Це відео не доступне.
Перепрошуємо.

K. P. A. C. Azeez House and family |കെ പി എ സി അസ്സീസ് | Malayalam Actor Memories

Поділитися
Вставка
  • Опубліковано 19 сер 2021
  • K. P. A. C. Azeez House and family | Malayalam Actor Memories
    Azeezinte kaakki - Short Film
    • അസീസിന്റെ കാക്കി | Aze...
    Azna's youtube channel
    / @aznaahamedan
    #seewitheliza
    #seewitheliza videos
    #seewitheliza vlogs

КОМЕНТАРІ • 676

  • @ppupa9779
    @ppupa9779 2 роки тому +19

    അസീസിക്കാന്‍റെ കുടുംബത്തെ കണ്ടിട്ട് അസൂയ തോന്ന്ണ്. എന്തു സ്നേഹമുള്ള കുടുംബം. ഉപ്പാന്‍റെ കണ്ണടയെടുത്ത് അതില്‍ അച്ഛന്‍റെ മണം ഇപ്പോഴും ഉണ്ടെന്ന് പറയുമ്പോള്‍ തന്നെയറിയാം ആ മകന്‍ അച്ഛനെ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന്.
    പാട്ടുപാടിയ രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍. വളരെ മനോഹരമായി പാടി. എല്ലാവിധ നന്മകളും നേരുന്നു.

  • @jacobpathrose1770
    @jacobpathrose1770 3 роки тому +50

    അപ്പനെ സ്നേഹിക്കുന്ന നല്ല മക്കൾക്കും, കൊച്ചു മക്കൾക്കും ഈ ചാനലിനും. അവതാരകക്കും. ഒരു ബിക്ക് സല്യൂട്ട്

  • @ksdileep8042
    @ksdileep8042 3 роки тому +94

    ഇത്രയും സംസ്കാരസമ്പന്നമായ ഒരു വീഡിയോ ഇതിന് മുൻപ് കണ്ടതായി ഓർക്കുന്നില്ല.. ഈ കുടുംബം കേരളത്തിൽ ഇപ്പോൾ അന്യ മായിക്കൊണ്ടിരിക്കുന്ന മതേതരചിന്തയിൽ ജീവിക്കുന്നവർ.... എത്ര കുലീനമായ സംസാരം... appreciations....... !!!!

  • @ajeeshs1883
    @ajeeshs1883 3 роки тому +256

    നല്ല വിദ്യാഭ്യാസവും സംസ്ക്കാരവും ഉള്ള ഫാമിലി !!

    • @pgn4nostrum
      @pgn4nostrum 3 роки тому +14

      സത്യം ബ്രോ. മാതൃകാപരം 💝💝
      ഇതല്ലേ എല്ലാവരും ഇഷ്ടപ്പെടുന്നത്...😊😊

    • @moidunniayilakkad8888
      @moidunniayilakkad8888 Місяць тому

      Really

  • @abdulgafoort.p8067
    @abdulgafoort.p8067 3 роки тому +17

    ആരും പറയാത്ത നടീ നടന്മാരുടെ വിവരങ്ങൾ കുറച്ച് ബുദ്ധിമുട്ടിയാണെങ്കിലും കണ്ടത്തി ഞങ്ങളെ അറിയിക്കുന്ന സഹോദരിക്ക് ഒത്തിരി അഭിനന്ദനങ്ങൾ

  • @sreeharisreeraj7674
    @sreeharisreeraj7674 3 роки тому +148

    മലയാള സിനിമയിലെ ഒരു മികച്ച നടൻ പ്രണാമം 🌹🌹 ഒരു മലയാളിയും മറക്കാത്ത നടൻ

    • @muhammedhassan965
      @muhammedhassan965 2 роки тому +2

      അസീസ് എന്ന നടനെ കൂടുതലായി അറിയാനും മക്കളെ എല്ലാവരെയും കാണുവാനും കഴിഞ്ഞു സന്തോഷം

  • @diyadileepkumar
    @diyadileepkumar 3 роки тому +36

    അച്ഛന്റെ മണം ഇതിലുണ്ട് ..... അതു കേൾക്കുബോൾ അറിയാം അച്ഛനോട് ഉള്ള സ്നേഹം...🥰

  • @jaleeltvr3294
    @jaleeltvr3294 3 роки тому +47

    അസീകയുടെ ഫാമിലി യേ പരിജയ പെടുത്തിയതിൽ വളരെ സന്തോഷം

  • @prajup6789
    @prajup6789 3 роки тому +263

    അസീക്ക് ക്ക ചെയ്ത ക്രൂരൻ ആയ പോലീസ് വേഷത്തിന് പകരം വെയ്ക്കാൻ ഇന്നും ആരും ഇല്ല...ദൃശ്യം മൂവി അക്കാലത്തു ആണ് എടുത്തിരിക്കുന്നു വെങ്കിൽ ഷാജോൺ ചെയ്ത പോലീസ് വേഷം👌👍👍

  • @aseebafsal
    @aseebafsal 3 роки тому +30

    വാപ്പയുടെ മണം ഈ കണ്ണടയിൽ ഇപ്പോഴും ഉണ്ടെന്ന് പറയുന്ന ആ മകന്റെ സ്നേഹം....💯💯💯❤❤❤👌👌👌
    ഇതുവരെ അസീസ് എന്ന നടനെ മാത്രമെ അറിയാമായിരുന്നുളളു ഇപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തെയും അറിയാൻ കഴിഞ്ഞു
    ഒരുപാട് ഇഷ്ടപ്പെട്ടു...👌👌👌
    മൺമറഞ്ഞ് പോയ നമ്മുടെ പ്രിയപ്പെട്ട നടന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും വിശേഷങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു...

