- 923
- 4 612 758
CDvlog
Приєднався 14 жов 2021
ഏലം / ചിറ്റാമ്പാറയിലെ അത്ഭുത ഏല തോട്ടം / ജനുവരിയിലും നിറവിളവ് / ശാസ്ത്രീയ പരിചരണം / Tips ഇതാണ് /
ഏലം കൃഷി യിൽ ഏതാണ്ട് ജനുവരി മാസമാകുമ്പോഴേക്കും മിക്ക തോട്ടങ്ങളിലെയും സീസൺ തീർന്നതായിട്ടാണ് പറയപ്പെടുന്നത് എന്നാൽ അപൂർവ്വം ചില തോട്ടങ്ങൾ ഇപ്പോഴാണ് സീസൺ തുടങ്ങുന്നത് എന്നു തോന്നും നിറയെ കായ്കൾ കൊണ്ട് സമൃദ്ധമായ അത്തരം ഒരു തോട്ടത്തിൻ്റെ വിഡിയോ ആണിന്ന് കാണിക്കുന്നത് കുമളി അണക്കര ക്കടുത്ത് ചിറ്റാമ്പാറ എന്ന മനോഹരമായ സ്ഥലത്തെ ചിത്രകൃഷ്ണ ൻ കുട്ടി സാറിൻ്റെ ഇരുപത്തിനാല് ഏക്കർ വരുന്ന തോട്ടത്തിലെ വിളവും തോട്ടത്തിന് നടുക്കുള്ള തടാകത്തിൻ്റെ ദൃശ്യഭംഗി യും ഫാം ടൂറിസ പ്രൊജക്ടും നേരിൽ കണ്ടാൽ മാത്രമേ അത് മനസ്സിലാകൂ CD Vlog ൻ്റെ മുഖമായ MP ഷാജിയുടേയും Dr. സുധാകർ സൗന്ദർ രാജൻ സാറിൻ്റെയും മാർഗ്ഗ നിർദ്ദേശ ങ്ങൾ അനുസരി ച്ചാണ് ചിത്ര കൃഷ്ണൻ കുട്ടി എന്ന കേരളം അറിയ പ്പെടുന്ന പ്രസ് ഫോട്ടോ ഗ്രാഫർ കൃഷി ചെയ്യു ന്നത് 2022 ലെ ഏറ്റവും നല്ലഏലം കർഷക അവാർഡ് നേടിയ കൃഷ്ണൻ കുട്ടി സാറിൻ്റെ കൃഷിരീതികൾ എറെ വ്യത്യസ്തമാണ് ഏറ്റവും പ്രധാന മായും വർഷത്തിൽ 3 പ്രാവശ്യം കുമ്മായ പ്രയോഗം നടത്തി മണ്ണിൻ്റെ ഘടന ഉറപ്പുവരുത്തും മണ്ണു പണി നടത്തില്ല അത് അനാവശ്യമാണന്നാണ് ഈ കർഷകൻ്റെ അഭിപ്രായം പകരം ചുവട്ടിൽ പുതയിടുന്നു എപ്പോഴും പുതയ്ക്ക് പ്രാധാന്യം കൊടുക്കുന്നു കൂടുതൽ ജൈവ വള പ്രയോഗ മാണ് നടത്തുന്നത് രാസവള പ്രയോഗം വളരെ കുറച്ച് മാത്രമെ നടത്താറുള്ളു വിശദ വിവരങ്ങൾ vdo കാണുക
Переглядів: 11 175
Відео
ഏലം / ജനുവരി മാസം ശാസ്ത്രീയ പരിചരണം /KvK യിൽ കർഷകർക്ക് നിരവധി പ്രൊഡക്ടുകൾ ലഭ്യമാണ് KVk/04868299871
Переглядів 15 тис.21 день тому
ഏലം / ജനുവരി മാസം ശാസ്ത്രീയ പരിചരണം /KvK യിൽ കർഷകർക്ക് നിരവധി പ്രൊഡക്ടുകൾ ലഭ്യമാണ് KVk/04868299871
ഏലം / കുടക് സുവാസിനി / അടുത്ത വിപ്ലവം / കാലാവസ്ഥ മാറ്റത്തിലും ഏറ്റവും വിളവ് / ഏറെ പ്രതിരോധ ശേഷി /
Переглядів 2,5 тис.Місяць тому
ഏലം / കുടക് സുവാസിനി / അടുത്ത വിപ്ലവം / കാലാവസ്ഥ മാറ്റത്തിലും ഏറ്റവും വിളവ് / ഏറെ പ്രതിരോധ ശേഷി /
