Ya Raheemallah | യാ റഹീമള്ളാ | അമ്മയും മക്കളും ആലപിച്ച് സോഷ്യൽമീഡിയയിൽ വൈറലായ മാപ്പിളപ്പാട്ട്

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 7 тис.

  • @ദീപകൊല്ലം
    @ദീപകൊല്ലം 4 роки тому +548

    എത്ര പ്രാവിശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല എജ്ജാതി സോങ് അമ്മേ...... 😘😘😘😘

  • @sahalsha2027
    @sahalsha2027 4 роки тому +629

    ജീവിക്കുന്ന കാലത്തോളം പടച്ചോൻ അവരുടെ മുഖത്തു വിരിയുന്ന ചിരി നിലനിർത്തി കെണ്ടുക്കട്ടെ

  • @basheer.pbasheer.p3632
    @basheer.pbasheer.p3632 4 роки тому +1167

    ഇവരെയാണ് നാം ഹിന്ദുക്കൾ എന്ന് വിളിക്കേണ്ടത്. ആ ചിരിയാണ് താരം.

    • @ajmche
      @ajmche 4 роки тому +10

      Endhin hindukkal enn vilikunath.. ? Manushyar enn vilichal porae.. myr mind kaanikkalle bro

    • @ashikkrishnaks4735
      @ashikkrishnaks4735 3 роки тому +1

      @@ajmche athu powlichu

    • @SafvansafuSafukks
      @SafvansafuSafukks 2 роки тому +1

      @@ajmche sprb broi

    • @muhammedsameer.p2820
      @muhammedsameer.p2820 2 роки тому +1

      Comment of the year 👍👍👍

  • @muralikk2369
    @muralikk2369 3 роки тому +611

    ഈ കുടുംബത്തിന് അള്ളാ ഹുവിന്റെ എല്ലാഅനുഗ്രഹങ്ങളും ഉണ്ടാവട്ടെ 👏👏👏👍👍💯💯💯💯🌹

    • @nasarparakkat9243
      @nasarparakkat9243 2 роки тому +4

      Ameenyarabbal alameen

    • @shakeelabavva2487
      @shakeelabavva2487 2 роки тому +3

      അൽഹംദുലില്ലാഹ് 👍❤️❤️

    • @shifanachippu285
      @shifanachippu285 2 роки тому +2

      Ameeen😢mashalllhhh ndh rassam anu kekkaann padachone anugrahikkatte Eeee kudumbathine

    • @abdulgafoor7798
      @abdulgafoor7798 2 роки тому

      🌷🌷🌷🌷🌷🌷⚘

    • @shinekalpetta3362
      @shinekalpetta3362 2 роки тому +1

      ഉയരങ്ങളിൽ ജ്വലിക്കട്ടെ

  • @NajmaAbdulla
    @NajmaAbdulla 4 роки тому +98

    പാട്ടിന് ലൈക് കൊടുക്കുന്നതിന്ന് മുമ്പ് ഹൃദയത്തിൽ തൊട്ട അവരുടെ ചിരിക്കാകട്ടെ ഫസ്റ്റ് ലൈക് 👍

  • @abdulvahid6847
    @abdulvahid6847 4 роки тому +2097

    ആ അമ്മയും കുടുംബവും ലയിച്ചു പാടിയപ്പോൾ ഈ പാട്ട് തീരല്ലേ എന്നു ആഗ്രഹിച്ചവർ ആരൊക്കെയുണ്ട്.. 😍😍😍😍😍

  • @PKMR23
    @PKMR23 4 роки тому +1866

    ഇതാണ് എന്റെ കേരളം....ഇതാണ് എന്റെ സഹോദരങ്ങൾ. വർഗീയത ഇല്ലാത്ത കേരളം എത്ര സുന്ദരം

  • @SureshKumar-gc9jg
    @SureshKumar-gc9jg 2 роки тому +121

    ദൈവമേ... എല്ലാവർക്കും എന്നും ഇങ്ങനെ ഒരുമയോടെ ജീവിക്കാൻ കഴിയട്ടെ... 🙏🙏🙏

  • @sadikhacs
    @sadikhacs 4 роки тому +404

    ചിരിച്ചുകൊണ്ട് പാടാനുള്ള അത്യപൂർവ്വങ്ങളിൽ അപൂർവ്വമായ കഴിവുള്ള അമ്മയ്ക്കും മക്കൾക്കും ഒരു ബിഗ് സല്യൂട്ട് 🙋‍♂️

    • @shihabudheenparyshihabudhe5666
      @shihabudheenparyshihabudhe5666 4 роки тому

      നല്ല പാട്ട്

    • @husainchirakkara8448
      @husainchirakkara8448 4 роки тому

      Wish. You. All. The. Best

    • @sunrais0
      @sunrais0 4 роки тому +1

      @sadik ali
      തീർച്ചയായും.ഇമ്പമാർന്ന ആലപനത്തിന്റെ കൂടെ അവരുടെ ആ എക്സ്പ്രഷൻ.എന്റെ പൊന്നൊ❤️❤️

    • @thenseermalakkara1719
      @thenseermalakkara1719 4 роки тому

      good smile and voice

    • @shamsknoor
      @shamsknoor 4 роки тому

      Great big salute

  • @riyadpp5938
    @riyadpp5938 4 роки тому +256

    ഈ കുടുംബ ഗായകരേ ഞാൻ തീർച്ചയായും ഗൾഫ് പ്രോഗ്രാം അവതരിപ്പിക്കാൻ കൊണ്ട് പോകും തീർച്ച കൊറോണയൊക്കെ ഒന്ന് അടങ്ങി എല്ലാം ഒന്ന് സമദാനം ആകട്ടെ

  • @skumarsatheeshkumar1485
    @skumarsatheeshkumar1485 4 роки тому +659

    ഇതു കേട്ട് കണ്ണ് നിറഞ്ഞത് എന്റെ മാത്രമാണൊ????

    • @rahmankallangolle3272
      @rahmankallangolle3272 4 роки тому +3

      🙋‍♂️😪

    • @kunhimoyip4465
      @kunhimoyip4465 4 роки тому +14

      എന്റെയും. 20 തവണ കേട്ടു .മനസ്സിൽ നിന്ന് മായുന്നില്ല. ഐശ്വര്യമുള്ള കുടുംബം.

    • @softoksoft2345
      @softoksoft2345 4 роки тому +5

      Antayum palathavana

    • @hakeemhasainar886
      @hakeemhasainar886 4 роки тому +10

      മനസ്സിൻ്റെ നന്മയും, വിശാലതയുള്ളവർക്കേ കണ്ണ് നിറയൂ

    • @mohamedjasirvp87
      @mohamedjasirvp87 4 роки тому +3

      Yes സർ.. എനിക്കും അവർ അത്രക്ക് ഫീൽ ചെയ്തിട്ടാണ് പാടിയിരിക്കുന്നത്

  • @MYMOGRAL
    @MYMOGRAL 3 роки тому +380

    2021ൽ കാണാൻ വന്നവർ ഉണ്ടോ
    എത്ര ബംഗിയാണ് ഇവരുടെ പാട്ടും ചിരിയും 👏👏👏😍

  • @junaizbabu5647
    @junaizbabu5647 4 роки тому +308

    എന്ത് രാസമാണ് ഇത് പാടുമ്പോൾ അവരുടെ മുഖത്തുള്ള പുഞ്ചിരി കാണാൻ
    ദൈവം അനുഗ്രഹിക്കട്ടെ..