  • @kamarudeensudheer5610
    @kamarudeensudheer5610 3 роки тому +144

    കണ്ടതിൽ ഏറ്റവും നല്ല വീഡിയോ
    സ്നേഹം മുള്ള മക്കൾ ആ കണ്ണ്ടയിൽ
    അച്ചന്റെ മണം ഉണ്ട് എന്ന് പറഞ്ഞപ്പോൾ
    ഈ കാലത്തും ഇങ്ങനെ ഉള്ള മക്കൾ
    ഉണ്ടല്ലോ മനസിന് നല്ല സന്തോഷം തോന്നി

    • @rejimammen1864
      @rejimammen1864 3 роки тому +2

      Yes

    • @sunilap6192
      @sunilap6192 3 роки тому +2

      Yes... It was touching.... 😥

    • @francissham872
      @francissham872 2 роки тому

      Correct njanum athu thanneyanu vicharichathu

    • @majuvtts4508
      @majuvtts4508 Рік тому

      തീർച്ചയായും മനസ്സ് ഒന്ന് വിങ്ങി😢

    • @moidunniayilakkad8888
      @moidunniayilakkad8888 Місяць тому

      ശരിയാണ്❤❤

  • @patriot20236
    @patriot20236 3 роки тому +25

    അസീസ്‌ സാറിന്റെ വിയോഗം പലരും ഇപ്പോഴാണ്‌ മനസിലാക്കുന്നത്‌.
    ഞാൻ ഏറ്റവും ഹൃദയത്തിൽ എക്കാലവും സൂക്ഷിക്കുന്ന ഒരു മഹാനടൻ
    അസീസ്‌ സാർ
    തനി പോലീസ്‌

  • @sanilstave2243
    @sanilstave2243 2 роки тому +36

    എത്ര നല്ല കുടുംബം... ഒരു ജാഡയുമില്ല.😍
    രാജാ അസീസ് സർ 😍

    • @blackcats192
      @blackcats192 2 роки тому

      Addehathinte ulsaham eduth parayendatan..

  • @shajithomas2309
    @shajithomas2309 2 роки тому +16

    ഇത്ര മനോഹരമായ ഒരു ഫാമിലിയെ ഞാൻ എൻറെ ജീവിതത്തിൽ കണ്ടിട്ടില്ല അതിമനോഹരം താങ്ക്യൂ താങ്ക്യൂ വെരിമച്ച്

  • @kochumonkochumon1262
    @kochumonkochumon1262 3 роки тому +57

    അവസാനം അസീസ് സാറിന്റെ വീട് കണ്ട് പിടിച്ചു. പകുതി ക്രെഡിറ്റു തരണം 😃😃അടിപൊളി

  • @anoopkunhithayil1048
    @anoopkunhithayil1048 3 роки тому +18

    ആദ്യംതന്നെ അസിസ് സാറിന് ബിഗ് സല്യൂട്🙏🙏🙏 സിനിമയിൽ കണ്ട പഴയകാലത്തെ ശക്തനായ പോലീസ് ഓഫീസർ. മകൻ ഒരു പോലീസ് യൂണിഫോം ഇട്ടിരുന്നെങ്കിൽ അസിസ്ക്ക തന്നെ. പാട്ട് സൂപ്പർ എല്ലാവരും സൂപ്പർ. നല്ലൊരു വീഡിയോ സൂപ്പർ Team Eliza 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻

  • @user-yi6rt6ct1d
    @user-yi6rt6ct1d 2 роки тому +29

    Si യായി കയറി dysp യായി റിട്ടയർ ചെയ്തു പുതിയ അറിവാണ് 😍
    അദ്ദേഹം ചെയ്ത വില്ലൻ കഥപാത്രങ്ങൾ 🔥
    പറയാതെ വയ്യ നല്ല ഫാമിലി 😍👌

  • @ashlinvpeter3968
    @ashlinvpeter3968 2 роки тому +17

    ഇത് കണ്ടപ്പോൾ ആണ് ആക്ടർ C I പോൾ നെ ഓർത്തത് അദ്ദേഹത്തിന്റെ വീടും കുടുംബവും കാണാൻ ആഗ്രഹിക്കുന്നു