ഏലം / ഏലം കൃഷിയിൽ ഈ തെറ്റുകൾ ചെയ്യരുത് / സെമിനാർ / അക്ഷയശ്രീ / Dr. Sudhakar / ഏലം ശാസ്ത്രീയ കൃഷിരീതി
Переглядів 6 тис.Місяць тому
ഏലം / ഏലം കൃഷിയിൽ ഈ തെറ്റുകൾ ചെയ്യരുത് / സെമിനാർ / അക്ഷയശ്രീ / Dr. Sudhakar / ഏലം ശാസ്ത്രീയ കൃഷിരീതി
cardamom irrigation fertigation micro Sprinkler Subsidy Precision farming Sprinklerdrip irrigation/
Переглядів 1,5 тис.Місяць тому
cardamom irrigation fertigation micro Sprinkler Subsidy Precision farming Sprinklerdrip irrigation/
ഏലം / കാലാവസ്ഥ മാറ്റത്തിലെ ശാസ്ത്രീയ കൃഷി മാർഗ്ഗം / സെമിനാർ / Dr. Sudhakar soundhar rajan / KvK /
Переглядів 4,1 тис.Місяць тому
ഏലം / കാലാവസ്ഥ മാറ്റത്തിലെ ശാസ്ത്രീയ കൃഷി മാർഗ്ഗം / സെമിനാർ / Dr. Sudhakar soundhar rajan / KvK /
ഏലം/ഡിസംബർ ജനുവരി / ശാസ്ത്രീയ പരിചരണം /ഫിസേറിയം മാറ്റാം / കായ് പെട്ടന്ന് വലുപ്പം വയ്ക്കാൻ /
Переглядів 13 тис.Місяць тому
ഏലം/ഡിസംബർ ജനുവരി / ശാസ്ത്രീയ പരിചരണം /ഫിസേറിയം മാറ്റാം / കായ് പെട്ടന്ന് വലുപ്പം വയ്ക്കാൻ /
ഏലം / കർഷകരെ അലട്ടുന്ന ഒച്ച് ശല്യം / ചെലവു കുറഞ്ഞ രീതിയിൽ നിയന്ത്രിക്കാം / TIPS / MP Shaji /#CD vlog
Переглядів 6 тис.Місяць тому
ഏലം / കർഷകരെ അലട്ടുന്ന ഒച്ച് ശല്യം / ചെലവു കുറഞ്ഞ രീതിയിൽ നിയന്ത്രിക്കാം / TIPS / MP Shaji /#CD vlog
ഏലം / സമ്പൂർണ്ണ vdo / നവംബർ ഡിസംബർ മാസത്തെ ചെലവു കുറഞ്ഞ ശാസ്ത്രീയ കൃഷിരീതി / Dr. Sudhakar / KvK
Переглядів 12 тис.2 місяці тому
ഏലം / സമ്പൂർണ്ണ vdo / നവംബർ ഡിസംബർ മാസത്തെ ചെലവു കുറഞ്ഞ ശാസ്ത്രീയ കൃഷിരീതി / Dr. Sudhakar / KvK
ഏലം / കാർഷിക വികസന സെമിനാർ / 2024 നവം: 11 |തിങ്കൾ) 10 am / കാമാക്ഷി ഈട്ടി കവല / Dr: Sudhakar KVK
Переглядів 1,4 тис.2 місяці тому
ഏലം / കാർഷിക വികസന സെമിനാർ / 2024 നവം: 11 |തിങ്കൾ) 10 am / കാമാക്ഷി ഈട്ടി കവല / Dr: Sudhakar KVK
ഏലം കർഷകർക്ക് / അഴുകൽ / തട്ടമറിച്ചിൽ / കായ് സെറ്റിംഗ് സ് / TIPS / ഈ മരുന്നുകൾ KvK യിൽ ലഭ്യമാണ് /#KvK
Переглядів 7 тис.2 місяці тому
ഏലം കർഷകർക്ക് / അഴുകൽ / തട്ടമറിച്ചിൽ / കായ് സെറ്റിംഗ് സ് / TIPS / ഈ മരുന്നുകൾ KvK യിൽ ലഭ്യമാണ് /#KvK
