american style is so bad...in future without compund we will have area dispute9which americans mostly face ) ,next is waste lawn which is psuedo foliage bad for soil...america is already bearing the brunt of it...stop being stupid and use brain...i cud list many more .stop being a toilet paper mindset
ഉള്ളതെല്ലാം വിറ്റു പെറുക്കി ഒരു ആയുസ്സിൻ്റെ സമ്പാദ്യം മുഴുവനും വലിയ വീട് വാങ്ങി താമസിക്കുന്ന രീതിയോട് ഇഷ്ടമില്ലാത്തവർ ഉണ്ടോ? ക്യാഷ് വിറ്റ് പെറുക്കി വങ്ങുന്നവരെ കുറിച്ച് മാത്രമാണ് പറഞ്ഞത്, ആവശ്യത്തിൽ കൂടുതൽ ഉള്ളവരെ കുറിച്ചല്ല
55 വർഷം പഴക്കമുള്ള വീട്ടിൽ താമസിക്കുന്ന ഞാൻ. ഒരു ലോണും ഇല്ല ടെൻഷനും illa😊 പോരാത്തതിന് വീടിന് ചുറ്റുമുള്ള 22 സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷിയും നിരവധി ഫ്രൂട്ട് പ്ലാന്റ്സും.
വേറൊരു പ്രശ്നമുണ്ട് അളിയാ ഈ വീടൊക്കെ വാങ്ങാൻ കാശുള്ളവൻ ഒരിക്കലും മറ്റൊരുത്തന്റെ ജീവിതത്തിൽ നോക്കാൻ സമയമുണ്ടാകില്ല മറ്റുള്ളവൻ കാശുണ്ടാക്കുന്നതും വളരുന്നത് നോക്കി നിൽക്കുന്നവരാണ് ഈ പ്രശ്നക്കാരൻ.. ഇങ്ങനെ വില്ലകൾ നിറഞ്ഞു നിൽക്കുന്ന ഒരു സ്ഥലത്ത് ഡ്രൈവർ ആയി ഞാൻ ജോലി ചെയ്തിരുന്നു വർഷങ്ങളായിട്ട് അപ്പുറത്തെ വീട്ടിൽ ആരാണ് താമസിക്കുന്നത് പോലും അറിയില്ല അവരാരും മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുകയില്ല അവന്റെ മകന് വലിയ ജോലി കിട്ടി എന്നോ ശമ്പളം ഉണ്ടെന്നോ ഇതൊന്നും ഇവർ ചർച്ച ചെയ്യില്ല.. എന്റെ ജോലി എന്റെ ബിസിനസ് എന്റെ ക്യാഷ് എന്റെ വീട് ഇങ്ങനെയുള്ള ചിന്താഗതിക്കാർ ആവും അധികവും .. അങ്ങനെയുള്ള സ്ഥലത്ത് ഒരു മതിലിന്റെയും ആവശ്യമില്ല നമ്മളെപ്പോലെയുള്ള ആളുകൾക്ക് കൂടെ ഉള്ളവന് നല്ല ജോലി കിട്ടിയാൽ അത് ആലോചിച് ഉറക്കം ഇല്ല.. അല്ലങ്കിൽ കയ്യിൽ നല്ലൊരു മൊബൈൽ സ്വന്തം സുഹൃത്തിന്റെ കയ്യിൽ കണ്ടാൽ ഉറക്കം നഷ്ടപ്പെടും... മേല്പറഞ്ഞ കാര്യങ്ങൾ ഒന്നും 99% ഇല്ലാത്തവരാണ് ജീവിതത്തിൽ വിജയിച്ചവർ... അങ്ങനെ ഉള്ളവർ ഇങ്ങനെ മതില് കെട്ടാതെ ജീവികും 😊😊😊
22വർഷം മുൻപ് Skyline builders ന്റെ സ്ഥാപകൻ ആയ ശ്രീകാന്ത് സാറിന്റെ തിരുവനന്തപുരം പൂജപ്പുര യുള്ള വീടിന്റെ പണിക്ക് ഞാൻ helper ആയി പോയി തുടങ്ങി, പിന്നീട് അവരുടെ ഫ്ലാറ്റുകളിൽ നിന്ന് തന്നെ ഞാൻ കെട്ടിടം പണി പഠിച്ചു.. തിരുവനന്തപുരം സിറ്റിയിലെ ഫ്ലാറ്റുകളുടെ മുകളിൽ skyline എന്ന് സിമെന്റിൽ design ചെയ്തു പണിഞ്ഞിരുന്നത് ഞാനായിരുന്നു... ആശംസകൾ ♥️♥️skyline builders ♥️♥️
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍..ഇമ്മാതിരി look വില്ല 😍..ഇത് പോലെ. നമ്മുടെ നാട്ടിൽ ഇങ്ങെനെക്കെ ഉണ്ടല്ലോ..നന്നായി 👍ബൈജു ചേട്ടാ നിങ്ങൾ എടുക്ക് ഒന്ന്.. 👍😍use ഫുൾ വീഡിയോ 😍.. ഇനിയും വെറൈറ്റി വീഡിയോ കാണാൻ. 😍കട്ട വെയ്റ്റിംഗ്.. ബൈജു ചേട്ടാ 👍💪💪
american style is so bad...in future without compund we will have area dispute9which americans mostly face ) ,next is waste lawn which is psuedo foliage bad for soil...america is already bearing the brunt of it...stop being stupid and use brain...i cud list many more .stop being a toilet paper mindset
സ്വപ്നം കാണാൻ പോലും നിവൃത്തിയില്ലെങ്കിലും ഈ കാഴ്ച സന്തോഷം തരുന്നു . അഞ്ചു സെന്റ് സ്ഥലമേ ഉളളൂഎങ്കിലും നമുക്കും നമുക്കും വിചാരിച്ചാൽ പരിസരം മനോഹരമാക്കി വയ്ക്കാവുന്നതാണ് .
