ആർക്കിടെക്ച്ചറും ഡിസൈനിങ്ങും ഒന്നും പഠിച്ചില്ല. പ്ലസ് ടു വരെ മാത്രം പഠിച്ച യാസിറിന്റെ ഭാര്യ ഖദീജ ഐ ഫോണിൽ ഡിസൈൻ ചെയ്തു പണിതത് ആരെയും അമ്പരപ്പിക്കുന്ന കിടിലൻ വീട്. Anna's Window fashion curtain, Wallpaper & Blinds Contact- Saji Jacob- , 9947836751, 8848499031, 9747836751 For Variety models watch- ua-cam.com/users/results?searc...
ആ തലയുടെ പിന്നിൽ ഒരുമ്മയുണ്ടായിരുന്നു ആ ഉമ്മാക്ക് ഈ വീട്ടിൽ കൊറേ കാലം താമസിക്കാൻ കഴിഞില്ലല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു 🥺ഈ പ്ലാൻ വരച്ച സഹോദരിയുടെ ഉമ്മ 1 ആഴ്ച മുമ്പാണ് മരിച്ചത് എല്ലാവരും ദുആയിൽ ഉൾപെടുത്തുക 🤍🤲
ആ ഭാര്യ നിങ്ങൾക്ക് ലഭിച്ച ഭാഗ്യമാണ്, ഇത്ര ഭംഗി തോന്നിക്കുന്ന വീടിനെക്കാൾ ഭംഗി നിങ്ങളുടെ മനസ്സിൽ എന്നും കാത്ത് സൂക്ഷിക്കുക. ഈ ലോകത്തിൽ കിട്ടിയ പോലെ അടുത്ത ലോകത്തും നിങ്ങൾക്ക് ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ♥️
എന്ത് ഭാഗ്യം. ഇത്തരം വീടുകൾ ലോകത്ത് വർധിച്ചു വരുന്ന കാലഘട്ടമാണ് മനുഷ്യനെ നശിപ്പിക്കുന്ന വീടുകളാണ് ഇപ്പോൾ ദുനിയാവിനെ പ്രേമിക്കുന്നവർ ഇതല്ല ഇതിനപ്പുറം ഇന്നത്തെ ജനത ചെയ്യും ഇവരാണ് ദജാലിസം പ്രോത്സാഹിപ്പിക്കുന്നവർ. മനുഷ്യൻ ലളിതമായി ജീവിക്കേണ്ടവനാണ് പരലോകമെന്ന ചിന്തയിൽ ജീവിക്കേണ്ടവനാണ് ഉള്ളതുകൊണ്ട് തൃപ്തി അടയേണ്ടതാണ്. അതാണ് യഥാർത്ഥ സത്യവിശ്വാസി. അല്ലാഹു ഹൃദയത്തിലേക്കാണ് നോക്കുന്നത്.
ആഗ്രഹമാണ് എല്ലാത്തിനും മുകളിൽ , പ്രധാന ഘടകം പണവും .ഒരു വീട് പണിയുന്നത് മനസിലാണ് , അതിനിപ്പോൾ പത്താം ക്ലാസ് പോലും പാസാവണമെന്നില്ല. ഡിസൈനറേയും പണിതയാളെയും കുറച്ചു കാണുകയല്ല, അഭിനന്ദനങ്ങൾ👏👏👏
السلام عليكم ورحمة الله وبركاته بارك الله فيك Could you please share few details: 1) The name of the Bangalore co who did kitchen 2) The name of the stone used as heat shield 3) The name of the co who did the Sofa (Berry sofas?) جزاك الله خير
One of the best! Yassu, you are awesome, bro. I can feel the quality of the products you have used. If I had to describe a dream home, this would be it. The experience you have gained from this project is far better than that of well-experienced architects.
Well done Yassar and Khadeeja, kudos to her design and your support. iPhone 16 പരസ്യത്തിൽ മിക്കവാറും ഇതും വരും, Design an independent home with the latest iPhone, an Indian lady from Kerala.... 🤩 Good coverage by come on everybody.
