മദ്രാസിൽ ഒരു airlines കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥൻ ആയിരിക്കുന്ന സമയം, എന്റെ ഒരു സുഹൃത്തും സത്താറും കൂടെ എന്റെ ഫ്ലാറ്റിൽ വന്നു. ഒരു ജാടയുമില്ലാത്ത ഒരു സുന്ദര രൂപം. സംസാരം തുടർന്നപ്പോൾ അദ്ദേഹം ഒരു കാര്യം എന്നോട് ആവശ്യപ്പെട്ടു ജയഭാരതിയുമായി ഒന്ന് സംസാരിച്ചു രമ്യതയിൽ ആക്കണം, മകനെ കാണാൻ അനുവദിക്കണം എന്ന്. അദ്ദേഹം അപ്പോൾ കരഞ്ഞതും ഓർക്കുന്നു.. അവരെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് മനസ്സിലായി. അവരുടെ പിണക്കം തീർക്കാൻ ആർക്കും കഴിഞ്ഞില്ല എന്നത് ദുഃഖകരമായ സത്യം
സത്താർ സാറിൻറെ ആത്മാവിന് നിത്യശാന്തി നേരുന്നു, സത്താർ സാറും അദ്ദേഹത്തിൻറെ ഫാമിലിയിൽ ഉള്ള എല്ലാ അംഗങ്ങളും വളരെ നല്ല മനുഷ്യരാണെന്ന് ഈ വീഡിയോയിലൂടെ മനസ്സിലായി, അവർക്ക് എല്ലാവർക്കും നന്മ നേരുന്നു...💙💚♥️💛🧡💯💯👍
സത്താർ എന്ന് പറയുമ്പോൾ എല്ലാവർക്കും ഒരു വില്ലൻ എന്ന ഓർമയാണ് വരാറുള്ളത്. ഇത്രയും വിദ്യാസമ്പന്നമായ ഒരു കുടുംബത്തിൽ നിന്നാണ് അദ്ധേഹം വന്നത് എന്ന് എൽസയുടെ വീഡിയോയിൽ നിന്നാണ് അറിയാൻ കഴിഞ്ഞത്. താങ്ക്സ്. പ്രണാമം സത്താർ സാർ.🌼🌼🌼🌼🌼🌼🌼🌼
നല്ല സമഗ്രമായ ഒരു വീഡിയോ ആയിരുന്നു. സത്താർ എന്ന നടനെക്കുറിച്ചു ആർക്കും കൂടുതലൊന്നും അറിയില്ല. പക്ഷെ വീഡിയോയിലൂടെ ഒരുപാട് അറിയാൻ കഴിഞ്ഞു. ഒരു നടൻ എന്നതിലുപരി നല്ലൊരു മനുഷ്യൻ കൂടിയായിരുന്നു അദ്ദേഹം എന്നറിഞ്ഞതിൽ സന്തോഷം. Very Thanks our sister 🙏🙏🙏🙏
സത്താറിന്റെ ആദ്യ ചിത്രമായ അനാവരണം ഞാൻ കണ്ടിട്ടുണ്ട്. കാളവണ്ടിയുഗത്തിൽ അതേ വാഹനത്തിൽ സിനിമയ്ക്ക് പോയിരുന്ന എന്റെ വല്യുമ്മയും ഈ ചിത്രവും രാഗവും ഞങ്ങളോടൊപ്പം കാണാൻ വന്നു. എനിക്കദ്ഭുതമായിരുന്നു വെല്ലുമ്മ യോടൊപ്പമുള്ള ആദ്യത്തെ സിനിമ കാണൽ !
പഠിച്ച കാലം മുതൽ എന്റെ ജേഷ്ടനായം എന്നെ സ്വന്തം അനിയനെയാക്കി ജീവിക്കുകയും സ്വന്തം ജീവിതസുഖ ദുഖങ്ങൾ പരസ്പരം പങ്കു വെക്കുകയും ഇടക്ക് നേരിട്ട് എന്റെ വീട്ടിൽ വന്ന് സന്തോഷമായി പങ്കു വെക്കാറുമുണ്ടായ സത്താറിക്ക ഞങ്ങളുടെ വല്ലാത്ത ബന്ധം നിങ്ങൾ ഈ കാര്യം നന്നായി തന്നെ നടത്തിയിരിക്കുന്നു എന്നും ഇടക്ക് നല്ല ഓർമകൾ ശ്രീകുമാർ കെ കുന്നത്ത്
സത്താർ എന്ന നല്ല നടൻ ഒരു super star ആകേണ്ട ആളായിരുന്നു. എന്തോ അതു നടന്നില്ല. മലയാള സിനിമയിലെ ഗൃഹാതുരത്തം ഉണർത്തുന്ന എണ്ണപ്പെട്ട നല്ല നടന്മാരിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു. 🙏🙏🙏🙏🙏
"അനാവരണം" എന്ന ശ്രീ സത്താറിൻ്റെ സിനിമ റിലീസ് ആയ ഉടനെ മഞ്ചേരിയിലെ ശ്രീദേവി ടാക്കീസിൽ നിന്നാണ് കണ്ടതെന്ന് ഓർമ്മ...ഏട്ടൻ്റെയും ചേച്ചിമാരുടെയും കൂടെ ആ സിനിമ കാണാൻ പോവുമ്പോൾ എനിക്ക് എട്ട് വയസ്സ് പ്രായം❤ സിനിമയിലെ സരസ്വതീയാമം കഴിഞ്ഞു എന്ന പാട്ട് നല്ല ഓർമ്മയുണ്ട്❤
സത്താർ സർ അഭിനയികേണ്ട,കണ്ടാൽ തന്നെ മനസ്സിൽ കുളിർമ്മ തരുന്ന രൂപമായിരുന്നു അവരുടെ. അപൂർവമയിമാത്രം നടൻമ്മരിൽ കാണുന്ന ഒരു എളിമ അവരിൽ ഉണ്ടായിരുന്നു. എല്ലാം അറിയാൻ സാധിച്ചതിൽ നന്ദി മാഡം.