ഈ അടുത്ത് ആണ് ഒരു എഞ്ചിനീയർ de ലേഖനം വായിച്ചത്, കേരളത്തിലെ ഇപ്പൊൾ നിർമിക്കുന്ന വീടുകൾ എല്ലാം style ന് മാത്രം പ്രാധാന്യം നൽകുന്നതാണ്, കൂടുതൽ മഴ ലഭിക്കുന്ന കേരളത്തിലെ കാലാവസ്ഥക്ക് ചേർന്ന രീതിയിൽ construction നടക്കത്തൊണ്ട് വീടിന് ചോർച്ച, വേണ്ട വിധത്തിൽ സൺഷേഡ് പോലും കൊടുക്കാതെ ജനലിലൂടെ വെള്ളം വരുന്ന അവസ്ഥ, മഴ നനഞ്ഞു ചുമരിൽ പെട്ടെന്ന് പായൽ പിടിക്കുന്ന അവസ്ഥ etc
Abdul Azeez Sir ന്റെ കുടുംബം അതുപോലെ തന്നെ ആരു ചേന്നാലും എത് സമയം ചേന്നാലും നമ്മെ കഴിപ്പിച്ചിട്ടെ വിടു. അതും നല്ല ആഹാരം. അത് ആ മക്കൾക്കും അനുഗ്രഹിച്ചു പുള്ളിടെ മക്കൾ എല്ലാം നല്ല നിലയിൽ പെണ്മക്കൾ ആയാലും ആണ് കുട്ടിയാലും. നല്ല ബുദ്ധി ഉള്ള പിള്ളേർ ആണ് എല്ലാം സ്കൂൾ first ഒരു ജാട ഇല്ലാത്ത കുട്ടിക്കൾ. അവർ എല്ലാം ഇന്ന് നല്ല നിലയിൽ ആണ് കല്യാണം കഴിച്ചു. ദൈവം ഇനിയും അവരെ അനുഗ്രഹിക്കട്ടെ ഇതയും മക്കളെ യും
Congratulations on the beautiful villas and the impeccable interiors showcased in the video! The attention to detail and design choices are truly praiseworthy. It's evident that Skyline has delivered yet another outstanding project. Hats off to the entire team for their dedication and expertise in creating such stunning spaces. Well done!😀
I lives in a place where border to karanataka in Kannur district. Elevation is almost 4300ft from sea level and I can assure you that its a place that give you sis seasons and safe, Isolate from negetivity and one can survive from strikes, Harthal, Daily stock headaches, Media bites and gossips. Life is beautiful when I woke up and watch white cold fogg on top of blue mountains.Fragnence of coffee gives you rejenuvation from entire stresses. Sounds of nature calls your name every dawns. Life is beautfull . Thanks GOF
american style is so bad...in future without compund we will have area dispute9which americans mostly face ) ,next is waste lawn which is psuedo foliage bad for soil...america is already bearing the brunt of it...stop being stupid and use brain...i cud list many more .stop being a toilet paper mindset
അമേരിക്കൻ മോഡൽ അമേരിക്കക്ക് കൊള്ളാം. അവിടുത്തെ വില്ലകൾ ഇവിടുത്തെ പോലെ 10 സെൻ്റിൽ അല്ല. ഫ്ളോറിഡയിലെ ഒരു പ്രോജക്ട് മൊത്തം 600 ഏക്കറിൽ ആണ് അതിൽ 300 ഏക്കർ ലേയെക്കും കാടും ഒക്കെയാണ് ബാക്കി 300 ഏക്കറിൽ ഓരോ വില്ലയും നിൽക്കുന്നത് ചുരുങ്ങിയത് ഒരു ഏക്കർ സ്ഥലത്ത് ആണ്.
മുറ്റം അടിച്ച് വൃത്തിയാക്കി waste റോഡിലേക്കിട്ടു....(24:20) അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.... എല്ലാ വില്ലയ്ക് മുന്നിലും ഒരു waste box വെക്കണം മറ്റൊന്നും പറയാനില്ലാ 👏🏻👌🏻
Monthly maintenance undo?? ഇത് kara bhoomi or vayal nikathiyathu??? Better to buy 5-10 cents individual kara bhoomi and build a house with a good architect.
american style is so bad...in future without compund we will have area dispute9which americans mostly face ) ,next is waste lawn which is psuedo foliage bad for soil...america is already bearing the brunt of it...stop being stupid and use brain...i cud list many more .stop being a toilet paper mindset
To me, they reminds me of Istanbul Villas more than the Californian ones(except for the garage). Istanbul villas have high roof ceiling entrance facing library and living. And each of them worth 1 million euros and above
ഇതിന്റെ വില ചിലപ്പോൾ 4 കോടി ആവും..അത്രയും ക്യാഷ് കൊടുത്തു ഇതിലും ഗംഭീരമായ ഒരു വീട് നമ്മളെ സ്വന്തം നാട്ടിൽ പണിയാം.എല്ലാം കൊണ്ടും അടിപൊളി ആയിരിക്കും . എന്നാൽ... ഇതുപോലെ ഒരു പ്രോജെക്ടിൽ ..താമസിക്കുന്ന ഫീലിങ്ങ്സ് ..COMFORT ...സേഫ്റ്റി ...സൗകര്യം ചിലപ്പോൾ അവിടെ കിട്ടിയെന്നു വരില്ല എന്ത് മനോഹരം ആണിവിടെ ... സ്കൈലൈൻ ..അടിപൊളി പ്രൊജക്റ്റ് ആണിത് ..നിങ്ങളെ കരിയർ ബെസ്ററ് പ്രൊജക്റ്റ് ചിലപ്പോൾ ഇതായിരിക്കും.. എന്റെ കൈയിൽ കാശുണ്ടെങ്കിൽ ഞാൻ മേടിക്കും..പക്ഷെ ഇത്രെയും ഇല്ല... ബട്ട്.. ഒരു ഡൌട്ട്.. ഈ വില്ല മേടിച്ചാൽ ഭാവിയിൽ ഇവർ ഇപ്പോൾ ഉള്ള ലാൻഡ്സ്കേപ്പ് ഏരിയ എല്ലാം കൂടുതൽ വില്ല നിർമിക്കാൻ യൂസ് ചെയ്യുമോ..? പിന്നെ ചുറ്റുപാടും ഉള്ള ഓപ്പൺ ഏരിയ താമസക്കാർക്ക് ലൈഫ് ടൈം USABLE ആണോ..?
Beautiful നല്ലൊരു ജോലി ഒക്കെ കിട്ടി കുറച്ച് പൈസയുമൊക്കെ ആയിക്കഴിഞ്ഞു ഇതുപോലെ ശാന്തസുന്ദരമായ ഏതെങ്കിലും ഒരു സ്ഥലത്ത് സമാധാനമായി ജീവിക്കണം... താങ്ക്സ് ബൈജുവേട്ടാ... ബെസ്റ്റ് വിഷസ് സ്കൈലൈൻ ബിൽഡർസ്...
Really beautiful and amazing project, congratulations skyline, the best to hear about the solar energy, this is one of the best living projects in the world, proud of Kerala
american style is so bad...in future without compund we will have area dispute9which americans mostly face ) ,next is waste lawn which is psuedo foliage bad for soil...america is already bearing the brunt of it...stop being stupid and use brain...i cud list many more .stop being a toilet paper mindset
One thing you missed to show is the Laundry. American/ Canada town,semi detached or detached houses have dryer and washer which is essential while buying houses. I just mentioned because you frequently mentioned American houses. Ofcourse it is a wonderful project. My daughter's house is in Tripunithura.
What they are talking is to cheat buyers, some people with easy money will be rushed when they hear "American Model" I don't think what they show has any relation to American model villa, I have been to US 14 times between 1978 to 2023. After all it is bricks and mortar not worth for the hard earned money , I was born and brought up in Tripunithura and I purchased the apartment built by Skyline in 1978, like many owners here desperate to get rid of it now.
american style is so bad...in future without compund we will have area dispute9which americans mostly face ) ,next is waste lawn which is psuedo foliage bad for soil...america is already bearing the brunt of it...stop being stupid and use brain...i cud list many more .stop being a toilet paper mindset
This is not so close. Surrounded by paddy fields and there is some stream running behind. I think this is built on low lying area and could be probe to flooding. Within the project area, it is well maintained and seem to be the place for the rich and affluent.