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 3 роки тому +49

    റിയൽ വില്ലൻ ആക്ടർ... അസിസ് ഇക്ക... ❤❤

  • @ratheeshpklm3175
    @ratheeshpklm3175 3 роки тому +55

    എന്ത് നല്ല ഫാമിലി ഹൃദയം നിറഞ്ഞ തിരു ഓണ ആശംസകൾ

  • @gireeshkumar9524
    @gireeshkumar9524 3 роки тому +27

    വളരെ വ്യത്യസ്തമായ ഒരു ചാനൽ,
    കണ്ട് മറന്ന ഒരുപാട് കലാകാരന്മാരുടെ ജീവിതവും, അവരുടെ കുടുംബത്തേയും കുറിച്ച് അറിയാൻ കഴിയുന്നതിൽ സന്തോഷം.
    ഇനിയും ഒരുപാട് നമ്മുടെ പ്രിയപ്പെട്ട കലാകാരന്മാരെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്. നന്ദി

  • @zentravelerbyanzar
    @zentravelerbyanzar 3 роки тому +30

    സൂപ്പർ ഫാമിലി അസീസ് മറക്കാനാകാത്ത' നടൻ 🙏

  • @Mr331970
    @Mr331970 2 роки тому +9

    കാണാൻ കൊതിച്ച എപ്പിസോഡ് അസിസ് സാറിനെ കുറിച്ച് സൂപ്പർ മകൻ തനി പകർപ്പ്

  • @rizparavakkal6382
    @rizparavakkal6382 3 роки тому +22

    എല്ലാ പേരിലും ഒരു Z ഒളിഞ്ഞു കിടപ്പുണ്ട് ... നല്ല ഐക്യമുള്ള കുടുംബം 👍👍👍

  • @kayyoomkalikavu2811
    @kayyoomkalikavu2811 3 роки тому +12

    ഒത്തിരി സന്തോഷം സിനിമയിൽ വാഴുന്നോർ..ഇന്ദ്രിയം..... ഈ രണ്ട് സിനിമയിൽ അല്ലതെ എല്ലാസിനിമയിലും വളരെ ക്രൂരനായി അഭിനയിച്ചിരുന്ന......പാവം അസീസ്ക്കയുടെ കുടുംബംത്തെ പരിജയപ്പെടുത്തിയ ചേച്ചിക്ക് നന്ദി അറിയിക്കുന്നു....... തിലകൻ സാറിന്റ കുടുംബം വീട് പ്ലീസ്കാത്തിരിക്കുന്നു 🙏

  • @mhdbasheer4053
    @mhdbasheer4053 3 роки тому +68

    സ്നേഹ സമ്പന്നമായ കുടുംബം രണ്ടു ഗായികമാർക്കും അഭിനന്ദനങ്ങൾ 💐💐

  • @lechunarayan
    @lechunarayan 3 роки тому +37

    കണ്ണ് നിറഞ്ഞു പോയ് സ്നേഹമുള്ള കുടുംബം

  • @roslinsunny7907
    @roslinsunny7907 2 роки тому +9

    അച്ഛന്റെ മണമുണ്ട് കണ്ണടക്കുന്ന പറഞ്ഞപ്പോൾ കണ്ണുനിറഞ്ഞുപോയി അദ്ദേഹം അത് പറഞ്ഞപ്പോൾ നമ്മുടെ ഓരോരുത്തരുടെയും അച്ഛന്റെ മണം നമ്മുടെ മൂക്കിൽ അടിച്ചിട്ട് ഉണ്ടാവും

  • @DoctorTalks.
    @DoctorTalks. 2 роки тому +7

    എത്ര നല്ല കുടുംബം... ചിരിയും genuine happiness ഉം ഉള്ള നല്ല മനുഷ്യർ.....പ്രശസ്തനായ തങ്ങളുടെ അച്ഛൻ ഈ മണ്ണിൽ നിന്നും പോയിട്ടും, അദ്ദേഹത്തിന്റെ എല്ലാ ഓർമകളെയും താലോലിച്ചു പരിപാലിച്ചു, ആ പഴയ കണ്ണടയിൽ നിന്നു പോലും അച്ഛന്റെ സാമീപ്യം അനുഭവിച്ചു ജീവിക്കുന്ന അനുഗ്രഹീതരായ ഒരു കുടുംബം...Azeez സർ, എന്നും ആരാധിക്കുന്ന നല്ല നടൻ... ഒരു character artist ആയിരുന്ന അദ്ദേഹം ആ കാലത്ത് BA graduate ചെയ്ത, കവിതകൾ എഴുതിയിരു lന്ന, വലിയ വായന ഉണ്ടായിരുന്ന , ജീവികളെ പരിപാലിച്ചു സ്നേഹിച്ചിരുന്ന,കുടുംബത്തെ സ്നേഹിച്ചിരുന്ന എല്ലാത്തിനും മുകളിൽ ഈ മണ്ണിൽ ചവിട്ടി നടന്നിരുന്ന ഒരാൾ ആണ് എന്നറിയുമ്പോൾ നടനായി മാത്രം മലയാളികൾ അറിയുന്ന Azeez വാനോളം ഉയരുകയാണ്...