ഞാൻ ആദ്യമായി സത്താർ അദ്ദേഹത്തിൻ്റെ സിനിമ കണ്ടത് ഒരു കളരി അബിയാസിയുടെ റോളിൽ ഉള്ള സിനിമ ആയിരുന്നു.നല്ലഅഭിനയം.. . സിനിമയുടെ പേര് ഓർമയില്ല. ആദ്യം ഇറങ്ങിയപ്പോൾ കണ്ടത്.വർഷങ്ങൾക്കു മുമ്പ്
ബന്ധുക്കൾ പറഞ്ഞ പല കാര്യങ്ങളും സത്യം തന്നെയാണെന്ന് ഞാൻ കണ്ടറിഞ്ഞതാണ്. ഞങ്ങളുടെ collegeൽ വന്നപ്പോൾ "പ്രസംഗം ഇംഗ്ലീഷിലോ മലയാളത്തിലോ വേണ്ടത് എന്നു ചോദിച്ചു. മനോഹരമായി പ്രസംഗിച്ചു. കുട്ടികൾ അന്ന് അദ്ദേഹത്തെ പൊതിഞ്ഞത് , ഓട്ടോഗ്രാഫിനുള്ള തിരക്ക് ഇതൊക്കെ ഇന്നലെ പോലെ ഓർക്കുന്നു. കൂടെ വന്ന താരങ്ങളെയൊന്നും ആരും മൈൻഡ് ചെയ്തില്ല. വിനയം, കുലീനത, വിദ്യാഭ്യാസം, അന്തസ്സുള്ള പെരുമാറ്റം ഇതൊക്കെ അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. പക്ഷേ, വിധി.... അവസാന കാലം വളരെയേറെ സങ്കടങ്ങൾ നിറഞ്ഞതായിരുന്നു ....എല്ലാ അർത്ഥത്തിലും😔
സത്താർ മൂന്നാമത്തെ വിവാഹം കഴിച്ചിരിക്കുന്നതു കൊടുങ്ങല്ലൂർ നിന്നാണ് satharum ഭാര്യ നസീം ബീനയും എന്റെ വീട്ടിൽ വന്നിട്ടുണ്ട് വളരെ നല്ലൊരു പെരുമാറ്റമാണ് സംസാര പ്രിയനുമാണ് എന്റെ വീടിനടുത്താണ് അവർ താമസിച്ചിരുന്നത്
Thank you Elsa for this video. Such a nice decent educated loving family. I was not knowing that, he was coming from an educated family and he himself was an educated person. 🙏
സത്താറും കുടുംബവും നല്ല മനസിന് ഉടമകൾ കണ്ടിട്ട് കണ്ണും മനസും നിറഞ്ഞു സത്താർ ഒരു പാട് മൂവിയിൽ അഭിനയിച്ചിട്ടുണ്ട് 76 മുതൽ 81 വരെ നിരവധി ചിത്രങ്ങളിൽ നായകൻ ആയിരുന്നു പിന്നീട് ആണ് വില്ലൻ റോളിൽ വന്നത് വേണ്ടത്ര പരിഗണന കിട്ടിയിട്ടില്ല സുരേഷ് ഗോപി യുടെ മൂവിയിൽ നിറസാന്നിധ്യ മായിരുന്നു സത്താർ മകൻ കൃഷ് സത്താർ കോപ്പി യാണ് സത്താറിന്റെ
എൽ സി യ സിംപിളായി മനോഹരമായി തന്നെ അവതരിപ്പിച്ചു ! സത്താറിന്റെ പല സിനിമയും കണ്ടിട്ടുണ്ട് ! അഭിനന്ദനങ്ങൾ! അകാലത്തിൽ വിട്ടു പോയ . സുധീർ - വിൻസന്റ് - രതീഷ് . -കുതിര വട്ടം പപ്പു - എന്നിവരുടെ വിശേഷങ്ങൾ പ്രതീക്ഷിക്കുന്നു ! സോമനും സുകുമാരനും മുരളിയും കണ്ടതാണന്നാണ് ഓർമ്മ !
മിനച്ചിൽ തലുക്കിൽ അടക്കം തീക്കോയി ഈ രണ്ടു സ്ഥലത്തിനും ഇടക്ക് വച്ചയിരുന്നു ഷൂട്ടിഗ് റാണി ചന്ദ്ര മാസ്റ്റർ രഘു ഇവരെ ക്ക് അതിൽ അഭിനയിച്ചിട്ടുണ്ട് സത്തർ മിൻ കത്തി എറിഞ്ഞു പിടിക്കുന്ന രംഗം ഷൂട്ടു ചെയ്യുന്ന രംഗം ഞാനും കണ്ടതാണ്.
അത്യാവശ്യം നല്ല പൊങ്ങച്ചം വിടുന്ന ഫാമിആണ് സത്താറിന്റെ ഫാമിലി . ജയഭാരതി അന്നത്തെ കാലത്തെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ നായിക ആണ്. അവർ ജനിച്ച് വളർന്ന തറവാടും അതുപോലെ തന്നെ കേരളത്തിലെ ഫേമസ് ആയ ഒരു തറവാട്ടിൽ ആണ്. അങ്ങനെ ഉള്ള അവർ ഒരു വെറും ചെറിയ റോൾ ചെയ്തു അഭിനയിച്ചിരുന്ന സത്താർ എന്ന നടനെ വിവാഹം കഴിച്ചത് അന്നത്തെ വലിയ കാര്യം ആണ്.അതു അങ്ങനെ ആണ് വാർത്തകളിൽ വന്നിരുന്നതും.
