തരിവളകൾ ചേർന്നു കിലുങ്ങി താമരഇതൾമിഴികൾ തിളങ്ങി tharivalakal chernnu kilungi thaamaraithalmizhikal

Поділитися
Вставка
  • Опубліковано 5 лис 2021
  • തരിവളകൾ ചേർന്നു കിലുങ്ങി താമര ഇതൾ മിഴികൾ തിളങ്ങി തരുണീമണി ബീവി നബീസ മണിയറയിൽ നിന്നു വിളങ്ങി tharivalakal chernnu kilungi thaamara ithalmizhikal thilangi tharuneemani beevi nabeesa maniyarayil ninnu vilangi #song #kerala #koyilandy #muttipatt #muttipattu #muttipaattu#koyilandy#kerala#song#razakhaji##kerala #muttipatt #koyilandy #song #mappilappattu #mappilappattukal #kolkali #ishal#kolkali #calicut #mappilappattu #dervish #mappila #oldisgold #old #oldsongs#kollam #shafi_kollam #starmagic #binuadimali #viral #viralvideo #comedy #viralshorts #muttipatt #songs #sufi #sufism #videos #dervish

КОМЕНТАРІ • 506

  • @JihasJalu
    @JihasJalu 2 роки тому +91

    പാട്ടിന്റെ ശിൽപികൾ , ശ്രീകുമാരൻ തമ്പി സാറിനും, M K അർജ്ജുനൻ മാഷിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...

  • @nadeerqazim9000
    @nadeerqazim9000 2 роки тому +11

    മക്കളെ പൊളിച്ചടക്കി എവിടെപ്പോയാലും ഈ സോങാണ് 🔥🔥🔥🔥😍🥰🥰

  • @faizalmayyu3780
    @faizalmayyu3780 2 роки тому +441

    റെസ്റ്റോറന്റ് ന്റെ ആഡിൽ കണ്ടിട്ട് വന്നതാണ്.... ഒന്നും പറയാനില്ല പൊളിച്ചു

  • @Quekarb
    @Quekarb 10 місяців тому +6

    ഈ പാട്ട് കേട്ടപ്പോ എന്തൊക്കയൊ ഓർമ്മവരുന്നു 🥹🥹🫀🫀❤️❤️❤️❤️❤️ഒന്നും പറയാനില്ല അടിപൊളി 😊😊 full suport iniyum venam ഇങ്ങനത്തെ പാട്ടുകൾ

  • @sreevidhyanambi9321
    @sreevidhyanambi9321 2 роки тому +8

    Mashaa allahh 👌👌👌💃💃💃💃

  • @sharafushan2641
    @sharafushan2641 2 роки тому +3

    Nte mwoone... Orru reskhillstta... Poli.. ❤️✌️✌️✌️

  • @shahalashalim784
    @shahalashalim784 2 роки тому +8

    എത്ര കേട്ടിട്ടും മതിയാവുന്നില്ല ufff💞👏👍😍

  • @althafetpa
    @althafetpa 2 роки тому +3

    Kurachu divasam aai intsyil kelkunnu noki vannathan , kiddu 👍

  • @ShiyaMuhammed
    @ShiyaMuhammed 2 роки тому +55

    നല്ല ഓളം... 🔥😍 തീർന്നതറിഞ്ഞില്ല... എല്ലാവർക്കും...all the best ❤️🔥💥

  • @shemmusverld9190
    @shemmusverld9190 2 роки тому +3

    ഒരു ചെറിയ വീഡിയോ എതിലോ കണ്ടു പിന്നെ ഒന്നും നോക്കിയില്ല യൂട്ടൂബിൽ കേറിനോക്കി കുറെ കണ്ടു ഒന്നും പറയാനില്ല സൂപ്പർ 👍

  • @Vinu_smv
    @Vinu_smv 2 роки тому +10

    പൊളിച്ചു ട്ട 😍😍😍😍😍😍😍😍😍

  • @mohammedshafi5063
    @mohammedshafi5063 2 роки тому +7

    സത്യം പറഞ്ഞ എത്ര വട്ടം കണ്ടെന്നു കണക്കില്ല അത്രയ്ക്കും പെരുത്ത് ഇഷ്ടായി നമ്മക്ക് 🥰🥰🥰❤❤❤❤🥰🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ratheeshsasidharan7854
    @ratheeshsasidharan7854 5 місяців тому +2

