ഏഴ് സെന്റിലെ അത്ഭുതം; അകം നിറയെ കാഴ്ചകളുടെ വിരുന്നൊരുക്കിയ ആഡംബര വീട് | Luxury home tour

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 176

  • @comeoneverybody4413
    @comeoneverybody4413  4 місяці тому +33

    വെറും ഏഴ് സെന്ററിൽ ഏഴായിരത്തിലധികം Sq ft വലിപ്പത്തിൽ ഒരു നാല് നില വീട്. സൗകര്യങ്ങളും കാഴ്ചകളും ഏറെയുള്ള ഈ ഗംഭീര വീട് നിങ്ങൾക്കും കാണാം.
    George projects Interiors & Exteriors.
    Head office
    Door No. 35/2080B South Pipeline Rd, Palarivattom, Kochi, Kerala 682025
    Contact -
    9605931111,
    9288002719,
    9746746345.
    Branches:
    George projects Interiors & Exteriors
    Millennial Square, NH 66, Kozhikode Bypass, opposite to ULCC Cyber Park, Poovangal, Calicut, Kerala 673016
    Contact:9605931111,
    9288002719,
    9746746345.

    • @rathishkumarprmarayoor2420
      @rathishkumarprmarayoor2420 4 місяці тому +1

      അസൂയ തോന്നുന്നു അത്രേ ulloo 😁🙏🙏🙏

  • @RintoDas-q7g
    @RintoDas-q7g 4 місяці тому +48

    നല്ല വീടും നല്ല ആൾക്കാരും.. ഈ വീട് ഡിസൈൻ ചെയ്തവർക്ക് ഒരു big salute ..

  • @rageshrithu3526
    @rageshrithu3526 4 місяці тому +86

    ഞാനും ഉണ്ടായിരുന്നു ടൈൽ വർക്ക്‌ 👍🏽😍

  • @martinakhil62
    @martinakhil62 4 місяці тому +48

    ഞാൻ വീടുപണിയുന്ന സമയത്തു ഇങ്ങനെയൊന്നും വീഡിയോസ് കിട്ടില്ലായിരുന്നു. എന്തായാലും ഇത്രയും luxury വീടുകൾ നമ്മുടെ കൊച്ചിയിലും ഉണ്ടെന്നു കാണിച്ചുതന്ന സച്ചിനും പിഞ്ചുവിനും നന്ദി. വളരെ ഇഷ്ട്ടപ്പെട്ടു. ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @remya2492
      @remya2492 4 місяці тому +1

      മുമ്പും ഉണ്ടായിരുന്നു 👍

  • @athulkrishnan6927
    @athulkrishnan6927 4 місяці тому +36

    ഇങ്ങനെയൊരു വീട് ഞാൻ കണ്ടിട്ടില്ല. ഒരു വെറൈറ്റി വീട്. Spa room അടിപൊളി..

  • @mettyantony7267
    @mettyantony7267 4 місяці тому +26

    The Pool and the leisure spa room was like a cherry on top of a delicious cake!

  • @SheroonFrancis
    @SheroonFrancis 4 місяці тому +42

    Never seen such a Wonderful House!!
    Its like a piece of heaven on earth 🤩
    A round of applause to george projects!! 👏

    • @comeoneverybody4413
      @comeoneverybody4413  4 місяці тому +2

      😍😍

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 місяці тому +1

      സ്വർഗം ശാശ്വതമാണ്. ഇത്‌ മരിച്ചു പോകുമ്പോൾ വിട്ടേച്ചു പോകണം
      അവർക്കു വീട്ടിൽ സമാധാനം ഉണ്ടാകട്ടെ

    • @mettyantony7267
      @mettyantony7267 3 місяці тому +1

      ​@@mariyammaliyakkal9719It's Just a Metaphor when we see something outstanding we say that out of love

  • @mettyantony7267
    @mettyantony7267 4 місяці тому +18

    Damn!!!
    Its a Paradise✨

  • @MASTHAANs
    @MASTHAANs 4 місяці тому +9

    Sanoop ji... You have done a wonderful job..... Marvelous creation... God bless...