അനാവരണം മുതൽ ഒരു പുതുമുഖ നടനുള്ള എല്ലാ സ്വീകാരിതയും അന്നത്തെ പ്രേക്ഷകർ സത്താറിന് വാരിക്കോരി കൊടുത്തു . പക്ഷേ ഭാഗ്യം കിട്ടാതെ പോയി . അത് കൊടുക്കുന്നത് ദൈവം ആണല്ലോ .. സത്താറിനേയും ജയഭാരതിയും രംഗത്ത് കണ്ടില്ലെങ്കിലും അവരും പ്രേക്ഷകരോട് സംവദിച്ചതുപോലെ അനുഭവപ്പെട്ടു .. അതാണ് എലിസ ടച്ച് ... സത്താറിന്റെ ഫാമിലിയിലുള്ളവർ കുലീനമായ പെരുമാറ്റവും ഹദൃമായ ആതിഥ്യ മര്യാദയും കൊണ്ട് ആരുടെയും മനസ്സ് കീഴടക്കും . എല്ലാവരും ഇവിടെ ഉണ്ട് . പക്ഷേ ആരും ആരേക്കുറിച്ചും ഒന്നും അറിയുന്നില്ല . എന്നാൽ എലിസ എല്ലാം അറിയുന്നു . എല്ലാവരേയും അറിയിക്കാൻ എലിസ മോൾ ഉണ്ടല്ലോ എന്നോർത്ത് എല്ലാവരും കാത്തിരിക്കുന്നു . ഇനിയും ഇതുപോലെ ചാരം മൂടിയ കനലുകൾ വ്യക്തതയോടെ പുറത്തു കൊണ്ടുവരാൻ പുതുവഴികൾ തേടുന്ന എലിസക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു... അകാലത്തിൽ പൊലിഞ്ഞ അനശ്വര നടന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു...
എൽസയുടെ യാത്രകൾ ഒരു ക്ലാസിക് നിലവാരത്തിലേക്ക് ഉയർന്നു. വിൻസെന്റും സത്താറും സോമനും അസീസും തുടങ്ങി പല പ്രഗത്ഭരുടേയും നമുക്കറിയാത്ത ഒരുപാടു കാര്യങ്ങൾ കാണിച്ചു തന്നു. അവരുടെ ഒക്കെ കുടുംബങ്ങളും തുറന്ന മനസ്സോടെ സ്വീകരിച്ചു പരമാവധി സഹായിച്ചു. ഈ ചാനലും യാത്രകളും തുടരുക. ഇതൊക്കെ അപൂർവ സന്ദർഭങ്ങൾ ആണ്. പരമാവധി കാര്യങ്ങൾ അറിയാൻ ശ്രമിക്കുക. സത്താറിന്റെ അപൂർവ ആൽബം കുറച്ചു കൂടി നന്നായി റെക്കോർഡ് ചെയ്യാമായിരുന്നു.
സത്താർ എഫ് സി ടി യുടെ കോട്ടേഴ്സ് സിൽ ഞങ്ങൾ താമസിച്ച വീടിനടുത്ത് വരുമായിരുന്നു അനാ വാരണത്തിലെ നായിക ശൈലജ ഞങ്ങളുടെ വീടിനടുത്ത് ആയിരുന്നു താമസം ഷൂട്ടിങ്ങിനിടയിൽ ഉം ഷൂട്ട് കഴിഞ്ഞ് ശേഷവും അദ്ദേഹം അവിടെ വരുമായിരുന്നു
മദ്രാസിൽ ഒരു airlines കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥൻ ആയിരിക്കുന്ന സമയം, എന്റെ ഒരു സുഹൃത്തും സത്താറും കൂടെ എന്റെ ഫ്ലാറ്റിൽ വന്നു. ഒരു ജാടയുമില്ലാത്ത ഒരു സുന്ദര രൂപം. സംസാരം തുടർന്നപ്പോൾ അദ്ദേഹം ഒരു കാര്യം എന്നോട് ആവശ്യപ്പെട്ടു ജയഭാരതിയുമായി ഒന്ന് സംസാരിച്ചു രമ്യതയിൽ ആക്കണം, മകനെ കാണാൻ അനുവദിക്കണം എന്ന്. അദ്ദേഹം അപ്പോൾ കരഞ്ഞതും ഓർക്കുന്നു.. അവരെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് മനസ്സിലായി. അവരുടെ പിണക്കം തീർക്കാൻ ആർക്കും കഴിഞ്ഞില്ല എന്നത് ദുഃഖകരമായ സത്യം
സത്താർ സാറിൻറെ ആത്മാവിന് നിത്യശാന്തി നേരുന്നു, സത്താർ സാറും അദ്ദേഹത്തിൻറെ ഫാമിലിയിൽ ഉള്ള എല്ലാ അംഗങ്ങളും വളരെ നല്ല മനുഷ്യരാണെന്ന് ഈ വീഡിയോയിലൂടെ മനസ്സിലായി, അവർക്ക് എല്ലാവർക്കും നന്മ നേരുന്നു...💙💚♥️💛🧡💯💯👍
❤❤❤
🙏😊😍
യാതൊരുവിധ "മൂടുപടങ്ങളുമില്ലാതെ" സത്താർ സാറിന്റെ ബന്ധുക്കൾ ഈ വീഡിയോയിൽ "ആൽമാർത്ഥമായി" സഹകരിച്ചിരിക്കുന്നു. ഒരുപാട് നന്ദി.
