അവക്കാഡോ എന്ന പണം കായ്ക്കുന്ന മരം.... You too can grow avocado plant for money/ krishi

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 65

  • @sajeerdrc6232
    @sajeerdrc6232 2 роки тому +4

    അവൊകഡോ മാവ് പോലെ വലിയ മരം ആകും...ഇവിടെ ആഫ്രിക്കയിൽ ഇഷ്ടം പോലെ മരങ്ങളുണ്ട് ..കൈ വട്ടം പിടിച്ചാൽ എത്തില്ല...

    • @CDvlog
      @CDvlog  2 роки тому

      നല്ലറിവാണല്ലോ ❤️❤️❤️🙏🙏🙏

    • @medcareadvancedmedicallabo2822
      @medcareadvancedmedicallabo2822 2 роки тому

      എന്തിനു നമ്മുടെ നാട്ടിൽ ഉണ്ട്, മുത്തശ്ശി മാവിന്റെ വണ്ണത്തിലും, height ലും ഉള്ള മരം, അതുപോലെ ഒരു സീസൺ 1000 പുറത്തു കിലോഗ്രാം ഈ മരത്തിൽ ഉണ്ടാകുന്നുണ്ട്.
      സ്ഥലം കുരമ്പാല പന്തളം

  • @sajiputhumattathil7176
    @sajiputhumattathil7176 2 роки тому +4

    Sooper episod. അങ്ങനെ പുതിയ സംഭവങ്ങളൊക്കെ പരിചയപ്പെടുത്ത്

    • @CDvlog
      @CDvlog  2 роки тому

      ❤️❤️❤️🙏🙏🙏 തീർച്ചയായും

  • @NjaanoruMalayali
    @NjaanoruMalayali 2 роки тому +3

    Valare mikacha presentations

    • @CDvlog
      @CDvlog  2 роки тому

      ഒരുപാട് നന്ദി❤️❤️❤️🙏🙏🙏

  • @jollyshaji9546
    @jollyshaji9546 2 роки тому +5

    കുറേ നല്ലറിവുകൾ.. 👌👌അവക്കാഡോ നമ്മുടെ നാട്ടിൽ ഉണ്ടെന്ന് ആദ്യം അറിയുവാ ഞാൻ 😃

    • @CDvlog
      @CDvlog  2 роки тому

      🙏🙏🙏❤️❤️❤️ നന്ദി കവയത്രി

  • @antonykt5435
    @antonykt5435 2 роки тому +3

    ഇന്നാ കണ്ടത് വളരെ സന്തോഷം

    • @CDvlog
      @CDvlog  2 роки тому

      🥰🥰🥰🙏🙏🙏❤️❤️❤️

  • @athiraprasad2318
    @athiraprasad2318 2 роки тому +4

    അവക്കാഡോ കേട്ടിട്ടുണ്ടെങ്കിലും ആദ്യമായ് ഇത്രയും detail ആയി അറിയാൻ സാധിച്ച വീഡിയോ.❤️...അവക്കാഡോ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരുപാട് പ്രയോജനം നൽകുന്ന വിവരണം. 😍

    • @CDvlog
      @CDvlog  2 роки тому

      ഒരുപാട് നന്ദി❤️❤️❤️🙏🙏🙏

  • @princejoseph9705
    @princejoseph9705 2 роки тому +4

    കൊള്ളാം 👏👏👏

    • @CDvlog
      @CDvlog  2 роки тому

      ❤️❤️❤️🙏🙏🙏 നന്ദി

  • @abdulrahmanek1133
    @abdulrahmanek1133 Рік тому +1

    Good information

    • @CDvlog
      @CDvlog  Рік тому

      ❤️❤️🙏❤️

  • @rageshbabu4020
    @rageshbabu4020 2 роки тому +4

    Good

    • @CDvlog
      @CDvlog  2 роки тому

      ❤️❤️❤️🙏🙏🙏 നന്ദി

  • @ratheeshratheesh1906
    @ratheeshratheesh1906 2 роки тому +6

    Chettanu nalla pedi undallo

    • @GeoNaduvathettu
      @GeoNaduvathettu 2 роки тому +3

      അതല്ലല്ലോ വിഷയം.

    • @CDvlog
      @CDvlog  2 роки тому +1

      😂😂😂

    • @CDvlog
      @CDvlog  2 роки тому +1

      ❤️❤️❤️🙏🙏🙏

  • @swapnashaji5370
    @swapnashaji5370 2 роки тому +4

    Kollam👍

    • @CDvlog
      @CDvlog  2 роки тому

      🙏🙏🙏❤️❤️❤️ നന്ദി

  • @blominjoseph9004
    @blominjoseph9004 2 роки тому +5

    നല്ല ഓയിൽ കണ്ടന്റ് ഉള്ള അവകാഡോയ്ക്കു മാതമേ മാർക്കറ്റ് ള്ളൂ അതുകൊണ്ട് മേടിക്കുന്നവർ അതിന്റെ ഓയിൽ അളവ് പഠിച്ച് മാത്രം മേടിക്കുക

