കൈയില്‍ കഴപ്പും തരിപ്പും ശരീരം നല്‍കുന്ന അപകട സൂചന ശ്രദ്ധിക്കുക

Поділитися
Вставка
  • Опубліковано 12 гру 2020
  • Baiju's Vlogs Contact Number +917034800905 കൈയില്‍ കഴപ്പും തരിപ്പും ശരീരം നല്‍കുന്ന അപകട സൂചന ശ്രദ്ധിക്കുക ‪@BaijusVlogsOfficial‬
    നമുക്കിടയിൽ വളരെ സാധാരണ ആയി കണ്ട് വരുന്ന ഒരു പ്രശ്നം ആൺ കൈകളിലെ തരിപ്പ് , മരവിപ്പ്, വേദന, കടച്ചിൽ തുടങ്ങിയവ. പലപ്പോഴും വീട്ട്‌ ജോലി ചെയ്യുന്ന സ്ത്രീകളിൽ ഇത് കൂടുതലായി കണ്ട് വരുന്നത്.
    കൈകളിൽ ഉണ്ടാകുന്ന തരിപ്പ് , മരവിപ്പ്, വേദന, കടച്ചിൽ, പുകച്ചിൽ തുടങ്ങിയവ പല കാരണങ്ങൾ കൊണ്ടും വരാറുണ്ട്, ഇതിൽ ഏറ്റവും സാധാരണയായി കണ്ട് വരുന്നത് Carpel Tunnel Syndrome (കാർപൽ ടണൽ സിൻഡ്രോം). തുടക്കത്തിൽ തന്നെ കണ്ട് പിടിക്കുക ആണെങ്കിൽ വളരെ എളുപ്പത്തിൽ ചില വ്യായാമങ്ങൾ കൊണ്ട് ഇത് മാറ്റിയെടുക്കാൻ സാധിക്കും.
    കാർപൽ ടണൽ സിൻഡ്രോം എന്ന അസുഖത്തെ കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഓർത്തോ വിഭാഗം ഡോക്ടർ Dr. Nikhil CS സംസാരിക്കുന്നു.
  • Навчання та стиль

КОМЕНТАРІ • 654

  • @shiburshibur7792
    @shiburshibur7792 2 роки тому +4

    താങ്ക്സ് ഡോക്ടർ ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് പറഞ്ഞു തന്നത് വളരെ നന്ദി എന്റെ കൈക്ക് ഇതേ പ്രശ്നങ്ങൾ എല്ലാ ഉണ്ട്

  • @luckyman5454
    @luckyman5454 3 роки тому +8

    വളരെ നല്ല ഒരു കാര്യം പറഞ്ഞ് തന്നതിന് ഡോക്ടർക്ക് നന്ദി ....🙏🙏🙏🙏

  • @gigijoby8551
    @gigijoby8551 3 роки тому +10

    Very good information
    Thank you Doctor 🙂

  • @rajanviswanathan1085
    @rajanviswanathan1085 3 роки тому +13

    നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു God bless you sir

  • @lijomolalex3960
    @lijomolalex3960 3 роки тому +6

    Thanks for information 🙏

  • @marymalamel
    @marymalamel 2 роки тому +3

    Your presentation is awesome Thankyou

  • @muralirmenon7924
    @muralirmenon7924 3 роки тому +3

    Very useful information. Thanks

  • @pmjemma4090
    @pmjemma4090 2 роки тому +2

    ലളിതമായ അവതരണം🙏🙏🙏

  • @hananfaizan858
    @hananfaizan858 3 роки тому +4

    Thank you so much doctor

  • @jafarsadique6653
    @jafarsadique6653 2 роки тому +20

    സാധാരണക്കാർക്ക് മനസ്സിലാകുന്ന രൂപത്തിൽ നന്നായിട്ട് അവതരിപ്പിച്ചു വളരെ നന്ദി

    • @rajanimb7267
      @rajanimb7267 9 місяців тому

      Ente muthukilaayi oru 45adi pokkathil ninnu oru tenga veenu .vedanak anneram poi oru injection edthu.epo 40divasam kazhinju.kure ayi kaikalku vallatha kattukazhapum vedanum aanu.onum cheyan oknilla.enthanu cheyyandath?eth doctor ne aanu kanandathu?

