ലഹരി ഉപയോഗം: നിർത്തണമെന്ന് വിചാരിച്ചിട്ടും നിർത്താനാവാത്തതു നിങ്ങളുടെ കുഴപ്പമല്ല | Dopamine Effect

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 190

  • @bijus3043
    @bijus3043 6 місяців тому +18

    സർ,
    ഞാൻ കഴിഞ്ഞ 4 വർഷമായി ചില ദിവസങ്ങൾ ഒഴിച്ച് മറ്റെല്ലാദിവസങ്ങളിലും മദ്യപിക്കുന്ന ഒരാളാണ്.
    കഴിഞ്ഞ മൂന്നുവർഷമായി ദിവസം കുറഞ്ഞത് ഒരു അര ലിറ്ററെങ്കിലും കഴിക്കും.
    എന്നും രാവിലെ വിചാരിക്കും ഇന്ന് കഴിപ്പ് നിർത്തണം എന്ന്.
    എന്നാൽ കഴിയില്ല.
    ഉച്ചകഴിഞ്ഞാൽ എങ്ങനെ വൈകുന്നേരം ആകും എന്ന കാത്തിരുപ്പാണ്. 5 മണി കഴിഞ്ഞാൽ ഏതു വിധേനയും സാധനം കണ്ടെത്തും. രാത്രി ബോധമറ്റ് വീണുറങ്ങുന്നതുവരെ കഴിക്കും.
    പിറ്റേന്ന് രാവിലെ എന്നത്തേയും പോലെ കുറ്റബോധവും നന്നാവാനുള്ള തയ്യാറെടുപ്പും.വൈകുന്നേരമായാൽ വീണ്ടും തഥൈവ.
    മദ്യപാനം എന്നത് എന്തൊരു നല്ല പേരാണ്.
    ശുദ്ധമായ വെള്ളം കുടിക്കുന്നതിന് ഇങ്ങനെ പറയുമോ.
    പാനം ചെയ്യുക.
    മദ്യത്തിന് നല്ല ഗുണങ്ങളുണ്ട്.
    ഒന്നോ രണ്ടോ പെഗ്ഗടിച്ചാൽ നമ്മളുടെ ഗർവ്വക്കെ മാറി നമ്മൾ ഫ്രീ മൈൻ്റാവും .
    സുഹൃത്തുക്കളോട് ആടി പാടാം
    എന്നാൽ ആത്മനിയന്ത്രണമില്ലാത്തവർ ഒന്നിൽ തുടങ്ങി രണ്ടായി മൂന്നായി പിന്നെ ഒരു ഫുൾ വരെ എത്തും.
    അപ്പോഴേക്കും ഡോക്ടർ പറഞ്ഞതുപോലെ കുടുംബവും പണവും മാനവും എല്ലാം നാമറിയാതെ നഷ്ടപ്പെട്ടു തുടങ്ങും.
    മദ്യപാനം എന്നെ നശിപ്പിക്കുന്നു എന്നും ഞാൻ ഞാനല്ലാതായി മാറുന്നുവെന്നും എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
    എന്തുകൊണ്ടോ കഴിയുന്നില്ല.
    ഇന്ന് മുതൽ കഴിക്കില്ല എന്ന് തീരുമാനിക്കുന്ന ഞാൻ നാളെ മുതൽ നിർത്താം എന്ന് മാറ്റി തീരുമാനിക്കും. അടുത്ത ഒന്നാം തിയതി നിർത്താം.
    അല്ലെങ്കിൽ അടുത്ത മലയാള മാസം ഒന്നാം തിയതി നിർത്താം.
    അങ്ങനെ എത്ര ഒന്നാം തിയതികൾ, എത്ര ജനുവരി ഒന്ന്, എത്ര ചിങ്ങം ഒന്ന്, എത്ര വൃശ്ചികമാസം , എത്ര പിന്നാളുകൾ .......
    മനസും തലച്ചോറും തമ്മിലുള്ള വാൾ പയറ്റിൽ പലപ്പോഴും മനസ് അടിയറവു പറയുകയാണുണ്ടായത്.
    കാരണമന്വോഷിക്കാൻ വേണ്ടിമാത്രം അടിച്ചത് എത്രയോ കുപ്പികൾ.
    കുടി നിർത്താൻ വേണ്ടി കുടിച്ചത് എത്രയോ കുപ്പികൾ .
    ഡോക്ടറിൽ നിന്നും മനസിലാക്കിയ ഒരു കാര്യമുണ്ട്. ലോകത്ത് തീവ്രവാദികൾക്ക് ആരും കാണാതെ സഹായം ചെയ്യുന്ന ചിലരുണ്ട്. അവർ നാട്ടിൽ നല്ലതും ചെയ്യുന്നുണ്ട്.
    അത്തരത്തിൽ നമ്മളുടെ തലച്ചോറിനെ തെറ്റായ രീതിയിൽ ചിന്തിപ്പിക്കുന്നവനാണ്" ഡോപ്പമിൻ"
    തമാശ രൂപേണയാണ് ഞാൻ പറഞ്ഞതെങ്കിലും സത്യത്തിൽ നിറഞ്ഞു തുളുമ്പുന്ന മനസുമായാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്.
    കാരണം വർഷക്കളായി ആഗ്രഹിച്ച ഒരു കാര്യം ഞാൻ സാധിച്ചതിലുള്ള ചാരിതാർത്ഥ്യമാണ് അതിനുള്ള കാരണം.
    കഴിഞ്ഞ ആഴ്ചയാണ് ഞാൻ ഈ വീഡിയോ കാണുന്നത്.
    രാത്രി ഏകദേശം 2 മണി ആയിക്കാണും.
    പിറ്റന്നേക്കുമാറ്റിവെച്ചിരുന്ന ബാക്കി സാധനം എടുത്തടിച്ച് ഞാൻ മദ്യപാനം നിർത്തി.
    അഞ്ചുവർഷത്തിനിടയിലാദ്യമായി മദ്യം കഴിക്കാതിരുന്ന ഒരാഴ്ച.
    നന്ദി പറയാതിരിക്കാൻ കഴിയില്ല ചിലരോട് .
    1 . ഡോക്ടർ
    2. യുടൂബ്
    3.വീഡിയോ കാണാൻ തോന്നിയ നിമിഷം
    നന്ദി നന്ദി നന്ദി