    സൂപ്പർ ❤️

  • @mohammedirfan4368
    @mohammedirfan4368 2 роки тому +40

    പ്രേമനസിറും ലാക്സിമിയും അഭിനയിച്ച filmile song... Old is gold

  • @cavalier5829
    @cavalier5829 2 роки тому +2

    Poli an bro oru raksha Ella polich

  • @ajmalalbatroz339
    @ajmalalbatroz339 9 місяців тому +24

    തരിവളകൾ ചേർന്നു കിലുങ്ങി
    താമരയിതൾ മിഴികൾ തിളങ്ങി
    തരുണീമണി ബീവി നബീസാ
    മണിയറയിൽ നിന്നു വിളങ്ങി
    (തരിവളകൾ..)
    മാമാങ്കം കൊള്ളും മോഹം
    മനതാരിൽ പൂമഴ പെയ്തു
    പുന്നാരച്ചുണ്ടിൽ ബദറിൻ
    മിന്നലുപോൽ പുഞ്ചിരി പൂത്തു
    ആനന്ദക്കണ്ണീർക്കുളിരല ചാർത്തി
    ആറാടും കഞ്ചകപ്പൂമൊട്ട്
    ആറാടും കഞ്ചകപ്പൂമൊട്ട്
    (തരിവളകൾ..)
    വൈരം വെച്ചുള്ളൊരു താലി
    മണിത്താലി പൊന്നേലസ്സ്
    പൂമണക്കും പട്ടു ഖമീസ്സ്
    പൂങ്കാതിൽ പൊന്നലിക്കത്ത്
    കല്യാണമാരനു സമ്മാനം കിട്ടി
    ഉല്ലാസത്താരക പൂമൊട്ട്
    ഉല്ലാസത്താരക പൂമൊട്ട്
    (തരിവളകൾ..)

  • @safnazmukkam
    @safnazmukkam 3 місяці тому

    ങ്ങൾ ഒരു രക്ഷയുമില്ല.. 💞💞പൊളി പൊളി 👌👌👌

  • @santhoshkhan6874
    @santhoshkhan6874 2 роки тому +156

    മനോഹരമായ ഒരു സമൂഹഗാനം. എവർക്കും അഭിനന്ദനങ്ങൾ.

  • @muhsinluke357
    @muhsinluke357 2 роки тому +255

    ഈ പാട്ട് കേട്ടതിനു ശേഷം എത്ര വട്ടം ഇവിടെ വന്ന് കേട്ട് ഇരിന്നു എന്ന് അറിയില്ല....
    💕💗🥰😍💗💕

  • @Purushuarmy
    @Purushuarmy 2 роки тому +2

    Insta reel kett vannathaa kidukkachi item 🦋✨️

  • @jamsheermavoor
    @jamsheermavoor 2 роки тому +19

    ഈ പാട്ട് കേട്ടതിനു ശേഷം എപ്പോഴും നാവിൽ അത് തന്നെ യാ വരുന്നത്. കൂട്ടായി പാടിയ പാട്ട് അടിപൊളി

  • @sameeralulu6286
    @sameeralulu6286 2 роки тому +2

    Polichu tto🌹🌹👍👍👍👌👌👌

  • @user-gt9lk1zq5y
    @user-gt9lk1zq5y 3 місяці тому +2

    ടീം ❤️

  • @vysakhpmanoj3426
    @vysakhpmanoj3426 10 місяців тому +2

    Reels kand paatu thappi kandupichu,,,,super

  • @dilu9572
    @dilu9572 2 роки тому +2

    സൂപ്പർ song.അടിപൊളി മുട്ടും. Keepitup👍👍🌹🌹❤️❤️❤️❤️

  • @shaheeranazeer7036
    @shaheeranazeer7036 2 роки тому +21

    999 ൽ നിന്ന് 1 K ആകാൻ ഒരു ലൈക്ക് കൊടുക്കാൻ കഴിഞ്ഞു... വലിയ സന്തോഷം.ടീം.... എത്ര ഊർജ്ജസ്വലമായ ഗാനം