  • @thanuthasnim6580
    @thanuthasnim6580 3 роки тому +1

    👌👌... thanku docter

  • @sulekasayed7363
    @sulekasayed7363 3 роки тому

    താങ്ക്സ് Dr

  • @vanajasa6575
    @vanajasa6575 2 роки тому +2

    Very good information. Thank you

  • @sehlasaleem8071
    @sehlasaleem8071 3 роки тому +1

    Thanks doctor good information

  • @holyharpmelodies8557
    @holyharpmelodies8557 2 роки тому

    വളരെ നന്നായിരിക്കുന്നു

  • @sindhukumarips5114
    @sindhukumarips5114 6 місяців тому

    Good information.Thank you Dr.

  • @ratheeshvava4908
    @ratheeshvava4908 2 роки тому +2

    Thank you Dr ...

  • @ajithaajitha4432
    @ajithaajitha4432 3 роки тому +4

    Good Information Dr Thanku

  • @SindhusCurryWorld
    @SindhusCurryWorld 3 роки тому +8

    Thank you for sharing this information

  • @eldhosepk8279
    @eldhosepk8279 3 роки тому

    Thanks Dr.

  • @rajimuraleedharan1855
    @rajimuraleedharan1855 2 роки тому +3

    Sir, your presentation is simple to understand all

  • @binnyshaji2809
    @binnyshaji2809 3 роки тому +12

    താങ്ക്സ് ഡോക്ടർ

  • @nisargafoor823
    @nisargafoor823 2 роки тому +1

    Enthu nalla doctor peadipikathe nalla reethiyil paranju .

  • @thankamathew7854
    @thankamathew7854 3 роки тому +1

    Thank u sir

  • @joshykj5726
    @joshykj5726 3 роки тому +2

    Very good information sir

  • @sulochanakannoth1826
    @sulochanakannoth1826 3 роки тому

    Thanks 😊☺️

  • @prasanth3177
    @prasanth3177 3 роки тому +2

    Thanks doctor

  • @anushathanmayathennal113
    @anushathanmayathennal113 3 роки тому +2

    Thanks❤

  • @luckybeauty9210
    @luckybeauty9210 5 місяців тому +4

    ഹായ് സർ, എനിക്ക് എന്റെ കൈയിൽ കരണ്ടടിക്കുന്ന ഫീലിംഗ്സ് ആണ് ഉണ്ടാകുന്നത്, പിന്നെ ചൊറിച്ചിലും അനുഭവപ്പെടാറുണ്ട്, സർ വിഡിയോയിൽ പറഞ്ഞു തന്ന കാര്യം വെക്തമായി, എനിക്ക് ഷുഗർ ഉണ്ട്. സർ പറഞ്ഞ കാര്യങ്ങൾ ഫോളോ ചെയ്യാൻ ശ്രെമിക്കും, ഈ ഒരു വിഡീയോ ചെയ്തതിനു വളരെ നന്ദി 🙏🙏🙏

  • @salbanakj8994
    @salbanakj8994 3 роки тому +1

    nalla avadaranam thanks docr

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 7 днів тому

    വളരെ നന്ദി Dr

  • @sajinak9816
    @sajinak9816 3 роки тому

    അടിപൊളി

  • @reenanp2676
    @reenanp2676 3 дні тому

    Thanks doctor good lnformation 🙏🏻

  • @Coffeebakes984
    @Coffeebakes984 2 роки тому +1

    Thank u sir.

  • @sobhakr2024
    @sobhakr2024 8 місяців тому

    Thank you Doctor

  • @JamshiJamshi-iw1yu
    @JamshiJamshi-iw1yu 10 місяців тому

    താങ്ക്യൂ ഡോക്ടർ

  • @zeroonemediahouse8412
    @zeroonemediahouse8412 3 роки тому

    Good information

  • @nisabeevi1884
    @nisabeevi1884 3 роки тому +1

    Good useful information

  • @naseeranoushad3957
    @naseeranoushad3957 3 роки тому +14

    Thank you very much Dr🙏🏻🙏🏻🙏🏻

  • @girijapremila3382
    @girijapremila3382 3 роки тому +2

    Thank you Dr

  • @henasvlog
    @henasvlog 3 роки тому

    Thanks 👍

  • @thumba404
    @thumba404 2 роки тому +3

    Dear Dr,
    Compression wrist l maathrame undakuvullo ??

