ആദ്യമായി ചാനൽ കാണുന്നവർ subscribe ചെയ്യുമല്ലോ... Bell 🔔 ബട്ടൺ കൂടി click ചെയ്താൽ ഇത്തരം വീഡിയോകൾ ഇനിയും കാണുന്നതിനുള്ള നോട്ടിഫിക്കേഷൻ ലഭിക്കുകയും ചെയ്യും...
Avacado കിടു item ane ദിവസവും കഴിക്കുന്നത് നല്ലതാണ്..ഗൾഫ് ഉൾ big vila ആണ് എപ്പോഴും ചിലപ്പോ മാത്രം നാട്ടിലെ 150 രൂപ എത്തും അതിലും താഴെ പോകാറില്ല 400 രൂപക്ക് മുകളിലും പോകാറില്ല
വെറൈറ്റി ആശ്രയിച്ചിരിക്കും കൂടുതൽ ഉത്പാദനം ഉള്ള രാജ്യങ്ങളിൽ എല്ലാം അവോക്കാഡോ ഉൾപ്പെടെയുള്ള പഴ വർഗ്ഗങ്ങൾ കേടാകാതെ സൂക്ഷിക്കാനുള്ള edible സ്പ്രൈ ചെയ്യാറുണ്ട് അങ്ങനെയാണ് വിദേശങ്ങളിൽ നിന്ന് പോലും ആപ്പിൾ അടക്കമുള്ള പഴങ്ങൾ ഇന്ത്യയിൽ എത്തുന്നത് അതെ രീതി അവോകാഡോയിലും ഉണ്ടാകണം
@@Mallu_Farmer ഗൾഫ് il പൊതുവെ കാണുന്നത് avacado proper ആയി വിളവ് ആകും മുന്നേ കൊണ്ട് വന്ന് വിൽക്കും നമ്മൾ മേടിച്ച് കുറച്ച് ദിവസം കൂടി vechale pazhukku ഇല്ലേൽ കയ്പ്പ് ആകും
@@eapenthomas9154They are selling good qality hass plants now. price may be high, export possibility and high price in metro market. They are not selling gem variety in india,smuggle it from new zealand or usa and there is a chance of hgh returns. it can be sold as hass, yield will be three times
@@Mallu_Farmer I am not a seller , or doing any plant or any other business. Just a avocado lover, who wants to eat avocado living in the kerala plains.. This is for the so called health benefits. I will eat it only as guacomole, not added with sugar as shake. For that the avocados have to be excellent ones like imported from Mexico. Its bot worth it to buy imported ones at prices that are four times the price in USa, in dollars, Hence interested in growing my own two or three trees, thats all.
@@Mallu_Farmer I enquired about Mallumo an Indian company called Nutreefarm may sell mallumo, minimum one acre , prices must be high, as imported from South Africa, This type requires support , so that is added cost, but it is very small. Do you own enquiry abot Mallumo. Pinkerton is also compact
തീർച്ചയായും വിത്യസ്തയിനത്തിൽപ്പെട്ട ഫ്രൂട്ട് പ്ലാനറ്റുകളും , ഫലവൃങ്ങളും കൃഷി ചെയ്യുവാൻ കഴിയണം ..ഇപ്പോൾ മിക്കവരും റബ്ബർ കഴിഞ്ഞാൽ റംബുട്ടാൻ എന്ന രീതിയിലേക്ക് മാറിയിട്ടുണ്ട് ..റംബുട്ടാൻ ഭാവിയിൽ എന്തായി തീരും എന്നറിയില്ല ..കാരണം റംബുട്ടാൻ ഇല്ലാത്ത പുരയിടം ഇപ്പോൾ കേരളത്തിൽ ഇല്ല ...ഏത് ആയിരുന്നാലും അതിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ കൂടി വിപണിയിൽ ഇറക്കുവാൻ കഴിയണം ..