'നല്ല കുടുംബം' TRAINING SCHOOL : Roasting Regressive Harmful advices on Married Life by family vlogs

Поділитися
Вставка
  • Опубліковано 15 лип 2021
  • നല്ല ഭാര്യ TRAINING SCHOOL : Roasting Regressive & Harmful advices on Married Life- uppum mulakum lite roast
    .
    Download CashKaro App-
    cashk.app.link/NXw7DOO9Vhb
    Download CashKaro from the link above and get ₹25 instantly
    OR
    Download the CashKaro app from the Playstore or the App Store and use refer code - GAYATHRI25 to get the ₹25 signup bonus! CashKaro offers real cash for shopping online which you can transfer straight to your bank account . Don't Forget to shop from Myntra- Ajio Sale!
    --------
    Connect me on Instagram : / gayathryofficial
    For promotions : me@gayathry.in
    #getroastwithgaya3
  • Фільми й анімація

КОМЕНТАРІ • 4,7 тис.

  • @gaya3
    @gaya3  3 роки тому +146

    Download CashKaro App-
    cashk.app.link/NXw7DOO9Vhb
    Download CashKaro from the link above and get ₹25 instantly
    OR
    Download the CashKaro app from the Playstore or the App Store and use refer code - GAYATHRI25 to get the ₹25 signup bonus! CashKaro offers real cash for shopping online which you can transfer straight to your bank account . Don't Forget to shop from Myntra- Ajio Sale!

  • @2oldforthisshit
    @2oldforthisshit 3 роки тому +5577

    സ്വന്തം ആയി ജോലി വാങ്ങിട്ടെ കല്യാണം ഒക്കെ വേണേൽ കഴിക്കു എന്ന് ഒറപ്പിച്ച പെൺകുട്ടികൾ ഇവിടെ ഉണ്ടോ 😍👍

    • @krishnapriya5189
      @krishnapriya5189 3 роки тому +143

      Agraham ond nadanna mathiyarnn..!!😒

    • @rajasreedinesan6834
      @rajasreedinesan6834 3 роки тому +18

      Here🙋‍♀️

    • @2oldforthisshit
      @2oldforthisshit 3 роки тому +329

      @@krishnapriya5189 ഞങ്ങൾ മൂന്നു പെണ്ണ് കുട്ടികൾ ആണ്. ഞങ്ങളുടെ പേരെന്റ്സ് പറഞ്ഞത് നിങ്ങളുടെ marriage നിങ്ങൾ ജോലി വാങ്ങി ആ പൈസ കൊണ്ട് marry ചെയ്യാ. ഇനി marriage system തോട് താല്പര്യമില്ല എങ്കിൽ. No one will force u do it. 😍

    • @sreelakshmisree6091
      @sreelakshmisree6091 3 роки тому +131

      Joli vangittu..... Kalyanam venda ennu vaykkunnu

    • @ai-6474
      @ai-6474 3 роки тому +10

      Und muthe

  • @user-vm6oc1gf1h
    @user-vm6oc1gf1h 3 роки тому +2720

    കലിപ്പൻ്റെ കാന്താരി എന്ന വന്മരം വീണു,ഇനി ഇക്കാൻ്റെ അടിമ 💨

  • @pkulangara1994
    @pkulangara1994 3 роки тому +840

    "ഞാൻ പറയുന്ന എന്തും ചെയ്യാനുള്ള full freedom നിനക്കുണ്ട്"
    - ഇക്ക

  • @hajirajahan.s3537
    @hajirajahan.s3537 2 роки тому +426

    "Birds born in a cage think flying is an illness..... "" That's it

    • @apcarackal2217
      @apcarackal2217 2 роки тому +10

      Aaa.. Athaanu.. Cage illnkilum they still behave like they are caged.. Paranjitt yaathoru karyom illa..

    • @Marvamoideensha
      @Marvamoideensha 2 роки тому +4

      Exactly.....

    • @wafaayesha2267
      @wafaayesha2267 2 роки тому +3

      🔥

  • @_.4319
    @_.4319 3 роки тому +4139

    ഇക്കയുടെ ദാനമാണ് എന്റെ സ്വാതന്ത്ര്യം...!!!
    - എന്ന് ഇക്കയുടെ സ്വന്തം അടിമ ☺️

  • @anagha.s9445
    @anagha.s9445 3 роки тому +1610

    ഫ്രീഡം തരുന്നുണ്ട് പോലും...... സ്വാതന്ത്ര്യം ജന്മവകാശം ആണെന്ന് ഉള്ള ബോധം പോലും ഇല്ല 🤦🏻‍♀️

    • @reahhlol3303
      @reahhlol3303 3 роки тому +7

      ഇത് ഏതാ ചാനൽ?

    • @sanjanak2514
      @sanjanak2514 3 роки тому +8

      Pathuzz ikkakka aadamz vlog... Keri nokkanda video unlist cheythitta ulle

    • @Sara-te9ow
      @Sara-te9ow 3 роки тому

      sathyam

    • @nandhamv8830
      @nandhamv8830 3 роки тому +25

      @Shijo Chembakassery nammade personal freedom til aaru keri edapettalum athippo boss aayalum state aayalum nammaku revolt cheyaanulla avakashamundu
      personal freedom ennu udeshikunnathu our choices not meant to hurt others

    • @sreya2004
      @sreya2004 3 роки тому +20

      @Shijo Chembakassery Ithrem potta logic njan evdem kettitila. Nyayeekaranam kollam 🤭. Company de rules mathre follow cheyendath ullu. Basic rights onnum boss tharanda avshyam illa. Ath swantham avakasham anu. Bossnu thallanulla avaksham onnum illalo.
      Pinne oru family il rand perum working anenkil arum arudeyum boss alla. Dowry vangi anu marriage enkil orarthathil thante logic prakaram penn avande avduthe boss😂.

  • @aviatorcrew389
    @aviatorcrew389 3 роки тому +915

    ഇത് കേക്കുന്ന പെൺകുട്ടികൾക്ക് ഇവളെ 2 എണ്ണം കൊടുത്ത് തിരുത്താൻ കൈ തരിക്കുന്നുണ്ട് ആവും 😆

    • @GirlysHomeMalayalam
      @GirlysHomeMalayalam 3 роки тому +9

      🤣🤣athe

    • @suryagayathri5087
      @suryagayathri5087 3 роки тому +14

      Ee chechiye allah 🙄matte ammaykitum molkitum kodukanam 😒athinu nannay thonnunund

    • @Zenusfa
      @Zenusfa 3 роки тому +22

      പോയി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു 🤣🤣 ആ സമയം waste 😝😝 അവരിപ്പോഴും വേറെ ഒരു ലോകത്താണ്...rply കമന്റ്സും കൂടെ കാണുമ്പോൾ പുച്ഛം തോന്നീട്ട് ചവാൻ തോന്നും നമുക്ക് 😂😂😂

    • @clintussignature
      @clintussignature 3 роки тому +5

      Sathyam 😂✌

    • @su4survey
      @su4survey 3 роки тому +23

      ബോധം കെട്ട് കിടക്കുന്നവരെ തല്ലീട്ടെന്താ കാര്യം?

  • @gayathrijayanthi6218
    @gayathrijayanthi6218 3 роки тому +203

    എൻ്റെ ഇക്ക എല്ലാം എന്നോട് ഓപ്പൺ ആയി പറഞ്ഞിട്ടുണ്ട്🤐
    Alexa play നന്മയുള്ള ലോകമേ...🥲

  • @swapnadarshini.m.6331
    @swapnadarshini.m.6331 3 роки тому +1838

    അടിമത്തം തെറ്റല്ലെങ്കിൽ ലോകത്ത് മറ്റൊന്നും തെറ്റല്ല.
    :അബ്രഹാം ലിങ്കൺ

    • @neelakantang2104
      @neelakantang2104 3 роки тому +29

      Unfortunately, still there are a lot who believe slavery is a virtue. Probably that belief is a remain of old culture of kingdoms.

    • @octamagus1095
      @octamagus1095 3 роки тому +2

      Adimathathinn Puthiya reethi Vanni enne ullooo ippozhum avasanichittillaa...
      Ann ath parasyamaarnnu inn ath rahasyamaayi..
      Annum mathathil niyamanghal undaayirunnu for slavery..
      Innum und but parasyamaayi parayillaa...
      All the religions are made by man ..ennathinn oru proof ithaan..
      Athikam naal illaa ellam ready aavum enn vishwasikunnu..

    • @rudolphvirchow7533
      @rudolphvirchow7533 3 роки тому

      ഇസ്ലാമിൽ അടിമത്തവും sex slaveryum ലോകാവസാനം വരെ ഹലാൽ ആണ്..

    • @psychadelicpotato8580
      @psychadelicpotato8580 3 роки тому +1

      @Secosia he fought for the abolishment of slavery.
      There's a fun video on it by a channel called Oversimplified. If you're interested head on over there.

    • @psychadelicpotato8580
      @psychadelicpotato8580 2 роки тому

      @Dr Dre Im sorry please remind me what Indoctrination has got to do with this?