  • @hammuamigo4448
    @hammuamigo4448 2 роки тому +2

    Poli poli poli oru paad ishttaaayi

  • @sajeerpc8093
    @sajeerpc8093 2 роки тому +6

    Nammale koyilandy team😍😍

  • @foumirasheed670
    @foumirasheed670 2 роки тому +1

    Manoharamayi padi

  • @ashikma3891
    @ashikma3891 2 роки тому +22

    മികച്ചത് 💞 OLD IS GOLD❤️😍

  • @v4vlog912
    @v4vlog912 2 місяці тому +1

    അടിപൊളി

  • @shaimashameer1287
    @shaimashameer1287 2 роки тому +1

    Polichu

  • @sathya993
    @sathya993 2 роки тому +9

    പൊന്നു മച്ചാന്മാരെ ഒന്നും പറയാനില്ല ❤❤❤❤പൊളിച്ചു 😘😘😘😘😘😘ഒരു രക്ഷയുമില്ല 🥰🥰🥰🥰🥰🥰

  • @saheersha3277
    @saheersha3277 2 роки тому +3

    This one team work I was didn’t see before like the is video it was super

  • @kesavanbala5514
    @kesavanbala5514 2 роки тому +38

    Loved it from tamilnadu 😍❤️

  • @NihalaNizar
    @NihalaNizar Рік тому +2

    മ്മളെ നാട്ടുകാർ 😍
    ഫാസിൽക്ക,ശാമിൽ....എല്ലാവരും ണ്ടല്ലോ
    പൊളി 👌

  • @muhammadvp8049
    @muhammadvp8049 2 роки тому +2

    Ee song kury thappi nokki ippal kittiyath onnum parayanilla suppper 👍👍💪

  • @salmaak6804
    @salmaak6804 2 роки тому +1

    Koyilandi ikkakamaar

  • @famiha9059
    @famiha9059 2 роки тому +46

    ആരോചകമുണ്ടാക്കുന്ന അർപ്പുകളും ഹിർർർർർ കൊക്രികളൊന്നുമില്ലാതെ നല്ല വെടിപ്പിൽ പാടുന്ന ആ മാന്യതയ്ക്ക് ഒരു ബിഗ് സല്യൂട്. നിങ്ങളുടെ പാട്ടുകൾ ഞങ്ങൾക്ക് ആവശ്യമാണ്. നിരാശപ്പെടുത്താതിരിക്കാൻ ശ്രദ്ദിക്കണം.. ഇതുപോലെ മുന്നോട്ട് പോവുക..
    മുത്ത് നവ രത്ന മുഖം എന്നാ ഗാനം ഒന്ന് അവതരിപ്പിക്കാമോ..?