ആരും കാണിക്കാത്ത ഇത്തരം വീഡിയോസ് കാണിക്കുന്ന സഹോദരിക്ക് ഒത്തിരി അഭിനന്ദനങ്ങൾ
Onnu poda feck news
🙏😊😍
Very good video എളിമയുള്ള നല്ല ഫാമിലി സത്താറിൻ്റെ ഓർമകൾക്ക് മുൻപിൽ നമിക്കുന്നു
എൻ്റെ ഇഷ്ട നടനായിരുന്നു സത്താർ,
എന്തായാലും ഒടുവിൽ അദ്ദേഹത്തേയും, കുടുംബത്തേയും കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. നന്ദി
സത്താർ എന്ന് പറയുമ്പോൾ എല്ലാവർക്കും ഒരു വില്ലൻ എന്ന ഓർമയാണ് വരാറുള്ളത്. ഇത്രയും വിദ്യാസമ്പന്നമായ ഒരു കുടുംബത്തിൽ നിന്നാണ് അദ്ധേഹം വന്നത് എന്ന് എൽസയുടെ വീഡിയോയിൽ നിന്നാണ് അറിയാൻ കഴിഞ്ഞത്. താങ്ക്സ്. പ്രണാമം സത്താർ സാർ.🌼🌼🌼🌼🌼🌼🌼🌼
സത്താർ നായകനായിട്ടാണ് സിനിമയിൽ വന്നത്. പിന്നീടാണ് വില്ലൻ വേഷങ്ങൾ ചെയ്തത്.
അറിയാം,
@@nkspaal3580 a
@@nkspaal3580 ,...
Super chachi nice👍👍👍👍👍
നല്ല സമഗ്രമായ ഒരു വീഡിയോ ആയിരുന്നു. സത്താർ എന്ന നടനെക്കുറിച്ചു ആർക്കും കൂടുതലൊന്നും അറിയില്ല. പക്ഷെ വീഡിയോയിലൂടെ ഒരുപാട് അറിയാൻ കഴിഞ്ഞു. ഒരു നടൻ എന്നതിലുപരി നല്ലൊരു മനുഷ്യൻ കൂടിയായിരുന്നു അദ്ദേഹം എന്നറിഞ്ഞതിൽ സന്തോഷം.
Very Thanks our sister 🙏🙏🙏🙏
വളരെ സന്തോഷം പകർന്നു തന്ന വീഡിയോ... ഇതിലെ മിസ്റ്റർ ഷിറാസിനെ എനിക്ക് നേരത്തെ പരിചയമുണ്ട്... വളരെ നല്ല സ്നേഹമുള്ള കുടുംബം...!!! 🤗
സത്താറിന്റെ ആദ്യ ചിത്രമായ അനാവരണം ഞാൻ കണ്ടിട്ടുണ്ട്. കാളവണ്ടിയുഗത്തിൽ അതേ വാഹനത്തിൽ സിനിമയ്ക്ക് പോയിരുന്ന എന്റെ വല്യുമ്മയും ഈ ചിത്രവും രാഗവും ഞങ്ങളോടൊപ്പം കാണാൻ വന്നു. എനിക്കദ്ഭുതമായിരുന്നു വെല്ലുമ്മ യോടൊപ്പമുള്ള ആദ്യത്തെ സിനിമ കാണൽ !
ഇങ്ങനെയുള്ള മഹാനടന്മാരെക്കുറിച്ചുള്ള അന്ന്വവേഷണം ഇനിയും തുടരട്ടെ. എന്റെ ആശംസകൾ 👍👍👍👍
Thank you🥰
🙏😊😍
പുതു തല മുറക്ക് അറിയപെടാത്ത സത്താർ സാറിനെ പറ്റി ഇത്തരത്തിൽ ഒരു വീഡിയോ ചെയ്തതിന്ന് നന്ദി
👍😍
അനാവരണം വളരെ നല്ല സിനിമയാണ് കാണേണ്ടതാണു്
പുതുമ ഖ മാ ണന്ന് തോന്നിയിരുന്നില്ല
ഒന്നാന്തരം അഭിനയമായിരുന്നു
നല്ല അഭിപ്രായമായിരുന്നു
സത്താർ എന്ന നടനെ പറ്റി അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
സത്താർ സാർ ന്റെ ഫാമിലി നല്ല വിനയം ഒള്ള മെമ്പേഴ്‌സ് ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏
A graiet vedeo
പഠിച്ച കാലം മുതൽ എന്റെ ജേഷ്ടനായം എന്നെ സ്വന്തം അനിയനെയാക്കി ജീവിക്കുകയും സ്വന്തം ജീവിതസുഖ ദുഖങ്ങൾ പരസ്പരം പങ്കു വെക്കുകയും ഇടക്ക് നേരിട്ട് എന്റെ വീട്ടിൽ വന്ന് സന്തോഷമായി പങ്കു വെക്കാറുമുണ്ടായ സത്താറിക്ക ഞങ്ങളുടെ വല്ലാത്ത ബന്ധം നിങ്ങൾ ഈ കാര്യം നന്നായി തന്നെ നടത്തിയിരിക്കുന്നു എന്നും ഇടക്ക് നല്ല ഓർമകൾ
ശ്രീകുമാർ കെ കുന്നത്ത്
സത്താർ...അശ്രദ്ധകൊണ്ട് പൊലിഞ്ഞുപോയ കലാജീവിതവും വ്യക്തിജീവിതവും.ആത്മശാന്തി നേരുന്നു.
