വെറുമൊരു വീടല്ല, ജീവിതം ആഘോഷിക്കാൻ ദമ്പതികൾ തീർത്ത സ്വർഗ്ഗം| Trending modern house | High range home

Поділитися
Вставка
  • Опубліковано 13 тра 2024
  • ഹൈറേഞ്ചിലെ സ്വർഗ്ഗം, ചുറ്റും ദമ്പതികൾ തീർത്ത ഏദൻ തോട്ടം. നഗരം വിട്ട്, ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ ഡാമിനോട് ചേർന്ന് ഒരു മലമുകളിൽ ദമ്പതികൾ തീർത്ത പറുദീസ. ഒത്ത നടുവിൽ നമ്മളൊക്കെ ആഗ്രഹിക്കുന്നത് പോലെ ഒരു സ്വപ്ന വീട്

КОМЕНТАРІ • 334

  • @jojojoseph9135
    @jojojoseph9135 21 день тому +37

    ഈ വീടിന്റെ പെയിന്റിംഗ് ജോലി ചെയ്യുവാൻ ഭാഗ്യം ഉണ്ടായി ❤️❤️❤️

  • @shineyninan5705
    @shineyninan5705 Місяць тому +93

    വളരെ മനോഹരം. ഇവർ ചെറുപ്പം ആയതുകൊണ്ട് കുറെ വർഷം ശരിക്കും enjoy ചെയ്യാം. പ്രായമാകുമ്പോൾ maintanace പ്രയാസമാകും. ശരിക്കും സ്വർഗം. സമീപത്തു മറ്റു വീടുകൾ ഒന്നും കാണുന്നില്ല.

    • @sa34w
      @sa34w Місяць тому +3

      Yes lack of hospitals or schools are a concern

    • @rzlegend7312
      @rzlegend7312 28 днів тому +7

      Cheruppam verum oru number matharam anu eppam venamekilum villikkam😢

    • @jackcasperrottweilerking7106
      @jackcasperrottweilerking7106 28 днів тому +10

      @@sa34w
      500 meter away from NH 47 and school hospital are in 1 km radius

    • @ismayilpk5349
      @ismayilpk5349 27 днів тому

      ❤😊😅😮😢🎉😂​@@sa34w

    • @jojisebastian2338
      @jojisebastian2338 25 днів тому

  • @hasinoor986
    @hasinoor986 Місяць тому +67

    ആരും സ്വപ്നം കാണുന്ന ആംമ്പിയൻസ് ഫീൽ ചെയ്യുന്ന അടിപൊളി വീട്❤❤

    • @comeoneverybody4413
      @comeoneverybody4413  29 днів тому +3

      ❤❤

    • @shaileshmathews4086
      @shaileshmathews4086 28 днів тому

      @@comeoneverybody4413 മുറ്റത്തെ റ്റൈലുകൾ വീടിൻ്റെ പകുതി ഭംഗിയും നശിപ്പിച്ചു : പകരം അവിടെ പുല്ല് വെച്ചിരുന്നെങ്കിൽ അത്ര മനോഹരം ആകുമായിരുന്നു! ഈമലയാളികൾക്കെന്താ റ്റെലുകളോട്
      ഇത്ര പ്രതിപത്തി?

  • @sineeshsrishtiyil2242
    @sineeshsrishtiyil2242 29 днів тому +35

    അക്ഷരം തെറ്റാതെ പറയാം സ്വർഗ്ഗം ❤‍🔥

  • @hodophile504
    @hodophile504 24 дні тому +26

    പറയാൻ വാക്കുകളില്ല.. അതിമനോഹരം😍resort വരെ തോറ്റു പോകും ❤️

  • @sijogeorge2509
    @sijogeorge2509 Місяць тому +44

    ഭയങ്കര "റേഞ്ച് " ഉള്ള വീട്... പക്ഷെ കാർപ്പാതിയൻ മലനിരയിലെ ആ ഒരു ഒരു ബംഗ്ലാവിന്റെ ആമ്പിയൻസ്....