ഏലം / തുലമഴ സമയത്ത് / കായ് ഉണ്ടാകും / നവംബർ മാസത്തെ കൃഷി രീതികൾ /#MP Shaji
Переглядів 12 тис.3 місяці тому
ഏലം / തുലമഴ സമയത്ത് / കായ് ഉണ്ടാകും / നവംബർ മാസത്തെ കൃഷി രീതികൾ /#MP Shaji
#Cardamom / ഏലം കർഷകർക്ക് KvK ശാന്തൻ പാറയിൽ സൗജന്യ കാർഷിക സെമിനാർ / കാലാവസ്ഥ മാറ്റത്തിലെ കൃഷി എങ്ങനെ
Переглядів 2,1 тис.3 місяці тому
#Cardamom / ഏലം കർഷകർക്ക് KvK ശാന്തൻ പാറയിൽ സൗജന്യ കാർഷിക സെമിനാർ / കാലാവസ്ഥ മാറ്റത്തിലെ കൃഷി എങ്ങനെ
ഏലം / കർഷകർ ഈ ഒറ്റ VDO കണ്ടാൽ മതി / ഒരു പാട് അറിവ് ലഭിക്കും / ഒക്ടോബർ മാസ ത്തിലെ കായ് സെറ്റിംങ്ങ്
Переглядів 22 тис.3 місяці тому
ഏലം / കർഷകർ ഈ ഒറ്റ VDO കണ്ടാൽ മതി / ഒരു പാട് അറിവ് ലഭിക്കും / ഒക്ടോബർ മാസ ത്തിലെ കായ് സെറ്റിംങ്ങ്
ഏലം / ശരം പനങ്കുല പോലെ / കായ്കൾ മുന്തിരി പോലെ / ഇത് നമ്പർ: 1 കാർഡമം / ഏലക്കാ യുടെ വലുപ്പം 12Boldവരെ
Переглядів 11 тис.4 місяці тому
ഏലം / ശരം പനങ്കുല പോലെ / കായ്കൾ മുന്തിരി പോലെ / ഇത് നമ്പർ: 1 കാർഡമം / ഏലക്കാ യുടെ വലുപ്പം 12Boldവരെ
No:1 അത്യുൽപാദന ശേഷിയുള്ള ഞള്ളാനി / 9 bolt ഏല തൈകൾ ₹100 / നേരിൽ കണ്ട് വാങ്ങാം / #Benny RJKY /
Переглядів 3,3 тис.5 місяців тому
No:1 അത്യുൽപാദന ശേഷിയുള്ള ഞള്ളാനി / 9 bolt ഏല തൈകൾ ₹100 / നേരിൽ കണ്ട് വാങ്ങാം / #Benny RJKY /
ഏലം / ഏലവും / ഏത്തവാഴയും / ഒരുമിച്ച് കൃഷി ചെയ്യുന്ന തോട്ടം / കാറ്റത്തൊടിഞ്ഞ ഏലത്തട്ടകൾ വെട്ടരുത് /
Переглядів 4,2 тис.5 місяців тому
ഏലം / ഏലവും / ഏത്തവാഴയും / ഒരുമിച്ച് കൃഷി ചെയ്യുന്ന തോട്ടം / കാറ്റത്തൊടിഞ്ഞ ഏലത്തട്ടകൾ വെട്ടരുത് /
ഏലം / അത്ഭുത ഗുണങ്ങൾ ഉള്ള / ബൊമ്മി ഏല തൈകൾ / ₹150 / അത്യുൽപാദന ശേഷി / ഉണക്ക് ബാധിക്കില്ല / No:1 ഏലം
Переглядів 7 тис.6 місяців тому
ഏലം / അത്ഭുത ഗുണങ്ങൾ ഉള്ള / ബൊമ്മി ഏല തൈകൾ / ₹150 / അത്യുൽപാദന ശേഷി / ഉണക്ക് ബാധിക്കില്ല / No:1 ഏലം
ഏലം / നിമാവിര / വേരു പുഴു /ഫിസേറിയം പേടിക്കേണ്ട 6 മാസം നിയന്ത്രിക്കാം ന്യൂജൻ മരുന്ന് /#sallibro
Переглядів 8 тис.6 місяців тому
ഏലം / നിമാവിര / വേരു പുഴു /ഫിസേറിയം പേടിക്കേണ്ട 6 മാസം നിയന്ത്രിക്കാം ന്യൂജൻ മരുന്ന് /#sallibro