  • @clementfurtal5316
    @clementfurtal5316 3 роки тому +2

    Dr.thanks I am facing some problem with my left hand.

  • @prabhakarant.k5835
    @prabhakarant.k5835 2 роки тому +1

    Anoop Menon's sound..good...

  • @johnypoulose8984
    @johnypoulose8984 3 роки тому

    Thanks Doctor

  • @tlgamingofficial3459
    @tlgamingofficial3459 2 роки тому

    Tnx🤝

  • @izzasgalaxy9832
    @izzasgalaxy9832 2 роки тому +2

    അറിവ്കൾ നൽകിയതിന് നന്ദി

  • @farhananesrinfarhana7646
    @farhananesrinfarhana7646 3 роки тому

    Thank you doctor valarea ubakaram

  • @vpcmenon1444
    @vpcmenon1444 3 роки тому

    Thank u. How much expenditure will be for the operation?

  • @rajmohan4904
    @rajmohan4904 3 роки тому +1

    Thanks a lot doctor

  • @sibinsanu2722
    @sibinsanu2722 3 роки тому +10

    🤩🤠🥰
    great
    ❤️❤️❤️

  • @raghavanraju1306
    @raghavanraju1306 3 роки тому +3

    Thank you doctor...

  • @rahmanthayal3012
    @rahmanthayal3012 3 роки тому

    Thankyou

  • @muthumanees181
    @muthumanees181 Місяць тому

    Thank you sir enikkum und dr operatio cheyyan paranjittund

  • @sheejameethal2633
    @sheejameethal2633 2 роки тому

    Thanks sir

  • @shylashareef9160
    @shylashareef9160 3 роки тому +3

    I have it..... Very useful information 👍... Thank u sir

  • @radhabhanu2155
    @radhabhanu2155 10 місяців тому

    Vilayeriya abhiprayam ❤

  • @saleenabasheer2376
    @saleenabasheer2376 3 роки тому +5

    🌹🌹🌹👍

  • @sandeepthanal8535
    @sandeepthanal8535 3 роки тому

    Thanks

  • @muneerkolikkal8110
    @muneerkolikkal8110 2 роки тому +2

    Sir, ente valathu kayyinte thalla viralilan tharipp anubhavappedarullath. Ith bhakshanam kayikkunna taimilan undavar. Ippo ath kaynjttum cheruthayt anubhavappedunnu. Ente delivery kaynjtt 1 month aavunne ulloo. Ithin doctere kanikkendathundo

  • @elsammaraja5860
    @elsammaraja5860 3 роки тому +4

    Dr..
    Can you pl explain Frozen shoulder,the symptoms and remedy..
    Tks..

    • @BabyMemorialHospital
      @BabyMemorialHospital 3 роки тому +1

      Usually in frozen shoulder stiffness and pain in is the main symptoms.
      usually occurs commonly in people with diabetes.
      Treatment involves physiotherapy and sometimes steroid injection can also help, In some cases, surgery will help in loosening the joint.

  • @likhithaanil913
    @likhithaanil913 3 роки тому +17

    നല്ല അവതരണം.

    • @augustineca5241
      @augustineca5241 3 роки тому

      Sir, I have listened your description about pain and related problems. I met with an accident and got severe injury in spinalcord and the whole body was paralaised about six years ago. And after so many well wisher, s prayer , oil massage and herbal madicines now I can walk about half km. But i am suffering from my wrist pain and all connected problems as you narrated. What can i do for this. I am waiting for your kind advice.

    • @BabyMemorialHospital
      @BabyMemorialHospital 3 роки тому

      @@augustineca5241 Its better to get evaluated by an orthopedic surgeon, it might be an extension to your current spine related issues.

    • @amritha6303
      @amritha6303 3 роки тому

      🤩

  • @vidyavidhu8390
    @vidyavidhu8390 2 роки тому +2

    Enikku kayyu tyarippum kadachilumanu ullathu.. ravile ezhunnetta udan thanne onnum kayyond edukkan sadikkilla.kayyu kuzhanju pokunna poleyanu thonnunnath.ullam kayyil aanu tharippu anubhavappedunnath.. soochikuthunnapole thonnarund..oppam choriyukayum cheyyunnu..valathu kayyanu preshnam...kurachu neram kazhinjal ok akukayum cheyyum...njan enthanu sir cheyyendath.treetment Vendi varumo..????