    • @comeoneverybody4413
      @comeoneverybody4413  29 днів тому +1

    • @veneethvijay5178
      @veneethvijay5178 20 днів тому +1

      അങ്ങനെ വേണമല്ലോ .. അല്ലാതെ ആർക്കു വേണം നാട്ടിലെ ഊള സ്റ്റൈൽ ഇൽ ഉള്ള വീട്

  • @vahabvahu2078
    @vahabvahu2078 Місяць тому +42

    ആരും ആഗ്രഹിച്ചു പോകുന്ന ഒരു വെബ്സൈറ്റ് ഉള്ള സ്ഥലം 🤩

  • @neelambaric2453
    @neelambaric2453 Місяць тому +22

    Ah pets koode vannappol aanu..ah ambiance fullfill aayathu... beautiful 😍❤️

  • @bessygeorge4886
    @bessygeorge4886 21 день тому +6

    എന്നും സന്തോഷത്തോടെ അവിടെ ജീവിക്കാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ....
    മനോഹരം... ഭൂമിയിലെ സ്വർഗം 🌹🌹

  • @JT89671
    @JT89671 Місяць тому +4

    Wow super. Cushion pillows with nice colors must be nice on those sofa sets....

  • @prathishnarayan8941
    @prathishnarayan8941 Місяць тому +18

    Beautiful presentation Sachin, and behind the camera, Pinchu... അടിപൊളി

  • @ashleyslittleworld
    @ashleyslittleworld 22 дні тому +2

    സൂപ്പർ വീട്! ശെരിക്കും ഒരു റിസോർട് ഫീൽ !!

  • @lakshmimenon2834
    @lakshmimenon2834 21 день тому +2

    Heavenly...എന്തൊരു vibe

  • @stars7822
    @stars7822 29 днів тому +3

    We want to know more about them later,once again like to see it.👍

  • @Rashidkvvilakkodeful
    @Rashidkvvilakkodeful Місяць тому +18

    വളരെ മനോഹരം❤ .മൊത്തത്തിൽ അതേഅതെ😝

  • @sayyedaliali7841
    @sayyedaliali7841 Місяць тому +8

    Wow 👍👍 തീർത്തും വറൈറ്റി ആയ വീട് ❤️❤️

  • @user-nb4fb5jz3t
    @user-nb4fb5jz3t 29 днів тому +3

    അതിമനോഹരം

  • @ratheeshkrish28
    @ratheeshkrish28 25 днів тому +4

    പ്രകൃതിയുടെ വശ്യ മനോഹാരിതയിൽ.. ഒരു മനോഹരമായ വീട്.. ❤

  • @survivor444
    @survivor444 24 дні тому +6

    എന്റെ പൊന്നാട uvae എന്തു കിടു ആടാ ❤❤

  • @NafiyaKk
    @NafiyaKk 28 днів тому +2

    Beautiful ambience than the beautiful home❤️🥰

  • @appup1949
    @appup1949 Місяць тому +10

    നല്ല വീടും നല്ല വീട്ടുകാരും 'സൂപ്പർ അടിപൊളി

  • @0708im
    @0708im 27 днів тому +2

    House is super. They should keep binoculars on both houses to see the close view of Dam, will be a fun for Guests. But I have a doubt. ഇങ്ങനെ ഉള്ള സ്ഥലം പ്രൈവറ്റ് property ആക്കാൻ പറ്റുമോ? ഇത് പോലത്തെ മലകൾ ഒക്കെ govt property അല്ലെ?

