Bharath Murali House and Family | Rare Photos | നടൻ മുരളിയുടെ വീടും ഓർമകളും

Поділитися
Вставка
  • Опубліковано 14 жов 2024
  • Bharath Murali House, Family and Rare Photos.
    മലയാള സിനിമയുടെ നഷ്ടമാണ് അതുല്യ പ്രതിഭയായ ഭരത് മുരളി. കൊല്ലം കുടവട്ടൂർ സ്വദേശിയായ ഇദ്ദേഹം ജീവിച്ചത് തിരുവനന്തപുരത്തായിരുന്നു. നാടക നടൻ, എഴുത്തുകാരൻ എന്നീ നിലകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു.

КОМЕНТАРІ •

  • @jinan39
    @jinan39 3 роки тому +111

    ഇത് കലക്കി എലിസ....
    ഒട്ടും പ്രതീക്ഷിച്ചില്ല..... ❤❤❤❤മണ്മറഞ്ഞ ആ മഹാനടനെ സ്മരിച്ചതിന് ഒത്തിരി നന്ദി...

  • @smartmediain5062
    @smartmediain5062 3 роки тому +146

    സൂപ്പറായിട്ടുണ്ട് എന്തായാലും മുരളി സാറിന്റെ ഓർമ്മ കൊണ്ടുവന്നതിന് വളരെ വളരെ സന്തോഷം

  • @swaminathan1372
    @swaminathan1372 2 роки тому +41

    കഥാപാത്രമായി മാറാൻ കഴിവുള്ള മലയാളത്തിലെ അപൂർവ്വം നടന്മാരിൽ ഒരാൾ...🙏🙏🙏
    പ്രണാമം...🌹🌹🌹

  • @kannurchandrasekhar522
    @kannurchandrasekhar522 3 роки тому +66

    വളരെ സന്തോഷമുണ്ട്... ഇങ്ങനെ ഉള്ള മലയാള സിനിമയിൽ ഉള്ള പഴയ കാല അഭിനേതാക്കളുടെ ഡീറ്റെയിൽസ് ഇഷ്ടം.... അല്ലാതെ ഇപ്പോൾ പൊട്ടിമുളച്ച അഭിനയം എന്തെന്ന് അറിയാത്തവരുടെ ഡീറ്റെയിൽസ് അറിയാൻ താല്പര്യമില്ല... മഹാ നടൻ ശ്രീ മുരളിക്കു പ്രണാമം അർപ്പിക്കുന്നു 🙏🙏🙏🙏🙏 ഗുഡ് വർക്ക്‌ സിസ്റ്റർ.... 🌹

  • @faijucreationshadaas2426
    @faijucreationshadaas2426 3 роки тому +215

    തിലകൻ, മുരളി, നെടുമുടിവേണു, ഇവരൊക്കെ മലയാള സിനിമയിലെ നെടുംതൂണുകളിൽ പെട്ട വ്യക്തികളാണ്

    • @vipinvenugopal5225
      @vipinvenugopal5225 3 роки тому +7

      ഒടുവിൽ,

    • @aadhilirfan6442
      @aadhilirfan6442 3 роки тому +6

      Narendra prassad sir

    • @pranavbinoy5672
      @pranavbinoy5672 3 роки тому +3

      Sathyan Master,Narendra Prasad sir,Murali sir ennee moonnu vibrant characters nalkkiya nadanmaar aanu lokathile ekkaalatheyum legends.Allaatha vere aarumalla.

    • @ammankv7164
      @ammankv7164 3 роки тому +2

      ഭാരത് ഗോപിയും!

    • @healthiswealthchannel1073
      @healthiswealthchannel1073 Рік тому

      Murali sir was a talented and natural actor

  • @jayachandranr9050
    @jayachandranr9050 3 роки тому +44

    ഒരിക്കൽ ആലപ്പുഴയിൽ പ്രിൻസ് ഹോട്ടലിൽ ഞങൾ ഫാമിലി ആയി ഭക്ഷണം കഴിച്ചിരിക്കുബോൾ മുരളി sir അവിടേക്കു കയറി വന്നപ്പോൾ എന്റെ അഞ്ചു വയസ്സുകാരൻ മകൻ ദേ മുരളി എന്ന് ഉറക്കെ വിളിച്ചു. ഞാൻ അവന്റെ വായ് പൊത്തിപ്പിടിച്ചു. ഇത്രയും മുതിർന്ന ആളിനെ പേര് വിളിച്ചതിൽ ഞാൻ ആകെ ചമ്മി. പക്ഷെ sir മോന്റെ അടുത്തേക്ക് വന്നു കവിളിൽ തട്ടി പേര് ചോദിച്ചു. അതിനുശേഷം ഞങ്ങൾക്ക് ഒരു മകള് ഉണ്ടായപ്പോൾ അറിവിന്റെ ആദ്യക്ഷരം പകർന്നുകൊടുത്തതും അദ്ദേഹമാണ് 🙏🙏

    • @sajimoncy1331
      @sajimoncy1331 4 місяці тому +1

      അതൊരു ഭാഗ്യമാ... ഞാൻ മമ്മൂട്ടി ഫാൻ ആണ്.... എന്നാൽ പുള്ളിയുടെ മുകളിൽ പോകും മുരളി സാർ 🙏🌹🌹🌹