  • @renjirjoseph5059
    @renjirjoseph5059 2 роки тому +6

    ഇത് ഏതെങ്കിലും മത പുരോഹിതൻ സമ്മതിക്കോ പാതിരിയും, മുക്രിയും, പൂജാരിയും. നിങ്ങൾ ആണ് സാറെ ഒന്നാന്തരം ഡോക്ടർ, അദ്ധ്യാപകൻ 🌹🌹🌹😍

  • @ismailpsps430
    @ismailpsps430 4 місяці тому +2

    നല്ല അവതരണം വളരെ നന്ദി സാർ

  • @rithvikkanna
    @rithvikkanna 5 років тому +5

    Sir വളരെ നന്ദി🙏. നല്ലൊരു ഫാമിലി അറ്റാച്ച് മെൻറ് നേടിയെടുക്കാൻ ഇന്നുമുതൽ ആത്മാർത്ഥമായിട്ട് പരിശ്രമിക്കും വളരെ നന്ദി

  • @sudhinkrishna7441
    @sudhinkrishna7441 3 роки тому +8

    ഞാൻ കുടിക്കുന്ന ആൾ തന്നെയാണ് പക്ഷെ നിർത്താൻ ശ്രെമിച്ചിട്ടും പിന്നെയും വഴി തെറ്റുന്നു. പക്ഷെ സാറിന്റെ ഇതു പോലുള്ള വീഡിയോ ഓരോ കുടുംബംത്തിലും സന്തോഷം ഉണ്ടാക്കും 👍👍

  • @rageshmohanmohan9615
    @rageshmohanmohan9615 4 роки тому +5

    സാർന്റെ നല്ല നല്ല വീഡിയോകൾ ഇനിയും പ്രേതിഷിക്കുന്നു..