  • @binurajkunjamma1489
    @binurajkunjamma1489 3 роки тому +30

    മലയാളത്തിന്റെ അമരീഷ്പുരി ആയിരുന്നു അസിസീക്ക. മുഖത്തെ ക്രവര്യം, ലുക്ക്‌, ഡയലോഗ് ഡെലീവറി ചിരി ആ യവ്വന കാലത്തു ഗംഭീരം ആയിരുന്നു. അൽപ്പം ഉയരം കൂടി ഉണ്ടായിരുന്നെങ്കിൽ ഇക്ക കൂടുതൽ കലക്കിയേനെ. കുടുംബത്തെ ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @gireeshneroth7127
    @gireeshneroth7127 3 роки тому +31

    കിടക്കാതെ അദ്ദേഹം പോയി. നല്ല മരണം.

  • @jainjoyjoy4821
    @jainjoyjoy4821 3 роки тому +54

    ചേച്ചിക്കും ചേട്ടനും എന്റെ ഹൃദയം നിറഞ്ഞ ഓണസം ഓണാശംസകൾ❤😍

  • @vinayakcr7185
    @vinayakcr7185 3 роки тому +10

    Nice Family... അദ്ദേഹം ഇത്രക്കും നിഷ്കളങ്കൻ ആയിരുന്നു അല്ലെ.. സ്‌ക്രീനിൽ കാണുമ്പോൾ.. വെറുപ്പ് തോണിട്ടുണ്ട്... നല്ല മനുഷ്യൻ...💞... ഹാപ്പി ഓണം ഈ ഫാമിലിക്കും.. ചേച്ചിക്കും............👍

  • @anshadpp5127
    @anshadpp5127 3 роки тому +59

    നല്ല സഹകരണം ഉള്ള ഫാമിലി ❤

    • @blackcats192
      @blackcats192 2 роки тому

      Pratyekich aduth parayendath raja sarintetan . Matu Pala aartistukaludeyum senioraya makkal elsayod nannayi samsarichitundakam but avar aarum raja sar kanikkunna ulsaham kanichittund enn thonunnilla asees sar azhuti vecha cheriya kadalas polum sukshichu vecha makan inger retired siyan ath 60 vayass kazhinnu ennurappan ippozhum pitavine kurich parayanum awardukal ulpadeu prekshakarkk kanikkunna ulsaham eduth parayendatan..

  • @diyadileepkumar
    @diyadileepkumar 3 роки тому +38

    രണ്ടു പേരും നല്ലത് പോലെ പാടുന്നു അഭിനന്ദനങ്ങള്‍ ⚘👌💖

    • @TtTt-wt8es
      @TtTt-wt8es 2 роки тому

      Pattiyude.karyam.paranjappo.ellam.poyi.neeyorumuslimano

  • @salamy4577
    @salamy4577 3 роки тому +14

    അസീസ്‌ സാറിന്റെ ഫാമിലി ഉത്തമ കുടുംബം... വളരെ സന്തോഷം കണ്ടതിൽ..

  • @shijinashiji1729
    @shijinashiji1729 3 роки тому +14

    ന്തു നല്ല ഫാമിലി നല്ല സ്നേഹം നല്ല പെരുമാറ്റം എല്ലാവരും 👌🏻👌🏻👌🏻👌🏻👌🏻... നല്ലൊരു ഗായികയും 👌🏻👌🏻👌🏻

  • @ismailpsps430
    @ismailpsps430 3 роки тому +6

    ഞാൻ വിചാരിച്ചിരുന്നത് അസീസ് സാർ കേവലം ഒരു വില്ലൻ നടൻ എന്നായിരുന്നു ആള് ജീനിയസ് ആയിരിന്നുവെന്ന് ഇപ്പഴാ മനസ്സിലായത് നമ്മുടെ കരമന സാറും ( ജനാർദ്ദനൻ ) ഇത്‌ പോലെ നല്ല വായനാ ശീലമുള്ള പ്രതിഭയായിരുന്നു, ഇവരെയൊക്കെ പറ്റിയുള്ള വീഡിയോ കാണുമ്പോഴാണ് ഇതൊക്കെ അറിയുന്നത് ശെരിക്കും പോസിറ്റിവ് എനർജി ഉള്ള കുട്ടിയാണ് വീഡിയോ എടുത്തിരിക്കുന്നത് 💐

  • @hojaraja5138
    @hojaraja5138 3 роки тому +14

    ആശംസകൾ..ചെറിയ മോന് വരെ അസീസ്ക്കയുടെ ഒരു പാരമ്പര്യം തോന്നുന്നുണ്ട്..ഉയർന്നു വരട്ടെ
    മറ്റൊരു പ്രധാനകാര്യം നമ്മുടെ മുതിർന്ന നടൻ മധുസാറിനെ കണ്ടു ഒരു അഭിമുഖം ശ്രമിക്കുക

  • @prshanmukhadasprayagacreat2545
    @prshanmukhadasprayagacreat2545 3 роки тому +10

    ഏറെ ഇഷ്ടമുള്ള ഒരു നടൻ ....
    അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം...

