കോളാമ്പി ചാനലിലെ മനൂജ, അനിൽകുമാർ അയ്യപ്പൻ ഇവരേയൊക്കെ ജാതി പറഞ്ഞിവൻ കളിയാക്കിരുന്നു. മനൂജ അത് വിട്ടെങ്കിലും ഷാരോൺ സാപ്പിയനും അനിൽകുമാറും ഇവന് വയറ് നിറയേ കൊടുത്തു.
ente oru class mate nte natil oru ottamundu mathram uduthu nadakunna oru muthassi undennum( mmaru marakathe), aa ammooomma nalla cool ayi road iloode vadiyum kuthipidichu nadakumennum ketitundu(ipo marichu poyi kanum)
നല്ല ഒന്നാംതരം വസന്തം അമ്മാവൻ ആണ് അയാൾ.. പിന്നെ ഇച്ചിരി മതഭ്രാന്തും.. സ്ത്രീകളുടെ വിവാഹപ്രായം കൂട്ടിയാൽ അവളുമാര് വഴി തെറ്റി പോവും എന്ന ചിന്ത ഗതിക്കാരൻ...
തനിക്കുണ്ടായ ദുരനുഭവം തുറന്നു പറയുമ്പോൾ ഇതാണല്ലോ അവസ്ഥ പിന്നെ എങ്ങനെ സ്ത്രീകൾ ഒരനുഭവം ഉണ്ടാവുമ്പോ തുറന്നു പറയും. പിന്നീട് തുറന്നു പറയാൻ ഉള്ള ധൈര്യം വരുമ്പോൾ ഇതാണ് അവസ്ഥ. കയ്യിട്ടു പിടിക്കുന്നവരെ ആരും എന്താ ഉപദേശിക്കാതെ ഇപ്പോളും സ്ത്രീകൾ ആണ് ഇതൊക്കെ ഉണ്ടാവാൻ കാരണം. കാരണം അവരാണല്ലോ പുറത്തിറങ്ങി നടക്കുന്നത്. 24 മണിക്കൂറും വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കുന്നതാണ് പീഡനം ഉണ്ടാവാതിരിക്കാനുള്ള ഏക വഴി. സ്ത്രീകൾ ഇനിയെങ്കിലും ശ്രദ്ധിക്കും എന്ന് വിചാരിക്കുന്നു. 5, 6 ആണുങ്ങളെയും കൊണ്ട് വേണം ഇനി ബസിൽ ഒക്കെ കേറാൻ. എനിക്ക് ഇത്രെയൊക്കെ നിങ്ങൾക്കു പറഞ്ഞു തരാൻ പറ്റു 🤣
പീഡിപ്പിക്കപ്പെട്ട ഉടനെ സംഭവം തുറന്നുപറഞ്ഞാൽ ചീപ്പ് പബ്ലിസിറ്റി. ഉടൻ പറയാതെ കുറേ നാൾ കഴിഞ്ഞ് പറഞ്ഞാൽ ഇത്രയും നാൾ എന്തെടുക്കുവായിരുന്നു എന്ന ചോദ്യവും 😶
അതാണ്... @ 3.21...ഭാഗ്യലക്ഷ്മി ചേച്ചി ചെയ്ത പോലെ കരി ഓയിൽ കൊണ്ട് ആരേലും പോകേണ്ടി വരും...... ഇയാളുടെ ചാനലൊക്കെ സബ്സ്ക്രൈബ് ചെയ്ത് ഇരുന്നു കാണുന്ന മാന്യന്മാർക്ക് നമസ്കാരം....
ഈ കഴിഞ്ഞ ദിവസം ഒരു കുഞ്ഞിനെ അമ്മുമ്മയും കാമുകനും കൊന്ന കേസിൽ കമന്റ് ഫുൾ അമ്മയെ ആണ് കുറ്റം പറഞ്ഞെ കുഞ്ഞു എന്ന് പറയുന്നത് അമ്മയുടെ മാത്രം ഉത്തരവാദിത്തം ആണോ അച്ഛനും ഇല്ലേ ഈ പറഞ്ഞ ഉത്തരവാദിത്തം 😔😔 അമ്മ ജോലിക്ക് പോകുന്നത് അത്ര വലിയ തെറ്റാണോ ഈ സ്ഥാനത് അച്ഛൻ പോയ നോ പ്രോബ്ലം 🙏🏻🙏🏻
Sathyam njanum karuthi. Aa Amma kashtappett Paisa undakkan poyathalle allaand kinjine ittitt sukhikkan poyath allalo. Achanmar ethrayo per abroad pokunnu. Athpole thanne alle Amma maar pokunnathum . Aa Amma naattil illaatha sthithik aa kinjine nokkan ulla responsibility achan alle ullath
Sathym... Ath kand Kai tharich poi.. sthreekalum purushanmarum oru pole ammaye kutam pryunu... Chilar ah kuty marichath nanayi... Engane oru ammayude oke makal ayit jeevikndalo enoke ula comment etit kandu... Facebookle comment box thuranal 200 years backilek ula time travel cheiyune pole aan thonar
സമൂഹത്തിലെ പൊള്ളയായ യഥാസ്ഥിതിക ചിന്താധാരകളെ പൊളിച്ചെഴുതി കൊണ്ട് ഇത്തരത്തിൽ ആധുനിക സമൂഹത്തെ ഉദ്ബോധിപ്പിച്ച് ശുദ്ധികലശം ചെയ്യുന്ന ഗായത്രിയെപ്പോലോരാൾ മലാളികൾക്ക് എന്നും അഭിമാനവും മുതൽക്കൂട്ടുമാണ്. 🙏🙏🙏🙏🙏💐💐💐💐💐💐 സ്നേഹാദരങ്ങൾ സുഹൃത്തേ ...
Good going gaya3 ji 2:17 the guys speech is nauseating 5:21 Also, some 14 years back, while returning from school, a guy sitting next to me started speaking in a sexual tone. When I told this to my friends in class, I was shocked to hear that a lot of my friends who were boys were facing the same issue, grabbing private parts , talks with sexual contents etc. 8:56 well said. I would like to tell that, sexual harrassment law is something that is misused or used to threat innocent male colleagues, especially prevention of sexual harrassment in workplace laws. This also needs to stop.
ഞാൻ ഇപ്പോൾ ആ സദാചാര ചേട്ടന്റെ ചാനൽ കേറി ഒന്ന് നോക്കി നമ്മുടെ Paradise ഇത്താത്തേടെ ചാനൽ പോലെ തന്നെ ഉണ്ട് thumbnail ഒക്കെ കണ്ടിട്ട്. പരദൂഷണം ടീംനു പറ്റിയ ചാനൽ ആണ് രണ്ടും😀😀
സാരി ഇടരുത് .... എന്നാ jeans ഇട്ടാലോ അതും കുഴപ്പം .. ഇനി പിന്നെ എന്താണാവോ ഇടണ്ടത് ??. എന്തേലും പറ്റിയാൽ പുറത്തും പറയരുത്... എന്തൊരു വിരോധാഭാസം !!!!!!!! കിടപ്പിലായ അമ്മൂമ്മ യെ വരെ പിഡിപ്പിക്കുന്നു ... 5-6 വയസ്സുള്ള കുഞ്ഞു പിള്ളേരെ വരെ ,,,criteria ഏതായാലും കുറ്റം പെണ്ണിന് 😤😤😤😤
ആൺകുട്ടികളെപീഡിപ്പിച്ച വാർത്ത കൂടുന്നു കഷ്ട്ടം പെൺകുട്ടികളെ പീഡിപ്പിച്ച കാമഭ്രാന്തൻമാരെയും 'ആൺ കുട്ടികളെ പീഡിപ്പിക്കുന്ന കമഭ്രാന്തികളെയും കാമഭ്രാന്തൻമാരെയും കടുത്ത ശിക്ഷ തന്നെ കൊടുകണം
കുക്കിങ് ചാനൽ തുടങ്ങിക്കൂടേ ന്ന് ഒരു പ്രമുഖ കലാകാരൻ മുമ്പൊരിക്കൽ ചോദിച്ചപ്പോ gaya3 അതങ്ങ് സീരിയസ് ആയി എടുത്തല്ലോ.. 🤔 ഏതായാലും നന്നായി..!! 👍 ഇന്നത്തെ അറേബ്യൻ കാക്ക റോസ്റ്റ് ന് നല്ല ടേസ്റ്റ് ണ്ട്...!! 👌😋😛
Being the victim of such an assault itself can destroy someone’s life and peace of mind . On top of that jokers like that guy victim shaming the survivors is unacceptable. Such people need to be called out Good job 👏🏻
i mean they scariest thing is these guys have huge fan base . The another scary thing is there are channels who post content disrespectful for women , and these channel have huge fanbase. The only thing to do against , we should all stand united and fight against it.
@@batmangotham6186 very true Most times we have no control how these people behave - all we can do is raise awareness about these things and also practice all the things that we stand for in our own lives .