    • @HamssaAjmarketting
      @HamssaAjmarketting 4 місяці тому +1

      സൂപ്പർ 👍👍

    • @Sumathomas-ic7be
      @Sumathomas-ic7be Місяць тому

      ❤❤❤

  • @thambinavas1774
    @thambinavas1774 3 роки тому +110

    മുരളി ❤❤❤❤അമരം.... കാരുണ്യം ഒരു രക്ഷയുമില്ല.... കാരുണ്യം ജീവിക്കുവാ....👌👌👌

    • @rajuthaliyil1747
      @rajuthaliyil1747 3 роки тому +6

      മുരളി സാറിന് ഒരായിരം പ്രണാമം🙏🙏🙏🙏🌹🌹🌹 ഇപ്പോഴും മനസ്സിൽ ജീവിച്ചിരിക്കുന്നു അഭിനയകുലപതി അദ്ദേഹത്തിന്റെ വീട് കാണിച്ചതിൽ വളരെ സന്തോഷം ഇനിയും അദ്ദേഹത്തിന്റെ ഇന്റർവ്യൂ ഇനിയും ഇതിലും ഭംഗിയായി ഞാൻ പ്രതീക്ഷിക്കുന്നു 🌹🌹🌹

    • @azeezpv5938
      @azeezpv5938 3 роки тому +1

      Shetiyanu

    • @nigeeshp5517
      @nigeeshp5517 3 роки тому +1

      സത്യം 🙏

    • @maheshmurali8507
      @maheshmurali8507 2 роки тому +1

      " കണ്ണേ മടങ്ങുക " യിലും ജീവിക്കുക ആയിരുന്നു ❤❤❤

  • @faisaloti
    @faisaloti 3 роки тому +10

    നന്നായി എഫര്‍ട്ട് എടുക്കുന്നുണ്ട്... അഭിനന്ദനങ്ങള്‍ ..
    കാണാന്‍ കൊതിച്ച ഒരുപാട് വീഡിയോസ് തരുന്നു.. താങ്ക്സ്.. നിലപാടുള്ളൊരു കലാകാരനായിരുന്നു മുരളിച്ചേട്ടന്‍.. എലിസ മാം.. ഒരിക്കല്‍ കൂടെ താങ്ക്സ്...
    മുരളിച്ചേട്ടനെപ്പോലുള്ളവരുടെ ഇന്‍റര്‍വ്യൂസ് യുറ്റ്യൂബില്‍ തേടിപ്പിടിച്ച് കാണാറുണ്ട്... അദ്ധേഹത്തിന്‍റെ അമ്മ ജീവനോടെ ഉണ്ടായിട്ടും കാലമെത്താതെ പോകാനായിരുന്നല്ലോ അദ്ധേഹത്തിന്‍റെ വിധി.. ആത്മാവിന് നിത്യ ശാന്തി നേരുന്നു..
    ഇനി നടന്‍ രതീഷേട്ടന്‍റെ വീട്ടില്‍ വീട്ടില്‍ പോകണം.. ആ മോഹന്‍ തോമസ്സിന്‍റെ ഓര്‍മ്മകളും ഞങ്ങള്‍ക്കായി തരണം...

  • @gladyslinta7407
    @gladyslinta7407 3 роки тому +46

    പകരം വെയ്ക്കാൻ പറ്റാത്ത അതുല്യ പ്രതിഭ ❤️🙏🏻 പ്രണാമം മുരളി സർ

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 3 роки тому +38

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ് മുരളി സാർ ഫസ്റ്റ് ഓർമ്മ വരുന്ന സിനിമ റൺവേ സിനിമയിൽ ഭായ് എന്ന കഥാപാത്രം ആണ് സാറിന് പ്രണാമം🌹🌹🌹

  • @പിന്നിട്ടവഴികളിലൂടെ

    പരുക്കനായ അഭിനയ ശൈലിയും തൻ്റേടമുള്ള കഥാപാത്രങ്ങളും മലയാളിക്ക് കാഴ്ച്ചവെച്ച് കാലയവനികയിൽ പെട്ടന്ന് തന്നെ ചേക്കേറിയ പ്രിയ നടനെ ഒരിക്കലും മറക്കാൻ കഴിയില്ല. കിരീടത്തിലെ പരുക്കനായ മനസാക്ഷിയുള്ള ഇൻസ്പെക്ടർ, താലോലത്തിലെ വയലിനിസ്റ്റ് .പ്രണാമം സാർ🌺🌺🌺🌺🌺🌺🌺🌺

  • @പിന്നിട്ടവഴികളിലൂടെ

    ഞാനും ആവശ്യപെട്ടിരുന്നു.മുരളി ചേട്ടൻ്റെ വീട്, കാണിച്ച് തന്നതിന് നന്ദി.

  • @keerthanabinu5019
    @keerthanabinu5019 3 роки тому +76

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട, സ്വഭാവ നടൻ. ജയൻ കഴിഞ്ഞാൽപ്പിന്നെ എനിക്കിഷ്ടം മുരളിയെ ആണ്.