👍👍👍🖤♥️❤️💚💚♥️👌👌👌👌🙏🙏🙏🙏 സൂപ്പർ നടൻ സത്താർ സാർ
🥰
അവസാനം എല്ലാവരും ഈ ലോകത്തോട് യാത്ര പറഞ്ഞ് പോകുന്നു എത്ര ശാശ്വതമായ സത്യം
സത്താർ എന്ന നല്ല നടൻ ഒരു super star ആകേണ്ട ആളായിരുന്നു. എന്തോ അതു നടന്നില്ല. മലയാള സിനിമയിലെ ഗൃഹാതുരത്തം ഉണർത്തുന്ന എണ്ണപ്പെട്ട നല്ല നടന്മാരിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു. 🙏🙏🙏🙏🙏
ബ്രദർ മകൻ സിറാസ് ❤ എല്ലാവരും നല്ല മനസ്സ് ഉടമകൾ ❤
"അനാവരണം" എന്ന ശ്രീ സത്താറിൻ്റെ സിനിമ റിലീസ് ആയ ഉടനെ മഞ്ചേരിയിലെ ശ്രീദേവി ടാക്കീസിൽ നിന്നാണ് കണ്ടതെന്ന് ഓർമ്മ...ഏട്ടൻ്റെയും ചേച്ചിമാരുടെയും കൂടെ ആ സിനിമ കാണാൻ പോവുമ്പോൾ എനിക്ക് എട്ട് വയസ്സ് പ്രായം❤ സിനിമയിലെ സരസ്വതീയാമം കഴിഞ്ഞു എന്ന പാട്ട് നല്ല ഓർമ്മയുണ്ട്❤
ആദ്യമൂവിയിൽ തന്നെ ഒത്തിരി ഇഷ്ട്ടമായ നടൻ . അവതരണം കൊള്ളാം 👍എലീസ
നന്നായിട്ടുണ്ട്
സത്താർസിറിന്റെ നല്ല സംസ്കാരമുള്ള കുടുംബം 🙏
ആദ്യം തന്നെ സത്താർസറിന് 🙏🙏🙏🙏നല്ലൊരു വീഡിയോ നല്ലൊരു കുടുംബം പുതിയ അറിവുകൾ shere ചെയിത team Eliza👍🏻👍🏻👍🏻👌🏻👌🏻
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിയാണ് ജയഭാരതി
എനിക്കും ഇഷ്ടം ഉള്ള നടിയാണ് ജയഭാരതി
അവർ നടൻ ജയൻ സാറിന്റെ കസിൻ ആണ്.
എനിക്കും..
@@ananthrajendar9601 ജയന്റേ അച്ചന്റേ പേങ്ങളുടേ മകൾ..ജയന്റെ മുറപ്പെണ്ണ്
@@Megastar369 അച്ഛന്റെയല്ല. അമ്മയുടെ ആങ്ങളയുടെ മകളാണ്.
എന്റെ പ്രിയപ്പെട്ട ജയഭാരതിയെയും മകനെയും ഒക്കെ കാണാമെന്ന് കരുതി, വല്ലാതെ മോഹിച്ചു,
വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം!!!
ഭാരതി ചേച്ചിയും മകനും ചെന്നൈയിലാണ്
നല്ല വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടയി ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
അടിപൊളി ആയി,,, നല്ലൊരു ഇന്റർവ്യൂ,,, വളരെ എലിമായുള്ള ഫാമിലി...
ആലുവ നജാത്ത് ഹോസ്പിറ്റലിൽ വച്ച് കുറെ സമയം സംസാരിച്ചു..... സഹോദരങ്ങൾ പറഞ്ഞ പോലെ അഹങ്കാരം ഒട്ടും തന്നെ ഇല്ലാത്ത മനുഷ്യൻ ആയിരുന്നു അദ്ദേഹം....
Nalla.kudumbam.
സത്താർ സർ അഭിനയികേണ്ട,കണ്ടാൽ തന്നെ മനസ്സിൽ കുളിർമ്മ തരുന്ന രൂപമായിരുന്നു അവരുടെ. അപൂർവമയിമാത്രം നടൻമ്മരിൽ കാണുന്ന ഒരു എളിമ അവരിൽ ഉണ്ടായിരുന്നു. എല്ലാം അറിയാൻ സാധിച്ചതിൽ നന്ദി മാഡം.
ഞാൻ ആദ്യമായി സത്താർ അദ്ദേഹത്തിൻ്റെ സിനിമ കണ്ടത് ഒരു കളരി അബിയാസിയുടെ റോളിൽ ഉള്ള സിനിമ ആയിരുന്നു.നല്ലഅഭിനയം..
.