ഏലം /അഴുകൽ / തട്ടമറിച്ചിൽ / മഞ്ഞപ്പിഞ്ച് / കർഷകർക്ക് ബോധവൽക്കരണ സെമിനാർ / KVK ശാന്തൻപാറയിൽ / 16.7.24
Переглядів 1,8 тис.6 місяців тому
ഏലം /അഴുകൽ / തട്ടമറിച്ചിൽ / മഞ്ഞപ്പിഞ്ച് / കർഷകർക്ക് ബോധവൽക്കരണ സെമിനാർ / KVK ശാന്തൻപാറയിൽ / 16.7.24
ഏലം / ബോർഡോമിശ്രുതം / കായ് സെറ്റിംഗ്സിന് 99% പരിഹാരം / അഴുകൽ തട്ടമറിച്ചിൽ മാറും / #Dr. Sudhakar
Переглядів 15 тис.6 місяців тому
ഏലം / ബോർഡോമിശ്രുതം / കായ് സെറ്റിംഗ്സിന് 99% പരിഹാരം / അഴുകൽ തട്ടമറിച്ചിൽ മാറും / #Dr. Sudhakar
ഏലം/ ഫിസേറിയം/ അഴുകൽ/ മഞ്ഞ പിഞ്ച്/ തടയാം / June മാസത്തെ കൃഷി രീതികൾ /#mp shaji /# cd vlog /#cardamom
Переглядів 8 тис.7 місяців тому
ഏലം/ ഫിസേറിയം/ അഴുകൽ/ മഞ്ഞ പിഞ്ച്/ തടയാം / June മാസത്തെ കൃഷി രീതികൾ /#mp shaji /# cd vlog /#cardamom
ഏലം / june / മഞ്ഞപ്പിഞ്ച് പൊഴിച്ചിൽ / തടയാൻ / ഏറ്റവും ചെലവ് കുറഞ്ഞ Tips/#Dr.Sudhakar / #CD vlog
Переглядів 8 тис.7 місяців тому
ഏലം / june / മഞ്ഞപ്പിഞ്ച് പൊഴിച്ചിൽ / തടയാൻ / ഏറ്റവും ചെലവ് കുറഞ്ഞ Tips/#Dr.Sudhakar / #CD vlog
ഏലം / വേര് പൊട്ടാതിരുന്നാൽ 50% രോഗങ്ങൾ വരില്ല / 100 % ഗ്യാരണ്ടിയോടെ ചിമ്പു ലഭിക്കും/ ബെന്നി Rjky /
Переглядів 8 тис.7 місяців тому
ഏലം / വേര് പൊട്ടാതിരുന്നാൽ 50% രോഗങ്ങൾ വരില്ല / 100 % ഗ്യാരണ്ടിയോടെ ചിമ്പു ലഭിക്കും/ ബെന്നി Rjky /
ഏലം / തിരിച്ചറിയാൻ കഴിയാത്ത കോംപ്ലക്സ് ഫംഗസ് /ചെടി നശിപ്പിക്കും /പരിഹാര മാർഗ്ഗം ഇതാണ് / Dr. Sudhakar
Переглядів 8 тис.7 місяців тому
ഏലം / തിരിച്ചറിയാൻ കഴിയാത്ത കോംപ്ലക്സ് ഫംഗസ് /ചെടി നശിപ്പിക്കും /പരിഹാര മാർഗ്ഗം ഇതാണ് / Dr. Sudhakar
ഏലം / CN -DAP ചേർത്തുപയോഗിച്ചാൽ തോട്ടം നശിക്കും /Jun മാസം ചെയ്യേണ്ടത് എന്തൊക്കെ /സമ്പൂർണ്ണ vdo /
Переглядів 18 тис.7 місяців тому
ഏലം / CN -DAP ചേർത്തുപയോഗിച്ചാൽ തോട്ടം നശിക്കും /Jun മാസം ചെയ്യേണ്ടത് എന്തൊക്കെ /സമ്പൂർണ്ണ vdo /
/ ഏലം കർഷകർക്ക് /നിരവധി ആനുകൂല്യങ്ങൾ /ജൈവ വളം മുതൽ കാർഷികയന്ത്രങ്ങൾ വരെ /Nedumkandam Seeds Soceity
Переглядів 6 тис.8 місяців тому
/ ഏലം കർഷകർക്ക് /നിരവധി ആനുകൂല്യങ്ങൾ /ജൈവ വളം മുതൽ കാർഷികയന്ത്രങ്ങൾ വരെ /Nedumkandam Seeds Soceity