  • @amruthamuralidaran8423
    @amruthamuralidaran8423 29 днів тому +3

    EXCELLENT 🤩🤩🤩

  • @jincyjose3072
    @jincyjose3072 21 день тому +2

    otta iruppil full kand theerthu ❤ . enna rasavaaa😍... aaa loft l visitors ne enganum allow cheyuane ariyikkane 🤭

  • @lijoantony7425
    @lijoantony7425 Місяць тому +5

    Wooiw kidu ideas.... nice house

  • @lijojoseph8456
    @lijojoseph8456 29 днів тому +6

    Super home❤
    I m from kochin metro city..I feel this is real super ❤❤ home
    I have no words to say❤❤❤
    Be happy always ❤

  • @aruns3833
    @aruns3833 3 дні тому

    നല്ല theme,,, ഒര് കുറവ് കൂടാതെ finish ചെയ്യാൻ പറ്റി,,architect തൊട്ടുപോകും,,,വീട്ടുകാരുടെ മുന്നിൽ,,,മനോഹരം

  • @mauricechester8208
    @mauricechester8208 27 днів тому +2

    creativity at its best

  • @vipanchika2156
    @vipanchika2156 22 дні тому +7

    Horror movie shoot ചെയ്യാൻ പറ്റിയ സ്ഥലം

  • @deeparajiv9630
    @deeparajiv9630 Місяць тому +2

    Best wishes to rhe family. A real feast for the eyes🎉🎉🎉🎉

  • @vipinpn7282
    @vipinpn7282 27 днів тому +1

    Bro it's beautiful ❤️

  • @sa34w
    @sa34w Місяць тому +7

    Can be turned into a vacation home an AirBnb or home stay. For that this is an ideal place.

  • @sheebavinod1239
    @sheebavinod1239 26 днів тому +1

    Amazing Home ❤

  • @jissmonjose-sf4nb
    @jissmonjose-sf4nb 29 днів тому +4

    ഈ വീടിനു ഏകദെശം എത്ര ചിലവ് വന്നിട്ടുണ്ടാകും. Pls റിപ്ലൈ

  • @arunc2944
    @arunc2944 27 днів тому +1

    Beautiful no words to express....

  • @ajinaMujeeb-fk5on
    @ajinaMujeeb-fk5on Місяць тому +1

    Super plan 👌🏻👌🏻👌🏻👌🏻

  • @user-kv1sd7dn3m
    @user-kv1sd7dn3m 12 днів тому

    ഗംഭീര ലൊക്കേഷൻ

  • @pradeepchandran255
    @pradeepchandran255 25 днів тому

    സച്ചിൻ...humble simple handsome

  • @shafeeqshafi8140
    @shafeeqshafi8140 28 днів тому +3

    സൂപ്പർ കിടിലൻ വീട് 💚💚💚💚💚💚💚💚💚

  • @ismailpandikkad3232
    @ismailpandikkad3232 Місяць тому +2

    മനോഹരം ❤

  • @manuraj997
    @manuraj997 21 день тому

    അതിമനോഹരം ❤

  • @JJJ._.S3
    @JJJ._.S3 26 днів тому +1

    Mind-blowing, live a wonderful life in that little heaven.

  • @shubhamkamboj5148
    @shubhamkamboj5148 29 днів тому +2

    Mai kai dino se aapki vedio dekh rhi hu...mujhe bhut achi lgi....you bring amazing and unique house tour of South India. Mai north India Haryana se hu....agar aap apni vedio mai English ya Hindi substitute add krde to north mai rhne walo ko bhi aapki samjh aa jayegi...kuki sirf ham vedio dekh hi pate hai aapki language samjah nhi aati.......
    Or aaj ki vedio bhi amazing hai...but jagah bhut drawani hai....jse ki south mai horrer movies hoti hai na...

    • @itn0687
      @itn0687 24 дні тому

      Those who have not lived in such places may feel scary, but in kerala u can find many hill stations where many people live. Its away from the congested city life, also these places are not very far away from towns

  • @RuchiByYaduPazhayidom
    @RuchiByYaduPazhayidom 29 днів тому +6

    കിടിലോസ്‌കി വീഡിയോ ❤

  • @babuvayalunkal115
    @babuvayalunkal115 29 днів тому +1

    Super 👍👍❤️

  • @sinshasuresh7193
    @sinshasuresh7193 28 днів тому

    Super view and super place...... Nyc place aanu❤❤❤❤❤

  • @sheenahari3392
    @sheenahari3392 26 днів тому +1

    Adipoli ...

