz Рік тому +7

    വീ ശ്രുദ് ഞങ്ങൾ മാർക്ക് ഇടുന്നു ഫുൾ മാർക്ക്
    നിനക്ക്

  • @blueworldcartoongame9149
    @blueworldcartoongame9149 Рік тому +24

    എന്നും ഞാൻ മോന്റെ ഈ പാട്ട് കേൾക്കും.. 💖💖💖ഫൈനൽ എത്തിയില്ലെങ്കിലും ഞങ്ങളുടെ ഒഴിവാക്കില്ല... എന്നും കൂടെയുണ്ട് 🌹🌹🌹😘😘

    • @muhammedbk369
      @muhammedbk369 Рік тому +3

      All the ബെസ്റ്റ് ദൈവം അനുഗ്രഹിക്കട്ടെ

  • @noushadpk9579
    @noushadpk9579 Рік тому +12

    അള്ളാഹ് നിന്നെ ഉയരങ്ങളിൽ എത്തിക്കട്ടെ
    ആമീൻ 🤲

  • @musthakeemsulaiman8952
    @musthakeemsulaiman8952 Рік тому +5

    കേട്ടാലും കേട്ടാലും മതിയാകാത്ത ആലാപനം സൂപ്പർ

  • @asmilanasar9591
    @asmilanasar9591 Рік тому +28

    കേട്ടിട്ട് മതിയാവാത്ത song സൂപ്പർ മോനെ 🥰

  • @RafeekThiruvathra
    @RafeekThiruvathra Рік тому +13

    നല്ല ഫീലോടെ പാടുന്നു.. Gifted voice.. Touchwood. ♥

  • @shakeebarsalan7256
    @shakeebarsalan7256 Рік тому +5

    വിശ്രുത്, സൂപ്പർ... കുട്ടാ. നല്ല feel ഉണ്ട്

  • @ismuksd
    @ismuksd Рік тому +11

    ഒത്തിരി ഒത്തിരി ഇഷ്ട്ടായി 😘😘

  • @rasheedvaliyakathvaliyakat2732
    @rasheedvaliyakathvaliyakat2732 Рік тому +12

    എല്ലാ പാട്ടുകളും സൂപ്പർ ആണ് മോനെ

  • @sanusanu5569
    @sanusanu5569 12 годин тому

    കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല 👍👍

  • @shahabinsha1548
    @shahabinsha1548 Рік тому +10

    Vishruth oru mikacha gayakan thanne enik istamulla contestant super 💕💕💕💯

  • @shahidaak5568
    @shahidaak5568 Рік тому +8

    Mashaallah 👍👍

  • @shahabinsha1548
    @shahabinsha1548 Рік тому +6

    പാട്ടും ഡ്രെസ്സിങ്ങും super

  • @rajeedrafeek2704
    @rajeedrafeek2704 Рік тому +5

    സത്യം കണ്ണ് നിറഞ്ഞു 😰

  • @star.channal1495
    @star.channal1495 Рік тому +6

    സൂപ്പർ 🤝

  • @niyasuralmanilbosharmuscat2425
    @niyasuralmanilbosharmuscat2425 Рік тому +62