  • @sabubhaskaran4481
    @sabubhaskaran4481 4 роки тому +389

    ഇൗ പാട്ട് ഇൗ കുടുംബത്തിനായി പിറവിയെടുത്തത് പോലെ. ഇതിൽ അമ്മയുടെ ചിരിയും ശബ്ദവും വളരെ മാസ്മരികം ആണ്.

  • @MKS5946
    @MKS5946 4 роки тому +161

    ഇന്ത്യയിലെ നിലവിലെ സാഹചര്യത്തിൽ വലിയ പ്രാധാന്യം ഉണ്ട് ഇൗ പാട്ടിന്. ഇൗ കുടുംബത്തിന് എല്ലാ ഭാവുകങ്ങളും സ്നേഹവും അർപ്പിക്കുന്നു.....

    • @jobinjos6617
      @jobinjos6617 4 роки тому +7

      @The Storyteller വന്നു ചാണകം പള്ളിയുടെ രൂപത്തിൽ താൽകാലിക ഷെഡ്ഡ് പൊളിച്ച സംഘികൾ ഇവരെ തല്ലാൻ പോകാതിരുന്നാൽ മതി

    • @MollywoodSpotlight
      @MollywoodSpotlight 4 роки тому +3

      ഇത് കേരളം ആണ്..
      നോർത്ത് ഇന്ത്യയിൽ ആണ് ഇതിന്റെ പ്രാധാന്യം കൂടുതൽ..😍🙏

    • @jobinjos6617
      @jobinjos6617 4 роки тому +1

      @The Storyteller കേരളത്തിൽ നീ ഒലത്തും

    • @sadiqueambilathi1055
      @sadiqueambilathi1055 4 роки тому

      @The Storyteller तुम कोन है बाय तुम संघी है

    • @AsA-fq6oe
      @AsA-fq6oe 4 роки тому

      The Storyteller you sangi spotted

  • @moiduttymoidutty7670
    @moiduttymoidutty7670 3 роки тому +105

    ഇവരെയൊക്കെ കാണുമ്പോൾ മനൂഷ്യർ ഇപ്പോഴും മനുഷ്യരായി ഭൂമിയിലുണ്ട് എന്ന സമാധാനം മനസ്സിൽ ഉണ്ടാവുന്നു

  • @arunkrishnan4303
    @arunkrishnan4303 4 роки тому +429

    Superb...... നല്ല ആലാപനം... നിഷ്കളങ്കമായ ചിരി....ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ... ഇനിയും പാടണം.. 👏👏👏👌👌👌

  • @DileepKumar-ni2if
    @DileepKumar-ni2if 4 роки тому +743

    ഈ കുടുംബമാണ് ഒരു യഥാർത്ഥ ഹിന്ദു. നിഷ്കളങ്കമായി ഹൃദയത്തിൽ നിന്ന് വരുന്ന ചിരിയോടെ ഒരു ദൈവത്തെ സതുതിച്ച് പാടിയ ഈ അമ്മയേയും ആ രണ്ടു ആൺമക്കളെയും തീർച്ചയായും ദൈവം മാറോട് ചേർത്ത് പിടിക്കും. ഭഗവാൻ കൃഷ്ണൻ കുചേലനെ ചേർത്ത് പിടിച്ച പോലെ. 100 കോടി മുസ്ലിം സഹോദരങ്ങൾ 5 നേരം നിസ്കരിച്ച് അളളാഹൂവിനെ സ്തുതിച്ചാലും അളളാഹൂ ഇരു കൈകൾ നീട്ടി സ്വീകരിക്കുന്നത് ഈ അമ്മയുടെയും മക്കളുടെയും ഈ സ്തുതീയായിരിക്കും. ആ സർവ്വശക്തനായ ദൈവത്തിന്റെ അനുഗ്രഹം ഈ കുടുംബത്തെ വളരെ ഉയരങ്ങളിൽ എത്തിക്കും. എല്ലാ നന്മകളും നേരുന്നു.

    • @shameershami6633
      @shameershami6633 4 роки тому +5

      Polich bro

    • @mohamedjasirvp87
      @mohamedjasirvp87 4 роки тому +5

      Theerchayayum.അത്രക്ക് ഫീൽ ഉണ്ട്‌ അവര് പാടുന്നതിൽ.

    • @shamsuanakara4889
      @shamsuanakara4889 4 роки тому +7

      താങ്കൾ പറഞ്ഞ പോലെ സംഭവിച്ചു. ചേചിക്സിമയിൽ പാടാനും.മോൻക് +2 പഠിക്കാനും അവസമുണ്ടായി -

    • @sufailsufu4
      @sufailsufu4 4 роки тому +3

      Ameen

    • @illiaspalayil3748
      @illiaspalayil3748 4 роки тому +4

      Well said

  • @krishnadasn1353
    @krishnadasn1353 4 роки тому +220

    Good voice
    Good song
    Good family
    പിന്നെ ചിരി ഇഷ്ടം 😍

  • @prasannankochamparambil1065
    @prasannankochamparambil1065 2 роки тому +29

    സ്വദസിദ്ധമായ ആലാപന മികവിൽ അള്ളാഹുവിനേ..." സ്തുദിച്ചു കൊണ്ടു മനോഹരമായി പാടി ഈ സന്തുഷ്ട കുടുബത്തിന് എന്നുമെപ്പോഴും നാഥന്റെ..." അനുഗ്രഹങ്ങൾ ജീവിതത്തിൽ ഉണ്ടാകാതിരിക്കില്ല...! അത് സത്യമായ കാര്യമാണ്....! കുടുബത്തിന്റെ പ്രാർത്ഥന..." അള്ളാഹുവിന്റെ അടുത്തേക്കുള്ള തുറന്നവഴിയായിതീരട്ടെ.... ! ഒത്തിരി ദൂരത്ത് നിന്നും ഒരു ആരാധകന്റെ സ്നേഹത്തോടുള്ള വാക്കാണിത്...! പ്രിയപ്പെട്ട... ചേട്ടനും... ചേച്ചിയമ്മക്കും.. മക്കൾക്കും... എന്റെ കൊച്ചു കുടുബത്തിന്റെ ഒരായിരം സ്നേഹ പൂക്കളോടെ..." നന്ദിയും... സ്നേഹവും അറിയിക്കുന്നു....! മകന്റെ ഹാർമോണിങ് വായന വളരെയധികം ഇഷ്ടവുമായി....?

  • @timberners-lee947
    @timberners-lee947 4 роки тому +96

    ഒരു ഗാനത്തിനു യൂറ്റുബിൽ ആദ്യമായി ലൈക്കുന്നു .
    അമ്മയുടെയും മക്കളുടെയും ആ ചിരി , അച്ചനെയും ഒഴിവാക്കുന്നില്ല .
    കുടുംബത്തിനു ദൈവം നല്ലത് മാത്രം വരുത്തട്ടെ .