അതാകുമ്പോൾ കിട്ടുന്ന വിലയ്ക്ക് ഒന്നും വിൽക്കേണ്ടി വരില്ല ..പിന്നെ ഇതുപോലുള്ള കൃഷികൾ ചെയ്യുമ്പോൾ സ്ഥിരവരുമാനം കിട്ടുന്ന തെങ്ങ് , കമുക് ..പോലുള്ള കൃഷിയ്ക്ക് ഇടവിളയായി ചെയ്യുന്നതാകും കൂടുതൽ നല്ലത് ...അവ കൃഷി ചെയ്യുമ്പോൾ ആവശ്യമായ അകലം പാലിച്ചാൽ ഇടവിളകൾ നല്ല രീതിയിൽ ചെയ്യുവാൻ കഴിയും ....ഇതുപോലെ ഉള്ള കൃഷി ചെയ്യുമ്പോൾ ഇടവിളയായി പൈനാപ്പിൾ കൃഷിക്ക് കൊടുക്കുമ്പോൾ പൈനാപ്പിളിന്റെ പരിപാലനം മാത്രം അവർക്ക് കൊടുത്ത് അതിന്റെ പാട്ടം വാങ്ങുന്നതായിരിക്കും നല്ലത് ... പ്രധാന വിളയുടെ പരിപാലനം ഉടമ തന്നെ ചെയ്യുന്നതായിരിക്കും നല്ലത് ...കാരണം അവർ പ്രധാന കൃഷിക്ക് കാര്യമായ പരിപാലനം കൊടുക്കില്ല ... പിന്നെ അവരുമായി വഴക്ക് ഉണ്ടാക്കുവാൻ മാത്രമേ സമയം ഉണ്ടാകു ...വളരെ നല്ല ഒരു വീഡിയോ ആയിരുന്നു..
@@sjarundharan താങ്കൾക്ക് റംബുട്ടാൻ കൃഷി ഉണ്ടോ ,,ഉണ്ടെങ്കിൽ അതിന് മാന്യമായ വില കിട്ടുന്നുണ്ടോ ...അതും ഇടനിലക്കാർ ആണ് പണം ഉണ്ടാക്കുന്നത് ..കർഷകർ നേരിട്ട് വിൽപ്പന നടത്തിയാൽ എന്തെങ്കിലും കിട്ടും ...റംബുട്ടാൻ എല്ലാവരും അമൃത് പോലെ വാങ്ങി കഴിക്കുന്നുണ്ട് ...എന്നാൽ അതിന് പേരയ്ക്ക , പപ്പായ , മാങ്ങ , ചക്ക ഇതുപോലുള്ള ഏതെങ്കിലും പഴങ്ങളുടെ ഔഷധ മൂല്യം ഉണ്ടോ ...
Hi, what do you feel about avocados? ..as the doctor said the rains are actually a threat, right ? I am also observing closely to see how successful it becomes. All the best 👍..maybe you can visit after a year and show us the fruits.
സത്യത്തിൽ ചക്ക പോലെ തന്നെ ഒരുപാടു വകഭേദങ്ങൾ ഉള്ള ഒരു പഴമാണ് avocado എന്നാൽ നിർഭാഗ്യവശൽ ഇന്ന് വരെ ഇന്ന സ്ഥലത്തേക്ക് ഇന്ന വെറൈറ്റി നട്ടാൽ 100% കായ്ക്കും എന്നു ആർക്കും പറയാനുള്ള അധികാരികത ആയിട്ടില്ല( നഴ്സറിക്കർ പറയുന്നത് അല്ലാതെ) എന്റെ അഭിപ്രായത്തിൽ ഒന്നോ രണ്ടോ വർഷം കൂടി കാത്തിരുന്നാൽ ഇപ്പോൾ പരീക്ഷണ അടിസ്ഥാനത്തിൽ നട്ടിരിക്കുന്ന avocado തോട്ടങ്ങൾ കായ് പിടിക്കുന്ന പരുവത്തിൽ എത്തും അപ്പോൾ ഈ വിഷയത്തിൽ കൂടുതൽ ഒരു വ്യക്തത ഉണ്ടാകും എന്നു തോന്നുന്നു
I’ve seen one international video which says the Avocado tree sucks all the water from the land making it barren in years. So, I don’t know if this is a viable business thinking about the environment. 🤷🏻♂️
WEstfalia Hassis the only one to go, unfortunatelty the best variety in the world GEM owned by WEstfalia will not introduced in India has India has weak patent laws. The only way is to smuggle GEM from USA or new zealand
That is a main problem many people are facing avocados are highly dependent on the terrain and altitude...and the varieties also plants from seeds will take more time to fruit
