ഇല വന്ന് മുളളിൽ വീണാൽ! FRESH ഉപദേശം ROAST

Поділитися
Вставка
  • Опубліковано 2 жов 2024
  • Pathetic Parenting Advise !

КОМЕНТАРІ • 921

  • @jumanahaseenk
    @jumanahaseenk 2 роки тому +1547

    ബി.എഡ്ഡിന്റെ അവസാന സെമസ്റ്ററിലാണ്. Gender ക്ലാസിൽ മിസ്സ് വീണ്ടും ഈ പഴകിയ ആശയം തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു. അപ്പോ എന്റെ സുഹൃത്ത് ചോദിച്ചു. മുള്ളിൽ വന്ന് വീഴുന്നത് ഓലമടലാണെങ്കിലോ എന്ന്😀😀😀

  • @thrissurkaariapaaratha
    @thrissurkaariapaaratha 2 роки тому +256

    ഇപ്പോളത്തെ പെൺകുട്ടികൾ പളുങ്ക് പാത്രം അല്ല സ്റ്റീൽ പാത്രം ആണ് അങ്ങനെയൊന്നും പൊട്ടിപ്പോവുല്ല എന്ന് ഈ പൊട്ടനോട് ഒന്ന് പറഞ്ഞു കൊടെടെ 🚶🏻‍♀️

    • @ahsuiyy
      @ahsuiyy 2 роки тому +4

      😹😁

    • @Zinuippu
      @Zinuippu 2 роки тому +47

      അയ്യോ അങ്ങനെ ഒന്നും പറയല്ലേ
      പളുങ്ക് ആണേൽ പൊട്ടി പോകും എന്ന പറയുന്ന ഇവരൊക്കെ Steel ആണെങ്കിൽ ചളുങ്ങി പോകും എന്നും പറഞ്ഞു വരും ഇനി. 🙆🏻‍♀️

    • @safarazak321
      @safarazak321 2 роки тому +2

      @@Zinuippu 😂😂

    • @namithamohan2480
      @namithamohan2480 2 роки тому +4

      അവൻ്റെ അമ്മ അങ്ങനെ ഒരു സ്ത്രീ ആരിക്കം

    • @gahanaclive128
      @gahanaclive128 2 роки тому +4

      Ennal irumbu paathram aakam. 😊

  • @nandhum3406
    @nandhum3406 2 роки тому +689

    മകള്‍: അച്ഛാ ഈ മാങ്ങ എങ്ങനെയുണ്ട്?
    അച്ഛൻ: ചക്ക കൊള്ളില്ല മോളെ തേങ്ങായാ നല്ലത്
    🙄🙄🙄

  • @arjunsherin4322
    @arjunsherin4322 2 роки тому +714

    Serious ആയിട്ടാണ് അവൻ ഇത് പറയുന്നത്🤣

  • @WW-lf8ir
    @WW-lf8ir 2 роки тому +55

    ഹൃദയത്തെ പ്രണയിച്ചാൽ ഓട്ടോമാറ്റിക്കലി ശരീരത്തെയും ഇഷ്ടപ്പെടും എന്നാണ് എന്റോരിത്. സെക്സ് ഒരു മോശം കാര്യമായിട്ട് കാണാത്ത ഒരു കാലം നമുക്ക് ഉണ്ടാകുമോ ആവോ.. 🥺

  • @ananya-rb1un
    @ananya-rb1un 2 роки тому +28

    ഞരമ്പന്മാർ, കുലസ്ത്രീകൾ
    ഇത് രണ്ടുമാണ് പെണ്ണിന്റെ ശത്രു.
    ചേച്ചിയുടെ വീഡിയോ പൊളി 😘✌️

  • @arun8513
    @arun8513 2 роки тому +276

    മകൾ ചോദിച്ചത് കമിതാക്കളെ തല്ലുന്നതിനെക്കുറിച്ചാണ് , ചുരുക്കത്തിൽ അണ്ണൻ പറഞ്ഞു വെയ്ക്കുന്നത് കൊന്നേക്കാൻ എന്നാണ് ബെസ്റ്റ്..🤭
    അണ്ണാനൊക്കെ വണ്ടി മിസ്സായ റ്റീംസാണ് 🥴

  • @learnielife5553
    @learnielife5553 2 роки тому +277

    ഓരോന്ന് കഴിയുമ്പോ ഓരോരുത്തൻമ്മാരു വന്നോളും.... എന്റെ പോന്നോ!!!! ഈ നാട് എന്ന് നന്നാവുമോ ആവോ!!!! പെൺകുട്ടികൾ ഭാരം, പ്രാരാബ്ധം etc etc ആണ്.....ജനിക്കുമ്പോൾ തന്നെ തീ അന്വേഷിച്ചു നടന്നു ഹോസ്പിറ്റൽ canteen ൽ ചെന്ന് കൊറേ തീ തിന്നും, special kind of തീ ആണ്, എത്ര വെള്ളം ഒഴിച്ചാലും കെടൂല്ല... അതിനു മകൾ എന്ന 'ഭാരം' ഒഴിവാകണം 🙄🙄🙄🙄
    N. B : പുരോഗമനൻ എന്ന പേരിൽ regressive 'influencers' ആവുന്നവരെ വേണം കൂടുതൽ പേടിക്കാൻ ☹️☹️🙏.
    എന്തായാലും പൊളി റോസ്റ്റ് ചേച്ചി 👍👍👍👍🥰🥰

    • @alansr9144
      @alansr9144 2 роки тому +6

      Oru koottam aalkar nannavum. Baaki kure per athu pole thanne und. Ennalum aarkum maaram enn marakkanda. Cycle Agarbathies paranjath pole , "vishwasam athalle ellam".

    • @user-gh1xn7lv7e
      @user-gh1xn7lv7e 2 роки тому +2

    • @seenaahlad6899
      @seenaahlad6899 2 роки тому

      തീ..... 🤣🤣🤣

  • @annmary7327
    @annmary7327 2 роки тому +179

    ഇലയും മുള്ളും കേൾക്കാതെ മിക്കവാറും പെൺകുട്ടികൾക്കൊന്നും school വിദ്യാഭ്യാസം complete ആക്കാൻ കഴിയാറില്ല എന്നത് വിഷമം ഉണ്ടാക്കുന്നു !

