മനസ്സിനെ നിയന്ത്രിക്കുന്ന രാസവസ്തുക്കൾ ? Dopamine Serotonin Oxytocin Endorphin Adrenaline Cortisol

Поділитися
Вставка
  • Опубліковано 27 вер 2024

КОМЕНТАРІ • 174

  • @ideamalayalam996
    @ideamalayalam996 6 місяців тому +57

    "അറിഞ്ഞിട്ടിപ്പോ എന്താ ഗുണം എന്ന ചോദ്യത്തിന് പ്രസക്തി ഇല്ലാ " അറിഞ്ഞത് കൊണ്ട് സന്തോഷത്തോടെ എങ്ങനെ ജീവിക്കാം എന്ന് മനസ്സിലായി ❤❤❤❤

    • @shajipara4448
      @shajipara4448 6 місяців тому

      😅

    • @sudheesvk
      @sudheesvk 6 місяців тому

      Serotonin koodanula tablet palarum kazhikunund ..dipression tablet

    • @hameedcp1372
      @hameedcp1372 6 місяців тому

      ഹഹഹ

  • @humanbeinghuman4435
    @humanbeinghuman4435 6 місяців тому +9

    നിങ്ങൾ ആകാശവും അവിടത്തെ അൽബുദവും അല്ലങ്കിൽ സ്പേസ് നെ പറ്റി സംസാരിക്കുന്നതിലാണ് നിങ്ങൾക്ക് ഫാൻസ് and ഫോളോവേഴ്സ് കൂടുതൽ, ഇന്നത്തെ ഇ vdo യും നിങ്ങൾ വളരെ ഭംഗി ആയും യുകതിയോടും കൂടി അവതരിപ്പിച്ചു എന്നാലും പൂരിപക്ഷം ആൾക്കാരും കാത്തിരിക്കുന്നത് ശൂന്യതയുടെ മായജാലവും അൽബുദവും അറിയാനാണ് , In Kerala no one has explained about space as you say so some of us are your fans without knowing it

  • @ClearTradingMind
    @ClearTradingMind 6 місяців тому +12

    അതുകൊണ്ടാണ്, മദ്യം ഡോപാമൈൻ, എൻഡോർഫിൻ എന്നിവ വർദ്ധിപ്പിക്കുകയും, GABA, ഗ്ലൂട്ടാമേറ്റ് എന്നിവയെ ബാധിക്കുകയും, ആനന്ദത്തിലേക്കും മയക്കത്തിലേക്കും നയിക്കുകയും ചെയ്യുന്നുത് 😮

    • @hailstormgaming08
      @hailstormgaming08 6 місяців тому +1

      Thanks for the info

    • @Rejathkamal19
      @Rejathkamal19 6 місяців тому +3

      Ellarkkum ore polee Alle body il act chaiyunnathu genetics ayittu benthapettirikkum

    • @anwarozr82
      @anwarozr82 6 місяців тому

      ​@@Rejathkamal19ഒരേ പോലെ അല്ലേ എന്നാണോ ഉദ്ദേശിച്ചത് അതോ ഒരേ പോലെ അല്ല എന്നാണോ? 🤔

    • @Rejathkamal19
      @Rejathkamal19 6 місяців тому +1

      @@anwarozr82 allaa ennanu udeshichathu

    • @anwarozr82
      @anwarozr82 6 місяців тому

      @@Rejathkamal19 ok

  • @AmalRichardson
    @AmalRichardson 6 місяців тому +7

    Sir
    സ്വപ്നങ്ങൾ കാണുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.

  • @AntonyKavalakkat
    @AntonyKavalakkat 6 місяців тому +5

    Ended with a great message ....seeking help of psychatrist is just like seeking help for any mild physical disease ..society..pls note..thanks Sur