കൂടുതൽ cash വീടിന് ചിലവാക്കുന്നത് ബുദ്ധിയല്ല dead money പകരം സ്ഥലം വാങ്ങുക ഫ്ലാറ്റ് കട room വാടക കിട്ടുന്നത് ഭാവിയിൽ ഉപകരിക്കും വരുമാനം കിട്ടും ഇത് എന്റെ അഭിപ്രായം from മലപ്പുറം
മുകളിൽ ടെറസിന്റെ ഊഞ്ഞാൽ വെച്ചവിടെ കുറച്ചു ഉയർത്തി ടൈൽ ഇട്ടാൽ മഴ വെള്ളം അങ്ങോട്ട് പോകില്ലല്ലോ. ഒരേ ലെവൽ ആവുമ്പോൾ വെള്ളം അങ്ങോട്ട് പോകില്ലേ. എല്ലാം മൊത്തം നന്നായിട്ടുണ്ട്. അവരുടെ ഭാര്യയാണ് എല്ലാം പ്ലാൻ ചെയ്തത് എന്ന് പറഞ്ഞു . അങ്ങനെ അവരെ കഴിവിനെ പുറം ലോകം കാണിച്ചല്ലോ അതെന്നെ ഭാഗ്യമാണ് അവരുടെ. നമ്മൾക്ക് ഇഷ്ട്ടപെട്ടത് നമ്മൾ തിരഞ്ഞു കണ്ടു പിടിച്ചു അത് ചെയ്തു വെക്കുമ്പോഴാണ് നമ്മൾക്കും അതിലൊരു സന്തോഷം ഉണ്ടാവുന്നത്. വീട് പണിയുന്നവർ കോൺട്രാക്ട് കൊടുക്കാതെ അവരവരുടെ ഇഷ്ടത്തിന് വേണ്ടി ഓരോ പ്ലാനും നോക്കി അത് പോലെ നല്ലൊരു പണിക്കാരെ കണ്ട് പറഞ്ഞു കൊടുത്താൽ നമ്മൾക്ക് ഈസിയായി ചെയ്യാൻ പറ്റും. Idea നമ്മൾക്കുണ്ടാവണം അതാണ് മൈൻ.
ആർക്കിടെക്ച്ചറും ഡിസൈനിങ്ങും ഒന്നും പഠിച്ചില്ല. പ്ലസ് ടു വരെ മാത്രം പഠിച്ച യാസിറിന്റെ ഭാര്യ ഖദീജ ഐ ഫോണിൽ ഡിസൈൻ ചെയ്തു പണിതത് ആരെയും അമ്പരപ്പിക്കുന്ന കിടിലൻ വീട്.
Anna's Window fashion curtain, Wallpaper & Blinds
Contact- Saji Jacob- , 9947836751, 8848499031, 9747836751
For Variety models watch- ua-cam.com/users/results?searc...
Thanks to:
Construction- sudheesh chandran
Window- jiju( encraft)
Doors- aflah( cuiras)
Electrician- noushad
Handrail- manoharan
Galass work- vinu
Tile work - biju
Ceiling - subhaan
Pint - muneer
Garden- Raoof( sayanara)
Sofa- shammas(Berry sofa)
Bedroom- sinan(lenore)
Kitchen- vimal and arif ( levenda quisine)
Patry- sajan
Compount wall -rajesh
Steps- kunjiramettan
Thanks to:
Construction- Sudheesh chandran
Window- jiju (encraft)
Doors - Aflah ( cuiras steel doors)
Electrician- Noushad
Garden- Raoof (Sayanara)
Kitchen- Vimal and arif( levenda Quisin)
Sofa- Shammas (berry sofa)
Bedroom and partitian -sinan ahmed (Lenore)
Pool - Lalu (pool guys)
Intrustial work- arjun
Glass work - vinu
Handrail- manoharan and akash
Ceiling-subhan
Tile- biju and nizam
Compount wall - rajesh
Steps- kunjiraaman
Pantry- sajan
Thanks to:
construction - sudheesh chandran
windows - Jiju ( encraft upvc )
Doors - Aflah ( cuiras steel doors)
Elecrical and plumbing - Noushad
Garden - Raoof ( sayanara)
kitchen - vimal and arif (Levenda Quisine)
sofa - shammas (Berry sofas)
bedrooms and partitian - sinan ahmed( Lenore)
curtains - saji ( Anna curtains)
pool- Lalu ( pool guys)
ceiling - subhan
tile - biju and nizam
industrial work - Arjun
glass work - vinu
Handrail- manoharan and Aakash
paint- muneer
compount wall - Rajesh
steps- kunjiraman
pantry - sajan
lights - led world and silvan light gallery
Ennathe Kalam aranu ettavum valiya veedu vekuka ennu matsaramayi ennu thonunnu.pineedulla cleaning arum alochikunnilla.
chechi waste sink nte aale number kittumo
ഭാര്യയുടെ അഭിപ്രായങ്ങൾ മാനിച്ചതിനു salute.