  • @suryas6395
    @suryas6395 2 роки тому +133

    പുരോഗമനം എന്ന വാക്കിൻ്റെ അർത്ഥം ഈ പളുങ്കുപാത്ര സംരക്ഷകന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കൂ...🙆‍♀️

    • @GopikaVasudev
      @GopikaVasudev 2 роки тому +8

      പറഞ്ഞൂ കൊടുത്തിട്ട് ഒരു കാര്യവുമില്ല

    • @mekhamathew3643
      @mekhamathew3643 2 роки тому

      😂😂😂

    • @ashmianish6661
      @ashmianish6661 2 роки тому

      🤣🤣

  • @sinansiyad3028
    @sinansiyad3028 2 роки тому +189

    ആദ്യമായിട്ടാ ഒരു rosting വീഡിയോ തുടക്കം തൊട്ട് ഒടുക്കം വരെ പൊട്ടിച്ചിരിച്ച് കാണുന്നത് 😂
    ഇജ്ജാതി മണ്ടൻ 👌👌👌

  • @badhra1860
    @badhra1860 2 роки тому +474

    ആ പിന്നിൽ ഇരിക്കുന്ന books കണ്ടിട്ടാ എനിക്ക് സഹതാപം തോന്നുന്നത് 🥺🥺🥺.ഇനി വല്ല wallpapper ആണോ ആവോ 😌

  • @vineethae4532
    @vineethae4532 2 роки тому +135

    ഹൃദയത്തെ സ്നേഹിക്കുന്നവനെ ഒക്കെ കെട്ടണം........ എന്നാൽ impotency is a valid reason for divorce in family law....... Isnt it????? കല്യാണത്തിനു അപ്പൊ ഹൃദയം കൊണ്ടുള്ള സ്നേഹം മാത്രമല്ല ആധാരം.
    (ഹൃദയം കൊണ്ട് സ്നേഹിക്കുന്നവർക്കിടയിൽ impotency എങ്ങനെ സ്നേഹത്തിനു തടസമാവും?)
    കല്യാണം കഴിയുന്നെന്നു മുമ്പ് നോ sex..... ( പ്രണയം തന്നെ നിഷിദ്ധം ) But partner impotent ആണേൽ ഡിവോഴ്സ് അനുവദിക്കും....
    എന്നാലും ഈ arranged മാര്യേജ് ന് ശേഷം സ്നേഹം ഹൃദയവും ഹൃദയവും തമ്മിലാണ് എന്നാണ പറയപ്പെടുന്നത്.......(?)
    😳😳😳😳

    • @shilpavijay7490
      @shilpavijay7490 2 роки тому +10

      Aake Confusion aayallo. 🥴

    • @arooruthan999
      @arooruthan999 2 роки тому

      Which side are you? So confusing....

    • @vineethae4532
      @vineethae4532 2 роки тому +1

      @@arooruthan999 is it clear now???

    • @arooruthan999
      @arooruthan999 2 роки тому +4

      Ok, now I've made some sense out of what you said. See, If your partner is impotent and it's been hidden from you before marriage, then it's like cheating. Then it means there's no love involved. But,
      If only after marriage he realises that he is impotent, it's upto you whether to approach the court or not. You can speak to your husband and get a mutual divorce if you can't be satisfied with a life with 'heart' and need Sex. Or you can see other men with your husband's consent if he accepts your genuine need for Sex. If he really loves you with 'heart' he should let you enjoy your own sex life whether by divorce or by accepting somebody else as your sex-only partner.
      But...., If You Love Him With 'Heart'....,
      well, that's too patriarchal. Don't do that.

  • @anushaps8515
    @anushaps8515 2 роки тому +224

    ഞാനൊരു BEd student ആണ്. Gender education schoolil കൊടുക്കണമെങ്കിൽ അത് BEd കോളേജിൽ നിന്നും കിട്ടണ്ടേ 😐
    ഇതിലും പ്രാകൃതമാണ് പല ഇടങ്ങളിലെയും gender education. മാറ്റം വരാൻ ഇനിയും ഒരുപാട് കാലം വേണ്ടി വരും.Internal mark ഇല്ലാതെ course പാസ്സാക്കില്ല എന്നു അറിയാവുന്നത് കൊണ്ട് പലപ്പോഴും മിണ്ടാതിരിക്കേണ്ട അവസ്ഥയാണ്. പിന്നെ കേട്ടിരിക്കുന്നത് ശുദ്ധ മണ്ടത്തരം ആണെന്ന് തിരിച്ചറിയുന്ന ഒരു generation ആണ് ഒരു പ്രതീക്ഷ.

    • @StitchandCraftbyjenna
      @StitchandCraftbyjenna 2 роки тому +8

      സത്യം..
      എന്റെ Bed കാലം ഓർക്കാൻ വയ്യ..

    • @sreejam.k8806
      @sreejam.k8806 2 роки тому +2

      അതെ .....wholesale dealers

    • @rahanapa
      @rahanapa 2 роки тому +21

      അതെയോ. ഞാൻ 2020 യിൽ BEd കഴിഞ്ഞ് ഇപ്പോ വർക്ക്‌ ചെയുന്നു. എനിക്ക് BEd ൽ ഏറ്റവും ഇഷ്ടപെട്ട ക്ലാസ്സ്‌ ആയിരുന്നു Gender Education. അത് എടുത്തിരുന്ന ഞങ്ങളുടെ ടീച്ചർ Feminist ആയിരുന്നു. ഒരു Activist കൂടെ ആയിരുന്നു.വളരെ കുറച്ചു classes മാത്രമേ കിട്ടിയുള്ളുവെങ്കിലും അതിനു ശേഷമാണു ഞാൻ Feminism, Gender Equality എന്നിവയെ കുറിച്ചൊക്കെ കൂടുതൽ ചിന്തിച്ച് തുടങ്ങിയെ. But, Teacher is no more now😒 ടീച്ചർടെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിഞ്ഞത് ടീച്ചറുടെ മരണശേഷമാണ്

    • @StitchandCraftbyjenna
      @StitchandCraftbyjenna 2 роки тому +4

      @@rahanapa 😍
      You are lucky

    • @gopikagopalakrishnan7078
      @gopikagopalakrishnan7078 2 роки тому +1

      Very true

  • @hyaci1273
    @hyaci1273 2 роки тому +365

    എനിക്കിഷ്ടപ്പെട്ടത് ഒളിച്ചോടി പോയ പുരോഗമനവാദിയായ പെൺകുട്ടി😁😁 fresh theme

  • @JenuzzVlogs
    @JenuzzVlogs 2 роки тому +437

    ഇതൊക്കെ കണ്ടുപിടിക്കുന്നവർക്കു കുറച്ചു എങ്കിലും ബുദ്ധി ഉണ്ടാരുന്നേൽ മന്ദബുദ്ധി എന്നേലും വിളിക്കാരുന്നു🤣🤣🤣

  • @adenemmanuel3450
    @adenemmanuel3450 2 роки тому +350

    പണ്ടത്തെ പോലെയല്ല ഇപ്പോഴത്തെ ഇലകളൊക്കെ 🔥Victoria Water Lilly 🔥പോലെ നല്ല stronga. So മുള്ള് വന്ന് വീണാൽ *മുന ഒടിഞ്ഞു പോകും* ....അതുകൊണ്ട് പളുങ്കും എടുത്തോണ്ട് ഓട് 😁😁