  • @nanoprajit
    @nanoprajit 3 місяці тому +2

    Super ❤❤❤❤

  • @AsifKappadsinger
    @AsifKappadsinger 2 роки тому +12

    💚💚💚💚💚പൊളിച്ചു ❤️❤️❤️❤️❤️

  • @midlaj7341
    @midlaj7341 2 роки тому +3

    Ee song ippo trending anallo... Ivarudee vidio

  • @bineethakristi7351
    @bineethakristi7351 2 роки тому +2

    🥰 അടിപൊളി 💞💞💞

  • @CKS208
    @CKS208 5 місяців тому +1

    മച്ചാൻ മാരെ പൊളിച്ചു 🎉🎉🎉🎉🎉

  • @ajmedia4558
    @ajmedia4558 2 роки тому +16

    റീൽസ് കണ്ടു വന്നതാ..ആ കൊട്ടും ആ പാട്ടും ..കിടുക്കി😍🔥

  • @rakeshnambiar7057
    @rakeshnambiar7057 2 роки тому +12

    Beat 👌👌👌💞💞💞💥💥💥✌️✌️✌️✌️

  • @rafeeque81
    @rafeeque81 2 роки тому +3

    പൊളിച്ചൂ ഒരുരക്ഷയും ഇല്ല🥰

  • @thejaswitharajesh
    @thejaswitharajesh 2 роки тому +5

    Pwoli💙

  • @jameskanjirathingal1246
    @jameskanjirathingal1246 2 роки тому +2

    ഇതുപോലെ ഇനിയും പോരട്ടെ

  • @shahilshanu8906
    @shahilshanu8906 2 роки тому +3

    koyilandy teams❣️

  • @yasarcr7710
    @yasarcr7710 2 роки тому +2

    Oru rakhayumilla😍. Adipoliyayitund

  • @shalushahal4335
    @shalushahal4335 2 роки тому +3

    Oru wedding reel kandu vannatha prayanila oru rakshila poli✨️

  • @rosilyantony6804
    @rosilyantony6804 4 місяці тому +2

    - ... All the Best❤️

  • @vkvlogs2104
    @vkvlogs2104 2 роки тому +1

    സൂപ്പർ ഒന്നും പറയാൻ ഇല്ല

  • @shanils1841
    @shanils1841 2 роки тому +51

    ഇതുപോലെ ഉള്ള നല്ല പാട്ടുകൾ ഇനിയും പ്രേധിക്ഷിക്കുന്നു 😍💙😍💙😍

  • @bilalkurishinkal7140
    @bilalkurishinkal7140 2 роки тому +2

    പൊളി...poli ❤️❤️❤️❤️❤️❤️
    സ്നേഹത്തോടെ ഒരു കണ്ണൂക്കാരൻ ❤️

  • @fishlovers775
    @fishlovers775 Рік тому

    Poli adipoliyaayi paadi chettanmaar super 👌ee song ishttapettavar like

  • @vishnu845
    @vishnu845 2 роки тому +1

    Pwoli

  • @jasmishihar7268
    @jasmishihar7268 2 роки тому +1

    Etra pravashyam aanu kettath ennariyilla.super👌👍👍

  • @Helenofsparta
    @Helenofsparta 2 роки тому +5

    ♥️♥️♥️♥️♥️♥️

  • @Musicstore9633
    @Musicstore9633 10 місяців тому +1

    ഒരുപാട് ഇഷ്ട മായി ❤ഫിലിഗ്

  • @fathimarifana2046
    @fathimarifana2046 2 роки тому +3

    Uffff ishal koyilandy 💪💪💪our proud

  • @SaiCreationMalayalam
    @SaiCreationMalayalam 9 місяців тому +1

    സംഗതി കലക്കി.. Suuuu uper

  • @kuttukuttu5435
    @kuttukuttu5435 2 роки тому +1

    സൂപ്പർ പൊളിച്ചു

  • @hudayifkvk4403
    @hudayifkvk4403 2 роки тому +14

    ഒരു രക്ഷയും ഇല്ല പൊളിച്ചു മുത്തുമണികളെ 👍👍👍👍💕💕💕💕💕

  • @ABJUNIORS191
    @ABJUNIORS191 2 роки тому +1

    മച്ചാന്മാരെ പൊളിച്ചുട്ടാ 😄😄😄😄😄love you singing mashaallahu njan ningalude ella pattukalum kelkarund muthumanikale ❤❤❤❤❤❤❤❤❤❤❤❤

  • @dilshabanu5585
    @dilshabanu5585 2 роки тому +2

    Nte mwoneh onnum parayanilla super ❤️👍👍 keep it up❤️

  • @rabeeathbabu9867
    @rabeeathbabu9867 2 роки тому +2

    Polli adi polli

  • @muhammadrasi7434
    @muhammadrasi7434 2 роки тому +3

    Adipoli 👍🏻❤

  • @noushvlogger7479
    @noushvlogger7479 2 роки тому +2

    അടിപൊളി മുത്ത് മണികളെ

  • @baijukk9974
    @baijukk9974 Рік тому +1

    ഒരു രക്ഷയും ഇല്ല പൊളി

  • @althafmuhammed8403
    @althafmuhammed8403 2 роки тому +4

    Adipoli 🥰

  • @amisnaamsi4446
    @amisnaamsi4446 2 роки тому +4

    Enikk vayangara ishttaaa ee songgg🥰🥰 Etra kettalumm Kothii theroolaa😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @michuktpba6437
    @michuktpba6437 2 роки тому +1

