സ്ട്രോക്ക് വരും മുൻകൂട്ടി ശരീരം കാണിക്കുന്ന മൂന്നു ലക്ഷണങ്ങൾ /

Поділитися
Вставка
  • Опубліковано 4 жов 2024
  • സ്ട്രോക്ക് വരും മുൻകൂട്ടി ശരീരം കാണിക്കുന്ന മൂന്നു ലക്ഷണങ്ങൾ /#strock Malayalam

КОМЕНТАРІ • 191

  • @JosephTM-wm1ve
    @JosephTM-wm1ve 25 днів тому +14

    വാക്സിൻ എടുത്തതിൽ പിന്നെ സ്ട്രോക്ക് കൂടിവരുന്നു

  • @maniyankrishnan-lg9vr
    @maniyankrishnan-lg9vr 7 місяців тому +228

    ഏത് സമയത്തും എപ്പോഴും എന്തും സംഭവിക്കാവുന്നൊരു ശാരീരിക അവസ്ഥയെ നമ്മുക്കോരോരുത്തർക്കുമുള്ളൂ, അതുകൊണ്ട് മനസാ വാചാ കർമ്മണ ആർക്കും ഒരു വിധ ബുദ്ധിമുട്ടും ദ്രോഹവും വരുത്താതെ നോക്കുക ജീവിക്കുക.

    • @sidheekalr9053
      @sidheekalr9053 7 місяців тому +21

      നിങ്ങളുടെ ഈ ഓർമ്മപ്പെടുത്തൽ, ഇന്നത്തെ കാലത്ത്, ഒരു മണിമുത്താണ്.ജാതിയും മതവും രാഷ്ട്രീയവും മനുഷ്യനെ ദ്രംഷ്ട മൃഗം ആക്കിയിരിക്കുന്നു,ആൾ പിടിയന് ആൾ ഭേദമില്ലല്ലോ. താങ്ക്സ്.

    • @MaryJose-ch1tj
      @MaryJose-ch1tj 7 місяців тому

      )(😊😊

    • @rosammat8160
      @rosammat8160 6 місяців тому

      0​@@sidheekalr9053

    • @remamathew935
      @remamathew935 6 місяців тому

      ⁷777òooooooooooooooooooooòoppooooooooòoòòòòòoòoooòloooòoloolloĺooooooooloooolllllllllllĺllllĺlllllllll089​@@sidheekalr9053

    • @ummerkutty2601
      @ummerkutty2601 5 місяців тому +2

      100% ശരി

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 7 місяців тому +19

    ഒരുപാട് പ്രേയോജനപ്രദമായ വീഡിയോ ആയിരുന്നു Dr sir Thank you very much 🙏🙏🙏

  • @babygirija7736
    @babygirija7736 7 місяців тому +33

    മനസിലാകുന്ന തരത്തിൽ പറഞ്ഞു തന്നു. Thanks.. Dr. Sar

  • @rasheekarasheeka4851
    @rasheekarasheeka4851 3 місяці тому +2

    വളരെ നല്ല രീതിയിൽ മനസിലാക്കാൻ പറ്റിയ അവതരണം .... ഒരു പാട് നന്ദി

  • @gangadharannair8823
    @gangadharannair8823 6 днів тому +1

    നല്ലരീതിയിൽ പറഞ്ഞുതന്നു. Thanks Dr. 🙏

  • @abbasek916
    @abbasek916 7 місяців тому +14

    ഉദാഹരണ സഹിതം ഉള്ള നല്ല ഒരു ക്ലാസ്സ്‌ 🌹🌹🌹🌹
    അവതരണം ഉജ്വലം e👍👍

  • @MayaDevi-kh3ml
    @MayaDevi-kh3ml 5 місяців тому +4

    Thanks Doctorji for the prestigious precautions and remedies for surviving Stroke

  • @Mohammedalivalapra-qf8og
    @Mohammedalivalapra-qf8og 7 місяців тому +11

    الحمد للله جزاكم الله خيرا
    Sir very good class

  • @sunilcr4482
    @sunilcr4482 7 місяців тому +7

    വളരെ വിജ്ഞാനപ്രദം 👍

  • @susammaabraham2525
    @susammaabraham2525 6 місяців тому +8

    വർഷങ്ങൾക്ക് മുൻപ് 23 വയസായ എൻ്റെ ആങ്ങള ചെറിയ രക്തക്കുഴൽ പൊട്ടി [Kottayam]medical Callege ൽ മരിച്ചു - അന്ന് 10 ദിവസം അവർ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരുന്നു. operation - തലയിൽ ചെയ്തു But - മരിച്ചു😭

  • @ashrufp825
    @ashrufp825 5 місяців тому +4

    ❤Thankyou for the informative message sir .Allah bless you and your family

  • @benedictaantony6766
    @benedictaantony6766 7 місяців тому +9

    Thank you Doctor for the very informative and valuable talk.