    • @safarazak321
      @safarazak321 2 роки тому +4

      😂😂

    • @GopikaVasudev
      @GopikaVasudev 2 роки тому +3

      🤣🤣🤣

    • @rockstreethomie
      @rockstreethomie 2 роки тому +26

      Sathyathil mull normal ilayil veenalum onnum pattillallo😁😂 drop test experiment cheyth nokam😜

    • @rockstreethomie
      @rockstreethomie 2 роки тому +3

      @DrIsHi Njan udheshichath upama alla, edharthathil ulla mullum ilayum aan😁.Just alochichatha, ilakum onnum pattilla, mullinum onnum pattilla

    • @rajeshdivya5042
      @rajeshdivya5042 2 роки тому +5

      Peanninea ealayayum vellamayum puvayum upamikkunnavarudea meantality😡🤮

  • @snvincent97
    @snvincent97 2 роки тому +88

    I hope his daughter gets to see this video and it helps her understand how she is being totally misguided by her "intelligent" dad.

  • @meeratheartist
    @meeratheartist 2 роки тому +32

    അല്ല സേട്ടാ, ഈ മുള്ളേൽ വന്ന് വീഴുന്നത് തെങ്ങിന്റെ "ഇല" ആണെങ്കിലോ 🤔🌴

  • @vaishaksuresh8555
    @vaishaksuresh8555 2 роки тому +21

    This mullu and ila thing is so frustrating to hear. They are not only comparing & degrading women as something fragile and delicate, they are also comparing men as something dangerous like a thorn too. I'm not a bloody thorn who hurts all leaves. Women are women and men are men. The only difference is a good person and a bad person. Why don't these people get it.

  • @vrunda_narayanan1829
    @vrunda_narayanan1829 2 роки тому +24

    പരസ്യമായി teen age boys ne ആണ് ഇങ്ങേരു കളിയാക്കുന്നത് എന്ന് തോന്നി.... Boys nu ഒട്ടും control ഇല്ല, അവര്ക് പെൺകുട്ടികളുടെ ശരീരം ആണ് ഇഷ്ടം എന്നൊക്കെ തറപ്പിച്ച് പറയുന്നു.... മ്ലെച്ചം... 🙏❤

  • @Sun.Shine-
    @Sun.Shine- 2 роки тому +187

    "Penkuttikale പൊതിഞ്ഞു സൂക്ഷിച്ചു വക്കണ്ട ഒരു sadhanamaanu". I am living this so called "protected" life. ഒരു ആണിന് നഷ്ടപ്പെടാത്ത എന്താണ് പെണ്ണിന് നഷ്ടപ്പെടാനൊള്ളേ എന്ന് ഞാൻ ചോദിച്ചതാ ഒള്ളു ഇന്നലെ 🙌 When will this end?😠

    • @GopikaVasudev
      @GopikaVasudev 2 роки тому +29

      ഉടനെ പറയും boykku കന്യാചർമം ഇല്ല പെണ്ണിന് ഉണ്ട് അവള് പവിത്ര ആയിരിക്കണം എന്ന്
      🥴🥴😡

    • @Sun.Shine-
      @Sun.Shine- 2 роки тому +32

      @@GopikaVasudev ഒന്നും പറയാനില്ല. 🙌 അതെന്താ ആണുങ്ങൾ "പവിത്രന്മാരാവണ്ടേ"? ഇതൊക്കെ പെണ്ണിന് മാത്രം പറഞ്ഞതാണോ? 😠

    • @v3queen710
      @v3queen710 2 роки тому +5

      @@Sun.Shine- Athe enthvannalum penninteneryk chadumella ennangalum

    • @v3queen710
      @v3queen710 2 роки тому +2

      prandhaane societyennanannava aavo

    • @meghamohan4919
      @meghamohan4919 2 роки тому +5

      Ah oru reason undenkil alle girls ne adachidan pattu 😏

  • @jonsnow62
    @jonsnow62 2 роки тому +294

    ഇജ്ജാതി ഫ്രഷ് കഥ ഉടനെ അയച്ചു കൊടുത്താൽ അടുത്ത വനിതയിൽ വരും 😂😂

    • @user-gh1xn7lv7e
      @user-gh1xn7lv7e 2 роки тому

      🤣🤣🤣

    • @ayeshapratap701
      @ayeshapratap701 2 роки тому +2

      A stereotype backward,Indian father 🤕🤕🤕...Look at his reference to "Laxmana Rekha""!!!Ugh!!!🙄🙄Such imbeciles need to be ostracized and banned forever.!....Enjoyed the video...Gayatri..Once again your videos are like a breath of fresh air..in the midst of several stale...outdated sexist videos...Three cheers to you...Gayatri..!!!👏👏👏

  • @Womanfromearth
    @Womanfromearth 2 роки тому +436

    I got the ila mulle advice from one of my female classmates back in college, it was an incredibly weird thing to hear!

    • @gaya3
      @gaya3  2 роки тому +39

      🤣🤣

    • @wellington5398
      @wellington5398 2 роки тому +27

      ഇപ്പോൾ മുള്ളിനാണ് കേടു. പീഡനം കേസിലെ പ്രതി ആകും

    • @adenemmanuel3450
      @adenemmanuel3450 2 роки тому +32

      Victoria Water Lilly leaf anenn para avarodu.

    • @Chrysalis-y4n
      @Chrysalis-y4n 2 роки тому +2

      @@adenemmanuel3450 😂😂🔥

    • @amruthasunil6452
      @amruthasunil6452 2 роки тому

      Even I got the same from one of my classmates 🤣

  • @മിന്നൽവാവ
    @മിന്നൽവാവ 2 роки тому +60

    ഇത്രയും നേരം ആ ചീഞ്ഞ ഉപദേശം കേട്ടിരുന്ന ,ആ മകൾക്ക് ഇരിക്കട്ടെ എൻ്റെ വക ഒരു കുതിരപവൻ🐴🐴🏅🏅🏅🏅😌😌

  • @pazhamkanj
    @pazhamkanj 2 роки тому +66

    മംഗളം, മനോരമ വാരികകളിലെ കണ്ണീരും കിനാവും... സ്ഥിരം ഇതേ കഥയാണ് 🤣

  • @sreenathr4735
    @sreenathr4735 2 роки тому +66

    നല്ല രസമുള്ള സാരോപദേശം... ഒരു സംശയം ,ഈ ലക്ഷമണരേഖ തന്നെ വേണോ, DDT വച്ച് ഒരു വര വരച്ചാമതിയോ സാറേ .😃😃😃😃

  • @rakhi6260
    @rakhi6260 2 роки тому +74

    I never understood this concept. Whenever we started asking any Valid questions people like him always have this same stories. I mean penkuttygal ennu parjhal we are stupid, dump, don't want to financial independent. Enik aa question chodiche kutty il aa sympathy. Olichodane aanukuttygal ellarum Einstien aanalo. And damn ee elayum mullum itrem kaalam aayittu teernile. Aa kochine nodu odi Povan para. And aankuttyan ennu parjhal vallom sex demons aano. I mean they all want our body, they just want sex, Etc etc.