  • @user-wb5yj1hl2h
    @user-wb5yj1hl2h 9 місяців тому +1

    അൽഹംദുലില്ലാഹ് 🌷🌷gooood വീഡിയോ 🌷🌷👍🏻👍🏻👍🏻

  • @paulymundadan4071
    @paulymundadan4071 Рік тому +2

    Very good👍 GOD BLESS U ALL🙏

  • @thangamanithangamani1118
    @thangamanithangamani1118 2 роки тому +5

    സത്യം ഞാനും ഇപ്പോളും അനുഭവിക്കുന്നുണ്ട്

  • @blpmtvm
    @blpmtvm Рік тому +1

    Valuable information sir🙏

  • @ponnusvlogsyt4029
    @ponnusvlogsyt4029 5 років тому +35

    ആരെങ്കിലും ഈ സംസാരം കേട്ടാൽ താങ്കളുടെ great fan ആകും no doubt

    • @manjus7598
      @manjus7598 5 років тому

      Saumya Laiju podee naayinte mole. Mairaanu

    • @ponnusvlogsyt4029
      @ponnusvlogsyt4029 5 років тому +4

      @@manjus7598 സംസാരിക്കാൻ അറിയാതെ കുരയക്കുന്നത് ആരാണെന്നു എല്ലാവർക്കും മനസ്സിലായി

    • @ponnusvlogsyt4029
      @ponnusvlogsyt4029 4 роки тому

      Drugs തലയ്ക്കു പിടിച്ചു പോയി ഇനി നല്ല വർത്തമാനം ഒന്നും ഇഷ്ടം ആകില്ല

    • @ponnusvlogsyt4029
      @ponnusvlogsyt4029 3 роки тому +1

      @@manjus7598 നീ പോടാ നായിന്റെ മോനെ

    • @sheeja.b
      @sheeja.b 2 роки тому

      @@manjus7598 well said 👍. Avalde vayar niranjukanum. Ha ha ha 😂😂🤣🤣

  • @junujunu869
    @junujunu869 21 день тому

    Thank u ❤

  • @Noufu786
    @Noufu786 Рік тому

    Good information ℹ️ thanks 🙏

  • @anumanchery9024
    @anumanchery9024 4 роки тому +1

    Good message. Thank u Sir.

