ഏലം / കുടക് സുവാസിനി / അടുത്ത വിപ്ലവം / കാലാവസ്ഥ മാറ്റത്തിലും ഏറ്റവും വിളവ് / ഏറെ പ്രതിരോധ ശേഷി /

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 12

  • @shajiaugustine1667
    @shajiaugustine1667 24 дні тому +1

    ഞാനും കുടവ് വച്ചിട്ടുണ്ട് നല്ല ഏലം മരുന്ന് അടിക്കേണ്ട സൂപ്പർ

    • @CDvlog
      @CDvlog  23 дні тому

      സത്യം

  • @asadthomas4244
    @asadthomas4244 23 дні тому +1

    എനിക്കു 260 ചുവട് ഉണ്ട് കാ ആകുന്നതേ ഒള്ളു ❤️നന്ദി സുദർ സർ. സിഡി ചേട്ടാ

  • @BabuNK-y7r
    @BabuNK-y7r 24 дні тому +2

    എവിടെ നിന്നും തട്ട കിട്ടും അടുത്ത സീസണിൽവയ്ക്കാ ൻ

    • @CDvlog
      @CDvlog  23 дні тому

      അടുത്ത ജൂണിൽ vdo ചെയ്യാം

  • @josepj4874
    @josepj4874 24 дні тому +1

    ചിമ്പു എവിടെ കിട്ടും 🌹🌹🌹

    • @CDvlog
      @CDvlog  23 дні тому

      അടുത്ത ജൂണിൽ vdo ചെയ്യാം

  • @binittajames7881
    @binittajames7881 23 дні тому +1

    തൊണ്ടുകട്ടി കൂടുതൽയാത്കൊണ്ടു സ്റ്റോറുകാര് പറഞ്ഞതു ഉണങ്ങി കിട്ടാൻ സാധാരണഏലകയേക്കാൾ കൂടുതൽ സമയം വേണം എന്നാണ്. ഇതു ശരിയാണോ?

    • @CDvlog
      @CDvlog  23 дні тому

      തൊണ്ടു കട്ടി കുറവാണ് അത് ഈ ഇനം ആയിരിക്കില്ല

  • @jobyrakesh
    @jobyrakesh 24 дні тому +1

    രണ്ടു ചിമ്പു കിട്ടുമോ 😊

    • @CDvlog
      @CDvlog  23 дні тому +1

      അടുത്ത ജൂണിൽ vdo ചെയ്യാം