സത്യം ഗായത്രി. ഈ ഇടക്ക് 'inkfected tattoo' പ്രശ്നത്തിൽ കുറെ ആളുകൾ പീഡിപ്പിക്കപെട്ട കുട്ടിയെ ആണ് കുറ്റപ്പെടുത്തിയത്. ' എന്തിനാ അവൾ ടാറ്റൂ ചെയ്യാൻ പോയെ എന്ന് '. കഷ്ടം തോന്നി ഇങ്ങനെ ഉള്ള കമൻ്റ്സ് കണ്ടപ്പോ 🥲😐
അവസാനം പറഞ്ഞത് വളരെ ശരി. നമ്മൾ പ്രതികരിക്കണം. വ്യക്തി സ്വാതന്ത്രത്തെ മതത്തിന്റെയും അർത്ഥമറിയാത്ത സംസ്കാരത്തിന്റെയും ഒക്കെ പേരിൽ ഇല്ലാതാക്കുന്നതിനെ എന്നും എതിർക്കുക തന്നെ വേണം. ഇന്നല്ലെങ്കിൽ നാളെ ഫലം ഉണ്ടാകും.
അല്ല ഇവരൊക്കെയല്ലേ ഇത്ര നാളും പറഞ്ഞോണ്ട് നടന്നത് സാരീ ആർഷ ഭാരത സംസ്കാരത്തിന്റെ ഭാഗം ആണെന്ന്. ഇനി ചാക്കിനകത്തു കേറി നടക്കണം എന്നാണോ ഇവർ ഉദ്ദേശിക്കുന്നെ🤣 സാരിയിൽ പെണ്ണിനെ കണ്ടാൽ അപ്പോ ഇവിടെയൊക്കെ ആണ് അല്ലെ നോട്ടം.എന്നാലും ആണുങ്ങൾ ഇത്രയും മോശം ആണെന്ന് ചേട്ടൻ തന്നെ അങ്ങ് അടിച്ചക്ഷേപിക്കുവാണല്ലോ. അത് പോലും മനസിലാക്കാതെ അതിന് കയ്യടിക്കാൻ കുറെ മണ്ടന്മാരും 🤭
I think the main reason for these staring is these people never see women ( anyone with female body) as a person, but a object . Women are objectified in every media , this is extremely dangerous. lets take a example , like all films I mean how hero falls in with heroine , just by seeing her , like never the hero is attracted to heroine by her personality . The medias are promoting it . I think most of these crimes can be reduced , if everyone see women as person . This can be done by giving proper sex education , and proper mental education , i think the upcoming generation ,would treat women as a person and we will have equality for all genders .
Recently in the case where the grandmother murdered her grandchild, many people were blaming the mother. She explicitly stated that they were in debt, so in order to pay off those loans she had to take up a job. But many people in the comments section of the news channels reporting the news were blaming the mother. When a mother leaves a child for whatever reason, it doesnt give anybody else the permission to harm children
Exactly! And it's not like the mother abandoned the children or anything. They were left in the care of their own father and grandmother. Some people in this age also believe that the well-being of children is the sole responsibility of mother. Doesn't both the parents have equal role in raising a child?🙄
@@anupamanath3011 she left with her mum and later was given to her husband custody !!! Thats that childs dad !!! whoever blaming mom needs to think that dad has equal responsibility for wellbeing of child !
ഗായത്രി ഈ മനുഷ്യന്റെ വീഡിയോകൾ കണ്ടാൽ നമുക്ക് വട്ടാകും💆💆... അതുകൊണ്ട് നമ്മുടെ മനസ്സിന്റെ സ്വസ്ഥതക്ക് വേണ്ടി ഇയാളുടെ വീഡിയോസ് ന്റെ area യിലേക്ക് പോകാതിരിക്കുന്നത് ആണ് നല്ലത്🏃♂️🏃♂️.. Toxicity യുടെ മൊത്ത കച്ചവടം ആണ് 🗣️🗣️
Unfortunately victim shaming is such an integral part of society mindset, even forward thinking people sometimes don't realise it. What I am going to say next is likely to be controversial. When I was watching the video of Bhavana's interview with Barkha Dutt, she spoke about how people tried to pull her down blaming her for being out "late" at that time. And she too was going through a period of self doubt on how it could be her fault. Thankfully she was able to get around that. However a statement she made kind of struck me - something along the lines of "It wasn't even that late, it was just 7PM." My first thought was it doesn't matter if it was 7 PM or 2 AM in the night, the only person at fault are the perpetrators of the crime. I absolutely admire her for her courage to speak up and to fight for justice, and I do not want to take away anything from that. And in a later interview, she did say that she has a counter question to such people, " Do you think a woman won't get assaulted at 10AM?" I am just trying to point out that a lot needs to change in our society, media, justice system, our conversations in family and so on, so that the blame is put squarely on the shoulders of the criminals. And that they are punished appropriately for their crimes.
Prayam mathram alla chetta vidhyabhyasam aayittum pakvadaykum vivekathinnum vivarathinnum oru bhendhoom illa enn veendum veendum theliyikkunna item aan aa videoil kanda vyakthi
എന്റെ ചെറുപ്പത്തിൽ വെറും മുണ്ടും ബ്ലൗസും മാത്രം ആണ് വേഷം ( late 70'70'സ് and early 80'80'സ്) ഇപ്പൊ ആണ് coverup . പിന്നെ എന്റെ പൊന്ന് പൊട്ടാ , consent എന്നൊരു വാക്കു ഉണ്ട് നിഘണ്ടുവിൽ അത് പല ഇന്ത്യക്കാർക്കും അറിയില്ല . for indians exposure ഈസ് consent
കുറച്ചുകാലം മുമ്പ് മലയാളികൾ ശരീരം മുളുവൻ മൂടുന്ന വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് കുറവായിരുന്നു... ബ്ലൗസ് ഇടാത്ത മുത്തശ്ശിമാർ ഉണ്ടായിരുന്നു കുറച്ചുകാലം മുമ്പ്... അതുപോലെ , എല്ലാ പ്രായത്തിലുള്ള സ്ത്രീകളും പുരുഷൻമാരും ഒരേകുളക്കടവിലും തോട്ടിലുമൊക്കെ കുളിക്കാറുണ്ടായിരുന്നു..അപ്പോൾ വെള്ളത്തിന് ക്ഷാമമായിരുന്നു. വീട്ടുകളിൽ വെള്ളം എത്തിത്തുടങ്ങിയതോടുകൂടിമാത്രമാണ് ഇത് കാണാതായത്..ഇതിൻ്റെപേരിൽ ആരും പെണ്ണുങ്ങളെ തുറിച്ചുനോക്കുകയോ ഉപദ്രവിക്കുകയോ ചെയുന്നതായി കേട്ടിട്ടില്ല.. പിന്നീട് സ്ത്രീകൾ പൊതുകുളങ്ങൾ ഉപേക്ഷിച്ചു.. മാക്സിമം ശരീരഭാഗങ്ങൾ മറക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങി ഇടക്കാലത്ത്... .. അതിനുശേഷം സ്ത്രീകളുടെ ശരീരഭാഗങ്ങൾ അൽപം കാണുന്നരീതിയിലുള്ള വസ്ത്രങ്ങൾ പോലും വളരെമോശമാണെന്ന ചിന്താഗതി വന്നു... കാണാതെ കാണാതെ പെട്ടന്ന് ചെറുതായി സ്ത്രീകളുടെ ശരീരഭാഗങ്ങൾ കാണുമ്പോൾ തന്നെ കൂടുതൽ ആകർഷണം ഉണ്ടാക്കുന്നുണ്ട് എന്നുതോന്നുന്നു..
Maam nunalla support ondalo arabian malyali vlog anu channel. Twitter lo matto itu ee channel pootikan patomo maam. Karanam ppl like him doesnt deserve a voice
ചേച്ചി ഒരു requiest ഉണ്ട് . സൂര്യ ടി വി ൽ ഉള്ള കന്യാധാനം എന്ന സീരിയൽ rost ചെയ്യാമോ . സഹിക്കാവുന്നതിലും അധികമാണ് toxic വിഷയങ്ങൾ . പെൺകുട്ടികളുടെ സമ്മതം ചോദിക്കാതെ വേണം അവരെ കെട്ടിച്ചു വിടാൻ, ഭർത്താവിന്റെ അടിയും തൊഴിയും കൊണ്ടാലും ഭർത്താവിനെ ദൈവം പോലെ കാണുകയാണ് യഥാർത്ഥ ഭാര്യയുടെ കടമ തുടങ്ങി പറഞ്ഞാൽ തീരാത്ത അത്രയും ദോഷകരമായ വിഷയങ്ങളാണ് ഇതിൽ . Please chechi. Ithokke kande vittile ammamma ennuum sister ne um ee serial ill ullapole venam merrage kayinal jeevikkedathu ennu paraju advice cheyyuka polum cheyyunude. Sahikkan pattunilla . 🙏. Please chechi . Ee serial ne patti allukal ariju prathikarikkan vediyanu. Allegil ethanu life enn paraju enne pole pala kuttikkalum vittukarude advice sahikkendi varum.