  • @zanhasherin1714
    @zanhasherin1714 3 роки тому +2903

    ഇങ്ങനെ ഒരു ഇക്കയുടെ അടിമ ആവാത്തതിന്റെ പേരിൽ അഹങ്കാരി ആവേണ്ടി വന്ന ഞാൻ 😐😐😐😐😐😐

    • @shahanaph9934
      @shahanaph9934 3 роки тому +51

      Very good

    • @sinansinu2670
      @sinansinu2670 3 роки тому +73

      _ഇൻക്ക് മെരിക്കേണ്ടേ പെണ്ണേ.._ 😑😑

    • @aswasree4539
      @aswasree4539 3 роки тому +37

      Be proud 🙌

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 роки тому +84

      അടിമ ആകുന്നത് കുലസ്ത്രീ ലക്ഷണം ആണ് പെങ്ങളെ, ഇക്കയെ അനുസരിക്കുക പണ്ട് ഹിറ്റ്ലർ ബ്രിട്ടീഷ്‌ പിഎം ചേമ്പർല്യാണോടെ പറഞ്ഞ മറുപടി പോലെ ""സമാധാനം വേണോ അനുസരിക്കുക വിറച്ചു കൊണ്ടു "

    • @adithyalal8197
      @adithyalal8197 3 роки тому +80

      അങ്ങനെയുള്ള അഹങ്കാരം നല്ലതാണ്

  • @sandrakainadath2708
    @sandrakainadath2708 3 роки тому +174

    അടിമത്തം തിരിച്ചറിയാത്തതാണ് ഏറ്റവും ഭയാനകം. ഇക്കയെ പറ്റി ഇത്രയും അഭിമാനത്തോടെ പറയുന്ന കേൾക്കുമ്പോൾ സഹതാപമാണ് തോന്നുന്നത്. സ്വന്തം വ്യക്തിത്വം തിരിച്ചറിയാത്ത കാലത്തോളം ഇവരൊക്കെ ഇക്കമാരുടെ കയ്യിലെ കളിപ്പാവകൾ തന്നെ

    • @sia2865
      @sia2865 2 роки тому +1

      Sathyam😂

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 роки тому +9

      അതാണ് കറക്റ്റ്, ചങ്ങല കാലിൽ അല്ല മനസ്സിൽ ആണ് അതിന്റെ ബന്ധനം അറിയുന്നേ ഇല്ല, "അനുസരിക്കാൻ ആവശ്യപെട്ടപ്പോൾ മുട്ടിൽ ഇഴയുന്നവർ

  • @simithomas3867
    @simithomas3867 3 роки тому +131

    പല്ലു തേച്ചു വെറുതെ മറ്റു പയ്യന്മരെ attract ചെയ്യുന്ന രീതിയിൽ നടക്കാൻ എനിക്ക് പറ്റില്ല എന്ന് ഞാൻ പറഞ്ഞതാ. പക്ഷേ എൻ്റെ ഭര്ത്താവ് സമ്മതിക്കുന്നില്ല. Caring ഇല്ലാത്ത ഒരു കെട്ടിയോൻ.

  • @ajeeshkumar8388
    @ajeeshkumar8388 3 роки тому +1743

    നീ സ്കൂളിൽ പോകുന്നത് പഠിക്കാൻ ആണ്. അതോണ്ട് വേറെ പയ്യന്മാരോട് സംസാരിക്കാൻ പാടില്ല! പക്ഷെ എന്നെ പ്രേമിക്കണം 🙄

  • @SruthimolVincent
    @SruthimolVincent 3 роки тому +2885

    ആണുങ്ങൾ കൂടെയുള്ളപ്പോൾ കാറിന്റെ മുൻ സീറ്റിൽ ഇരിക്കരുത് അത് അഹങ്കാരം ആണത്രെ. അത് ആണുങ്ങൾക്ക് ഉള്ള സീറ്റ് ആണെന്ന്. കേട്ടപാട് ഇറങ്ങി പുറത്ത് നിന്നിട്ട് ഇവിടെ എഴുതിയിട്ടില്ലെന്ന് അങ്ങ് പറഞ്ഞു. അല്ല പിന്നെ

  • @rasnavk9533
    @rasnavk9533 3 роки тому +545

    "ഇക്ക ഞാൻ എത്ര ഭാഗ്യവതിയാ ഇത്രേം ഫ്രീഡം തരുന്ന ഇക്ക എന്റെ ഭാഗ്യം തന്നെ.. "
    ഇക്ക : ഇന്നാ പിടിച്ചോ മുത്തേ അര കിലോ ഫ്രീഡം പിന്നേം തരുന്നു..

  • @johnreese5746
    @johnreese5746 3 роки тому +84

    ലെ അടിമ :- ന്റെ ഇക്കാ ഒത്തിരി ഫ്രീഡം തരും..
    നേരെ തിരിച്ചു അവനോടു ഫോൺ use ചെയ്യണ്ട...പെണ്കുട്ടികളോട് മിണ്ടണ്ട....എന്നൊക്കെ പറഞ്ഞു നോക്കിയാൽ അടിമയെ മൂടാൻ ഒരു കുഴി വെട്ടിയാൽ മതി ആകും 😆😆

  • @Adhi7306
    @Adhi7306 3 роки тому +446

    ഇതൊക്കെ കേട്ടപ്പോൾ പെട്ടെന്ന് ഓർമ വന്നത് ബിഗ്ഗ്‌ബോസ്സിലെ സജ്‌ന ഫിറോസ് ദമ്പതികളെയാണ്. ഭർത്താവ് അടിച്ചപ്പോൾ അതിനുള്ള അവകാശം അങ്ങേർക്ക് ഉണ്ടെന്ന് പറഞ്ഞു അത് ചോദ്യം ചെയ്തവരോട് തർക്കിച്ച സജ്നയെ ഈ നിമിഷം ദയയോടെ സ്മരിക്കുന്നു😅

    • @krishnapriya5189
      @krishnapriya5189 3 роки тому +39

      Ath paraj cmt ittathin cheetha villi kettath njanum orkunnu😒😌

    • @Nandha-Kishore
      @Nandha-Kishore 3 роки тому +2

      "Kidilam Firoz" ano, Radio jocky

    • @shijinasalahudheen8561
      @shijinasalahudheen8561 3 роки тому +13

      @@Nandha-Kishore alla. Dainger firos

    • @Adhi7306
      @Adhi7306 3 роки тому +13

      @@krishnapriya5189 aado enikum kitti. Avrepolethanne toxic army😥😐

    • @krishnapriya5189
      @krishnapriya5189 3 роки тому +7

      @@Adhi7306 ahha ..nice to meet uu😂..

  • @renukakammadath
    @renukakammadath 3 роки тому +1606

    കളിപ്പനും കാന്താരിയ്ക്കും ശേഷം ഞങ്ങൾ അവതരിപ്പിക്കുന്ന അടുത്ത നാടകം "ഇക്കയും അടിമയും"🔥🔥

  • @sakthis1291
    @sakthis1291 3 роки тому +305

    Equality എന്ന ആശയം പൂർണമായി നടപ്പാവണമെങ്കിൽ ആദ്യം parents നന്നാവണം.. Toxic Parenting ആണ് നമ്മുടെ സമൂഹം നേരിടുന്ന ആദ്യ വെല്ലുവിളി, അടിമത്തം Normalize ചെയ്ത് അതാണ് ശെരിയെന്നു കുട്ടിക്കാലം മുതൽ പറഞ്ഞു പഠിപ്പിക്കുന്നതിൽ മാതാപിതാകൾക്കും നല്ല പങ്കുണ്ട്..

  • @jubna938
    @jubna938 3 роки тому +685

    അവള് പറയുവാണ് അവളെ ഇക്കാക്ക് അവളെ ബയങ്കര വിശ്വാസമാണ് എന്ന് . ഒളിച്ചോടി പോവുന്നത് പേടിച്ച് ഫോൺ യൂസ് ചെയ്യാൻ പോലും കൊടുകൂല എന്നിട്ടാണ് 😂😂

  • @thesupernova4520
    @thesupernova4520 3 роки тому +962

    Girls ന് അത്യാവശ്യം freedom കൊടുക്കുന്ന modern family യാണ് ഞങ്ങളുടേത്... 😌

  • @TheMeghakutty
    @TheMeghakutty 3 роки тому +2441

    Gayathri, Mallu analyst എന്നിവരുടെ comment box കാണുമ്പോൾ ആശ്വാസം ആണ്. തലക്കു വെളിവു ഉള്ള ആളുകളും നമ്മുടെ നാട്ടിൽ ഉണ്ടല്ലോ😀😂

    • @shahananishad7938
      @shahananishad7938 3 роки тому +60

      സത്യം. ഒരു സംതൃപ്തി ഒക്കെ ഉണ്ട് ഈൗ കമന്റ്സ് കാണുമ്പോ
      😍

    • @rr-ob5tl
      @rr-ob5tl 3 роки тому +13

      True😊👍

    • @mr123y
      @mr123y 3 роки тому +20

      ചില videos മാത്രം... ബാക്കിയൊക്കെ പൊട്ടത്തരം ആണ്.. 😂gayathri യുടെ vivek ഇന്റെയും.... Unscientific മണ്ടത്തരം പറയാറുണ്ട് രണ്ടു പേരും... Gayathri is silly frustruated girl.. ഇച്ചിരി jealous und ഇവർക്ക് athu പറഞ്ഞാൽ നിങ്ങൾക് മനസിലാവില്ല.. Make up ഇന്റെ video okke വെറും ഉടായിപ്പ് 💯

    • @shahanaph9934
      @shahanaph9934 3 роки тому +20

      @@mr123y makeup videos????🤔
      Thelich pry chetta ikk onnum mansilayillallo

    • @shahanaph9934
      @shahanaph9934 3 роки тому

      @@shahananishad7938 dhe ente name😅😅😅

  • @King_fisher_0.3-
    @King_fisher_0.3- 3 роки тому +282

    Relationship ൽ 'വിശ്വാസം ' എന്ന് പറഞ്ഞ ഒരു സാധനം കൂടെ ഉണ്ട്.. അത് നിന്റെ ഇക്കാക്ക് നിന്നോട് ഉണ്ടോന്ന് ചോദിക്കുന്നത് നല്ലതായിരിക്കും...😂😂😂🙌🙌🙌

  • @279vs
    @279vs 3 роки тому +90

    ശരിക്കും പെൺകുട്ടികൾ ഒരു പരുതി വരേം അനുവദിച്ചു കൊടുക്കുന്നതാണ് ഇത്. നമ്മളെ disrespect ചെയ്യണമെങ്കിൽ നമ്മൾ അനുവദിച്ചു കൊടുക്കുന്നതിന്റെ ബലം കൂടിയാണ്