  • @sreedharanp.p6080
    @sreedharanp.p6080 3 роки тому +5

    വളരെ ഇഷ്ടം ഒട്ടേറെ വില്ലൻ വേഷത്തിൽ വന്ന് മലയാളികളുടെ സ്ഥാനം പിടിച്ച അസീസ് എന്ന നടന്റെ കുടുംബത്തെ പരിചയപ്പെടുത്തിയതിൽ വളരെ ഇഷ്ടപ്പെട്ടു ഇനി കെ പി എ സി സണ്ണി നടന്റെ കുടുംബത്തെ പരിചയപ്പെടുത്തി തരിക
    അഭിനന്ദനങ്ങൾ

  • @s___j495
    @s___j495 2 роки тому +4

    ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത് അപ്പോ തന്നെ subscribe ചെയ്തു...എനിക്ക് പഴയ actors ഒക്കെ ഒത്തിരി ഇഷ്ടമാണ്. അങ്ങനെ എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു artist ആയിരിന്നു KPAC അസിസ് സർ..ഇനി ഇങ്ങനെ ഒരുപാട് കലാകാരന്മാരുടെ കുടുംബത്തെ പരിചയപെടുത്തുക....അസിസ് സാറിന്റെ പോലീസ് വേഷങ്ങൾ എല്ലാം സൂപ്പർ ആയിരുന്നു

  • @mukeshpm47
    @mukeshpm47 2 роки тому +5

    നമ്മുടെ മുൻപിൽ വില്ലൻ പക്ഷെ അദ്ദേഹം കവിത എഴുതിയത് കണ്ടപ്പോൾ തോന്നി അദ്ദേഹത്തിനെ വേണ്ട വിധത്തിൽ മലയാള സിനിമ use ചെയ്തില്ല. അദേഹത്തിന്റെ അറിവും സംസ്കാരവും ആ കുടുംബത്തിലും കാണാം. Thanks for the video.

  • @gopalvenu293
    @gopalvenu293 2 роки тому +14

    Anthu നല്ല സംസ്കാരമുള്ള family. Education ന്റെ ഗുണം. 👌👌👌👌👌👌. 🙏🙏🙏🙏

  • @amalmanuragav7959
    @amalmanuragav7959 2 роки тому +7

    കാക്കിക്കുള്ളിലെ കലാകാരനായ അസീസിന് കൊടുത്ത നല്ലൊരു ആദരം ആണ് ഈ വീഡിയോ

  • @niyaskariyadan6075
    @niyaskariyadan6075 3 роки тому +35

    നല്ല സപ്പോർട്ട് ❤️ഫാമിലി❤️❤️

  • @suguaindoor1086
    @suguaindoor1086 3 роки тому +10

    ഒത്തിരി ഇഷ്ടം അസീസ് ഇക്കയെ ..വില്ലൻ വേഷം എത്ര ഗംഭീരമായിആണ് ഇദ്ദേഹം അവതരിപ്പിക്കുന്നത് ..

  • @santhoshkumarp8024
    @santhoshkumarp8024 3 роки тому +67

    Sri. അസീസ് എന്ന നടന്റെ ഏറ്റവും ഉജ്വലമായ കഥാപാത്രം അടൂർ ഗോപാലകൃഷ്ണന്റെ കൊടിയേറ്റം എന്ന ചിത്രത്തിലെ ലോറി ഡ്രൈവർ ആണ്. അതിലും നന്നായി ആ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ മറ്റാർക്കും സാധിക്കമെന്നു തോന്നുന്നില്ല. അവാർഡു കിട്ടേണ്ട അഭിനയമികവാണു കാഴ്ചച്ചത്.

  • @umeshp5249
    @umeshp5249 3 роки тому +16

    ആ മഹാ നടനെപ്പറ്റി വിവരിച്ചതിന് നന്ദി..👍👍

  • @user-lt8lc3xe1k
    @user-lt8lc3xe1k 2 роки тому +3

    വ്യത്യസ്തമായ ചാനൽ പ്രശസ്തരുടെ മാത്രം പുറകേ പോകാതെ മറവിയിൽ മറയുന്നവരെ തിരികെ കൊണ്ടുവരുന്നതിന് അഭിനന്ദനങ്ങൾ.

  • @jayakrishnanc6974
    @jayakrishnanc6974 Рік тому +3

    ഒരുവലിയ കലാകാരന്റെ ഓർമ്മകൾ ഉറങ്ങുന്ന നാട്, വീട്.. നേരിട്ടറിയാമായിരുന്നു അദ്ദേഹത്തെ. മകൻ രാജായും അസ്സൽ നടനാണ്. നല്ല കുടുംബാംഗങ്ങൾ.. ❤️🙏

  • @haricadd
    @haricadd 3 роки тому +10

    സ്നേഹ സമ്പന്നമായ കുടുംബം..മറക്കാനാകാത്ത' നടൻ 🙏

  • @balakbalak3616
    @balakbalak3616 2 роки тому +5

    സിനിമയിൽ ഉള്ള എല്ലാ വില്ലൻമാരുടെയും സ്വഭാവം നല്ല സ്വഭാവം ആയിരിക്കും. We miss you azis sir.