Villa may be looking fine, but look outside the Villa location. Does this place is prone to flooding? There seems to be a small channel opening into the back side of the villa location.
ഇത്തരം പ്രൊജക്റ്റ് കൾ ഇനിയും ഉണ്ടാകട്ടെ... എത്രയോ തൊഴിൽ ദിനങ്ങൾ ഉണ്ടാകുന്നു... ഒരു കാലത്ത് ഞാൻ ഈ കമ്പനി യിൽ ബിൽഡിംഗ് മെറ്റീരിയൽ സപ്ലൈ ഉണ്ടായിരുന്നു 🌹
Great project, beautiful homes. However, the 3 BHK villa's price of around 3 Cr. is expensive. Buying land and building 2 similar houses with the same budget could be a more cost-effective option. Consider reevaluating the pricing factors to appeal to a wider range of buyers

അടിസ്ഥാന സൗകര്യങ്ങൾ വളരെ നാന്നായിരിക്കുന്നു ഒരിക്കലും പ്രതീക്ഷിക്കാത്തത്ര സൗകര്യപ്രദം. എന്നാൽ വീടു് വില്ലകൾ വാങ്ങുന്നവരുടെ സൗകര്യത്തിന് നിർമിച്ചു നൽകുവാൻ കമ്പനി സന്നദ്ധമാകണം.
വലിയ രാജകൊട്ടാരത്തിൽ താമസിക്കുന്ന അതിനെക്കാളും ജീവിതം സുഖപ്രദം മാറുന്നത് വളരെ സമാധാനമുള്ള ഒരു കുടുംബത്തിൽ മാത്രമാണ്. ആദ്യം കുടുംബത്തിൽ സമാധാനം സൃഷ്ടിക്കുക. എല്ലാവരും ആറടി മണ്ണിൽ പോകുവാൻ ഉള്ളതാണ്.
If you have the money and the health, not to mention lifestyle costs to go with it, then it is great. These house are really beautiful and luxuriously built.
Wonderful project, hearty congrats🎉🎉, amazing ambiance, American style garage and automatic shutter is super. But the club house facilities are too much, and you could have to add the price range also,
It's beatiful&amazing project. Wow. Especially I liked the surronding area....greenary.... interior also very good..but കാണാൻ മാത്രം പറ്റുള്ളൂ.. Very costly for normal people.
I have seen so many housing models in Kerala. But this is the only one model housing complex project I liked the most.. I wish the same project to come in Calicut.
കോട്ടയത്തുനിന്നും എറണാകുളത്തേക്ക് ട്രെയിനിൽ വരുമ്പോൾ തൃപ്പൂണിത്തുറ റയിൽവേ സ്റ്റേഷനിലേക്ക് അടുക്കുമ്പോൾ റയിലിനരികിലായി വിശാലമായ വാട്ടർ ഫ്രണ്ട് ഏരിയായിലാണ് ഈ മനോഹര വില്ലകൾ '
നമുക്ക് അന്യമാണെങ്കിലും ഭൂമിയിൽ സ്വർഗ്ഗം തീർക്കുന്നവർക്ക് ഇത്രയും മനോഹരമായ വില്ലകൾ കേരളത്തിന്റെ മണ്ണിൽ ഉണ്ട് എന്നതിൽ ഞാൻ അഭിമാനിക്കുന്നു
Nothing is impossible. Bro. If you can't. Maybe your children can.
😂😂😂😂
😅
american style is so bad...in future without compund we will have area dispute9which americans mostly face ) ,next is waste lawn which is psuedo foliage bad for soil...america is already bearing the brunt of it...stop being stupid and use brain...i cud list many more .stop being a toilet paper mindset
😂
ജീവിതത്തിൽ ഒരിക്കലും സാധിക്കില്ലെങ്കിലും ഭാഗ്യമുള്ളവർക്ക് ഇത്തരം വീടുകൾ ഗുണപ്പെടട്ടെ സന്തോഷമാകട്ടെ കാണാൻ എങ്കിലും കഴിഞ്ഞല്ലോ thanku
Think big & positive bro
ഉള്ളതെല്ലാം വിറ്റു പെറുക്കി ഒരു ആയുസ്സിൻ്റെ സമ്പാദ്യം മുഴുവനും വലിയ വീട് വാങ്ങി താമസിക്കുന്ന രീതിയോട് ഇഷ്ടമില്ലാത്തവർ ഉണ്ടോ?
ക്യാഷ് വിറ്റ് പെറുക്കി വങ്ങുന്നവരെ കുറിച്ച് മാത്രമാണ് പറഞ്ഞത്, ആവശ്യത്തിൽ കൂടുതൽ ഉള്ളവരെ കുറിച്ചല്ല
Cashollavar ondaakoollo , avarakkokke ithu nisaaram, allaathe aana vaa polikkana kand kakkka polichal aatmahatya cheyyendi varum, oroorutharum avaravarude budject aana nessesity anusarich veed paniyuka
55 വർഷം പഴക്കമുള്ള വീട്ടിൽ താമസിക്കുന്ന ഞാൻ. ഒരു ലോണും ഇല്ല ടെൻഷനും illa😊 പോരാത്തതിന് വീടിന് ചുറ്റുമുള്ള 22 സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷിയും നിരവധി ഫ്രൂട്ട് പ്ലാന്റ്സും.
