ഈ വൈറൽ വീട് നമ്മുടെ കേരളത്തിലാണ്. ചില്ലു കൊട്ടാരം പോലെ കാഴ്ചകൾ | Viral Grid House | Home tour

Поділитися
Вставка
  • Опубліковано 28 вер 2024
  • ചില്ലു കൊട്ടാരം പോലെ ഒരു കിടിലൻ വീട്. അതിശയിപ്പിക്കുന്ന കാഴ്ചകളുമായി നമ്മൾ കാണാത്ത താരത്തിലൊരു കിടിലൻ വീട്. ആർകിടെക്ട് ആസിഫ് അഹമ്മദ് തീർത്ത grid house
    asif ahmed - +919895076226

КОМЕНТАРІ • 1,1 тис.

  • @comeoneverybody4413
    @comeoneverybody4413  Рік тому +545

    ചില്ലു കൊട്ടാരം പോലെ ഒരു കിടിലൻ വീട്. അതിശയിപ്പിക്കുന്ന കാഴ്ചകളുമായി നമ്മൾ കാണാത്ത തരത്തിലൊരു കിടിലൻ വീട്. ആർകിടെക്ട് ആസിഫ് അഹമ്മദ് തീർത്ത grid house
    asif ahmed - +919895076226

    • @RasnasKitchen
      @RasnasKitchen Рік тому

      AMAZING!!!! AR ASIF AHMED... YOU ARE CHANCELESS 🙏🙏🙏🙏 എത്ര ചെലവായെന്നറിയാൻ ഒരു കൗതുകം... ഞങ്ങളും ഒരു ഗ്ലാസ്സ് ഹൗസ്, ഇതിൻ്റെ ഒരു miniature പണിത്കൊണ്ടിരിയ്‌ക്കയാ..

    • @labeebkamil.k6727
      @labeebkamil.k6727 Рік тому

      നിങ്ങൾക്ക് വീട് കണ്ട് നെട്ടണമെങ്കിൽ പെരിന്തൽ മണ്ണയിലെ മയൂരി ഫർണീചർ ഓണറിന്റെ വീട് ഉണ്ട് മലപ്പുറം കരുവാരകുണ്ടിൽ..
      ബാഹുബലിയിലെ കൊട്ടാരം കണക്കെ വന്നാൽ കാണാം

    • @Greek.Sapien
      @Greek.Sapien Рік тому +34

      My Name is Alwin.Ithinu oru reply ittu vecho bhaai.
      My Future Home will design by Asif and and I'll invite to show around it

    • @comeoneverybody4413
      @comeoneverybody4413  Рік тому +16

      Waiting 👍

    • @roshelkadam7721
      @roshelkadam7721 Рік тому +2

      Anna kondagullur cover

  • @Unnikrishnanalpy
    @Unnikrishnanalpy Рік тому +11

    ആസിഫ് ഭായ്,
    എന്റെ പൊന്ന് ചങ്ങാതി,
    ഇത്രയൊക്കെ ചെയ്ത് കൂട്ടിയിട്ടും ഒരു അഹങ്കാരവുമില്ലാതെ ഇങ്ങനെ നടക്കാൻ എങ്ങനെ ആവുന്നു താങ്കൾക്ക്...
    തകർത്തു മാഷേ...
    ഇനിയും ഒത്തിരി ആളുകളുടെ സ്വപ്‌നങ്ങൾ പൂവണിയിക്കാനും വീടുകൾ നിർമ്മിക്കാനും താങ്കൾക്കാവട്ടെ!!!
    ഒരായിരം ആശംസകൾ
    👌❤️😊

  • @mansooralikkmansooralikk5584
    @mansooralikkmansooralikk5584 Рік тому +186

    എനിക്ക് വിടിനേക്കൾ ഇഷ്ടമായത്..അവരുടേ. അച്ഛനെയും അമ്മയെയും കൂടെ... കൂട്ടിയത്.. ഇന്നത്തെ കാലത്ത് വളരെ ആപുർവമാണ്..... എന്നും അവർക്ക്.. സന്തോഷം നിറഞ്ഞ ജീവിതം ആവട്ടെ... ദൈവം കൊടുക്കട്ടെ.....