    • @arunvalsan1907
      @arunvalsan1907 3 роки тому +2

      Abhinayathintey kaaryathil....2 perum thammil AJAGAJAANTHARAM aanenkilum JAYAN .. SEEMA Pair valarey ishtamaanennu munpu oru interview il paranjittundu

    • @divinity7851
      @divinity7851 3 роки тому +3

      When it comes to acting caliber jayan is nothing compared to Murali, he's one of the most talented actors of all time evenif nobody called him as superstar

    • @periyaperiya6707
      @periyaperiya6707 3 роки тому

      @@arunvalsan1907 8

    • @ravindranathvalappil2679
      @ravindranathvalappil2679 3 роки тому

      Serikum mrs.Murali ye kanubol Nadi Revathi yepole undu

    • @ravindranathvalappil2679
      @ravindranathvalappil2679 3 роки тому

      Cheruppthile mrs.Murali

  • @sudhikumar6598
    @sudhikumar6598 3 роки тому +23

    മുരളി എന്ന അഭിനയ കുലപതിയുടെ ഓർമ്മക്കുറിപ്പുകൾ. മയോളസിനിമക്ക് ഒരുക്കലും തിരികെ കിട്ടാത്ത നഷ്ട്ടം . ഒരു പാട് നന്ദി .. ..

  • @mhmoodfaruf1669
    @mhmoodfaruf1669 3 роки тому +6

    ഭൂമിയിൽ കള്ളു നശിപ്പിച്ച് കുറച്ച് മഹാപ്രതിഭകൾ.. ലോകത്തിലെ തന്നെ ഏറ്റവും പ്രതിഭയുള്ള കലാകാരന്മാരായ.. നരേന്ദ്രപ്രസാദ് മുരളിയും.... നമ്മെ വിട്ടുപിരിഞ്ഞ അതിന്റെ 100% കാരണം ഈ കള്ളാണ്
    ഇനി മലയാളത്തിലെന്നല്ല
    ഏതു ഭാഷയിലും ഇത്ര കഴിവുള്ള ഈ രണ്ട് നടന്മാർ ഇനി ജനിക്കാൻ പോകുന്നില്ല..... അത്ര ഒറിജിനാലിറ്റി അഭിനയം.... 👌👌👌👌👌

  • @lijimol1235
    @lijimol1235 3 роки тому +35

    ഒത്തിരി ഇഷ്ടമുള്ള നടൻ 👌🏻❣️👌🏻

  • @kaadansancharivlogz
    @kaadansancharivlogz 3 роки тому +33

    കാണാൻ ആഗ്രഹിച്ച ഒര് വീഡിയോ ആയിരുന്നു ..Thanks Team Eliza❤️

  • @shirdigayathrivision
    @shirdigayathrivision 3 роки тому +7

    മുരളീ സാറിൻ്റെ ഈ വീഡിയോ വളരെ ഇഷ്ടമായി.നരേന്ദ്രപ്രസാദിൻ്റെ ഫോട്ടോയുടെ കൂടെ ഞങ്ങളുടെ നാടിൻ്റെ പ്രിയ കവി കടമനിട്ട രാമകൃഷ്ണൻ സാറും ഉണ്ട് മുരളീ സാറിൻ്റെ ഒരു ഗുരുവായിരുന്നു അദ്ദേഹം കൊച്ചട്ടൻ എന്നാണ് മുരളി സാറ് കടമ്മനിട്ടയേ വിളിക്കുന്നത് ഇതുപോലെ പഴയ ആൽബങ്ങൾ പരതു മ്പോൾ ചില മുഖങ്ങൾ പഴയ രൂപത്തിലായതു കൊണ്ട് തിരിച്ചറിയാതെ പോകുന്നു. എന്നെ പോലെ കടമനിട്ടയേ ഇഷ്ടപെടുന്ന കുറച്ചു പേർക്കെങ്കിലും അത് ദുഃഖമുള്ളതാക്കുന്നു.

  • @vimalkrishnan5872
    @vimalkrishnan5872 3 роки тому +30

    മലയാളികളുടെ സ്വകാര്യ അഹങ്കാരം ഭരത് മുരളി 💕💕💕

  • @lekshmi.r3984
    @lekshmi.r3984 3 роки тому +15

    അതുല്യ കലാകാരൻ അഭിനയിച്ച ചിത്രം എല്ലാം ഗംഭീരം ആക്കിയ കലാകാരൻ. സിനിമയിൽ ജീവിക്കുകയായിരിന്നു. അദ്ദേഹം. ലാൽസലാം സഖാവേ 🙏🙏🙏

  • @saidumuhammed7844
    @saidumuhammed7844 3 роки тому +36

    മുരളി എന്ന നടൻ അഭിനയത്തിലും ജീവിക്കുകയായിരുന്നു ഓർമിപ്പിച്ചതിനു് നന്ദി

  • @abdulgafoort.p8067
    @abdulgafoort.p8067 3 роки тому +18

    ആഗ്രഹിച്ച നടന്റെ വിശേഷം അറിയിച്ചതിൽ സന്തോഷം ഭാര്യയെ കണ്ടപ്പോൾ രേവതിയെപോലെ എനിക്കും തോന്നി

    • @lalithapc2778
      @lalithapc2778 3 роки тому

      അതുല്യ പ്രതിഭ

  • @azeezvp7081
    @azeezvp7081 3 роки тому +172

    അഭിനയം എന്ന കലയെ ജീവിച്ചു കാണിച്ച മഹാനടൻ.