@@sajeevpk7985 മിടുക്കൻ
@@sajeevpk7985kollam😊
@@sajeevpk7985 .. 22 cent 😂😂😂.. I inherited 23 cent in vytilla and 148 acre in Malappuram district and 3 houses from my father
നല്ല ബുദ്ദി ഉള്ളവർ ഉണ്ടേൽ കേരളവും അമേരിക്ക ആവും
ദീർഘ വീക്ഷണം & ബ്യൂട്ടി ❤
പരിപ്പ് വടയും കട്ടൻ ചായയും സ്വപ്നം കാണുന്നവരാണ് നാട് ഭരിക്കുന്നത് ഇങ്ക്വലാബ്ബിന്താബാദ്😂😂
മതിലുകൾ ഇല്ലാത്ത വീടുകൾ കാണാൻ ഒരു പ്രത്യേക രസം ഒക്കെ ഉണ്ട്... നല്ല അയൽക്കാർ കൂടെ ഉണ്ടേൽ അടിപൊളി ആയിരിക്കും 😄😄😄
Agree 👍🏽
വേറൊരു പ്രശ്നമുണ്ട് അളിയാ ഈ വീടൊക്കെ വാങ്ങാൻ കാശുള്ളവൻ ഒരിക്കലും മറ്റൊരുത്തന്റെ ജീവിതത്തിൽ നോക്കാൻ സമയമുണ്ടാകില്ല മറ്റുള്ളവൻ കാശുണ്ടാക്കുന്നതും വളരുന്നത് നോക്കി നിൽക്കുന്നവരാണ് ഈ പ്രശ്നക്കാരൻ.. ഇങ്ങനെ വില്ലകൾ നിറഞ്ഞു നിൽക്കുന്ന ഒരു സ്ഥലത്ത് ഡ്രൈവർ ആയി ഞാൻ ജോലി ചെയ്തിരുന്നു വർഷങ്ങളായിട്ട് അപ്പുറത്തെ വീട്ടിൽ ആരാണ് താമസിക്കുന്നത് പോലും അറിയില്ല അവരാരും മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുകയില്ല അവന്റെ മകന് വലിയ ജോലി കിട്ടി എന്നോ ശമ്പളം ഉണ്ടെന്നോ ഇതൊന്നും ഇവർ ചർച്ച ചെയ്യില്ല.. എന്റെ ജോലി എന്റെ ബിസിനസ് എന്റെ ക്യാഷ് എന്റെ വീട് ഇങ്ങനെയുള്ള ചിന്താഗതിക്കാർ ആവും അധികവും .. അങ്ങനെയുള്ള സ്ഥലത്ത് ഒരു മതിലിന്റെയും ആവശ്യമില്ല നമ്മളെപ്പോലെയുള്ള ആളുകൾക്ക് കൂടെ ഉള്ളവന് നല്ല ജോലി കിട്ടിയാൽ അത് ആലോചിച് ഉറക്കം ഇല്ല.. അല്ലങ്കിൽ കയ്യിൽ നല്ലൊരു മൊബൈൽ സ്വന്തം സുഹൃത്തിന്റെ കയ്യിൽ കണ്ടാൽ ഉറക്കം നഷ്ടപ്പെടും... മേല്പറഞ്ഞ കാര്യങ്ങൾ ഒന്നും 99% ഇല്ലാത്തവരാണ് ജീവിതത്തിൽ വിജയിച്ചവർ... അങ്ങനെ ഉള്ളവർ ഇങ്ങനെ മതില് കെട്ടാതെ ജീവികും 😊😊😊
@@ibnu3426 😂😂😂
@@ibnu3426 veruthaya , association okke CCTV nekal valya alukal annuu
@@ibnu3426 sathyam
സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടപ്പോൾ ഒരു 45 മിനുട്സ് വേറെ ഏതോ വിദേശ രാജ്യത്ത് എത്തിയ പ്രതീതി, skyline ❤👍
Yas
ഇതുപോലെ ഇതിനേക്കാൾ luxury ആയ വില്ലകൾ കൊച്ചിയിൽ ഉണ്ട്.. ഒന്ന് luxury villas Kochi ennu UA-cam ill അടിച്ചാൽ മതി
Skyline എന്ന് കേൾക്കുമ്പോൾ CID മൂസ യിലെ ഹരിശ്രീ ashokane ഓർമ വരും.
"Skyline 12 B , ദൈവമേ container വിളിക്കേണ്ടി വരുമോ" 😂😂😂
😃😃
🤣😂
സ്കൈ ലൈൻ 12 ബി 🤣🤣🤣
😂😂😂
😂
ഇവരൊക്കെയാണ് യാഥാര്ത്ഥ കച്ചവടക്കാരന്. കാശ് വാരി എറിഞ്ഞ് കാശ് ഉണ്ടാക്കുക. അങ്ങനെ risk എടുത്ത് ചെയ്യുന്നവനെ buisinessman ആകൂ. Respect
Like IT park..
👌🙏
എല്ലാ സൗകര്യങ്ങൾ ഉള്ള ഗംഭിര വില്ലകൾ അയൽവാസികൾ നല്ല ആളുകൾ എങ്കിൽ ഇവിടം സ്വർഗ്ഗം പൈസ ഉണ്ടങ്കിൽ ഇതു പോലെ ഒന്ന് ആരും കൊതിക്കും👍👍👍👍👍
True 💯
Skyline ന് ഒരു ബ്രാൻഡ് അംബാസിഡർ ഉണ്ടെങ്കിൽ അത് തൊരപ്പൻ കൊച്ചുണ്ണി ആയിരിക്കും.
20 കൊല്ലം കഴിഞ്ഞിട്ടും Skyline കാണുമ്പോൾ Flat Number 12B ഓർമ്മവരും
😂😂😂
😄😄 cid മൂസ്സ
Sathyam 😂😂😂😂
💯
One of the best villa project i have ever seen!
വില്ലാ പ്രൊജക്ടിൽ skyline builders പുതിയ ആശയങ്ങൾ നൽകുകയാണ്... മുഴുവൻ ടീമും അഭിനന്ദനം അർഹിക്കുന്നു 🙏👍
'Projects'
22വർഷം മുൻപ് Skyline builders ന്റെ സ്ഥാപകൻ ആയ ശ്രീകാന്ത് സാറിന്റെ തിരുവനന്തപുരം പൂജപ്പുര യുള്ള വീടിന്റെ പണിക്ക് ഞാൻ helper ആയി പോയി തുടങ്ങി, പിന്നീട് അവരുടെ ഫ്ലാറ്റുകളിൽ നിന്ന് തന്നെ ഞാൻ കെട്ടിടം പണി പഠിച്ചു.. തിരുവനന്തപുരം സിറ്റിയിലെ ഫ്ലാറ്റുകളുടെ മുകളിൽ skyline എന്ന് സിമെന്റിൽ design ചെയ്തു പണിഞ്ഞിരുന്നത് ഞാനായിരുന്നു... ആശംസകൾ ♥️♥️skyline builders ♥️♥️
ഇപ്പോൾ ശ്രീ കാന്ത് സർ ഉണ്ടോ??..
0:06 0:06 0:06
മുപ്പത്തിനാലു വർഷത്തിനിടെക്ക് ഇത്രയും നല്ല ഒരു promotion skyline ന് കിട്ടിയുണ്ടാവില്ല. 🌹👍
Thorappn cid moosa .
വളരെ മനോഹരം ❤ കൂടുതൽ ഒന്നും പറയാൻ പറ്റുന്നില്ല 😍 ട്രഡ്മില്ലിൽ തുണി ഉണക്കാൻ ഇടുന്നു "ടിപ്പിക്കൽ മലയാളി" അതു പൊളിച്ചു😃
സത്യത്തിൽ ഇത്രെയും മനോഹരമായ വില്ലകൾ സൗത്ത് ഇന്ത്യയിൽ ഇതുവരെ ഞാൻ കണ്ടിട്ടില്ല Landscape ഒരു രക്ഷയില്ല 👍👌 46:55
Budget friendly home.. ഈ ഒരു theme ൽ വന്നാൽ നന്നായിരിക്കും... സാധാരണക്കാർ ക്കും വാങ്ങാമല്ലോ
വാഹനം, യാത്രകൾ, പുസ്തകങ്ങൾ, വിദ്യാഭ്യാസം, കൺസ്ട്രക്ഷൻ തുടങ്ങി എല്ലാ മേഖലകളിലിലും ബൈജു ചേട്ടൻ തിളങ്ങുന്നു.. Skyline ബിൽഡഴ്സിന് ആശംസകൾ ❤❤❤
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍..ഇമ്മാതിരി look വില്ല 😍..ഇത് പോലെ. നമ്മുടെ നാട്ടിൽ ഇങ്ങെനെക്കെ ഉണ്ടല്ലോ..നന്നായി 👍ബൈജു ചേട്ടാ നിങ്ങൾ എടുക്ക് ഒന്ന്.. 👍😍use ഫുൾ വീഡിയോ 😍.. ഇനിയും വെറൈറ്റി വീഡിയോ കാണാൻ. 😍കട്ട വെയ്റ്റിംഗ്.. ബൈജു ചേട്ടാ 👍💪💪
കാണാൻ നല്ല ഭംഗിയുണ്ട് കയ്യിൽ ഒരു പൈസയും ഇല്ല വാങ്ങാൻ പൈസ ഉണ്ടായിരുന്നെങ്കിൽ ഒന്ന് വാങ്ങാമായിരുന്നു ..