  • @Carinterinpops
    @Carinterinpops 3 місяці тому +2

    This home is the only example of the word perfection!
    Every concept of this house keeps giving me goosebumps 🎀🤍

  • @MiniAugustine-j6r
    @MiniAugustine-j6r 4 місяці тому +9

    Really Amazing..looks like a paradise 🤩🤩 God bless sanoop& family ❤❤❤

  • @sudhagnair3824
    @sudhagnair3824 4 місяці тому +15

    Super plan 👌🏻👌🏻👌🏻👌🏻. മഴ ഗ്ലാസിലൂടെ കാണാൻ നല്ല രസമായേരിക്കും. But ഇടിമിന്നൽ വരുമ്പോൾ പേടിയും... എന്തായാലും അടിപൊളി 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Ashmalpop9288
      @Ashmalpop9288 4 місяці тому +1

      Veyil verumbol nalla choodum😅

  • @Dalfyjob7767
    @Dalfyjob7767 4 місяці тому +25

    The whole Family is very polite ❤ cute kiddos 💕

  • @muhammedshajahan2677
    @muhammedshajahan2677 2 місяці тому +2

    ഒരേ ഒരു കാര്യം.. ജോർജിന്റെ മോൻ.. 👍🥰...

  • @evitabtsarmy1450
    @evitabtsarmy1450 4 місяці тому +8

    A dreamy house❤ Loved it💞

  • @jeoncarin5649
    @jeoncarin5649 4 місяці тому +23

    This house might take one whole day to explore 🤗
    Marvellous and unique Patio

  • @gigoignatius
    @gigoignatius 4 місяці тому +7

    Lighting 👌, humble family but homely ഫീൽ ഇല്ല, ഒരു hotel feel, anyway വലിയൊരു project

  • @reenajoby6212
    @reenajoby6212 4 місяці тому +12

    Very humble family

  • @rajeebthottathil8168
    @rajeebthottathil8168 4 місяці тому +8

    ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @RasnasMomentLocker
    @RasnasMomentLocker 4 місяці тому +16

    ൻ്റെ പൊന്നോ!!!! കണ്ണ് തള്ളിപ്പോയി💝💝💝

  • @johnpoulose4453
    @johnpoulose4453 4 місяці тому +5

    ഹോം സ്റ്റേ ക്കു ബെസ്റ്റാ😊യൂറോപ്പിൽ നിന്ന് വരുന്ന മലയാളി പ്രവാസികൾക്ക് 15-20 ദിവസത്തേക്ക് വാടകയ്ക്ക് കൊടുക്കാം നാട്ടിലെ വീടും, സ്വത്തുമെല്ലാം പലരും ഉപേക്ഷിച്ചു തുടങ്ങിയല്ലോ ഭാവി മുൻകൂട്ടി കണ്ടോള്ളൊരു ഏറ്
    Jacuzzi ശെരിക്കും പൊളിച്ച്, brilliant thought from Finland ജനത അവരുടെ മാനസിക ഉല്ലാസത്തിനും, സ്‌ട്രെസ് കുറയ്ക്കാനും ഉപയോഗിക്കുന്നത് ഇതും sauna bath ഉം
    ഹോം തിയേറ്റർ പോലും ഒഴിവാക്കി ശെരിക്കും
    കച്ചോടക്കാരന്റെ തന്ത്രം എല്ലാം ഒര് കുടക്കീഴിൽ, അടുക്കളക്ക് സ്റ്റെപ് വെച്ചതിൽ തികച്ചും ഒര് സ്റ്റേജ് പോലെ വർത്തിക്കുക

  • @anakhav.g3071
    @anakhav.g3071 4 місяці тому +5

    A home is big dream of everyone. God bless you..❤

  • @sangeethp5873
    @sangeethp5873 4 місяці тому +4

    “Congratulations on your beautiful new home! It looks wonderful, and I’m so happy for you both. Wishing you many happy memories and joyful moments in your new space.”
    Shelon Madam and Sanoop sir we can see your hardwork
    Best wishes 🎉🎉

  • @binkukunjachan7967
    @binkukunjachan7967 4 місяці тому +3

    അടിപൊളി വീട് 👍👍👍👍👍👍👍

  • @ansthomas4262
    @ansthomas4262 4 місяці тому +3

    Super chetta enikke oru veedu ella ellam agrahikkarunde. Chettan and chechi super vedio enikke esttapettu life enjoy

  • @francischalichan253
    @francischalichan253 4 місяці тому +6

    Lovely home!