  • @irshadirshu7796
    @irshadirshu7796 4 роки тому +2973

    ഇത് വീണ്ടും വീണ്ടും കേട്ടവർ like button ഒന്ന് നീല കളർ ആക്കൂ..... 😍😍

  • @muhammedtc6421
    @muhammedtc6421 4 роки тому +682

    ആ പാട്ടു പോലെ തന്നെ നിഷ്കളങ്ക മായ കുടുംബവും നന്മ വരുത്തട്ടെ എന്നും 🌻🌻🌹🌹

  • @jaseelajasi645
    @jaseelajasi645 3 роки тому +57

    ഹോ... ചേച്ചീന്റെ ചിരിയുടെ മൊഞ്ചു..... മാഷാ അല്ലാഹ് 😍😍😍

  • @junaismukkam
    @junaismukkam 4 роки тому +91

    മാപ്പിളപ്പാട്ട് കൊണ്ട് ഹിന്ദു മാനവികതയെ ഒയ്രങ്ങളിൽ എത്തിച്ച ചേച്ചിക്കും കുടുംബത്തിനും ബിഗ് സല്യൂട്ട്

  • @shakkirmp2908
    @shakkirmp2908 4 роки тому +395

    ഇതാണ് നമ്മുടെ കേരളം, അഭിമാനിക്കാം നമുക്ക്, ഇവിടെ നമ്മൾ ഒന്നാണ് ഹിന്ദുവും, മുസൽമാനും, ക്രിസ്ത്യനും ആ ഐക്യം തകർക്കാൻ ശ്രമിക്കുന്നവരെയാണ് നമ്മൾ ഒറ്റപ്പെടുത്തേണ്ടത്, ഇല്ല നിങ്ങൾക്ക് ഈ ഐക്യം തകർക്കാൻ കഴിയില്ല അതിനു ഞങ്ങൾ സമ്മതിക്കില്ല ഇത് കേരളമാണ് അതേ ദൈവത്തിന്റെ സ്വന്തം നാട്.

  • @safwansafa3050
    @safwansafa3050 4 роки тому +258

    യൂട്യൂബ്‌ തുറന്നപ്പോൾ സ്ക്രോൾ ചെയ്തപ്പോൾ അപ്രതീക്ഷിതമായി കണ്ടതാണ്... എന്താണെന്ന് കാണാം എന്ന് കേറിയതാണ് സത്യം പറയാലോ ഒറ്റ ഇരിപ്പിന് 10 തവണ കണ്ടു... അപ്പോഴേക്കും ഡൌൺലോഡ് ചെയ്ത് വെച്ചു ഇനി വീട്ടിൽ സ്പീക്കറിൽ കേട്ട് ആസ്വദിക്കണം...
    എന്റെ പൊന്നോ ഒന്നും പറയാനില്ല...
    ആ നിഷ്കളങ്കമായ ചിരിക്ക് മുന്നിൽ നമിക്കുന്നു...
    ഭാഗീരത്തി ചേച്ചി...
    വൈഷ്ണവ്...
    വൈഭവ്...
    നിങ്ങൾ വേറെ ലെവലാണ്...😍😍😘

  • @suhailamedia1685
    @suhailamedia1685 3 роки тому +143

    ഈ ഹൃദയം നിറഞ്ഞുള്ള ചിരി മതി അവർ എത്ര വിശാലമായ മനസ്സിന്റെ ഉടമയാണെന്നുഅറിയാൻ ദൈവം അനുഗ്രഹിക്കട്ടെ ഇതാണ് കേരളം 🌹👍🏻

  • @thoufeekthamby2948
    @thoufeekthamby2948 4 роки тому +625

    മനോഹരമായി ആലപിച്ച അമ്മയ്ക്കും കുടുംബത്തിനും ദൈവത്തിന്റ അനുഗ്രഹം എന്നും ഉണ്ടാകട്ടെ

  • @shefeenasaleem7282
    @shefeenasaleem7282 4 роки тому +490

    കറുപ്പിന് എത്ര ഇത്രയും മൊഞ്ചു ഉണ്ടാരുന്നോ. എന്താ ചേച്ചി. കാണാൻ. സുന്ദരി. ചിരി പോലും കാണാൻ ചേല്...

    • @arafastm3376
      @arafastm3376 4 роки тому +23

      കറുപ്പിന് എന്താ കുഴപ്പം....എല്ലാം പോലെ ഒരു കളർ തന്നെയാണ് കറുപ്പും.... വെളുപ്പിന് എന്ത് മൊഞ്ചന് നിങ്ങൾ കണ്ടത്

    • @shefeenasaleem7282
      @shefeenasaleem7282 4 роки тому

      Ey

    • @hakeemhasainar886
      @hakeemhasainar886 4 роки тому +28

      ആൺകുട്ടികളുടെ ആ ചിരി നോക്കൂ..... പകരം വെക്കാനില്ല

    • @shanamuhammed621
      @shanamuhammed621 4 роки тому +2

      safeena Saleem Ath nighl velutha aale mathram nokkunnath konda

    • @Anwarsadiquekm
      @Anwarsadiquekm 4 роки тому +25

      പോസിറ്റീവ് ആയിട്ടാണല്ലോ ഇവർ പറഞ്ഞത് പിന്നെ എന്തിനാ നെഗറ്റിവ് ചിന്തിക്കണം

  • @bijuvithura5554
    @bijuvithura5554 4 роки тому +914

    ആ അമ്മയുടെ അതേ മുഖഛായ മക്കൾക്കും, സന്തുഷ്ട കുടുംബം'
    അമ്മക്കും കുടുംബത്തിനും, കൂടെ നല്ല പാട്ടിനും അഭിനന്ദനങ്ങൾ......

  • @palavakaposts7090
    @palavakaposts7090 3 роки тому +434

    അല്ലാഹുവേ നീ💖 ഏറ്റവും ഇഷ്ടപ്പെട്ട നിൻ്റെ ഹബീബായ തങ്ങളെ💞 മദ്ഹ് ചെയ്ത കാര❤️ണത്താൽ നീ നീ അവരെ ഹിദായത്തിലാക്കണേ🤲

    • @gafooromgafoor7930
      @gafooromgafoor7930 3 роки тому +5

      ameen

    • @shafeerkwt9700
      @shafeerkwt9700 3 роки тому +3

      ആമീൻ

    • @azadciidukki3344
      @azadciidukki3344 3 роки тому +3

      Aameen

    • @asifnazhad2692
      @asifnazhad2692 3 роки тому +3

      Ameen

    • @faizalrafi
      @faizalrafi 3 роки тому

      എന്തിനാ മതക്കോയ, അവർ ജനിച്ച മതത്തിൽ ജീവിച്ചു മരിക്കട്ടെ. കുറെ മതം മാറ്റക്കാർ ഇറങ്ങിയിട്ടുണ്ട്

