ഡോപ്പമിന് എന്താണ് ? 🤔 Did You Know This Big Difference Between Dopamine & Serotonin? 🩺 Malayalam

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 73

  • @doctorprasoon
    @doctorprasoon  Рік тому +5

    You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @yehsanahamedms1103
    @yehsanahamedms1103 Рік тому +15

    താങ്കൾ ഇതുവരെ ചെയ്ത വീഡിയോ വിഷയങ്ങളിൽ ഏറ്റ വും മികച്ചത് ഇത് തന്നെയാണ്.മറ്റുള്ള ആളുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്,എൻ്റെ ചിന്താഗതികളും ജീവിത ചര്യകളും.ഇന്നത്തെ സമൂഹത്തിൻ്റെ അടിമത്വത്തിൽ അഭിരമിച്ചുള്ള( രുചി,മദ്യം, ഭൗതിക സുഖ സൗകര്യങ്ങളിൽ ഉള്ള അഭിനിവേശം) ഇവയെല്ലാം കണ്ട് നിരാശ തോന്നാറുണ്ട്.എൻ്റെ ജീവിതം വാർദ്ധക്യത്തിലും വളരെ സന്തോഷപ്രദമാണ്.കാരണം,എനിക്ക് പണത്തിലും,ഭൗതിക സുഖങ്ങളിലോ അതിരറ്റ താൽപര്യം ഇല്ല.എൻ്റെ ജീവിത ലക്ഷ്യം മറ്റുള്ളവരെ ശല്യം ചെയ്യാതെ ഉള്ള ജീവിതം ആണ്.എൻ്റെ വീട്ടിൽ ഭക്ഷണം ഉണ്ടാക്കി ഞാൻതന്നെ ഭക്ഷിക്കുന്നു.കാരണം,രുചി വിഷയം അല്ല.വെജിറ്റേറിയൻ ആണുതാനും.അതിനാൽ നോൺവേജ് കുടുംബത്തിലെ ഏകനായ ഈ അംഗം മറ്റുള്ളവരെ വെറുപ്പിക്കാതെ സന്തോഷത്തിൽ പോകുന്നു.ആവശ്യത്തിന് വ്യായാമം,ആവശ്യം അറിഞ്ഞുള്ള ഭക്ഷണം.ലക്ഷ്യം വെച്ചുള്ള ജീവിതം.ഇന്നുകാണുന്ന യുക്തിവാദി,സ്വതന്ത്ര ചിന്തക വിഡ്ഢിവേഷ ധാരികളിൽ നിന്നും അകന്നു നിൽക്കുന്ന വളരെ അപൂർവമായ വീക്ഷണ വിശേഷങ്ങൾ ഉള്ള ഒരു വ്യക്തിത്വം.അതിൽ ഞാൻ സന്തോഷവാനാണ്.ഇത്രയും പറഞ്ഞതിൽ നിന്നും എൻ്റെ ബ്രൈനിൽ നടക്കുന്ന പ്രവർത്തനങ്ങൾ താങ്കൾ പറഞ്ഞതിലൂടെ വളരെ വ്യക്തമാകുന്നുണ്ട്. നന്ദി.😂

    • @ClearTradingMind
      @ClearTradingMind Рік тому +3

      സമാധാനമാണ് യഥാർത്ഥ സംതൃപ്തി.