എല്ലാർക്കും ആ മനസ് കാണില്ല
Sathiyam..
എല്ലാ ഭര്യമാരുടെയും അഭിപ്രായങ്ങൾ മണിക്കാൻ അർഹതയുള്ളത്തും അല്ല.😊
bharyede mukham kanikkan polum sammathichillallo 😂
@@Anumolanu47he already said that she’s really shy, she might be an introvert
@@AminaMeharin-b3g they are brought up like that from childhood, parda illathe velil polum vidillallo?
സൂപ്പർ വർക്ക് ഭാര്യ ചെയ്തു അതിൽ വളരെ അധികം അഭിമാനിക്കുന്ന ഭർത്താവിനെയും കാണാൻ പറ്റി 👏👏👏👏
Thanks. You said it😂👍
True.
❤
Exactly ❤
ഭാര്യ ചെയ്ത് ഭാര്യ ഇല്ലാത്ത വീഡിയോ 😂
ആ തലയുടെ പിന്നിൽ ഒരുമ്മയുണ്ടായിരുന്നു ആ ഉമ്മാക്ക് ഈ വീട്ടിൽ കൊറേ കാലം താമസിക്കാൻ കഴിഞില്ലല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു 🥺ഈ പ്ലാൻ വരച്ച സഹോദരിയുടെ ഉമ്മ 1 ആഴ്ച മുമ്പാണ് മരിച്ചത് എല്ലാവരും ദുആയിൽ ഉൾപെടുത്തുക 🤍🤲
🤲🏼🤲🏼
❤
🤲
Nice.... വിശ്വസിക്കാൻ സാധിക്കുന്നില്ല പ്ലാൻ സ്വന്തമായി ചെയ്തു എന്ന് പറഞ്ഞിട്ട് congratulations
😊😊😊
എന്റേ വീടും ഞ്ഞാൻ തന്നേ ചെയ്തതാണ്..
ഇപ്പോൾ മുകളിലേ വർക്ക് നടക്കുന്നു..
അത് കഴിഞ്ഞ് പോസ്റ്റാം..
ഈ വീടിന്ടെ സ്വിമ്മിങ് പൂൾ ഞങ്ങൾ ചെയ്തതാണ്.. വീടുപോലെതന്നെ നല്ല നല്ലൊരു മനുഷ്യനാണ് അദ്ദേഹം ❤️🥰
Thanks bro
ഈ വീട് നിർമ്മിക്കുന്നതിന് എത്ര രൂപ ചെലവായിട്ടുണ്ടാകും 🤔👀
@@yassartkc5794house build cheyyan total ethra chelavayi bro 🤔
Bro in this platform i cant tell that. Sorry
Number your
പറയാൻ വാക്കുകളില്ല അത്രയും മനോഹരം 👍👍 ഒരു ജാഡ ഇല്ലാത്ത വീട്ടുടമസ്ഥൻ 👍🥰
സൂപ്പർ..❤
വളരെ മനോഹരമായിരിക്കുന്നു... ❤️
athinthe edayyil😂
@@ashishgeorge3950 യേശുവിനു കൊണ്ടോ 😂😂😂😂
❤
പ്രവാചകരുടെ പത്നി ഖദീജ അന്നത്തെ ഏറ്റവും വലിയ കച്ചവടക്കാരിൽ ഒരാളായിരുന്നു.