ഏലം /മഴ കിട്ടി / ഇനി ചിമ്പും കായും ഉണ്ടാക്കാൻ / ഏറ്റവും ചെലവു കുറഞ്ഞ മാർഗ്ഗങ്ങൾ /#mp shaji #cdvlog
Переглядів 13 тис.8 місяців тому
ഏലം /മഴ കിട്ടി / ഇനി ചിമ്പും കായും ഉണ്ടാക്കാൻ / ഏറ്റവും ചെലവു കുറഞ്ഞ മാർഗ്ഗങ്ങൾ /#mp shaji #cdvlog
#cardamom / ഏലം / വേനൽ മഴ ലഭിച്ചു കഴിഞ്ഞാൽ / കൂടുതൽ ചിമ്പുണ്ടാകാൻ / ഏറ്റവും ചെലവു കുറഞ്ഞ മാർഗ്ഗങ്ങൾ/
Переглядів 34 тис.8 місяців тому
#cardamom / ഏലം / വേനൽ മഴ ലഭിച്ചു കഴിഞ്ഞാൽ / കൂടുതൽ ചിമ്പുണ്ടാകാൻ / ഏറ്റവും ചെലവു കുറഞ്ഞ മാർഗ്ഗങ്ങൾ/
ചേട്ടാ മൂന്നാല് ചിമ്പു് തരണേ.......
🤟
ഇത് എന്താ
വേനൽക്കാലത്തു കുമ്മായം ചേർക്കുന്നത് കൊണ്ടു എന്തെങ്കിലും കുഴപ്പമുണ്ടാകുമോ
Nematode നിയന്ത്രിക്കുവാൻ ഉള്ള മാർഗ്ഗം ?
Velum prime / Salibro
ഇപ്പോൾ കുമയം സൾഫർ. ഈ കുട് കലക്കീ ഒഴികവോ
ചുവട്ടിൽ മാത്രം കൊടുത്താൽ മതിയോ
നല്ല അറിവ് നന്ദി❤️❤️❤️❤️🙏🙏🙏🙏
@@bennymathew4762 🙏❤️🙏
ഉണക്കിന് അതിജീവിക്കാൻ പറ്റിയ മരുന്ന് എന്താണ്...
Marketing vedeo 😊
@@jomonkc5710 അദ്ദേഹത്തിന് അതിൻ്റെ ആവശ്യം ഉണ്ടന്ന് കരുതുന്നില്ല🙏
Safe 3 എവിടെ ലഭിക്കും.
@@binujoseph-gu3ln 9544346 842
വിമർശനം ഒരു പക്ഷേ പ്രയോജനം ഉണ്ടായി എന്നു വരും
താങ്കളുടെ നമ്പർ തരു
എന്നും കർഷകൻ്റെ കൂടെയാണെന്നു പറഞ്ഞിട്ടു കാര്യമില്ലാ സമ്പർക്കപ്പെടുവാനുള്ള അവസരം ഉണ്ടാക്കുക ശേഷം അതു പറയുക
ഉടൻ വിശദമായ vdo ചെയ്യാം പ
200 കിലോമീറ്റർ ഓടി അവിടെ ചെന്നിട്ട് ഒന്നും കിട്ടാതെ തിരികെ പോരേണ്ടി വരുന്ന ഗതികേട് മനസിലാക്കിയാൽ നന്നായിരുന്നു
യൂറ്റൂബർക് പൈസ കിട്ടും എന്നതിൽ കൂടുതൽ എന്തു കാര്യം
@@sethukumar9219 താങ്കൾടെ നമ്പർ തരൂ
ഒരു സർക്കാർ സ്താപനത്തിൽ ഒന്ന് കോൺടാക്ട് ചെയ്യാൻ പോലും സാധിക്കുന്നില്ലാ എങ്കിൽ പിന്നെ ഇതു കൊണ്ട് ജനത്തിന് എന്തു പ്രയയോജനം
ഇതിൽ കൊടുത്തിരിക്കുന്ന ലാൻഡ് നമ്പർ നിലവിൽ ഇല്ലാ എന്നാണ് പറയുന്നത്
മീനെണ്ണക്കി പകരം പൂർണ്ണം കിട്ടുമോ
Lake and the video is Nice my favourite video in this channel❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️❤️❤️❤️
❤
❤️
Interested talk
പൊളിയാർ വളത്തിന്റെ കൂടെ liquid sulphar ഉപയോഗിക്കാമോ?..