  • @Rinjusvlog
    @Rinjusvlog 3 роки тому +19

    എത്ര എത്ര കഥാപാത്രങ്ങൾ ആണ് എല്ലേ നമ്മുടെ ഒക്കെ മനസ്സിൽ താങ്ങി നിൽക്കുന്നത്. വളരെ നല്ല ഒരു മനുശ്യനായിരുന്നു എന്ന് ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട്.♥️♥️♥️

  • @shajithomas2309
    @shajithomas2309 3 роки тому +19

    അദ്ദേഹത്തിൻറെ ഓർമ്മകൾ വീണ്ടും കൊണ്ടുവന്നതിന് ഒരുപാട് ഒരുപാട് നന്ദി

  • @vishnuprasad9963
    @vishnuprasad9963 3 роки тому +20

    Actor C. I Paul സാറിൻ്റെ വീട്ടിലുള്ളവരെ കൂടെ കാണിച്ചാൽ നന്നായിരിക്കും ഡാർലിംഗ് ഡാർലിംഗ് സിനിമയിൽ അദ്ദേഹത്തിൻ്റെ അഭിനയം ഒരു രക്ഷയുമില്ല ഗാംഭീര്യമുള്ള അഭിനയം

    • @arunvalsan1907
      @arunvalsan1907 3 роки тому +1

      Athinekkaal nalla acting POOCHAKKORU MOOKUTHY, ARAM+ ARAM= KINNARAM

    • @tijozvlog4156
      @tijozvlog4156 3 роки тому

      Samayamakumbol ellam nadakkumennu karutham ...ci paul sr grait actar

  • @rajanbalan7767
    @rajanbalan7767 3 роки тому +13

    എനിക്ക് നേരിൽ കാണാനും പരിചയപ്പെടാനും സാധിച്ചിട്ടുണ്ട് സാറിനെ ഓർമ്മകൾ കൊണ്ടുവന്നതിനു നന്ദി പ്രണാമം

  • @jojomjoseph1
    @jojomjoseph1 3 роки тому +47

    ആകാശദൂത് സിനിമയെ കുറിച്ച് എൽസക്കുട്ടി ഒന്നും പറഞ്ഞില്ലല്ലോ, ഒരിക്കലും മറക്കാൻ പറ്റാത്ത
    മുരളിസാറിന്റെ കഥാപാത്രം ആയിരുന്നു ആ സിനിമ 😥😥😥

  • @binsu1968
    @binsu1968 3 роки тому +40

    കൊല്ലം ജില്ലയിലെ നെടുമൺ കാവിനടുത്തുള്ള കുടവട്ടൂർ എന്ന സ്ഥലത്താണ് മുരളി സാർ ആണ് ജനിച്ച സ്ഥലം.

    • @SEEWITHELIZA
      @SEEWITHELIZA  3 роки тому +5

      Ys വീഡിയോയിൽ ഉണ്ട്

    • @leonalivia2066
      @leonalivia2066 3 роки тому +3

      ജനിച്ചതും വളർന്നതും

    • @binsu1968
      @binsu1968 3 роки тому +2

      @@leonalivia2066yes

    • @prasanthpandalam1236
      @prasanthpandalam1236 3 роки тому +4

      അതെ അതെ കുടവട്ടൂർ 🥰🥰❣️❣️❣️❣️❣️

    • @santhoshnarayanan2861
      @santhoshnarayanan2861 3 роки тому

      കുടവട്ടൂരിന്റെ സ്വന്തം മുരളി ചേട്ടൻ ❤❤

  • @rknair1654
    @rknair1654 3 роки тому +4

    സത്യത്തിൽ കാണുമ്പോൾ ഇപ്പോഴും ദുഃഖം സഹിക്കാൻ പറ്റുന്നില്ല. What an actor. Big salute sir🙏🙏🙏

  • @sruthysruthy4372
    @sruthysruthy4372 3 роки тому +29

    Hi എലിസ കുട്ടി ഒരു പാട് സന്തോഷം മുരളി ചേട്ടന്റെ വീട് കാണാൻ പറ്റി thank u dr😘😘😘💗💗💗💗💗💗💗

  • @Thelakkadan
    @Thelakkadan 3 роки тому +14

    വിജയൻ തിരൂർ അദ്ദേഹത്തെ മലയാള സിനിമക്ക് വലിയ പരിജയം കാണില്ല പക്ഷെ തമിഴിൽ വില്ലൻ ആയിരുന്നു അങ്ങേരുടെ കുടുംബം വീട് എല്ലാം ഒന്ന് കാണിച്ചു തരണം കൊച്ചി രാജാവ് എന്ന സിനിമയിൽ അദ്ദേഹം ഉണ്ട് മിസ്റ്റർ ബറ്റ്‌ലർ എന്ന സിനിമയിലും ഉണ്ട്

    • @amalrai7817
      @amalrai7817 3 роки тому +1

      Vijayan sir's family settled in Chennai...

    • @ratheeshpklm3175
      @ratheeshpklm3175 3 роки тому

      August 1 enna moviyilum undu

  • @reality1756
    @reality1756 3 роки тому +2

    എത്ര ഭ oഗിയായിട്ടാണ് വീട് ഒരുക്കിവച്ചിരിക്കുന്നത്. ശരിക്കും അഭിനന്ദനങ്ങൾ.!!മുരളിചേട്ടനും കുടുംബത്തിനും.