@@hafilmuhyidheenkaithakkad6885 കച്ചവടം ചെയ്തിട്ടില്ല അതിന്റെ ഒക്കെ മേൽനോട്ടം വഹിക്കലായിരുന്നു
കല്യാണ ത്തോടും കുടുംബ ജീവിതത്തോടും വിമുഖത കാണിക്കുന്ന ലിബറൽ വാദികൾ ഇവരിൽനിന്ന് കണ്ടുപഠിക്കുക
Exterior കാണുമ്പോൾ ശെരിക്കും ഒരു 3D rendering പോലുണ്ട്, അമ്മാതിരി perfection
കിടിലൻ വീടാണ്❤
@@comeoneverybody4413 പക്ഷെ ആ water tank നല്ല ബോറണ്
Thanks bro
Ottumika thumbnail nokiyalum 3d rendering pole und
Sathyam
മിടുക്കി...മിടുമിടുക്കി..തകർത്തു തിമിർത്തു കിടുക്കി 👌👌👌👌👌🙏🙏🙏
എനിക്ക് വീട് കാണുന്നതിനേക്കാൾ ആകാംഷ തോന്നിയത് ഖദീജ നെ കാണാൻ ആണ്. അവർ ഈ വീട്ടിൽ ഒതുങ്ങേണ്ട ആളല്ല. Highly professional.
❤
@@shezonefashionhub4682 ❤
ആ ഭാര്യ നിങ്ങൾക്ക് ലഭിച്ച ഭാഗ്യമാണ്, ഇത്ര ഭംഗി തോന്നിക്കുന്ന വീടിനെക്കാൾ ഭംഗി നിങ്ങളുടെ മനസ്സിൽ എന്നും കാത്ത് സൂക്ഷിക്കുക. ഈ ലോകത്തിൽ കിട്ടിയ പോലെ അടുത്ത ലോകത്തും നിങ്ങൾക്ക് ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ♥️
❤
എന്ത് ഭാഗ്യം. ഇത്തരം വീടുകൾ ലോകത്ത് വർധിച്ചു വരുന്ന കാലഘട്ടമാണ് മനുഷ്യനെ നശിപ്പിക്കുന്ന വീടുകളാണ് ഇപ്പോൾ ദുനിയാവിനെ പ്രേമിക്കുന്നവർ ഇതല്ല ഇതിനപ്പുറം ഇന്നത്തെ ജനത ചെയ്യും ഇവരാണ് ദജാലിസം പ്രോത്സാഹിപ്പിക്കുന്നവർ. മനുഷ്യൻ ലളിതമായി ജീവിക്കേണ്ടവനാണ് പരലോകമെന്ന ചിന്തയിൽ ജീവിക്കേണ്ടവനാണ് ഉള്ളതുകൊണ്ട് തൃപ്തി അടയേണ്ടതാണ്. അതാണ് യഥാർത്ഥ സത്യവിശ്വാസി. അല്ലാഹു ഹൃദയത്തിലേക്കാണ് നോക്കുന്നത്.
@@subair8416 എൻ്റെ കമൻ്റ് ശ്രദ്ധിച്ച് വായിക്കുക, "ഇത്ര ഭംഗി തോന്നിപ്പിക്കുന്ന വീട്" എന്നാണ് ഞാൻ പറഞ്ഞത്.
❤
Aameen
Super channel
ചിരിച്ച് കൊണ്ട് മാത്രം സംസാരിക്കുന്ന ഒരു അഹങ്കാരവും ഇല്ലാത്ത 2 ആളുകൾ
May god bless you❤❤❤
😍😍
❤
ഇവിടെ Electrical & Plumbing വർക് നമ്മളാ ചെയ്തത് 🥰
Yes noushad and company
@mafitalks5775 yi veetil veche water storage tank details share chaiyamo?
Bulb oke kathunnundo
Switches Schneider unicapure good selection ❤
ആഗ്രഹമാണ് എല്ലാത്തിനും മുകളിൽ , പ്രധാന ഘടകം പണവും .ഒരു വീട് പണിയുന്നത് മനസിലാണ് , അതിനിപ്പോൾ പത്താം ക്ലാസ് പോലും പാസാവണമെന്നില്ല.