സിനിമയുടെ പേര് ഓർമയില്ല. ആദ്യം ഇറങ്ങിയപ്പോൾ കണ്ടത്.വർഷങ്ങൾക്കു മുമ്പ്
സരസ്വതീയാമം കഴിഞ്ഞൂ ഉഷസ്സിൻ സഹസ്രദളങ്ങൾ കിലുങ്ങി ഈ പാട്ടിൻ്റെ രംഗം അദ്ധേഹം എത്ര ഭംഗിയായാണ് അഭിനയിച്ചത് ചിത്രം ഏതാണെന്ന് ഓർമയില്ല
🌹🌹 അനാവരണം 🌹🌹
വിദ്യാഭ്യാസം :, സംസ്ക്കാരം, ലാളിത്യം എല്ലാം തികഞ്ഞ ഒരു കുടുംബം. പരിചയപ്പെടുത്തിയതിന് നന്ദി. സത്താർ എന്ന കലാകാരന് ആദരാഞ്ജലികൾ
എന്റെ ഇഷ്ടനടി ❣️ജയഭാരതി ❣️❣️❣️❣️
ബന്ധുക്കൾ പറഞ്ഞ പല കാര്യങ്ങളും സത്യം തന്നെയാണെന്ന് ഞാൻ കണ്ടറിഞ്ഞതാണ്. ഞങ്ങളുടെ collegeൽ വന്നപ്പോൾ "പ്രസംഗം ഇംഗ്ലീഷിലോ മലയാളത്തിലോ വേണ്ടത് എന്നു ചോദിച്ചു. മനോഹരമായി പ്രസംഗിച്ചു. കുട്ടികൾ അന്ന് അദ്ദേഹത്തെ പൊതിഞ്ഞത് , ഓട്ടോഗ്രാഫിനുള്ള തിരക്ക് ഇതൊക്കെ ഇന്നലെ പോലെ ഓർക്കുന്നു. കൂടെ വന്ന താരങ്ങളെയൊന്നും ആരും മൈൻഡ് ചെയ്തില്ല. വിനയം, കുലീനത, വിദ്യാഭ്യാസം, അന്തസ്സുള്ള പെരുമാറ്റം ഇതൊക്കെ അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. പക്ഷേ, വിധി.... അവസാന കാലം വളരെയേറെ സങ്കടങ്ങൾ നിറഞ്ഞതായിരുന്നു ....എല്ലാ അർത്ഥത്തിലും😔
സത്താർ മൂന്നാമത്തെ വിവാഹം കഴിച്ചിരിക്കുന്നതു കൊടുങ്ങല്ലൂർ നിന്നാണ് satharum ഭാര്യ നസീം ബീനയും എന്റെ വീട്ടിൽ വന്നിട്ടുണ്ട് വളരെ നല്ലൊരു പെരുമാറ്റമാണ് സംസാര പ്രിയനുമാണ് എന്റെ വീടിനടുത്താണ് അവർ താമസിച്ചിരുന്നത്
ഇന്ദ്രജാലം സിനിമയിൽ സത്താർ സാറിൻ്റെ പോലീസ് വേഷം സൂപ്പറാ......
😍
How beautifully the parent family is supporting Sathar - Bharathi - Kish Sathar - Madura nombara small story ..Really respectable responses..
I love sathar ഇക്കാ. എല്ലാവർക്കും
സത്താർ ഇക്കയുടെ മുഖഛായ
തന്നെ.
സീനത്ത് ബീവി ആലപ്പുഴ
Ellayidathum seenathinte comment kanamallo
സത്താർ സാർ ഭാഗ്യവാൻ നാണ് ജയഭാരതി യെ പോലെ ഒരു പെണ്ണ് നെ കിട്ടി ഇല്ലേ
elsa ക്ക് ഒത്തിരി നന്ദി സത്താർ സാറിനെയും കുടുംബത്തെയും വിശേഷം അറിഞ്ഞതിൽ
Orupaad Thnxss Elzaaa... I❤❤❤sathrar sir ishttam❤
കൂടെയുള്ള പയ്യന് സിനിമയിൽ നല്ല ഭാവി കാണുന്നു ശ്രമിക്കൂ
നല്ല അഭിമുഖം നന്ദി
All members of sathar family is very peace minded nice peoples,I have seen this for long years
എലിസ dear നന്ദി,സ്നേഹമുള്ള ഒരു ഫാമിലി യെ അറിയാൻ കഴിഞ്ഞതിൽ
Thank you Elsa for this video. Such a nice decent educated loving family. I was not knowing that, he was coming from an educated family and he himself was an educated person. 🙏
നന്ദി ഓർമ്മകൾക്ക് ..നന്ദി
സത്താര്‍ സാറിന്‍റെ സഹോദരന്‍റെ മകനെ കണ്ടാല്‍ ഫാറ്റ് കൂടിയ ഉണ്ണിമുകുന്ദനെപ്പോലുണ്ട്.. വര്‍ക്കൗട്ട് ചെയ്ത് സെറ്റായാല്‍ സെയിം കട്ടാവും
സത്താറും കുടുംബവും നല്ല മനസിന് ഉടമകൾ കണ്ടിട്ട് കണ്ണും മനസും നിറഞ്ഞു സത്താർ ഒരു പാട് മൂവിയിൽ അഭിനയിച്ചിട്ടുണ്ട് 76 മുതൽ 81 വരെ നിരവധി ചിത്രങ്ങളിൽ നായകൻ ആയിരുന്നു പിന്നീട് ആണ് വില്ലൻ റോളിൽ വന്നത് വേണ്ടത്ര പരിഗണന കിട്ടിയിട്ടില്ല സുരേഷ് ഗോപി യുടെ മൂവിയിൽ നിറസാന്നിധ്യ മായിരുന്നു സത്താർ മകൻ കൃഷ് സത്താർ കോപ്പി യാണ് സത്താറിന്റെ
സുകുമാരിഅമ്മാ ,ശങ്കരാടി സർ ,ഒടുവിൽ ഉണ്ണികൃഷ്ണൻ സർ ,ഇവരുടെ വീഡിയോ കൂടെ ചെയ്യണം ,അതികം ആരും ചെയ്യുന്നത് കണ്ടിട്ടില്ലാ
വളരെ മനോഹരമായ അവതരണം
സത്താർ സാറിന്റെ കുടുംബം , നല്ല വീഡിയോ
Elza..ഇത് പോലെ നടൻ സുധീർന്റെ ഫാമിലിയെ കുറിച്ച് ഒരു അഭിമുഖം പ്രതീക്ഷിക്കുന്നു. Thank you 🙏🏻
👍🏼👍🏼
Good job old ormakkal meet chathu kanichathil Good Good salute god bless you
എൽ സി യ സിംപിളായി മനോഹരമായി തന്നെ അവതരിപ്പിച്ചു ! സത്താറിന്റെ പല സിനിമയും കണ്ടിട്ടുണ്ട് ! അഭിനന്ദനങ്ങൾ! അകാലത്തിൽ വിട്ടു പോയ . സുധീർ - വിൻസന്റ് - രതീഷ് . -കുതിര വട്ടം പപ്പു - എന്നിവരുടെ വിശേഷങ്ങൾ പ്രതീക്ഷിക്കുന്നു ! സോമനും സുകുമാരനും മുരളിയും കണ്ടതാണന്നാണ് ഓർമ്മ !