ജന മനസ്സിൽ തൊരപ്പൻ കൊച്ചുണ്ണിയും skyline 12B. This is to much ✌️✌️✌️✌️❤️❤️❤️❤️❤️❤️
ഒരു മനോഹരമായ വിദേശ രാജ്യത്ത് പോയപോലെ...😊
Beautiful homes...Hatsoff to Skyline for creating such a classy gated community in the heart of `kochi
american style is so bad...in future without compund we will have area dispute9which americans mostly face ) ,next is waste lawn which is psuedo foliage bad for soil...america is already bearing the brunt of it...stop being stupid and use brain...i cud list many more .stop being a toilet paper mindset
വാങ്ങാൻ പറ്റില്ലെങ്കിലും വീഡിയോ അവസാനം വരെ കണ്ടിരുന്നു പോകും 👌👌👌
സ്വപ്നം കാണാൻ പോലും നിവൃത്തിയില്ലെങ്കിലും ഈ കാഴ്ച സന്തോഷം തരുന്നു . അഞ്ചു സെന്റ് സ്ഥലമേ ഉളളൂഎങ്കിലും നമുക്കും നമുക്കും വിചാരിച്ചാൽ പരിസരം മനോഹരമാക്കി വയ്ക്കാവുന്നതാണ് .
ഈ അടുത്ത് ആണ് ഒരു എഞ്ചിനീയർ de ലേഖനം വായിച്ചത്,
കേരളത്തിലെ ഇപ്പൊൾ നിർമിക്കുന്ന വീടുകൾ എല്ലാം style ന് മാത്രം പ്രാധാന്യം നൽകുന്നതാണ്,
കൂടുതൽ മഴ ലഭിക്കുന്ന കേരളത്തിലെ കാലാവസ്ഥക്ക് ചേർന്ന രീതിയിൽ construction നടക്കത്തൊണ്ട് വീടിന് ചോർച്ച, വേണ്ട വിധത്തിൽ സൺഷേഡ് പോലും കൊടുക്കാതെ ജനലിലൂടെ വെള്ളം വരുന്ന അവസ്ഥ, മഴ നനഞ്ഞു ചുമരിൽ പെട്ടെന്ന് പായൽ പിടിക്കുന്ന അവസ്ഥ etc
കേരളം മുഴുവന് ഇതുപോലെ പോലെയായിരുന്നെങ്കിൽ❤️
Keralam motham paisakkar alla 😂
കൊച്ചിയിൽ അങ്ങനെ പലതും നടക്കും. അത് കണ്ട് നമ്മുടെ നാട്ടിൽ നടക്കാത്തതാ നല്ലത്.
അമേരിക്കൻ വില്ല പണിതാലും ഇവിടം അമേരിക്കയാവില്ല.
ആവാതിരിക്കട്ടെ.
Kerala has better and beautiful landscape but don't have wealth to use it as that@@robinjohn3172
കേരളം മൊത്തം ഇങ്ങനെ ആയാൽ നല്ലത് ആയിരുന്നു..❤
We have Sufficient for Everybody's Needs, Not For Greed എന്ന് കേട്ടിട്ടുണ്ടോ
@@soloslogger yes
Keralthil veedukalku uniformity vannal...nannavum...athupole anavasyamayi kure shops und athokke nirthanam. Housing area yil.minimum.shops padullu
@@soloslogger😢
വളരെനല്ലപ്രൊജക്റ്റ്.കേരളംവളരുന്നൂ.നന്ദി സംഘാടകരെ....നന്ദി സ്കൈലൈൻസ്
Kv Abdul azeez The brain behind skyline his dedication and all the efforts made skyline as a huge organisation
I don't know why still we can't blend our kerala and Europe style together?
Abdul Azeez Sir ന്റെ കുടുംബം അതുപോലെ തന്നെ ആരു ചേന്നാലും എത് സമയം ചേന്നാലും നമ്മെ കഴിപ്പിച്ചിട്ടെ വിടു. അതും നല്ല ആഹാരം. അത് ആ മക്കൾക്കും അനുഗ്രഹിച്ചു പുള്ളിടെ മക്കൾ എല്ലാം നല്ല നിലയിൽ പെണ്മക്കൾ ആയാലും ആണ് കുട്ടിയാലും. നല്ല ബുദ്ധി ഉള്ള പിള്ളേർ ആണ് എല്ലാം സ്കൂൾ first ഒരു ജാട ഇല്ലാത്ത കുട്ടിക്കൾ. അവർ എല്ലാം ഇന്ന് നല്ല നിലയിൽ ആണ് കല്യാണം കഴിച്ചു. ദൈവം ഇനിയും അവരെ അനുഗ്രഹിക്കട്ടെ ഇതയും മക്കളെ യും
ഇതുപോലെ well organized villas വരണം luxurious മാത്രം പോരാ affordable ആയി വരണം
നല്ലത് ന് വില കൊടുക്കണമെന്ന് എന്ന് ആള്ക്കാര് ക്ക് ബോധം വേണം, അതിപ്പോ ഭക്ഷണം ആയാലും, പച്ചകറി ആയാലും, ആരോഗ്യ മേഖല ആയാലും, വിദ്യാഭ്യാസ ആയാലും
വില ഒക്കെ കൊള്ളാം പക്ഷേ അടുത്തുതന്നെ ബ്രഹ്മപുരം വിഷം ഉണ്ടെന്നുള്ളത് വളരെ ശോചനീ യം.
അടിപൊളി ആയിട്ടുണ്ട്❣️👍👍
ഇവിടെ നിന്ന് പുറത്തേക്ക് അവിടെയുള്ളവർക്ക് പോവേണ്ടി വരില്ല പുറത്തുള്ളവർക്ക് ഇങ്ങോട്ടാവും വരേണ്ടത്😄
വില്ല വാങ്ങാൻ കയ്യിൽ പണമില്ലാത്തതിനാൽ.. വീഡിയോ കണ്ട് നമുക്ക് ആസ്വദിക്കാം.. 😁
Njaninnale sopnathil vanghi kodikal koduthu ipol villa ente sontham jeevichu thudanghiyapol ente kochu villayilek povan sopnam kandirikkukaya❤
Wow 👌
Super property. വിലയും സൂപ്പർ ആയിരിക്കും...