Madhya Pradeshil ഒരു പെൺകുട്ടിയെ പട്ടാപകൽ ഒരു കൂട്ടം ജനത്തിന്റെ ഇടയിലിട്ട് കുറേയെപേർ sexually harass ചെയ്യുന്ന video കണ്ടു ഞെട്ടൽ മാറിയിട്ടില്ല ... കുറെ നാൾ മുൻപ് വരെ പറഞ്ഞു സന്ധ്യ കഴിഞ്ഞാൽ പെൺകുട്ടികൾ പുറത്തിറങ്ങി നടക്കരുതെന്ന് ... ഇനി രാവിയിലെയും നടകണ്ട വീട്ടിൽ തന്നെ ഇരിക്കുന്നതാണ് നല്ലതെന്ന് പറയും...🤬...
Hats off to you Gayathri.. ഈ ടോപിക് എടുത്തതിനല്ല അയാളുടെ വീഡിയോ പ്രതികരിക്കാനായിട്ടാണെങ്കിലും കണ്ടതിനു... സത്യത്തിൽ എനിക്ക് ഇതിൽ കാണിച്ചിരിക്കുന്ന ക്ലിപ്പുകൾ പോലും കാണാൻ സാധിക്കുന്നില്ല. എന്റെ മുന്നിലെങ്ങാനും വന്ന കർക്കിച്ചു തുപ്പിയിട്ടേ ഞാൻ എന്തെങ്കിലും പറഞ്ഞു തുടങ്ങുക പോലും ഉള്ളു. Omg 🙄🙄
Marunadan uncle has a very orthodox, conservative and traditional mindset. Observed it many of his vdos. His subscribers are mostly old gen with similar mindset and thinking I guess. 😏😒😒
@@Sujeesh_Bhosri nope. Mostly Hindus and Christians and I am not talking about religion, I am talking about the type of people, their thinking, old gen vs new.
@@blessyeapen645 Regrettably yes, can't fully agree with both old gen and new gen mentality and attitude. So there needs to be a fine balance between old gen and new gen mindset. 😎😎😎
ഈ അറബീയൻ താ സോറി മലയാളി, മറുനാടൻ...മലയാളി . എന്നി ധാരാളം മാലിന്യങ്ങൾ ഉണ്ട്, ഈ പീഡിപ്പിക്കുന്നവരെക്കാൾ സമൂഹത്തിന്റെ ക്യാൻസർ ആണ് ഇവന്മാർ, കാരണം വലിയ രീതിയിൽ ഈ വീഡിയോകൾ കേൾക്കുന്നവർ ഉണ്ട്
If you are asking about this perticular motta guy in this video, its Islam... The stingiest and disgusting ideology..a proper jihadi and terrorist who literally supports all terrorism in Islam..
You're doing great with your videos. After so much negativity, it's feels so positive to see someone talk out issues we want to be discussed about. Not just this video, but all of them.
Arabian blogger!!!! Entha oru tholikkatti…. Th**d* ennu parayathirikan kazhiyunnilla… Gayathri, you rock. Love your clarity in addressing these issues..Keep going ..
@@midhilakrishnan7968 I think the main reason for these staring is these people never see women ( anyone with female body) as a person, but a object . Women are objectified in every media , this is extremely dangerous. lets take a example , like all films I mean how hero falls in with heroine , just by seeing her , like never the hero is attracted to heroine by her personality . The medias are promoting it . I think most of these crimes can be reduced , if everyone see women as person . This can be done by giving proper sex education , and proper mental education , i think the upcoming generation ,would treat women as a person and we will have equality for all genders .
I hate the people who puts all the blame on the victim. They all focus on the victim and what they did and what they dinot did . But the molester/rapist's terrifying actions are rather ignored and their demonic actions are justified by putting the victim on blame. More support to the lady for being brave enough to speak and i rlly hope youtube bans these people somehow😖
നമ്മുടെ കേരളത്തിലും ഇന്ത്യയിലുമൊക്കെ ഇങ്ങനെ നടന്നു എന്നുപറഞ്ഞാൽ ,ഇവിടുത്തെ ആളുകളുടെ സംസ്കാരക്കുറവാണെന്നു വേണമെങ്കിൽ പറയാം.. ഒരുമാസം മുമ്പ് അമേരിക്കയിലും ഒരാൾ ടാറ്റൂചെയുമ്പോൾ സ്ത്രീകളുടെ ശരീരഭാഗങ്ങളിലും തൊട്ടു എന്നുപറഞ്ഞ് ഒരു കേസ് വന്നതായുള്ള വാർത്തവന്നിരുന്നു.. അതുപോലെ ഒരു സ്ത്രീനടത്തുന്ന മസാജ് പാർലറിൽ ,വരുന്ന പുരുഷൻ മാരുടെ ലൈഗിക അവയവങ്ങളിൽ കടിച്ചു എന്നുപറഞ്ഞുള്ള വാർത്തകളും വന്നിരുന്നു... ലൈഗിക അതിക്രമങ്ങൾ എല്ലാനാട്ടിലും നടക്കുന്നുണ്ട് എന്നുതോന്നുന്നു.. അതിൻ്റെഎണ്ണങ്ങളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം എന്നുമാത്രം...
ന്യൂസ് പോലും കാണാതെ, സ്ത്രീകൾ അടങ്ങിയ ന്യൂസ് ആണെന്ന് അറിഞ്ഞാൽ കോപ്പി പേസ്റ്റ് അടിച്ച് പോവും..അങ്ങിനെ ഉള്ള ഒരുപാട് കമന്റസ് കാണാം..🤬 പെണ്ണുങ്ങളെ കുറ്റം പറഞ്ഞു മാത്രം ഒരോന്ന്..
Dress is a human being's personal choice.. Ath aaninte aanenkilum penninte aanenkilum.. Athipoo shorts ittalum sleeveless ittalum ath oru prashnam aakkatha aanungalum und ath thurich nokki scene aakkunna aanungalum und.. So kazcha alla kazchapaad aanu maarendath.. Ippozhum 18 aam noottaandil nnu bus kittathe sadachaaravum paranju nadakkunna kure ennam
ഇങ്ങേർ പറയുന്നതെന്താണെന്ന് പലപ്പോളും ഇയാൾക്ക് തന്നെ അറിയില്ല. നല്ല അസ്സൽ ഗോത്ര മനുഷ്യൻ 💀🤕.... ഇയാളുടെ ചാനലിൽ നോക്കയാൽ അടുത്ത പത്തു വർഷത്തെക്കുള്ള condent കിട്ടും 😬
സംസാരിക്കണം, ആവർത്തിച്ച് ആവർത്തിച്ച് സംസാരിക്കണം.. പ്രതികരിക്കണം...💯💯👍
ഇയാൾ ഈ പറയുന്നത് ആ സ്ത്രീക്ക് എത്തിച്ചു കൊടുക്കുക.. വിക്‌ടിം shaming നടത്തുന്ന ഇയാൾക്കെതിരെ നിയമപരമായി തന്നെ മുന്നോട്ട് പോകണം
ഇവനേ പൊക്കാൻ പാടാണ്. കാരണം ഇവൻ ഇന്ത്യൻ പൗരനല്ല. ഇന്തോനേഷ്യക്കാരനാണ്.
@@joicejoice8109 അയാൾ ഇന്തോനേഷ്യൻ പൗരത്വം സ്വീകരിച്ചതാണോ 🤔..നാട്ടിൻ പുറത്ത് ചൊറിയും കുത്തി നടക്കുന്ന അമ്മാവന്മാർക്ക് വരെ ഇയാളെക്കാൾ ബോധം ഉണ്ടാവും
കോളാമ്പി ചാനലിലെ മനൂജ, അനിൽകുമാർ അയ്യപ്പൻ ഇവരേയൊക്കെ ജാതി പറഞ്ഞിവൻ കളിയാക്കിരുന്നു. മനൂജ അത് വിട്ടെങ്കിലും ഷാരോൺ സാപ്പിയനും അനിൽകുമാറും ഇവന് വയറ് നിറയേ കൊടുത്തു.
ആഹാ. എന്റെ നാട്ടിലെ ഏറ്റവും പ്രായമുള്ള അമ്മാമ്മയാണ് പൊക്കിളൊക്കെ കാട്ടി നടക്കുന്നത്. അവര് ന്യൂ ജെൻ ആയതോണ്ടാവും 😌
😆😆
സത്യം..
പഴയആൾകാർ സാരി ബ്ലൗസും ലുങ്കിയും ഉടുത്തിട്ട് നടക്കുന്നില്ലേ..