  • @sabeerzain957
    @sabeerzain957 3 роки тому +8

    ഇന്നും നമ്മുക്കിടയിൽ ജീവിക്കുന്ന അനശ്വര നടൻ, നല്ലൊരു സഖാവും...❤️
    പ്രണാമം മുരളി sir🙏

  • @rajithankappanthankappan952
    @rajithankappanthankappan952 3 роки тому +1

    Hi Eliza nannaittundu Ella videosum eniyum ethupole chaiyyan pattattennu prathikkunnu.....god bless uuu

  • @sureshkumar-vp6hp
    @sureshkumar-vp6hp 3 роки тому +2

    ഞങ്ങളുടെ നാടിന്റെ അഭിമാനം. ഞങ്ങളുടെ മുരളി ചേട്ടൻ. ഈ വീഡിയോ ഇട്ടതിന് ഒരായിരം നന്ദി..............

  • @vc.vijayanvc.vijayan8839
    @vc.vijayanvc.vijayan8839 3 роки тому +28

    വളരെ നന്നായി. ഒത്തിരി ഇഷ്ട്ടമായി. നന്ദി എലിസ 👍

    • @lalithapc2778
      @lalithapc2778 3 роки тому

      യെസ് രേവതി യെപോലെ തന്നെ

  • @manuppahamza4738
    @manuppahamza4738 3 роки тому +6

    ഭരത് മുരളി സാറിന്റെ ഓർമ്മകൾ പങ്ക് വെച്ചതിനു എൽസക്ക് നന്ദി 👍

  • @ഷിനോജോൺ
    @ഷിനോജോൺ 3 роки тому +48

    മുരളി ഒത്ത ഒരു ആണ് ആരുന്നു ...പുള്ളിയുടെ മുന്നിൽ മമ്മൂട്ടി പോലും വരില്ലാ ....ഇടിവെട്ട് ശബ്‌ദം ...

    • @savetalibanbismayam7291
      @savetalibanbismayam7291 3 роки тому +3

      Example Amaram....

    • @krishnachithira7459
      @krishnachithira7459 3 роки тому +1

      Both are of same kind..

    • @jeevamenon1326
      @jeevamenon1326 3 роки тому

      Nadan look aa..aallk .pavam nalla manusyan ayrunnu..minknw his birthplace...family ...pully vellamafi anenn kettu asuham pidchu nerathe poyi..health nokkathavalayrunnu..alle pand nalla health ayrunnu..odvl aalk oru popularity indayrunnillla...jvchsppol onn Kanan pattyylla mika star kalumvtvm area til undallle ann arinjilla ivarokke evde ennm..

    • @rajeeshpallikkararajeeshpa5703
      @rajeeshpallikkararajeeshpa5703 3 роки тому +2

      Athukondayirikkum mammoottiye megastar ennu vilikkunne

    • @rajeeshpallikkararajeeshpa5703
      @rajeeshpallikkararajeeshpa5703 3 роки тому +2

      Murali adipoli nadan tanne but mammoottuyekalum Munnil ath veruthe muraliyenna nadan aranguvana samayathum niravadhi kadhapatrangale anaswaramakiya nadananu mammootty

  • @rakeshtulicheri8922
    @rakeshtulicheri8922 3 роки тому +4

    Wohhhhhhhhhhhhh murali legend of malayalam cinemaaa...... Superstarrr of malayalam.............. Parayan vaakkukal ilaaaaaaa..... Superbbbbb for putting this........... Ituvare ullathil etavum superbbbb episode...

  • @ansarmohammed5091
    @ansarmohammed5091 3 роки тому +5

    മുരളി ചേട്ടനെ രണ്ടു തവണ നേരിട്ടു കാണാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്.. ഒരിക്കൽ ആറ്റിങ്ങലിനടുത്ത് സാക്ഷ്യം ലൊക്കേഷനിലു൦,പിന്നെ നാലാഞ്ചിറ ഭവാനി ഹോസ്പിറ്റലിൽ വെച്ചു൦..
    Eliza

  • @lejinmuhammadali1289
    @lejinmuhammadali1289 3 роки тому +22

    മുരളി സാറിന്റെ നടന മികവ് ചമയം എന്ന ഒറ്റ ചിത്രം മതി!

  • @meeras.g8087
    @meeras.g8087 3 роки тому +14

    He was one among the most talented actors in malayalam film. I always had a feeling that he passed away without doing his master piece work. My prayers to his soul and all best wishes to his family.

  • @ammaamma8575
    @ammaamma8575 3 роки тому +2

    മോൾടെ അവതരണം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. സൂപ്പർ വീഡീയോ.

  • @jaleelmk1693
    @jaleelmk1693 Рік тому +4

    മുരളി കൊല്ലം.. കുടവട്ടൂർ കാരനാ.. എന്റെ നാട്ടുകാരൻ.. Tvm.. താമസം ആക്കിയതാ

  • @sreekumarkumar4709
    @sreekumarkumar4709 3 роки тому

    ചേച്ചി വളരെ സന്തോഷം ഇങ്ങനെ ഒരു വീഡിയോ ഞങ്ങളിൽ എത്തിച്ചെതിന് നന്ദി ,,മുരളിചേട്ടൻ്റെ ഓർമ്മകൾക്ക് മരണമില്ലാ ,ഒരിക്കൽ കൂടി അദ്ധേഹത്തിൻ്റെ കൊട്ടാരക്കരയിലുളള (കുടവട്ടൂർ) എന്ന ഗ്രാമത്തിൽ പോകണം അവിടെയാണ് ആ കലാക്കാരനെക്കുറിച്ചുളള കൂടുതൽ ഓർമ്മകൾ നിലകൊളളുന്നത്,നന്ദി