    • @jyothyvenuraj3246
      @jyothyvenuraj3246 Рік тому +3

      😊àà

    • @scopebest
      @scopebest Рік тому +1

      👍

    • @kachithurump6677
      @kachithurump6677 Рік тому +1

      അച്ഛനേം അമ്മയെയും കൂട്ടിയത് വളരെ എടുത്തുപറഞ്ഞു അഭിനന്ദിക്കേണ്ട ഒരു ഗതികെട്ട അവസ്ഥയാണോ ഉള്ളത് കഷ്ടം

    • @mansooralikkmansooralikk5584
      @mansooralikkmansooralikk5584 Рік тому

      @@kachithurump6677 ഞാൻ താങ്കളുടെ വിട്ടിലെ അവസ്ഥ അറിയില്ല. ചങ്ങാതീ

  • @shameerarashid
    @shameerarashid Рік тому +1287

    തീരെ വീട് ഇല്ലാത്ത എനിക്ക് ഒക്കെ ചെറിയ ഒരു വീട് ഉണ്ടാവാൻ കൊതിയുണ്ടായിരുന്ന് എല്ലാരും പ്രാർത്ഥിക്കുക😭

    • @drlatha1098
      @drlatha1098 Рік тому +55

      തീർച്ചയായും.ഭാവിയിൽ..ഒരു..വീട്.......നിങ്ങൾക്ക്..സ്വന്തമാവട്ടെ....🙏

    • @shameerarashid
      @shameerarashid Рік тому +27

      നമുക്ക് പ്രാർത്ഥിക്കാം😢

    • @fathimavinu4794
      @fathimavinu4794 Рік тому +8

      👍

    • @KannanS-ik2hp
      @KannanS-ik2hp Рік тому +8

      Enikkum

    • @sanjalsanthosh9755
      @sanjalsanthosh9755 Рік тому +6

      ഞാനും

  • @chikkuphilip1479
    @chikkuphilip1479 Рік тому +20

    പുകഴ്ത്തുവാൻ വാക്കുകൾ ഇല്ല❤️❤️ ആ കുടുംബത്തിലെ ഓരോ ആളുകളുടെയും മുഖത്തു നിന്നും നമുക്ക് മനസിലാകും result💯.

  • @vishnupb5529
    @vishnupb5529 Рік тому +16

    കില്ലാടി architect ഉം അടിപൊളി വീട്ടുകാരും 🔥

  • @peetter941
    @peetter941 Рік тому +12

    ഹാളിൽ ഒരു മൈക്കും എല്ലാ റൂമിലും ഓരോ സ്പീക്കറും കൊടുക്കാമായിരുന്നു. അപ്പോൾ ഒരാളെ താഴെക്ക് വിളിക്കാൻ എളുപ്പമാകും .അലെങ്കിൽ ഈ പതിനൊന്നു സെൻ്റ് മൊത്തം കറങ്ങേണ്ടി വരും ഒരാളെ കണ്ടെത്താൻ.

  • @vismayplays5233
    @vismayplays5233 Рік тому +283

    Super Architect.... super grandparents... super parents.... super kids made a super duper home

  • @fahadcraftart2431
    @fahadcraftart2431 Рік тому +30

    ഇതൊക്കെ നേരിട്ട് കണ്ടു നിങ്ങൾ ഇനി ഒരു വീട് ഉണ്ടാകുമ്പോൾ ആകെ കൺഫ്യൂഷൻ ആകുമല്ലോ 😄

  • @nancysayad9960
    @nancysayad9960 3 місяці тому +2

    Architect Asif is a Construction Genius....Keep it up 💯

  • @beeshive7436
    @beeshive7436 Рік тому +6

    Njan vappiyod paranj paranj nadakkuva oru veedu vekkan..vappi parayum padch joli vangchtt swanthamay veedu vekkan...insha allah..ithokke kanumbol...entho oru pretheeksha😇🖤💜

  • @vahabvahu2078
    @vahabvahu2078 Рік тому +12

    നല്ല അടിപൊളി ന്യൂജൻ ടെക്നോളജിയിലുള്ള വീട്💯

  • @paathuuuzzzz1996
    @paathuuuzzzz1996 Рік тому +7

    ആ വീട് ഉണ്ടാക്കുന്ന നേരം കൊണ്ട്‌ പാവങ്ങളെ സഹായിച്ചുടെ എന്ന comment വന്നോ....🤣🤣
    നല്ല വീട്, ഒരുപാട് കാലം സന്തോഷത്തോടെ ആ വീട്ടില്‍ നിൽക്കാൻ സാധിക്കട്ടെ.

  • @mashubegum344
    @mashubegum344 Рік тому +15

    Ur work is appreciable ....beyond perfection.. & imagination..,,,,superb

  • @batman33669
    @batman33669 Рік тому +7

    Ok, ഒരു museum item ആയിട്ട് കാണാം Eiffel tower പോലെ ഒരു iconic structure ആയിട്ടേ തോന്നിയുള്ളു. Safety main concern ആയിട്ട് എനിക്ക് തോന്നി, maintainance will be heavy total cost effective ആയിട്ട് തോന്നിയില്ല. Its my own thought everyone having there own interest.