  • @lr7297
    @lr7297 4 місяці тому +2

    Chetta.. super. Veedum veettukarum pinne ningalum ❤

  • @xavierchalichan9109
    @xavierchalichan9109 4 місяці тому +4

    Wow it's really Beautiful
    ❤❤❤❤

  • @evitachalichan8816
    @evitachalichan8816 4 місяці тому +5

    Such a lovely house💖💖

  • @shemisudeer7797
    @shemisudeer7797 4 місяці тому +3

    Beautifully done. ❤may god bless your family and home 🙌

  • @sabi919
    @sabi919 4 місяці тому +3

    Maraka Veedu Thanne... TV Mode Bed athanu Poli....😍😍

  • @roysebastian1038
    @roysebastian1038 4 місяці тому +4

    അടിപൊളി ❤❤❤

  • @sreekarps
    @sreekarps 4 місяці тому +3

    Wooww... lovely home...very spacious ❤❤❤

  • @athirasarath3379
    @athirasarath3379 4 місяці тому +5

    പൊളി വീട് ❤❤❤

  • @vrnaushad
    @vrnaushad 4 місяці тому +1

    Wow it's..... really........ Beautiful..........home❤❤❤❤❤

  • @manumohanan7164
    @manumohanan7164 4 місяці тому +5

    അടിപൊളി വീട്

  • @sa34w
    @sa34w 4 місяці тому +12

    Mall pole oru Veedu , Ivide Kure Joolikar illel Veeru kaarude oppadu thereum virthi aaki. Looks good but seems like a maintenance nightmare for a normal person like me

    • @divinewind6313
      @divinewind6313 4 місяці тому

      This is not an actual home , but an experience center.

  • @shijumathew2755
    @shijumathew2755 4 місяці тому +2

    👍👍🙏🙏ULTIMATE FINISH EFFORTS REFLECTS THAN COST 👏🤝

  • @harshadmp7405
    @harshadmp7405 4 місяці тому +11

    ശരിയാ പെട്ടെന്ന് കണ്ടാൽ വലിയ 5 star Hotel ആണെന്ന് തോന്നുകയുള്ളൂ

  • @jeoncarin5649
    @jeoncarin5649 4 місяці тому +4

    Nice Home ❤

  • @shermalroy6689
    @shermalroy6689 4 місяці тому +11

    Congratulations Sanoobettaa Shelonchechi Terin and Theophane ❤❤

  • @AnnMaryJoseph
    @AnnMaryJoseph 4 місяці тому +2

    It is a showcase case won’t be a home but it was brilliant to see what the business can offer I really liked there terrace area design the bed the colour theme in master bed room and kids room

  • @anilanilpk9518
    @anilanilpk9518 4 місяці тому +3

    ഒരു കൊച്ചു സ്വർഗം

  • @anooppeter9450
    @anooppeter9450 4 місяці тому +2

    കൊള്ളാം സൂപ്പർ

  • @easylifeelevators1459
    @easylifeelevators1459 4 місяці тому +3

    Wonderful ❤

  • @rajeswarib4113
    @rajeswarib4113 4 місяці тому +1

    അമ്പോ .ഗംഭീരം.❤❤❤

  • @ellanjanjayikum9025
    @ellanjanjayikum9025 4 місяці тому +2

    Congratulations Architect

  • @anuradhamotepatil2648
    @anuradhamotepatil2648 4 місяці тому +6

    Very nice 👌

  • @SVMiniatureAndCrafts
    @SVMiniatureAndCrafts 3 місяці тому +1

    Beautiful...,
    Spacious...,
    Luxury.... 👏🏻👏🏻👏🏻🥰👍🏻

  • @AnnieAbraham-h2b
    @AnnieAbraham-h2b 4 місяці тому +3

    Nice beautiful house tks for sharing

  • @raghavanchaithanya9542
    @raghavanchaithanya9542 3 місяці тому +3

    Adhimanoharam

  • @Wxzi2231
    @Wxzi2231 4 місяці тому

    Thanks to Sachin and team..for showing us such an amazing home with exceptional amneties ... this is helping alotvof is while we make our home design