പറഞ്ഞ് പറഞ്ഞ് അവസാനം ബൈജു ചേട്ടൻ ഒരെണ്ണം വാങ്ങുന്ന ലക്ഷണമുണ്ട്, എന്തായാലും കൊള്ളാം അടിപൊളി
Congratulations on the beautiful villas and the impeccable interiors showcased in the video! The attention to detail and design choices are truly praiseworthy. It's evident that Skyline has delivered yet another outstanding project. Hats off to the entire team for their dedication and expertise in creating such stunning spaces. Well done!😀
V⁵þfv v
#,vþþtģģğhvvfć
ഇതെല്ലാം ഞാൻ വാങ്ങിയാലും ഞാൻ എനിക്ക് baygra അഹങ്കാരം ആകും അത് കൊണ്ട് ഞാൻ eppo വാങ്ങുന്നില്ല 😅😊😊😊
അതി മനോഹരം, അതി ഗംഭീരം ബൈജുവും സന്തോഷ് ജോർജ് കുളങ്ങരയും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്കുകൾ
ഒന്നും പറയാനില്ല ... സൂപ്പർ ... നിങ്ങൾ സ്വപ്നം കണ്ട വീട് ഇതാ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു ....
ഇവിടെ താമസിച്ചാൽ എന്നും ഹോളിഡേ ആണെന്ന് തോന്നിപോകും എന്ന് തോന്നുന്നു 😂😂😂 സൂപ്പർ 👍🏻👍🏻👍🏻❤❤❤
എല്ലാം ഇഷ്ടായി sauna, Jacuzzi കൂടി ഉൾപ്പെടുത്തൂ 👍🏻👍🏻👍🏻
I lives in a place where border to karanataka in Kannur district. Elevation is almost 4300ft from sea level and I can assure you that its a place that give you sis seasons and safe, Isolate from negetivity and one can survive from strikes, Harthal, Daily stock headaches, Media bites and gossips. Life is beautiful when I woke up and watch white cold fogg on top of blue mountains.Fragnence of coffee gives you rejenuvation from entire stresses. Sounds of nature calls your name every dawns. Life is beautfull . Thanks GOF
Which place?
@@Sachin-ln3lo place name is Munthari, 37 km south west to Mercara
@@YISHRAELi does temperature goes below 10 during winter?
american style is so bad...in future without compund we will have area dispute9which americans mostly face ) ,next is waste lawn which is psuedo foliage bad for soil...america is already bearing the brunt of it...stop being stupid and use brain...i cud list many more .stop being a toilet paper mindset
ഇതൊക്കെ കാണാനുള്ള ഭാഗ്യം എങ്കിലും ഉണ്ടയെല്ലോ....ദൈവത്തിനു നന്ദി
Kozhikode district ലും ഒന്ന് ചെയ്തിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു thanks very good project 🎉
കാണാൻ രസം ഉണ്ട് ബൈജുചേട്ടാ, ആ കാമറ മാന് ചേട്ടനോട് ഒരു മയത്തിൽ ക്യാമറ വട്ടം കറക്കാൻ പറ , തല കറങ്ങുന്നു 😇
അടുത്ത ഓണംബംബർ ടിക്കറ്റ് എടുക്കണം. നറുക്കെടുപ്പിന് മുൻപേ വില്ലകൾ വിറ്റുതീർന്നുപോകുമോഎന്തോ?🤔🤔🤔
പലനാൾ കാത്തിരുനാൾ ഒരുനാൾ വരും തീർച്ച നമുക്ക് കാത്തിരിക്കാം ............
maintenance cost per month would be at least 25,000 or more. plus electricity cost , building tax etc....
അമേരിക്കൻ മോഡൽ അമേരിക്കക്ക് കൊള്ളാം. അവിടുത്തെ വില്ലകൾ ഇവിടുത്തെ പോലെ 10 സെൻ്റിൽ അല്ല. ഫ്ളോറിഡയിലെ ഒരു പ്രോജക്ട് മൊത്തം 600 ഏക്കറിൽ ആണ് അതിൽ 300 ഏക്കർ ലേയെക്കും കാടും ഒക്കെയാണ് ബാക്കി 300 ഏക്കറിൽ ഓരോ വില്ലയും നിൽക്കുന്നത് ചുരുങ്ങിയത് ഒരു ഏക്കർ സ്ഥലത്ത് ആണ്.
ഞാൻ ഈ വില്ല സ്വപ്നത്തിൽ നാല് തവണ വാങ്ങിയത.❤️❤️😍😍😍😍
മുറ്റം അടിച്ച് വൃത്തിയാക്കി waste റോഡിലേക്കിട്ടു....(24:20)
അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല....
എല്ലാ വില്ലയ്ക് മുന്നിലും ഒരു waste box വെക്കണം
മറ്റൊന്നും പറയാനില്ലാ 👏🏻👌🏻
🤣🤣🤣🤣🤣🤣🤣🤣
നല്ല വീടുകൾ ഇങ്ങനെ കാണാൻ പറ്റുന്നത് വളരെ ഇഷ്ടമാണ്
Monthly maintenance undo?? ഇത് kara bhoomi or vayal nikathiyathu??? Better to buy 5-10 cents individual kara bhoomi and build a house with a good architect.
Everyone deserves this type of communities..it's not about the richness of the villas rather the peacefullness of this place
skyline ന്റെ legend എന്ന അപാർട്ട്മെൻറ് പ്രോജക്റ്റ് കൂടെ സന്ദർശിക്കുക ,എന്നിട്ട് അതിന്റെ കൂടെ tour ഒരു എപിസോഡ് ആയി ഇടുക .😃😃
വാങ്ങാൻ ഉള്ള പൈസ ഇല്ല എങ്കിൽ കൂടി ആഗ്രഹിച്ചു പോയി.
അതി മനോഹരം.
Hope this episode never ends. The beauty and peace of mind...the ranch is amazing. Its worth crore s so work hard and play hard.
american style is so bad...in future without compund we will have area dispute9which americans mostly face ) ,next is waste lawn which is psuedo foliage bad for soil...america is already bearing the brunt of it...stop being stupid and use brain...i cud list many more .stop being a toilet paper mindset
To me, they reminds me of Istanbul Villas more than the Californian ones(except for the garage). Istanbul villas have high roof ceiling entrance facing library and living. And each of them worth 1 million euros and above
ഇതിന്റെ വില ചിലപ്പോൾ 4 കോടി ആവും..അത്രയും ക്യാഷ് കൊടുത്തു ഇതിലും ഗംഭീരമായ ഒരു വീട് നമ്മളെ സ്വന്തം നാട്ടിൽ പണിയാം.എല്ലാം കൊണ്ടും അടിപൊളി ആയിരിക്കും .
എന്നാൽ...
ഇതുപോലെ ഒരു പ്രോജെക്ടിൽ ..താമസിക്കുന്ന ഫീലിങ്ങ്സ് ..COMFORT ...സേഫ്റ്റി ...സൗകര്യം ചിലപ്പോൾ അവിടെ കിട്ടിയെന്നു വരില്ല
എന്ത് മനോഹരം ആണിവിടെ ...