  • @keralagreengarden8059
    @keralagreengarden8059 Рік тому +2

    ചേച്ചി ഇതെല്ലാം കണ്ടും കേട്ടും നൈസ് ആണ് സൂപ്പറാണ് എന്നെക്കെ പറഞ്ഞു, സ്വന്തം വീട്ടിൽ ചേട്ടൻ്റെ പൈസാ കുറെ പൊടിക്കും

  • @aseema9224
    @aseema9224 Рік тому +6

    വീടു പോലെ തന്നെ അതിലെ ജീവിതവും സുന്ദരമാകട്ടെ

  • @nassihonnamoola9515
    @nassihonnamoola9515 Рік тому +2

    Enik onnum estapedarilla... Kandal endengilum. Oru issues undavam.. But in this..... Golden glass villa... Ho.. Too... Brilliant.. Focus... What a greeny... An fun look... Thanku... Asif.. Ur den the great acheivement... In my special regards both of urs.... And happy eed...

  • @saijujoseph2483
    @saijujoseph2483 6 місяців тому

    അത്യാഢംഭരം, എന്തിനായിരുന്നു ഇത്രയൊക്കെ എന്ന് ഒരിക്കൽ തോന്നിയേക്കാം

  • @anuhappytohelp
    @anuhappytohelp Рік тому +4

    ഇദ്ദേഹത്തിൻ്റെ ഓരോ വർക്കും❤

  • @alanjacob5245
    @alanjacob5245 Рік тому +5

    Thumbnail കണ്ടപ്പോ minecraft ആണെന്ന് തോന്നി. കാർ കണ്ടപ്പോൾ മനസിലായി.

  • @srsharma1000
    @srsharma1000 11 місяців тому +1

    Wow what a master piece. What is the plot size, and How much it cost you without land.

  • @krishna3032
    @krishna3032 Рік тому +1

    അടിപൊളി വീട് ഇത് വൃത്തി ആയി സൂക്ഷിക്കാൻ കുറച്ചു പാടായിരിക്കുമല്ലോ

  • @madhusoodhanans6021
    @madhusoodhanans6021 Рік тому

    ആസിഫ് ഭായ് പത്തു തലമുള്ള രാവണനല്ല രാവണന്റെ അച്ഛനാണ്❤❤❤👌👌👌👌🙏

  • @subashcharuvil320
    @subashcharuvil320 Рік тому +6

    എമ്മാതിരി വീട് പൊളി... Amazing വീടും amazing ആർക്കിടെക്‌കും പൊളി 💞💞

  • @anjurahul215
    @anjurahul215 Рік тому +3

    Mazha ☔💦💦 peyumbo ulla vedio koode idanam ....enth resarikkum ... 😍😍

  • @KIDSBEGOOD
    @KIDSBEGOOD Рік тому +1

    Very good one Bro.....

  • @sebastianvarghese7884
    @sebastianvarghese7884 Рік тому +31

    One cannot say how comfortable this house is unless live there for a while. Looks like design for design sake. One thing is sure, compared to many minimalist design, this is pretty expensive.

    • @rmathew3595
      @rmathew3595 Рік тому

      Sir Engineer aano ?

    • @darr0en
      @darr0en Рік тому

      someone finally said what I thought too

  • @shajithshanshajithshan786
    @shajithshanshajithshan786 Рік тому +2

    Ee veedum veettukareyum ariyaam... Dr. Bijoy balakrishnan&wife dr. Kaarthika bijoy... Cimar hospitel kochi

  • @charankumar21m
    @charankumar21m Рік тому

    Very awesome and beautiful design by Architect. Asif Ahmed.

  • @lajkl9198
    @lajkl9198 Рік тому +1

    Breath taking.. what an architecture it is. Did they mention the price?

  • @smokyarty1354
    @smokyarty1354 Рік тому +10

    Ejathi veedu❤❤❤❤

  • @muhammedjunaid5233
    @muhammedjunaid5233 Рік тому +1

    ആസിഫ് ബായ്ക്ക് സൂര്യയുടെ ഒരു ചായ കാച്ചൽ

  • @sanalsatheesh8603
    @sanalsatheesh8603 Рік тому +1

    Ar Asif Ahmed ✨🔥

  • @KeralaRealtorsOfficial
    @KeralaRealtorsOfficial Рік тому +2

    😍🤩

  • @abhinayaponnuzz1442
    @abhinayaponnuzz1442 Рік тому +4

    Le me who's thinking about the cost to build this house....if someone knows...please tell me...🥺❤️🔥 Loved they way it is

  • @AlbyFernandez-cc7lq
    @AlbyFernandez-cc7lq 4 місяці тому +1

    People have different desires. Let it complies as it is !!!