  • @bestwiremanbest6404
    @bestwiremanbest6404 3 роки тому +5

    മലയാള സിനിമയിലെ പ്രത്യേകം ശ്രദ്ധിക്കപ്പെട്ട ഒരു വില്ലനാണ് അസീസ്ക്ക
    പാട്ടുകൾ നന്നായിരുന്നു , ഓർമ്മകളുടെ സൂക്ഷിപ്പുകൾ ഉം വളരെ നന്നായി

  • @jibyjacob7
    @jibyjacob7 3 роки тому +13

    അവരൊക്കെ ആരുന്നു നടന്മാർ, ജീവിക്കുവാരുന്നു ഓരോ വേഷത്തിലൂടെയും...

  • @anasabdulazeezaayan8310
    @anasabdulazeezaayan8310 3 роки тому +8

    എന്റെ ഗ്രാമത്തിൽ സാംസ്കാരിക വേദി സംഘടിപ്പിച്ച " സ്വപ്നം മയങ്ങുന്ന കൊട്ടാരം" എന്ന നാടകത്തിൽ അഭിനയിക്കാൻ അസീസ്‌ സർ വന്നപ്പോഴാണ് ഞാൻ ആദ്യവും അവസാനവുമായി അദ്ദേഹത്തെ നേരിട്ട് കണ്ടത്.

  • @SouthernDiaries
    @SouthernDiaries 3 роки тому +6

    പട്ടണപ്രവേശം എന്ന സിനിമയിൽ ഓർക്കാൻ ഒരു നല്ല കഥാപാത്രം ശ്രീ അസീസ് ചെയ്തിട്ടുണ്ട്

  • @kekoodan8963
    @kekoodan8963 3 роки тому +8

    ദി കിംഗിലെ ഒരു രംഗം അസീസ്ക്ക ആരുടേത് മറക്കാൻപറ്റുകയില്ല

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 роки тому +3

    പെരുവഴിയമ്പലം എന്ന സിനിമയിൽ അദ്ദേഹം ചെയ്ത റോൾ എക്കെ കണ്ടാൽ തന്നെ ക്രര്യം തോന്നും ആയിരുന്നു. അദ്ദേഹതിന്റെ സല്യൂട്ട് അടിക്കുന്ന സീനിൽ ഒരു പ്രത്യകത ആണ്

  • @rajanpillai5475
    @rajanpillai5475 3 роки тому +6

    അടിപൊളി ഇങ്ങനെ വേണം 🙏കഴിഞ്ഞ ഒരു പ്രോഗ്രാം കണ്ടു അതിൽ ആരും ഒന്നും സഹകരണം ഇല്ല ചിലപ്പോൾ വിഷമം ആയിരിക്കും അല്ലെ. പക്ഷെ താങ്കളുടെ അവതരണം 👍

  • @yoonuap7725
    @yoonuap7725 2 роки тому +6

    ഹൈവേ ചെക്കിഗിനിടയിൽ കാറിലിരിക്കുന്ന മമ്മുട്ടിയുടെ ഭാര്യയെ ഒന്ന് ഉഴിഞ്ഞ് നോക്കിയിട്ട്
    അസീസ്- എടി കൊച്ചേ നിന്നെ കാണിച്ച് നിൻ്റെ അമ്മ എൻ്റെ കൈയ്യിൽ നിന്നും ഒരു പാട് പണം പിടുങ്ങിയിട്ടുണ്ട് - നീയങ്ങ് വളർന്നല്ലോ
    മമ്മുട്ടി - ആൻറണി പഴയ സ്വഭാവമേ നിർത്തിയിട്ടൊള്ളൂ, ആണത്തം പണയപ്പെടുത്തിയിട്ടില്ല - കൗരവർ - മൂവി യിലേത് ആണെന്ന് തോന്നുന്നു ഈ രംഗം -
    വില്ലനായി ശരിക്കും നമുക്ക് ദേഷ്യം തോന്നുന്ന പ്രകടനം അസീസ് ക്കയുടെ
    പ്രതിഭ നമുക്ക് കാണിച്ച് തരുന്നു'
    സ്വാഭാവിക നടനായും നല്ല അഭിനയം കാഴ്ചവെച്ചിട്ടുണ്ട് - ഇത് പോലെ ഒരു നടനെ എനിക്ക് തോന്നിയിട്ടുള്ളത് രാജൻ - പി ദേവാണ്

  • @202jerin
    @202jerin 2 роки тому +5

    Kochumolu thakarthu.... perakuttikalaayal ingane venam..... Lovely family.... Blessed artist KPAC Azeez...

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 роки тому +4

    Azis Ikka... ❤️❤️❤️❤️ മലയാള സിനിമയുടെ ഒരു കാലത്തെ സ്ഥിരം പോലീസുകാരൻ... 👍👍👍
    പ്രണാമങ്ങൾ 🙏🙏🙏

  • @subrancp1063
    @subrancp1063 3 роки тому +5

    സൂപ്പർ .ഞാൻ ചോദിച്ചിരുന്നു അസീസ് സാറിൻ്റെ ... വീടും കുടുംബവും
    താങ്ക്സ് ചേച്ചി: പൊളിച്ചു ചേച്ചി