  • @chandranpillai2940
    @chandranpillai2940 6 місяців тому +4

    സാറിൻ്റെ എല്ലാ വീഡിയോയും കാണുന്ന ഒരാളാണ് ഞാൻ എല്ലാം ഒന്നിനൊന്ന് മെച്ചമാണ് വളരെക്കാലത്തെ ഒരു സംശയമാണ് സ്വപ്നങ്ങൾ എന്താണ് എങ്ങനെ ഉണ്ടാകുന്നു എങ്ങനെ അതിൽ സ്ഥലകാലങ്ങൾ മാറിമറിയുന്നു
    അതുപോലെ മറ്റു പല വിശ്വാസങ്ങളും ഇതിനെപ്പറ്റി കേൾക്കാറുണ്ട് സ്വപ്നവും ഈ പറയുന്ന കാര്യങ്ങളും തമ്മിലും എന്തെങ്കിലും ബന്ധമുണ്ടോ വിശദമായ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു എനിക്കു ചിലപ്പോൾ തോന്നാറുണ്ട് ഈ പ്രപഞ്ചം മുഴുവനുള്ളത് കെമിക്കൽ മാത്രമാണന്നാണ് പൊട്ടത്തരമാവാം

  • @adithyan2733
    @adithyan2733 6 місяців тому +6

    എല്ലാ വീഡിയോസും സൂപ്പർ❤️

  • @kkr1981
    @kkr1981 6 місяців тому +1

    പ്രായം കൂടുതൽ തോന്നിക്കുന്നതും
    പ്രായം കൂടുതലാക്കുന്നതും പ്രായം കുറവ് തോന്നിക്കുന്നതും
    എല്ലാം ഈ കെമിക്കൽസിൻ്റെ പ്രവർത്തനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു ❤
    ഇന്നത്തെ കാലത്ത് എല്ലാവരും മനസ്സിലാക്കാനുള്ള കാര്യങ്ങളാണ് ഇത്. അല്ലെങ്കിൽ ഒരു മാനസിക രോഗിയായി മാറാനുള്ള എല്ലാ സാധ്യതകളും ഉണ്ട്😆😆😆

  • @jobyjohnjohn4539
    @jobyjohnjohn4539 6 місяців тому +3

    ഇത് എല്ലാവരും അറിഞ്ഞിരിക്കേണ്ട അറിവാണ് .

  • @francisrajan6490
    @francisrajan6490 20 днів тому

    It's been a long while since i have seen such a knowledgeable teacher thank you❤

  • @minipeter3587
    @minipeter3587 5 місяців тому +1

    Sir, your classes are so nice.
    Sir can please explaine what is schrodinger equation

  • @manojm8646
    @manojm8646 18 днів тому

    Thank you for a wonderful informative video❤.

  • @alexandere.t9998
    @alexandere.t9998 6 місяців тому +1

    Dear sir well explained the need of visiting a psychiatrist in the case of hyper stress and all.our soceity needs the change in the area of thinking pattern on mental irregularity and its fixibg process.

  • @A.K.Arakkal
    @A.K.Arakkal 6 місяців тому +2

    1:46 മനസ്സിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന ചെമ്മിക്കൽസ് 2 ടൈപ്പ് ഉണ്ട് ✔️

  • @josoottan
    @josoottan 6 місяців тому +7

    സെറോടോണിന്റെ ദാരിദ്ര്യമനുഭവിക്കുന്നവർ😊😊😊

  • @Zainabdulwaseem
    @Zainabdulwaseem 6 місяців тому +1

    Do a video about fasting

  • @writtenright
    @writtenright 6 місяців тому +2

    Brother,
    Can you do a video on ''Free Will''?
    What does science say on Free will?
    I read about this topic for the first time in a book by Sam Harris where he explains Free Will on scientific terms.
    Then i watched many videos by researchers like Robert Sapolsky.
    പക്ഷേ മലയാളത്തില്‍ ഫ്രീ വില്ലിനെ കുറിച്ച് അധികം വിഡിയോകള്‍ കണ്ടിട്ടില്ല.
    ഇംഗ്ലിഷില്‍ ഫിലൊസോഫിക്കലും ശാസ്ത്രീയവുമായ പല വിശദീകരണങ്ങളും സംവാദങ്ങളും കാണാം മലയാളത്തില്‍ അത്ര വലിയ ചര്‍ച്ചകളേ കാണാറില്ല.
    Please try to consider this request.❤

    • @Chaos96_
      @Chaos96_ 6 місяців тому

      Free will illa , u r influenced every second both from inside and outside , only free will is at the end , the demise

    • @writtenright
      @writtenright 6 місяців тому

      @@Chaos96_ People should know about this topic.
      That's why i asked.
      Need Malayalam videos on it.