  • @remyanandhini8105
    @remyanandhini8105 5 років тому +3

    Gud information 👌

  • @ganeshdnamboothiri3041
    @ganeshdnamboothiri3041 Рік тому +1

    Superb video 👌

  • @jamseenack8028
    @jamseenack8028 11 місяців тому

    Tanx👍

  • @binsabinoy4527
    @binsabinoy4527 4 роки тому +2

    Good messages

  • @shaijilal1197
    @shaijilal1197 5 років тому +6

    നല്ല അവതരണം

  • @nandakumarkannadikkal7640
    @nandakumarkannadikkal7640 4 роки тому +1

    Simple thank you sir

  • @JungkookJM-e1p
    @JungkookJM-e1p Рік тому +1

    സൂപ്പർ...... ❤️

  • @shihabshihab2364
    @shihabshihab2364 Рік тому +1

    Super ❤

  • @biotechppm6823
    @biotechppm6823 5 років тому +3

    Vgd information sir ,thanku

  • @kappukukke9639
    @kappukukke9639 5 років тому +1

    Excellent video

  • @sajieasow1794
    @sajieasow1794 5 років тому +1

    You Are Correct 👍

  • @linto23
    @linto23 5 років тому +2

    Good sir

  • @premprem3941
    @premprem3941 5 років тому +1

    Thank you sir super👌

  • @kingmakerempire2698
    @kingmakerempire2698 2 роки тому +3

    ആദ്യത്തെ ഒരു മിനിറ്റ് കണ്ട ഞാൻ sir ഒരു big salute ❤️❤️🥰

  • @sajanpthomas9604
    @sajanpthomas9604 5 років тому +1

    Very good

  • @sajiththamburu9572
    @sajiththamburu9572 4 місяці тому

    Sir, nte video 2022, April kandu. Jan adit ayirunnu, doctor balachandran sk hospital, kandu ,admit ayyilla veendum kudichu, dr Abdul Bari,( al ariff&nims,) kandu , veentum kudichu, veendum Abdul bariy sir ne kandu, jan maximum try 14:51 chethu ,recover avanmaximum try cheithu success ayi, 2024 , August, completed 2years from recover, alcohol, cigerette, sir nte video kandu mansilayi treatment venam ennu, thanks for given me a new life

  • @sebastiancd4264
    @sebastiancd4264 5 років тому

    You said about binch drinking very well.

  • @renjirjoseph5059
    @renjirjoseph5059 2 роки тому +3

    ഹോമോസാപ്പിയൻസ് നേ കുറിച് ഒക്കെ ഒരു ഡോക്ടർ വീഡിയൊ വഴി യുട്യൂബിൽ പറയുക എന്നത് ഒക്കെ അത്ഭുതം ആയി തോന്നുന്നു. കാരണം ഓപ്പറേഷൻ റൂമിന്റെ മുന്നിൽ ദൈവത്തോട് പ്രാർത്ഥിക്കു എന്ന് പറയുന്ന ഡോക്റ്റർ ആണ് കൂടുതൽ അതിൽ വ്യത്യതൻ ആണ് താങ്കൾ 🙄🌹

  • @fzbozz6508
    @fzbozz6508 4 роки тому +1

    Very good presentation sirr

  • @renjithrenju7658
    @renjithrenju7658 4 роки тому +1

    Super 🙏🙏

  • @albinprakash7545
    @albinprakash7545 Рік тому

    I am great fan of you when I watch this video 😊😊

  • @anwarozr82
    @anwarozr82 3 роки тому +2

    വളരെ 👍🏻👍🏻👍🏻👍🏻🥰🥰🥰

  • @Callmesreehari
    @Callmesreehari 3 роки тому +1

    Love you sir ...GoD bless U. Eniyengane maran pattum?

  • @vishxvish
    @vishxvish 7 місяців тому

    Good presentation 🎉

  • @pradeeshk1415
    @pradeeshk1415 Рік тому

    Thankyou

  • @alluaswinallu883
    @alluaswinallu883 5 років тому

    Thank you sir

  • @sudheeshmon6936
    @sudheeshmon6936 5 років тому

    Nannayittundu

  • @Gft932
    @Gft932 5 років тому

    Great sir!!! Good !!!

  • @baburajpongilattu1956
    @baburajpongilattu1956 4 роки тому +2

    ഹൃദയസ്പർശി ആയി കാര്യങ്ങൾ പറഞ്ഞതിന് നന്ദി.. സർ

  • @ashrafpvkm5707
    @ashrafpvkm5707 5 років тому +1

    Good

  • @chelakapillybaby5427
    @chelakapillybaby5427 Рік тому

    Good one

  • @sanjeevsanju4854
    @sanjeevsanju4854 5 років тому

    Thanks

  • @babeeshbabeesh8388
    @babeeshbabeesh8388 5 років тому +1

    സൂപ്പർ സർ

  • @sujithasuji68
    @sujithasuji68 5 років тому +2

    Enganeya ithu fully reduce cheyya (alcoholic habit) without knowing that person plzzzz tell me

  • @dogloves7493
    @dogloves7493 5 років тому +3

    Thank u sir good message

  • @haneefapattupara4909
    @haneefapattupara4909 5 місяців тому

    ഡോക്ടർ പറഞ്ഞ കാര്യങ്ങൾ വളരെ ഇഷ്ട്ടപെട്ടു.