  • @arunmanu3708
    @arunmanu3708 3 роки тому +25

    വില്ലൻമാരെല്ലാം നല്ല മനസിനുടമകളാണ്

  • @georgevarghese5448
    @georgevarghese5448 3 роки тому +12

    എന്തൊരു സ്റ്റാൻഡേർഡ് കുടുംബം ഇതൊക്ക ഇപ്പൊ കാണാൻ കിട്ടുമോ

  • @user-cn7oh9fe3s
    @user-cn7oh9fe3s 3 роки тому +21

    എൽസ sis ഒരു കാര്യം പറയട്ടെ. സത്യസന്ധമായി മറുപടി തരണം, ആ കുടുംബം അവരുടെ സ്നേഹനിധിയായ പിതാവിൻ്റെ ജീവിത ചരിത്രം മനസ് തുറന്ന് പറയാൻ വെമ്പൽ കൊണ്ട് നിൽക്കുകയായിരുന്നില്ലെ, ഞങ്ങൾക്ക് അങ്ങനെ തോന്നി.എൽ സയുടെ ചാനലിന് ആ ഭാഗ്യം ഉണ്ടായി.😍🌺

  • @nyjomathew9993
    @nyjomathew9993 3 роки тому +6

    അസീസ് സർ ചെയ്ത കൗരവർ എന്ന സിനിമ സൂപ്പർ

  • @muhsinmoosamikandy477
    @muhsinmoosamikandy477 3 роки тому +9

    സൂപ്പർ ആക്ടർ 👍ഗുഡ് ഫാമിലി ❤❤❤

  • @mirajhameedhameed2408
    @mirajhameedhameed2408 3 роки тому +15

    അതിസുന്ദരനായ വില്ലൻ! ഞാൻ കണ്ടു! പെരുവഴിയമ്പലത്തിൽ! ഞാൻ അതിശയിച്ച് പോയി! Robert d Nero

  • @shahirpuliyappatta8044
    @shahirpuliyappatta8044 2 роки тому +3

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്... ഇഷ്ടായി 🥰.. അദ്ദേഹത്തിന്റെ നാട്ടിലെ സുഹൃത്തുക്കളെ കൂടെ ഉൾപെടുത്തായിരുന്നു... ഇനിയും ചെയ്യാം waiting

  • @nas2892
    @nas2892 2 роки тому +4

    ആരും കാണിക്കാത്ത കാഴ്ച കാണിക്കുന്ന ചാനൽ.. നല്ല ഒരു ഫാമിലി.. അച്ഛന്റെ മണം ആ കണ്ണടക് ഉണ്ട് എന്നും പറഞ്ഞു മണത്തപ്പോൾ കണ്ണ് നിറഞ്ഞു

  • @sheelanujan
    @sheelanujan 3 роки тому +9

    അവതരണം നന്നായിട്ടുണ്ട്... Congrat all family members of azeez sir

  • @ashiqali2916
    @ashiqali2916 2 роки тому +9

    മത സൗഹൃദം ഉള്ള ഫാമിലി ❤❤❤❤❤

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 3 роки тому +25

    പ്രണാമം സാർ🌹🌹🌹. ഹാപ്പി ഓണo ചേച്ചി

  • @nissamh4924
    @nissamh4924 2 роки тому +7

    നല്ല ഫാമിലി കാണാന്‍ സാധിച്ചതില്‍ സന്തോഷം 👌

  • @safeer6075
    @safeer6075 3 роки тому +4

    ഒരു ടൈമിൽ കൂടുതൽ പോലീസു വേഷങ്ങളിൽ അഭിനയിച്ച ഒരു നടനാണ് അസീസ് സാർ.. നല്ല ഫാമിലി വാപ്പയെ പോലെ സർക്കാർ ജോബിലൊക്കെ ഉള്ളവർ.. പാട്ടുകാർ മൂത്ത മകൻ രാജാ അസിസ് വാപ്പയെ പോലെ ചില ഫിലിമിൽ ഒക്കെ അഭിനയിച്ചിരിക്കുന്നു വീണ്ടും മുന്നോട്ട് പോകട്ടെ.. ഷിടാക്സി ഫിലിം ഡയറക്ടർ.. സജിസുരേന്ദ്രനും കാവ്യാമാധവനുമൊക്കെയായി നിന്ന ഫോട്ടോസ് ഇപ്പോഴും.. താങ്ക്സ്..

  • @rz4704
    @rz4704 3 роки тому +17

    നല്ല എളിമയുള്ള കുടുംബം. Short film-നായി കാത്തിരിക്കുന്നു. 👌

  • @joyanmathew6724
    @joyanmathew6724 2 роки тому +1

    ഇത്രയും സൂപ്പർ ആയി വില്ലൻ റോളിൽ അഭിനയിച്ചത് മറ്റൊരാൾ ഉണ്ടാവില്ല അത്രയും ക്രൂരമായ കഥാപാത്രം

  • @jacobthomas3180
    @jacobthomas3180 2 роки тому +4

    Molu, super,aayi padunnalo.Albhutham.poonkate, othiri, nallath ai paadi.