  • @MJS1507
    @MJS1507 Рік тому +13

    House is beautiful. Good architecture. But maintain cheyan padupedum.

    • @comeoneverybody4413
      @comeoneverybody4413  Рік тому +7

      But they are amazingly maintained for five years...

    • @MJS1507
      @MJS1507 Рік тому

      @@comeoneverybody4413 sammathikkanam

    • @habeebaabi8132
      @habeebaabi8132 Рік тому +2

      സെർവെൻറ്റുണ്ടല്ലോ പിന്നെന്ത്

  • @sadhupullad6187
    @sadhupullad6187 Рік тому

    വാടക വിട്ടിൽ ഇരുന്നു കാണുന്ന ഞാൻ. 😭😭😭. സ്വന്തമായി ഒരു സെന്റ് പോലും ഇല്ലാത്ത ഞങ്ങൽക്ക് ഇതൊക്കെ കണ്ടു തൃപ്തി അട യാം 😓

  • @sreekumaris7858
    @sreekumaris7858 Рік тому

    എൻെറ മകൻ civil Engineering
    ഈ വർഷം പഠിച്ച് ഇറങ്ങും
    Experience വേണ്ടി ഒന്ന് കൂടെ
    കൂട്ടാമോ പാവമാണ് പഠിക്കുകയും
    ചെയ്യും ആരേയും വിശ്വാസിച്ച് ദൂരെ
    അയക്കാൻ പേടിയാണ് ഒരു സഹായം ഒരു ദിവസം കൂടെ
    നിർത്തി നോക്കുക ഒന്ന് എൻെറ
    മകനെ രക്ഷപ്പെടുത്താൻ വേണ്ടി
    യാണ് അവനെ കുറിച്ച് അന്വേഷിച്ചിട്ട് നിർത്തി യാൽ മതി
    ജൂണിൽ പഠിച്ചിറങ്ങും

  • @Sree-jh2zo
    @Sree-jh2zo Рік тому +1

    വീട് മനോഹരം തന്നെ പക്ഷേ Lift ഇല്ലാത്തത് വലിയൊരു പോരായ്മയായി തോന്നുന്നു

  • @abdulsalamkolumbilsayid6671

    Bro sound sradhiku idaku asif samsarikunnathu kelkunilla avarkum oru maic koduku irritation avunnu

  • @majeednoordeenmajeednoorde8194

    വീട്പണി തീരുന്നതിന്റെ മുൻമ്പ് 99% പേരും പണിക്കാരുമായി അടിച്ചു പിരിഞ്ചിട്ടെ കാണാറുള്ളു

  • @sayeedadavul4349
    @sayeedadavul4349 Рік тому +1

    Ithu clean cheyyan endu budimuttavum alle...

  • @Rajeev_World
    @Rajeev_World Рік тому +13

    ഇടക്ക് ഇടക്ക് Glass എല്ലാം clean cheyande പ്രേത്യേകിച്ച് റോഡ് സൈഡിൽ ആകുമ്പോൾ

    • @siyabiji1331
      @siyabiji1331 Рік тому +1

      Athu ella veedum cheyyande

    • @sivanandk.c.7176
      @sivanandk.c.7176 Рік тому +3

      അതിനൊക്കെ ആളുണ്ട്, ഭായ്.
      എന്നാലും "മിനിമൽ" ആണ് !