Really great man
Your programs about old actors are very very exhaustive. I saw one and now I’m seeing one after another... Keep up the good work Eliza... ❤️❤️❤️
Thank you so much for your support
മിനച്ചിൽ തലുക്കിൽ അടക്കം തീക്കോയി ഈ രണ്ടു സ്ഥലത്തിനും ഇടക്ക് വച്ചയിരുന്നു ഷൂട്ടിഗ് റാണി ചന്ദ്ര മാസ്റ്റർ രഘു ഇവരെ ക്ക് അതിൽ അഭിനയിച്ചിട്ടുണ്ട് സത്തർ മിൻ കത്തി എറിഞ്ഞു പിടിക്കുന്ന രംഗം ഷൂട്ടു ചെയ്യുന്ന രംഗം ഞാനും കണ്ടതാണ്.
കൊള്ളാം. എന്നാലും സത്താർ സർ അഭിനയിച്ച കുറച്ചു സീൻ കാണിക്കാമായിരുന്നു. കുറച്ചു കൂടി ശ്രദ്ധിക്കണം 🙏🙏🙏
Copy right 😄
@@shafizvlogz369 ഹായ്
@@kochumonkochumon1262 b bbb
സത്താർ നല്ല സൃഹൃത്തായിരുന്നു.
പ്രണാമം.
സത്താർ നല്ല ആക്ടർ ആയിരിന്നു ♥️♥️♥️
എലിസ എല്ലാം അടിപൊളി ആയിട്ടോണ്ട് നന്ദി
Very good, ആൽബം തയാറാക്കിയ ആരാധകന്റെ പേരും കൂടി പറയാമായിരുന്നു
Othiri Snehathode ❤️
നല്ല നടനായിരുന്നു.
പക്ഷെ നിർഭാഗ്യം.
ഇത് തന്നെ മനോജ് കെ ജയനിലും
കാണാം.
Smart boy... Good Observation💛
നല്ല കുടുംബം 🙏
Brotherum makanum.. Satharine pole sumughanmaar... Ee video manoharamayito... Good family ❤❤❤
Thank you🥰
സൂപ്പർ
Satthaar sirnnte ormakalilude 👍❤💛❤💛
നന്നായിട്ടുണ്ട് എലീസ!!
Thanks sister..simple sincere ..beautifully done..👍🙏🙏
അടിപൊളി എപ്പിസോഡ് മോളെ കണ്ടിട്ട് ഒരുപാട് ഹയല്ലോ എലിസ ഇപ്പോ കൂടെ പോരാറില്ലെ മോൾ
സത്താർ ജയഭാരതി വിവാഹം ഇന്നാണെങ്കിൽ ലൗ ജിഹാദ്, സിറിയ, ആടുമേയ്ക്കൽ എന്നൊക്കെ പറഞ്ഞ് ചാനൽ ചർച്ചയും മറ്റും നടത്തി കോലാഹലം ഉണ്ടാക്കുമായിരുന്നു.
Zatham
Sarapanjarathil positive rolil ullath sathar ayirunnu. Jayanumayi last fight scene kidu...
അത്യാവശ്യം നല്ല പൊങ്ങച്ചം വിടുന്ന ഫാമിആണ് സത്താറിന്റെ ഫാമിലി . ജയഭാരതി അന്നത്തെ കാലത്തെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ നായിക ആണ്. അവർ ജനിച്ച് വളർന്ന തറവാടും അതുപോലെ തന്നെ കേരളത്തിലെ ഫേമസ് ആയ ഒരു തറവാട്ടിൽ ആണ്. അങ്ങനെ ഉള്ള അവർ ഒരു വെറും ചെറിയ റോൾ ചെയ്തു അഭിനയിച്ചിരുന്ന സത്താർ എന്ന നടനെ വിവാഹം കഴിച്ചത് അന്നത്തെ വലിയ കാര്യം ആണ്.അതു അങ്ങനെ ആണ് വാർത്തകളിൽ വന്നിരുന്നതും.
അനാവരണം മുതൽ ഒരു പുതുമുഖ നടനുള്ള എല്ലാ സ്വീകാരിതയും അന്നത്തെ പ്രേക്ഷകർ സത്താറിന് വാരിക്കോരി കൊടുത്തു . പക്ഷേ ഭാഗ്യം കിട്ടാതെ പോയി . അത് കൊടുക്കുന്നത് ദൈവം ആണല്ലോ ..
സത്താറിനേയും ജയഭാരതിയും രംഗത്ത് കണ്ടില്ലെങ്കിലും അവരും പ്രേക്ഷകരോട് സംവദിച്ചതുപോലെ അനുഭവപ്പെട്ടു ..
അതാണ് എലിസ ടച്ച് ...
സത്താറിന്റെ ഫാമിലിയിലുള്ളവർ കുലീനമായ പെരുമാറ്റവും ഹദൃമായ ആതിഥ്യ മര്യാദയും കൊണ്ട് ആരുടെയും മനസ്സ് കീഴടക്കും .
എല്ലാവരും ഇവിടെ ഉണ്ട് . പക്ഷേ ആരും ആരേക്കുറിച്ചും ഒന്നും അറിയുന്നില്ല . എന്നാൽ എലിസ എല്ലാം അറിയുന്നു . എല്ലാവരേയും അറിയിക്കാൻ എലിസ മോൾ ഉണ്ടല്ലോ എന്നോർത്ത് എല്ലാവരും കാത്തിരിക്കുന്നു .