  • @user-lo2tr5ji7w
    @user-lo2tr5ji7w 3 роки тому +6

    ചേച്ചി ചായയും പലഹാരം കഴിക്ക് ചായ തണുത്തു പോകും 😄👍

  • @kasaragodkal148
    @kasaragodkal148 2 роки тому +5

    എന്താ പാട്ട് മാപ്പിളപ്പാട്ട് അടിപൊളി സൂപ്പർ സൂപ്പർ❤❤❤❤

  • @anand56cks75
    @anand56cks75 3 роки тому +4

    സൂപ്പർ..... നൈസ് ഫാമിലി.... പിന്നെ അവതാരിക വളരെ നന്നായിട്ടുണ്ട്......

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 3 роки тому +26

    നന്നായിട്ടുണ്ട് നന്നായി പാടി. പടച്ചോൻ ആ കുടുംബത്തിന് അനുഗ്രഹിക്കട്ടെ 🤲

  • @vishnumanoj132
    @vishnumanoj132 2 роки тому +7

    എന്തായാലും അച്ഛനെ ഇത്രയും അതികം സ്നേഹിക്കുന്ന മകൾ ഇണ്ടാവില്ല അതിന്റെ തെളിവാണ് ഓരോ ഫോട്ടോസും കണ്ണട വരെയും മക്കൾ സൂക്ഷിച്ചു വച്ചേക്കുന്നെ മക്കൾ ആയാൽ ഇങ്ങനെ വേണം

  • @hamzaoffice5873
    @hamzaoffice5873 2 роки тому +5

    Azeez....
    കൈകൂലി വാങ്ങാന്‍ തയ്യാറാവാതെ നിന്നാ ഒരു പോലീസ്...
    അത് തന്നെ ആണ് കുടുംബത്തിന്റെ
    ഐക്യവും...

  • @asainaranchachavidi6398
    @asainaranchachavidi6398 2 роки тому +6

    വളരേ എളിമയുള്ള കുടുംബം മക്കളുടെ പാട്ട്കൾ വളരേ ഇഷ്ട്ടപ്പെട്ടു = മകൻ അതേ രൂപം

  • @maloosrm5269
    @maloosrm5269 3 роки тому +30

    സ്‌നേഹമുള്ള ഫാമിലി 👍👍

  • @sahadsalman8027
    @sahadsalman8027 3 роки тому +3

    ആ പണിക്കർ സാർ ഒന്ന് ചുമ്മാതിരിയെന്നെ... എന്നാ ഞാൻ അങ്ങോട്ട്... Cheers..... അസീസ്‌ക ഉയിർ 😍😍😍😍

  • @anjanagnair6151
    @anjanagnair6151 3 роки тому +11

    Azeez സർന്റെ family 😍👌

  • @robythomas3645
    @robythomas3645 2 роки тому +3

    ശെരിക്കും ഒരു താരം ആയിരുന്നു... അദ്ദേഹം പോലീസ് ഓഫീസർ ആയിരുന്നു.

  • @sayanthkcsayi8462
    @sayanthkcsayi8462 2 роки тому +2

    അവതാരക മാത്രം അല്ല അസ്നയും അവതാരകായെ പോലെ ആണല്ലോ "എന്റെ പേര് അസ്ന സ്റ്റുഡന്റ് ആണ് മകളുടെ മകളാണ് " smart 😘😘😘

  • @jomonthomaspulincunnu7186
    @jomonthomaspulincunnu7186 3 роки тому +6

    ഹലോ എലിസ, ഇന്റർവ്യൂ സൂപ്പർ ആയിട്ടുണ്ട്

  • @geeyen2023
    @geeyen2023 2 роки тому +2

    നല്ല നടൻ, നല്ല കുടുംബം... മോൾക്ക് അഭിനന്ദനങ്ങൾ 👍🌹

  • @abhinavmuruganknabhinavmur4006
    @abhinavmuruganknabhinavmur4006 2 роки тому +4

    ശരിക്കും പുലി തന്നെ, ഇഷ്ട്ട പെട്ട നടൻ 🌹

  • @santhoshvarghese8459
    @santhoshvarghese8459 2 роки тому +2

    Blessed family...... Thank you elizaa

  • @aneeskkd8042
    @aneeskkd8042 2 роки тому +4

    മഞ്ഞുരുകും കാലം സീരിയലിലെ ബ്ലേഡ് രവീന്ദ്രൻ 👌👍

    • @user-hk8tl6le8r
      @user-hk8tl6le8r 2 роки тому

      എവിടെയാ കണ്ടിട്ടുണ്ട് പറഞ്ഞു ആലോചിക്കുക ആയിരുന്നു

  • @fidhaworld6796
    @fidhaworld6796 2 роки тому +1

    എന്ത്‍ന്നല്ല മനുഷ്യന്മാരാണ് വീഡിയോ കാണാൻ വേഴുകിപ്പോയി സോങ് പാടിയ ചേച്ചിമാർക് 😍😍😍

  • @japparjappar2643
    @japparjappar2643 2 роки тому +2

    super pat

  • @savekerala7997
    @savekerala7997 3 роки тому +13

    Eliza ചെയ്തതിൽ വച്ച് ഏറ്റവും സൂപ്പർ സാറിന്റെ ഫാമിലി അടിപൊളി