  • @Trendsbeads
    @Trendsbeads 2 роки тому

    Thank u

  • @kishorenk3782
    @kishorenk3782 3 роки тому +1

    Thank you

  • @chathankoya
    @chathankoya 3 роки тому +9

    Dr കണ്ടാലറിയാം രോഗിയാണെന്നു
    See the breathing sound

  • @felsythaddeus7285
    @felsythaddeus7285 3 роки тому

    Dr. Writing samayatbum allatheyum kai virayal vararunde athu maraan entha prathividhi ennu paranjal valare nannayirikkum.?.

  • @pavaresh6860
    @pavaresh6860 Рік тому +1

    Enik hospital cleaning aanu joli.. Ente kaik(idath) muttinu mukalil vallatha kadachil aanu.. Vedana illa.. Kai kadanju vitu pokunnath pole thonnunnu... Mop, wiper, easy mop ennivayude upayogam kondayirikkumo? Please replay...

  • @siyadayoor486
    @siyadayoor486 3 роки тому +1

    Good

  • @aparnavraj2288
    @aparnavraj2288 3 роки тому +2

    👍👍👍

  • @bindunithu813
    @bindunithu813 3 роки тому +9

    Doctor enikku orupadu upakaramayi e video thank u very much sir❤️❤️

  • @mujeebhse5980
    @mujeebhse5980 3 роки тому +1

    👌👍

  • @jaseenakv9389
    @jaseenakv9389 3 роки тому +2

    Thanks dr

  • @fathhudheenkv3108
    @fathhudheenkv3108 21 день тому

    Tthankyu

  • @nishumc2166
    @nishumc2166 Рік тому +2

    Sir ,enikk 27 age aan, delivery kazinj 80 dys aayi.pregnency timel thudangiyathan Kai tharipp,randu kaiyyinum orupole und..urangi ezunelkumpol aan adyamoke undayirunnath..epo 2 dys aayitt kunjine eduthu erikkumbozum,phone pidich kurach samayam irikkumbozum okke tharippum vedanayum anubhavapedunnu...ethin doctore kanikkendi varumoo? Pls rply

  • @sherlyphilip4740
    @sherlyphilip4740 3 роки тому +1

    Sir ente raddu Kayide masil bagathanu vethana nalla tharipum undu rathariyil annu kuduthalum kuduthal vethana edathu kayikkanu Dr ethinu enthanu cheyanddathu replay tharane vethan vannitu 5 masam ayi

  • @biniltb6562
    @biniltb6562 9 місяців тому +1

    🙏👍

  • @minik.k2037
    @minik.k2037 3 роки тому +8

    ഡോക്ടർ. എനിക്കും ചില ദിവസങ്ങളിൽ വലതു shoulder, neck-ന് വേദനയും, രാത്രിയിൽ കൈക്കു മരവിപ്പും ഉണ്ടാകാറുണ്ട്. Ortho Doctor -നെ കാണിച്ചപ്പോൾ X-ray എടുത്തു. spontilosis ന്റെ ആരംഭമാണെന്നു പറഞ്ഞു കുറച്ചു tablet കഴിച്ചു ഇപ്പോഴും ഉണ്ട്. Computer ഉപയോഗിക്കുന്നുണ്ട്. ഇനിയേതു Doctor നെ കാണണം

    • @BabyMemorialHospital
      @BabyMemorialHospital 3 роки тому

      വ്യായാമം ചെയ്യാറുണ്ടോ ? കുറച്ച നടക്കാൻ ശ്രമിക്കുക
      വേറെ ഡോക്ട്ടറെ കാണണം എന്നില്ല, ആ ഡോക്ടറെ തന്നെ കണ്ടാൽ മതിയാകും
      കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയച്ചാൽ ഡോക്ടർ നിഖിൽ സി എസ് (Dr. Nikhil CS, Consultant Orthopedician, Baby Memorial Hospital, Calicut) മറുപടി നൽകുന്നതായിരിക്കും

    • @sumairasameer6659
      @sumairasameer6659 2 роки тому +2

      Enikk we same prblm und...onnurangi kurach kayiyumbo kai shoulder muthal kay thaye vare oru tharippum kadachilumund ...ith enthenkilum asukamaano

  • @sujarajan2110
    @sujarajan2110 3 роки тому +7

    എന്റെ വലതു കൈ മുകളിൽ മുതൽ താഴോട്ട് വേദനയും മരവിപ്പും ആണു നടുക്കത്തെ വിരൽ ഭയങ്കര മരവിപ്പും വേദനയും annu.