  • @megham1321
    @megham1321 Рік тому +1

    He is updated with the trend

  • @Hosurvlogs973
    @Hosurvlogs973 Рік тому +1

    Anu joseph model house

  • @akhilmohammedk9527
    @akhilmohammedk9527 Рік тому +5

    Cost koode parayumo ?🔥❣️

  • @abdulmajeed8769
    @abdulmajeed8769 9 місяців тому

    ഒരു ചെറിയവിട് വെക്കാൻ പറ്റാത്ത ... ഞാൻ😅😮😮

  • @SanthoshSanthu-pd9re
    @SanthoshSanthu-pd9re Рік тому +1

    Paisakkarkku enganeyum aavalo. Pavapettavarkku ennum pichachatti😢😢😢😢

  • @shajahana-nu5ji
    @shajahana-nu5ji Рік тому +1

    Vadaka vittilirunnu kanunna njan,,🤗🤗🤗,

  • @minisundaran1740
    @minisundaran1740 Рік тому +1

    സെർവെന്റിന് വേറെ എൻ‌ട്രൻസോ അവർക്കു അവർക്കും main gate ലൂടെ വരാൻ അയിത്തം ആണോ

  • @ShajahanGraphics24
    @ShajahanGraphics24 Рік тому +1

    Ar Asif great wow nice house

  • @mafathah5028
    @mafathah5028 Рік тому +2

    പൊളി സാനം 👌

  • @vdgh-bc1zs
    @vdgh-bc1zs Рік тому +1

    Ingane oru Kottayam njan AADYAMAYA KANUNNE

  • @afzal_1655
    @afzal_1655 Рік тому +6

    എനിക്ക് ആ വീട്ടിൽ cricket കളിക്കണം🥺

  • @sS-mt1yl
    @sS-mt1yl Рік тому

    Eee halinte valippampolumilla ente veedu mashaallah

  • @rpoovadan9354
    @rpoovadan9354 Рік тому +9

    കനത്ത ഇടിയും മിന്നലും മഴയും ഉള്ള കേരളത്തിൽ ഈ ഗ്ലാസ്സ് ഹൗസ് താമസിക്കാൻ തീരെ അനുയോജ്യ മായി തോന്നുന്നില്ല.

  • @sunithashyam7581
    @sunithashyam7581 Рік тому +1

    Soper construction
    Budget parayamayirunnu

  • @inspireuae1
    @inspireuae1 Рік тому +2

    Congrats to Mr. Asif

  • @FaisalFaisal-vl5ze
    @FaisalFaisal-vl5ze Рік тому +1

    Eshthapethuu soooper

  • @shihabkodungallur9704
    @shihabkodungallur9704 Рік тому +1

    Asifkka 👌 👍

  • @Thanveer02
    @Thanveer02 Рік тому +6

    Ethra chelavaayi enhu paranjillalo?

  • @johnsonpj1342
    @johnsonpj1342 Рік тому +8

    Sir, Kindly mention the cost of this beautiful mansion also.

  • @anwaranshi2043
    @anwaranshi2043 Рік тому +1

    ആസിഫ് 👍🏻

  • @Fathahkasim-i7m
    @Fathahkasim-i7m 7 місяців тому

    Engineerin pudhi ind pakshe ethra spase ahn poyadh

  • @bindhusuresh9255
    @bindhusuresh9255 Рік тому

    ഇങ്ങനെ ഉള്ള വീടൊന്നും വേണ്ട ഒരു സാധാരണ വീട് മതി അത്യാഗ്രഹം ഒന്നും ഇല്ലേ

  • @malik667
    @malik667 Рік тому +9

    Adipoli ❤ total cost ethraya

  • @anoopthomaz7430
    @anoopthomaz7430 Рік тому +6

    ഇതുപോലുള്ള വീടുകൾ പണിയുന്ന പണം പാവങ്ങൾക്ക് കൊടുത്തിരിക്കുന്നു എങ്കിൽ അവർ കള്ളുകുടിച്ചും ലോട്ടറി എടുത്തും സർകാറിനെ സഹായിച്ചു നാട്ടിൽ വികസനം കൊണ്ടുവന്നേനെ.

    • @sivanandk.c.7176
      @sivanandk.c.7176 Рік тому +3

      എത്രയോ പാവങ്ങൾക്ക് അതിന്റെ നിർമ്മാണത്തിൽ കൂലി കിട്ടി .

    • @anoopthomaz7430
      @anoopthomaz7430 Рік тому

      @@sivanandk.c.7176 പണിക്കു കൂലി, അത് മുതലാളിത്തം അല്ലെ??
      ഇതിൽ വിപ്ലവം ഉണ്ടോ??
      കമ്മ്യൂണിസം ഉണ്ടോ??
      ഒരു വൈരുതാത്മക ബൗതികവാദം പോലും ഇതിൽ ഉണ്ടോ??

    • @sivanandk.c.7176
      @sivanandk.c.7176 Рік тому +1

      @@anoopthomaz7430 മുതലിനെ ശരിയായി കൈകാര്യം ചെയ്യുന്ന രാജ്യങ്ങളാണ് ജീവിതങ്ങൾക്ക് സാമൂഹ്യ സുരക്ഷയും ഉറപ്പു വരുത്തുന്നത്.
      മുതലാളിയുടെ പണം അടിസ്ഥാന സൗകര്യം വികസിപ്പിക്കുവാൻ ഉപയോഗിച്ചാലേ " പാവങ്ങൾ " ക്ക് പണം കയ്യിൽ വരൂ.
      അവർ സുഖസൗകര്യങ്ങൾക്കായി ചെലവാക്കട്ടെ.