അവരൊക്കെ എന്ത് ധൈര്യത്തിലാണ് ദൈവമേ പുറത്തിറങ്ങുക
ആ പൊക്കിളിലേക്ക് നോക്കിയാൽ പിന്നെ നോക്കാൻ തോന്നില്ല....
ente oru class mate nte natil oru ottamundu mathram uduthu nadakunna oru muthassi undennum( mmaru marakathe), aa ammooomma nalla cool ayi road iloode vadiyum kuthipidichu nadakumennum ketitundu(ipo marichu poyi kanum)
@@HD-cl3wd 😂
ഇയാളുടെയൊക്കെ ഭാര്യ (?), മകൾ /മകൻ , അമ്മ.... ഇവരുടെയൊക്ക അവസ്ഥ... ദയനീയം .
"ഇന്ത്യ ഓരോ മിനിറ്റിലും എട്ടും പത്തും ബലാത്സംഗങ്ങൾ നടക്കുന്ന ഒരു രാജ്യമാണ് " നല്ല അഭിമാനത്തോടെ ആണല്ലോ പറയുന്നത് 👀
Ath avarude right alle according to him,so he can proud of rapists 🥴
Rajastanil rape culture ena aryapedune kyashtm😒
ah cheyyunavare alle upadeshikende ? basic common sense ille ivanonnum !! perpetrators ne ahno victims ne ahno padippikkunne
nammade social culture nte failure ahnu ee manushyan !!
@@meme8331 majority ude chinda ithu thanne anu,ivarku kittunna comments ithinu thelivanu.
നല്ല ഒന്നാംതരം വസന്തം അമ്മാവൻ ആണ് അയാൾ.. പിന്നെ ഇച്ചിരി മതഭ്രാന്തും.. സ്ത്രീകളുടെ വിവാഹപ്രായം കൂട്ടിയാൽ അവളുമാര് വഴി തെറ്റി പോവും എന്ന ചിന്ത ഗതിക്കാരൻ...
തനിക്കുണ്ടായ ദുരനുഭവം തുറന്നു പറയുമ്പോൾ ഇതാണല്ലോ അവസ്ഥ പിന്നെ എങ്ങനെ സ്ത്രീകൾ ഒരനുഭവം ഉണ്ടാവുമ്പോ തുറന്നു പറയും. പിന്നീട് തുറന്നു പറയാൻ ഉള്ള ധൈര്യം വരുമ്പോൾ ഇതാണ് അവസ്ഥ. കയ്യിട്ടു പിടിക്കുന്നവരെ ആരും എന്താ ഉപദേശിക്കാതെ ഇപ്പോളും സ്ത്രീകൾ ആണ് ഇതൊക്കെ ഉണ്ടാവാൻ കാരണം. കാരണം അവരാണല്ലോ പുറത്തിറങ്ങി നടക്കുന്നത്. 24 മണിക്കൂറും വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കുന്നതാണ് പീഡനം ഉണ്ടാവാതിരിക്കാനുള്ള ഏക വഴി. സ്ത്രീകൾ ഇനിയെങ്കിലും ശ്രദ്ധിക്കും എന്ന് വിചാരിക്കുന്നു. 5, 6 ആണുങ്ങളെയും കൊണ്ട് വേണം ഇനി ബസിൽ ഒക്കെ കേറാൻ. എനിക്ക് ഇത്രെയൊക്കെ നിങ്ങൾക്കു പറഞ്ഞു തരാൻ പറ്റു 🤣
🤣🤣🤣
വീടിന്റെ ഉള്ളിൽ നടക്കുന്ന പീഡനങ്ങളോ?
10 vayasulla kochine vittil ittalle athinta achan peedipichu pregnant akkiye aa kunjinta nthu kanditta ayalkku agane thonniyathu ennittu ayale ee niyamavum naattukarum nthelum cheythoo 😔😔😔😔 ithanu nammuda naadinta eppazhathe avasta
@@radhuraj7 സത്യം 😪😪😪
@@finixwings1699 എന്ത് ചെയ്യും ചേച്ചി ചെറുപ്പത്തിൽ എന്റെ റിലേറ്റീവ് ഉം എന്നോട് മോശമായി പെരുമാറിയിട്ടുണ്ട് 🥺
പീഡിപ്പിക്കപ്പെട്ട ഉടനെ സംഭവം തുറന്നുപറഞ്ഞാൽ ചീപ്പ് പബ്ലിസിറ്റി.
ഉടൻ പറയാതെ കുറേ നാൾ കഴിഞ്ഞ് പറഞ്ഞാൽ ഇത്രയും നാൾ എന്തെടുക്കുവായിരുന്നു എന്ന ചോദ്യവും 😶
അതാണ്... @ 3.21...ഭാഗ്യലക്ഷ്മി ചേച്ചി ചെയ്ത പോലെ കരി ഓയിൽ കൊണ്ട് ആരേലും പോകേണ്ടി വരും...... ഇയാളുടെ ചാനലൊക്കെ സബ്സ്ക്രൈബ് ചെയ്ത് ഇരുന്നു കാണുന്ന മാന്യന്മാർക്ക് നമസ്കാരം....
അവരെ അതിനു ശേഷം കേൾക്കേണ്ടി വന്ന ആക്ഷേപങ്ങൾ വളരെയധികം കൂടുതൽ ആണ്..... ആണിനെ തല്ലി അവൾ ആരാ അങ്ങനെ ചെയ്യാൻ എന്നാണ്ഈ മഹാൻമാർ ചോദിക്കുന്നത്
Vijay p Nair ee aan adichengilum kondath Mattu pala purushakesarikalk aan.... Ithoru aan aan adichengi ingne vivadam aavila....
ഇയാളാണോ ഇനി ആ സ്ത്രീയെ ഉപദ്രവിച്ചത് 😡😡😡 ഇവനെയൊക്കെ എന്ത് ചെയ്യാനാ 🤦♀️
ഇയാൾക്കെതിരെ നിയമപരമായി case file ചെയ്യാൻ പറ്റുമോ?
Rape case ലെ പ്രതിയേക്കാൾ അറപ്പ് തോന്നുന്നു ഇവനെപ്പോലുള്ളവരെ കാണുമ്പോൾ.
എന്തോ മാനസീക അസ്വാസ്ഥ്യമുള്ള ആളാണ് അങ്ങേര്, അല്ലേൽ ഇമ്മാതിരി വെളിവ്കേടുകൾ ഒരു ഉളുപ്പുമില്ലാതെ മൈക്ക് വെച്ച് പറയുമോ.. ആ.. ഉദരനിമിത്തം ബഹുകൃതവേഷം..!! 🤗
അയാള് വിളിച്ച് കുവിയത് തെറ്റ് അതേപോലെ അ vedioyikk സപ്പോർട്ട് ചെയ്യുന്നവരും തെറ്റ്
Ittharam vrithiketta oolagalaanu UA-cam il niraye...endhu thonniasam kaanikkaamum vilichu parayum frustration theerkkaanum oro channelum swayam thudangikkolum.. ittharam anti socialsinu ethire aanu case kodukendath.. sthree virodham kondu channelinu rating koottunna ivanmaare onnum sthreegal alle prasavichathu?! 😡 Allengilum ivanokke endhu amma pengal molu?! Okke avarkku breasts and vagina alle?! Manushyarai kaanan pattillallo ee vaga valichavanmaarkku
ഈ കഴിഞ്ഞ ദിവസം ഒരു കുഞ്ഞിനെ അമ്മുമ്മയും കാമുകനും കൊന്ന കേസിൽ കമന്റ് ഫുൾ അമ്മയെ ആണ് കുറ്റം പറഞ്ഞെ കുഞ്ഞു എന്ന് പറയുന്നത് അമ്മയുടെ മാത്രം ഉത്തരവാദിത്തം ആണോ അച്ഛനും ഇല്ലേ ഈ പറഞ്ഞ ഉത്തരവാദിത്തം 😔😔 അമ്മ ജോലിക്ക് പോകുന്നത് അത്ര വലിയ തെറ്റാണോ ഈ സ്ഥാനത് അച്ഛൻ പോയ നോ പ്രോബ്ലം 🙏🏻🙏🏻
Sathyam njanum karuthi. Aa Amma kashtappett Paisa undakkan poyathalle allaand kinjine ittitt sukhikkan poyath allalo. Achanmar ethrayo per abroad pokunnu. Athpole thanne alle Amma maar pokunnathum . Aa Amma naattil illaatha sthithik aa kinjine nokkan ulla responsibility achan alle ullath
Athe njanum vicharichu… kuttam epolum amma yku
Ha yes. ..fb il Kanda comments orma varunnu. Ithre cheriya kuttiye vitt jolikk poya Amma ye cheetha paranj.