  • @lisjoseph7995
    @lisjoseph7995 2 роки тому +228

    മകളുടെ ആ ചോദ്യം കേട്ടപ്പോൾ ഞാനും ഒരുപാട് പ്രതീക്ഷിച്ചു... മറുപടി കേട്ടപ്പോഴല്ലേ... പഴയ ഇലയും മുള്ളും തന്നെ ഇപ്പോഴും... 🙄

  • @mr.introvert6173
    @mr.introvert6173 2 роки тому +252

    3:36 പളുങ്ക് പാത്രം പൊട്ടിയപ്പോഴുള്ള ചേച്ചിയുടെ expression 🤣🤣🤣👍👍👍

  • @annyasebastian
    @annyasebastian 2 роки тому +180

    Gayathri, I’m pretty much in love with you😂, I love your ideals, keep going !

    • @gaya3
      @gaya3  2 роки тому +22

      🥰

  • @aamisoumya2007
    @aamisoumya2007 2 роки тому +465

    ഭയങ്കര സംഭവം ആണെന്ന് കരുതി ചേട്ടൻ പറയുന്നത് മുഴുവൻ വിവരക്കേട് ആണ് ... ഇതൊക്കെ കേൾക്കാൻ വിധിക്കപ്പെട്ട ആ കൊച്ചിൻ്റെ അവസ്ഥ

    • @shreyathomas9300
      @shreyathomas9300 2 роки тому +7

      Same njanum atha vicharichee😂😂😂😂😂😂

    • @vimalvml4883
      @vimalvml4883 2 роки тому +13

      I am worried about her future. I hope, at least her partner turns out to be a bit intelligent.

    • @athirashashikumar6907
      @athirashashikumar6907 2 роки тому +6

      Keralattile 90 percent makkaldem Avastha😅

    • @arooruthan999
      @arooruthan999 2 роки тому

      I think the saying is technically correct. It's more a biological fact. Anu molil kedannalum pennu molil kedannalum, Garbhini akunnat pennu thanne....
      Unwanted pregnancy is a burden. In any circumstances, such burden is biologically on women. Progressive Sex cannot flip it.

    • @vimalvml4883
      @vimalvml4883 2 роки тому +4

      @@arooruthan999 If u r a man or a woman who knows about periods, contraceptives and most importantly, the "love is not just about sex" part, u can comment better.

  • @p0sitivev1bes
    @p0sitivev1bes 2 роки тому +127

    This is the only comment section that still maintains my faith in humanity. We need to have a Facebook group and form a community that will keep growing. What say Gayatri?
    You are the only person who I have seen practicing what you preach and understanding things in depth. Love you and your content.

  • @ancyjbenadict456
    @ancyjbenadict456 2 роки тому +104

    ലക്ഷ്മണരേഖ 😂.. കലക്കി
    പെൺകുട്ടി ആണ് ഫുൾ പഠിക്കേണ്ടത് ചിന്തിക്കേണ്ടത്.... Becz പെൺകുട്ടികൾ ഇപ്പോ വേണേലും പൊട്ടിപോകാവുന്ന പളുങ്ക് പാത്രം ആണല്ലോ.... New Serial നെയിം കിട്ടി *"പളുങ്ക് പാത്രം "*😂

    • @gaurisvlogs224
      @gaurisvlogs224 2 роки тому +8

      Already und palunku🤣🤣🤣

    • @RtotheMoss
      @RtotheMoss 2 роки тому +11

      🤣🤣 Asianet wants to know ur location

    • @ancyjbenadict456
      @ancyjbenadict456 2 роки тому

      @@RtotheMoss 😂😂

    • @gamerpranay7
      @gamerpranay7 2 роки тому

      @@gaurisvlogs224 Unsahikkable serial
      Uchakkilott mattiyath nannayi
      Svastham aayi rathri chor thinnam 🥲🥲🤩🤩

    • @gaurisvlogs224
      @gaurisvlogs224 2 роки тому

      @@gamerpranay7 🤣🤣🤣😌

  • @ayishaanha8714
    @ayishaanha8714 2 роки тому +46

    ചോദിച്ച ചോദ്യത്തിന് ഒരു ബന്ധവുമില്ലാത്ത ഉത്തരം😂

  • @nayanaps3456
    @nayanaps3456 2 роки тому +47

    പളുങ്ക് പത്രം to ഇല മുള്ള്, 90s സിനിമകൾ ഓർമ വരുന്നു. ഇതുവരെ ഈ concept ഒന്നും നിർത്താറായില്ലേ... 🙄🙄🙄

  • @Chrysalis-y4n
    @Chrysalis-y4n 2 роки тому +135

    ലക്ഷ്മണരേഖ കലക്കി 😂😂

  • @DivyaGeorge-xu3hk
    @DivyaGeorge-xu3hk 2 роки тому +32

    ആ കൊച് ചോദിച്ചത് ഒന്ന് അങ്ങേര് പറഞ്ഞത് വേറെ എന്തോ ഒന്ന്...

  • @shafnashinu
    @shafnashinu 2 роки тому +127

    Its very coincidence to see this ,today our teacher take a class about this....teacher shakthamaayi thanne ithine ethirthu teacher paranjath ee naatilulla kure pazhachollukalaan aadyam ozhivaakendath enn🔥🔥thanks chechi for this vdeo ❤️❤️i am surely think that you is the real influencer💥💥💥must shared vdeo

  • @pachupathu6420
    @pachupathu6420 2 роки тому +93

    അത്ര പുരോഗമനം ഉള്ള കുട്ടിക്ക് ന്തേയ്‌ കോണ്ടം എന്നാ അറിവ് ഇല്ലായിരുന്നു..., 😂

  • @ammuajesh399
    @ammuajesh399 2 роки тому +51

    😆😆😆 എനിക്ക് വയ്യ... ഇതൊക്കെ കേക്കുമ്പോഴാണ് കാലം പുറകോട്ടു തന്നെയാണ് പോകുന്നതെന്നു മനസിലാവുന്നത് 😒...lob u gayathri chechi❤️

  • @sonamts8383
    @sonamts8383 2 роки тому +42

    പളുങ്ക് അല്ല ഓട്ട് പാത്രം..... ന്റമ്മച്ചിയേ..... 🙆🙆

  • @archanaanoop5681
    @archanaanoop5681 2 роки тому +161

    "If he loves your heart, its pure love, but if he loves your body, fake love". Ente chetta, please advice her "Darling, please don't engage in unprotected, non consented sex". Oru mullum elayum🙄. And what is this so called delicate thing, women have to "lose"? virginity? Don't men also lose it after their first time?