    എല്ലാ പ്രവാസികൾക്കും വേണ്ടി മോനൊരു മുത്തം 💞❤🌹

  • @abdulrazackkadavath9823
    @abdulrazackkadavath9823 Рік тому +17

    നല്ല ഫീൽ 👍💚

  • @AbdulRahman-gc6gb
    @AbdulRahman-gc6gb Рік тому +10

    ഈ പാട്ട് ഇത്ര ഫീലോടെ...കേട്ടിട്ടില്ല ....കണ്ണ് നിറഞ്ഞു ഒഴുകി

  • @fezimon3140
    @fezimon3140 Рік тому +4

    സൂപ്പർ 🥰

  • @asarafayiroor3197
    @asarafayiroor3197 Рік тому +4

    സൂപ്പർ ആയിട്ടുണ്ട് മോനേ

  • @hashimmi7136
    @hashimmi7136 Рік тому +12

    മോന് നല്ലത് വരട്ടെ

  • @asyavp8062
    @asyavp8062 Рік тому +7

    മോനു ഭാവി ഉണ്ട് ഒരുപാട് ഉയരങ്ങളിൽ എത്താൻ നമുക്ക് പ്രാർത്ഥിക്കാം spr👍👍

  • @lehanmalik6808
    @lehanmalik6808 Рік тому +12

    മോനെ ദൈവം അനുഗ്രഹിക്കട്ടെ 😍😍

  • @aseesaseeasees4878
    @aseesaseeasees4878 Рік тому +4

    Super 👍❤️

  • @soujathm9521
    @soujathm9521 Рік тому +6

    Super song mone

  • @abdullatp8594
    @abdullatp8594 Рік тому +3

    സൂപ്പർ 🌹👍👍

  • @sarafudeentajsarafudeentaj1135

    സൂപ്പർ 👏👏👏👍👍👍

  • @moosamoosa9913
    @moosamoosa9913 Рік тому +4

    Mashallah 👍👍💯

  • @jasjas4411
    @jasjas4411 Рік тому +6

    Waaaw. പൊളിച്ചു ❤️❤️

  • @sidhequeariyani9559
    @sidhequeariyani9559 Рік тому +2

    അല്ലാഹ് വിലക്കും ഖനി മാറ്റി പാടിയോന്നൊരു സംശയം

  • @reffu43
    @reffu43 Рік тому +3

    Aiwa 👌 pwolichu bro

  • @traveltourmedia4599
    @traveltourmedia4599 Рік тому +5

    പൊളി മുത്തേ 😍 വോയിസ്‌ ഒരു രക്ഷയും ഇല്ല

  • @hashimzaazzz4653
    @hashimzaazzz4653 Рік тому +2

    Oru rakshayummilla super

  • @basheerm6349
    @basheerm6349 Рік тому +5

    Some thing special

  • @hairusaleem569
    @hairusaleem569 Рік тому +2

    Munp orupad keturangiya paataanu kasttil😘😘

  • @jaseenajasi567
    @jaseenajasi567 Рік тому +4

    Visruth kiduloskiduuu👍👍

  • @jasheedakozhikoden6136
    @jasheedakozhikoden6136 Рік тому +6

    Super sound and song awesome

  • @fathimamidhiha8845
    @fathimamidhiha8845 Рік тому +3

    Adipoli 👍👍👍

  • @muhammedinsaf3215
    @muhammedinsaf3215 Рік тому +4

    സൂപ്പർ സൗണ്ട്, ഫ്ലൂറ്റ് അടിപൊളി

  • @nasrukoyattilnasrukoyattil770
    @nasrukoyattilnasrukoyattil770 Рік тому +2

    Sooooooper mutha

  • @kadeejakadeeja2797
    @kadeejakadeeja2797 Рік тому +2

    Masha allah

  • @timepass8468
    @timepass8468 Рік тому +2

    Super

  • @mohammednoushad3424
    @mohammednoushad3424 Рік тому +13

    വളരെ നന്നായി മോനൂ ❤

  • @muhammedmusthafa6105
    @muhammedmusthafa6105 Рік тому +3

    Muthe super

  • @suhrabikalodi894
    @suhrabikalodi894 Рік тому +7

    Anubhavam
    Hrdayathil thattiya gaanam

  • @basheermm7103
    @basheermm7103 Місяць тому

    സൂപ്പർ നന്നായി പാടി

  • @nishu7417
    @nishu7417 Рік тому +7

    Supper voice

  • @shamseerthayyil2896
    @shamseerthayyil2896 4 місяці тому

    Nice sound
    Good performance
    Amazing song

  • @shamseerthayyil2896
    @shamseerthayyil2896 Рік тому +4

    Super amazing performance

  • @abumuneeb83
    @abumuneeb83 Рік тому +1

    എൻറെ moosakkade എവെർഗ്രീൻ സോങ്.....മുസാക്കാ
    നിങ്ങളുടെ ആലാപനം എന്നും എക്കാലവും എപ്പോഴും മുന്നിൽ തന്നെയായിരിക്കും

  • @spaalw7046
    @spaalw7046 Рік тому +2

    Nice👍🏼

  • @mpmuhammadalikannurrajulasmaya

    അഭിനന്ദനം -ഉഗ്രൻ

  • @ShinuHaha
    @ShinuHaha Рік тому +8

    Super singing👍👍

  • @jasjas4411
    @jasjas4411 Рік тому +15

    മുൻപത്തെ സീസണിൽ വൈശാഖ് പാടിയത് പോലെ തന്നെ സൂപ്പർ ആയി ❤️❤️❤️

  • @myappel5509
    @myappel5509 Рік тому

    സൂപ്പർ 👍👍👍👍👍👍👍

  • @mariyamaboobacker3712
    @mariyamaboobacker3712 Рік тому +4

    സൂപ്പർ മോൻ 👌👌

  • @shahidaak5568
    @shahidaak5568 Рік тому +2

    Mashaallah mashaallah suppar song monu

  • @shihabch1992
    @shihabch1992 Рік тому +2

    സൂപ്പർ

  • @mvtmawwbilkeespicdskoduval7451
    @mvtmawwbilkeespicdskoduval7451 5 місяців тому +1