    • @CDvlog
      @CDvlog  2 роки тому

      🙏🙏🙏❤️❤️❤️

  • @aryadaksheshvlog
    @aryadaksheshvlog 2 роки тому +2

    Good 👍👍👍👍

    • @CDvlog
      @CDvlog  2 роки тому

      🙏🙏🙏❤️❤️❤️

  • @jaferkt2415
    @jaferkt2415 2 роки тому +2

    Vila koodudalaanu peatta

  • @shibumathew7221
    @shibumathew7221 2 роки тому +2

    Good💞

    • @CDvlog
      @CDvlog  2 роки тому

      ❤️❤️❤️🙏🙏🙏

  • @rachelthomas2991
    @rachelthomas2991 2 роки тому +2

    കോട്ടയം ജില്ലയിൽ കായപിടുത്തം ഉണ്ടോ... അതോ തണുപ്പുള്ള സ്ഥലത്തെ ഉണ്ടാകുകയുള്ളോ...

    • @CDvlog
      @CDvlog  2 роки тому +1

      8590347709 ഈ നമ്പരിൽ വിളിക്കാമോ

  • @thomaskuttypm1040
    @thomaskuttypm1040 2 роки тому +4

    കൊള്ളാം പക്ഷേ ചെറിയ ഒരു തൈക്ക് 500 രൂപാ എന്നത് ഒരുപാട് കൂടുതലാണ് ചേട്ടാ. പല നഴ്സറികളിലും വില തിരക്കി. 250 രൂപാക്ക് രണ്ടടി പൊക്കമുള്ള തൈ കിട്ടും.

  • @robinsmathew8644
    @robinsmathew8644 2 роки тому +2

    😍👍👍👍👍

    • @CDvlog
      @CDvlog  2 роки тому

      ❤️❤️❤️🙏🙏🙏

  • @jacobjohn6214
    @jacobjohn6214 Рік тому +1

    കട്ടപ്പന അടുത്ത് അവക്കടോ തൈ കിട്ടുന്ന നേഴ്സറി ഉണ്ടോ

    • @CDvlog
      @CDvlog  Рік тому

      അറിയില്ല

  • @muneerasalam9055
    @muneerasalam9055 2 роки тому +1

    Egan ith payuppikaaa

    • @CDvlog
      @CDvlog  2 роки тому

      85903477709 call

  • @Mallu_Farmer
    @Mallu_Farmer 2 роки тому +3

    ഞാൻ കുറച്ചു നട്ടിട്ടുണ്ട്
    മൂന്നു വര്ഷം കഴിഞ്ഞു പറയാം കൊള്ളാമോ ഇല്ലയോ എന്ന്

    • @CDvlog
      @CDvlog  2 роки тому

      ❤️❤️❤️🙏🙏🙏

  • @anascp87
    @anascp87 Рік тому +1

    തൈ കൊറിയർ ചെയ്തു തരുമോ ??

    • @CDvlog
      @CDvlog  Рік тому

      സാധ്യത ഇല്ല നേരിൽ വരേണ്ടി വരും

  • @InvestingRight
    @InvestingRight 2 роки тому +1

    ithu kili, annan, vawwal thnnumo ?

    • @CDvlog
      @CDvlog  2 роки тому

      അദ്ദേഹത്തിൻ്റെ നമ്പറിൽ വിളിക്കാമോ

  • @thomaskuttypm1040
    @thomaskuttypm1040 2 роки тому +3

    വലിയ ലാഭക്കൊതി പാടില്ല ചേട്ടാ

    • @CDvlog
      @CDvlog  2 роки тому

      ❤️❤️❤️🙏🙏🙏

  • @velayudhankm8798
    @velayudhankm8798 2 роки тому +1

    ഈ മരം നേരെ നിൽക്കില്ല രണ്ടു മരം പനപോലെ വളർന്നു വീട്ടിന്റെ മേലെ വീണപ്പോൾ മുറിച്ചു മാറ്റി

    • @CDvlog
      @CDvlog  2 роки тому

      ആയിരിക്കാം പക്ഷെ ഗ്രാഫ്റ്റ് തൈകൾ 15-20 അടി ഉയരം വയ്ക്കുന്നുണ്ട് നേരിൽ കണ്ട് ബോധ്യപ്പെട്ടതാണ് ഒരു മരത്തിൽ 150kg - 200kg കായ്ക്കുന്നു

  • @rainynights4186
    @rainynights4186 11 годин тому

    അവതാരകൻ മിമിക്രി കലാകാരൻ ആണോ

  • @ebrahimam6864
    @ebrahimam6864 2 роки тому +1

    വില കുടുതലാ

    • @CDvlog
      @CDvlog  2 роки тому

      കൃഷിയെ കുറിച്ചാണ് പ്രാധാന്യം കൊടുത്തത് തൈകൾ അന്വേഷിച്ച് വാങ്ങുക

  • @lailatv5943
    @lailatv5943 Рік тому +1

    Oru vithe ullu...🤣🤣🤣🤣🤣🤣😍🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @forex-ff7304
    @forex-ff7304 Рік тому +1

    Mob no plz