  • @SameerampSame
    @SameerampSame День тому +1

    നല്ല അവതരണം 👍🏼

  • @WizhomTechnologies
    @WizhomTechnologies 6 місяців тому +4

    he is very best doctor in my experience 😍

  • @kamalurevi7779
    @kamalurevi7779 6 місяців тому +4

    അഭിനന്ദനങ്ങൾ

  • @sarammamc4748
    @sarammamc4748 7 місяців тому +4

    Very informative, Thank u Sir.

  • @Rameshanm-u6i
    @Rameshanm-u6i 7 місяців тому +8

    താങ്സ് ❤.. ഒരുപാട് അറിയാൻ സാധിച്ചു.... 👍🏻

  • @vasanthivishwanath4084
    @vasanthivishwanath4084 6 місяців тому +5

    How to rrcognise before 1month.or 1wk before.what are the early signs and symptoms in advance.please explain.not after happening.what are the preventive messures in anticipiation to prevent the stroke?

  • @BabySubramanian-gm5lu
    @BabySubramanian-gm5lu 3 місяці тому +1

    Very good information Dr. Thanks 🙏

  • @Heavensoultruepath
    @Heavensoultruepath 7 місяців тому +7

    Good knowledge good sharing thank you so much 👍

  • @sivaprasadvc8453
    @sivaprasadvc8453 7 місяців тому +6

    Thank you so much Dr. Very informative.... Short n crisp explanations.

  • @jaseenakp1833
    @jaseenakp1833 7 місяців тому +5

    Very informative speech

  • @satheendrannathan9785
    @satheendrannathan9785 7 місяців тому +6

    Thank U Sir. It is quiet infomative and helpful to avoid stroke.

  • @joyammaheinz3113
    @joyammaheinz3113 7 місяців тому +5

    Thanks lot

  • @prasadgopalan4533
    @prasadgopalan4533 Місяць тому

    Thank you doctor for the valuable information.

  • @amstrongvarghese5218
    @amstrongvarghese5218 4 місяці тому

    Excellent Presentation Doctor. Thanks a lot.

  • @saleemkp9846
    @saleemkp9846 6 місяців тому +5

    Thanks

  • @sajinunishad4240
    @sajinunishad4240 7 місяців тому +4

    Very nice talk...

  • @adv.p.kdinesh6900
    @adv.p.kdinesh6900 5 місяців тому +1

    അത്മാർത്ഥമായ വിവരണം❤

  • @ArunKumar-nc5kn
    @ArunKumar-nc5kn 7 місяців тому +8

    സർ
    ശരീരം ലഘുവായി കാണിക്കുന്ന മുൻകൂർ ലക്ഷണം വിശദ്ദമാക്കാമായിരുന്നു. അതുപോലെ ചികിത്സ സമയങ്ങളിൽ അഭിമുഖീകരിക്കുന്ന അപകടവും(ഉദ: വലിച്ചെടുക്കുമ്പോഴും മറ്റും) വിശദ്ദമായാൽ നന്ന്.

  • @prajeeshprajeeshttk9784
    @prajeeshprajeeshttk9784 6 місяців тому +2

    All things covered...thanks for the information.

  • @rajamanicr810
    @rajamanicr810 7 місяців тому +3

    Very important Caution Sir

  • @GodisThruth
    @GodisThruth 24 дні тому +2

    ചാകുമ്പോൾ ചാകട്ടെ ഡോക്ടറെ എന്നായാലും ചാകും അതിപ്പോൾ സ്ട്രോക് വന്നു ചാകാൻ ആണ് ദൈവം നിശ്ചയം എങ്കിൽ അങ്ങനെയെ നടക്കഅതിപ്പോൾ എന്ത് പ്രേകോഷൻ എടുത്താലും ഒരു കാര്യവും ഇല്ല.. പിന്നെ ഇ വക ഡോക്ടർമാരുടെ ഇത്തരം യൂട്യൂബിൽ കൂടിയുള്ള ഇ വക വിവരണം കേട്ട് കുറെ പേർ ടെൻഷൻ അടിച്ചു ഹോസ്പിറ്റലിൽ എത്തിയാൽ യെവൻമാർക്ക്‌ നല്ല കൊയ്ത്തു ആണ്.. യൂട്യൂബിൽ നിന്നുള്ള വരുമാനം വേറെയും...

  • @vasantas3525
    @vasantas3525 7 місяців тому +4

    Platelet count 6.60 ആയാലെങ്ങനെ കുറയ്ക്കാൻ സാധിക്കും.

  • @muhammedbasheerudheennashk4195
    @muhammedbasheerudheennashk4195 2 місяці тому +1

    Enchoplast kazinchu varshangalay. Edatha kai. Pokkunmbol vadana und

  • @pushpankesavan194
    @pushpankesavan194 5 місяців тому +2

    Very informative. Thank you doctor.