Sathym... Ath kand Kai tharich poi.. sthreekalum purushanmarum oru pole ammaye kutam pryunu... Chilar ah kuty marichath nanayi... Engane oru ammayude oke makal ayit jeevikndalo enoke ula comment etit kandu... Facebookle comment box thuranal 200 years backilek ula time travel cheiyune pole aan thonar
കുഞ്ഞിന് മുലപ്പാൽ കൊടുക്കാൻ പിന്നെ അച്ചന് പറ്റുമോ??മുലകുടി പ്രായം വരെയെങ്കിലും കുഞ്ഞിനെ അമ്മ കൃത്യമായി നോക്കണം. വെറുതെ വായിൽ തോന്നിയ ഊളത്തരം പറയാതെ..
സമൂഹത്തിലെ പൊള്ളയായ യഥാസ്ഥിതിക ചിന്താധാരകളെ പൊളിച്ചെഴുതി കൊണ്ട് ഇത്തരത്തിൽ ആധുനിക സമൂഹത്തെ ഉദ്ബോധിപ്പിച്ച് ശുദ്ധികലശം ചെയ്യുന്ന ഗായത്രിയെപ്പോലോരാൾ മലാളികൾക്ക് എന്നും അഭിമാനവും മുതൽക്കൂട്ടുമാണ്. 🙏🙏🙏🙏🙏💐💐💐💐💐💐 സ്നേഹാദരങ്ങൾ സുഹൃത്തേ ...
👍👍👍
👏👏👏👏
ഇവൻ പോലെയുള്ള 70 വസന്തം റയിപ് ചെയ്തവൻ്റെ കൂടെ നിന്നു ഇനിയും ചെയ്യാൻ സപ്പോർട്ട് ചെയും.
ഈ പുളിയുടെ videos എല്ലാം ഇതേപോലത്തെ നിലവാരമില്ലാത്തത് തന്നെ യാണ്
ചേച്ചിടെ വീഡിയോ നോട്ടിഫിക്കേഷൻ വന്നാൽ എല്ലാ പരിപാടിയും മാറ്റി വെച്ച് ഇങ്ങോട്ട് തന്നെ വരും..😁.. അതാണ് Gaya3 power.. 🥳😍🌈
100%
Correct 👌😄
@@sruthysn8229 🌝❣️
@@reshashejeer8314 😻❣️
👍
അയ്യോ ഇത് വിസ്മയജന്മം ആണേയ്........ ഇതിലും വലിയ വലിയ വിസ്മയങ്ങൾ ഞങ്ങളുടെ കിതാബിൽ ഉണ്ടല്ലൊ 😂😂🤣🤣
Good going gaya3 ji
2:17 the guys speech is nauseating
5:21 Also, some 14 years back, while returning from school, a guy sitting next to me started speaking in a sexual tone. When I told this to my friends in class, I was shocked to hear that a lot of my friends who were boys were facing the same issue, grabbing private parts , talks with sexual contents etc.
8:56 well said.
I would like to tell that, sexual harrassment law is something that is misused or used to threat innocent male colleagues, especially prevention of sexual harrassment in workplace laws. This also needs to stop.
ഞാൻ ഇപ്പോൾ ആ സദാചാര ചേട്ടന്റെ ചാനൽ കേറി ഒന്ന് നോക്കി നമ്മുടെ Paradise ഇത്താത്തേടെ ചാനൽ പോലെ തന്നെ ഉണ്ട് thumbnail ഒക്കെ കണ്ടിട്ട്. പരദൂഷണം ടീംനു പറ്റിയ ചാനൽ ആണ് രണ്ടും😀😀
Channel name entha??
@@amanamerin7905 Arabian Malayali Vlog
Aa channelile videos full visham aanu
സാരി ഇടരുത് .... എന്നാ jeans ഇട്ടാലോ അതും കുഴപ്പം .. ഇനി പിന്നെ എന്താണാവോ ഇടണ്ടത് ??. എന്തേലും പറ്റിയാൽ പുറത്തും പറയരുത്... എന്തൊരു വിരോധാഭാസം !!!!!!!! കിടപ്പിലായ അമ്മൂമ്മ യെ വരെ പിഡിപ്പിക്കുന്നു ... 5-6 വയസ്സുള്ള കുഞ്ഞു പിള്ളേരെ വരെ ,,,criteria ഏതായാലും കുറ്റം പെണ്ണിന് 😤😤😤😤
ആള് പറഞ്ഞത് കേട്ടില്ലേ? ശിരോവസ്ത്രം അണിയണം ന്നു 😑
ആൺകുട്ടികളെപീഡിപ്പിച്ച വാർത്ത കൂടുന്നു കഷ്ട്ടം പെൺകുട്ടികളെ പീഡിപ്പിച്ച കാമഭ്രാന്തൻമാരെയും 'ആൺ കുട്ടികളെ പീഡിപ്പിക്കുന്ന കമഭ്രാന്തികളെയും കാമഭ്രാന്തൻമാരെയും കടുത്ത ശിക്ഷ തന്നെ കൊടുകണം
Parda burqa hijab itt nadakunnork sexual assault neride illaa nu aan ivanmaarde vijaram....bastards
1 divasam prayamulla kunjine vare peedipicha naadanu, athilum kunjinayirikkum kuttam kastam tanne😏
@@abhiramianilkumar6786 satym.... avrkm ind itharam anubhvngl... ivnmardoke vicharam ntha... dress anoo peedipikn ila license
ഇങ്ങേരുടെ ഒക്കെ ഭാര്യമാരെ സമ്മതിക്കണം. ഇതിൻ്റെ ഒക്കെ കൂടെ ജീവികുന്നതിൻ അവർക് അവാർഡ് കൊടുക്കണം 🥴
കുറച്ചെങ്കിലും സാമൂഹിക അവബോധം ഉള്ള ഒരു സ്‌ത്രീ ആണ് അയാളുടെ ഭാര്യ എങ്കിൽ, ഇത് അയാളുടെ അവസാനത്തെ youtube video ആയേനെ.
That idiot has got more than 1 wife???
നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍😍😘
Yes here
Undeaaa...
Yunde
Undallo.... ✌️
കുക്കിങ് ചാനൽ തുടങ്ങിക്കൂടേ ന്ന് ഒരു പ്രമുഖ കലാകാരൻ മുമ്പൊരിക്കൽ ചോദിച്ചപ്പോ gaya3 അതങ്ങ് സീരിയസ് ആയി എടുത്തല്ലോ.. 🤔 ഏതായാലും നന്നായി..!! 👍 ഇന്നത്തെ അറേബ്യൻ കാക്ക റോസ്റ്റ് ന് നല്ല ടേസ്റ്റ് ണ്ട്...!! 👌😋😛
Being the victim of such an assault itself can destroy someone’s life and peace of mind .
On top of that jokers like that guy victim shaming the survivors is unacceptable.
Such people need to be called out
Good job 👏🏻
i mean they scariest thing is these guys have huge fan base . The another scary thing is there are channels who post content disrespectful for women , and these channel have huge fanbase. The only thing to do against , we should all stand united and fight against it.
@@batmangotham6186 very true
Most times we have no control how these people behave - all we can do is raise awareness about these things and also practice all the things that we stand for in our own lives .
Idhupolathe oolagal UA-cam il kidaannu kalikkunnathu kondu ippo UA-cam inte nilavaram plus value kuranju.. kochupusthakathe kaattilum kashtam!!!
@@chackobranthan9825 I mean we should also move legally too. These people should be arrested for hate speech .
@Maria Thomas idk dude I have seen him in some WhatsApp videos .
സത്യം ഗായത്രി. ഈ ഇടക്ക് 'inkfected tattoo' പ്രശ്നത്തിൽ കുറെ ആളുകൾ പീഡിപ്പിക്കപെട്ട കുട്ടിയെ ആണ് കുറ്റപ്പെടുത്തിയത്. ' എന്തിനാ അവൾ ടാറ്റൂ ചെയ്യാൻ പോയെ എന്ന് '. കഷ്ടം തോന്നി ഇങ്ങനെ ഉള്ള കമൻ്റ്സ് കണ്ടപ്പോ 🥲😐
Sathyam. Enthu maatram mosham comments aanu fb il ullath. Athil kooduthalum ladies aanu.
@@Jeeva-my1tv Sathyam
അവസാനം പറഞ്ഞത് വളരെ ശരി. നമ്മൾ പ്രതികരിക്കണം. വ്യക്തി സ്വാതന്ത്രത്തെ മതത്തിന്റെയും അർത്ഥമറിയാത്ത സംസ്കാരത്തിന്റെയും ഒക്കെ പേരിൽ ഇല്ലാതാക്കുന്നതിനെ എന്നും എതിർക്കുക തന്നെ വേണം. ഇന്നല്ലെങ്കിൽ നാളെ ഫലം ഉണ്ടാകും.
ആരെയും തല്ലാൻ പാടില്ല എന്നറിയാം. പക്ഷേ ഇയാളെ വർത്തമാനം കേട്ടിട്ട് രണ്ടെണ്ണം പൊട്ടിക്കാൻ തോനുന്നു. time travel cheythu വന്നതാണോ? ഇനി
അടിക്കുവാണേൽ പറയണം, എനിക്കും അവന്റെ മോന്ത ചുവരിൽ എടുത്ത് ചുവരിൽ തേക്കാൻ തോന്നുന്നുണ്ട്.