  • @ashkerkonnoth
    @ashkerkonnoth 3 роки тому +410

    5 കൊല്ലം മുൻപ് ഞാൻ അടിമക്കണ്ണ് ഭാര്യയോട് വിവാഹ ശേഷം ഉണ്ടാക്കിയ കരാർ.
    1. എവിടെ പോകാനും എങ്ങനെ പോകാനും എന്നോട് സമ്മതം ചോദിക്കുകയോ മറ്റോ ചെയ്യരുത്.
    2. ഇഷ്ടപ്പെട്ട വസ്ത്രം വാങ്ങുക ധരിക്കുക. അതിനു പൈസ ആവശ്യമെങ്കിൽ ചോദിക്കുക.
    3. അന്യ ആളുകളെ കാണുമ്പോൾ ഓടി ഒളിക്കരുത്. അങ്ങനെ ചെയ്താൽ അദ്ദേഹത്തിന് നിന്നെ ഒരിക്കലും നിഷ്കളങ്കമായി നോക്കി സംസാരിക്കാൻ കഴിയില്ല. നീ ഒളിപ്പിച്ചതെന്തോ നിധി ആയിരിക്കമെന്ന് അയാളുടെ ഉപബോധമനസ്സ് ബോധമനസ്സിനെ ഉണർത്തിക്കൊണ്ടിരിക്കും.
    4. കണ്ണിൽ നോക്കി ബോൾഡ് ആയി സംസാരിക്കുക. ഗോവിന്ദ ചാമി വരെ descent ആകും.
    5.ആണ് പെണ്ണ് എന്ന വ്യത്യാസം ആരോടും കാണിക്കാതിരിക്കുക. സ്വയം ഒരു പെണ്ണ് ആണെന്നു കരുതി പിനവലിയതിരിക്കുക.
    6. നിനക്ക് നിൻ്റെ ഫോണിൽ password വേക്കണമെങ്കിൽ ആകാം. എനിക്ക് ആവശ്യമെങ്കിൽ ഞാനും ചെയ്യും. അത് തീർത്തും വ്യക്തിപരം ആണ്.
    7. കുട്ടികളെ വളർത്തുമ്പോൾ ലോകത്തുള്ള സകലമാന കാര്യങ്ങളും പഠിപ്പിക്കുക. നിങ്ങൾ കണ്ണ് പൊത്തിയ വിഷയം കുട്ടികൾക്ക് മറ്റുള്ളവർ വികലമായി പഠിപ്പിക്കും. അന്ന് കരഞ്ഞിട്ട് കാര്യമുണ്ടകില്ല.
    8. Call my name. Dont add or replace with choo. Eey. Etta. Ikka. Chuchu.
    Etc...
    പണ്ടേ ഞാനും ഗായത്രി യും ഒരേ wave length ആണ്. ,,😜
    മാറുന്ന ലോകത്തിന് ഈ ചാനൽ നൽകുന്ന സംഭാവന ചില്ലറയല്ല. All the best.

    • @Tradengineer
      @Tradengineer 3 роки тому +17

      ഇപ്പോഴും എന്റെ ഭാര്യയോട് ഇതൊക്കെയേ ഞാനും പറഞ്ഞു പഠിപ്പിക്കുന്നത്.

    • @chaithanyaanju635
      @chaithanyaanju635 3 роки тому +8

      ജസ്റ്റ്‌ wow

    • @anjalimr6441
      @anjalimr6441 3 роки тому +6

      Awsome💐

    • @aiswarya6830
      @aiswarya6830 3 роки тому +26

      ആരാണാ ഭാഗ്യവതി ♥ life ലോങ്ങ്‌ happy ആയിട്ടിരിക്കു ❤

    • @geethuvb2536
      @geethuvb2536 3 роки тому +6

      U are pwoli man

  • @chinjuks5856
    @chinjuks5856 3 роки тому +770

    Well, പ്രസവം കഴിഞ്ഞു 3 ദിവസം പ്രായം ആയ കുഞ്ഞിന് bottle ഫീഡിങ് ചെയ്തു, ഭാര്യയോട് ഉറങ്ങിക്കോ എന്ന് പറഞ്ഞു കുഞ്ഞിനെ ഉറക്കി, ഭക്ഷണം ഉണ്ടാക്കി ഭാര്യക്ക് ആദ്യം കഴിക്കാൻ തന്ന എന്റെ ഭർത്താവ് പെങ്കോന്തനും ഞാൻ ഫെമിനിസ്റ്റും ആയി. How beautiful people.
    എവിടെ ആ ഉത്തമഭാര്യ ആകാൻ ഉള്ള വീഡിയോ

    • @bluerose4738
      @bluerose4738 3 роки тому +7

      😂😂😂😂😂😂

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 3 роки тому +35

      ഉത്തമ ഭാര്യ ആക്കാനുള്ള ക്രാഷ് കോഴ്സ് ഉണ്ട് ചേർന്നോ

    • @pathuzzzz
      @pathuzzzz 3 роки тому +4

      Nde ponnoo🤣🤣

    • @rajeshdivya5042
      @rajeshdivya5042 3 роки тому +5

      Bumiyeakkaalum. Sheamayullaa oru adimapeannaaanu. Baaryaaaaaaaaa

    • @Anonymous-zi1dk
      @Anonymous-zi1dk 3 роки тому

      Omg😂😂

  • @hridyaprabash5705
    @hridyaprabash5705 3 роки тому +416

    I feel proud now. coz I rejected a person, whom I loved d most, he had been trying to submissive me. And he had to insisted his own concepts and religious beliefs becoz I just want to be independent and free

  • @elezebathgigi4102
    @elezebathgigi4102 3 роки тому +417

    കേൾക്കുമ്പഴേ അറിയാം ആ കുട്ടി സ്വാതന്ത്ര്യത്തിന്റെ കൊടുമുടിയിൽ നിൽക്കുകയാണെന്ന് 🤐👌👌

    • @mubeensheri1
      @mubeensheri1 2 роки тому +3

      She is satisfied with him dear

    • @heretichello8253
      @heretichello8253 2 роки тому +2

      😆😆

    • @heretichello8253
      @heretichello8253 2 роки тому +7

      "സ്വാതന്ത്യം കൊടുക്കുന്ന" ഇക്ക ..അതിൽ തന്നെ അടിമ വന്നില്ലേ.. 🤣🤭

  • @haripriyarnath4915
    @haripriyarnath4915 3 роки тому +677

    "ചങ്ങലകളെ പ്രണയിച്ച അടിമ" എന്ന് കേട്ടിട്ടുണ്ട്... ഇത് കൂടിയ എന്തോ version ആണ്!! 😨😨

    • @SureshKumar-xf4tp
      @SureshKumar-xf4tp 3 роки тому +14

      Mallu analyst paranjittllee entho or syndrome athahn sambhvm🌛

    • @ramseenadhasthakeer7065
      @ramseenadhasthakeer7065 3 роки тому +13

      @@SureshKumar-xf4tp Stockholm Syndrome Alle🤔

    • @jaimon4965
      @jaimon4965 3 роки тому +2

      ഏറെക്കുറെ 😝😝

    • @SureshKumar-xf4tp
      @SureshKumar-xf4tp 3 роки тому +2

      @@ramseenadhasthakeer7065 ah ath thannee👏👏

    • @gowri4850
      @gowri4850 3 роки тому

      Ee penn eatha ariyo

  • @vishnups5849
    @vishnups5849 3 роки тому +892

    അടിമകൾക്ക് അവർ അടിമയാണന്ന് അറിയില്ല എന്നതാണ് ഏറ്റവും സങ്കടം.

    • @thesupernova4520
      @thesupernova4520 3 роки тому +46

      അടിമകൾക്ക് freedom വേണം..
      പക്ഷെ മുതലാളി പറയുന്ന freedom മാത്രം ആ അടിമകൾക്ക് മതി....
      മുതലാളി തരുന്ന "freedom " മഹത്വരമായി കാണുകയും കൂടി ചെയ്യുന്നു...
      🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

    • @roshnirosh2249
      @roshnirosh2249 3 роки тому +2

      Point 👌

    • @rajeshdivya5042
      @rajeshdivya5042 3 роки тому +2

      😱 chintikkaan prayamaayi tudangumpoall. Ulla kalyaanam. Cheariya praayam. Vaakkukall koandulla adimattangall. Vealakkukall Adichamarttalukakall svaatanteam. Aaro namukku tarunnateannu. Paranju padippikkall😭. Peankuttikalum. Manusharaano?🙅🏻

    • @maxwelmathew9116
      @maxwelmathew9116 3 роки тому +1

      The chain lover 😊

    • @reeyasr8160
      @reeyasr8160 3 роки тому

      Paavam kutti. Adima aaytt jeevikkuanu

  • @VishbinPrayanhairstylist
    @VishbinPrayanhairstylist 3 роки тому +228

    എങ്കിൽ ഇക്കാക്ക് കുട്ടിനെ പോകുന്നിടത്തൊക്കെ ഒരു ചാക്കിൽ ഇട്ട് കൊണ്ടു പൊക്കുടെ ശ്വാസം കിട്ടാൽ ചെറിയ ഒരു ഹോൾ ഇട്ടാ പോരേ

  • @arya3773
    @arya3773 2 роки тому +35

    വളച്ചുകേട്ടില്ലാതേ പറഞ്ഞാൽ ഇക്കാക്ക് എന്നെ വിശ്വാസം ഇല്ല 🤣🤣🤣🤣🤣

  • @aswinsanker9282
    @aswinsanker9282 3 роки тому +932

    പഠിക്കാൻ പോണ കൊച്ചിനെ അന്നേ പ്രേമിച്ച ഇക്ക പറയുന്നു സ്കൂളിൽ പോണത് പഠിക്കാൻ ആണ് എന്ന്😌🙄എന്താ ഇക്ക ഇങ്ങനെ🙄🙄🙄

    • @adhi6042
      @adhi6042 3 роки тому +5

      😀😁

    • @Sh20234
      @Sh20234 3 роки тому +6

      😂😂😂😂😂😂

    • @Sh20234
      @Sh20234 3 роки тому +68

      10thill padikkan poya kochine purake nadann premich nadanna ivann decent bakkiullavar mosham 😂

    • @roshniabraham9794
      @roshniabraham9794 3 роки тому +1

      😂😂😂

    • @aswinsanker9282
      @aswinsanker9282 3 роки тому +3

      @@Sh20234 അല്ല പിന്നെ😂😂

  • @SUNESH.T
    @SUNESH.T 3 роки тому +840

    6:55 ആ "ഇക്ക" മറ്റു പെങ്കുട്ടികളെ എങ്ങനെയാണോ നോക്കുന്നത് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം..