  • @rajagopalanmenon9517
    @rajagopalanmenon9517 29 днів тому +5

    Fantastically landscaped. Kudos to the coupe who are the owners and you guys picturised with all sincerity. Appreciate your intiative. A question still remains within me, if in case nature loving high networth individuals/entrepreneurs are into this type of ventures on the high ranges, what is going to be the state of affairs in our state? Already wild animals are wandering in public places without notice and native inhabitants are going wil in helplessness. Try to contain with vedios which are eco friendly for all, whether it is for wild animals or a village farmer.

    • @lalgeo7
      @lalgeo7 22 дні тому

      I had the same thought when I watched the video.

  • @avd7993
    @avd7993 9 днів тому +1

    Adipoli 👍💜

  • @anoopanoopguruvayoor3635
    @anoopanoopguruvayoor3635 Місяць тому +3

    സൂപ്പർ വീട് ഇതൊരു സ്വർഗം

  • @freddythomas8226
    @freddythomas8226 16 днів тому +1

    നല്ല വീട്, ഒരു ഹൊറർ സിനിമ ഷൂട്ട് ചെയ്യാം

  • @nibusabujohn420
    @nibusabujohn420 Місяць тому +5

    Awesome

  • @sabnashiyasshiyas4000
    @sabnashiyasshiyas4000 27 днів тому +1

    Super❤❤❤❤

  • @greenmangobyajeshpainummoo4272
    @greenmangobyajeshpainummoo4272 29 днів тому +3

    KIDU......

  • @user-bl4yu1tb6u
    @user-bl4yu1tb6u 20 днів тому

    Very beautiful ambience. A unique house. 👌🏻👌🏻

  • @jasnakc2571
    @jasnakc2571 22 дні тому

    Powli❤ ambience

  • @TonyJose-yz3hz
    @TonyJose-yz3hz 29 днів тому +2

    🎉❤❤മുന്നാബായ് വീട്

  • @robinsb7051
    @robinsb7051 7 днів тому

    അതെ അതെ ❤ സൂപ്പർ

  • @sheenan.m2483
    @sheenan.m2483 Місяць тому +5

    Super

  • @serenamathan6084
    @serenamathan6084 26 днів тому +2

    Beautiful...!

  • @Kreupasa
    @Kreupasa 22 дні тому

    Wow nice concept

  • @jashirhamza7714
    @jashirhamza7714 Місяць тому +2

    Powli..

  • @nikhiljacob4854
    @nikhiljacob4854 17 днів тому

    All thebest

  • @annammaeapen7143
    @annammaeapen7143 26 днів тому

    Munna & Smitha, Awesome home. Jhan varunnund kanan.

  • @vivekkanhangad3862
    @vivekkanhangad3862 28 днів тому +2

    This is heaven

  • @nebuthomas4959
    @nebuthomas4959 Місяць тому +2

    Great 👍

  • @janardhanab4295
    @janardhanab4295 29 днів тому +1

    Thank you bro

  • @kshathriyan8206
    @kshathriyan8206 29 днів тому +1

    Pwoli 👏❤️

  • @littlewondergirl3901
    @littlewondergirl3901 27 днів тому +6

    ഇതുപോലെ മനോഹരം ആയ ഒരു സ്ഥലം എനിക്കും ഉണ്ട് ഇടുക്കിയിൽ 😊വീടില്ല ketto

    • @abhitexas4765
      @abhitexas4765 25 днів тому +1

      Idukki evide

    • @littlewondergirl3901
      @littlewondergirl3901 25 днів тому

      @@abhitexas4765 കുളമാവ് റൂട്ട് ആണ്

    • @iam__vengeance886
      @iam__vengeance886 24 дні тому

      എവിടെയാണ് 🙂
      കൊടുക്കുന്നുണ്ടോ

  • @fazilmk67959
    @fazilmk67959 Місяць тому +3

    അതെ അതെ അതെ അതെ..........