  • @Hadi.929
    @Hadi.929 4 роки тому +247

    ഈ കുടുംബത്തിന്റെ ഉന്നതമായ മാനവിക ബോധത്തെ മുന്നിൽ നിന്ന് നയിക്കുന്ന പ്രിയപ്പെട്ട അച്ഛനാണെന്റെ ഇഷ്ട്ടം

    • @onelifeforalldreams
      @onelifeforalldreams 4 роки тому

      അതാണ്. മാനവികത. അതാണ് ഈ പാട്ടിന്റെ ആത്മാവ്. 😍

  • @asifbinad5910
    @asifbinad5910 4 роки тому +154

    ആ ചിരി എന്നും നില നിർത്താൻ കഴിയട്ടെ ജീവിതത്തിൽ സുഖം നൽകട്ടെ ആമീൻ

  • @shajeelsetu5460
    @shajeelsetu5460 4 роки тому +49

    അമ്പലത്തിന്റെ അരികിലിരുന്ന് പാടിയ പാട്ടാണ് ,,, എന്തൊരു ഹൃദയ വിശാലതയാണ് ഈ കുടുംബത്തിന് ,, ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @bijupanagattu7228
    @bijupanagattu7228 Рік тому +13

    എത്ര നിഷ്കളങ്ക മായാണ് ഇവർ പാടുന്നത്...... ഈ പാട്ട് തീരരുതേ എന്ന് ആഗ്രഹം

    • @nooruddeenmp1729
      @nooruddeenmp1729 12 днів тому

      🫓 smmaqq bobby cewqvbhjjkjgd
      Dsssd 2:18 2:19 2:20 2:21 🎉🎉❤

  • @dreammaker4174
    @dreammaker4174 4 роки тому +108

    ഇതുവരെ വന്നിട്ട് എങ്ങനെയാ കമന്റ് ഇടാതെ പോവുന്നെ. പറയാൻ വാക്കുകൾ ഇനി കണ്ടുപിടിക്കണം അത്രയും മനോഹരം ആയിട്ടുണ്ട്

  • @sanilkalikkot5864
    @sanilkalikkot5864 4 роки тому +259

    സൂപ്പർ പാട്ട്. ഒരു ഖവാലി കേട്ട ഫീൽ. ആ സ്ത്രീയുടെ ശബ്ദം മനസിൽ തറിച്ചു കേറുന്നു. പണ്ടത്തെ ഗായികയുടെ ശബ്ദം പോലെ. അഞ്ചോ ആറോ പ്രാവശ്യം കേട്ടു.പാട്ടും ഫുള്ളും കണ്ടു 🌹🌹😍😍

  • @ICHUVAVI
    @ICHUVAVI 4 роки тому +59

    എന്തൊരു ഭംഗി.... എത്ര മനോഹരം... എത്ര നല്ലൊരു കുടുംബം... എന്തൊരു ഈണം.... എത്ര നല്ല മനസു തീരാ ഉറവിടം മാനവ മത സൗഹാർദ്ദം... പ്വോളിച്ചു മുത്തുമണികളെ.... 😍😍😍😍😍😍😍😍😍💪💪💪💪💪💪💪

    • @jowharjalal4311
      @jowharjalal4311 4 роки тому

      തിരിച്ച് ഒരു ഹൈന്ദവ ഭക്തി ഗാനം ഒരു ഉസ്താദ് പാടിയാല്‍.... ഇത് പോലെ അഭിനന്ദിക്കാന്‍ വിശാലത ഉണ്ടാകുമോ?

  • @INTOTHETRUTH
    @INTOTHETRUTH 3 роки тому +69

    അമ്മയും , മക്കളും പാട്ടിനൊപ്പം നല്ല ചിരിയും...
    മാ ഷാ അള്ളാഹ്... 👌👌👌

  • @prashanthm7792
    @prashanthm7792 4 роки тому +364

    അനുഗ്രഹഹീത കുടുംബം 🥰🙏🎶പാട്ടുകളും വരികളും സംഗീതവും എല്ലാം മനോഹരം..... പാട്ടുകൾക്കൊപ്പം നിങ്ങളെ കണ്ടതിലും ഒരുപാട് സന്തോഷം..( എന്റെ കുടുംബാംഗം കൂടിയാണ്🙏അഭിമാനം ) പാട്ട് കേൾക്കുമ്പോൾ തന്നെ മനസ്സിൽ എന്തെന്നില്ലാത്ത അനുഭൂതി.... 🙏🥰മതസൗഹാർദ്രം ഊട്ടിയുറപ്പിക്കാൻ സഗീതത്തിലൂടെയും സാധിക്കും.. 🥰🙏ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏💞

    • @mudhasirsalu2822
      @mudhasirsalu2822 4 роки тому +8

      ninghalum nalla oru manushyananu.... orupadu sneham.... ❤️ vargeeyatha nadu vazhunna ee kalath nalla vakkukal ivide kurichathinu.... ❤️❤️

    • @hyderali7928
      @hyderali7928 4 роки тому +1

      😢🤲

    • @AshrafMohammadashruksd
      @AshrafMohammadashruksd 4 роки тому +1

      Blessed voice

    • @samadbayar
      @samadbayar 4 роки тому +2

      DEIVAM ANUGRHIKATTE NINGALEYUM E PADIYAVAREYUM IDINI KOOTTU NINNA ELLAVAREYUM

    • @apinchofspice4766
      @apinchofspice4766 4 роки тому +1

      So... touching .... sweat voice

  • @sajeerpt3799
    @sajeerpt3799 4 роки тому +202

    പാട്ട് ഒരുപാട് ആസ്വദിച്ചിട്ടുണ്ടൻകിലും പാട്ട് ഒരു അത്ഭുതമായിട്ട് തോന്നിയത് ഇപ്പോഴാണ്......... 🤩💟

  • @francis7551
    @francis7551 4 роки тому +39

    ഇതൊക്കെ കാണുമ്പോൾ ഉള്ളിൽ കേരളീയൻ എന്ന വികാരവും,
    കണ്ണിൽ അറിയാതെ സന്തോഷം കൊണ്ടുള്ള നനവും പടരുന്നു!!!!
    😍👏💞❤💞😍
    സംഗീതം എന്ന വിസ്മയം എല്ലാവരെയും ഒന്നിപ്പിക്കുന്നതിൽ ഒത്തിരി സന്തോഷം 🎼🎵🎶🎵🎶🎵🎵🎶🎶🎶🎶🎶🎵🎶
    നമ്മളെ പോലെ നമ്മളെ ഉള്ളു 🤗💞🤗💞

  • @rashidanisham5780
    @rashidanisham5780 3 роки тому +71

    Masha allah... മുത്ത് നബിയെയും അല്ലാഹുവിനെയും കുറിച്ച് ആത്മാർത്ഥതയോടെ പുഞ്ചിരിയോടെ പാടുന്ന ഈ കുടുംബത്തിന് നീ എന്നും തുണയാവണേ.. ഹിദായത്ത് നൽകണേ..