    • @comeoneverybody4413
      @comeoneverybody4413  Рік тому +5

      Sarcasm 😀

    • @anoopthomaz7430
      @anoopthomaz7430 Рік тому

      @@comeoneverybody4413 😉😎

  • @darkflameyt6096
    @darkflameyt6096 Рік тому

    Katta business okke ini poliyum .Cash ulla alukal ini glass itta veettil

  • @raseena8689
    @raseena8689 Рік тому +1

    Beautiful.Heavenly feel.Cost etrayayi

  • @nafihcmd9997
    @nafihcmd9997 Рік тому +1

    Welcome to Kerala bro

  • @nidheesh_ackerman
    @nidheesh_ackerman Рік тому

    Beautiful house.. but everything looks delicate

  • @jomonantony3732
    @jomonantony3732 10 місяців тому

    What a design bro. 👌👌👌

  • @misalla2725
    @misalla2725 Рік тому +2

    ഇതിലെന്ത variety ☺️☺️
    കട പോലെ.. എത്രയോ നല്ല architects engineers ഉണ്ട് വേറെ ആരെയും കിട്ടിയില്ല 🤔

  • @cardinal4678
    @cardinal4678 Рік тому +4

    നമ്മള് തിന്നുന്ന മരുന്ന് ആണ് ഈ വീടിന് അടിസ്ഥാനം

  • @blackcat9093
    @blackcat9093 Рік тому +1

    കൊട്ടാരങ്ങൾ കെട്ടിപ്പടുക്കാൻ മത്സരിക്കുന്ന മനുഷ്യൻ...
    കൂടിയല്ല ജനിക്കുന്ന നേരത്തും
    കൂടിയല്ല മരിക്കുന്ന നേരത്തും
    മധ്യേ ഇങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നത് എന്തിനു നാം വൃഥാ.

  • @freddythomas8226
    @freddythomas8226 Рік тому +1810

    വീട്ടുടമസ്ഥൻ ഒരു ആർക്കിടെക്ടിനെ ഇത്രയധികം പുകഴ്ത്തുന്നത് ആദ്യമായാണ് കേൾക്കുന്നത്. സാധാരണ വീട് പണി കഴിയുമ്പോൾ ഒരു അടി ഉറപ്പാ 😀

    • @riyaskmeethal4649
      @riyaskmeethal4649 Рік тому +7

      😄😄

    • @shihadkunjhon8494
      @shihadkunjhon8494 Рік тому +10

      💯😂😂😂🤣🤣

    • @mskollam2157
      @mskollam2157 Рік тому +4

      🫢🫢🫢😆😆

    • @FathimaFarsana-1234
      @FathimaFarsana-1234 Рік тому +5

      😂👍🏻

    • @saaji2715
      @saaji2715 Рік тому +36

      സത്യം. എന്റെ വീട് പണി കഴിഞ്ഞ് ഇപ്പോൾ താമസിച്ചതേയുള്ളു. ഞാൻ ഞാൻ എന്ത് കൊണ്ട് ആസിഫിനെ കാണാതെ പോയി 😢

  • @shameerark8907
    @shameerark8907 Рік тому +210

    ഇവരൊക്കെ ഇങ്ങനെയുള്ള വീടുകൾ പണയുന്നത് കൊണ്ടും ഇതുപോലെ യുള്ള ചാനലിൽ ഇത് ഇട്ടത് കൊണ്ടും ഞങ്ങൾക്ക് ഇതൊക്കെ കാണാൻ കഴിഞ്ഞു. സന്തോഷം 👍. എഞ്ചിനീയർ സൂപ്പർ.. ഈ വീട്ടിൽ സന്തോഷത്തോടെ ആകുടുംബത്തിന് ജീവിക്കാൻ കഴിയട്ടെ 🌹🌹🌹

  • @bachuforever1419
    @bachuforever1419 Рік тому +565

    വീടിന്റെ ഷേപ് കണ്ടിട്ട് യൂറോപ്പിലെ billianaire മാരുടെ mansion house പോലെ ഉണ്ട്‌.... 😍

  • @amanathali5689
    @amanathali5689 Рік тому +7

    പകല് പുറത്ത് ഉള്ളവർക്ക് വീടിൻ്റെ അകം കാണില്ല എങ്കിൽ രാത്രി light വരുമ്പോൾ ഇത് തിരിച്ച് സംഭവിക്കില്ലേ 🤔🤔🤔