  • @shijomathew7148
    @shijomathew7148 12 днів тому

    Superb

  • @V4Yshak
    @V4Yshak Місяць тому +15

    നല്ല തിരക്കഥ എഴുതാൻ പറ്റിയ വീട്

  • @asmiashraf1704
    @asmiashraf1704 29 днів тому +2

    Wowwww…. Beauty ❤

  • @anilpreethy9245
    @anilpreethy9245 22 дні тому

    Super ❤

  • @user-bt5nh6in3p
    @user-bt5nh6in3p Місяць тому +2

    Very nice house

  • @midhunp4845
    @midhunp4845 29 днів тому +1

    Wow 🤩

  • @kabeerkalathil9221
    @kabeerkalathil9221 26 днів тому

    ഒരു ദിവസം വരട്ടെ...❤❤❤

  • @shirasparappan2774
    @shirasparappan2774 20 днів тому

    വീടിൻ്റെ റൈഞ്ചും ഹൈ❤❤❤

  • @rizwansait1824
    @rizwansait1824 3 дні тому

    Mashallah ♥️, amazing 👏, where in this place in kerala

  • @jinu870
    @jinu870 15 днів тому

    Some award has to be given for this piece of art. Real art work!

  • @appusappus229
    @appusappus229 Місяць тому +4

    ഞാൻ വേറൊരു വൈബിലെത്തി 😍😍😍

  • @abdulnafium.k5831
    @abdulnafium.k5831 29 днів тому +2

    Total amount itrya

  • @aruldas2436
    @aruldas2436 Місяць тому +1

    Super 👍

  • @thoufiqthoufiq3908
    @thoufiqthoufiq3908 23 дні тому

    Athe athe athe very beautiful place and home ❤❤❤❤ but otak enganeya enthenkilum vannupoyal oral polum aduthilla.god bless u

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 29 днів тому +2

    Wow

  • @vaidhuswonderland6162
    @vaidhuswonderland6162 20 днів тому

    Superb🥰🥰

  • @sumayyamuneer9131
    @sumayyamuneer9131 18 днів тому

    Nice home

  • @snehalathanair1562
    @snehalathanair1562 26 днів тому +1

    Super house

  • @nizam8868
    @nizam8868 20 днів тому

    നിങ്ങ ഹാപ്പി ആയിട്ടിരിക്ക് ❤. നമ്മളുടെ അതേ passion ഉള്ളവർ ചുറ്റുമുണ്ട് എന്നറിയുമ്പോൾ സന്തോഷം 😊

  • @mmidhundas
    @mmidhundas 17 днів тому

    ഇവിടം സ്വർഗമാണ്💛

  • @floydshahid
    @floydshahid 25 днів тому +1

    അതെ അതെ അതേ

  • @joemonqajoy6301
    @joemonqajoy6301 22 дні тому

    Ithu motham etra rupa chilavaayi ennu parayarnu.... Oru samadhanathinu vendiyanu

  • @Harp585zzr
    @Harp585zzr 23 дні тому +1

    🎉 super

  • @jaisychacko9397
    @jaisychacko9397 Місяць тому +2

    Wow ❤❤

  • @Salvin_Jose
    @Salvin_Jose 25 днів тому

    atthe athe nalla view

  • @Anjalilasok
    @Anjalilasok 27 днів тому +3

    ശെരിക്കും സ്വര്‍ഗ്ഗം കണ്ടു.

    • @kabeerkalathil9221
      @kabeerkalathil9221 26 днів тому

      ഇത് വല്ലതും ആണോ.....സ്വർഗ്ഗം

  • @krishnadurga379
    @krishnadurga379 27 днів тому +2

    കട്ടപ്പന എന്റെ നാട് ❤

  • @user-pi4tu9qh5c
    @user-pi4tu9qh5c 18 днів тому

    Athe athe😍😍

  • @shakeerahammed4184
    @shakeerahammed4184 29 днів тому +1

    Kitchen & dining separate ayathukondu pinned resort akkanum pattum . ❤❤

  • @shyamrajekkal6348
    @shyamrajekkal6348 Місяць тому +4

    സ്വർഗ്ഗം❤