    • @aswathigirish2825
      @aswathigirish2825 3 роки тому +87

      Athe, avan ella aanungalum avane pole aanen vijarch kanum.

    • @alfiya2240
      @alfiya2240 3 роки тому +8

      😂😂😂🤣

    • @haiheihui
      @haiheihui 3 роки тому +6

      @@aswathigirish2825 😂😂😂

    • @NanduMash
      @NanduMash 3 роки тому +44

      😂😂 Correct.
      പക്ഷേ ഈ കാര്യം 'ഇക്ക യുടെ അടിമ' മനസ്സിലാക്കില്ല, അഥവാ മനസ്സിലാക്കിയാൽ തന്നെ സ്വന്തം അണപ്പല്ലിനെ അത്രമേൽ സ്നേഹിക്കുന്ന കൊണ്ട്‌ 'കാന്താരി അടിമ'
      'കലിപ്പൻ ഇക്കയോട്' അത് ചോദിക്കാൻ ധൈര്യപ്പെടില്ല!!! 😂 😂

    • @narmadas2510
      @narmadas2510 3 роки тому +1

      സത്യം

  • @lakshmijeevan8014
    @lakshmijeevan8014 3 роки тому +70

    ഇക്ക പറഞ്ഞ വഴിയിലൂടെ തന്നെ പോയില്ലെങ്കിൽ വഴിതെറ്റിപോകുമെന്ന് സ്വയമേ ഉറപ്പുള്ള പോലെ ആണ് ഇക്കയുടെ പൊന്നുമോളുടെ സംസാരം 🤦🏻‍♀️പരമ കഷ്ട്ടം

  • @hajuhajupn1671
    @hajuhajupn1671 2 роки тому +11

    ദുഷ്ടയായ ക്രൂരയായ അമ്മയാണ് ഞാൻ .. കാരണം എന്റെ മോളെ ഞാൻ LLB ക്ക് അവള്ടെ താല്പര്യമാനുസരിച് ചേർത്തു.. അവൾക്ക് കല്യാണം താല്പര്യമില്ല എന്ന് പറഞ്ഞപ്പോ ( എന്റെ life ലെ tragedy കണ്ടത് കൊണ്ടാണ് ) നിനക്ക് വേണം ന്ന് തോന്നുമ്പോ നീ കെട്ടിയാ മതീന്ന് പറഞ ഞാൻ എന്നെ കുറിച്ചോർത്തു ലജ്ജിക്കണം.. 😔😔😔😔

  • @priyankargeetha2961
    @priyankargeetha2961 3 роки тому +423

    അടിമത്തം അലങ്കാരമായി കൊണ്ടുനടക്കുന്നവരെ കാണുമ്പോൾ സങ്കടമാണ് തോന്നുന്നത് കാരണം ഇവരെ പോലുള്ളവരണ് സ്ത്രീകൾ മുന്നോട്ട് വരുമ്പോൾ അവരുടെ അവകാശങ്ങളെ, സ്വാതന്ത്ര്യങ്ങളെ പറ്റി സംസാരിക്കുമ്പോൾ പിന്നോട്ട് വലിക്കാനും കുത്തുവാക് പറയാനും മുന്നിൽ നിക്കുന്നത്.

    • @restore__life1705
      @restore__life1705 3 роки тому +1

      Avare parayatte karanam avarke lyf le achieve cheyyan pattatha karyangalalle pinneede varunnavar cheyyunnund...so sarcasm would b the only option in front of them.... :(
      In my opinion:silence is the Best reply to a fool🌷🎀

    • @restore__life1705
      @restore__life1705 3 роки тому

      @Ananya True Ananya💯🔥

    • @divyanandu
      @divyanandu 3 роки тому +4

      അടിമത്തമാണെന്ന് അവർക്ക് മനസ്സിലാവുന്നില്ല. എല്ലാം സ്നേഹം കൊണ്ടാണെന്നല്ലേ dialogue. വീട്ടുകാരുടെ ഉപദേശവും അങ്ങനെ തന്നെ. അതാണ് കഷ്ടം.

    • @reeyasr8160
      @reeyasr8160 3 роки тому +2

      Ys. Correct. Vivaram illathavar.

    • @reeyasr8160
      @reeyasr8160 3 роки тому +2

      @Ananya ys

  • @Anugraha-bi7np
    @Anugraha-bi7np 3 роки тому +344

    ഓൾടെ ഇകക കരുതി കാണും എല്ലാ boys ഉം അവനെ പോലെ ആണ് എന്ന് . അതാണ് ഓന് പേടി.

  • @siraju1544
    @siraju1544 3 роки тому +183

    njaanum oru muslim aan njnum etharathilulla toxic relationships ente adth kandittund even my father and mother.njn palappolum ummayod paranj mansilaakkipikan shramikkum but korachokke kelkunnalland vere vazhiyilla athond njn thanne theerumanam edthu njn orikkalum ethumaathiri oru toxic husband aavillan .really enikk voice ket chiri adkkan pattunnilla😂😂

    • @achutty1635
      @achutty1635 3 роки тому +14

      Pazhaya alkare maataan patilaa avar pand muthale kett valarnath anghane oke ahn😶

    • @siraju1544
      @siraju1544 3 роки тому +14

      @@achutty1635 right, ee teams mattu aalkare ഉപദേശിക്കുന്നത് കേൾക്കുന്നതാണ് കോമഡി 😂😂😂

    • @achutty1635
      @achutty1635 3 роки тому

      @@siraju1544 😄

    • @jow1882
      @jow1882 3 роки тому

      Ha. Same🙄

    • @sajeerasaji6556
      @sajeerasaji6556 2 роки тому

      👍👍👍

  • @angrybird6597
    @angrybird6597 3 роки тому +61

    ഇത് ശരിക്കും ആ പെണ്ണ് ഇക്കാ ക്ക് പണി കൊടുക്കാൻ മനപൂർവ്വം പറഞ്ഞതാണെന്നു തോന്നുന്നു🤭🤭🤭

    • @redroses2010
      @redroses2010 2 роки тому +6

      Exactly..... 😂

    • @positivevibesonly1415
      @positivevibesonly1415 Рік тому

      എനിക്കും അതാണ്‌ എന്ന തോന്നുന്നേ

  • @rafihslifestyle8392
    @rafihslifestyle8392 3 роки тому +546

    കുറെ പേര് ഇപ്പോഴും പഴയ കാലങ്ങളിൽ നിന്ന് വിട്ട് മാറീട്ടില്ല...!!😢

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 роки тому +12

      പഴയ കാലം ഇങ്ങനെ ആയിരുന്നോ എന്റെ ഉമൂമ്മമാർ എക്കെ എന്തര് പവർ ഉള്ള സ്ത്രീകൾ ആയാണ് ഞാൻ കണ്ടിട്ടുള്ളത് അവർ അവരുടെ ആണുങ്ങൾടെ മുന്നിൽ തോൽക്കാതെ ജീവിച്ചവർ ആയിരുന്നു

    • @rafihslifestyle8392
      @rafihslifestyle8392 3 роки тому +6

      @@nazeerabdulazeez8896 പവർ ഒക്കെ തന്നെ ആണ് പക്ഷെ കാലം മാറുന്തോറും വേഷവും മാറണം...!

    • @running_infinite
      @running_infinite 3 роки тому

      @@rafihslifestyle8392 ഏത് വേഷം?🙄

    • @Lilygirl6085
      @Lilygirl6085 3 роки тому

      @Shijo Chembakassery ticket iduthutum karyam illa,thalathirinju kidakunath nere avilla😁

  • @Sreejarnair-mv3ot
    @Sreejarnair-mv3ot 3 роки тому +250

    തുല്യതക്കുവേണ്ടി ഒരു വിഭാഗം പോരാടുമ്പോഴും ഇവിടെ ഇപ്പോഴും താത്തമ്മേ പൂച്ച പൂച്ചയാ 😑😑

  • @ummufaheemap2861
    @ummufaheemap2861 3 роки тому +187

    എന്റെ പൊന്നോ... വിവരമില്ലായ്മ ഒരു തെറ്റല്ല, but അത് ഒരു അലങ്കാരമായി കൊണ്ടു നടക്കണോ.... 😂😂😂
    നന്നായി പഠിച്ചു, നല്ല ഒരു ജോലി വാങ്ങി സ്വന്തം കാലിൽ നിൽക്കാൻ നോക്കൂ. അടിമ ആവാതെ ഒരു life partner ആവൂ... റെസ്പോൺസിബിലിറ്റീസ് എല്ലാം ഷെയർ ചെയ്ത്, പരസ്പരം റെസ്‌പെക്ട് ചെയ്ത്, പരസ്പരം മനസ്സിലാക്കിയുള്ള ജീവിതം എത്ര മനോഹരമാണ്...

  • @mahshooqrahman8655
    @mahshooqrahman8655 3 роки тому +346

    ഇക്കാ എന്റെ പൊന്നിക്കാ...... 🤣
    ലെ ഇക്ക :-എന്നെ വിളിച്ചോ അടിമേ....

  • @Lilithissweet
    @Lilithissweet 3 роки тому +960

    This girl's story is the definition of a toxic relationship.