  • @nevadalasvegas6119
    @nevadalasvegas6119 3 роки тому +3

    മനുഷ്യൻ ആയ മലയാളി, ജീവിതത്തിൽ കാണാധേ പോയതിൽ ഒത്തിരി സങ്കടം

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 3 роки тому +8

    കമറുദീൻ ദുബായ്
    മറന്നു പോയവരെ ഓർമപ്പെടുത്തുന്ന
    കാഴ്ചകളുമായി സൂപ്പർ വീഡിയോ 👍

  • @DoctorTalks.
    @DoctorTalks. 3 роки тому +1

    ഇത്ര നല്ല വീഡിയോസ് upload ചെയ്യുന്ന എലിസ ക്ക്‌ നന്മകൾ നേരുന്നു.... മുരളി സർ.... Ishtam❤

  • @soorajthengamam1676
    @soorajthengamam1676 Рік тому

    ഇതുപോലുള്ള ഓർമ്മകൾ വളരെ അനശ്വരമാണ്.. ഇതൊക്കെ കഴിയുമ്പോൾ നമ്മുടെ മണ്മറഞ്ഞുപോയ എഴുത്തുകാരെയും സാഹിത്യകാരുടെയും വീഡിയോ പ്രതീക്ഷിക്കുന്നു

  • @vishnuprasad9963
    @vishnuprasad9963 3 роки тому +10

    പഴയ കാല നടി മീനച്ചേച്ചിയുടെ ത് കൂടി ചെയ്യണം ആലപ്പുഴ കരുവാറ്റക്കാരി എന്ന് തോന്നുന്നു

  • @binukb3440
    @binukb3440 3 роки тому

    വളരെ നന്നായിട്ടുണ്ട് ജീവിച്ചിരിക്കുന്ന പഴയകാല നടിമാരുടെയും നടന്മാരുടെ ഇൻറർവ്യൂ എടുത്താൽ നന്നായിരിക്കും അവരെങ്ങനെ ഇപ്പോൾ ജീവിക്കുന്നു ഒന്നു എന്നൊക്കെ അറിയാൻ ആളുകൾക്ക് ഭയങ്കര ആഗ്രഹം ആയിരിക്കും കും എൻറെ ഒരു സജഷൻ ആണ് എനിക്കും ശരിക്കും രേവതി ആണെന്നാണ് ഫസ്റ്റ് കണ്ടപ്പോൾ തോന്നിയത് എന്തായാലും പുതിയ പുതിയ വീഡിയോസ് ആയി കാത്തിരിക്കുന്നു താങ്ക്യൂ വെരിമച്ച്

  • @fasilanaseer311
    @fasilanaseer311 3 роки тому +84

    Wife രേവതി യെ പോലെ ഉണ്ട് 😍

    • @SEEWITHELIZA
      @SEEWITHELIZA  3 роки тому +5

      Exactly

    • @pushpavenugopal5710
      @pushpavenugopal5710 3 роки тому +3

      നീയെത്ര ധന്യ ഇതല്ലെ രണ്ടാമത്തെ പടം

    • @MrShayilkumar
      @MrShayilkumar 3 роки тому +1

      എനിക്ക് സംയുക്ത വർമ്മയെപ്പോലെയാണ് തോന്നിയത്.

  • @travelrecordsbysree9416
    @travelrecordsbysree9416 3 роки тому +3

    മലയാളത്തിലെയും ഏറ്റവും മികച്ച നടൻ... ഇദ്ദേഹംത്തിന്റെ സിനിമായിലെ ഓരോ കഥാപാത്രവും അഭിനയിക്കുക അല്ല ജീവിക്കുകയാണ്.. ഒരിക്കലും മറക്കില്ല ഇദ്ദേഹത്തിന്റെ ഓരോ കഥാപാത്രംവും.. നന്ദി മുരളി സർ 🙏

  • @raheem8825
    @raheem8825 2 роки тому +1

    അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു കൊടുത്ത ചില പ്രമുക നടൻമാർ ഉണ്ട് അതിൽ ഒരാളാണ് സൂപ്പർ സ്റ്റാർമുളരി

  • @spectator616
    @spectator616 3 роки тому +4

    മുരളിച്ചേട്ടൻ❤ ഒരുപാട് അടുപ്പം തോന്നിക്കുന്ന നടൻ...
    മമ്മൂക്ക കഴിഞ്ഞാൽ സിനിമയിൽ ഒരു നടനോട് വ്യക്തിപരമായി ഇഷ്ടം തോന്നിയിട്ടുള്ളത് മുരളിച്ചേട്ടനോടാണ്. ❤

  • @s.kishorkishor9668
    @s.kishorkishor9668 2 роки тому

    മുരളി നല്ല നടനാണ് വലിയ ആദർശ ശാലി ആധാരം The King അമരം ചകോരം അച്ചൻ കൊമ്പത് പഞ്ചാഗ്നി തിങത്തൽ വാദി സ്വാതി തിരുനാൾ ഇരുത്ത o വന്ന അഭിനയ സിദ്ധി നെയ്ത്തുകാരനിലെ പ്രകടനം അതിഗംഭീരം