💯💯
Technology advancd ayit ndha karyam..ithu pole orennam undaya pore..
💯
പോകുമ്പോ വിളിക്കണേ.. ഞങ്ങളും വരാം
ഇജ്ജാതി ടീംസ്ന് ഒരു ഉളുപ്പും ഇല്ലേ ഇങ്ങനെ പറയാൻ 🥴🥴... തീരെ ചിന്തിക്കാൻ ശേഷി ഇല്ലാത്ത ആൾക്കാരെ പോലെ... 🤯
Adutha ethelum dhuranthil illathavumenne prathekshikka..
@@vinayck007 not possible in this century🥲
അല്ല ഇവരൊക്കെയല്ലേ ഇത്ര നാളും പറഞ്ഞോണ്ട് നടന്നത് സാരീ ആർഷ ഭാരത സംസ്കാരത്തിന്റെ ഭാഗം ആണെന്ന്. ഇനി ചാക്കിനകത്തു കേറി നടക്കണം എന്നാണോ ഇവർ ഉദ്ദേശിക്കുന്നെ🤣 സാരിയിൽ പെണ്ണിനെ കണ്ടാൽ അപ്പോ ഇവിടെയൊക്കെ ആണ് അല്ലെ നോട്ടം.എന്നാലും ആണുങ്ങൾ ഇത്രയും മോശം ആണെന്ന് ചേട്ടൻ തന്നെ അങ്ങ് അടിച്ചക്ഷേപിക്കുവാണല്ലോ. അത് പോലും മനസിലാക്കാതെ അതിന് കയ്യടിക്കാൻ കുറെ മണ്ടന്മാരും 🤭
👍👍
പുള്ളി അർഷ ഭാരതത്തിൻ്റെ ആളല്ല...ചാക്കിൻ്റെ ആള..
എന്തൊക്കെ പറഞ്ഞാലും നമ്മുടെ ഈ വൃത്തികെട്ട സമുഹം എന്നും കുറ്റം ചെയ്യുന്നവർക്ക് ഐക്ക്യദർട്യം നൽകുന്നത്
I think the main reason for these staring is these people never see women ( anyone with female body) as a person, but a object . Women are objectified in every media , this is extremely dangerous. lets take a example , like all films I mean how hero falls in with heroine , just by seeing her , like never the hero is attracted to heroine by her personality . The medias are promoting it . I think most of these crimes can be reduced , if everyone see women as person . This can be done by giving proper sex education , and proper mental education , i think the upcoming generation ,would treat women as a person and we will have equality for all genders .
@@batmangotham6186 👏👏👏correct
Recently in the case where the grandmother murdered her grandchild, many people were blaming the mother. She explicitly stated that they were in debt, so in order to pay off those loans she had to take up a job. But many people in the comments section of the news channels reporting the news were blaming the mother. When a mother leaves a child for whatever reason, it doesnt give anybody else the permission to harm children
Exactly! And it's not like the mother abandoned the children or anything. They were left in the care of their own father and grandmother. Some people in this age also believe that the well-being of children is the sole responsibility of mother. Doesn't both the parents have equal role in raising a child?🙄
But mom already know the character of mother in law.
It was also reported that the husband's family did take the possession of the kids.
I felt the same way . I wanted to scream at people accusing the mother.
@@anupamanath3011 she left with her mum and later was given to her husband custody !!! Thats that childs dad !!! whoever blaming mom needs to think that dad has equal responsibility for wellbeing of child !
ഗായത്രി ഈ മനുഷ്യന്റെ വീഡിയോകൾ കണ്ടാൽ നമുക്ക് വട്ടാകും💆💆... അതുകൊണ്ട് നമ്മുടെ മനസ്സിന്റെ സ്വസ്ഥതക്ക് വേണ്ടി ഇയാളുടെ വീഡിയോസ് ന്റെ area യിലേക്ക് പോകാതിരിക്കുന്നത് ആണ് നല്ലത്🏃♂️🏃♂️.. Toxicity യുടെ മൊത്ത കച്ചവടം ആണ് 🗣️🗣️
Iyalude UA-cam chanel name enna ee mottayude
@@soniyageorge4543 അറേബ്യൻ മലയാളി എന്നോ മറ്റോ ആണ്
Chechi topic suggestion : weekly പോലുള്ളതിൽ വരുന്ന ഫലിതങ്ങൾ, കാർട്ടൂണുകൾ, നോവലുകൾ...
Yes
Unfortunately victim shaming is such an integral part of society mindset, even forward thinking people sometimes don't realise it. What I am going to say next is likely to be controversial. When I was watching the video of Bhavana's interview with Barkha Dutt, she spoke about how people tried to pull her down blaming her for being out "late" at that time. And she too was going through a period of self doubt on how it could be her fault. Thankfully she was able to get around that. However a statement she made kind of struck me - something along the lines of "It wasn't even that late, it was just 7PM." My first thought was it doesn't matter if it was 7 PM or 2 AM in the night, the only person at fault are the perpetrators of the crime. I absolutely admire her for her courage to speak up and to fight for justice, and I do not want to take away anything from that. And in a later interview, she did say that she has a counter question to such people, " Do you think a woman won't get assaulted at 10AM?" I am just trying to point out that a lot needs to change in our society, media, justice system, our conversations in family and so on, so that the blame is put squarely on the shoulders of the criminals. And that they are punished appropriately for their crimes.
well written Ann maria :) I felt the same! She is a warrior and we should own her positivity
പിണ്ണാക്ക്
100% support 👍🏻
@@deepaajai8736 പിണ്ണാക്ക്
സ്കൂളിൽ ടീച്ചേർസ് നടത്തുന്ന മോറൽ policing gender stereotype.. ഇവയെ പറ്റി ഒരു വീഡിയോ ചെയ്യണം ഗായത്രി മാഡം.
വേണം,,
പ്രായവും ആയിട്ട് പക്വത വിവേക് ഇതൊന്നും തമ്മിൽ ഒരു ബന്ധം ഇല്ലന്ന് മനസിലായി 🤣🤣🤣🤣🤣
Prayam mathram alla chetta vidhyabhyasam aayittum pakvadaykum vivekathinnum vivarathinnum oru bhendhoom illa enn veendum veendum theliyikkunna item aan aa videoil kanda vyakthi
എന്റെ ചെറുപ്പത്തിൽ വെറും മുണ്ടും ബ്ലൗസും മാത്രം ആണ് വേഷം ( late 70'70'സ് and early 80'80'സ്) ഇപ്പൊ ആണ് coverup . പിന്നെ എന്റെ പൊന്ന് പൊട്ടാ , consent എന്നൊരു വാക്കു ഉണ്ട് നിഘണ്ടുവിൽ അത് പല ഇന്ത്യക്കാർക്കും അറിയില്ല . for indians exposure ഈസ് consent
കുറച്ചുകാലം മുമ്പ് മലയാളികൾ ശരീരം മുളുവൻ മൂടുന്ന വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് കുറവായിരുന്നു... ബ്ലൗസ് ഇടാത്ത മുത്തശ്ശിമാർ ഉണ്ടായിരുന്നു കുറച്ചുകാലം മുമ്പ്...
അതുപോലെ , എല്ലാ പ്രായത്തിലുള്ള സ്ത്രീകളും പുരുഷൻമാരും ഒരേകുളക്കടവിലും തോട്ടിലുമൊക്കെ കുളിക്കാറുണ്ടായിരുന്നു..അപ്പോൾ വെള്ളത്തിന് ക്ഷാമമായിരുന്നു. വീട്ടുകളിൽ വെള്ളം എത്തിത്തുടങ്ങിയതോടുകൂടിമാത്രമാണ് ഇത് കാണാതായത്..ഇതിൻ്റെപേരിൽ ആരും പെണ്ണുങ്ങളെ തുറിച്ചുനോക്കുകയോ ഉപദ്രവിക്കുകയോ ചെയുന്നതായി കേട്ടിട്ടില്ല.. പിന്നീട് സ്ത്രീകൾ പൊതുകുളങ്ങൾ ഉപേക്ഷിച്ചു.. മാക്സിമം ശരീരഭാഗങ്ങൾ മറക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങി ഇടക്കാലത്ത്... .. അതിനുശേഷം സ്ത്രീകളുടെ ശരീരഭാഗങ്ങൾ അൽപം കാണുന്നരീതിയിലുള്ള വസ്ത്രങ്ങൾ പോലും വളരെമോശമാണെന്ന ചിന്താഗതി വന്നു... കാണാതെ കാണാതെ പെട്ടന്ന് ചെറുതായി സ്ത്രീകളുടെ ശരീരഭാഗങ്ങൾ കാണുമ്പോൾ തന്നെ കൂടുതൽ ആകർഷണം ഉണ്ടാക്കുന്നുണ്ട് എന്നുതോന്നുന്നു..