ഡിസൈനറേയും പണിതയാളെയും കുറച്ചു കാണുകയല്ല, അഭിനന്ദനങ്ങൾ👏👏👏
Why dont u appreciation her dedication and the talent!! Ohh sad you@sajitjaa
ആഗ്രഹം മാത്രം പോരാ കയ്യിൽ മണി വേണം കയ്യിൽ കാശ് ഉണ്ടാങ്കിൽ എങ്ങനെ വേണങ്കിലും പണിയാം
വിശ്വസിക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം ..... Congrats to all hands behind this great work
വീട്ടുകാരുടെ മനസ്സ് പോലെ തന്നെ മനോഹരമായ വീട് എന്നും എപ്പോഴും സന്തോഷമായിരിക്കട്ടെ❤️
aameen 🤲❤
Ameeen
ഇത് പോലെത്തെ വീട് നമ്മളിലേക്ക് എത്തിക്കുന്ന നിങ്ങൾക്ക് എല്ലാവിധ അഭിനന്ദനങ്ങൾ ❤🎉😊
Thank you so much 😊❤️
Bro ee house n athra chelavaii@comeoneverybody44b13
Athra ruppa ayii@@comeoneverybody4413
എന്തൊരു ഭംഗിയാണ്....എന്തുമാത്രം അറിവാണ് ഇപ്പൊൾ ഓരോ വീട്ടുകാർക്കും....
❤
വീട് പോലെ തന്നെ അവരുടെ സംസാരവും all the best...
Awesome home!
Just wishing Khadeeja would come out and share her gift with others too.. She’s a genius! ❤
Really❤
❤️
Very talented lady!
Can u please share the measurement of the kitchen?
Its 800 /450
السلام عليكم ورحمة الله وبركاته
بارك الله فيك
Could you please share few details:
1) The name of the Bangalore co who did kitchen
2) The name of the stone used as heat shield
3) The name of the co who did the Sofa
(Berry sofas?)
جزاك الله خير
എന്തു കഴിവ് ഉണ്ടായാലും വീട് പൂർത്തിയാക്കാൻ ക്യാഷ് തന്നെ വേണമല്ലോ ക്യാഷ് ഉള്ളത് കൊണ്ട് അവരുടെ ആഗ്രഹം സഫലമായി
Your wife is a genius, and you're a lucky man. This is the most beautiful set up I've ever seen. Everything about it is exactly to my taste.
Thanks broi
Uff super ❤♥️👌🏼👌🏼, valre manoharamayi ellam cheythitund, ithoke njngalilek ethikkunna ningalk abhinandhanangal
❤❤❤
ഭാര്യയേ കുറിച്ച് വളരെ അഭിമാനത്തോടെ paryunnu❤❤❤❤👏👏👏👌👌👌
😂 she deserves more better appreciation than this. It was not easy. 4 years hardwork and dedication in a tough circumstances
@@yassartkc5794 false ceiling n enthan use akiye gypsum ano.. ?
One of the best! Yassu, you are awesome, bro. I can feel the quality of the products you have used. If I had to describe a dream home, this would be it. The experience you have gained from this project is far better than that of well-experienced architects.
❤❤
Absolutely beautiful ❤️. His wife should seriously start a professional career in this area! Beauty meets perfection 👌
Well done Yassar and Khadeeja, kudos to her design and your support. iPhone 16 പരസ്യത്തിൽ മിക്കവാറും ഇതും വരും, Design an independent home with the latest iPhone, an Indian lady from Kerala.... 🤩 Good coverage by come on everybody.
Designed From iPhone 11pro max and shared to iphone 12pro
@@hafilmuhyidheenkaithakkad6885 which application
നല്ല വീടും നല്ല കുടുംബവും May Allah belss you
ഇതുവരെ കണ്ടതിൽ വച്ച മനോഹരമായ വീട് ഏറ്റവും ഇഷ്ട്ടപെട്ടതും.... ഈ ഒരു ജീവിതത്തിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കാനും താമസിക്കാനും പറ്റില്ല...
You can in sha allah. Think big dream big one day it will come to you
super veed, വളരെ നല്ലൊരു വീട്ടുകാരനും .