  • @parvathyramachandran469
    @parvathyramachandran469 4 роки тому +1083

    നിഷ്കളങ്കരായ മനുഷ്യർക്ക്‌ മാത്രമേ ഇങ്ങനെ ചിരിച്ചു കൊണ്ടു പാടാൻ കഴിയാത്തൊള്ളൂ, കുടുംബത്തിന് ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ

  • @badrulmuneer8000
    @badrulmuneer8000 4 роки тому +69

    ഒരു ലൈക്ക് മാത്രം അടിക്കാൻ ഇതിൽ പറ്റുന്നുള്ളു. ആകാശത്തിലെ നക്ഷത്രത്തോളം ലൈക് ഈ കൊച്ചു കുടുംബത്തിന് ഞാൻ ഹൃദയം തൊട്ടു നൽകുന്നു...

  • @achupachambala291
    @achupachambala291 4 роки тому +1006

    മതസൗഹാർദ്ധം ഇഷ്ടപ്പെടുന്നവർക്ക് ലൈക്കാം👍

    • @ashkarkhan6065
      @ashkarkhan6065 4 роки тому +1

      😍😍😍😍😍😍

    • @muhammedjunaidjunaid6898
      @muhammedjunaidjunaid6898 4 роки тому +19

      വർഗീയത ഇഷ്ടപ്പെടാത്തവർ ലൈക് അടിക്കാമോ.

    • @harshadkk298
      @harshadkk298 3 роки тому

      ലൈക്‌ തെണ്ടികൾ

    • @cholakkal5854
      @cholakkal5854 3 роки тому +3

      മത സൗഹർത്ഥം അല്ല ബ്രോ വേണ്ടത്... അത് ശരിയുമല്ല... മനുഷ്യ സൗഹൃദം ആണ് വേണ്ടത്... മതത്തിൽ സൗഹൃദം ഇല്ല

  • @naseercalicut6824
    @naseercalicut6824 2 роки тому +17

    അമ്മയുടെയും മക്കളുടെയും ആ നിറ പുഞ്ചിരി എത്ര മനോഹരം.. എത്ര പോസ്സിറ്റിവ് എനർജി ദായകം. ആശംസകൾ 🌹🌹🌹🌹🌹🌹🌹🌹

  • @AshrafAli-sk4gf
    @AshrafAli-sk4gf 4 роки тому +236

    ആ അമ്മയുടെ നിഷ്കളങ്ക മുഖം വീണ്ടും വീണ്ടും കാണാൻ പല തവണ ഇ ഗാനം കേട്ടുകൊണ്ടേയിരിക്കുന്നു

  • @praveenvp21111
    @praveenvp21111 4 роки тому +80

    ആ പാട്ടിൽ ലയിക്കാതെ ഇങ്ങനെ സന്തോഷത്തോടെ പാടാൻ കഴിയില്ല... god blessed family 💓💓💓💓😍

  • @thajuddeenthaj1413
    @thajuddeenthaj1413 4 роки тому +136

    ഇവർ പാടുന്നത് കേട്ടതിനു ശേഷം ഇത് മാത്രം മൂളി നടക്കുന്നത് ഞാൻ മാത്രമാണോ,,,, വളരെ ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲

  • @fidha8632
    @fidha8632 3 роки тому +59

    എൻഡ് ക്ലിയർ ആയിട്ടാ അല്ലാഹ് എന്ന്‌ പറയുന്നത്... അള്ളാഹു വിന്റെ അനുഗ്രഹം ഉണ്ടാകട്ടെ. ആമീൻ ❣️❣️❣️

  • @deepthink8190
    @deepthink8190 4 роки тому +94

    ചിരിച്ചു കൊണ്ടുള്ള നിങ്ങളുടെ അവതരണം ..... വേദനയിൽ കഴിയുന്നവരെ പോലും ഒരു നിമിഷം സന്തോഷിപ്പിക്കാനും സമാധാനിപ്പിക്കാനും കഴിഞ്ഞിട്ടുണ്ടാകും.

  • @akbartk1437
    @akbartk1437 4 роки тому +47

    ഒരു കമന്റ് ഇടാൻ വേണ്ടി വന്ന് നോക്കിയതാ മറ്റുള്ളവരുടെ കമന്റ് കണ്ടപ്പോ ഒന്നും എഴുതാൻ കിട്ടുന്നില്ല എന്നാലും ആ അമ്മയുടെയും മക്കളുടെ ചിരി മനസ്സിന്ന് പോകുന്നില്ല എന്നും നിലനില്കട്ടെ ആ സന്തോഷങ്ങൾ

  • @vivekvs1435
    @vivekvs1435 4 роки тому +233

    ഇത് ഒരു കോംബോ ആയി ആണ് എനിക്ക് feel ചെയ്തത് ....ചേച്ചി യുടെ പാട്ട് .....ആാാ പാട്ടിൽ ചിരി ....പിന്നെ കോറസ് അവരുടെ ചിരി പിന്നെ tottal ..എല്ലാവരും ആസ്വദിച്ചിച്ചു പാടിയപ്പോൾ എല്ലാം ഒരു ...പൂർണത ആയി ........ഇതിൽ നിന്നും ..ഒന്നും maaati വെയ്ക്കാൻ ഇല്ല 😍👏

  • @jmedappal1411
    @jmedappal1411 3 роки тому +20

    സഹോദരിയുടെയും കുടുംബതിൻ്റെയും ഈ ഗാനാലാപനം എന്തോ ഒരു പ്രത്യേകത തോന്നുന്നു
    ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ.....

  • @shefeenasaleem7282
    @shefeenasaleem7282 4 роки тому +167

    ശെരിക്കും കണ്ണ് നിറഞ്ഞു പോയി...... പടച്ചോൻ അവർക്ക്. ദിർക്കായിസ് കൊടുക്കട്ടെ...

  • @moydeenmoydeen7422
    @moydeenmoydeen7422 4 роки тому +59

    മാപ്പിളപ്പാട്ടെന്ന പേരിൽ പൈങ്കിളി പാട്ട് പാടുന്നവർക്കി തൊരു താക്കീതാണ് ഞാൻ ഒന്നല്ല ഒരായിരം ഹ്യദയത്തിൻ്റെ അടിത്തട്ടിൽ നിന്നും പ്രാർഥനകളർപ്പിക്കുന്നു ഹി ഭായത്ത് നസീബാക്കട്ടെ അമ്മയെ കണ്ടാലറിയാം ഹൃദയ ഹുട്ടിയുള്ള മാതാവാണെന്ന് ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @shanimahamood1134
    @shanimahamood1134 4 роки тому +65

    Like ബട്ടൺ ഒന്ന് ആയി പോയി ഇല്ലേൽ ബട്ടന് അമർത്തി പൊളിച്ചേനെ ഞാൻ

  • @harshathasni8699
    @harshathasni8699 Рік тому +7

    സൂപ്പർ.... 👏🏻പറയാൻ വാക്കുകൾ കിട്ടുന്നില്ല... പൊളിച്ചടുക്കി.😍. അച്ഛനും അമ്മയും മക്കളും... നാഥൻ ഹിദായത് നൽകി അനുഗ്രഹിക്കട്ടെ.... 🤲🏻