  • @user-hj3zw2dz3h
    @user-hj3zw2dz3h 2 роки тому +39

    അയ് ശെരി, ചോദ്യം എന്താ🤷‍♀️...മൂപ്പര് പറഞ്ഞതെന്താ 🙄🤷‍♀️. എന്തായാലും സന്തോഷം😁ഹാരപ്പ -മെസേപൊട്ടോമിയ സംസ്കാരം പോലെ "പളുങ്ക് പാത്രം" to "ഇല-മുള്ള്" സംസ്കാരങ്ങളൊക്കെ ഇപ്പഴും കൊണ്ടു നടക്കാൻ ആളുകളുണ്ടല്ലോ🤦‍♀️🤦‍♀️🤦‍♀️🤦‍♀️

    • @sumayya123
      @sumayya123 2 роки тому

      മെസോപെട്ടമിയ culture നല്ലതായിരുന്നു... സ്ത്രീക്ക് തുല്യ പ്രാധാന്യം കൊടുത്തിരുന്നു.... ( +2 history il padicha cheriya oru orma)

  • @balagopang
    @balagopang 2 роки тому +15

    ആ കുട്ടി ചോദിച്ചത് രണ്ടു വ്യക്തികളെ physical assault ചെയ്യുന്നത് ശേരിയാണോ എന്ന്. അണ്ണൻ എവിടെയോ എത്തി.

  • @shibi9105
    @shibi9105 2 роки тому +173

    ഇയാളുടെ ഈ കഥ കേട്ടപ്പോൾ എനിക്ക് മനോരമ ആഴ്ചപതിപ്പിലെ.. കിനാവും കണ്ണീരും പക്തി ഓർമ വന്നു 😂😂😂

  • @sarajoseph3297
    @sarajoseph3297 2 роки тому +12

    അയാൾ അടക്കമുള്ള ആണുങ്ങളെ നാണം കെടുത്തുന്ന രീതിയിൽ ആണ് സംസാരം.. 😂അത് കെട്ടിരുന്ന കൊച്ചിനെ സമ്മതിക്കണം.

  • @Womanfromearth
    @Womanfromearth 2 роки тому +379

    The real question here is what are those books behind him and does he really read ?

  • @dha.purple
    @dha.purple 2 роки тому +20

    കമന്റ്‌ ഇടാൻ ഒന്നും കിട്ടുന്നുമില്ല.. എന്നാൽ കമന്റ്‌ ഇടാതെ പോകാനും വയ്യ. 😂 പെൺകുട്ടികൾ പളുങ്ക് പാത്രമാണ് പോലും.. 😒

  • @r.d.v4860
    @r.d.v4860 2 роки тому +27

    Speaking of palunku, please do a serial roast especially mounaragam on asianet. God, I don't know how many times I cursed the entire crew of that serial!🤣 We desperately need that particular serial's roast!

  • @harisankarrable
    @harisankarrable 2 роки тому +15

    അവൻ കൊടുത്ത സമ്മാനം പെൺകുട്ടിയായിരുന്നേ. നോട്ട് ദ പോയിന്റ് പെൺകുട്ടി .2x ബാധ്യത. വയറ്റിലുള്ളതും കുട്ടി 4x

  • @TintuSusan
    @TintuSusan 2 роки тому +144

    മാമന്റെ പ്രസംഗം മുഴുവൻ കേട്ടവർക്ക് അഭിനന്ദനങ്ങൾ 😝

  • @divyapm5928
    @divyapm5928 2 роки тому +316

    പുരോഗമനം = ഒളിച്ചോട്ടം 😂😂😂

  • @sanvi1997
    @sanvi1997 2 роки тому +48

    ഒരു മാറ്റവും ഇല്ലല്ലേ 🥴 വിനായകൻ jpg😶

  • @rahulbabu.t2356
    @rahulbabu.t2356 2 роки тому +32

    കഥ ആണ് എങ്കിലും അറിയാത്ത ഒരാളുടെ കൂടെ ഇറങ്ങി പോയി പറ്റിക്കപെട്ടിട്ടും പുരോഗമനവാദി എന്നാ വിളിയാ ബാക്കി ... എന്തായാലും പളുങ്കു പത്രത്തിനും സ്റ്റീൽ പത്രത്തിന്റെ ഉപദേശം കൊള്ളാം ....
    പിന്നെ കഥയുടെ ക്രെഡിറ്റ്‌ ഏഷ്യനെറ്റ് ...സൂര്യ tv ക് കൊടുക്കാമായിരുന്നു ..

    • @GopikaVasudev
      @GopikaVasudev 2 роки тому +1

      സൂര്യ ടിവി yil ഉണ്ട് ഇദ്ദേഹം

    • @rahulbabu.t2356
      @rahulbabu.t2356 2 роки тому

      @@GopikaVasudev ഓ ..അപ്പോൾ പിന്നെ സ്ക്രിപ്റ്റ് വായിച്ചു പഠിക്കാൻ എളുപ്പം ആയി ...ഒരു സംശയവും തോന്നില്ല .

  • @kishanpallath
    @kishanpallath 2 роки тому +36

    എനിക്കിഷ്ടപ്പെട്ടത് ആ "ലക്ഷ്മണരേഖ" യാണ് 🤣🤣🤣

  • @colinshaji3879
    @colinshaji3879 2 роки тому +41

    ശരീരത്തെ പ്രണയിച്ചവന്റെ പ്രണയ സമ്മാനമാണ് ഗുയ്സ്‌ ആ കുട്ടികൾ 😂

  • @alishamathew8766
    @alishamathew8766 2 роки тому +78

    In my school there are a lot of students whose parents had a love marriage , even in my neighbourhood there are some couples who had love marriage and they are all living happily. But when it comes to social media all I hear is love marriage failure🤔

    • @aryamanoj3850
      @aryamanoj3850 2 роки тому +24

      Ath pinne angane aanallo 🤧 In social media specially in some troll pages love relationship = a thalavedhana , girl eppazhum thepukkari etc etc 🤦‍♀️😒

    • @v3queen710
      @v3queen710 2 роки тому +2

      @@aryamanoj3850 crct anugalthechal aththeppaavulallo varpalleaavu 😂🥴🥴🥴

    • @aavi.
      @aavi. 2 роки тому +14

      In that case, there are a looooot of divorces in arranged marriages as well😂😂
      Still, "veetukar kandupidikunna bandham" apparently is always the best💀💀