    • @llakshmitv976
      @llakshmitv976 Рік тому +1

      ❤😂🎉

    • @doodlergames5118
      @doodlergames5118 Рік тому

      സ്വൽപം നാർസ്സിസത്തിന്റെ അസ്കിത ഉണ്ടെന്നേയുള്ളൂ

    • @V.M1437
      @V.M1437 Рік тому +1

      ✌🏻😌

    • @theone6481
      @theone6481 11 місяців тому +1

      😂😂

  • @sheilakallil6356
    @sheilakallil6356 20 днів тому

    Thank you Dr for this great video 😍🙏🏼

  • @georgepattery4278
    @georgepattery4278 Рік тому +1

    Very good. Thank you 🙏

  • @miraban181
    @miraban181 7 місяців тому

    Well explained! Thanks

  • @sanusap1984
    @sanusap1984 10 місяців тому

    very informative 👏

  • @manjuabhilash3558
    @manjuabhilash3558 Рік тому +1

    Thank u for the information 🙏

  • @seethabaik6420
    @seethabaik6420 Рік тому

    Excellent presentation....... Diff subject...... Great🙏🏼

  • @kiranraj.s.p3903
    @kiranraj.s.p3903 2 місяці тому

    Thank uuuu very much

  • @stefinbabu21
    @stefinbabu21 3 місяці тому

    Thank You Sir

  • @llakshmitv976
    @llakshmitv976 Рік тому +2

    U r really inspiring ❤😂🎉

  • @Alchemist337
    @Alchemist337 6 місяців тому

    Thanks

  • @Joelsunil80382
    @Joelsunil80382 10 місяців тому

    Interesting👍

  • @chandrank182
    @chandrank182 Рік тому

    Best subject for time beings

  • @fantasticfour4-2
    @fantasticfour4-2 Рік тому

    Good topic

  • @chandrank182
    @chandrank182 Рік тому

    For time being best subject

  • @geetanair2747
    @geetanair2747 Рік тому

    Thanks sir🙏💞

  • @and6110
    @and6110 Рік тому

    Yr great sir..👏👏

  • @trumpk7019
    @trumpk7019 Рік тому

    Good video👍

  • @naseemamarkkarthodiyil8611
    @naseemamarkkarthodiyil8611 Рік тому

    Very informative video

  • @terleenm1
    @terleenm1 Рік тому +3

    👍🙏ഞാൻ ഒരു head injury ക്ക് ശേഷം ഒരുപാട് കാലം serotonin levels കുടാൻ മരുന്ന് കഴിച്ചു .. ആത് മെല്ലെ നിർത്തുകയും അത് നിർത്താൻ വേണ്ടി ചില പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു... അതിലൊന്ന് മൃഗങ്ങൾക്കും പക്ഷകൾക്കും ഭക്ഷണം കൊടുക്കാൻ തുടങ്ങി എന്നതാണു്...ഇപ്പൊൾ വലിയ കുഴപ്പമില്ല. ഇ എപിസോട് കേട്ടപ്പോൾ എനിക്ക് ഡോപെമിൻ അളവ് കൂടുതൽ ആണോ എന്ന് തോന്നുന്നു. സ്ട്രെസ്സ് വളരെ കൂടുതൽ ആയിരുന്നു. ഇപ്പൊൾ വലിയ കുഴപ്പമില്ല... നടത്തം എനിക്ക് വളെയധികം ഉപകാരം ആയിട്ട് ഉണ്ട്..

  • @BabeeshKappad
    @BabeeshKappad Рік тому +1

    സാർ എനിക്ക് frst ടൈം വന്നത് ഒരു തരം വിറയൽ ആണ് അത് ഒരു തവണ. പിന്നീട് ചെറിയ പേടി ആയി ഒറ്റക് എവിടെയും പോകൻ കഴിയാതെ വന്നു. ആ വിറയൽ വന്ന ടൈം ഞാൻ ഗൾഫിൽ ആയിരുന്നു. പിന്നീട് നാട്ടിൽ വന്നു. അപ്പോ ആണ് ഒറ്റക് പോകൻ കഴിയാത്ത അവസ്ഥ ബോഡി വിയർത്തു കാലുകൾ ചലിപ്പിക്കാൻ പറ്റാതെ വരിക. വർഷങ്ങൾ കഴിഞ്ഞു. Nexito plus, cilindra, clonazep'5, rexipra felize, എന്നിങ്ങനെ ഒരു പാട് മരുന്നു കഴിച്ചു. മദ്യം കഴിക്കുമ്പോ നല്ല ധൈര്യം സന്തോഷം എല്ലാം ഉണ്ടാകും. Mri എടുത്തു അതിൽ ഒന്നും ഇല്ല. ഇപ്പോ ജോലിക്ക് പോയാൽ ഒരു ഉന്മേഷം ഇല്ല ചിലപ്പോൾ വിറയൽ തളർച്ച clonazep ഇപ്പോ കഴിക്കുന്നുണ്ട്. സർ ഇതു മാറി കിട്ടുമോ. അത്രക്ക് അനുഭവിച്ചു ഇത് കാരണം. മറുപടി പ്രതീക്ഷിക്കുന്നു

    • @shamilmuradh5189
      @shamilmuradh5189 Рік тому

      same medicine use akuneth nan medicine kond matro karyam illa nallo will power mansl vech moove avnam petten ready avum😊

    • @shamilmuradh5189
      @shamilmuradh5189 Рік тому +1

      enik anxiety with dizziness aan evida poyalam korey people kanumbo anxiety vannit dizziness avum

    • @shamilmuradh5189
      @shamilmuradh5189 Рік тому

      medicine + will power ready avum

    • @doctorprasoon
      @doctorprasoon  3 місяці тому

      Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/

  • @Joel_Joseph1
    @Joel_Joseph1 Рік тому +2

    Sir, kefir nalla probiotic aano??? Plz reply

    • @doctorprasoon
      @doctorprasoon  2 місяці тому

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @rintopd5575
    @rintopd5575 10 місяців тому

    ❤❤

  • @takeit5632
    @takeit5632 Рік тому

    neuron cell death kuduthal Aayala nth Pattum doctor?