    • @vivekramachandran2390
      @vivekramachandran2390 3 роки тому +58

      the worst part is that there are millions and millions of women and entire families propagating toxic attitudes, and this is within kerala alone. :*)

    • @a2vlogs102
      @a2vlogs102 3 роки тому +2

      Channel eadha

    • @zanhasherin1714
      @zanhasherin1714 3 роки тому +7

      @@zai12372 ആദ്യം ഒന്ന് തെറ്റിദ്ധരിച്ചു പിന്നെ മനസ്സിലായി സർക്കാസം ആണെന്ന് 😁😁😁

    • @mia976
      @mia976 3 роки тому

      @@zai12372 hahaha😂

    • @reshashejeer8314
      @reshashejeer8314 3 роки тому

      @@zai12372 ഹഹഹ. Sarcasm👌🤣

  • @meowonuu
    @meowonuu 3 роки тому +576

    Stockholm syndrome ആണ് വേറെ ഒന്നും അല്ല. അടിമ ജീവിതം ആസ്വദിക്കുന്ന ഒരു പ്രത്യേക തരം കാന്താരി

  • @deepakm3668
    @deepakm3668 3 роки тому +759

    പാവം ബ്രിട്ടീഷുകാരെ ഇവിടുന്നു അടിച്ചോടിച്ചതു തെറ്റായിപ്പോയി...... അവര് rules & regulations വെച്ചത് നമ്മളോടുള്ള സ്നേഹം കൊണ്ടാരുന്നു... 😩

  • @nihalarasheed8263
    @nihalarasheed8263 3 роки тому +144

    This girl needs a serious councilling. She doesn't know the difference between caring and toxicity.🤮

  • @hasnachinjoos
    @hasnachinjoos 3 роки тому +354

    എനിക്കു തോന്നുന്നത് ഇങ്ങനെ ഓവർ toxic ആവുന്നത് കൊണ്ടാണ് ഭാര്യമാര് ഒളിച്ചോടി പോവുന്നത് .

    • @rameshrs75
      @rameshrs75 3 роки тому +10

      chance undu

    • @vimalvml4883
      @vimalvml4883 3 роки тому +26

      Over toxic oh? Toxic ellam toxic thannya.

    • @bellasesta4048
      @bellasesta4048 3 роки тому +16

      Toxicity cheruth anenkilum valuth anenkilum toxicity thanneyanu. There is nothing called over toxicity

    • @athulashok3100
      @athulashok3100 3 роки тому +13

      കുറച്ച് toxic ആവുനത്തിൽ കുഴപ്പം ഇല്ല എന്നാണ് അല്ലേ 😊 കൊള്ളാം

    • @user-gh1xn7lv7e
      @user-gh1xn7lv7e 3 роки тому

      @@athulashok3100 🤣

  • @thrissurkaariapaaratha
    @thrissurkaariapaaratha 3 роки тому +1403

    ഫ്രീഡം ആരുടെയെങ്കിലും ഔദാര്യമോ ആരേലും തരേണ്ടതോ അല്ല... അത് ഓരോ വ്യക്തിയിലും ഉള്ളതാണ്... അത് തരാം എന്ന് പറയുന്നതിനേക്കാളും വല്ല്യ റെഗ്രെസ്സീവ് തിങ്കിങ് ഉണ്ടോ... 😑

    • @gaya3
      @gaya3  3 роки тому +89

      😌

    • @thesupernova4520
      @thesupernova4520 3 роки тому +184

      Girls ന് അത്യാവശ്യം freedom കൊടുക്കുന്ന modern famiy യാ പലരുടെയും 😌

    • @sourabmkalliyan3743
      @sourabmkalliyan3743 3 роки тому +9

      @@thesupernova4520 😂

    • @anagha7585
      @anagha7585 3 роки тому +4

      Correct

    • @annulenin390
      @annulenin390 3 роки тому +1

      Sathyam...

  • @nahidashafi2770
    @nahidashafi2770 3 роки тому +106

    ഇതൊക്ക കേട്ട് എനിക്ക് ശ്വാസം മുട്ടുന്നെ.....

  • @SamSung-yr9wy
    @SamSung-yr9wy 3 роки тому +204

    ഏർണാകുളത്തൊര് ഇക്കായ്ക്ക് 2 അടിമയുണ്ടല്ലോ...അവരുടെ ഫാഗ്യം...2 അടിമയെ ഒരേ സമയം വളർത്താനുള്ള മഹാമനസ്കത ആ ഇക്കായ്ക്കുണ്ടല്ലോ 😂😂

    • @maples5616
      @maples5616 3 роки тому +25

      Basheer ikkayano.....?
      Vereyum oru Ikkayundu Mallutraveller ikka... Athondu ah ikkayude First wife odi rakshapettu... Randamathe wifenu swantham mugham polum purathu kanikan pattilla..... Inganayirikanam Ikkamar.....pattumenkil thallikollukayum venam👍

    • @dangerthings9142
      @dangerthings9142 3 роки тому +2

      Avare onn rost cheyyanam

    • @SamSung-yr9wy
      @SamSung-yr9wy 3 роки тому +25

      @@maples5616 അവന് ഒരു ചാനലും, ലക്ഷക്കണക്കിനു followers ഉണ്ടെന്ന് അറിയുമ്പോളാണ്, വലിയൊരു ഭാഗം മലയാളികളുടെ moral values എത്ര മോശമാണെന്ന് മനസിലാവുന്നത്.
      ഒരേ സമയം രണ്ട് ഭാര്യമാർ ഉള്ളതിൽ, ഒരു തെറ്റുമില്ലന്നു വിശ്വസിക്കുന്നവർ ( ഒരേയൊരു കാരണം, അത് *അനുവദനീയമാനത്രേ* 😂 )

    • @ThansyVKasim
      @ThansyVKasim 3 роки тому +6

      Basheer bashi family ye roast cheyyanam

    • @bavabava5384
      @bavabava5384 3 роки тому +7

      @@SamSung-yr9wy സ്ത്രീകൾ ആണ് ആ ചാനെൽ കാണുന്നത് അധികവും
      Comment nookiu
      പാവം sonu
      സോനു സുന്ദരി ആണ്
      Full സഹതാപം
      Negative comment delete ചെയ്യുന്നു
      ചിലപ്പോ അവിടെ എന്താ നടക്കുന്നെ എന്ന് അറിയാൻ കണ്ട് നോക്കുന്നത് ആയിരിക്കും വെറൈറ്റി family Alle
      Pinne മലയാളി

  • @navaneethsasidharan2151
    @navaneethsasidharan2151 3 роки тому +270

    "സ്ത്രീകൾക്ക് അത്യാവശ്യം ഫ്രീഡം അനുവദിച്ചു കൊടുക്കുന്ന modern family ആണ് ഞങ്ങടെ " - ഷമ്മി ( കുമ്പളങ്ങി നൈറ്റ്സ് )
    അല്ല ഒരു സംശയം ഈ കുട്ടിക്ക് സ്വന്തം ആയി തിരിച്ചറിവും അഭിപ്രായങ്ങളും ഒന്നും ഇല്ലേ അവളും അവള്ടെ ഒരു ഇക്കേം

    • @anagha.s9445
      @anagha.s9445 3 роки тому +24

      തിരിച്ചറിവ് വരുന്നെന് മുന്നേ കല്യാണം കഴിഞ്ഞു കാണും

    • @irink8225
      @irink8225 3 роки тому +11

      Avark athonnum chinthikkanulla kazhivupolum illa..ithokkeyanu valya santhosha jeevithamn vishwasich vechirikkanu..

    • @AryaAms
      @AryaAms 3 роки тому +16

      She's conditioned since childhood. If we can understand that toxicity, we're privileged with a good family

    • @arjunmenonkandanat6328
      @arjunmenonkandanat6328 3 роки тому +1

      ആ ഡയലോഗ് അവന്റെയല്ല.
      പണ്ട് കരീന കപൂർ പറഞ്ഞിട്ടുണ്ട്.
      സൈഫ് എനിക്ക് ഫ്രീഡം തരാറുണ്ടെന്ന്

    • @rajeshdivya5042
      @rajeshdivya5042 3 роки тому

      Chintinikkaan svatantatramillaattavaraanu. Adimakall😭

  • @habeebarahman4217
    @habeebarahman4217 3 роки тому +239

    ഇത്രയും അടിമയാക്കി വെച്ചിട്ടും..... ആ പെണ്ണിന് അത് മനസിലായിട്ടില്ലല്ലോ.....
    അവളുടെ എല്ലാ അവകാശങ്ങളും കവർന്നെടുത്തിട്ടും...... അതാണ് സ്നേഹം എന്ന് അവളെ പറഞ്ഞു പറ്റിച്ചിരിക്കുന്നു......
    അതൊരു അഭിമാനം ആയി വിളിച്ചു പറയുന്നു..

    • @anaghasuresh1396
      @anaghasuresh1396 3 роки тому +6

      ഇതിന്റെ light version എല്ലായിടത്തും കാണാം. ഇത് കൂടിയ version. Limited edition.

  • @Glitzwithme
    @Glitzwithme 3 роки тому +241

    ചുരുക്കി പറഞാൽ ഇക്കാക്ക് മോളേ വലിയ വലിയ വിശ്വാസം ഒന്നും ഇല്ല...😂

  • @vineethv5653
    @vineethv5653 3 роки тому +172

    ഇവടെ ഇക്ക ഒഴിച്ച് ബാക്കി ഉള്ള ആൺപിള്ളേരൊക്കെ മോശമാണെന്ന് പറഞ്ഞൂ വെക്കുന്ന പോലുണ്ട് ഈ വീഡിയോയിലെ പെണ്ണിന്റെ സംസാരം 😂

  • @_.4319
    @_.4319 3 роки тому +377

    ഇക്കയുടെ സ്വന്തം അടിമ 😌

    • @serahemy7
      @serahemy7 3 роки тому +1

      Ee adimade video/channel etha ennu onnu parayamo. Onnu dislike adikana

    • @thesupernova4520
      @thesupernova4520 3 роки тому

      @@serahemy7
      😄

  • @nijunajum1822
    @nijunajum1822 3 роки тому +377

    ആ ഇക്കാക്ക് സംശയ രോഗമാണ് എന്ന് ആരെങ്കിലും ആ കുട്ടിക്ക് പറഞ്ഞു മനസ്സിലാക്കികൊടുക്കു

  • @reshmavarghese3420
    @reshmavarghese3420 3 роки тому +306

    Arjun Doney's UA-cam channel is one of the best family channels.