    • @rajeswariganesh2176
      @rajeswariganesh2176 2 роки тому +1

      According to me. 90%of the love marriage s are successful

  • @neetharoy9665
    @neetharoy9665 2 роки тому +7

    സ്ത്രീ വെറും ഒരു ' ശരീരം ' ആയി കാണുന്നതാണ് പ്രശ്നം, അതിനു എന്തേലും പറ്റിയാൽ പിന്നെ കഴിഞ്ഞു, അവൾ നശിച്ചു, അതിപ്പോ ആരേലും ആക്രമിച്ചതാണേലും ശരി...
    അപ്പൊ ഈ parents arrange ചെയ്തു വിവാഹം കഴിപ്പിച്ചിട്ടു ലവൻ ഗർഭിണിയാക്കി ഉപേക്ഷിച്ചു പോകുമ്പോൾ ആരായിരിക്കും ഈ പറഞ്ഞ പ്രേത്യേകതരം 'പുരോഗമനവാദി '? 🤔 ഇത്തരം ഉപദേശകരായ parents ആയിരിക്കും അല്ലെ? 🙄

  • @jithingj2304
    @jithingj2304 2 роки тому +135

    ഞാൻ 9th ൽ പഠിക്കുമ്പോൾ ഒരു കുട്ടി എന്നോട് ചോദിച്ചു എന്താ ആണുങ്ങൾ rape ചെയ്യപ്പെടാത്തെ . Women മാത്രം എന്താ rape ചെയ്യപ്പെടുന്നത് എന്ന്? അന്ന് ഞാൻ അവനോട് പറഞ്ഞതും ഇതേ പഴഞ്ചൊല്ല് തന്നെ ആയിരുന്നു
    " വന്ന് മുള്ളിൽ വീണാലും മുള്ള വന്ന് ഇലയിൽ വീണാലും കേട് ഇലക്ക് അന്നെന്ന്"
    അതൊക്കെ ഇന്ന് ഓർക്കുമ്പൊ കട്ട cringe തോന്നുന്നു..😅😅..

    • @aneesanoorem-1389
      @aneesanoorem-1389 2 роки тому +36

      and men also face sexual assault not more than women but still they do

    • @aavi.
      @aavi. 2 роки тому +21

      @@aneesanoorem-1389 yes, and it still is not even legally considered as rape🙃 what a stupid system

    • @jincykurian8173
      @jincykurian8173 2 роки тому +19

      @@aavi. sexual assault is defined as a crime and shall be punishable in our legal system. This consideration is not only for women but also for men. But the majority victims of rape and sexual assault in our country are women. And the men who were suffered from such sexual assaults are not willing to open up because of fear of blaming. According to our patriarchal social system system male should be dominated during sexual intercourse . If anything happens opposite, the masculinity of men will be questioned. So they kept muted . We have enough healthy law and orders but the way of implementing these are not satisfying.our social attitudes should also be changed.

    • @jithingj2304
      @jithingj2304 2 роки тому +3

      @@jincykurian8173 and way of implementing and social attitude changes only through education,so the most important thing that must be done now is the redesigning of our ed- system

    • @jincykurian8173
      @jincykurian8173 2 роки тому +2

      @@jithingj2304 absolutely correct 💯

  • @A2ACREATIONS
    @A2ACREATIONS 2 роки тому +4

    Superb 🤙😍
    From Interlerks Podcast

  • @FirelordOzai007
    @FirelordOzai007 2 роки тому +5

    Love the part you talk about “puroghamanam” . A lot of people don’t really know what this means at all.

  • @hanseojun1130
    @hanseojun1130 2 роки тому +47

    പുരോഗമനം കൊണ്ടു ഇരിക്കാൻ വയ്യ🤣

  • @areempra
    @areempra 2 роки тому +13

    Books kept behind him show the family has got an educational background.. What a shame!! 🙄
    This is what they say, "Education never makes you think smarter"..
    Sadly, this conservational mentality is still getting passed down to newer generations😢

    • @ishoe7684
      @ishoe7684 2 роки тому +2

      Aah book ndayal porallo...vaayikkande 🤭🤭🤭...showkk vechathaavum 🤭🤭

  • @anaghasuresh1396
    @anaghasuresh1396 2 роки тому +22

    പുരോഗമന വാദി ആണോ ഒളിച്ചോടുന്നതും, single mother ആകുന്നതും 🤔... ഒരു 50..60 കൊല്ലം മുന്നേ ഉള്ള സിനിമകളിൽ ആണ് "സ്നേഹിച്ച പുരുഷൻ വഞ്ചിച്ചു " പോയ സ്ത്രീകളുടെ കഥ ഏറ്റവും കൂടുതൽ ഉള്ളതെന്ന് തോന്നുന്നു. അവരൊക്കെ "കുലസ്ത്രീ " കളും ആയിരുന്നല്ലോ.. 🤦🏻‍♀️

  • @antonypaul248
    @antonypaul248 2 роки тому +3

    എൻ്റെ ഈ കമൻ്റിനു കിട്ടുന്ന like ഉക്രൈൻ സ്ത്രീകളുടെയും കുട്ടികളുടെയും ജീവനും സ്വത്തും മാനവും സംരക്ഷിക്കാൻ ജീവൻ വെടിഞ്ഞ പോരാടുന്ന ആണുങ്ങൾക്ക് സമർപ്പിക്കുന്നു🙏

  • @chackobranthan9825
    @chackobranthan9825 2 роки тому +95

    I feel so sorry that his daughter got him as a father - instead of talking about it and giving her useful advice , he is creating a some fictitious fabricated story about olichuottam-

    • @niaaluv_
      @niaaluv_ 2 роки тому +2

      Exactly!! That question and answer was not even a bit related, he was clearly making up the story

  • @msanuchandran
    @msanuchandran 2 роки тому +17

    ആ മോൾടെ que കിടു.. പതിവ് ബോർ answer 😭😭.. ഇയിന് ഒരു രക്ഷ ഇല്ലേ.. ഇതൊക്കെ പോട്ടെ സ്കൂളിൽ ടീച്ചർ മാരും അങ്ങനെ ന്നെ ആവുന്നേ ആണ് സങ്കടം...
    രണ്ടു വർഷത്തിന് ശേഷം സ്കൂളിൽ ഉടുപ്പിട്ടു പോയ മോളോട് (3rd class) teacher ഉടുപ്പിന് നീളകുറവാ ആൺപിള്ളേർ ഉള്ളതല്ലേ നു.. ഞാൻ മോളോട് ചോതിച്ചു മോൾ എന്ത് പറഞ്ഞു ആൺപിള്ളേർ നോക്കണ്ടു ഇരുന്ന പോരെ.. അല്ലേലും അവരെന്തിനാ എന്റെ ഉടുപ്പു നോക്കണേ. ഞാൻ പൊക്കി കാണിക്കാനില്ല ലോ.. ടീച്ചറോടു മോൾ എന്ത് പറഞ്ഞു അതോ ഞാൻ mind ആകില്ല ഞാൻ പോയ seat ൽ ഇരുന്നു.. ഇപ്പളത്തെ മക്കൾ പൊളിയാ.. പിന്നെ കണ്ണെഴുതി പൊട്ടു തൊട്ടു സുന്ദരി ആയി പോകാനും പാടില്ലത്രേ.. So called ആൺപിള്ളേര് നോക്കിയാൽ... എന്ന് ഊരിപോരോ എന്തെരോ ഇമ്മാതിരി team കൾ ടെ ഇടയിൽ നിന്ന്