    • @honeybadger6388
      @honeybadger6388 6 місяців тому

      @@Chaos96_what you mean by free will ? explain it

  • @josoottan
    @josoottan 6 місяців тому +1

    ടെലിഗ്രാമിൽ ഒരു സിനിമ കിട്ടി, ഈ ചാനലിലെ വീഡിയോ വന്നു കഴിഞ്ഞിട്ട് മിച്ചമുണ്ടെങ്കിൽ ഡൗൺലോഡ് ചെയ്യാൻ കാത്തിരിക്കുവായിരുന്നു

  • @prasadmk7591
    @prasadmk7591 6 місяців тому +2

    Valid informations, thanks!!!

  • @udayakumarcricketandfitnes9534
    @udayakumarcricketandfitnes9534 6 місяців тому +1

    Very nicely explained about Brian chemical ❤

  • @ajmolshak8582
    @ajmolshak8582 6 місяців тому +1

    verry informative

  • @VineeshJoseph-d3o
    @VineeshJoseph-d3o 6 місяців тому +1

    സൂപ്പർ 💕

  • @regisonjoseph1793
    @regisonjoseph1793 6 місяців тому +11

    വീഡിയോ ഫസ്റ്റിലേ കാണുകഷെയര്‍ ചെയ്യുക എന്നത് ഹരമാണ്...

    • @RegiNC
      @RegiNC 6 місяців тому +4

      ഹരം ഉണ്ടാകാൻ കാരണം ഹോർമോൺ 😊

    • @regisonjoseph1793
      @regisonjoseph1793 6 місяців тому +1

      @@RegiNC സര്‍വ്വം സര്‍വ്വമയം...

  • @sajuuppanvila1802
    @sajuuppanvila1802 24 дні тому

    Sooper

  • @shanifabeevi7929
    @shanifabeevi7929 6 місяців тому +1

    Thankusir

  • @rejisebastian7138
    @rejisebastian7138 6 місяців тому +1

    Nice video, and explanation

  • @rajeshstephen4661
    @rajeshstephen4661 2 місяці тому

    Jeevikalude parinamathil dna kum Rna kum ulla pank ethanu?

  • @Joelsunil80382
    @Joelsunil80382 6 місяців тому

    Crystal clearly explained👍👍

  • @sajumohanan4997
    @sajumohanan4997 6 місяців тому +1

    This channel is very underrated!! I am a creative person!! I love to provide my service for free to boost this channel!!

  • @reghuv.b588
    @reghuv.b588 6 місяців тому

    We are waiting for your videos about the universe

  • @shuhaibmalbari3831
    @shuhaibmalbari3831 6 місяців тому +1

    Very very super ❤❤

  • @remyakmkm9260
    @remyakmkm9260 6 місяців тому

    Thank you💜💜💜

  • @CaesarExplores
    @CaesarExplores 6 місяців тому

    Great info✌🏻😎

  • @NIBINTalkZz
    @NIBINTalkZz 6 місяців тому

    Must watch video ❤

  • @LionTiger-xy5sk
    @LionTiger-xy5sk 6 місяців тому +1

    You missed
    Testosterone hormone sir!

  • @vishnup.r3730
    @vishnup.r3730 6 місяців тому

    നന്ദി സാർ 🖤

  • @pajohnson3041
    @pajohnson3041 6 місяців тому +1

    Very good information 😅

  • @jithinjgc
    @jithinjgc 6 місяців тому +4

    ശരിക്കും പറഞ്ഞാൽ നമ്മളൊക്കെ ഒരു റോബോട് ആണല്ലേ 🤔😁

  • @ShahulHameed-zi4gs
    @ShahulHameed-zi4gs 5 місяців тому

    അറിവ് അറിവിൽ തന്നെ പൂർണം എന്നാൽ എന്താണ് ഉദ്ദേശം 😊?

  • @soniyajyothish426
    @soniyajyothish426 6 місяців тому

    Sir net examinu ithupole class edukkumo. Malayalathil.