    • @shihabudeenpm5999
      @shihabudeenpm5999 3 роки тому

      എനിക്കും ഉണ്ട് ഇതേ പോലെയെല്ലാം കൈമുട്ടിന്റെ ഇടത് ഭാഗത്ത് ഒരു ചെറിയ മുഴയും ഉണ്ട് .

    • @robertpushparajan3455
      @robertpushparajan3455 2 роки тому

      Epo kuravundo

    • @jasnaz6572
      @jasnaz6572 3 місяці тому

      Enteyum

  • @yaallah1888
    @yaallah1888 3 роки тому +5

    Ente വലത് കയ്യിലാണ് സർ പറഞ്ഞ വേദനയും തരിപ്പും

  • @justmakeurstyle2151
    @justmakeurstyle2151 3 роки тому

    55 years old ulla Ente ammakku vendiyanu Kykku kooduthal stress koduthirunnu ee aduthu .appol ullam kykkum viralukalum nalla vedhanayum kattukazhappum madakkan budhimuttum anubavappettu. 2 weeks aayi vedhanayum kattukazhappum thudangiyittu..eppol kuravundennu parayunnunu.. doctor re kanendathundo.allenkil exercise cheythal mathiaavumo

  • @jayanthiyogesh6694
    @jayanthiyogesh6694 3 роки тому

    Good message sir thanks

  • @Aakash0559880977
    @Aakash0559880977 2 роки тому

    I have a burning feeling in my left hand after using the mixer grinder. will it be carpal tunnel syndrome? can it be cured without surgery ...??? I have cervical spondylosis and numbness in my left hand too

  • @gigishaji3398
    @gigishaji3398 3 роки тому +8

    എനിക്ക് കിടന്ന് ഉറങ്ങുമ്പോൾ 1 മണിക്കൂറ് കഴിഞ്ഞാൽ എൻ്റെ കൈ തണുത്ത് രക്ത ഓട്ടം ഇല്ലത്ത പോലെ തളർന്ന് പോകുന്നു മറ്റേ കൈ കൊണ്ട് എടുത്ത് തിരുമ്മി കുടയുമ്പോൾ പഴയ പോലെ ആകുന്നു എന്താണ് കാരണം

    • @sunithanedumoncavu7202
      @sunithanedumoncavu7202 4 місяці тому

      Me

    • @babykgeorge6883
      @babykgeorge6883 2 місяці тому

      എനിക്കും same

    • @babykgeorge6883
      @babykgeorge6883 2 місяці тому

      എന്റെ കയ്യിൽ നിന്ന് പ്രതീക്ഷിക്കാതെ സാധനങ്ങൾ തെറിച്ചു പോകാറുണ്ട്

    • @sugilasrecipes9585
      @sugilasrecipes9585 Місяць тому

      എനിക്കും ഇതുപോലെ ആണ്, ടെൻഷൻ കൂടിയാൽ അന്ന് കൂടുതൽ ഉണ്ടാകും

  • @raheesmazen6035
    @raheesmazen6035 8 місяців тому

    Tx

  • @user-zp9hh2py2c
    @user-zp9hh2py2c 5 місяців тому

    Enikkund eee disease Dr nallathay parenju manassilakki

  • @Sumathisathish-cb5hc
    @Sumathisathish-cb5hc 3 роки тому +1

    Thank u soo much sir, my husband got same problem. He is working in ship.

    • @BabyMemorialHospital
      @BabyMemorialHospital 3 роки тому

      it better to get an evaluation done and treat it at the earliest, for some people exercise shown in the video might help.