കേരളത്തിൽ ഇത് പാല് ചേർത്ത് ഷേക്ക് ഉണ്ടാക്കാൻ മാത്രമേ ഉപയോഗിക്കുകയുള്ളു. Salads, guacamole ഒന്നും നമുക്ക് ശീലമില്ലാത്തകാര്യങ്ങളാണ്. അതുകൊണ്ട് തന്നെ പുറംനാടുകളിലേക്ക് എത്തിക്കാൻ പറ്റണം. ബാംഗ്ലൂർ പോലെയുള്ള സിറ്റികളിലേയ്ക്കാ പുറം രാജ്യങ്ങളിലേ യ്ക്കോ ഒക്കെ . പിന്നെ flavour മഴയത്ത് വല്യ കാര്യമായി കിട്ടാൻ സാധ്യതയില്ല
You are right Seeds are germinated and when the pant is around the size of a pencil, it will be cut and grafting will be done on it from an already fruit bearing matured avocado tree Then they are planted for faster yield
നാട്ടിൽ ഇപ്പോൾ ഒത്തിരി fruits കൃഷി നടക്കുന്നതായി കാണുന്നുണ്ട്. നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ ഉണ്ടാകില്ല. ഒന്നോ രണ്ടോ ഉണ്ടായെന്നു വരാം. ഫ്രൂട്ട് കൃഷി ചെയ്ത് ലാഭം ഉണ്ടാക്കാം എന്ന് ആരും വിചാരിക്കേണ്ട. ഈ സാർനെ പോലെ ഫോർഫാദർസ് ഒത്തിരി സ്ഥലം ഉണ്ടാക്കി ണ്ടേൽ time പാസ്സ് ചെയ്യാം
ആദ്യമായി ചാനൽ കാണുന്നവർ subscribe ചെയ്യുമല്ലോ... Bell 🔔 ബട്ടൺ കൂടി click ചെയ്താൽ ഇത്തരം വീഡിയോകൾ ഇനിയും കാണുന്നതിനുള്ള നോട്ടിഫിക്കേഷൻ ലഭിക്കുകയും ചെയ്യും...
ജർമൻ വളം.... പേര്...??
avocado പോലുള്ള പുതിയ കൃഷികൾ കേരളത്തിൽ വരട്ടെ... കൃഷിക്കാർ രക്ഷപെടട്ടെ
ഏത്തപ്പഴം 7-8 ദിവസം കേടാകാതെ ഇരിക്കും , അവക്കാടൊ പഴുത്താൽ രണ്ടാം ദിവസം ട്രാഷിൽ ഇടാനല്ലാതെ ഒന്നിനും കൊള്ളില്ല
ആഫ്രിക്കയിൽ നിന്നും... മെക്സിക്കോയിൽ നിന്നും exports ഉണ്ടല്ലോ...
@@pippiladannananyi pazhuthal ethakkayum adutha day kalayanam, avocadoku 10 days vare shelf life und
Kanjirapalliyil enthum vilayum ❤
ua-cam.com/video/6JlLHp9MP1U/v-deo.htmlsi=dEKEF1hg2BCcEFNq ലിങ്ക് ക്ലിക്ക് ചെയ്താൽ മുഴുവൻ വീഡിയോ കാണാം
Nice interview ...u both sticked to the matter without any lagging . Congratulations
Thank you
😃👌....'iddeham.....ethra manoharamaayittu samsaarikkunnu...❤.... and I know he is a doctor also...❤
A knowledgeable person....🎉
Best of luck..👍
Very informative. Helpful tips for beginners.
Thanks
ഞാൻ ആദ്യമായി ആണ് നിങ്ങളുടെ ചാനൽ കാണുന്നത്.. ഗുഡ് വീഡിയോ. Camera man ഒന്നൂടെ നിങ്ങൾ പറയുന്നതിന് കൂടെ തന്നെ ആ ഫാമും ഒന്ന് കാണിക്കണം
Nalla avatharam. Valichu neettalukalum show off um illaatha interview.. keep it up . ❤and all the very best both of you
Thank you very much
A good presentation
Thank you
Nice interview
👌
Wishing you great success
Thank you! You too!