  • @jayakumarg6417
    @jayakumarg6417 4 роки тому +24

    ആവർത്തിച്ചു കേൾക്കാൻ തോന്നുന്നു. സൂപ്പർ ഫാമിലി. 👍

  • @shahirahmedbayal2783
    @shahirahmedbayal2783 4 роки тому +36

    നിങ്ങളുടെ പ്രർത്തന പോലെ
    ആ നീട്ടി ഉളള വിളി അള്ളാഹു കേട്ടു...
    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @ibrahimibrqhi7254
    @ibrahimibrqhi7254 4 роки тому +46

    അമ്മയുടെ പുഞ്ചിരി രണ്ടു മക്കളിലും കാണാൻ എന്തു രസം സൂപ്പർ

  • @kalamvettoor5868
    @kalamvettoor5868 2 роки тому +13

    ഈ രണ്ട്‌ വർഷത്തിനുള്ളിൽ ഒരുപാട് പ്രാവശ്യം കേട്ടു.എത്രപ്രാവശ്യം കേട്ടിട്ടും മാധുര്യം കൂടി ക്കൂടി വരുന്നു. മതിവരുന്നില്ല.ഈ കുടുംബത്തിന് എല്ലാ നന്മകളുംനേരുന്നു.

  • @shajimavaravalapil
    @shajimavaravalapil 4 роки тому +56

    കരുണയിൽ കനിവുള്ള നാഥൻ റഹീമിന്റെ അനുഗ്രഹം നിങ്ങളിൽ ചേരട്ടെ..
    പരമകാരുണികന്റെ ഹിദായത്ത് നിങ്ങൾക്ക് ലഭിക്കട്ടെ.. ആമീൻ യാ റബ്ബ്‌... ☪️☪️☪️🛐🛐🛐

  • @nisamsouth
    @nisamsouth 4 роки тому +263

    10 ൽ കൂടുതൽ കേട്ടവർ ഉണ്ടൊ
    ഞാൻ വീണ്ടും കേട്ടു കൊണ്ടിരിക്കുന്നു

    • @mohamednawaz6987
      @mohamednawaz6987 4 роки тому +2

      30 Above

    • @hashirmuhammed2928
      @hashirmuhammed2928 4 роки тому +3

      എഴുതി എടുക്കുകയും 10കൂടുതൽ കേൾക്കുകയും ചെയ്തു

    • @abduljaleelp2452
      @abduljaleelp2452 4 роки тому +1

      Daily fifty above

    • @nisamsouth
      @nisamsouth 4 роки тому +1

      @@hashirmuhammed2928 ന്തോ വല്ലാത്ത ഒരു അട്ട്രാക്ഷൻ തോന്നി

    • @nisamsouth
      @nisamsouth 4 роки тому

      @@abduljaleelp2452 ഞൻ പിന്നേം കേൾക്കുവ
      ഇപ്പൊ വായിൽ ഈ സോങ് വരുന്നുള്ളു

  • @beebuandroth8453
    @beebuandroth8453 4 роки тому +186

    സൂപ്പർ...... അള്ളാഹുവിൻ്റെ അനുഗ്രഹമുണ്ടാവട്ടെ.... ഈ കുടുംബത്തിന്.

  • @nihal5077
    @nihal5077 3 роки тому +17

    വളരെ അർത്വവതായ ഗാനം വളരെ മനോഹരമായി അവധരിപ്പിച്ച ചേച്ചിക്കും കുടുംബത്തിനും വേണ്ടി എല്ലാവരും ഒരു like adi

  • @basheeralibasheerali4598
    @basheeralibasheerali4598 4 роки тому +3931

    ചേച്ചിയുടെ voice ഇഷ്ടപെട്ടവർ like അടിക്കു

  • @saiffio5622
    @saiffio5622 4 роки тому +58

    ഈ അടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും നല്ല പാട്ട് 👌
    ആ പാടിയ കുടുംബം എന്തരു ക്യൂട്ട് ആണ് അവരെയും ആ പാട്ട് കേട്ടിട്ടും കൊതിതീരുന്നില്ല ❤️

  • @johonjojohon9600
    @johonjojohon9600 4 роки тому +28

    യാ അള്ളാ...... !
    ഇ കുടുബത്തെ നിന്റെ ഹിദായത്
    കൊടുക്കുന്നവരിൽ ഉള്പെടുത്തണേ റബ്ബേ.
    ആമീൻ 🤲🤲🤲🤲

  • @rashy1502
    @rashy1502 2 роки тому +5

    Excellent.... എന്തൊരു മാധുര്യം ഉള്ള കുടുംബം..... എത്ര നല്ലോരു പാട്ട്.... കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല....

  • @anoopprabhakaran6549
    @anoopprabhakaran6549 4 роки тому +485

    എനിക്ക് ഒരുപാട്‌ ഇഷ്ടമായി സൂപ്പര്‍ അല്ലാഹു അനുഗ്രഹിക്കും ഉറപ്പാ

  • @rafiyamuneer2193
    @rafiyamuneer2193 4 роки тому +122

    കേട്ടിട്ട് മതിയാവുന്നില്ലാലോ പടച്ചോനെ 🥰
    ഇനിയും ഒരുപാട് പ്രദീക്ഷിക്കുന്നു ....

  • @shafeeqcherkala9554
    @shafeeqcherkala9554 4 роки тому +343

    ഇത് ഒരു അഞ്ചു പ്രാവിശ്യം കണ്ടവർ ഒന്ന് ലൈക് അടിച്ചേ നോക്കട്ടെ

    • @usmanmukkandath9575
      @usmanmukkandath9575 4 роки тому +2

      അതിലും കൂടുതൽ പ്രാവശൃം കണ്ടിരിക്കും....

    • @ashrafashi5254
      @ashrafashi5254 4 роки тому +1

      10

    • @midlajjalaliya6637
      @midlajjalaliya6637 4 роки тому +1

      ഞാൻ എണ്ണിയില്ല😍❤️

    • @muhammadshujahshujah8076
      @muhammadshujahshujah8076 4 роки тому +1

      @@midlajjalaliya6637 ഞാൻ ആയിരം പ്രാവിശ്യം കണ്ടു ഉറക്കം വരുന്നത് വരെയും കേൾക്കും

  • @misiriyamichi9200
    @misiriyamichi9200 2 роки тому +8

    പടച്ചോനെ എന്ധോരു feel ഈ സോങ്ങിന് അല്ലാഹ് ഈ കുടുംബത്തിന് നീ ദീർഘായുസ് ആരോഗ്യവും ആഫീയത്തും കൊടുക്കണേ അല്ലാഹ് 🤲

  • @sumayyaja5851
    @sumayyaja5851 4 роки тому +264

    എന്ത് ഭംഗിയാണ് ആ മുഖങ്ങളിലെ ചിരിക്ക്... ഒരു കുഞ്ഞിന്റെത് പോലെ നിർമലം, നിഷ്കളങ്കം...🤗🤗🤗🤗🤗😍😍😍😍😍😘😘😘😘😘😘😘

    • @shareefmashidamusawirrazi7894
      @shareefmashidamusawirrazi7894 4 роки тому

      👍

    • @sumayyaja5851
      @sumayyaja5851 4 роки тому +1

      @@josephbruckner1897 നിങ്ങള് എന്താണ് ഉദ്ദേശിച്ചത്??? It seems like a bloody hate speech... Please don't vomit such poison here🙏