  • @highwayman9574
    @highwayman9574 6 місяців тому

    Thank you,Thank you, Thank you ❤

  • @manubabu5281
    @manubabu5281 6 місяців тому

    Hi sir Interstellar movie explain cheyyumo please

  • @yyas959
    @yyas959 Місяць тому

    അഡ്രിനാൾ ശരിക്കും കൂടുമ്പോൾ ഹൃദയം ഹമിങ് ബേർഡ് പോലെ പിടയ്ക്കും പിന്നെ കയ്യിൽ കൂടി കാലിലേക് കയറും ശരീരം അടങ്ങി നിൽക്കില്ല

  • @Mythoughtsbiljo
    @Mythoughtsbiljo 6 місяців тому +1

    രാത്രി ഒറ്റക്ക് ശബ്ദം കേട്ടാൽ പെട്ടെന്ന് പേടിക്കും എങ്കിലും അത് അവിടെ പോയി എങ്ങനെ ഉണ്ടായി എന്ന് നോക്കാതെ സമാധാനം കിട്ടില്ല

    • @Science4Mass
      @Science4Mass  6 місяців тому +5

      നോക്കാൻ കാണിക്കുന്ന ധൈര്യം നല്ലതു തന്നെ . ആ സ്റ്റേജ് കഴിഞ്ഞു , അതിനു മേൽ ഒരു സ്റ്റേജ് ഉണ്ട്. എന്ത് ശബ്ദം കേട്ടാലും അതിൽ അമാനുഷികമായ ഒന്നും ഉണ്ടായിരിക്കില്ല എന്ന പൂർണ്ണ വിശ്വാസം ഉള്ള സ്റ്റേജ്. അതെത്തിയാൽ പിന്നെ നോക്കാൻ മെനക്കെടില്ല

  • @midhunmohan1209
    @midhunmohan1209 6 місяців тому

    Great video

  • @Firesaga5064
    @Firesaga5064 6 місяців тому

    Melatonine എന്നെ hormon - നേപ്പറ്റി പറഞ്ഞില്ലല്ലോ?

  • @sunilmohan538
    @sunilmohan538 Місяць тому

  • @kirangeorge2192
    @kirangeorge2192 6 місяців тому

    Can you make a video on sonoluminescence

  • @pramodkannada3713
    @pramodkannada3713 6 місяців тому +2

    മനസ്സ് എന്താണെന്നതിന് ആധുനിക ശാസ്ത്രത്തിന് കൃത്യമായ നിർവ്വചനം നൽകുവാൻ കഴിയാത്തിടത്തോളം മനശാസ്ത്രജ്ഞരെ കാണാതിരിക്കുന്നതാണ് നല്ലത്.

    • @techytravelerofficial
      @techytravelerofficial 5 місяців тому

      😂 ഇതൊക്കെ കേട്ടിട്ട് സ്വയം ചിന്തിച്ചാൽ പോരെ പൊട്ടാ

    • @thomassgreenathlons2180
      @thomassgreenathlons2180 3 місяці тому

      Latest study declares the is no 'Mind' it's only a concept Human doesn't have Mind.. simple mindless 😅

    • @pramodkannada3713
      @pramodkannada3713 5 днів тому

      സ്വന്തം ചിന്തിച്ചിട്ട് മനസ് എന്താണെന്ന് പിടികിട്ടിയോ ബുദ്ധിമാനേ?​@@techytravelerofficial