ഇനിയും ഇതുപോലെ ചാരം മൂടിയ കനലുകൾ വ്യക്തതയോടെ പുറത്തു കൊണ്ടുവരാൻ പുതുവഴികൾ തേടുന്ന എലിസക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു...
അകാലത്തിൽ പൊലിഞ്ഞ അനശ്വര നടന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു...
Jeyabarathiyoude,OruEpisodecheyyanam,thangaludeChanel.SuperAkunudu.Mega..mega.
Thank you
സത്താർ രണ്ടാമത് ഒരു വിവാഹം കഴിച്ചിരുന്നു. അതിനെക്കുറിച്ച് ആരും ഒന്നും തന്നെ പരാമർശിച്ചില്ല.
Yes
അതാരെയാണ്
@@shafizvlogz369 നസീം ബീന..near കൊടുങ്ങല്ലൂർ,തൃശൂർ ജില്ല
@@shafizvlogz369 ഒരു പഴയ സീരിയൽ നടിയും ഭാര്യയാണെന്ന് അവകാശപ്പെടുന്നുണ്ട്.
@@arifahammu6427oh yes ഞാനോർക്കുന്നു 😇
എൽസയുടെ യാത്രകൾ ഒരു ക്ലാസിക് നിലവാരത്തിലേക്ക് ഉയർന്നു. വിൻസെന്റും സത്താറും സോമനും അസീസും തുടങ്ങി പല പ്രഗത്ഭരുടേയും നമുക്കറിയാത്ത ഒരുപാടു കാര്യങ്ങൾ കാണിച്ചു തന്നു. അവരുടെ ഒക്കെ കുടുംബങ്ങളും തുറന്ന മനസ്സോടെ സ്വീകരിച്ചു പരമാവധി സഹായിച്ചു. ഈ ചാനലും യാത്രകളും തുടരുക.
ഇതൊക്കെ അപൂർവ സന്ദർഭങ്ങൾ ആണ്. പരമാവധി കാര്യങ്ങൾ അറിയാൻ ശ്രമിക്കുക. സത്താറിന്റെ അപൂർവ ആൽബം കുറച്ചു കൂടി നന്നായി റെക്കോർഡ് ചെയ്യാമായിരുന്നു.
ക്ഷണക്കത്തിലെ ഹീറോയിൻ പാർവതി നായർ തിരുവനന്തപുരത്തുണ്ട്.... കാണാൻ ആഗ്രഹമുണ്ട്.... ആക്ടർ നിയാസിനോട് അന്വേഷിച്ചാൽ കോൺടാക്ട് ഡീറ്റെയിൽസ് കിട്ടും....!
നന്നായിട്ടുണ്ട്..
വളരെ പ്രതീക്ഷ തന്ന നടന്നായിരുന്നു..
വിധി എന്നാശ്യസിക്കാം
പ്രണാമം
എല്ലാ നന്നായിട്ടുണ്ട് വീഡിയോ എലീസ,👍
സത്താർ എഫ് സി ടി യുടെ കോട്ടേഴ്സ് സിൽ ഞങ്ങൾ താമസിച്ച വീടിനടുത്ത് വരുമായിരുന്നു അനാ വാരണത്തിലെ നായിക ശൈലജ ഞങ്ങളുടെ വീടിനടുത്ത് ആയിരുന്നു താമസം ഷൂട്ടിങ്ങിനിടയിൽ ഉം ഷൂട്ട് കഴിഞ്ഞ് ശേഷവും അദ്ദേഹം അവിടെ വരുമായിരുന്നു
ചെറിയൊരു gap വന്നുപോയി ഇനി എല്ലാം കാണണം ✌️
Congrats for 100k🔥♥️
അനാവരണത്തിൽ ഊമയായി സത്താറിൻ്റെ കൂടെ അഭിനയിച്ച കല എന്നു പേരുള്ള കലാകാരിയും ഞാനും ഒരേ സ്കൂളിൽ ഒരുമിച്ച് പഠിച്ചിരുന്നു
@@jayanthanthekkiniyedath5443 ഒരേ ക്ലാസ്സിൽ, ഒരേ ബെഞ്ചിൽ
Good nalla avadharanam
എന്റെ അമ്മയുടെ ഇഷ്ടനായകനായിരുന്നു അബ്ദുൾസത്താർ
നല്ല സഹോദരന്മാരും കുടുബഅംഗങ്ങളും
Aiyyoooo....jemeelaathene...
Njaan orkkunnu.....🙏🙏🙏.... njaan thodupzha karanaane 🙏🙏🙏
സൂപ്പർ ആക്ടർ
സത്താർ - ആദ്യ മൂവി അനാവരണം.
Very nice video Eliza, Keep it up, God bless
സഹോദരങ്ങളുടെ പഴയകാലഫോട്ടോ കാണിക്കാമായിരുന്നു
Good video. Nice presentation. Pls. take one episode for sainudheen, alumoodan,
GURUVAYUR KESHVAN FILMJAYABHARATYACTINGVERYGOODACTINGSISTERSREEGURUVAYURAPPANDEBLESSINGUNDAKUM🙏🙏🙏🙏👍👍👍👍PHONENUMBERPLESEMYNUMBER94463723WATSAPPU
Ithra sundaranum glamour um ulla oru nadan! Nalla katta body ude udama
നല്ല മനുഷ്യർ. സത്താറും.
സത്താർ സാറിന്റെ പ്രിയപ്പെട്ട ഭാര്യ ആണ് ജയഭാരതി. അവരെ കാണിക്കു.
Good actor 👍👍🔥
Good one. Expected a few slides from his movies.. and something about smt.jaya bharathi too
എന്റെ ഫാമിലി ആണ് സത്താർ ഇക്കാ