  • @noolnool9194
    @noolnool9194 7 місяців тому +4

    സാർ എനിക്ക് ആരെ കണ്ടാലും തല്ലാൻ തോന്നുന്നു.
    ഇത്‌ മാനസിക പ്രശനം ആണോ?

    • @Alchemist337
      @Alchemist337 6 місяців тому

      മനസ്സിൽ stress ഉള്ളത് കൊണ്ടാവും... മെഡിറ്റേഷൻ, പ്രകൃതി ആസ്വദിക്കൽ, travel okke mind cool ആക്കും

    • @doctorprasoon
      @doctorprasoon  3 місяці тому

      Yes

  • @anoopkkuttappan2556
    @anoopkkuttappan2556 Рік тому

    👍

  • @ukrishnanunni7268
    @ukrishnanunni7268 Рік тому

    Hai doctor, nalloru bp machine suggest chyamo acurate ayath, vittil nokunathinn

  • @रामुराजमअय्यर

    I am a 66 yr old man. I just want to know whether ur advice is intended for all ages

  • @anishcyriac9072
    @anishcyriac9072 2 місяці тому

    Dopamine കൂടാൻ supplement ഉണ്ടോ

  • @jeffyfrancis1878
    @jeffyfrancis1878 Рік тому

    👍🙌👌❤

  • @MuhammedHashimHashim-y8e
    @MuhammedHashimHashim-y8e Рік тому

    സർ ഒരിക്കൽ എക്കോ എടുത്തു അതിൽ കുഴപ്പം ഇല്ലായെങ്കിൽ പിന്നീട് എത്ര നാൾകഴിഞ്ഞു അടുത്ത എക്കോ ടെസ്റ്റ്‌ നടത്തണം മറുപടി പ്രതീക്ഷിക്കുന്നു

  • @ArmyAzeem
    @ArmyAzeem Рік тому

    Unprodact Oral sex moolam HIV Vara vaaippu ullathaa doctor Please tel me

  • @sailesh5660
    @sailesh5660 Рік тому

    😮😮😮😮

  • @jayz2490
    @jayz2490 Рік тому +1

    Hi Sir
    Could you please do a video regarding how to balance these hormones in our life 🙏

  • @SarathChandran96
    @SarathChandran96 5 місяців тому

    Sir please reply ,arenkilum reply tharane
    Enikku sex desires ottum thanne illa . oru pychologyst nte aduthu poyi anti depressant medicine kazhichappo thottu anu e avastha. njn ethu doctor ne kananam ? neurologist ano psycologist ano ?

    • @doctorprasoon
      @doctorprasoon  5 місяців тому

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
      For any help and support, contact Dofody customer support number +918100771199

  • @Umarulfarook-v6x
    @Umarulfarook-v6x 9 місяців тому

    ചെറിയ ചെറിയ സൗണ്ട് കേൾക്കുമ്പോൾ വിരൽ കട്ട പൊട്ടിക്കുമ്പോൾ സ്വിച്ച് ഓൺ ചെയ്യുമ്പോൾ കേൾക്കുന്ന ചെറിയ സൗണ്ടുകളോട് വലിയ ദേഷ്യമാണ് അവരെ ചള്ള അടിച്ചു പൊട്ടിക്കാൻ തോന്നും പക്ഷേ ചെയ്യില്ല പേടി ഇത് മാനസിക പ്രശ്നം ആണോ

    • @doctorprasoon
      @doctorprasoon  9 місяців тому

      Anger management

    • @Umarulfarook-v6x
      @Umarulfarook-v6x 9 місяців тому

      @@doctorprasoon ഇതു 🤔

    • @Umarulfarook-v6x
      @Umarulfarook-v6x 9 місяців тому

      @@doctorprasoon കാരണം പറഞ്ഞു ഇല്ലാ

  • @ANITHAGOPI-bd3sp
    @ANITHAGOPI-bd3sp Рік тому

    Dr viduu evidya

    • @doctorprasoon
      @doctorprasoon  3 місяці тому

      Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/

  • @arundhathybalan5375
    @arundhathybalan5375 Рік тому +1

    സർ, ഉറക്കം ഇല്ലാതെ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഇതിനു ഒരു പരിഹാരം പറഞ്ഞു തരുമോ

  • @ANITHAGOPI-bd3sp
    @ANITHAGOPI-bd3sp Рік тому

    Phone number indavoo

    • @doctorprasoon
      @doctorprasoon  Рік тому

      dofody.app.link/84WQOScoHbb

    • @doctorprasoon
      @doctorprasoon  Рік тому

      dofody.app.link/84WQOScoHbb

    • @doctorprasoon
      @doctorprasoon  Рік тому

      download the Dofody app from Google play store or Apple App Store to talk with doctors
      -dofody.app.link/84WQOScoHbb

  • @ManoharanK-e4g
    @ManoharanK-e4g 7 місяців тому

    👍