  • @santharavi4091
    @santharavi4091 Рік тому +78

    Super വീട് ഇത്രയും ചെറു പ്രായത്തിൽ തന്നെ ഇത്രയും നല്ല വീട് വച്ച് അച്ഛനെയും അമ്മയെയും കുട്ടികളെയും നോക്കുന്ന paraents നിങ്ങൾ രണ്ടുപേർക്കും അഭിനന്ദനങ്ങൾ 🌹🌹 ഇതു പോലെയുള്ള നല്ല വീട് കൺസ്ട്രക്ഷൻ ചെയ്തു കൊടുത്ത അസീഫ് നല്ല കഴിവുള്ള പ്രതിഭ യാണ് 👏👏👏👍👍

  • @nisbabe9426
    @nisbabe9426 Рік тому +140

    ഇതു കണ്ടാൽ എന്റെ വീട് പണിത് architect നെ പിടിച്ചു കിണറ്റിൽ ഇടാൻ തോന്നും. 🤣. ഈ പുള്ളി എന്തൊക്കെ ideas ആണ്

    • @comeoneverybody4413
      @comeoneverybody4413  Рік тому +3

      🤣🤣🤣

    • @zahiraismail45
      @zahiraismail45 Рік тому +1

      True

    • @mccp6544
      @mccp6544 Рік тому +39

      കോടികൾ കൈയിൽ ഉണ്ടായിട്ടും കിണറ്റില് ഇടാൻ തോന്നിയ architect നേ തിരഞ്ഞു പിടിച്ചു പോയ നിങ്ങളെ ആദ്യം കിണറ്റില് ഇടണം?😀

    • @mohammedshani1059
      @mohammedshani1059 Рік тому +1

      😂😂😅

    • @mohammedshani1059
      @mohammedshani1059 Рік тому +1

      Levan puliyane ketta

  • @rejanidileep3356
    @rejanidileep3356 Рік тому +273

    ഇങ്ങനെ ഉള്ള വീടുകൾ കാണുമ്പോൾ വീട് എന്ന സ്വപ്നം കൂടുന്നു

    • @borntoserveallah8799
      @borntoserveallah8799 Рік тому +1

      വേണ്ട എന്ന് തോന്നുന്നു

    • @MuhammedAli-hq9ct
      @MuhammedAli-hq9ct Рік тому

      Vishamikkanda veedokke aavumnne dhavam kaniyatte

    • @kvmkinnovs7393
      @kvmkinnovs7393 Рік тому

      ua-cam.com/video/e9VkJW6xnW0/v-deo.htmlsi=N5agcmMkNGT3-JmD

  • @thomasjohn4259
    @thomasjohn4259 Рік тому +62

    കൊതിപ്പിക്കുന്ന ഇങ്ങനെയൊരു വീടു പണിയിച്ചു ആസ്വദിച്ചു ജീവിക്കാനും വേണം ഒരു ഭാഗ്യം.......

  • @sirusiru6819
    @sirusiru6819 Рік тому +11

    എൻ്റെ ഉമ്മ ഒക്കെ ആണെങ്കിൽ രാത്രി ഉറങ്ങുമ്പോൾ എല്ലാ doorum അടച്ചോന്ന് നോക്കും... ഈ വീട് ഓക്കേ ആണെങ്കിൽ നല്ല രസാവും😂

    • @sreekutty.
      @sreekutty. 3 місяці тому

      ഉമ്മ ഉറങ്ങേ ഇല്ലായിരിക്കും ലെ 😂😂 എത്ര പ്രാവശ്യം അടച്ചോ എന്ന് നോക്കിയാലും പിന്നേം ഒരു സംശയം ഉണ്ടാവും......

  • @ammuss_6071
    @ammuss_6071 Рік тому +51

    ഇതൊക്കെ കാണുമ്പോ ഒരു വീട് ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നുന്നു

  • @Linsonmathews
    @Linsonmathews Рік тому +177

    Wow...! 😍
    ഒറ്റ വാക്കിൽ പറഞ്ഞാൽ, കിടിലൻ 👌👌👌

    • @pappees79
      @pappees79 Рік тому +4

      രണ്ടുവാക്കിൽ പറഞ്ഞാൽ കിട ഇലൻ
      ആണോ 😂

    • @sajeerakkal563
      @sajeerakkal563 Рік тому +3

      Plz ഒരു 3 വാക്കിൽ കുറയാതെ പറയണം plz

    • @mohammedalikm3986
      @mohammedalikm3986 Рік тому +3

      Bro yevide poyalum commentil undallo njan kure kalamayi parayaan karuthiyirunnu

    • @sunithaparambath5741
      @sunithaparambath5741 Рік тому

      ​@@sajeerakkal563ൽ

  • @yathrikan4270
    @yathrikan4270 Рік тому +222

    ജോലിയിൽ ഉള്ള ഉത്തരവാദിത്വം അതാണ് ഈ വീടിന്റെ വിജയം

  • @noushadnk995
    @noushadnk995 Рік тому +81

    ആസിഫ് ഇക്കാ... ഇത്രയും നന്നാവാൻ കാരണം ക്ലൈന്റ് നിങ്ങളിലർപ്പിച്ച ആത്മാർത്ഥമായ വിശ്വാസമാണ്