  • @alluaswinallu883
    @alluaswinallu883 5 років тому

    Nalla msg

  • @varnamohan2629
    @varnamohan2629 5 років тому +1

    Nice voice 😍

  • @akshaysreenair1116
    @akshaysreenair1116 4 роки тому +1

    Hats off doctor for this video actually I reasearch a lot about dopamine I have seen nearly 13 videos to collect this information but from this single video itself you explained this well ❤️

  • @manesh7372
    @manesh7372 5 років тому

    Sir thanks

  • @pramodkumar555
    @pramodkumar555 7 місяців тому +4

    കരുണാ സായി റീ അഡിക്ഷൻ സെന്ററിൽ ഇത് കേട്ടുകൊണ്ടിരിക്കുന്ന ലേ ഞാൻ 😢

  • @kirandaskannur6237
    @kirandaskannur6237 5 років тому +1

    great presentation..and it will helps many more persons.. plz continue sir

  • @Kanakkath
    @Kanakkath 5 років тому

    Great

  • @praveenthrikaripurpraveen6000
    @praveenthrikaripurpraveen6000 5 років тому

    Thanks.sar.suppar.messaje

  • @PraveenPraveen-sx4tm
    @PraveenPraveen-sx4tm 4 місяці тому +1

    എനിക്ക് മാറാൻ കഴിഞ്ഞില്ല ഒരു ഭാഗം മുതൽ ജീവിതം തകർന്നു വരുന്നു ഒരു സ്ത്രീ കാരണം എൻ്റെ ജീവിതം നശിച്ചു എൻ്റെയും ഭാര്യയുടെയും പേരിൽ ആ സ്ത്രീക്ക് ലോൺ എടുത്ത് കൊടുത്തു ആ സ്ത്രീ അടക്കുന്നില്ല ബാങ്കുകാർ എപ്പഴും വീട്ടിലേക്ക് വിളിക്കുന്നു വീട്ടിലേക്ക് വരുന്നു അന്ന് തുടങ്ങിയതാണ് കഞ്ചാവും Meth ഉം 😢

  • @sunildaskallattu2485
    @sunildaskallattu2485 4 роки тому +10

    ആൾ അറിയാതെ എങ്ങനെ മദ്യപാനം നിർത്താം??

  • @shajikaniyarickal5183
    @shajikaniyarickal5183 Рік тому +3

    UA-cam ഒരു അഡിക്ഷൻ ആണെങ്കിൽ സാറിനെ പോലെയുള്ള നല്ലമനുഷ്യരുടെ ഉപദേശവും കേൾക്കാൻ ആവില്ലല്ലോ

  • @happinesslife515
    @happinesslife515 2 роки тому +2

    You are great 👍

  • @kingmakerempire2698
    @kingmakerempire2698 2 роки тому +1

    നമ്മടെ സുഖത്തിന് നമ്മൾ തന്നെ പോകണ്ടേ.. 😀😊🤗

  • @2021-q3q
    @2021-q3q 3 роки тому +5

    Bakery food eating Dopamine effect മോചനം എങ്ങനെ ആണ്?

    • @Noushad-ud8qi
      @Noushad-ud8qi 9 місяців тому +1

      അത് മറ്റുള്ള സംസ്ഥാനങ്ങളിൽ നിർമ്മിക്കുന്ന vedio കണ്ടാൽ മതി താനെ നിർത്തിക്കോളും😊

  • @antudevassy8085
    @antudevassy8085 5 років тому +1

    Good information.

  • @Webzoom318
    @Webzoom318 Рік тому +3

    bleeding വരുമ്പോൾ പഠിക്കും ....എൻ്റെ അനുഭംവം

  • @sujacp9187
    @sujacp9187 2 роки тому +2

    Hello sir

  • @rajeswarya6867
    @rajeswarya6867 5 років тому +3

    ENTE husband kure kudichu nashtangal valare undaye. Ennittum ippozhum vittilla.