    • @ashkudear
      @ashkudear 4 роки тому

      ഓഹ് നീ ഇവിടേം എത്തിയോ..? 😀😀

    • @sumayyaja5851
      @sumayyaja5851 4 роки тому

      @@ashkudear odedaa...😃😃😃

    • @sumayyaja5851
      @sumayyaja5851 4 роки тому

      @@rafeeqc027 മംഗ്ലീഷ് ഞാൻ വായിച്ചത് "കണ്ടാ കൂതറകൾ" എന്നാണ്.... Thank you for correcting....🤗

  • @riyaspm5953
    @riyaspm5953 4 роки тому +311

    ജോലിയില്ലാതെ റൂമിൽ ഇരിക്കുമ്പോൾ ഉള്ള ടെൻഷനൊക്കെ മാറും ഈ പാട്ടുകേട്ടാൽ ഒരു പ്രവാസി

  • @sameerviva2809
    @sameerviva2809 4 роки тому +55

    അമ്മയുടെ voice ഒരു രക്ഷയും ഇല്ല
    ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @rafeeqrafeeq445
    @rafeeqrafeeq445 Рік тому +6

    അമ്മയുടെ ആ ചിരി പോലും കിട്ടി മക്കൾക്ക്‌.... 👍ഒരുപാട് ഇഷ്ടായി പാട്ടും നിങ്ങളെയും ദൈവത്തിന്റെ തുണ എപ്പോഴും ഉണ്ടായിരിക്കട്ടെ

  • @madhukizhakkkayil2233
    @madhukizhakkkayil2233 4 роки тому +385

    പറയാൻ വാക്കുകൾ ഇല്ലാത്ത ആലാപന സൗന്ദര്യം.
    ആ പാട്ടിന്റെ ഫീൽ പൂർണ്ണമായും ശ്രോതാക്കളുടെ ഹൃദയത്തിന്റെ ആഴങ്ങളിലാണ് ഈ അനുഗൃഹീത കുടുംബം എത്തിച്ചിരിക്കുന്നത്.
    നന്ദി ; അഭിനന്ദനങ്ങൾ
    ഇനിയും ഇത്തരം സംഗീതാവിഷ്കാരങ്ങൾക്കായി കാത്തിരിക്കുന്നു.
    പിന്നണി പ്രവർത്തർക്ക് പ്രത്യേക നന്ദി.
    💐💐💐💐💐💐💐💐💐💐💐💐

  • @anvarhussain8652
    @anvarhussain8652 4 роки тому +65

    Alla. എന്ന്‌ അവർ പാടുമ്പോൾ ക്ലിയർ. ആ അമ്മയുടെ ചിരി പിന്നെ പാട്ടും സൂപ്പർ.. മക്കളും അച്ഛനും കിടു

  • @ismaeel8042
    @ismaeel8042 4 роки тому +103

    എല്ലാവരുടെയും മുഖത്തെ ചിരിയാണ് ഈ പാട്ടിന്റെ സൗന്ദര്യം

    • @sunrais0
      @sunrais0 4 роки тому

      @is mael
      തീർച്ചയായും.ഇമ്പമാർന്ന ആലപനത്തിന്റെ കൂടെ അവരുടെ ആ എക്സ്പ്രഷൻ.എന്റെ പൊന്നൊ❤️❤️

    • @thenseermalakkara1719
      @thenseermalakkara1719 4 роки тому

      yes

    • @kuzhivilarubbers9362
      @kuzhivilarubbers9362 4 роки тому

      ഈ ചേച്ചിയുടെ പാട്ട് എത്രകേട്ടാലും മതിവരില്ല നല്ല സ്വരവും നല്ല അക്ഷരസ്സ് പുടതയും നല്ല മനോഹരമായ ചിരിയും ആ ആട്ടവും വളരെ നന്നായി ട്ടുണ്ട്... '...

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 2 роки тому +6

    വീണ്ടും വീണ്ടും കേട്ടു. നിഷ്കളങ്കമായി റബ്ബിലേക്കുള്ള തേട്ടം.....ഒരായിരം നന്മകൾ നേരുന്നു.

  • @shstudio803
    @shstudio803 4 роки тому +62

    മൂന്നുപേരുടെയും നിർത്താതെയുള്ള ചിരി കണ്ടിട്ട് പുഞ്ചിരിച്ചു പോകുന്നു. HAPPY

  • @majeedsaadimajeedsaadi7003
    @majeedsaadimajeedsaadi7003 4 роки тому +332

    ആ കുടുംബത്തിലും നമ്മുടെ കുടുംബത്തിലും റഹ്മത്ത് വന്നു ചേരട്ടെ ആമീൻ

  • @sudheeran1755
    @sudheeran1755 4 роки тому +312

    മാപ്പിളപ്പാട്ടിന്റെ പേരും പറഞ് ശബ്ദ മലിനീകരണം നടത്തുന്ന എല്ലാ മൊയന്തുകൾക്കും മുൻപിൽ ഇത് സമർപ്പിക്കട്ടെ....
    നിങ്ങളിനിയും പാടണം കാരണം നിങ്ങൾ റഹ്മാനെ വിളിക്കുന്നത് ആത്മാർത്ഥമായാണ് കളങ്കമില്ലാത്ത പുഞ്ചിരിയിൽ കരുണാമയനായ അല്ലാഹ് നിങ്ങളിൽ നിറഞ് നിൽക്കുന്നു പ്രപഞ്ചനാഥൻ കൂടുതൽ പാടാനുള്ള കഴിവ് നൽകട്ടെ....

  • @shafeequepllpll3272
    @shafeequepllpll3272 3 роки тому +3

    Super Namichu..

  • @sunilssonu6973
    @sunilssonu6973 4 роки тому +30

    വീണ്ടും വീണ്ടും കേട്ടുകൊണ്ടേയിരിക്കാൻ തോന്നുന്നു ..ചേച്ചിയുടെ വോയിസ് 🔥🔥🔥🔥..അടുത്ത സോങ്ങിനായി കട്ട വെയ്റ്റിംഗ് 🥰🥰

  • @zainkp268
    @zainkp268 4 роки тому +270

    മനസ്സിന്റെ താളമാണ് പുഞ്ചിരി ഓഹ് ഇത്രേം മനോഹരമായി ചിരിച്ചുകൊണ്ടുള്ള അവതരണം

  • @ASMISWORLD
    @ASMISWORLD 4 роки тому +32

    വൈഭവിനും കുടുംബത്തിനും നിറഞ്ഞ സ്നേഹം❣❣
    നിന്നിൽ അഭിമാനം കുഞ്ഞേ...❣❣
    മാട്ടൂൽ ഹയർസെക്കണ്ടറിയിലെ വൈഭവിൻറ്റെ അധ്യാപിക ....❤

  • @anuansar4148
    @anuansar4148 3 роки тому +35

    പറയാൻ വാക്കുകളില്ല സൂപ്പർ❤😘
    ഈ കുടുംബത്തിൽ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവുമാറാകട്ടെ