സ്കൈലൈൻ ..അടിപൊളി പ്രൊജക്റ്റ് ആണിത് ..നിങ്ങളെ കരിയർ ബെസ്ററ് പ്രൊജക്റ്റ് ചിലപ്പോൾ ഇതായിരിക്കും..
എന്റെ കൈയിൽ കാശുണ്ടെങ്കിൽ ഞാൻ മേടിക്കും..പക്ഷെ ഇത്രെയും ഇല്ല...
ബട്ട്..
ഒരു ഡൌട്ട്.. ഈ വില്ല മേടിച്ചാൽ ഭാവിയിൽ ഇവർ ഇപ്പോൾ ഉള്ള ലാൻഡ്സ്കേപ്പ് ഏരിയ എല്ലാം കൂടുതൽ വില്ല നിർമിക്കാൻ യൂസ് ചെയ്യുമോ..?
പിന്നെ ചുറ്റുപാടും ഉള്ള ഓപ്പൺ ഏരിയ താമസക്കാർക്ക് ലൈഫ് ടൈം USABLE ആണോ..?
Beautiful
നല്ലൊരു ജോലി ഒക്കെ കിട്ടി കുറച്ച് പൈസയുമൊക്കെ ആയിക്കഴിഞ്ഞു ഇതുപോലെ ശാന്തസുന്ദരമായ ഏതെങ്കിലും ഒരു സ്ഥലത്ത് സമാധാനമായി ജീവിക്കണം...
താങ്ക്സ് ബൈജുവേട്ടാ...
ബെസ്റ്റ് വിഷസ് സ്കൈലൈൻ ബിൽഡർസ്...
Really beautiful and amazing project, congratulations skyline, the best to hear about the solar energy, this is one of the best living projects in the world, proud of Kerala
american style is so bad...in future without compund we will have area dispute9which americans mostly face ) ,next is waste lawn which is psuedo foliage bad for soil...america is already bearing the brunt of it...stop being stupid and use brain...i cud list many more .stop being a toilet paper mindset
Can't believe this in Kerala.
Awesome.
What's the price like. Just curious.
Thank u Mr Nair for posting such beautiful video.
One thing you missed to show is the Laundry. American/ Canada town,semi detached or detached houses have dryer and washer which is essential while buying houses. I just mentioned because you frequently mentioned American houses. Ofcourse it is a wonderful project. My daughter's house is in Tripunithura.
തൻ കൊതി ഭാര്യയുടെ തലയിൽ വച്ച ഭീകരാ..... കൊള്ളാം അവിടെ ഒരു വില്ല സ്വന്തം ആക്കാനുള്ള സൗഭാഗ്യം ഉണ്ടാകുമാറാകട്ടെ.....👍😜😆😀
What they are talking is to cheat buyers, some people with easy money will be rushed when they hear "American Model" I don't think what they show has any relation to American model villa, I have been to US 14 times between 1978 to 2023.
After all it is bricks and mortar not worth for the hard earned money , I was born and brought up in Tripunithura and I purchased the apartment built by Skyline in 1978, like many owners here desperate to get rid of it now.
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
american style is so bad...in future without compund we will have area dispute9which americans mostly face ) ,next is waste lawn which is psuedo foliage bad for soil...america is already bearing the brunt of it...stop being stupid and use brain...i cud list many more .stop being a toilet paper mindset
പാവങ്ങൾക്കും ഇതുപോലെ ഒരു സ്കൂൾ യൂണിഫോം സിസ്റ്റത്തിൽ വില്ലകൾ എടുക്കുന്ന skyline പ്രൊജക്റ്റ്. അതാണ് ഞാൻ സ്വപ്നം കാണുന്ന ആനകേറാമല 😜
Beautiful villas. Well done interiors. Hats off to Skyline
This is not so close. Surrounded by paddy fields and there is some stream running behind. I think this is built on low lying area and could be probe to flooding. Within the project area, it is well maintained and seem to be the place for the rich and affluent.
My worry as well
If it rains!
മതിലുകൾ ഇല്ലാത്ത വില്ലകൾ നല്ല ഭംഗി.
നല്ല ബന്ധങ്ങൾ ശ്രഷ്ടിക്കപെടും, അസോസിയേഷൻ ,പരിപാടികൾ മത്സരങ്ങൾ എല്ലാം ഭംഗിയായ് തീരും.
Villa may be looking fine, but look outside the Villa location. Does this place is prone to flooding? There seems to be a small channel opening into the back side of the villa location.
2 വർഷം മഴ കൊണ്ടാൽ വെള്ള ഭിത്തിയുടെ നിറം മാറും...ഈ അവസ്ഥ നേരിൽ കണ്ടതാ..നിർമ്മിതി കിടിലൻ ..സൗകര്യങ്ങളും...
മനോഹരആയ വിടുകൾ കണ്ടു സായുജ്യം അടഞ്ഞു പോകുക ആണ് മക്കളെ ഈ ജന്മം നടക്കില്ല ഇങ്ങനെ ഒരു വിട് അതിനാൽ ഉള്ളത് കൊണ്ട് ഓണം പോലെ അതാണ് സമാധാനം 🤣🤣🤣❤❤❤
ഹൊ ഇവിടെ എങ്ങനും ഒരു വില്ല വാങ്ങിയ ബസ് സ്റ്റോപ്പിലേക് എത്താൻ തന്നെ 4-5 km നടക്കണം
കുറച്ചു നാൾ മുന്നേ waste കത്തിച്ചപ്പോൾ ഉണ്ടായ പുക ഇവിടെ എത്തുമോ 😮😮😮😮 ?
ഇത്തരം പ്രൊജക്റ്റ് കൾ ഇനിയും ഉണ്ടാകട്ടെ... എത്രയോ തൊഴിൽ ദിനങ്ങൾ ഉണ്ടാകുന്നു... ഒരു കാലത്ത് ഞാൻ ഈ കമ്പനി യിൽ ബിൽഡിംഗ് മെറ്റീരിയൽ സപ്ലൈ ഉണ്ടായിരുന്നു 🌹
കുറച്ചു സ്ഥലമെങ്കിലും ഇങ്ങനെ മെനയായി കിടക്കട്ടെ 👍🏻.
Great project, beautiful homes. However, the 3 BHK villa's price of around 3 Cr. is expensive. Buying land and building 2 similar houses with the same budget could be a more cost-effective option. Consider reevaluating the pricing factors to appeal to a wider range of buyers
american style is so bad...in future without compund we will have area dispute9which americans mostly face ) ,next is waste lawn which is psuedo foliage bad for soil...america is already bearing the brunt of it...stop being stupid and use brain...i cud list many more .stop being a toilet paper mindset
You are wrong . Even if you buy labd and build similar house it cost more than 3 lakhs. But you won't get such beautiful common fardensa d ameneties
Amenities aanu highlight... Aa park, club house okke Engane nokkiyalum nadkakulalo
10 cent ലാൻഡിൽ 2000 sq.ft beautiful വില്ല തൃശൂർ ടൗണിൽ നിന്നും18 km ഉള്ള സ്ഥലത്ത് പണിതു കൊടുത്താൽ 2 crore nu വാങ്ങാൻ
Buyers ne കിട്ടുമോ
അടിസ്ഥാന സൗകര്യങ്ങൾ വളരെ നാന്നായിരിക്കുന്നു ഒരിക്കലും പ്രതീക്ഷിക്കാത്തത്ര സൗകര്യപ്രദം. എന്നാൽ വീടു് വില്ലകൾ വാങ്ങുന്നവരുടെ സൗകര്യത്തിന് നിർമിച്ചു നൽകുവാൻ കമ്പനി സന്നദ്ധമാകണം.