  • @bennyp.j1487
    @bennyp.j1487 6 місяців тому

    Nice 👍

  • @shanijaffer9332
    @shanijaffer9332 6 місяців тому +2

    ഞാൻ ആദ്യം ലൈക്‌ അടിക്കും പിന്നേ കാണു

  • @alexmathew4968
    @alexmathew4968 6 місяців тому

    നല്ല അവതരണം.. 🥰🥰

  • @habeebmarikar
    @habeebmarikar 6 місяців тому

    👌👌🙏

  • @jokinmanjila170
    @jokinmanjila170 6 місяців тому

    👍🏼

  • @F59-m8s
    @F59-m8s 6 місяців тому +1

    👍👍👍💙💙💙👌👌👌

  • @bijuthomas3715
    @bijuthomas3715 6 місяців тому

    ❤❤❤❤

  • @naveen485able
    @naveen485able 6 місяців тому +1

    അറിവ് പടരട്ടെ .... സമൂഹം മാറട്ടെ😅😅😅😅

  • @mathewvarghese4387
    @mathewvarghese4387 6 місяців тому

    അതായത് നമ്മൾ ഒരു sponges പോലെ ആണ് . Epigenetic അനുസരിച്ചു മുന്നേ ഉള്ളവർ ചെയ്യുന്നത് absorb ചെയ്യുമ്പോൾ sponge പുതിയ ഒരു colour ആകുന്നു. but നമ്മൾ basic instincts ഉള്ള വെറും animals മാത്രമാണ്. education and culture അതിനെ പർദ്ദ ഇടീച്ചു കൊണ്ട് പോകുന്നു എന്നു മാത്രം. ചുരുക്കം പറഞ്ഞാൽ നമുക്ക് animals ൻറെ freedom പോലും ഇല്ല എന്നർഥ്ം.

    • @alexandere.t9998
      @alexandere.t9998 6 місяців тому

      Well said sir..but gospel about Jesus Christ has wonderful effect in the area of findiing out who we are and how we can achive solace(life eternal and full freedome through His propietiative death,ressuruction and ascension to heaven for further work on our behalf which is just like the pleader work for the wellbeing of the one who beleive in Him and his redumption work.

    • @mathewvarghese4387
      @mathewvarghese4387 6 місяців тому

      @@alexandere.t9998 ആ Jesus Christ ൻറെ തലയിൽ data ഉണ്ടായത് എങ്ങനെ എന്നാ പറഞ്ഞേ

  • @kanisubahi7250
    @kanisubahi7250 6 місяців тому +1

    അറിവ് ഒരു മുറിവാണെന്നുകൂടി അറിഞ്ഞാൽ കൊള്ളാം.

  • @syamkk7299
    @syamkk7299 6 місяців тому

    👍👍❤

  • @kannanramachandran2496
    @kannanramachandran2496 6 місяців тому

    ❤❤❤

  • @toppenzmedia1896
    @toppenzmedia1896 6 місяців тому

    👍👍👍👍

  • @aue4168
    @aue4168 6 місяців тому

    ⭐⭐⭐⭐
    👍💐

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 6 місяців тому

    😲

  • @teslamyhero8581
    @teslamyhero8581 6 місяців тому +1

    അപ്പോൾ ഈ ഓക്സിടോസിൻ പുരുഷന് വേണ്ടേ?? 🤔🤔🤔

    • @Science4Mass
      @Science4Mass  6 місяців тому +2

      oxytocin പുരുഷന്റെ ശരീരത്തിലും ഉണ്ടാകുന്നുണ്ട്

  • @Sinayasanjana
    @Sinayasanjana 6 місяців тому

    🎉🎉🎉🙏🥰

  • @jamespfrancis776
    @jamespfrancis776 6 місяців тому

    👍🌷❤👍

  • @indiananish
    @indiananish 6 місяців тому

    Good one sir👍
    Have a doubt. I'm a free thinker and an atheist
    ഈ ധ്യാനിക്കുക എന്ന് പറഞ്ഞ ഭാഗം അങ്ങോട്ട് digest ആകുന്നില്ല. Can you explain that🙏

    • @Science4Mass
      @Science4Mass  6 місяців тому +8

      There are studies which indicates that Meditation improves Endorphin Levels.
      Being an Atheist, do not mean You should not understand Meditation.
      Meditation is about trying to achieve a calm state of mind. You can take the God Part out of it if you don't want that.
      The core of meditation is about mindfulness, which means focusing on the present moment and observing your thoughts and feelings without judgment. There's no requirement to involve any deities in this process.

    • @indiananish
      @indiananish 6 місяців тому +1

      @@Science4Mass Got it Sir👍. Thank you

    • @honeybadger6388
      @honeybadger6388 6 місяців тому

      @@Science4MassIs there a relation between meditation and GOD ? What you mean by "You can take the God Part out of it"... Where is GOD in meditation ?