  • @positiveview8531
    @positiveview8531 Рік тому +5

    എനിക്ക് മണ്ണെണ്ണ യുടെ മണം ഇഷ്ട്ടമാണ്

  • @vnpgrupvnpgrup1262
    @vnpgrupvnpgrup1262 5 років тому +5

    സർ എനിക്ക് ഒരു സംശയം സന്തോഷം വരുന്നത് മനസിലായി പക്ഷേ ദുഃഖം എങ്ങനെയാണ് ഉണ്ടാവുന്നത്

  • @myfamilydotcom
    @myfamilydotcom 3 роки тому +4

    Addict ആയി പോയാൽ കൂടെ mental disorder m undel endh treatment kodukkum

    • @shyamaretnakumar5868
      @shyamaretnakumar5868 Рік тому

      Most of them becomes paranoid

    • @OkOk-jl1pb
      @OkOk-jl1pb Рік тому

      Please arenkilum oru reply tharoo

    • @jinilukose9297
      @jinilukose9297 9 місяців тому

      De addiction centers undallo.nalla councilling kooduthal seriyavum.ithinu marunnills .manassu vechal mathram mathi.all the best ❤❤

  • @subeeshvvvv2195
    @subeeshvvvv2195 5 років тому +2

    Social fobia egane overcome cheyyam sir please help

  • @rafeeqra6207
    @rafeeqra6207 5 років тому +1

    👌👌👌👌

  • @Kuttimamas
    @Kuttimamas 4 роки тому

    Good 🔥🤓

  • @francismanakkal6754
    @francismanakkal6754 5 років тому +2

    എന്താ ണ് പരിഹാരമാർഗം

  • @sharanyaalappuzha672
    @sharanyaalappuzha672 2 роки тому +9

    ഞാൻ ഒത്തിരി വീഡിയോ കൾ കണ്ടിട്ടുണ്ട് പക്ഷെ ഇത്രയും അർത്ഥം ഉള്ളതും ബുദ്ദന്റെ വാക്കുകൾ പോലെ ഉള്ളതും ആദ്യം ആയിട്ടാണ് 😕😕

  • @maheshmmaheshms696
    @maheshmmaheshms696 Рік тому

  • @sunildaskallattu2485
    @sunildaskallattu2485 4 роки тому +3

    ഇതിന് medicine ഒന്നും illye.. Sir

  • @alikp4445
    @alikp4445 3 роки тому +1

    Sir nte upadesham valare upakarapradamayi

  • @krishnavision6721
    @krishnavision6721 2 роки тому

    Love is also like it

  • @welldoerinteriorworks8899
    @welldoerinteriorworks8899 4 роки тому +1

    കൊള്ളാം ഒരുപാട് ചിന്തിപ്പിച്ചു

  • @santhoshkumar-yt7mu
    @santhoshkumar-yt7mu Місяць тому

    ഞാൻ 15 പ്രാവശ്യം re അഡ്മിഷൻ സെന്ററിൽ പോയി ട്രീറ്റ്മെന്റ് എടുത്തു. ഒരു വർഷത്തിൽ 9 പ്രാവശ്യം 10 ഡേയ്‌സ് വീതം.. ഭയങ്കര കഷ്ടം ആണ് നിർത്തിനാട്... ഇപ്പൊ മരുന്നു കസിക്കുന്നു. 14 ഡേയ്‌സ് ആയി..

  • @arunpk198
    @arunpk198 4 роки тому +2

    Powlyyyyyyy

  • @vlogerstar9256
    @vlogerstar9256 3 роки тому

    👍

  • @AsokanKK-jo4tt
    @AsokanKK-jo4tt 5 місяців тому +1

    ഡോക്ടർ, എന്റെ പേര് അശോകൻ എന്നാണ് ഞാൻ ഒരു സംഘടനയുടെ കരിമുകൾ ശാഖയുടെ പ്രസിഡന്റ്‌ ആണ് താങ്കളുടെ ഈ വിലപ്പെട്ട ക്ലാസ്സ്‌ ഞങ്ങളുടെ ശാഖയിൽ വച്ചാൽ കൊള്ളാമെന്നുണ്ട് താങ്കളെ ബന്ധപ്പെടാൻ എന്താണ് മാർഗ്ഗം

  • @rajanikrishna3305
    @rajanikrishna3305 4 роки тому +3

    Ithu engane nirthaam ennu koodi paranjal nannayirunnu. Eee dopominte oru karyam 😏

  • @rajeevedappal1910
    @rajeevedappal1910 5 років тому +4

    .Good post..പക്ഷേ .Dopamine...തലച്ചോറിന്‍റെ ആന്തരിക പ്രവര്‍ത്തനം.....ഇതു എല്ലാം മറന്നു്. സ്വ നിയന്ത്രണം കൈവരിക്കാന്‍ meditation നല്ലതുപോലെ ചെയ്യണം.