    Fbyil kandathayirunnu ith... Adipoli ayittund

  • @seenathbasheer1806
    @seenathbasheer1806 2 роки тому +3

    സൂപ്പർ 👍

  • @hasbinarasheed6629
    @hasbinarasheed6629 8 місяців тому +1

    പൊളിച്ചു 👍

  • @fawaz9571
    @fawaz9571 2 роки тому +5

    Super 👌🏻

  • @sinju1987
    @sinju1987 2 роки тому +1

    Thalam poli koode chernnu kay thattan thonnippoyi👏👏👏👏👍

  • @sareenasaid2719
    @sareenasaid2719 Рік тому +1

    സൂപ്പർ 👍👍👍

  • @firozvp2031
    @firozvp2031 2 роки тому +3

    Aiwa🥰🥰

  • @Jihadp
    @Jihadp 2 роки тому +1

    ഒരു രക്ഷയും ഇല്ല.. തകർത്തു... വേറെ പാട്ടിന്റെ ലിങ്ക് ഉണ്ടേൽ തരൂ

  • @solykb5560
    @solykb5560 2 роки тому +1

    Wow . Super. Kettittu mathiyavunnilla.😍😍😍

  • @sasikaniyadukkam6697
    @sasikaniyadukkam6697 2 роки тому +1

    Polichu,chullanmaar

  • @basimjed1386
    @basimjed1386 2 роки тому +2

    അടിപൊളി👏👏

  • @ashrafmry1971
    @ashrafmry1971 2 роки тому +4

    സൂപ്പർ ടീം ആണ് നിങ്ങൾ.... പൊളിച്ചു 👍👍🥰🥰

  • @shadiyaramshid8012
    @shadiyaramshid8012 2 роки тому +2

    Mashaaaah allaaah poli

  • @user-fl7ke4kk1i
    @user-fl7ke4kk1i 2 роки тому +1

    Polippaatt sajii

  • @ktn.moulavimoothedam4641
    @ktn.moulavimoothedam4641 2 роки тому +1

    സൂപ്പർ ഭാവുകങ്ങൾ നേരുന്നു..

  • @ibrahimkota9179
    @ibrahimkota9179 2 роки тому +2

    അടിപൊളി 👍👍👍👍😄😄🌹🌹

  • @shafivaliyattil9584
    @shafivaliyattil9584 2 роки тому +1

    അടിപൊളി ഒരു രക്ഷയും ഇല്ല. പോളി തേനെ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @muhammedihsan1614
    @muhammedihsan1614 2 роки тому +2

    Polichu ♥️

  • @febinjahan1759
    @febinjahan1759 2 роки тому +1

    Adipoli nalla rasand kelkaan 🥰🥰🥰masha allah

  • @rayanvailathur9933
    @rayanvailathur9933 Рік тому +1

    പൊളി 🔥 ഇത് പിന്നെയും പിന്നെയും കേട്ടു അടിപൊളി പാട്ട് ✨️✨️🔥👍

  • @sonysoman8144
    @sonysoman8144 10 місяців тому +2

    Oru penkutti reels padi kettu vannatha ❤

  • @shameershemi3964
    @shameershemi3964 2 роки тому +3

    അടിപൊളി ❤😘😘😘

  • @haneefalsaalem2604
    @haneefalsaalem2604 2 роки тому +2

    ഒന്നും പറയാനില്ല മുത്ത് മണികളെ. 👍😄

  • @shamsunaimarmoola2373
    @shamsunaimarmoola2373 2 роки тому +1

    Ipol സമാദാനമായി.. 🥰🥰🥰

  • @shaileshlalan9387
    @shaileshlalan9387 2 роки тому +1

    Super bro

  • @shemmusverld9190
    @shemmusverld9190 2 роки тому +1

    ഇപ്പോഴും കേട്ട് കൊണ്ട് ഇരിക്കുവാ 🤗എപ്പോഴാ നിറുത്തുവാ എന്നറീല

  • @nesiseli9116
    @nesiseli9116 2 роки тому +1

    Wooowww