  • @gafoorgafoor7701
    @gafoorgafoor7701 4 роки тому +151

    പറയാൻ വാക്കുകളില്ല മനോഹരമായി പാടി പാട്ടിനേക്കാൾ ഇഷ്ടമായി സഹോദരിയുടെ നിഷ്കളങ്കമായ ആ ചിരി ഈ കുടുംബം വളരെ ഉയർച്ചയിൽ എത്തട്ടെ പാട്ടുകേട്ട് തീർന്നപ്പോഴേക്കും കണ്ണ് നനഞ്ഞു

  • @abdulvahid6847
    @abdulvahid6847 4 роки тому +67

    എത്ര തവണ കേട്ടാലും മതി വരാത്ത ശബ്ദം.. അദ്ദേഹവും കുടുംബവും ദീർഘയുസ്സോടെ ഒരുപാട് വർഷങ്ങൾ ജീവിക്കട്ടെ.. ഒന്നിൽ കൂടുതൽ തവണ കേട്ടവരൊക്കെ ഒന്ന് ലൈക്ക് അടിച്ചേ കാണട്ടെ എത്ര ആൾക്കാർ ഉണ്ടെന്ന്...

  • @afaworld8649
    @afaworld8649 4 роки тому +38

    അമ്മയുടെ പുഞ്ചിരികണ്ട് സന്തോഷിക്കുന്ന രണ്ട് മക്കൾ ഇതൊന്നും അറിയിതെ സഗീതതത്തിൽ മുഴുകിയ അച്ചൻ എല്ലാം കൊണ്ട് സുപ്പർ

  • @KISWA...5549
    @KISWA...5549 2 роки тому +7

    ചിരിയിലുണ്ട് ഹൃദയ വിശുദ്ധി ❤❤
    എല്ലാവർക്കും....വരികൾ കുറിച്ച പ്രിയപ്പെട്ടവനും.... നന്ദി 🙏❤❤❤

  • @ilyasthuyyath515
    @ilyasthuyyath515 4 роки тому +20

    അമ്മയുടെ ചിരി ഒരു രക്ഷയും ഇല്ല .. വായില്‍ തോന്നിയതെല്ലാം തിരിച്ചും മറിച്ചും ഇട്ട് പാട്ട് പാടുന്ന കുറേ ഏണ്ണമുണ്ട് അവരൊക്കെ ഇതൊന്ന് കേൾക്കട്ടെ.

  • @UkLATHEEFIthenkara
    @UkLATHEEFIthenkara 4 роки тому +71

    ഇത് എത്രതവണ കേട്ടു എന്നെനിക്കറിയില്ല
    പറയാൻ വാക്കുകളില്ല ഇതിന്റെ പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവർക്കും നന്മ നേരുന്നു ..

  • @anwarthottoli
    @anwarthottoli 4 роки тому +377

    യാ റഹീമള്ളാ ....തുണ യേകണാമള്ളാ അള്ളാ ഏകണാമളളാ ....2
    കരുണയിൽ കനിവുള്ള നാഥൻ റഹീമിൻ്റെ
    അനുഗ്രഹം ഇവിടെത്തിൻ ചേരണം
    അകതാരിൽ കിനാവിൻ്റെ ചോലയൊഴുകുമ്പോൾ ആശകൾ നിറഞ്ഞങ്ങ് തേടുമ്പോൾ ...
    യാ റഹീമള്ളാ ....തുണ യേകണാമള്ളാ അള്ളാ ഏകണാമളളാ ....
    പദവികൾ ദാമ്പത്യമലരണി തോപ്പാക്കി
    പതിച്ചു നീ നൽകണം യാ അള്ളാ .. 2
    ഒരുമയിൽ ഇരുമെയ്യും ചേർന്ന് കഴിയുവാൻ അനുഗ്രഹം നൽകണം യാ അള്ളാ ...
    യാ റഹീമള്ളാ തുണ യേകണാമള്ളാ അള്ളാ ഏകണാമളളാ ....
    യാ റഹീമള്ളാ തുണ യേകണാമള്ളാ അള്ളാ ഏകണാമളളാ ....
    മധുരിക്കും തിരയുടെ തീരത്തിരുപേരും ഒന്നിക്കുന്നാളിതു വന്നല്ലോ ... 2
    അനുരാഗ കൊടുമുടി പൂത്ത കിരണത്തിൻ പൂഞ്ചോല താരകൾ ചേരട്ടെ ...
    അകതാരിൽ കിനാവിൻ്റെ ചോല ഒഴുകുമ്പോൾ ആശകൾ നിറഞ്ഞങ്ങ് ചേരുമ്പോൾ ...
    യാ റഹീമള്ളാ തുണ യേകണാമള്ളാ അള്ളാ ഏകണാമളളാ ..
    കരുണയിൽ കനിവുള്ള നാഥൻ റഹീമിൻ്റെ
    അനുഗ്രഹം ഇവിടെത്തിൻ ചേരണം
    അകതാരിൽ കിനാവിൻ്റെ ചോലയൊഴുകുമ്പോൾ ആശകൾ നിറഞ്ഞങ്ങ് തേടുമ്പോൾ ...
    യാ റഹീമള്ളാ തുണ യേകണാമള്ളാ അള്ളാ ഏകണാമളളാ ....2

    • @cheppusha4394
      @cheppusha4394 4 роки тому +2

      🥰😍

    • @mtvnews-kkd1101
      @mtvnews-kkd1101 4 роки тому +3

      *യാ റഹീം അള്ളാഹ് എന്ന ഒറ്റ ഗാനം കൊണ്ട് വൈറൽ ആയ ആ കുടുംബത്തിന്റെ വിശേഷങ്ങൾ!*
      ua-cam.com/video/T2B8MnA63yk/v-deo.html
      ua-cam.com/video/T2B8MnA63yk/v-deo.html
      തെയ്യം കലാകാരന്മാരായ ഞങ്ങൾക്ക് ഈ കൊറോണകാലത്ത് ഇത് ദൈവം നൽകിയ ഗിഫ്റ്റ്! വരുന്നത് ഗംഭീര ഓഫറുകൾ...അവസരങ്ങൾ ധാരാളം! അനിയന്റെ പഠനച്ചിലവുകൾ ഏറ്റെടുത്തു..കരകയറുന്നു ഞങ്ങൾ..! നന്നിയുണ്ട് ഒരുപാട്...

    • @jayachandrankv3738
      @jayachandrankv3738 4 роки тому

      Thanks for lyrics

    • @mariamvlogs5802
      @mariamvlogs5802 4 роки тому

      Thank you so much for lyrics

    • @shuaibu1184
      @shuaibu1184 4 роки тому +1

      Thnk yuooo for song lirics

  • @abduvt298
    @abduvt298 2 роки тому +2

    ഇതൊരു മുസ്ലീം ഭക്തിഗാനമായത് കൊണ്ട് ഇത്രയും വൈറലാവാൻ പാടിയത് ഇതര സഹോദരങ്ങളും അവരെ നമ്മൾ ഉയരത്തിലെത്തിച്ച് സഹോദര്യം നിലനിർത്തി