  • @somanps1792
    @somanps1792 3 роки тому +1

    പൗരുഷമുള്ള മലയാളത്തിന്റെ മഹാനടൻ , ഇഷ്ട സിനിമ വെങ്കലം ,

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 3 роки тому +10

    കാത്തിരിക്കുകയായിരുന്നു.. 👌👌👌

  • @Vinsonvinu
    @Vinsonvinu 3 роки тому +4

    ❤️❤️❤️ പഴയത് പോലെ first comment അടിക്കണം എന്ന ആഗ്രഹം 😜 ❤️

    • @SEEWITHELIZA
      @SEEWITHELIZA  3 роки тому

      ഹഹഹഹ... അതു പൊളിച്ചു 😍

    • @kaadansancharivlogz
      @kaadansancharivlogz 3 роки тому

      ഇപ്പൊ നടക്കൂല ....ഒരുപാട് ഫാൻസ്‌ ഒക്കെ ഉള്ള ടീമാ വാൻഡറെ 😍

  • @nibinbiju2224
    @nibinbiju2224 3 роки тому +5

    ഒത്തിരി ഒത്തിരി ഇഷ്ടമായി
    😁😁😁😁😁 👍👍👍👍

  • @suneeshks1687
    @suneeshks1687 3 роки тому +1

    Vellithirayil manmarnjupoya orupadu nadamarudu ellavarude famiyum vdum kanichu thannathil thanks eliza

  • @rijinraj9320
    @rijinraj9320 3 роки тому +5

    VD rajappan , krishnankutty nair ivarude video cheyyumo?

  • @geeyen2023
    @geeyen2023 2 роки тому

    വീഡിയോ അപൂർണ്ണം... എങ്കിലും മോൾക്ക്‌ അഭിനന്ദനങ്ങൾ 👍🌹

  • @arunvalsan1907
    @arunvalsan1907 3 роки тому +3

    03:45....VIETNAM il ninnaayirikkum aa cap vannittundaakuka avidey aanu iththaram caps sadhaarana kaanaarullathu paranju vannappol confused(THAILAND) aayathaano?

  • @arunmannarmala1575
    @arunmannarmala1575 3 роки тому +19

    മറക്കാൻ പറ്റാത്ത അഭിനയം കാഴ്ച വെച്ച മഹാ നടൻ ❤

  • @sarathkrishnakripa8093
    @sarathkrishnakripa8093 3 роки тому +2

    തിലകൻ sir,Murali sir,Venu Sir Ivar കഴിഞ്ഞിട്ടുള്ള സൂപ്പർ stars മാത്രേ ഉള്ളൂ മലയാള സിനിമയിൽ.

  • @royabraham921
    @royabraham921 3 роки тому +7

    സൂപ്പർ സൂപ്പർ 👌👌👌👌👌👌👌👌👌

  • @sinyroy1983
    @sinyroy1983 3 роки тому +1

    Molu nalla അവതരണം.അദ്ദേഹം ഇന്നും മനസ്സുകളിൽ ജീവിക്കുന്നു,,🙏🙏

    • @SEEWITHELIZA
      @SEEWITHELIZA  3 роки тому

      Thanks സിനി ചേച്ചി 🥰

  • @neerajkrishnan7216
    @neerajkrishnan7216 2 роки тому +2

    കൊല്ലം ശാസ്താംകോട്ട ദേവസ്വം ബോർഡ്‌ കോളേജിൽ ആണ് മുരളി പഠിച്ചത്, ഇവിടെ വെച്ചുള്ള ഒരു രാഷ്ട്രീയ സംഘർഷത്തിൽ ആണ് നെറ്റിയിൽ ഒരു സ്റ്റിച് പാട് വന്നത് ✌️

  • @mahesh4u633
    @mahesh4u633 3 роки тому +7

    One of the great actor of Malayalam cinema. Thanks for bringing back the memories. ❤️

  • @rajeshvaram7927
    @rajeshvaram7927 3 роки тому +2

    നന്നായിട്ടുണ്ട് കുടുംബവിശേഷം സിനിമ ലൊക്കേഷൻ ഒന്ന് കാണിക്കാമോ പ്ലീസ്‌

  • @padmakumarg9489
    @padmakumarg9489 3 роки тому +3

    ചിരിക്കുട്ടാ നന്നായിട്ടുണ്ട് ഈ എപ്പിസോസ്.

  • @manjua.r1171
    @manjua.r1171 3 роки тому +6

    നന്നായിട്ടുണ്ട്. ഒരുപാട് സന്തോഷം

  • @snehanikhil2458
    @snehanikhil2458 3 роки тому +1

    Nalla acter ❤️ee Vedio cheytha chechikuttik thanks ❤️ kandathil orupad santhosham❤️

  • @saijusebastine2512
    @saijusebastine2512 3 роки тому +1

    മുരളി എന്ന അനുഗ്രഹീത നടന്റെ ഓർമ്മകൾ തിരികെ കൊണ്ടുവന്നതിന് നന്ദി.

  • @aneeshsaradev8923
    @aneeshsaradev8923 3 роки тому +1

    കൊട്ടാരക്കരക്കാർക്ക് എന്നും വെള്ളിത്തിരയിൽ അഭിമാനിക്കാവുന്ന നടനാണ് കുടവട്ടൂർ പത്മ ശ്രീ മുരളിസാർ, പകരം വെയ്ക്കാനാകാത്ത അദ്ദേഹത്തിന്റെ സിംഹാസനം ഇന്നും മലയാള സിനിമയിൽ ഒഴിഞ്ഞു കിടക്കുന്നു.. 🌹

  • @vimalang7349
    @vimalang7349 3 роки тому

    വളരെ സന്തോഷം കാണിച്ചതിന്.