❤
Yasar bro വീട് സൂപ്പർ 👍❤️അല്ലാഹു ബർകത്ത് ചെയ്യട്ടെ 🤲
aameen🤲❤
ameen
Simple people.... lovely cozy feeling..... Beautiful house....u guys r blessed....❤
❤
20:54 His wife/Designer
ഖദീജക്ക് അഭിനന്ദനങ്ങള്‍ 👏👏👏
❤
Maasha allaah.... Suupper..... 👌🏻👌🏻
Adipoli veed.... Planning... Ideas... 👌🏻👌🏻... Work... Very perfection.. Suupper 👏🏻
3D video pole design cheytha ഖദീജ kku oru big salute
Roomle
Maashaallah adipoli veedu❤ kadeeja idea superr ❤
സ്വപ്ന തുല്യമായ വീട് എന്ന് പറഞ്ഞാല്‍ ഇതാണ് 👌👌👌
❤
Could you please explain how they designed using phone? Which apps used etc?
In iphone note mark up. No app has used
Super cool exteriors well done ✅
ഇതൊക്കെ കണ്ടിട്ടില്ലങ്കിൽ നഷ്ടവും തന്നെ
😍😍😍
Great work, congrates 👏👏👏
Ottavaakil paranjal kidu👌👍🤲
പർദ്ദ ക്കുള്ളിലെ രാജ കുമാരി ❤❤❤❤🎉🎉
❤
Can u sent the details of kitchen cabinet done ?
Teams detail please
Great creation dear Yasar.... Ma shaa Allah...
❤
കിടിലൻ വീട് 👍
Set veed🔥,thank u chetta..chechi,for introducing this❤
❤❤❤
Enik veedinekal eshttamayath aa veettukaaraneyanu, ottum jadayillatha manushyan, panathinte oru ahangaravumilla..
Alhamdulillah allahuakbar barakallah mabrook ❤
she (wife) designed and He explained well🥰😊
😍
😍😍
😍😍
Congradulations Shafi♥️♥️♥️♥️
❤
Super yaser &kadeeja
I love this house 😘
കൂടുതൽ cash വീടിന് ചിലവാക്കുന്നത് ബുദ്ധിയല്ല dead money പകരം സ്ഥലം വാങ്ങുക ഫ്ലാറ്റ് കട room വാടക കിട്ടുന്നത് ഭാവിയിൽ ഉപകരിക്കും വരുമാനം കിട്ടും ഇത് എന്റെ അഭിപ്രായം from മലപ്പുറം
Avar avarude ishtathin wifinte ideayil veed eduthu nee ninte wifinte ideayil poyi varumanam undakku. Bro this is unwanted talk. Veed kand kurupottiyenghil ath para
The effort they put to execute their dream home without compromising👏🏻👏🏻 thanks Sachin and Pinju for bringing such a nice video.
So nice of you
Njan Hajeeba fan aayi . So cute, relatable and introverted
ഒന്നും പറയാനില്ല
Brilliant brain
And looking is brilliant
Congrat sachin bro and pinch sis:
❤
Super home .. hatts off to khadeeja ..👌👌👌.. i wonder how she manage the electrical drawings ??
Its not electrical drawing she draw a plan where she want lights like track. Fancy. Cob etc. especially on ceilings and wall
Okay
Midukkii! Very creative
❤
Can't believe this is not done by an architect. Really beautiful home ❤️❤️❤️
😍😍😍
❤
Cheyth app ethaa
Sunlight kooduthal adichaal sofayokkey cheethyaayipoville
Nice beautiful house God bless you all tks for sharing
Thank you too
Masha Allah.. Well executed
😍
such a beautiful creation
❤
Shade issue feel ചെയ്യുന്നുണ്ട് പക്ഷെ looks good
Dunyavileyum akhirathileyum raaja kumari khadeejah , parda niqab ittu muslim ummathinu mathrika kanicha khadheejaik orayiram nanni , great idea great design.
Amazing work🥰🥰Congratulations 🎉
Thank you so much 🤗
Design cheytha app etha ?