നല്ല അച്ചടക്കമുള്ള വീടും സ്ഥാലവും ...❤
Thankal Americayil poyitundakam aviduthe villakal kanditumudakam but Aanayum Annankuttanum thammilulla differents undennumathram...2...3..Day's Mazha eranakulathu peythal ithinakathu vellum kayarumo,athu parayooo..ividuthe inside yard levelum out side water logging levellum thammil ethra differents undakum,churikiparanjal Maza peythal ullil veezhunna vellam with drainage water puratheku Pokumo atho purathe vellam reverse flow aayitu akatheku varumo..ente arivil avide pandu puzha maripoya sthalam aayirunnu...sookshichu nokiyal oru pazhaya palam polinju veenukidakunnathum kanunnu...waste management's and Drainage systems ne kurichu ulkollichu samsarikooo...atleast Mazhakalathu avide oru vedio cheyyoo...Mazhakalathu Camara Ulla oruthaneyum avar avide adupikilla...U will trying...Avide thamasikunnavan orikalum madiyanavilla...avanu irikan neram kitiyitu vende.....
വലിയ രാജകൊട്ടാരത്തിൽ താമസിക്കുന്ന അതിനെക്കാളും ജീവിതം സുഖപ്രദം മാറുന്നത് വളരെ സമാധാനമുള്ള ഒരു കുടുംബത്തിൽ മാത്രമാണ്. ആദ്യം കുടുംബത്തിൽ സമാധാനം സൃഷ്ടിക്കുക. എല്ലാവരും ആറടി മണ്ണിൽ പോകുവാൻ ഉള്ളതാണ്.
ചെറിയ വീട്ടിൽ എല്ലാർക്കും മനസമാധാനം ഉണ്ടാകുമോ? ചെറിയ വീടും മനസമാധാനം ഇല്ലാത്ത ജീവിതവും അടിപൊളി combination ആണ്.
If you have the money and the health, not to mention lifestyle costs to go with it, then it is great. These house are really beautiful and luxuriously built.
Baiju wonderful. Exactly the same thing. I’m living in Chicago US for the last 40 years. Thanks for showing this video to the public.
Wonderful project, hearty congrats🎉🎉, amazing ambiance, American style garage and automatic shutter is super. But the club house facilities are too much, and you could have to add the price range also,
Sir maruthi പുതിയ eeco വരുന്നുണ്ട് എന്ന് കേട്ടു ശരിയാണോ wait ചെയ്യുന്നതിൽ കാര്യം ഉണ്ടോ
അമേരിക്കയിലെ പോലുള്ള അയൽക്കാരും ആയിരുന്നാൽ കുഴപ്പമില്ല.😁
അവിടെ തോക്ക് ഉണ്ട്. ഇവിടേം വേണോ
അയൽക്കാർ എന്നാൽ പരസ്പരം സഹായിക്കാൻ താല്പര്യപ്പെടുന്നവരാണ്
അമേരിക്ക ക്കാർ അങ്ങനെയാണോ
ഇക്കാര്യത്തിൽ മലയാളികൾ പൊളി
American Dating!!!
ഇങ്ങിനെ കൊണ്ടിരുന്നപ്പോൾ സ്കൈപ്പ് ചെയ്യാനേ കഴിഞ്ഞല്ല അതിമനോഹരം
സ്വപ്നം കാണാൻ ചെലവ് ഇല്ലല്ലോ 👌
🥰🥰🥰🥰👍🏿👍🏿👍🏿..
Thank you. Watching from Brisbane, Australia. QLD.
26 Praise the Lord 86 . 🥶🥶🥶 God bless you 🥶🥶🥶🥶🥶
It's beatiful&amazing project. Wow. Especially I liked the surronding area....greenary.... interior also very good..but കാണാൻ മാത്രം പറ്റുള്ളൂ.. Very costly for normal people.
Good one...but wonder why none of the Ranch Videos are covered in English...
Nice vlog , sensible camara work by appukuttan ,much improved 👍
Wow! The villas look absolutely stunning. Great job, Skyline 👌
Price kudi കൊടുക്കാമായിരുന്നു
ശരിക്കും ഓരോ വില്ലയും 7,8 സെൻ്റിൽ ആണ് നില നില്കുന്നത് അമേരിക്കൻ വില്ലകൾക് അതിലും സ്പേസ് കാണും
I have seen so many housing models in Kerala. But this is the only one model housing complex project I liked the most.. I wish the same project to come in Calicut.
Can U specify correct spot or place, where it exist?? Also approximate cost?
അടിപൊളി❤ ഒരു രക്ഷയുമില്ല
Congrats Skyline Builders👍 When i was residing at Cochin, in the year 1995, the cost of a flat of Skyline was only 3 or 4 lakhs.
In 1992 my father built new house in place of existing house for Rs 10 lakh. It was the best house in the village
Ithinte vila ethraya??
@@manjeeram-ju6ny 4.5 cr
വളരെ മനോഹരമായ വില്ലകൾ❤
കോട്ടയത്തുനിന്നും എറണാകുളത്തേക്ക് ട്രെയിനിൽ വരുമ്പോൾ തൃപ്പൂണിത്തുറ റയിൽവേ സ്റ്റേഷനിലേക്ക് അടുക്കുമ്പോൾ റയിലിനരികിലായി വിശാലമായ വാട്ടർ ഫ്രണ്ട് ഏരിയായിലാണ് ഈ മനോഹര വില്ലകൾ '
ബൈജു ചേട്ടാ കൊച്ചിയിൽ ഒരു വേൾഡ് ക്ലാസ്സ് കിടു ഐറ്റം വന്നിട്ട് അതിന്റെ ഒരു വീഡിയോ ഇതുവരെ വന്നിട്ടില്ല വിഷമം ഇണ്ട് 😢
Nthuva ath
Chittilapilly Square ano??
water metro ano
@@അറക്കൽമാധവനുണ്ണി-ഘ8ന water metro🤣
@@ar_leo18 ys
@baijuetta
Camera menonodu thirichum marichum rotation oru maryadakku cheyaan parayu...
Super, എന്തായാലും PWD കാണാതെ നോക്കിക്കോ, ഇല്ലേൽ ആ റോഡെല്ലാം കുത്തിപ്പൊളിച്ചു പൈപ്പ് ഇടാൻ ഓടിയെത്തും....
കൊള്ളാം, പരസ്യമാണെന്ന് പറയുകേ ഇല്ല...