  • @jineshms989
    @jineshms989 Рік тому +30

    ഇത് വല്ല കായലിന്റെ സൈഡിലും പണിയാണമായിരുന്നു..
    ഏതായാലും ക്യാഷ് മുടക്കി, അപ്പോ പിന്നെ പ്രകൃതി ഭംഗി ആസ്വദിക്കാൻ പറ്റിയ സ്ഥലം കൂടി തിരഞ്ഞെടുക്കാമായിരുന്നു. ഇത് പോലെ എവിടെയോ കൊണ്ടോയി conjusted ആയ സ്ഥലത്ത് ആയപ്പോ എന്തോ പോലെ..

    • @333amj
      @333amj Рік тому +3

      Enitu venam kayal kayyeri en paranju varan.. Kochil oke nalla vila aanu centinu...varapuzha oke pinem ok aanu.and the plc is not congusted.... Varapuzha nalla place aanu...

    • @samairahc2453
      @samairahc2453 Рік тому

      Mm മണിയേപോലോത്ത വിഡ്ഢികളായ മന്ത്രിമാരു ള്ള കേരളത്തിൽ??.. Dam തുറന്നാൽ നശിച്ചില്ലേ എല്ലാം

  • @balupanoor3928
    @balupanoor3928 Рік тому +168

    കിടിലം, 🎊Mr.ആസിഫിനും വീട്ടുകാർക്കും അഭിനന്ദനങ്ങൾ 🙏🏻

  • @saumi7537
    @saumi7537 Рік тому +5

    സാധാരണ ഒരു doctor family ക്ക്‌ ഇങ്ങനെ ഒരു വീട് പണിയുവാൻ ഉള്ള വരുമാനം ഉണ്ടോ?. നല്ല കുടുമ്പ സ്വത്തു ഉണ്ടായിരിക്കും,അല്ലെങ്കിൽ..

  • @babuts8165
    @babuts8165 Рік тому +8

    എല്ലാവരും നല്ല costly വീടുകൾ പണിയട്ടെ! നാട്ടിലെ നമ്മുടെ ചെറുപ്പാർക്ക് ജോലി ലഭിക്കുകയും ചെയ്യും!

  • @Fouziya-v3w
    @Fouziya-v3w Рік тому +10

    ഒരു വീട് ഇല്ലാതെ കഷ്ടപ്പെടുന്ന ഞാൻ. 😔

  • @pvhdas
    @pvhdas Рік тому +13

    Super, കാശുണ്ടെങ്കിൽ architect നും , contractor ക്കും നല്ലൊരു challenge ആണ് ഇങ്ങനെയുള്ള വീടുകൾ.

  • @PV-wu1vb
    @PV-wu1vb Рік тому +4

    Ee randu maasam choodu engane undaayirunu Aakumo ee veetil.

  • @shajipp4372
    @shajipp4372 Рік тому +8

    ആ.. അച്ചൻ്റെയും.അമ്മയുടെയും .സന്തോഷം.. മതി..ഡോക്ടർക്കും..ആസിഫയ്ക്കും.ഉയരങ്ങളിൽ.. എത്താൻ

  • @kingsolamen8101
    @kingsolamen8101 Рік тому +4

    ഇത് എന്തോന്നെടെ തെലുഗു സിനിമക്ക് സെറ്റ് ഇട്ടേക്കണ പോലെ.. 😀😀 aah ക്യാഷ് ഉള്ളവൻ ഇതുപോലെ ഉള്ള വീട് വെക്കും ഇല്ലാത്തവൻ ഇതേ പോലെ വീട് കണ്ട് വെള്ളമിറക്കും 😁

  • @nigilbindi8644
    @nigilbindi8644 Рік тому +83

    ഈ ഒരു മൊതലിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല ❤️❤️

    • @comeoneverybody4413
      @comeoneverybody4413  Рік тому +4

      ❤❤❤❤

    • @ganeshsj5230
      @ganeshsj5230 Рік тому +5

      Sathyam Ingere vere level architect aanu, as a civil engineer orikkal idehathe meet cheyyanam ennund ❤