  • @abhijiths6613
    @abhijiths6613 3 роки тому +292

    ഇത് ചങ്ങലെയെ മാത്രമല്ല താഴിനെയും പ്രണയിച്ച അടിമയാണ്☺️

    • @veenav5685
      @veenav5685 3 роки тому +6

      😆😆

    • @lakshmipadmakumar
      @lakshmipadmakumar 3 роки тому +5

      🤣

    • @dabbystar1011
      @dabbystar1011 2 роки тому +1

      🌺റ്റിലടിക്കാനും മലയിൽ കളിക്കാനും മാത്രം പെണ്ണ് കെട്ടുന്നവരുടെ കൂടെ നിൽക്കരുത് സ്ത്രീകളെ. ഇട്ടേച്ചു സ്വന്തം വീട്ടിൽ പോവുക, masterbuvation is better.

  • @ZmileWithZera
    @ZmileWithZera 3 роки тому +1339

    ശെരിക്കും പറഞ്ഞാൽ ഇതൊക്കെ ആണ് ജീവിതം, ഭർത്താവാണ് കൺ കണ്ട ദൈവം എന്ന് വിശ്വസിച്ചു നടക്കുന്ന ഇവരെ പോലെയൊള്ളോരും, വിദ്യാഭ്യാസത്തിന്റെ ആവശ്യം ഇല്ല പകരം അടുക്കള പണി അറിഞ്ഞിരിക്കണം എന്ന് വിളമ്പുന്ന കുലസ്ത്രീ മോഡൽ അമമാർക്കും ഭാര്യ മാർക്കും ഇതൊന്നും പറഞ്ഞു കൊടുത്താൽ പോലും തലയിൽ കയറില്ല എന്നതാണ് സത്യം... ഏറ്റവും നല്ല ഉദാഹരണം ഉപ്പും മുളകും ലൈറ്റ് പോലെ ഉള്ള ടീംസ് ആണ്.

    • @superwomen4039
      @superwomen4039 3 роки тому +106

      😂😂alla ithara bigboss l sajna Firoz army thanne alle ee parayunnath 😂

    • @remyasamla5336
      @remyasamla5336 3 роки тому +1

    • @ZmileWithZera
      @ZmileWithZera 3 роки тому +37

      @@superwomen4039 onnu podey... Bigbossile poli firoz enna contenstenie aane njan support cheythath.. Allathe athile sajnayude husbandine alla.... Bigboss pole oru reality showyeyum lifeneyum compare cheyyunna thanakalodu sahathaapam... 🙆‍♀️

    • @anuscreativityanusree6745
      @anuscreativityanusree6745 3 роки тому +4

      വലരെ ശെരിയാണു.

    • @akea9599
      @akea9599 3 роки тому +69

      @@ZmileWithZera ആഹാ എന്നിട്ട് show നടക്കുമ്പോ തന്നെ അല്ലെ ഭർത്താവ് അടിച്ചപ്പോ അതിനെ ചോദ്യം ചെയ്തവരെ അതിനുള്ള അവകാശം ഭർത്താവിന് ഉണ്ടെന്ന് പറഞ്ഞ് പുള്ളിടെ wife അവരോട് തർക്കിച്ചത്🤣

  • @user-ue3yf7yr3r
    @user-ue3yf7yr3r 3 роки тому +334

    എനിക്ക് ഈ വോയ്സ് കേട്ടപ്പോൾ ഉയരെ മൂവിയിലെ ആസിഫ് അലിയുടെ കഥാപാത്രം ഓർമ്മവന്നു *( സ്നേഹ നിധിയായ ഒരു പാവം ഇക്കാക്ക )*

    • @comradeleppi2000
      @comradeleppi2000 3 роки тому +10

      Movie kanikunu oke chilath real life ulla karyam thanne analo.. Enikum orama vannu.

  • @sunithaea1
    @sunithaea1 3 роки тому +14

    പത്തൊമ്പത് വാസയുള്ള ആ കുട്ടി പിന്നെ വിദ്യാഭ്യാസം അത്ര വേണ്ട ആന്ന് പറയുന്ന ആ 'അമ്മ പറയുന്നത് പോലെ തന്നെ ചിന്തിക്കുന്ന പി എഛ് ഡി ക്കാരും ഉണ്ട് എന്നുള്ളതാണ് ദുഖകരം ആയ അവസ്ഥ. 30 വയസിനു മുൻപ് വിവാഹം കഴിച്ചില്ല എങ്കിൽ അമേരിക്കൻ പ്രസിഡന്റ് ആയിട്ടു പോലും കാര്യം ഇല്ല എന്ന് കരുതുന്നവർ ഒരുപാടുണ്ട്. പിന്നെ പെൺകുട്ടികൾ തനിയെ ഒരു കുടുംബം ഉയർത്തി കൊണ്ടുവന്നാൽ അത് പോരായ്മ, എന്നാൽ ഒരു ആൺകുട്ടി താഴെ നിലയിൽ നിന്നും ഉയർന്നു വന്നാൽ അത് അചീവമെന്റ്. അപ്പൊ പിന്നെ 19 വയസിൽ കെട്ടിക്കുന്നത ഭേദം എന്ന് ആണ് ഇവരുടെ ലോജിക്ക് ..

  • @sreepriya530
    @sreepriya530 3 роки тому +226

    ഇതിനെ സംശയരോഗം എന്നാണ് പറയുന്നത്..അതാണ് ഫോൺ പോലും ഉപയോഗിക്കാൻ സമ്മതിക്കാത്തത്

    • @mujijess4059
      @mujijess4059 3 роки тому +9

      ബുദ്ധിയില്ലാത്തോണ്ട് ഇതൊന്നും മനസ്സിലാവൂല

  • @teena9473
    @teena9473 3 роки тому +523

    ഗായത്രി ചേച്ചിയെ കാണാൻ ഒരു തേനീച്ചകുഞ്ഞിനെ പോലുണ്ട് കേട്ടോ 🥰🥰🥰

  • @uarmy_hopekook
    @uarmy_hopekook 3 роки тому +267

    'എന്റെ ഇക്ക എനിക്ക് എല്ലാ Freedom തരുന്നുണ്ട്'🙄
    ഇൗ Freedom എന്ന് പറയുന്നത് ആരെങ്കിലും തരേണ്ടതാണോ?🤦

    • @safarazak321
      @safarazak321 3 роки тому +2

      Athanne😪

    • @sruthi6042
      @sruthi6042 3 роки тому +2

      Enit koduthatho😂

    • @krishnapriya5189
      @krishnapriya5189 3 роки тому +8

      Ath manasilakanulla bodam illathath aa kuttiyude thetta allalo???🤷‍♀️😌

    • @abinthomas3673
      @abinthomas3673 3 роки тому +2

      Atu manasilakkanum vende minimum budhi🥴🥴

    • @rajeshdivya5042
      @rajeshdivya5042 3 роки тому +2

      Paranju padippucha adimattam🤦

  • @abeyjacob6471
    @abeyjacob6471 3 роки тому +132

    ഇക്കാൻ്റെ അടിമ is the example of underdeveloped brain.

  • @anavadyap2219
    @anavadyap2219 2 роки тому +20

    പെൺകുട്ടികളുടെ പേരെന്റ്സ് മാത്രമല്ല ആൺകുട്ടികളുടെ പേരെന്റ്സ് ഉം എന്താണ് ഫ്രീഡം എന്താണ് ഇക്വാലിറ്റി എന്നൊക്കെ പഠിപ്പിക്കണം

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 10 місяців тому +1

      Rape cases kooduthal ayitt vanna time il penkuttikalkk vendi mathram counseling eduthu kodutha chechi undarnnu.Sraddikkendath nammalann enna avar paranjath

  • @vishnus3173
    @vishnus3173 3 роки тому +224

    ഞാൻ ഇപ്പഴും ആ audio ഒരു sarcasm ആണെന്നു വിശ്വസിക്കുന്നു. . .😭😭😭

    • @NimzZzzzzzzz
      @NimzZzzzzzzz 3 роки тому +3

      😂😂😂

    • @libiyabenny7391
      @libiyabenny7391 3 роки тому +2

      ഇത്‌ ശരിക്കും എന്താ സംഭവം 🙄

    • @geethasoman7435
      @geethasoman7435 3 роки тому +9

      സത്യം.. ഇങ്ങനെയൊക്കെ ചിന്തിക്കാൻ സാധിക്കുന്ന പെൺകുട്ടി നോർമൽ ആണോ..

    • @meghamegham50
      @meghamegham50 3 роки тому

      ഞാനും

    • @meghamegham50
      @meghamegham50 3 роки тому

      Ethu കളിയാക്കുന്നത് പോലെ തോന്നുന്നു

  • @alexthomas4406
    @alexthomas4406 3 роки тому +695

    പഠിക്കാൻ ആണ് സ്കൂളിൽ പോകുന്നെ എന്ന് പറഞ്ഞു കൊടുത്ത ആ കഴുത പിന്നെ എന്തിനാ അവളെ പ്രേമിക്കാൻ പോയത്. അവള് പഠിച്ചോളിലേ