    Sound super

  • @mohammedismall7816
    @mohammedismall7816 Рік тому +3

    അനിയാ
    അടിപൊളി
    ഒരു പാട് പ്രാവശ്യം കേട്ടു
    ദൈവം അനുഗ്രഹിക്കട്ടെ

  • @zahrafathima7780
    @zahrafathima7780 Рік тому +1

    ❤❤❤

  • @alitpali6954
    @alitpali6954 Рік тому +3

    Super 👌

  • @abdulnasirnk4035
    @abdulnasirnk4035 Рік тому +3

    സൂപ്പർ ❤

  • @molisuhail1689
    @molisuhail1689 Рік тому +3

    Super voice

  • @SaleemSaleem-lz7de
    @SaleemSaleem-lz7de Рік тому +1

    😍😍👍

  • @fathimamangalath509
    @fathimamangalath509 23 дні тому

    മോനെ പൊളിച്ചു nallafeel

  • @Rashida448
    @Rashida448 Рік тому +6

    What a feel

  • @ismailpandikkad3232
    @ismailpandikkad3232 Рік тому +10

    മനോഹരം ❣️
    കുറച്ചൂടെ ഫാസ്റ്റ് ആണ് ഇതിൻ്റെ ഒർജിനൽ..
    But, എന്നാലും അടിപൊളി.

  • @pathooskayamkulam8521
    @pathooskayamkulam8521 3 місяці тому

    ഒന്നും പറയാനില്ല മോനെ excelent 🥰🥰👌🏼

  • @subaidakalathil8514
    @subaidakalathil8514 Рік тому +6

    ഇതിന്റെ കരോക്കേ venam

  • @JubirashijubiJubi
    @JubirashijubiJubi 6 місяців тому

    ഒരു പാട് പ്രാവശ്യം കേട്ട് 🥰🥰🥰

  • @ayshamuhammedayshamuhammed5230

    Very nice song ALL THE BEST DEAR 👍

  • @user-lo3mf7cq1n
    @user-lo3mf7cq1n 3 місяці тому

    നന്നായിട്ടുണ്ട് 👍👍

  • @salmarafiqsr6180
    @salmarafiqsr6180 Рік тому +5

    Superl

  • @Ekalathefmadavoor
    @Ekalathefmadavoor Рік тому +4

    സൂപ്പറായി പാടി...

  • @saidalaviep8304
    @saidalaviep8304 Рік тому +3

    👌❤️

  • @faisalkudukkan3520
    @faisalkudukkan3520 3 місяці тому

    മോനു അഭിനന്ദനം ❤❤❤❤സൂപ്പർ

  • @Mkv00777
    @Mkv00777 Рік тому +1

    Chekan super

  • @saleemmina2115
    @saleemmina2115 9 місяців тому

    Paat adipoliyaayitund ... pakshe 2 m batthe varigal thettaan ... ellam aajathum ishkm.... mmm ennathin pagaram njaanum niyum poomoolummmm neeari pooganjoorallleeeee ennnhaan ... ❤❤❤❤❤❤❤

  • @sameerpk143kariyad3
    @sameerpk143kariyad3 Рік тому +3

  • @muhammedmusthafa6105
    @muhammedmusthafa6105 Рік тому +4

    Njan oru padvattam kattu

  • @kubrashameerkubra7852
    @kubrashameerkubra7852 8 місяців тому

    പൊന്നു മോനെ പാട്ട് തകർത്തു ❤❤❤❤❤❤

  • @jaimongeorge3528
    @jaimongeorge3528 Рік тому +3

    Well done
    Super Expression
    God Bless.

  • @nowshadoolikkaraabdulasses6202

    👌🤝🏻

  • @abidabi606
    @abidabi606 Рік тому +1

    Onnum parayaanillaa yere ishtaayii❤️‍🩹👍

  • @JubirashijubiJubi
    @JubirashijubiJubi 6 місяців тому

    സ്ഥിരം കേൾക്കും 😊

  • @rasheedthamarassery9643
    @rasheedthamarassery9643 Рік тому +11

    നന്നായി പാടി

  • @basheerat7232
    @basheerat7232 10 місяців тому

    Kure pravasham kettu adipoli mone ninde voics suppar❤

  • @kunhisherool2949
    @kunhisherool2949 Рік тому +2

    Good one❤️❤️