  • @archanasubeesh8961
    @archanasubeesh8961 3 роки тому +3

    Super chechi we lovesvuuuuuuuuu Happyy independence day🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🌹🌹🌹🌹

  • @shanavasthazeem1645
    @shanavasthazeem1645 2 роки тому

    ചകോരം ആണ് അദ്ദേഹത്തിന്റെ സിനിമയിൽ എനിക്കു ഏറ്റവും ഇഷ്ടം

  • @vijayalakshmip.a2124
    @vijayalakshmip.a2124 3 роки тому +8

    Thank u Elsa Malayalam film industry le "പൗരുഷം " Murali sir nte വിശേഷങ്ങൾ kanan sadhichathil .Wife sarikum Revathy de pole

  • @maheshnair2542
    @maheshnair2542 Рік тому

    പകരംവെക്കാൻ ഇല്ലാത്ത അനശ്വര നടൻ 💕💕💕

  • @feminaasif9156
    @feminaasif9156 3 роки тому +17

    Murali sir...🙏🙏🙏 legend

  • @ppgeorge5963
    @ppgeorge5963 2 роки тому

    അദേഹത്തിന്റെ ഈ രണ്ട് രംഗങ്ങൾ എന്നും ഓർമ്മയിൽ നിൽക്കും ഒന്ന് വരവേൽപ്പിലെ യൂണിയൻ നേതാവ് രണ്ട് ആകാശദൂതിലെ ധ്യാനം കൂടുവാൻ പോകുന്നവഴി ചാരായഷാപ്പ് കാണുമ്പോൾ ബസ്സിൽ നിന്ന് ഇറങ്ങുന്നത് സതൃൻമാഷ് കഴിഞ്ഞാൽ പൗരുഷത്തിന്റെ മുഖമുള്ള നടൻ മുരളിച്ചേട്ടൻ

  • @kochumonkochumon1262
    @kochumonkochumon1262 3 роки тому +10

    എൽസ അടിപൊളി കൊള്ളാം കലക്കി. Tvm. രണ്ടാമത് പോയോ

  • @SMTT2023
    @SMTT2023 3 роки тому +7

    സൂപ്പർ അടിപൊളി 👍👌🌹❤

  • @abhishekabhi-zx3hc
    @abhishekabhi-zx3hc 4 місяці тому +1

    My. Favorite. Actar...pakaram. Vaikan. Illata. Nadan

  • @krishnachithira7459
    @krishnachithira7459 3 роки тому +3

    Sathyan, Mammoty, Murali, Thilakan.. these legends are the same kind....
    Bharath Gopi, Mohanlal, Nedumudi, Jagathy are a different kind of legendary actors...

  • @jibinjibi2999
    @jibinjibi2999 3 роки тому +4

    ചേച്ചി അടി പൊളി ആയിട്ടുണ്ട് ❤❤

  • @rajalekshmigopan1607
    @rajalekshmigopan1607 3 роки тому

    മറക്കാൻ പറ്റാത്ത മഹാനടനാണ് അദ്‌ദേഹം. നല്ല ഒരു വ്യക്തിത്വത്തിന് ഉടമ.

  • @DILEEPKUMAR-zv6pb
    @DILEEPKUMAR-zv6pb 2 роки тому

    നിങ്ങളുടെ അവതരണം വേറെ ലെവലാണ് സ്കിപ് ചെയ്യാൻ തോന്നില്ല

  • @cyriacxavier2986
    @cyriacxavier2986 3 роки тому +3

    നല്ല നാച്ചുറൽ ആയുള്ള വിവരണം. ഓഡിയോ ഒത്തിരി മെച്ചപ്പെട്ടു

  • @vasujcreationmalayalam881
    @vasujcreationmalayalam881 3 роки тому +5

    Eliza kutti avatharanm kidu murali sir nte visheshaghal oke adipoli aayi paranju tto 👏👏

  • @prasadv9823
    @prasadv9823 3 роки тому +9

    മുരളി പകരം വയക്കാനില്ലാത്ത നടൻ

  • @shibu1554
    @shibu1554 3 роки тому +6

    Good innocent presentation dear.
    Keep it up your attitude.
    God bless you

  • @vipinwanderingworld1988
    @vipinwanderingworld1988 3 роки тому

    Murali enna nadankurichu ariyanam ennu orupadu agraham undayirunnu..... Thank u dear

  • @sindhurajesh8881
    @sindhurajesh8881 Рік тому

    മലയാളസിനിമയുടെ തീരാനഷ്ടം 🙏

  • @hojaraja5138
    @hojaraja5138 3 роки тому +5

    നന്ദി🙏....

  • @Anu-gy4yj
    @Anu-gy4yj 3 роки тому +7

    കാലിഇരുബിന്റെ കരുതുള്ള നടൻ ❤💥

  • @Akhil.A-z4b
    @Akhil.A-z4b 3 роки тому +3

    നാട്ടുകാരൻ....❤️ സാർ... കുടവട്ടൂർ നാടിനെ വനൊള്ളാം എത്തിച്ച നടൻ പ്രണാമം ...സാർ.❤️