  • @sajeeshk5823
    @sajeeshk5823 2 роки тому +7

    ഇപ്പൊ ചേച്ചീടെ പഴയ വീഡിയോസ് തപ്പി എടുത്തു കാണൽ ആണ് എനിക്ക് പരിപാടി... ഞാൻ തുറന്ന് പറയട്ടെ , ഞാനും അല്പം toxic minded ആയിരുന്നു.... പക്ഷെ youtube ലൂടെ ചേച്ചി അടക്കം ഉള്ളവരുടെ വീഡിയോസ് കണ്ടു കണ്ട് എനിക്കിപ്പോ നല്ല ബോധം വന്നിട്ടുണ്ട് എന്റെ തെറ്റുകൾ...
    ഞാൻ ഇത്തരം ഒരു കുടുംബത്തിൽ ജനിച്ചു വളർന്ന ആളാണ്...
    Thanks alot .... എന്റെ കസിൻ sisters നെ ഞാനിപ്പോ വിലക്കാറില്ല... അവർക്ക് എന്ത് വേണേലും ചെയ്യാം.. അവരെ എല്ലാ കാര്യങ്ങൾക്കും ഞാൻ സ്‌പ്ലോർട് ചെയ്യാറുണ്ട്... അവരുടെ അമ്മമാർ അടുക്കള പണി ചെയ്യാൻ പറയുമ്പോൾ ഞാൻ പറയാറുണ്ട് അവരോട് വേണ്ട... നിനക്ക് ഇഷ്ടം ഉള്ളത് ചെയ്താൽ മതി ന്ന്... ആണ്കുട്ടികളോട് വീട്ടുകാർ പറയാറില്ല...
    ഒരിക്കൽ ഞാൻ എതിർത്തപ്പോൾ എന്നോട് വീട്ടുകാർ ചോദിച്ചത് പിന്നെ അവളെ കൊണ്ടു പോകുന്ന വീട്ടിൽ നീ പോയി ഈ പണിയൊക്കെ എടുക്കുമോ എന്നാ...
    എന്റെ അവസ്ഥ

    • @thej2266
      @thej2266 Рік тому +1

      Very good😌✔️

  • @Krishnnan2079
    @Krishnnan2079 3 роки тому +34

    കലിപ്പന്റെ കാന്താരി dead!!!
    ഇനി *ഇക്കാന്റെ അടിമ* 🌹

  • @vishnudasks
    @vishnudasks 3 роки тому +472

    ആരും കുടുംബിനി ആയി ജനിക്കുന്നില്ല.. സമൂഹമാണ് അവരെ കുടുംബിനി ആക്കുന്നത് 😁😁😁

    • @minnu3061
      @minnu3061 2 роки тому +1

      Yes

    • @nivedhya.niranjana9999
      @nivedhya.niranjana9999 2 роки тому +1

      സത്യം

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 10 місяців тому

      Chila husband sum😅.Allathe samoohathinn mathram akkan pattilla.Avarod ulla sneham kond chila penkuttikal inganayi jeevikkunnu

  • @user-hc3kq9hp3q
    @user-hc3kq9hp3q 3 роки тому +346

    Now Gayathri looks like Gayathree bee! :)

  • @cipherthecreator
    @cipherthecreator 3 роки тому +19

    ഇക്ക പുള്ളിടെ rules base ചെയ്ത ഒരു textbook എഴുതി....
    ഈ syllabus വെച്ച് coaching തുടങ്ങി
    നല്ല ഭർത്താക്കന്മാരെ വാർത്തെടുക്കണം....😎😎😎

  • @IM-mj2vi
    @IM-mj2vi 3 роки тому +22

    വേറെ ആൺപിള്ളേരോട് സംസാരിക്കാൻ പാടില്ല.. അവർ നോക്കും.. ഇക്ക പാവം.. നോക്കൂല്ല.. കണ്ണും അടച്ചു പ്രേമിക്കെ ഉള്ളു..😌😌

  • @sruthi8182
    @sruthi8182 3 роки тому +291

    ഇക്കാക്ക് മനസ്സിലാവാത്ത പോലെ ഇക്കയെ ട്രോളിയത് ആണെന്ന തോന്നുന്നേ , അല്ലാതെ ഇങ്ങനെ ഓക്കേ ആരേലും പറയുവോ അതും ഈ കാലത്ത് 🤔🙄

    • @sisiraks9413
      @sisiraks9413 3 роки тому +23

      Satyam..enikum ith serikum oru call for help aanenna thonniyath aadyam. Appozhaanu Gayathri chechi aa same dialogue parayunnath.. pinne pinne last aayappo manassilaayi..ith serikkum oru stockholm syndrome poleyulla case aanenn.😑

    • @Lonewarrior001
      @Lonewarrior001 3 роки тому +4

      Yes. ഇക്കാന കളിയാക്കുന്ന പോലെ ഉണ്ട് 😄

    • @geethasoman7435
      @geethasoman7435 3 роки тому

      👍.. അതെന്നാ എനിക്കും തോന്നുന്നേ

    • @gopika3271
      @gopika3271 3 роки тому

      Ee ikka aara???

    • @ANKITHA_007
      @ANKITHA_007 3 роки тому

      @@gopika3271 paathu ikkaka adamz world

  • @jijo_joy_puthanveettil
    @jijo_joy_puthanveettil 3 роки тому +297

    ഗുയ്സ്‌ new release ആയ 'ചെമ്മീൻ' ഇപ്പളും കാണാൻ പറ്റിട്ടില്ല.. House full ആ full ടൈം.. നമ്മടെ മധുവേട്ടനും ഷീലേച്ചിയും തകർത്തുന്നു കേട്ടു.. ആരേലും കണ്ടവരുണ്ടോ.....😋

    • @fathimas4818
      @fathimas4818 3 роки тому +30

      Oh maaahnnnn!! Theatre response okke vere levalaaanu...😂😂

    • @agajacg6798
      @agajacg6798 3 роки тому +24

      Chettan 1965 ilenkilum ethy palarum avdem vare polum etheela

    • @krishnapriya5189
      @krishnapriya5189 3 роки тому +1

      🤣🤣

    • @anksk8850
      @anksk8850 3 роки тому +62

      എന്നാലും കല്യാണം കഴിഞ്ഞ ശേഷം ഷീല യേ കാണാൻ മധു വന്നത് വളരെ മോശമായിപ്പോയി ഗുയസ് .... ഒരു ഭാരത സ്ത്രീ ചെയ്യുന്ന പണി ആണോ അവർ കാണിച്ചത്....

    • @sinansinu2670
      @sinansinu2670 3 роки тому +17

      _ടിക്കെറ്റ് കിട്ടിയില്ലെടെയ്.._ 😑😂

  • @jaydev1186
    @jaydev1186 3 роки тому +26

    ഇത് പോലെ ഒരു പെണ്ണിനെ sorry അടിമയെ കിട്ടാൻ ഭാഗ്യം ചെയണം 😌

  • @still__breathing
    @still__breathing 3 роки тому +30

    അല്ലാ.
    ഞാനൊന്നു ചോദിക്കട്ടെ....
    ഈ സ്വാതന്ത്ര്യം ആരെങ്കിലും തരേണ്ടത് ആണോ...?????
    അത് നമ്മുടെ കയ്യിൽ തന്നെ അല്ലേ ഉള്ളത്...

  • @Aparna.177
    @Aparna.177 3 роки тому +220

    കുറെ രക്ഷിതാക്കളുടെ വിചാരമാണ് 18 കഴിഞ്ഞാൽ കെട്ടിച്ചു വിടാനുള്ള സാധനമാണ് പെൺകുട്ടികൾ എന്നാണ് 😁😁

    • @thesupernova4520
      @thesupernova4520 3 роки тому

      അല്ലേൽ അവര് പുര നിറഞ്ഞ് നിൽക്കത്തെ ഉള്ളു 😂
      ബ്രോക്കെർ 😬😬😬😬

  • @thevariant1066
    @thevariant1066 3 роки тому +338

    *ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്*
    പക്ഷേ ബന്ധനം ആണെന്നു പോലും മനസ്സിലാകാതെ കുറച്ച് സ്ത്രീ ജന്മങ്ങൾ... 🤷

    • @rubyshahi1
      @rubyshahi1 3 роки тому +1

      Parathanthryam maanikalku mrithiyekkal bhayaanakam ennum koode

  • @rahnasabeenatp9797
    @rahnasabeenatp9797 3 роки тому +66

    ഇക്കാന്റെ കണ്ണിൽ മഞ്ഞപ്പിത്തം ഉള്ളതോണ്ട് ഇക്കാക്ക് എല്ലാം മഞ്ഞയായ കാണുന്നെ... അതിന്റൊരു പ്രശ്‌നാണ്. നടേഷീ..കൊല്ലണ്ട 😌

  • @tvrashid
    @tvrashid 3 роки тому +179

    ഇക്കയെ ഓംശാന്തി ഓശാനയിലെ പിറകിൽ ദിവ്യവെളിച്ചത്തോടെയുള്ള അജുവർഗീസിനെ പോലെ തോന്നുന്നു

    • @kavyasj712
      @kavyasj712 3 роки тому +13

      "Annu muthal Kaanjani chettanu entem Giriyettantem lifeil oru visudhante sthanamayi.. " 😁😁

    • @athirams4131
      @athirams4131 3 роки тому +3

      🤣

  • @ani-yi3ks
    @ani-yi3ks 3 роки тому +150

    ഇക്ക : പത്തു കൊല്ലം നി ഇനി മുറിക്ക് പുറത്ത് ഇറങ്ങരുത്..😌
    അടിമമോൾ:ശരി ഇക്ക...എനിക്ക് ഇക്ക മാത്രം മതി 🥰

  • @parvathy2206
    @parvathy2206 3 роки тому +566

    അവളുടെ ഒരു ഇക്ക 😡ചക്ക 🤬അവനെന്തോ കൂടിയ സംശയരോഗാണ് 🤷‍♀️

    • @haiheihui
      @haiheihui 3 роки тому +37

      Ath ithrem kalayittum manasilakatha avlkm prandhaaaanu🤣

    • @hafsathbeegumthafsathbeegu695
      @hafsathbeegumthafsathbeegu695 3 роки тому +59

      @@haiheihui 😁😂😂 ഇങ്ങനെ ഒരു പ്രണയം കോളേജ് പഠിക്കുന്ന കാലത്ത് എനിക്കും ഉണ്ടായിരുന്നു. മെല്ലെ അവനെ ഞൻ തേച്ചു,😉 ഇപ്പൊ happy

    • @haiheihui
      @haiheihui 3 роки тому +15

      @@hafsathbeegumthafsathbeegu695 bhaagyavathi... 🦋

    • @hafsathbeegumthafsathbeegu695
      @hafsathbeegumthafsathbeegu695 3 роки тому +4

      @@haiheihui 😁

    • @fausiata1601
      @fausiata1601 3 роки тому +1

      🤣🤣🤣

  • @MiaNamboothiripad
    @MiaNamboothiripad 2 роки тому +30

    Gayathri you are a legend. Whole heartedly appreciate your thought process. Happy to see millennials having out of the box mindset.