  • @pranavpa4052
    @pranavpa4052 3 місяці тому +1

    It's awesome...what is the total cost including furnitures and ligtings..

  • @anineduvelil6251
    @anineduvelil6251 4 місяці тому +4

    Super 👏👏👏👏, 7 cent 7000 sqft,... approval..???

  • @nibusabujohn420
    @nibusabujohn420 4 місяці тому +4

    Wonderful

  • @gokul147
    @gokul147 4 місяці тому +2

    സ്വർഗം ❤❤

  • @shibyanoop6996
    @shibyanoop6996 4 місяці тому +3

    Super

  • @ajmaljalal6374
    @ajmaljalal6374 4 місяці тому

    Ithu avar vedayitt mathram alla avar udheshikkunnath avarude clientinu experience cheyyan koodi an😍

  • @ABU-lz2sh
    @ABU-lz2sh 4 місяці тому +4

    George is Innocent's Aniya

  • @ShabeeraliSrambiyan
    @ShabeeraliSrambiyan 3 місяці тому

    Ine inghala enta natilne Kanan kayinu nilambur ..❤

  • @shinusas1
    @shinusas1 4 місяці тому +1

    Really amazing 👌👌👌

  • @sunnyvallom778
    @sunnyvallom778 4 місяці тому +3

    Supper 👍

  • @lp6015
    @lp6015 4 місяці тому +5

    7000 sqft 3 bedroom only 😢 ivide 1800 sqft 4 bedroom undu appol oru guest okke vannal evide stay cheyum room short

  • @SuseelKumar-e7v
    @SuseelKumar-e7v 4 місяці тому +4

    Ente Amme!

  • @josyvc7136
    @josyvc7136 3 місяці тому +1

    Super 5 star hotel

  • @abinbenny10
    @abinbenny10 4 місяці тому +4

    Estimated expense?

  • @anurajr1810
    @anurajr1810 4 місяці тому +3

    Cost എത്ര എന്നു പറയാമായിരുന്നു

  • @jenitjoseph569
    @jenitjoseph569 4 місяці тому +1

    ❤❤nice

  • @NakedTruth-vi8pe
    @NakedTruth-vi8pe 4 місяці тому

    Super ✌✌

  • @mdbos291
    @mdbos291 4 місяці тому +8

    ഇതിലൊക്കെ താമസിച്ചാൽ ഓരോനിമിഷവും എന്നാ മരിക്കുക എന്നൊരു ടെൻഷൻ ഉണ്ടാകും.. എപ്പോഴും ഒരുതരം ആധി...സത്യമായും എനിക്കങ്ങനെ തോന്നി

  • @augustinepeter5423
    @augustinepeter5423 4 місяці тому +1

    👌👌👌👍

  • @Kureshiebrahamlucifer
    @Kureshiebrahamlucifer 4 місяці тому +1

    Sho entha ith poliyanallo

  • @rakeshammu01
    @rakeshammu01 3 місяці тому

    what are the floor tiles used here?

  • @Solivagant970
    @Solivagant970 4 місяці тому +1

    Chettanta Fort kochi Slaangg ahnalla😍🤍.