1100 ചെടികൾ Njanum vachittundu thodupuzha
Hi could you pls share your number... അല്ലെങ്കിൽ 8921258827 എന്ന നമ്പറിൽ ഒരു call തരാമോ? ?
Which variety avocado ?
Location ?
Contact number?
Thodupuzha exact location evite aanu. Fruit aayo.
Avacado കിടു item ane ദിവസവും കഴിക്കുന്നത് നല്ലതാണ്..ഗൾഫ് ഉൾ big vila ആണ് എപ്പോഴും ചിലപ്പോ മാത്രം നാട്ടിലെ 150 രൂപ എത്തും അതിലും താഴെ പോകാറില്ല 400 രൂപക്ക് മുകളിലും പോകാറില്ല
ഏത്തപ്പഴം 7-8 ദിവസം കേടാകാതെ ഇരിക്കും , അവക്കാടൊ പഴുത്താൽ രണ്ടാം ദിവസം ട്രാഷിൽ ഇടാനല്ലാതെ ഒന്നിനും കൊള്ളില്ല
@@pippiladan but shake kidu ആണ് സാറേ
@@pippiladanഎൻ്റെ പൊന്നുടാവേ. താനും തൻ്റെയൊരു ഏത്തപഴവും. കേറി ഞെരങ്ങുവാണല്ലോ ഏത്തപ്പഴംകൊണ്ട്😂😂.എജ്ജാദി നെഗറ്റീവ്.
വെറൈറ്റി ആശ്രയിച്ചിരിക്കും
കൂടുതൽ ഉത്പാദനം ഉള്ള രാജ്യങ്ങളിൽ എല്ലാം അവോക്കാഡോ ഉൾപ്പെടെയുള്ള പഴ വർഗ്ഗങ്ങൾ കേടാകാതെ സൂക്ഷിക്കാനുള്ള edible സ്പ്രൈ ചെയ്യാറുണ്ട്
അങ്ങനെയാണ് വിദേശങ്ങളിൽ നിന്ന് പോലും ആപ്പിൾ അടക്കമുള്ള പഴങ്ങൾ ഇന്ത്യയിൽ എത്തുന്നത്
അതെ രീതി അവോകാഡോയിലും ഉണ്ടാകണം
@@Mallu_Farmer ഗൾഫ് il പൊതുവെ കാണുന്നത് avacado proper ആയി വിളവ് ആകും മുന്നേ കൊണ്ട് വന്ന് വിൽക്കും നമ്മൾ മേടിച്ച് കുറച്ച് ദിവസം കൂടി vechale pazhukku ഇല്ലേൽ കയ്പ്പ് ആകും
Best tropical Avocado is found in our area.A korian variety .One single avocado weigh 750g .It is more tastier than other avocado
Where is it..
Details plzz
Where
@@akkuakku4153 Our area
Size കൂടുതൽ അല്ലേ
Tie up with westfalia farms who launched in India just one year ago. Top international quality.
They take only hass avocado
@@eapenthomas9154They are selling good qality hass plants now. price may be high, export possibility and high price in metro market. They are not selling gem variety in india,smuggle it from new zealand or usa and there is a chance of hgh returns. it can be sold as hass, yield will be three times
Nice video
Thank you very much...
Nice presentation❤
എടുക്കാൻ ആളുണ്ട്... ഡോക്ടർ പേടിക്കേണ്ട..... ബന്ധപ്പെട്ടാൽ മതി.... നല്ല വിലയും കിട്ടും...
Require lots of water. Takes more than 5 years to start yielding
Very good video and good initiative by the doctor. Wish all the very best !
Nice
Great venture👍
Yes it was!
Nice discussion
Thank you
Kayudya vilkumo Adu vilakittannam
Russel plant evide kittum?
Apo natil vila kooduthal videshathu vila kuraravum ithokeyanu natile kuzhapam..