    • @shilpavijay7490
      @shilpavijay7490 2 роки тому +5

      I hope you file a Complaint. 😐 3aam Class ennaal 8 Vayassu. 8 Vayassulla Kunjinte Dressinte irakkam nokkunna Adhyaapahayare iniyangottu aavashyamilla. Athum athe praayathilulla ettum pottum thiriyaatha classile Aankuttikal Dressinte adiyil nokkum ennu paranjittundenkil aa Teacherude maanasikaavasthha enthumaathram vruthikettathaayirikkum ! Orthittu bhayam aanu thonnunnathu sherikkum.

    • @msanuchandran
      @msanuchandran 2 роки тому +4

      @@shilpavijay7490 നാട്ടിൽ ചെന്നിട്ടു നേരിട്ടു സംസാരിക്കണം ടീച്ചർ ടെ അടുത്ത്.. Anyway എന്റെ മോൾ അത്‌ hurt ആയിട്ടില്ല.. She handle well..

  • @anam_cara8622
    @anam_cara8622 2 роки тому +9

    ഈ പൊട്ടത്തരം ഒക്കെ പറയുമ്പോഴും പുള്ളിയുടെ മുഖത്തെ ആ confidence കാണുമ്പോഴാ🤦

  • @Iamvee149
    @Iamvee149 2 роки тому +90

    Can't stop laughing 😂, but still i feel sad about the daughter 😭 ..
    And what she asked and what the hell he s saying 🙄

  • @sreekavya3563
    @sreekavya3563 2 роки тому +25

    Ma’am u should do a full video on santhwanam😌

  • @muhammadasif-ld3wy
    @muhammadasif-ld3wy 2 роки тому +21

    പുരോഗമനംപറഞ്ഞു വിസ്മയം തീർത്ത പിതാവ് 🤣🤣🤣😂😂🤣🙏

  • @magiccup459
    @magiccup459 2 роки тому +8

    ചുരുക്കി പറഞ്ഞാൽ അങ്ങേരുടെ അഭിപ്രായത്തിൽ ആണുങ്ങളെ വിശ്വസിക്കാൻ കൊള്ളില്ല എന്ന്. 👏👏👏അടിപൊളി
    And ഹൃദയം is part of my ശരീരം. 🤷‍♀️ ഹൃദയത്തെ സ്നേഹിക്കുന്ന ആൾ മതി. ശരീരത്തെ സ്നേഹിക്കുന്ന ആൾ വേണ്ടാ. 🤭ഇതിപ്പോ confusion ആയല്ലോ. 🙄

  • @arathyramesh_
    @arathyramesh_ 2 роки тому +14

    How can I unsee this🚶🏻‍♀️😐I'm cringing so hard 😭😭

  • @archa3264
    @archa3264 2 роки тому +25

    Oh chechi this is so relatable.......inn kudi oru adhyapikade vayil irikuna kettathee ullu for no apparent reason😌🙏

  • @sowmyakrishna4377
    @sowmyakrishna4377 2 роки тому +2

    പെൺകുട്ടികൾ എന്താ അത്രക് മോശമാണോ.. ഒരിക്കലും എന്റെ കുഞ്ഞിനോട് ഇങ്ങനൊരു വർത്തമാനം ഞാൻ പറയില്ല

  • @jithingj2304
    @jithingj2304 2 роки тому +8

    Is there any problem with the voice of the vedio? I felt some problem that's why I asked. Or is it my earphone's complaint?
    If it's the problem of vedio ,I hope u will make it clr in nxt vedio
    Thanku...

  • @shylasimon8215
    @shylasimon8215 2 роки тому +3

    മകൾ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരമല്ല ആ അപ്പൻ പറയുന്നത്. എന്തൊക്കെയോ മണ്ടത്തരങ്ങൾ വിളിച്ചു പറയുന്നു.

  • @ihope5132
    @ihope5132 2 роки тому +33

    Actually ഇല വന്നു മുള്ളിൽ വീണാൽ പ്രത്യേകിച്ച് ഒന്നും പറ്റില്ല...തീരെ weight കുറവ് അല്ലേ ഇലക്ക്...allenki പിന്നെ വല്ല ചേമ്പിൻ്റെ ഇലയും ആരിക്കും...മുള്ള് വന്ന് നിലത്ത് കിടക്കുന്ന ഇലയിൽ ആണ് വീഴുന്നതെങ്കിൽ മുള്ളും ഒടിയും...sheriyalle🤔...പണ്ട് മുതലേ ഈ വരി kekkumbo doubt aarnnu...

    • @unandana503
      @unandana503 2 роки тому +6

      Same doubt😂

    • @dileepcet
      @dileepcet 2 роки тому +14

      ഇല വന്ന് മുള്ളിൽ വീണാൽ മുള്ളു കുത്തനെ നിക്കുവാണേൽ ഇല ചിലപ്പോ കീറും. പക്ഷെ അതിനു സാധ്യത കുറവാണു. ഒന്നാമത് weight കുറവാണ് പിന്നെ air resistance ഉണ്ടാവും.
      ഇനി
      മുള്ളു വന്ന് ഇലയിൽ വീഴുമ്പോൾ ഇലയിൽ കൂർത്ത ഭാഗം തട്ടില്ല. കാരണം മുള്ളിന്റെ മുന മുകളിൽ വരുന്ന രീതിയിലെ താഴെ വീഴു. മുള്ളിന്റെ ചുവട് ഭാഗം ആയിരിക്കും weight ഉള്ളത്. സൊ ആ ഭാഗമേ എപ്പോഴും താഴെ പതിക്കു.

    • @amy9964
      @amy9964 2 роки тому +9

      ഇവടെ ഇതിന്റെ ശാസ്ത്രീയ പരിശോധന നടക്കുയാണല്ലേ.. അല്ലപിന്നെ 🤭

    • @unandana503
      @unandana503 2 роки тому

      @@amy9964 😂

    • @ihope5132
      @ihope5132 2 роки тому +4

      @@dileepcet 😂yeah true...freefall aanenki angane varuu...