  • @ayishaafraafra5616
    @ayishaafraafra5616 5 років тому +1

    Enthanu pariharam pls replay ur no pls

  • @accammakurian4790
    @accammakurian4790 5 років тому

    Alcohol adiction nirthanulla margam paranjutharamo

  • @resmilechuz6079
    @resmilechuz6079 5 років тому +2

    Appo smoking nirthan pattille

  • @jabeelakurian2752
    @jabeelakurian2752 9 місяців тому +2

    ഇതു തെറ്റാണ് സ്ത്രീകൾ ക്ക് ഈ കോശങ്ങളില്ലേ.... സുഖം വേണ്ടേ ഇതൊക്കെ സമൂഹവും സാഹചര്യങ്ങളും മൂലം ഉണ്ടാക്കുന്ന ശീലങ്ങളാണ്.

  • @bineeshcj
    @bineeshcj 4 роки тому +1

    Pappa ന്യൂസ്‌ ചാനൽ കണ്ടുകൊണ്ടിരുന്നപ്പോൾ, ഞാൻ പെട്ടെന്ന്, സിനിമ ചാനൽ വെച്ചപ്പോൾ, ദേഷ്യപ്പെട്ടു, അപ്പോൾ ഞാൻ പറഞ്ഞു പപ്പാ ഇപ്പോൾ പപ്പാ ലഹരിക്കടിപ്പെട്ടു., 🥶🥶🥶🥶🥶🥵🥵🥵🥵🥵🥵🤧🤧🤧 തല്ല് കിട്ടിയില്ല എന്നേ ഉള്ളൂ....

  • @kingmakerempire2698
    @kingmakerempire2698 2 роки тому +2

    ദൈവം കാത്തു . Nomophobia ഇല്ല 😀😂

  • @tocat807
    @tocat807 5 років тому

    🤩

  • @ramistechvlog4410
    @ramistechvlog4410 9 місяців тому +1

    ഉപയോഗങ്ങൾ എങ്ങിനെ തിരിച്ചെ യ്രിയാം

  • @nisanthsagar2482
    @nisanthsagar2482 5 років тому +1

    എത്ര സിമ്പിൾ ആയാണ് സർ കാര്യം വ്യക്തമാക്കുന്നത്..

  • @user-lt6hq7tq7r
    @user-lt6hq7tq7r 4 роки тому

    അടിപൊളി

  • @dreams9895
    @dreams9895 7 місяців тому +3

    Inu thottu oru lahariyum upayogikkillaaa..enikku ente..veettu kaareee nokkanam...avare sandhoshamayyy nokkanam avarde kaalam vare

  • @ponnusvlogsyt4029
    @ponnusvlogsyt4029 5 років тому +3

    എന്റെ വീടിന്റെ അടുത്ത ഒരു ചേട്ടനെ സാർ treatment ചെയ്തു.... ഒരു വ്യക്തി എങ്കിലും ഇതിൽ നിന്ന് രക്ഷപെട്ടു കാണാൻ ആഗ്രഹിക്കുന്നു...

    • @manjus7598
      @manjus7598 5 років тому +1

      Saumya Laiju podee pulle pariyaanu

    • @ponnusvlogsyt4029
      @ponnusvlogsyt4029 5 років тому +1

      @@manjus7598 കുടിയന്റെ ആത്മരോദനം.....

    • @ponnusvlogsyt4029
      @ponnusvlogsyt4029 3 роки тому

      @@manjus7598 നീ പോടാ പുല്ലേ