Nice information
Thanks
7 ഏക്കർ കൃഷി. ഇനി പിരിവിനു വന്നു കൊണ്ടിരിക്കും പിരിവ് കൊടുത്തില്ലേൽ വെട്ടി നിരത്തും
😂
Ellaavarum krishi cheyyatte ennaale vila kurayu
Hlo..sir...ente veedulla sthalathu muklil mannum..ady bhagam..paarayumanu...adayad..chenkallu paara adhil nannakumo avacado😊
Cannot say that with out seeing
May be pattumayirikkum
So great to see new things
Thanks
ഗ്ളൂക്കോൺ എന്നത് ഉരുണ്ട് ചെറിയ മണിപോലുള്ള വളമാണോ. അതാണെങ്കിൽ എത്രയിടണം. ഒരു വർഷമായതിന്
Athe 50 gm
Avacado ella kalavasthayilum vijayakaram aakumo
Njn Malappuram calicut aria aanu
Urppilla നല്ല റിസ്ക് ഉള്ള കൃഷിയാണ്
വലിയ തോട്ടം ആണല്ലോ 🙏👍🏿
അതെ
ഈ വളം കൊറിയർ ആയി അയച്ചുതരുന്നവരുടെ കോൺടാക്ട് നമ്പർ ഉണ്ടോ
Avacado high range il matrame vijayikkulloo
ഹൈ രഞ്ചിൽ എളുപ്പമാണ്
വാട്ടർ മീറ്റർ ഡീറ്റെയിൽസ് kittumo
+91 98318 44520
Mallumo avocado is good for plains, it is compact also
Okay where is the sapling available
pls share your number
@@Mallu_Farmer I am not a seller , or doing any plant or any other business. Just a avocado lover, who wants to eat avocado living in the kerala plains.. This is for the so called health benefits. I will eat it only as guacomole, not added with sugar as shake. For that the avocados have to be excellent ones like imported from Mexico. Its bot worth it to buy imported ones at prices that are four times the price in USa, in dollars, Hence interested in growing my own two or three trees, thats all.
@@Mallu_Farmer I enquired about Mallumo an Indian company called Nutreefarm may sell mallumo, minimum one acre , prices must be high, as imported from South Africa, This type requires support , so that is added cost, but it is very small. Do you own enquiry abot Mallumo. Pinkerton is also compact
@tcltv-ei2eu ok
Malluma is a hass varient . It risky to grown that variety in Kerala. May not flower
Good interview...plz consider one interview after first fruiting...
Sure
നല്ല രീതിയിൽ കൃഷി ചെയുന്ന കർഷകൻ ഒരു റീസ്കും ഇല്ല ആൾ കൃഷി നേടും
തീർച്ചയായും വിത്യസ്തയിനത്തിൽപ്പെട്ട ഫ്രൂട്ട് പ്ലാനറ്റുകളും , ഫലവൃങ്ങളും കൃഷി ചെയ്യുവാൻ കഴിയണം ..ഇപ്പോൾ മിക്കവരും റബ്ബർ കഴിഞ്ഞാൽ റംബുട്ടാൻ എന്ന രീതിയിലേക്ക് മാറിയിട്ടുണ്ട് ..റംബുട്ടാൻ ഭാവിയിൽ എന്തായി തീരും എന്നറിയില്ല ..കാരണം റംബുട്ടാൻ ഇല്ലാത്ത പുരയിടം ഇപ്പോൾ കേരളത്തിൽ ഇല്ല ...ഏത് ആയിരുന്നാലും അതിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ കൂടി വിപണിയിൽ ഇറക്കുവാൻ കഴിയണം ..അതാകുമ്പോൾ കിട്ടുന്ന വിലയ്ക്ക് ഒന്നും വിൽക്കേണ്ടി വരില്ല ..പിന്നെ ഇതുപോലുള്ള കൃഷികൾ ചെയ്യുമ്പോൾ സ്ഥിരവരുമാനം കിട്ടുന്ന തെങ്ങ് , കമുക് ..പോലുള്ള കൃഷിയ്ക്ക് ഇടവിളയായി ചെയ്യുന്നതാകും കൂടുതൽ നല്ലത് ...അവ കൃഷി ചെയ്യുമ്പോൾ ആവശ്യമായ അകലം പാലിച്ചാൽ ഇടവിളകൾ നല്ല രീതിയിൽ ചെയ്യുവാൻ കഴിയും ....ഇതുപോലെ ഉള്ള കൃഷി ചെയ്യുമ്പോൾ ഇടവിളയായി പൈനാപ്പിൾ കൃഷിക്ക് കൊടുക്കുമ്പോൾ പൈനാപ്പിളിന്റെ പരിപാലനം മാത്രം അവർക്ക് കൊടുത്ത് അതിന്റെ പാട്ടം വാങ്ങുന്നതായിരിക്കും നല്ലത് ... പ്രധാന വിളയുടെ പരിപാലനം ഉടമ തന്നെ ചെയ്യുന്നതായിരിക്കും നല്ലത് ...കാരണം അവർ പ്രധാന കൃഷിക്ക് കാര്യമായ പരിപാലനം കൊടുക്കില്ല ... പിന്നെ അവരുമായി വഴക്ക് ഉണ്ടാക്കുവാൻ മാത്രമേ സമയം ഉണ്ടാകു ...വളരെ നല്ല ഒരു വീഡിയോ ആയിരുന്നു..