  • @muhsina9923
    @muhsina9923 3 роки тому +9

    ചെറുപ്പം മുതലേ എല്ലാരുടേം കണ്ണിലെ അടക്കോം ഒതുക്കോം ഉള്ള ദീനിയായ പെൺകുട്ടിയായിരുന്നു ഞാൻ ഏകദേശം പ്ലസ് ടു വരെ ബോയ്സ് നോട്‌ സംസാരിക്കാൻ പേടിയുള്ള... ക്ലാസ്സിലെ ഒരു മൂലക്ക് ഇരിക്കുന്ന.. ടീച്ചേർസ് നെയും പേരെന്റ്സ് നെയും അക്ഷരം പ്രതി അനുസരിക്കുന്ന.. പ്രതികരണ ശേഷി ഇല്ലാത്ത ഒരു പാവം പെൺകുട്ടി... പിന്നീട് കോളേജ് ലൈഫ് ലേക്ക് കടന്നപ്പോ അവിടത്തെ ഫ്രണ്ട്‌സ് ഉം ഹോസ്റ്റൽ ലൈഫ് ഉം ഒക്കെ ആയിരിക്കണം എന്നെ മാറ്റിയെടുത്തു.. മറ്റുള്ളോരോട് ഇടപെഴകാനും സ്വന്തമായി തീരുമാനങ്ങൾ എടുക്കാനും എന്നെ പ്രാപ്തയാക്കി.. പുതിയ ഞാൻ എനിക്ക് ഒത്തിരി സന്തോഷം തന്നെങ്കിലും വീട്ടുകാർ എതിർത്തു... നിന്നെ പഠിക്കാൻ വിട്ടത് തോന്നിവാസം നടക്കാനല്ല ന്ന്... മര്യാദക്ക് ആയില്ലെങ്കിൽ പഠനം പൂർത്തിയാക്കും മുന്നേ കെട്ടിച്ചു വിടും ന്ന് ആണ് പുതിയ ഭീഷണി... 🥺

    • @thanseerfthanseer8824
      @thanseerfthanseer8824 2 роки тому

      സത്യം പറഞ്ഞാ നമ്മടെ patriarchy സമൂഹം ആണ് കാരണം... സ്‌ത്രീയെ അടിച്ചമർത്തും പുരുഷന് എന്ത് ചെറ്റത്തരവും കാണിക്കേം ചെയ്യാം..🔥.വിവാഹം കഴിക്കുമ്പോ നിങ്ങളെ Respect ചെയ്യുന്ന ആളെ വിവാഹം ചെയ്യൂ. Typical kerala വയള് മുയ്‌ല്യാരെയും മതമില്ലാത്ത extreme വിപ്ലവകാരിയെയും ജീവിതത്തിൽ തെരഞ്ഞെടുക്കരുത് രണ്ടും ജീവിതത്തെ wrong directionil എത്തിക്കും. മുസ്ലീം സ്ത്രീകളിൽ iranian ,indonesian ladies നെ മാതൃകയാക്കാവുനതാണ്.👍👍

  • @neethukadavath2967
    @neethukadavath2967 3 роки тому +261

    വാട്സ്ആപ്പ് dp ഇക്കയുടെ pic മാത്രം ഇടുന്ന, ട്രിപ്പ്‌ ഒക്കെ പോകുമ്പോൾ couple pic സ്റ്റാറ്റസ് ഇടുമ്പോൾ സ്വന്തം മുഖത്തു സ്മൈലി വെച്ച് മറക്കുന്ന, കുടുംബത്തിലെ കല്യാണത്തിന് കസിൻസ് ന്റെ കൂടെ ഉള്ള pic ഇടുമ്പോൾ girls ന്റെ മുഖത്തു മാത്രം ലവ് സ്റ്റിക്കർ ഫിറ്റ്‌ ചെയ്യുന്ന ആൾക്കാരെ അറിയാം 🥴
    തലയില്ലാത്ത ഉടൽ കാണിക്കാൻ എന്തിനാണോ എന്തോ സ്റ്റാറ്റസ് ഇടുന്നത് 🥴

    • @Lilygirl6085
      @Lilygirl6085 3 роки тому +18

      🙄Whtsap dpyil ente photo vekaan poyit ,ethelum actress nte photo vekaan polum amma samadikilla,phonil onu photo idukaan polum patilla,apo choykum arkelum ayachukodukan anonn,ipo njn photo polum idukar,igne ulla familiyil janichu valarunna penkutkkllk kurach enkilum freedom kittunnath klaynathinu shesham ayirikum athukondayirikaam avrk athoru bagyamayi thonunath, ente friend nte marriage 18 vaysil nadakumbol sontham veetil ninu rakshapedamalloe enna santhosham ayirunu avalk,marriage kayinjitu venom oru trip enkilum povan enoke paranju,ipo oru contactum illa🙄

    • @gayathrig7888
      @gayathrig7888 3 роки тому +41

      @@Lilygirl6085 നമ്മുടെ വീട്ടിൽന്നു കിട്ടാത്ത ഒരു ഫ്രീടോം വേറൊരു വീട്ടിൽന്നു പ്രതീക്ഷിക്കരുത്. അച്ഛനമ്മമാരെ പറഞ്ഞു മനസ്സിലാക്കാൻ നോക്കുക, എളുപ്പമാവില്ല എന്നാലും. അല്ലെങ്കിൽ ഇതേ ചിന്താരീതി ഉള്ളവരെ തപ്പിപ്പിടിച്ചു അവർ കെട്ടിച്ചു വിടും. പിന്നെ ഒന്നും പറയണ്ടല്ലോ.

    • @aswinik4940
      @aswinik4940 3 роки тому +2

      @@gayathrig7888 👍

    • @shrutisachin7689
      @shrutisachin7689 3 роки тому +17

      @@Lilygirl6085 ayyo sad to hear this..but padich oru nalla job kitiyal theerunna pbm matre molk ulluto..athinu vegam kalyana kazhikkanda karym illedo..focuz on your studies ..everything will be fine

    • @indup1342
      @indup1342 3 роки тому

      @@Lilygirl6085
      Atanu contact undavan sadyatailaa...papi chenedem pathalam analo..ende kuti padiku..Joli govt Joli anel veetukaru povandanu parayila ...pine elam will b under ur control

  • @MahinAbubakkarKMKM
    @MahinAbubakkarKMKM 3 роки тому +223

    പാണ്ടി പടയിലെ സത്യപ്രതിജ്ഞ ഓർമ വരുന്നു

  • @wellwisher71
    @wellwisher71 3 роки тому +24

    I think the same ikka wrote the whole dialogue for her...:)

  • @ankithatp6542
    @ankithatp6542 3 роки тому +40

    Lite Family ആയിരുന്നു നാട്ടുകാരുടെ കയ്യിൽ നിന്നും വാങ്ങിക്കൂട്ടി Heavy ആയിട്ടുണ്ട്😂

  • @AryaAms
    @AryaAms 3 роки тому +368

    'അവൾ പറയുന്നത് എന്തെന്ന് അവൾ അറിയുന്നില്ല. അവളോട് ക്ഷമിക്കേണമേ പിതാവേ🙂'

  • @muhameddhanish4470
    @muhameddhanish4470 3 роки тому +505

    RIP FOR THOSE WHO DIED DUE TO CRINGE

  • @moveon5744
    @moveon5744 3 роки тому +21

    എല്ലാം ഇങ്ങനെ വിശദമായി പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്ന ആ ഇക്കാന്റെ മനസ്സ്...😏
    Anyway hairstyle super Gayatri 👌

  • @sajnaj5732
    @sajnaj5732 3 роки тому +31

    ഇതൊക്കെ കേൾക്കുമ്പോൾ ആണ് എന്റെ ഇക്കയെ തലയിൽ എടുത്തു വെക്കാൻ തോന്നുന്നേ 😊

  • @jagannadhvm1465
    @jagannadhvm1465 3 роки тому +96

    എന്റെ ഭാര്യക്ക് ഫുൾ ഫ്രീഡം ഞാൻ കൊടുക്കും... ഞാൻ പറയുന്ന കാര്യങ്ങൾ അല്ലാതെ എന്തേലും ചെയ്താൽ കാല് തല്ലി ഒടിക്കും.... ഫുൾ ഫ്രീഡം
    ..

    • @jagannadhvm1465
      @jagannadhvm1465 3 роки тому +2

      ഇത് സർക്കാസ്റ്റിക് ആണ്...സാധാരണ മനസ്സിലാവേണ്ടതാണ്.. But മനസിലാവാത്തവർക്ക് വേണ്ടി ആണ്.

    • @jijo_joy_puthanveettil
      @jijo_joy_puthanveettil 3 роки тому

      😄

    • @jagannadhvm1465
      @jagannadhvm1465 3 роки тому

      @@parthiv_ms_ അപ്പൊ കൊയപ്പല്ല

    • @teamtbysufailajaffri
      @teamtbysufailajaffri 3 роки тому

      😂😂😂

    • @Zenusfa
      @Zenusfa 3 роки тому +6

      ഈ freedom എന്ന് പറയുന്ന സാധനം ഇക്കാ പോക്കറ്റിൽ ഇട്ട് നടക്കുകയാണ് 😄😄 ആവശ്യം ഉള്ളപ്പോഴൊക്കെ എടുത്ത് വാരി വിതറും 😬

  • @blaisejoshy270
    @blaisejoshy270 3 роки тому +537

    പാവം എൻ്റെ ഇക്ക . ഇക്കയെ ഇപ്പൊ കണ്ടാൽ ഉയിരേ യിലെ ആസിഫ് അലിയെ പോലുണ്ട്...

  • @munavirkv3967
    @munavirkv3967 3 роки тому +54

    എന്റെ ഇക്ക എനക്ക് ഒരുപാട് ഫ്രീഡം തരുന്നുണ്ട്.. 😂 അവിടെ തന്നെ വന്നില്ലേ അടിമ ഉടമ concept