  • @nourinnm9186
    @nourinnm9186 25 днів тому

    Total price ethrayay❓️

  • @emmem2005
    @emmem2005 4 місяці тому

    Shivankutti 🙏

  • @sreejumohan4093
    @sreejumohan4093 25 днів тому

    എൻ്റെ സാറിൻ്റ വീട് ആണ്

  • @KingKong-
    @KingKong- 23 дні тому

    Excellent luxury design 3bhk home. But in 7cents, I have seen 3bhk+3bhk+3bhk = 9bhk home without such spacious rooms or pool.......It all depends which way u want to go- spaciousness or rooms!!!!!🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️

  • @Omana-f9z
    @Omana-f9z 4 місяці тому +2

    price എത്രയായി ചിലവ്

  • @Jelekha985
    @Jelekha985 4 місяці тому +1

    Wowww

  • @TheSanalrajan
    @TheSanalrajan 3 місяці тому +4

    Work ഒക്കെ സൂപ്പർ പക്ഷേ ഇതൊക്കെ clean ചെയ്യാനും look maintain ചെയ്യാനും നല്ല പണിയും കാശും ചിലവാകും.

    • @Goliath972
      @Goliath972 3 місяці тому

      Cash ullathukond alle ethupole vechathu athu avrkku cash ollathukond maintain cheyyanum pattum

  • @SS-vi9xp
    @SS-vi9xp 4 місяці тому +1

    Cheattaa chechi oru request und..njaan kurach munne oru 5 mnths munneyengaanum oru home tour kandirunnu ningal cheythathalla vere aa veed 3 storey home aan prathyekatha enthaann vechaal kitchen mukalil aayit with balcony oke vannit..but aa video ethra thiranjittum kittiyilla..njaan veed paniyunnund athpole..enik aa video kittaan help cheyyumo

  • @annaayana6042
    @annaayana6042 4 місяці тому +7

    ഷൂട്ടിംഗിന് കൊടുത്തൂടെ..

  • @anzaranz1993
    @anzaranz1993 3 місяці тому

    ഹലോ ഇതിന്റെ ഹൗസ് വാമിംഗ് വീഡിയോ ഉണ്ടോ ചേട്ടാ ഒന്ന് കാണാൻ...

  • @iam_hiba6727
    @iam_hiba6727 4 місяці тому +3

    ❤️

  • @tk-xp7bw
    @tk-xp7bw Місяць тому

    ഈ ഇനാഗുറേഷൻ വീഡിയോ സാർ എനിക്ക് പേർസണൽ ആയിട്ട് വാട്സാപ്പിൽ ഇട്ടു തന്നായിരുന്നു

  • @sskkvatakara5828
    @sskkvatakara5828 4 місяці тому

    Biju nnar
    Sujith buktan evaruday vedukal review chayoo

  • @basheervk3785
    @basheervk3785 4 місяці тому +1

    👌

  • @sebastinperiya2177
    @sebastinperiya2177 4 місяці тому +1

    രാജഭരണകാലമായിരുന്നെങ്കിൽ അവർ ഇത് കൈക്കലാക്കിയേനെ

  • @jeswingeorge-h4m
    @jeswingeorge-h4m 3 місяці тому +3

    veed kanan bhangi okke ind and luxury Aan, but the negative point is creative ayit onnum vanitilla ellam kand madutha designs okkka tanne,

  • @sreejith7263
    @sreejith7263 4 місяці тому +1

    👍👌👌👍

  • @chandrankr679
    @chandrankr679 4 місяці тому +1

    🎉🎉🎉❤

  • @ajayCL-m5v
    @ajayCL-m5v 4 місяці тому

    Look like a Resort not like a House

  • @Balu-th5zb
    @Balu-th5zb 4 місяці тому

    Only house aano 7.9cent, atho full plot full aano

  • @sajithasaji946
    @sajithasaji946 4 місяці тому +2

    എന്റെ അമ്മോ എന്താ ഇത്

  • @andrewspaul7288
    @andrewspaul7288 4 місяці тому

    Maintenance is going to be very exhaustive.

  • @binuvarghese490
    @binuvarghese490 3 місяці тому

    ലൊക്കേഷൻ

  • @thachuammu3407
    @thachuammu3407 4 місяці тому

    Budget ethraya ee veedinu

  • @ARUAROMAL
    @ARUAROMAL 4 місяці тому

    Price ethraya

  • @ArakaShaji
    @ArakaShaji 4 місяці тому

    Shall I get contact to renovate my home same as