949544346842
@@CDvlog ചേട്ടാ ഇത് 12 അക്കം ഉണ്ടല്ലോ
നോ
രസവളത്തിന്റ കൂടെ മൈക്രോ ഫുഡ് ചേർക്കാൻ പറ്റുമോ
🤝
Ithu nova marunite result annu
🙏
🤟
മീനെണ്ണ എവിടെ കിട്ടും
@@BejoyScaria 9544346 842
🤟
ചുറ്റാം പാറ വാഴ വീട് ചക്കുപള്ളം പ്രദേശങ്ങളിൽ ഇതിലും നല്ല തോട്ടങ്ങൾ ഉണ്ട്
ഉണ്ടായിരിക്കാം പക്ഷെ ഈ കൃഷിരീതിക്കാണ് പ്രാധാന്യം കൊടുത്തത്
മീനെണ്ണക്ക് പകരം വേപ്പെണ്ണ ഉപയോഗിക്കാൻ പറ്റുമോ ?
9544346842
ആ ആപ്പോ കയ്യിൽ ചിക്കിലി ഉണ്ട്.. സ്വന്തമായി കടലും ഉണ്ട് 😊
@@shineshine4616 😅😂😂😂🙏
Suppar ❤ ഷാജി സാർ 😃 ഈ തടാകം കാണാൻ ഞങ്ങളെ ഒന്നു കൊണ്ടുപോകണേ🙏🙏
പാടില്ല പാടില്ല നമ്മേ നമ്മൾ...😂😂😂
കൊള്ളാം അടിപൊളി...ഒരു Short film കണ്ടപോലെ 👍👍
🙏❤️🙏 ഒരു പാട് സന്തോഷം
Shajisir പുതിയ കാര്യങ്ങൾ പഠിച്ചോ 👍
🥰🥰🥰
Suresh bro evide vannitttu vilikkamayirunnu👍
🙏🙏🙏
𝕋𝕙𝕒𝕟𝕜𝕦 𝕤𝕚𝕣 ❤
🙏❤️🙏
the person behind the camera is almost driving the narrator into the way he wants. not that ideal.👍
25 25 25 insecticidete kude upayogikamo
No
25 25 25 inseticidete kude upayogikamo
@@valsalanb9112 No
ജനുവരി മാസം മാത്രമേ ചിമ്പുണ്ടാവുള്ളതെന്ന് പറയാൻ പറ്റുമോ
ഇല്ല vdo കാണാത്തതുകൊണ്ടാകാം ഇങ്ങനെ സംശയം ജനുവരി ചിമ്പുണ്ടാക്കുന്നത് ഏറെ നല്ലത് എന്നാണ് കാതൽ
ഏതൊക്കെ പശ ഉപയോഗിക്കാം എന്നുകൂടി പറയാമോ
അളവ് എത്രയാ
Very nice message
സർ,Mosaaic രോഗത്തിന് ഏതെങ്കിലും പ്രതിവിധി യുണ്ടോ
Ethunitea quantity, quality oke engnya Evidea kittum
9544959703
കൂൺ വിത്ത് എവിടെ കിട്ടും
മീൻ എണ്ണ ആണോ ഫിഷ് അമിണോ 😊
❤❤
ഈ രോഗം ഏതു സമയത്ത് ആണ് കാണപ്പെടുന്നത്.
@@renjith.v.rmaruthimoodu1301 അപ്രതീക്ഷിതമായാണ് രോഗം വരുന്നത് കാലാവസ്ഥ മാറ്റം ഒരു കാരണമായി പറയുന്നു കണി പറമ്പൻ പോലുള്ള ഇനങ്ങളിൽ കൂടുതലായി കണ്ടുവരുന്നു
Ente pono ormipikalle
പലരുടെയും സംശയങ്ങൾക്ക് ശരിയായ ഉത്തരം കൊടുക്കുന്നില്ല?