  • @sajidabeevi3365
    @sajidabeevi3365 2 роки тому +26

    Lakshmana regha polichu!!! Endammoo.. Athrayokke books vayichittum iyaalde chinda motham paingili maasiga aanallo padachonee🙆

  • @avocational
    @avocational 2 роки тому +10

    Ellayum mullum aayondu ...
    Njagal "amavanmaru" 100 pavan gold ,one car etc etc... koduthu inale vare ariyathe aalude koode jeevikyan parenju vidum 😎😎😎
    Appo makalude jeevitham ...
    Athokke "avan " nookikolum
    Sabaashhhh .... Ingane olla solutions aanu ee naadinnu avishiyam 🤣🤣🤣🤣

  • @skjn7348
    @skjn7348 2 роки тому +11

    ഞാൻ 9th ൽ പഠിക്കുമ്പോൾ ഒരു കുട്ടി എന്നോട് ചോദിച്ചു എന്താ ആണുങ്ങൾ rape ചെയ്യപ്പെടാത്തെ . Women മാത്രം എന്താ rape ചെയ്യപ്പെടുന്നത് എന്ന്? അന്ന് ഞാൻ അവനോട് പറഞ്ഞതും ഇതേ പഴഞ്ചൊല്ല് തന്നെ ആയിരുന്നു
    " വന്ന് മുള്ളിൽ വീണാലും മുള്ള വന്ന് ഇലയിൽ വീണാലും കേട് ഇലക്ക് അന്നെന്ന്"
    അതൊക്കെ ഇന്ന് ഓർക്കുമ്പൊ കട്ട cringe തോന്നുന്നു..😅😅

  • @aakrstudiosentertainment2012
    @aakrstudiosentertainment2012 2 роки тому +11

    You won't believe he is the director of 'My life partner' an LGBTQ film and his thought processing hasn't been updated to the latest version yet🤦

  • @reshmaramani7732
    @reshmaramani7732 2 роки тому +3

    I have also heard and seen so many similar stories..but that was malayalees only..as Gayathri has also said the main thing is girls and boys should be independent fully..and after marriage the husband and wife should respect, support and care each other..but it seems like all this is very difficult to attain...

  • @mihraj___
    @mihraj___ 2 роки тому +12

    ഇലക്കും മുള്ളിനും ഇപ്പോഴും മാർക്കറ്റ് ഉണ്ടോ 😂

  • @amritasuresh9290
    @amritasuresh9290 2 роки тому +8

    ഇതുപോലെ ക്ളീശ ഉപദേശം തരുന്ന എല്ലാവർക്കും കാണും പറഞ്ഞു പഴകിയ ഒരു logic ഉം ഇല്ലാത്ത tragic story😂😂

  • @greeshmam2069
    @greeshmam2069 2 роки тому +53

    ലക്ഷ്മണ രേഖ ന്ന് പറഞ്ഞ ഡയലോഗ് പൊളി ആയിരുന്നു 🤣 ഞാനും ലക്ഷ്മണ രേഖ ന്ന് പറഞ്ഞപ്പോ ആദ്യം ആലോചിച്ചത് ആ പാറ്റേ കൊല്ലുന്ന സാധനം ആണ് 🤭

  • @ashavariyar7452
    @ashavariyar7452 2 роки тому +12

    I am so very happy that you make videos with this content! Thank you so much. I hope it becomes more and more popular..
    It is so saddening when we hear things about young girls like, Avalu Facebook nallonam ubhayogikunnu - kaiyyinu vittu poyi, inni seri aagilla..
    This sounds like a simple comment, but it puts down people for absolutely no reason. the misogynistic attitude of this kind of people, like this man in the video, is so deep rooted they don't even know how wrong they are..
    I really wish that the common sense you are trying to instill becomes more common!

  • @faizalpmajeed9917
    @faizalpmajeed9917 2 роки тому +9

    ഒരു "പുരോഗമന വാദിനി"-യെ തന്നെ തേടി കണ്ടുപിടിച്ച് പ്രേമിക്കാം ക്ലീഷേ കഥ ആയത് കൊണ്ട് എന്ത് ചെയ്താലും ആരും ഗൗനിക്കില്ല ☝🏻🏃🏻

  • @anusreeanu4184
    @anusreeanu4184 2 роки тому +28

    ശെരിക്കും ആ ചോദ്യത്തിന്റെ ഉത്തരം ചേച്ചി പറയും എന്ന് പ്രതീക്ഷിച്ച ഞാൻ 🥺
    എന്തായിരിക്കും പറയേണ്ടത്?18 വയസിനു താഴെയുള്ള കുട്ടി ആണ് ചോദിച്ചത് എങ്കിൽ?

  • @varshasreenivas4249
    @varshasreenivas4249 2 роки тому +15

    My favourite line is lakshmanarekha and ur comment on that 😂😂😂. Fresh fresheyy 😂😂

  • @Commentoli-Manushyan
    @Commentoli-Manushyan 2 роки тому +3

    ആ കൊച്ചിനുള്ള വിവരം പോലും അയാൾക്കു ഇല്ലാതായി പോയല്ലോ...
    ലെ കുട്ടി: അച്ഛാ അച്ഛന് ഇതിനെ പറ്റി വലിയ ധാരണ ഇല്ലാല്ലേ...

  • @hemanair4174
    @hemanair4174 2 роки тому +47

    ഈശ്വരാ... ഈ ഇലയുടെയും മുള്ളിന്റെയും കഥ എന്ന് തീരും 🙆🏼🙆🏼🙆🏼

  • @aswinpeethambaran3362
    @aswinpeethambaran3362 2 роки тому +4

    കണ്ണാടി 🤓 വെച്ചേക്കുന്നതുകൊണ്ട് ഒറ്റനോട്ടത്തിൽ മണ്ടൻനാണെന്നു തിരിച്ചറിയില്ല.

  • @lorraarmy1055
    @lorraarmy1055 2 роки тому +64

    Here came the queen 👑💓 to save us

    • @gaya3
      @gaya3  2 роки тому +10

      ♥️

  • @jithink1098
    @jithink1098 2 роки тому +12

    മകൾ: ഈ ആഴ്ചയിലെ മനോരമ ഞാനും വായിച്ചതാ വേറെ example പറ

  • @Nazli804
    @Nazli804 2 роки тому +12

    ആ പെൺകുട്ടി പുരോഗമനവാദി.... 🤣🤣🤣

  • @abhinayasv8952
    @abhinayasv8952 2 роки тому +32

    ഈ ഇലയിൽ മുള്ളുന്ന പരിപാടി ഇത് വരെ തീർന്നില്ലേ ദൈവമേ 😐😐

  • @resmisanker
    @resmisanker 2 роки тому +5

    ആ പുറകിൽ കാണുന്ന ബുക്കുകൾ എല്ലാം പുള്ളിക്കാരൻ വായിച്ചത് തന്നെ ആണോ.... കഷ്ടം
    പാവം നമ്മുടെ പെൺകുട്ടികൾ

  • @gladysjoby5274
    @gladysjoby5274 2 роки тому +12

    Sound clarity korav indo? Enikk mathram ano?