    • @amalrajas
      @amalrajas 6 місяців тому +1

      ​@@honeybadger6388god part means core part ente ponnadave thats is a phase of sentence😂

    • @thomassgreenathlons2180
      @thomassgreenathlons2180 3 місяці тому

      ​@@indiananish'Iniyenkilum thaan Indian ayi nadakkanedo Machaan 😅

  • @azharchathiyara007
    @azharchathiyara007 6 місяців тому +1

    ഈ പറയുന്ന എല്ലാ വിധ Excess കെമിക്കൽ production നേയും നിയന്ത്രിക്കാൻ സൃഷ്ടിക്കപ്പെട്ട ഒന്നല്ലേ മനസ്😅…

  • @zakkiralahlihussain
    @zakkiralahlihussain 6 місяців тому

    നിങ്ങളും ഒരു pschytric dr. റെ കാണൂ
    കാരണം നിങ്ങളും science വീഡിയോ ഇടുന്നതിൽ addiction യാണ് 🤣🤣🤣

  • @vishnuprasadmr1713
    @vishnuprasadmr1713 6 місяців тому

    അടിസ്ഥാനപരമായി നമ്മുടെ തലച്ചോറിനെ സംബന്ധിച്ച് ശരീരം എന്നതിനെ ഒരു ഡാറ്റാ സ്ട്രക്ചർ ആയിട്ടാവും പ്രോഗ്രാം ചെയ്തിട്ടുണ്ടാവുക... മനുഷ്യന്റെ ശരീരത്തിൽ നിന്നും പുറപ്പെടുവിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന വിവിധ തരത്തിലുള്ള സിഗ്നലുകളെ പഠന വിധേയമാക്കാൻ സാധിക്കില്ലേ.. വിദേശ സിദ്ധാന്ധങ്ങൾ ഒഴിവാക്കി നമ്മൾ ഇന്ത്യക്കാർക്ക് പുതിയൊരു വേറിട്ട സൈൻടിഫിക് ഹൈപോതിസിസ് ഉണ്ടാക്കിക്കൂടെ??

    • @vishnuprasadmr1713
      @vishnuprasadmr1713 6 місяців тому

      @tonydominic8634 ആത്മാവ് എന്നത് ഒരു വിശ്വാസപരമായ വാക്ക് എന്ന് മാത്രം.. മാസ്‌തിഷ്കത്തെ സംബന്ധിച്ച് നമ്മൾ അറിഞ്ഞതിനെയും അനുഭവിച്ചതിനെയും ശേഖരിച്ചു വയ്ക്കുന്നത് ഒരു ഡാറ്റാ ആയിട്ടാവും..

    • @vishnuprasadmr1713
      @vishnuprasadmr1713 6 місяців тому

      @tonydominic8634 ആത്മാവ് എന്ന് ചിന്ദിക്കല്ലേ.. അത് ഒരു വിഭാഗം പറഞ്ഞ് വച്ച ഭാഷ ആയതുകൊണ്ട് അതിലേക്ക് വഴിതിരിയും.. നമ്മുടെ ബുദ്ധികൊണ്ട് നമ്മൾ ഒരു ഫിസിക്കൽ സ്ട്രക്ചർ നമ്മൾക്ക് നൽകുന്നു.. പക്ഷെ നമ്മുടെ തലച്ചോർ നമ്മുക്ക് ഒരു ഡാറ്റാ സ്ട്രക്ചർ ആണ് കണക്കാക്കിയിരിക്കുന്നത്..

    • @rajeshbabubabu3719
      @rajeshbabubabu3719 6 місяців тому

      😂😅😂

    • @rajeshbabubabu3719
      @rajeshbabubabu3719 6 місяців тому

      ​@tonydominic8634😂😅😂

    • @afsal88
      @afsal88 6 місяців тому +2

      വിദേശ സിദ്ധാന്തങ്ങൾ അല്ല... ശാസ്ത്രസിദ്ധാന്തങ്ങൾ😅 വിദേശി ആയാലും സ്വദേശി ആയാലും തെളിവുണ്ടായാൽ മതി 😁