Angane nadannirunna or nadakkunna sthreekal ann ippo kurach modern aya penkuttikale kuttam parayunne
It is such a relief to hear you talk Gayathri. You are absolutely right about why we need to continue to talk.
Rape victim-ne ചാട്ടവാറിന് അടികൊടുത്തു ശിക്ഷിച്ച രാജ്യം സൗദി.. അറബ് നാട്ടിലെ കോപ്പിലെ നിയമം വാഴ്ത്തി നടക്കുന്നവന്മാർക്കു ഒരു കൊട്ട് കൊടുക്കാമോ
Pattilla Chechi UAEil aanu
Etrayo idivettu verthe pokunu ingerde oke thalayil orenam !!!! Hoooo
Yesss
Maam nunalla support ondalo arabian malyali vlog anu channel. Twitter lo matto itu ee channel pootikan patomo maam. Karanam ppl like him doesnt deserve a voice
Sathyam
ചേച്ചി ഒരു requiest ഉണ്ട് . സൂര്യ ടി വി ൽ ഉള്ള കന്യാധാനം എന്ന സീരിയൽ rost ചെയ്യാമോ . സഹിക്കാവുന്നതിലും അധികമാണ് toxic വിഷയങ്ങൾ . പെൺകുട്ടികളുടെ സമ്മതം ചോദിക്കാതെ വേണം അവരെ കെട്ടിച്ചു വിടാൻ, ഭർത്താവിന്റെ അടിയും തൊഴിയും കൊണ്ടാലും ഭർത്താവിനെ ദൈവം പോലെ കാണുകയാണ് യഥാർത്ഥ ഭാര്യയുടെ കടമ തുടങ്ങി പറഞ്ഞാൽ തീരാത്ത അത്രയും ദോഷകരമായ വിഷയങ്ങളാണ് ഇതിൽ . Please chechi. Ithokke kande vittile ammamma ennuum sister ne um ee serial ill ullapole venam merrage kayinal jeevikkedathu ennu paraju advice cheyyuka polum cheyyunude. Sahikkan pattunilla . 🙏. Please chechi . Ee serial ne patti allukal ariju prathikarikkan vediyanu. Allegil ethanu life enn paraju enne pole pala kuttikkalum vittukarude advice sahikkendi varum.
Madhya Pradeshil ഒരു പെൺകുട്ടിയെ പട്ടാപകൽ ഒരു കൂട്ടം ജനത്തിന്റെ ഇടയിലിട്ട് കുറേയെപേർ sexually harass ചെയ്യുന്ന video കണ്ടു ഞെട്ടൽ മാറിയിട്ടില്ല ... കുറെ നാൾ മുൻപ് വരെ പറഞ്ഞു സന്ധ്യ കഴിഞ്ഞാൽ പെൺകുട്ടികൾ പുറത്തിറങ്ങി നടക്കരുതെന്ന് ... ഇനി രാവിയിലെയും നടകണ്ട വീട്ടിൽ തന്നെ ഇരിക്കുന്നതാണ് നല്ലതെന്ന് പറയും...🤬...
Satym
Avsanm exist ee chynda nu parayum 🤷🏻♀️
@@abhiramianilkumar6786 true... 💯
@@abhiramianilkumar6786 Sathyam
just landed in kochi today. feel like just going back. can’t believe people are still so openly regressive. such a culture shock for me:(
Do you live abroad?
😂😂🤣🤣
Go back to where you came from. It's hell here
@@jeen7795 yeah
@@ashley6427 which country? You are so lucky....this is such a God gorsaken society.
Hats off to you Gayathri.. ഈ ടോപിക് എടുത്തതിനല്ല അയാളുടെ വീഡിയോ പ്രതികരിക്കാനായിട്ടാണെങ്കിലും കണ്ടതിനു...
സത്യത്തിൽ എനിക്ക് ഇതിൽ കാണിച്ചിരിക്കുന്ന ക്ലിപ്പുകൾ പോലും കാണാൻ സാധിക്കുന്നില്ല. എന്റെ മുന്നിലെങ്ങാനും വന്ന കർക്കിച്ചു തുപ്പിയിട്ടേ ഞാൻ എന്തെങ്കിലും പറഞ്ഞു തുടങ്ങുക പോലും ഉള്ളു.
Omg 🙄🙄
കേരളത്തിൽ ഉള്ള 60% സ്ത്രീ കളും ഇതേ പോലെ പ്രതികരിക്കണം... പ്രതികരിക്കുന്ന ത് വെറും 10 % മാത്രമേ ഉള്ളു.. അതാണ് ഇതിലെ പ്രശ്നം......
👍 നന്നായിട്ടുണ്ട്. ഗായത്രിക്ക് roast ചെയ്യാൻ ഇനിയും ധാരാളം "മാന്യൻ" മാർ ഇവിടെ കറങ്ങിനടക്കുന്നുണ്ട്.. 😂
Enthalee....inganulla vdo kanumbol thanne deshyam varum...Gayu chchiii polichuuuuu🥰🥰
ഇതുപോലെ ഉള്ള വിഷങ്ങൾ... You tubeil വിലസുന്നു..... 🥺🥺മറുനാടൻ വിഷം.....
Adv.Sangeetha lakshana, അവരെപ്പറ്റി കൂടെ പറയാമായിരുന്നു. Bhavna കേസിൽ അവരുപയോഗിച്ച വൃത്തികെട്ട ഭാഷ... It was so upsetting.
Hey Gayathri Chechi Can you please make a video about Introverts and society's attitude towards them...
Dey r 2 spcl..
MA and Jaiby already cheythu
👍👍👍
Marunadan uncle has a very orthodox, conservative and traditional mindset. Observed it many of his vdos. His subscribers are mostly old gen with similar mindset and thinking I guess. 😏😒😒
Most of them are kulasthrees and religious terrorrists
His viewers are mostly Muslims
@@Sujeesh_Bhosri nope. Mostly Hindus and Christians and I am not talking about religion, I am talking about the type of people, their thinking, old gen vs new.
New gen ppl with old gen mindset are also among his followers
@@blessyeapen645 Regrettably yes, can't fully agree with both old gen and new gen mentality and attitude. So there needs to be a fine balance between old gen and new gen mindset. 😎😎😎
അയാളുടെ part play ചെയ്യുമ്പോ ശരിയ്ക്കും Disturbed ആവുന്നു... എന്തൊരു ആരോചകമാണ് 🤢🤢ഞാൻ പാതി വെച്ച് pause ചെയ്തുപോയി
ഈ വീഡിയോക്ക് ആരേലും ഒന്ന് പ്രതികരിക്കാൻ ഞാൻ ആഗ്രഹിച്ചു
ഈ അറബീയൻ താ സോറി മലയാളി, മറുനാടൻ...മലയാളി . എന്നി ധാരാളം മാലിന്യങ്ങൾ ഉണ്ട്, ഈ പീഡിപ്പിക്കുന്നവരെക്കാൾ സമൂഹത്തിന്റെ ക്യാൻസർ ആണ് ഇവന്മാർ, കാരണം വലിയ രീതിയിൽ ഈ വീഡിയോകൾ കേൾക്കുന്നവർ ഉണ്ട്
Yes pacha vargeeyadayum ,manja vartha kondh nadakunna mama madyamangaln eva randum .we should eradicate them
I wanna know where these people find the audacity to blame the victims
Society
If you are asking about this perticular motta guy in this video, its Islam... The stingiest and disgusting ideology..a proper jihadi and terrorist who literally supports all terrorism in Islam..
@@jcs390 what's his channel name?
@@liyaelizabethantony5675 dont fall for left liberal fake slamist politics !!!
You're doing great with your videos. After so much negativity, it's feels so positive to see someone talk out issues we want to be discussed about. Not just this video, but all of them.
എനിക്ക് തോന്നുന്നു ബസിൽ ആ ചേച്ചിയോട് misbehave ചെയ്തത് ഇയാളോ അല്ലെങ്കിൽ ഇയാൾക്ക് അത്രേം വേണ്ടപ്പെട്ട ആരോ ആയിരിക്കും...
Arabian blogger!!!! Entha oru tholikkatti…. Th**d* ennu parayathirikan kazhiyunnilla… Gayathri, you rock. Love your clarity in addressing these issues..Keep going ..
I pray for your mental health gayatri. Mine is screwed.
🤣🤣🤣🤣🤣mine too
I get soooooooo irritated seeing such psychos .. 😡😡😡 we shall pick these rotten 🍅 tomatoes and send them to 16th century 🤓
the scariest part is they have huge supporters
@@batmangotham6186 yes...so true
@@midhilakrishnan7968 I think the main reason for these staring is these people never see women ( anyone with female body) as a person, but a object . Women are objectified in every media , this is extremely dangerous. lets take a example , like all films I mean how hero falls in with heroine , just by seeing her , like never the hero is attracted to heroine by her personality . The medias are promoting it . I think most of these crimes can be reduced , if everyone see women as person . This can be done by giving proper sex education , and proper mental education , i think the upcoming generation ,would treat women as a person and we will have equality for all genders .