വളരെ നല്ല ഒരു നിർദേശം ✌️
Ath Rambutante oru rahasyam thankalk ariyanjitta... Market orikkalum thazhek pokilla
@@sjarundharan താങ്കൾക്ക് റംബുട്ടാൻ കൃഷി ഉണ്ടോ ,,ഉണ്ടെങ്കിൽ അതിന് മാന്യമായ വില കിട്ടുന്നുണ്ടോ ...അതും ഇടനിലക്കാർ ആണ് പണം ഉണ്ടാക്കുന്നത് ..കർഷകർ നേരിട്ട് വിൽപ്പന നടത്തിയാൽ എന്തെങ്കിലും കിട്ടും ...റംബുട്ടാൻ എല്ലാവരും അമൃത് പോലെ വാങ്ങി കഴിക്കുന്നുണ്ട് ...എന്നാൽ അതിന് പേരയ്ക്ക , പപ്പായ , മാങ്ങ , ചക്ക ഇതുപോലുള്ള ഏതെങ്കിലും പഴങ്ങളുടെ ഔഷധ മൂല്യം ഉണ്ടോ ...
👏👏👏
Hass avacado used to cross 750Rs in lulu gulf
May be its imported original hass varieties
dont expect that much price in future
Definite it will cross Rs 750
😀
We required 50 acers mixed agriculture land with income type..if anything in your connected let me know
വിവരം ഉള്ള ആരെങ്കിലും നാട് ഭരിക്കണ്ടേ ഡോക്ടറെ
ഏത്തപ്പഴം 7-8 ദിവസം കേടാകാതെ ഇരിക്കും , അവക്കാടൊ പഴുത്താൽ രണ്ടാം ദിവസം ട്രാഷിൽ ഇടാനല്ലാതെ ഒന്നിനും കൊള്ളില്ല
Depends on variety also
Ethakkede an&$! ... Ellayidathum kidannu mezhukukayanallo ma&$
Hi, what do you feel about avocados? ..as the doctor said the rains are actually a threat, right ? I am also observing closely to see how successful it becomes. All the best 👍..maybe you can visit after a year and show us the fruits.
Will do that for sure
@@Mallu_Farmer number tharuvo book cheyyan vendi aanu
What kind is best for trivandrum area ? Tropical ?
സത്യത്തിൽ ചക്ക പോലെ തന്നെ ഒരുപാടു വകഭേദങ്ങൾ ഉള്ള ഒരു പഴമാണ് avocado
എന്നാൽ നിർഭാഗ്യവശൽ ഇന്ന് വരെ ഇന്ന സ്ഥലത്തേക്ക് ഇന്ന വെറൈറ്റി നട്ടാൽ 100% കായ്ക്കും എന്നു ആർക്കും പറയാനുള്ള അധികാരികത ആയിട്ടില്ല( നഴ്സറിക്കർ പറയുന്നത് അല്ലാതെ)
എന്റെ അഭിപ്രായത്തിൽ ഒന്നോ രണ്ടോ വർഷം കൂടി കാത്തിരുന്നാൽ ഇപ്പോൾ പരീക്ഷണ അടിസ്ഥാനത്തിൽ നട്ടിരിക്കുന്ന avocado തോട്ടങ്ങൾ കായ് പിടിക്കുന്ന പരുവത്തിൽ എത്തും
അപ്പോൾ ഈ വിഷയത്തിൽ കൂടുതൽ ഒരു വ്യക്തത ഉണ്ടാകും എന്നു തോന്നുന്നു
മരച്ചീനി 😌
Ithinta plant eavidunnaaa sar ne kittiya .pls reply
Homegrown nursery kangirapally
This is available in all nurseries
even i also hage the plants if you want
I’ve seen one international video which says the Avocado tree sucks all the water from the land making it barren in years. So, I don’t know if this is a viable business thinking about the environment. 🤷🏻♂️
But we have lot of rain water that flows to the ocean easily
we always have an option to griw avocados on rain water only
Avocado chedikal valiya tree ayi valarumo
Yes cut cheythu vidam
If possible please do a video on russel avacado fruited in thodupuzha or pala.