  • @Roshclicks
    @Roshclicks 6 місяців тому

    Woww.. Amazing❤

  • @keralavibes1977
    @keralavibes1977 6 місяців тому +28

    മനുഷ്യരുടെ chemistery യെ കുറിച്ച് ഉള്ള പഠനം പെട്ടെന്ന് തന്നെ മുന്നെറെ ണ്ടതുണ്ട്, ഇത് ഭരണകൂടങ്ങൾക്ക്,വളരെ പെട്ടെന്ന് കര്യങ്ങൾ പരിഹരിക്കാൻ സഹായിക്കും എപ്പോഴും സന്തോഷവാനായി രിക്കുന്നവർക്ക് ആവശ്യങ്ങൾ കുറവകും,മത്സരങ്ങൾ കുറയും,അസൂയ കുറയും,പക കുറയും,ദേഷ്യം കുറയും മനുഷ്യരുടെ പ്രശ്നങ്ങളും പരിഹക്കപ്പെടും, ഭൂമിയിൽ വളരെ എളുപ്പം,സ്വർഗ്ഗം സൃഷ്ടിക്കപ്പെടും. അത്രയുമൊക്കെ പോരെ...!!!!!😊

    • @Shinojkk-p5f
      @Shinojkk-p5f 6 місяців тому +3

      ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ കോർപറേറ്റ്, രാഷ്ട്രീയ, മത, മാദ്ധ്യമ കൂട്ടുകെട്ട് എല്ലാത്തിനെയും എങ്ങിനെ മുതലെടുക്കാ0 എന്നാണ് പ്ലാൻ ചെയ്യുന്നത് പ്രവർത്തിക്കുന്നത്.

    • @theschoolofconsciousness
      @theschoolofconsciousness 6 місяців тому +1

      Consciousness

    • @aegon_targerian
      @aegon_targerian 6 місяців тому +2

      So.. Basically make everyone robots.. Who doesn't have any motivation.. It will affect the GDP of our country

    • @thomassgreenathlons2180
      @thomassgreenathlons2180 3 місяці тому

      Everything he says is prompt to be Science.. Science 'Aapekshikamallè ..!!? Isn't It 😅 Malayalees' you wake-up and run every day in Sunlite, you feel wonder in Life! Sure 😅👍

  • @mathewssebastian162
    @mathewssebastian162 6 місяців тому

    ❤❤❤

  • @teslamyhero8581
    @teslamyhero8581 6 місяців тому +8

    സൂപ്പർ വീഡിയോ 👌👌👌എല്ലാവരും അറിഞ്ഞിരിക്കേണ്ട അറിവ്... വളരെ നന്ദി അനൂപ് സർ 🤝🤝💞💞💞🫶

  • @adwaithmiani4000
    @adwaithmiani4000 6 місяців тому +6

    sir enniku ipoo 20 year age ayii njan 2013 muthall science, astronomy, history follow cheyunna oru allu anne.. 2016 enniku adiyamayii internet ketiyapool njan English channel ayirinuu depend cheythe.. annu depend cheyan pattya Malayalam science channel koravayiirnu ... pinne 2020 corona time ayyapo njn Malayalam chennal kandu tudaghi, aaa time nalla oru channel jithin sir'nde but he was explaining topics in a complicated manner.. matramalla njan already ariyuvvnna karrym ayirnnu koree okay vendum vannathu.. but pinne 2023 njan sir following cheythu almost all vedios kandu.. thanks for ur dedication to all vedios sir... sir u are explaining complicated topics in very easy manner and most of were less known to mee.. lot's of love please carry on like this.. lot's of love, from adwaith

    • @thomassgreenathlons2180
      @thomassgreenathlons2180 3 місяці тому

      Miaami.. learn study and practice in life!!! 😅Science all frictions, Nothing more.. Turn to your Skill practice do Wonders in life!! 👌👍

  • @hameedcp1372
    @hameedcp1372 6 місяців тому +1

    ഇനി നിങ്ങൾ ന്യൂറാ ലിങ്ക് ഘടിപ്പിക്കുന്നതിൻ്റെ കാര്യങ്ങളെക്കുറിച്ച് ഒരു പഠനം പ്രസൻ്റ് ചെയ്യണം