Masha allah.. It’s a beautiful home
Proudly My Ithathaa ❤
❤
അപ്പോ ഞാനോ
house even in real light looks rendered by AI
ഇത്രയും നല്ല വീട് വരച്ചു ഡിസൈൻ cheyda ഖദീജയെ മാത്രം കാണാൻ പറ്റിയില്ല
❤
Lenore dzyn kalikkadav allae..... So super❤❤❤
Eee plan kittan entha vazhii
Wife evide.. nerit interview varanam
അവസാനം ഉണ്ട് wife മുഖം കാണുന്നില്ല
Amazing
Brilliant brain behind..❤Hats off to the family esp the lady behind 👏🏻👏🏻
😊
Enikk ee veednekkal bangi thonniyath aa kudumbathin aanu❤❤
😍
Maashaallah ,kadeeja adipoli veed allah barkath cheyyatte
aameen🤲❤
She's a genius 😻💓
❤
phoneil eatha application use akkiye onn choich pareyumooo
app alla. i phone notil mark up pen use aakki varachathaa
Masha Allah super 👌
സുഹൃത്ത് യാസിർ & ഖദീജ ❤❤❤❤
എന്നും അല്ലാഹുവിന്റെ ബർക്കത്ത് ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻
ആമീൻ
🙏🙏🙏
@@hafilmuhyidheenkaithakkad6885Can u please provide the contact number of the person who did the metal frameworks? I mean the whole industrial works?
മാഷാ അല്ലാഹ് നല്ല അച്ചടക്കമുള്ളദിനി ബോധമുള്ള ഖദീജമോൾ
ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു തൗഫിക്ക് ചെയ്യട്ടെ
Yasarcha🥰🥰❤️❤️❤️masha allah😍😍
മുകളിൽ ടെറസിന്റെ ഊഞ്ഞാൽ വെച്ചവിടെ കുറച്ചു ഉയർത്തി ടൈൽ ഇട്ടാൽ മഴ വെള്ളം അങ്ങോട്ട് പോകില്ലല്ലോ.
ഒരേ ലെവൽ ആവുമ്പോൾ വെള്ളം അങ്ങോട്ട് പോകില്ലേ.
എല്ലാം മൊത്തം നന്നായിട്ടുണ്ട്.
അവരുടെ ഭാര്യയാണ് എല്ലാം പ്ലാൻ ചെയ്തത് എന്ന് പറഞ്ഞു .
അങ്ങനെ അവരെ കഴിവിനെ പുറം ലോകം കാണിച്ചല്ലോ അതെന്നെ ഭാഗ്യമാണ് അവരുടെ.
നമ്മൾക്ക് ഇഷ്ട്ടപെട്ടത് നമ്മൾ തിരഞ്ഞു കണ്ടു പിടിച്ചു അത് ചെയ്തു വെക്കുമ്പോഴാണ് നമ്മൾക്കും അതിലൊരു സന്തോഷം ഉണ്ടാവുന്നത്.
വീട് പണിയുന്നവർ കോൺട്രാക്ട് കൊടുക്കാതെ അവരവരുടെ ഇഷ്ടത്തിന് വേണ്ടി ഓരോ പ്ലാനും നോക്കി അത് പോലെ നല്ലൊരു പണിക്കാരെ കണ്ട് പറഞ്ഞു കൊടുത്താൽ നമ്മൾക്ക് ഈസിയായി ചെയ്യാൻ പറ്റും.
Idea നമ്മൾക്കുണ്ടാവണം അതാണ് മൈൻ.
Correct aan Tile height difference undenghil onn koodi nannavumayirunnu
The lady should start an Architectural Company 😮
Without a degree? She can't but she got that talent tho
Ente cousin aan aale wife🥰
Wow 👌Masha Allah
❤
Can anyone share the details of the water storage tank of this house?
I think it's a steel water tank...
Super.mashsallah.😍😍😍😍
naatil inganoru veedundalle .masha allah
My sis home
❤
SIZE OF LAND ? and TOTAL COST OF BUILDING ?
40 cents. Cost sorry i cant post here
@@yassartkc5794 the building is 40cents or the complete ?
Total plot Building is in around 7 cents
Ee plan nte pdf kittan valla vaziyum undo?❤
കൈയിൽ പൈസ ഇല്ലാത്തവർ ഇതെല്ലാം കണ്ട് വീട് എന്നാ സ്വപ്നം സ്വപ്നം മാത്രമായി ആഗ്രഹം മനസ്സിൽ വച്ചിട്ട് ഒരിക്കൽ മാത്രം
സ്വപ്നം മനസ്സിൽ വെച്ച് പൈസ ഉണ്ടാക്കണം
Veedu kollam aa steel tank eathu company aayalum thurmbdukkum
tile details parayamo
Which app is used for design the house
iPhone note