Will try
WEstfalia Hassis the only one to go, unfortunatelty the best variety in the world GEM owned by WEstfalia will not introduced in India has India has weak patent laws. The only way is to smuggle GEM from USA or new zealand
thiruvananthapurathu nemathu ente veetil avacado maram und , athu kaaykkunnumund.....
Which variety ? Please give the name .
@@sheenageorge4692 variety ariyilla.....
How old is the tree?
Please mention the nursery from which sapling was purchased.
@mathewjohn8382 pls watch video all details are mentioned in it
Wanted to know about the tree bearing fruit in tvm.
thanne turanna kuda ❤😂😂
full chemical fertilizer analo
There are safe practices for fertilizer applications
ഗവണ്മെന്റ് എന്ത് സപ്പോർട് ചെയ്യാനാണ്, നിലവിലെ അവസ്ഥ അറിയാമല്ലോ 😄
Avocado development corporation board udane undaakkunnathaane
@muhammedshahadnangarath5200 aano athu nallathanallo
This plant utilise a lot of water
We have more than sufficient rain available in kerala, if we can store this then we can use it easily for this cultivation
നിങ്ങൾ അവക്കാഡോ കൃഷിയെക്കുറിച്ച് വാചാലമാകുന്നുണ്ട്. പക്ഷെ ഒരു ചെടിപോലും നിങ്ങൾ നന്നായി കാണിച്ചില്ല , വാചകമടിക്കൊപ്പം കൃഷി കൂടി നന്നായി കാണിക്കുക ,
അടുത്ത തവണ വാചകമടിയുടെ കൂടെ ചെടിയും കൂടി കാണിക്കുന്നതാണ്...😄
ഇങ്ങനെ ഓരോ problms solve ചെയ്യാൻ കഴിയട്ടെ bro
@jomonvj3215 🙏
Government സപ്പോർട് പ്രതീക്ഷിച്ചു തുടങ്ങേണ്ട
👍👍👍
Home grown nursereyil kittilla
No stock there…
👍
ചെടികൾ എവിടെനിന്നു വാങ്ങിയത്?
Home grown nursery Kanjirappally
German NPK de name pls
Blaukorn or try Yara nutrients
❤
Going good 👍
Thanks ✌️
We have avakado tree. But not get avakado till 7 years.
That is a main problem many people are facing
avocados are highly dependent on the terrain and altitude...and the varieties
also plants from seeds will take more time to fruit
We have the tree we get fruits in season
കേരളത്തിൽ ഇത് പാല് ചേർത്ത് ഷേക്ക് ഉണ്ടാക്കാൻ മാത്രമേ ഉപയോഗിക്കുകയുള്ളു. Salads, guacamole ഒന്നും നമുക്ക് ശീലമില്ലാത്തകാര്യങ്ങളാണ്. അതുകൊണ്ട് തന്നെ പുറംനാടുകളിലേക്ക് എത്തിക്കാൻ പറ്റണം. ബാംഗ്ലൂർ പോലെയുള്ള സിറ്റികളിലേയ്ക്കാ പുറം രാജ്യങ്ങളിലേ യ്ക്കോ ഒക്കെ . പിന്നെ flavour മഴയത്ത് വല്യ കാര്യമായി കിട്ടാൻ സാധ്യതയില്ല
വീഡിയോയിലോ ഡിസ്ക്രിപ്ഷൻ നിങ്ങളുടെ നമ്പർ കാണിക്കുക..
നിങ്ങളുടെ നമ്പർ തരുമോ രണ്ടു മൂന്നു യൂട്യൂബ് പ്രമോഷൻ വീഡിയോ ചെയ്യുന്നതിനാണ്...