  • @sivalalkv9398
    @sivalalkv9398 5 місяців тому +1

    ബയോംസും മനസ്സും തമ്മിൽ ബന്ധമുണ്ട് എന്നും കേൾക്കുന്നുണ്ട്.ന്യൂറോകെമിക്കലുകളെ ബയോം സ് സ്വാധീനിക്കുന്നുണ്ടോ? ശരീരത്തിലെ ന്യൂട്രിയന്റ് സ് ഐറ്റക്കുറച്ചി ലുകൾ ബീഹേവിയറുമിയി ബന്ധപ്പെട്ട താണന്ന് പഠനങ്ങൾ നടന്നതായിട്ട് കേട്ടിട്ടുണ്ട്.വളരെയധികം കലഹസ്വഭാവവും,അഗ്രഷനും കാണിക്കുന്ന സമൂഹങ്ങളിൽ ന്യൂട്രീഷണൽ ഡെഫിഷ്യൻസി കൂടുതലാണന്നും പറയപ്പെടുന്നു.

  • @cool459
    @cool459 6 місяців тому +1

    Thank u somuch sir☺️❤.. Channel innanu kandath.. Ella video yum kanum.. Itra perfect ay vishadheekaranm nalkunna malayalam channelukal kuravan.. And i hope u get more subscribers in future🤗

  • @srnkp
    @srnkp 6 місяців тому +1

    Continues nitrogen oxides (1 to 7) inhalation change my mind to very cool and improve social commitment

  • @pajohnson3041
    @pajohnson3041 6 місяців тому +1

    Very very very very very very very good information 😅

  • @aswinkrishna8172
    @aswinkrishna8172 5 місяців тому

    ❤❤❤

  • @human.3279
    @human.3279 3 місяці тому

  • @ajithkumark5669
    @ajithkumark5669 6 місяців тому

    Chernobyle ദുരന്തത്തെ കുറിച്ചു വീഡിയോ ചെയ്യാമോ. യുറേനിയം റേഡിയേഷൻ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ചു വിവരിക്കാമോ

  • @azadkottakkal8095
    @azadkottakkal8095 6 днів тому

    👍

  • @bijukuzhiyam6796
    @bijukuzhiyam6796 27 днів тому

    👍👌

  • @AkPK369
    @AkPK369 6 місяців тому +1

    feeling is illing

  • @chinduramachandran123
    @chinduramachandran123 6 місяців тому

    ഹ്യുമൻ ജീനോം കോഡിന്റെ വായന ഇന്നത്തെ സാഹചര്യത്തിൽ മനുഷ്യജീവിതത്തെ എങ്ങനെ എല്ലാം മാറ്റി മറിക്കാനുതകും എന്നൊരു വീഡിയോ ചെയ്യാമോ

  • @harismohammed3925
    @harismohammed3925 6 місяців тому

    .....തലച്ചോറിൽ അടങ്ങിയിരി ക്കുന്ന രാസ പ്രവർത്തങ്ങളു ടെ പ്രതിഫലനങ്ങൾ മൂലം പെരുമാറ്റങ്ങളുടെ ദിശാ നിർ ണ്ണയങ്ങളിൽ നമുക്കുണ്ടാകു ന്ന സ്വാധീനങ്ങളും മാറ്റങ്ങ ളും സൂക്ഷമമായി പറ ഞ്ഞു..!!!!!.

  • @mansoormohammed5895
    @mansoormohammed5895 6 місяців тому +1

    Thank you anoop sir ❤

  • @soniyajyothish426
    @soniyajyothish426 6 місяців тому

    Net examinu vendi Vere channel thudangiyalum kuzhappamilla .

  • @hariaks3311
    @hariaks3311 6 місяців тому

    ഒത്തിരി നന്ദി ഉണ്ട്... ഈ അറിവ് പകര്‍ന്നു തന്നത്...

  • @teslamyhero8581
    @teslamyhero8581 6 місяців тому +1

    ❤❤❤👍👍

  • @Civicc
    @Civicc 6 місяців тому +1

    Dear Sir, please make a video of perfection syndrome or perfectionism.😊

  • @joshithampy7325
    @joshithampy7325 5 місяців тому

    ❤❤❤

  • @mansoormohammed5895
    @mansoormohammed5895 6 місяців тому

    ❤❤❤

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 6 місяців тому

    ❤❤❤❤❤

  • @anuragccie
    @anuragccie 6 місяців тому

  • @NIBINTalkZz
    @NIBINTalkZz 6 місяців тому

    ❤❤❤

  • @unnivu2nku
    @unnivu2nku 6 місяців тому