ഇരുനില വീടുകളിൽ സ്ത്രീകൾ രാത്രിയിൽ കാമുകന്മാരെ വിളിച്ചുകേറ്റുന്നതുകൊണ്ട് purathukoodi കോണിപ്പടികൾ വെയ്ക്കരുതെന് പറഞ്ഞ പുള്ളിയാ ഇത്. 😝
Ethanu e pulli , njn vicharichath yudha bhoomiyilea puthya badan aanenna
ഓരോ ബലാത്സംഗ കേസുകളും കാണുമ്പോൾ ഇവർ ഇരയോട് അല്ല വേട്ടക്കാരനോട് എമ്പതെറ്റിക്കൽ ആവുന്നു എന്നതാണ് കഷ്ടം😶
ഏവന്മാരെ നന്നാക്കാന്‍ പറ്റൂല ഗായത്രി. എന്നാലും ഇത് പറഞ്ഞുകൊണ്ടേയിരിക്കണം.
I hate the people who puts all the blame on the victim. They all focus on the victim and what they did and what they dinot did . But the molester/rapist's terrifying actions are rather ignored and their demonic actions are justified by putting the victim on blame. More support to the lady for being brave enough to speak and i rlly hope youtube bans these people somehow😖
Good work Gayathri.... Keep it up....
I absolutely love your videos. Each and every one of them are informative. I hope more and more people watch it and change their mentality.
നോട്ടിഫിക്കേഷൻ വന്നാൽ ലൈക്ക് അടിച്ചിട്ട് മാത്രം വീഡിയോ ഫുൾ കാണുന്ന ഞാൻ. നിലവാരം ഉള്ള content മാത്രമേ ഉണ്ടാവൂ എന്ന ഉറപ്പ് തന്നെ കാരണം. ❤
Gayathriyude 1 videos polum miss aakkilla👍👍👍
Chechii,....You are awesome😊👏👍 as always... 😍✨🔆.
ഇതുകൊണ്ട് ഒക്കെയാണ് 'Stop giving men microphone' song ഇത്ര ഹിറ്റ് ആയത്🙄🤷♀️
Orupaad swabavathil maattam veruthan sandhichu thank you
Well said chechy💚
ഇങ്ങനത്തെ പൊട്ടന്മാർ നമ്മുടെ നാട്ടിലാണ് കൂടുതലേന്നു തോന്നുന്നു..
നല്ല രീതിയിൽ court il നിന്നും ശിക്ഷ വിധിച്ചില്ലേൽ ഒരു കുപ്പി acid വാങ്ങിച്ചു അവൻറെ തലയിൽ ഒഴിക്കുക
റേപ്പ് വിക്ടിമ്സിനെ കുറ്റപ്പെടുത്തിയാൽ പിന്നെയാരും ഈ റേപ്പ് നെ പറ്റി പറയില്ലല്ലോ. അപ്പൊ പിന്നെ ഇങ്ങനെ ഉള്ളവർക്കൊക്കെ ഒരു സൗകര്യമായി....
Ur videos are superb and topics are most relevant.. great effort Gayathri..keep going.. all the best
നമ്മുടെ society ഇനി എന്ന് നേരെ ആകുമോ എന്തോ 😣.
മഹോന്നതന്റെ പിന്തുടർച്ചക്കാരനാണ്. ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി
Really appreciate you making these videos to make our voices heard..
Ur videos are so so great ❤️
I'm big fan of u & ur ideas are just hatts off! ❤️
Chechi valare nalla videos ahn idunnath
♥️
Ennalum chechi engana mosquito bat angana kuthi vechekune..🤔 njan vekan nokiyit patunillalo
🤣🤣🤣🤣🤣🤣
സ്ത്രീകൾ പീഡിപിക്കപ്പെട്ടാലും പ്രതികരിക്കാൻപാടില്ല എന്നാണ് ഇവനൊക്കെ ലക്ഷ്യമിടുന്നത്..
Pinne enthinaa iyalde monthaa😂..video kidukki 😘
Notification vannappm pettan Friday aayon nokki...I love your videos chechii...
നമ്മുടെ കേരളത്തിലും ഇന്ത്യയിലുമൊക്കെ ഇങ്ങനെ നടന്നു എന്നുപറഞ്ഞാൽ ,ഇവിടുത്തെ ആളുകളുടെ സംസ്കാരക്കുറവാണെന്നു വേണമെങ്കിൽ പറയാം.. ഒരുമാസം മുമ്പ് അമേരിക്കയിലും ഒരാൾ ടാറ്റൂചെയുമ്പോൾ സ്ത്രീകളുടെ ശരീരഭാഗങ്ങളിലും തൊട്ടു എന്നുപറഞ്ഞ് ഒരു കേസ് വന്നതായുള്ള വാർത്തവന്നിരുന്നു.. അതുപോലെ ഒരു സ്ത്രീനടത്തുന്ന മസാജ് പാർലറിൽ ,വരുന്ന പുരുഷൻ മാരുടെ ലൈഗിക അവയവങ്ങളിൽ കടിച്ചു എന്നുപറഞ്ഞുള്ള വാർത്തകളും വന്നിരുന്നു... ലൈഗിക അതിക്രമങ്ങൾ എല്ലാനാട്ടിലും നടക്കുന്നുണ്ട് എന്നുതോന്നുന്നു.. അതിൻ്റെഎണ്ണങ്ങളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം എന്നുമാത്രം...
Sthreekal engane vasthram dharikkanam ennathinekkurich ellaarum vaa thoraathe class edukkum but aanungal engane behave cheyanam ennathine kuricholla classes oredathum kaanarilla
You are correctt 🙌🏻🙌🏻
5:58 Iyalude varthanam kettappo Pattanapravesham cinema il Konna aalude photo venam enn Sreenivasan paranjathanu orma vannath.😂
*തമ്പ്നെയിൽ കണ്ടപ്പൊ ഞാൻ*
*വിചാരിച്ചു ചേച്ചി ലവനെ തട്ടീന്ന്* 😂
ന്യൂസ് പോലും കാണാതെ, സ്ത്രീകൾ അടങ്ങിയ ന്യൂസ് ആണെന്ന് അറിഞ്ഞാൽ കോപ്പി പേസ്റ്റ് അടിച്ച് പോവും..അങ്ങിനെ ഉള്ള ഒരുപാട് കമന്റസ് കാണാം..🤬 പെണ്ണുങ്ങളെ കുറ്റം പറഞ്ഞു മാത്രം ഒരോന്ന്..
ഈ മനുഷ്യനെ ഇയാളുടെ മതമാണ് ഇതൊക്കെ പറയിപ്പിക്കുന്നത്.
That's very true Gayathri.. samsarichu samsarichu thanne Anu lokathu mattangal thudangunnthu. Keep going. Iyalkokke ithinum mathram pottatharam evdunnu varunnu! Kashtam.. ivarde problem enikku thonnunu ivarde okke manasil ulla oru female image undu. Athil ninnum innathe sthreekal purathu kadannu jeevikkan sramikkunnu. "Angane Vidao??! Sthreekal ingane manushyare pole ayal njangade thonyasngal Aru sahikkum?! Sammathikkaruthu! " Such insensitivity. Seriously pity the womenfolk in his family.
Dress is a human being's personal choice.. Ath aaninte aanenkilum penninte aanenkilum.. Athipoo shorts ittalum sleeveless ittalum ath oru prashnam aakkatha aanungalum und ath thurich nokki scene aakkunna aanungalum und.. So kazcha alla kazchapaad aanu maarendath.. Ippozhum 18 aam noottaandil nnu bus kittathe sadachaaravum paranju nadakkunna kure ennam
ഇയാളുടെ സംസാരം കേട്ടിരിക്കാനുള്ള ക്ഷമയില്ല വിഡിയോ skip ചെയ്യുന്നു Sry Gayathri ..
Good job Gayatri chechi 👏👏
എന്ത്പറ്റി ചേച്ചി, ഇന്ന് video clarity കുറവണല്ലോ? Anyway content is ✌️👍
Eee kanicha chettan ann enik UA-cam channel tudanganulla motivation.Oru Pavam chettan.Nalla ikka.Njan patience padichatt iddehattinte video kandann.
ഇങ്ങേർ പറയുന്നതെന്താണെന്ന് പലപ്പോളും ഇയാൾക്ക് തന്നെ അറിയില്ല. നല്ല അസ്സൽ ഗോത്ര മനുഷ്യൻ 💀🤕....
ഇയാളുടെ ചാനലിൽ നോക്കയാൽ അടുത്ത പത്തു വർഷത്തെക്കുള്ള condent കിട്ടും 😬
Iyalude channel ippozhanu kandath.Aaroke aanavo iyale ingane support cheyyunath
Kallaa nottaa 😂😂 vasatham vanam 😂😂