From where we
Can get the seedlings
I have no strong recommendations on this
❤️❤️👍👍👍
@Mallu_farmer. I heard that Avocado is not a "True to Seed" plant. How do you select the saplings. Just curious.
You are right
Seeds are germinated and when the pant is around the size of a pencil, it will be cut and grafting will be done on it from an already fruit bearing matured avocado tree
Then they are planted for faster yield
Tasty alla vennappazham ennuparayum
Healthy aanu
👍👍
ഒരു ജർമൻ വളത്തെ പറ്റി പറഞ്ഞത്,എവിടെ കിട്ടും എന്താ അതിന്റ പേര്
rubber point
Rubber point thodupuzha . Name novatech pro or blaukorn
@@eapenthomas9154phone no pls
rate etra
Pookathad anthan pariharan parayoo
Etra varsham aayi
kuru mulappichathanenkil time edukkum
6 to 7 yrs aay seeding cheythatt...ennum yrs edkoo fruit varaann
Chettaa plant kittuvo?
ഇപ്പോൾ എന്റെ കൈയിൽ ഇല്ല
Krishikaar.orikalum rashapdillaaaaa
നമുക്ക് പരിശ്രമിച്ചു കൊണ്ടേയിരിക്കാം
R Saplings available
8921258827
വില കുറയട്ടെ..
Please give contact details of moisture meter manufacturer in Calcutta
8921258827
Am doing Hass in wayanad, plants are imported from Mexico, can I have your contact details
Hi pls contact 8921258827
would like to know more details
വെള്ളം അളക്കുന്ന ഉപകരണം എന്തുവായിരുന്നു?
Tensiometer
6 വർഷം ആയി ബഡ് തൈ നട്ടിട്ട് ,ഇതു വരെ ഫലം ഉണ്ടായിട്ടില്ല.
വെയിൽ കിട്ടുന്നുന്നുണ്ടോ
@@Mallu_Farmermake a ring on it next season it will flower
എൻ്റെ വീട്ടിൽ 15 വർഷം കഴിഞ്ഞാണ് കായ്ച്ചത്
നാടൻ വിത്ത് ആയിരുന്നു നട്ടത്
Financial income? 😂
ചോറ്റി മാങ്ങപ്പാറ
നാട്ടിൽ ഇപ്പോൾ ഒത്തിരി fruits കൃഷി നടക്കുന്നതായി കാണുന്നുണ്ട്. നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ ഉണ്ടാകില്ല. ഒന്നോ രണ്ടോ ഉണ്ടായെന്നു വരാം. ഫ്രൂട്ട് കൃഷി ചെയ്ത് ലാഭം ഉണ്ടാക്കാം എന്ന് ആരും വിചാരിക്കേണ്ട. ഈ സാർനെ പോലെ ഫോർഫാദർസ് ഒത്തിരി സ്ഥലം ഉണ്ടാക്കി ണ്ടേൽ time പാസ്സ് ചെയ്യാം
Fruits കൃഷി ചെയ്തിട്ട് ഏക്കറിൽ നിന്ന് 2 ലക്ഷത്തിൽ കൂടുതൽ ഉണ്ടാക്കുന്ന ഒരു 10 പേരെ എങ്കിലിം എനിക്ക് അറിയാം
പ്രൊഫഷണൽ ആയി തന്നെ കൃഷി ചെയ്യുന്നവർ
@@Mallu_Farmer എന്നാൽ കൊള്ളാം 👍
വയനാട്ടിൽ ഹോൽസെയിൽ 50 രൂപയെ കിലോക്ക് ഒള്ളൂ
Ok
Number undo
Ivare number tharumo..
8921258827
അവകാഡോ ക്റിഷി ചെയ്തിരിക്കുന്ന ഡോക്ടറുടെ contact number കിട്ടുമോ...? ഞാനും ഒരു അവകാഡൊ കർഷകനാണ്, 200 plants ഉണ്ട്.
വീഡിയൊ വളരെ നന്നായിരിക്കുന്നു.❤❤
9447701616 ഞാനും നാട്ടിട്ടുണ്ട്
pls call
Hi
എവടെ സ്ഥലം
Hi sir , instagramil reply theramo
Yes
May be ask here I will reply here also
Good
Thanks
👍👍👍
👍