  • @nishadileep7217
    @nishadileep7217 3 роки тому +2

    Sir, ente delivery kazhinju 8 mnth muthal fingers il numbness undu. Bt athu adhyam mone elbow support cheythu edukumbol ayirunu varunathu. Bt epol one year kazhinju epozhum enthengilum cheyyymbol, knife kurachu samayam pidikumbol fingersil numbness undu. Ethum sir paranja a same reason kondano undakunathu

  • @sajinak9816
    @sajinak9816 3 роки тому

    സൂപ്പർ

  • @helnasvlog8005
    @helnasvlog8005 3 роки тому

    Dr njan mukkath ninnan sir ende rand kayyinum bhayanghara kadachilum tharippum pollunnadh pole sir idhinde pariharam paranju tharu sir pls

  • @udayavineesh761
    @udayavineesh761 2 роки тому +3

    Sir ente husband nu kaitharippu und. Kooduthalaayi bike oodikkumbol aanu ullath. ..

  • @in8594
    @in8594 3 роки тому +2

    👍👍

  • @sajnarafi1261
    @sajnarafi1261 3 роки тому +2

    Valere upakarapradamaya ariv

  • @divyatt3610
    @divyatt3610 3 роки тому

    Dr ente left hand peruviral tharipp enth cheynm

  • @FaisalBabu-cu5cg
    @FaisalBabu-cu5cg 6 місяців тому +1

    Sir enikk blood test cheyyan kayyil syringe kuthiyappol kayyinte ullanadiyil thripp anubhavappettu pakshe njan ath karyamakkiyilla pinneed avide kadachilayi 1day kzhiyumbol avide veekkam vannirikkunnu ith enth kondan enn sarin ariyamo ariyamenkil paranj tharumo

  • @tajjoseph1069
    @tajjoseph1069 3 роки тому +15

    ഈ ഓപ്പറേഷൻ നടത്താൻ എത്ര രൂപ ചിലവ് വരും, സാർ...

  • @koyakoyakpk6121
    @koyakoyakpk6121 3 роки тому +4

    സർ,
    എന്റെ വലത് കൈപ്പത്തി ഒരാഴ്ച ആഴി ചിലസമയങ്ങളിൽ കുറഞ്ഞ തോതിൽ തരിപ്പുണ്ടാകും,സർ ഞാൻ എന്താണ് ചെയ്യേണ്ടത്

  • @armalabarvision6237
    @armalabarvision6237 3 роки тому +7

    വലതു കൈയിൽ തരിപ്പാണ് പറഞ്ഞു തരാമോ

  • @sreekaladas5103
    @sreekaladas5103 3 роки тому +1

    Sir, ഇതേ പ്രശനങ്ങളാണ് എനിക്ക്.6 മാസമായി തുടങ്ങിയിട്ട്. ന്യൂറോ സർജനേ കണ്ടപ്പോൾ നേർവ്സിന് കുഴപ്പം ഇല്ല എന്ന് പറഞ്ഞു. എപ്പോഴും കൈ ചുരുട്ടാൻ പറ്റാതെ വേദനയാണ്. തരിക്കുകയും പുകയുകയും ചെയ്യുന്നു. ആയുർ വേദം കഴിച്ചപ്പോൾ ആ സമയത്ത് കുറയുന്നു. മരുന്ന് കഴിക്കാതിരുന്നാൽ ഈ അവസ്ഥ വീണ്ടും വരുന്നു. എഴുതാൻ കൈ വഴങ്ങുന്നില്ല എന്നതണ് എന്നെ വല്ലാതെ വിഷമിപ്പിക്കുന്നത്. എന്തായാലും ഡോക്ടർ തന്ന അറിവിന്‌ ഒരുപാട് നന്ദി.

    • @BabyMemorialHospital
      @BabyMemorialHospital 3 роки тому

      നല്ല ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഒരു ഡോക്ടറെ കണ്ട കൃത്യമായ കാരണം കണ്ടെത്താൻ ശ്രമിക്കുക .
      കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയച്ചാൽ ഡോക്ടർ നിഖിൽ സി എസ് (Dr. Nikhil CS, Consultant Orthopedician, Baby Memorial Hospital, Calicut) മറുപടി നൽകുന്നതായിരിക്കും

  • @sabusherly3781
    @sabusherly3781 7 місяців тому

    Doctor enkke edethe kayede wristille divasavum 3 or 4 times peruppe verunonde chilepozhokke left scapulede sidillum vedhana verunonde ithinte karenam enthanenne onne parenje theramo