  • @crmadhucrmadhu6675
    @crmadhucrmadhu6675 7 місяців тому +3

    Thank you sir.🙏

  • @mohammedmustafatm9623
    @mohammedmustafatm9623 6 місяців тому +2

    Thank you Doctor

  • @farhansheriff6011
    @farhansheriff6011 7 місяців тому +4

    Sir... informative 👌👌👌

  • @jenovaedwin2355
    @jenovaedwin2355 5 місяців тому +3

    താങ്ക്യൂ യു സർ

  • @sajidatk7398
    @sajidatk7398 7 місяців тому +4

    Proud of u my dear uncle

  • @valsalashaji2223
    @valsalashaji2223 2 місяці тому

    നല്ല വിവരണം ❤

  • @ranisimon4937
    @ranisimon4937 7 місяців тому +4

    Exellent information

  • @moideenkunhi7066
    @moideenkunhi7066 7 місяців тому +24

    Sir ഞാൻ 70 വയസുള്ള വൃദ്ധനാണ് ഷുഗറിന്നും കൊളസ്റ്ററോളിനും 15 കൊല്ലമായി മരുന്നു കഴിക്കുന്നുണ്ടു് ഇപ്പോൾ കൈക്കും കാലിന്നും തരിപ്പ് അനുഭവപ്പെടുന്നു ചിലപ്പോൾ കൈയ്യിൽ പിടിച്ചിരിക്കുന്ന സാധനം പെട്ടെന്ന് വീണ് പോകുന്നു. സ്ട്രോക്ക് വരുവാൻ സാധ്യതയുണ്ടോ എന്ന് മുൻകൂട്ടി കണ്ട് പിടിക്കാനുള്ള ടെസ്റ്റ് ഉണ്ടോ ദയവായി പറഞ്ഞ് തന്നാൽ വലിയ ഉപകാരം

    • @suneesh-z5m
      @suneesh-z5m 4 місяці тому +5

      സാർ 70 വയസ്സ് വരെ സുഖമായി ജീവിച്ചു ഇനിയും ഒരു നൂറുവർഷം വരെ ജീവിക്കട്ടെ ഇപ്പോഴത്തെ ചെറുപ്പക്കാർ 50 കടക്കില്ല ചുരുക്കമാണ്

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 7 місяців тому +2

    Nalladu mathram chindikuka nalladucheyyuka manasu santhamayirikkuka

  • @pushpadas4223
    @pushpadas4223 7 місяців тому +5

    Thank u sir

  • @avanthika9488
    @avanthika9488 7 місяців тому +3

    Dr ithinokke medicines undo

  • @kizhakkayilsyamala1201
    @kizhakkayilsyamala1201 4 місяці тому

    Nice sir.. Thank you🙏

  • @aminaa5584
    @aminaa5584 7 місяців тому +3

    Best information

  • @abdurahimanparachery5383
    @abdurahimanparachery5383 4 місяці тому +1

    Good class

  • @jineshppjithu9134
    @jineshppjithu9134 7 місяців тому +3

    Thanks dr

  • @mksivanand
    @mksivanand 5 місяців тому +1

    Exlent information with good example!!!!

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 3 місяці тому

    Best lecture👍

  • @Pandaaaaa3829
    @Pandaaaaa3829 7 місяців тому +3

    Inn nagam kond kanninte thazhe muriv vanu engane mattan pattum plzzZ replyyyy

  • @reenasivakumar7057
    @reenasivakumar7057 5 місяців тому +2

    Ente hus nu gulfil vachu stroke vannu
    Nattil ethiyappol three weeks kazhinjanu stroke vannu ennu MRI chaitj kandethiyath.
    Eppo right eye sight illa, samsarikkumpol vakkukal kittu nilla ormakkurav und.
    Etinu enthenkilum treatment undo

  • @vijayakumaris6290
    @vijayakumaris6290 3 місяці тому

    Thanks Doctor

  • @madhavrai7627
    @madhavrai7627 5 місяців тому +2

    Is aphasia can be cured completly by medicine

  • @pradeepkk6810
    @pradeepkk6810 7 місяців тому +4

    നല്ല ടോക് ആയിരുന്നു 👍

  • @NishaKeloth
    @NishaKeloth 4 місяці тому

    Si veendum kandathil happy oru Kannur kariyane

  • @Indian62883
    @Indian62883 4 місяці тому

    സാധാരണ ജനത്തിന് മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നാൽ നന്നായിരുന്നു.

  • @rajunairprasadam
    @rajunairprasadam 7 місяців тому +8

    കുറച്ചു നാളുകളായി തലയ്ക്കുള്ളിൽ രക്തം കുതിച്ചോഴുകുന്നത് പോലെ അനുഭവപ്പെടുന്നു. വല്ലാത്ത ക്ഷീണവും ചില സമയങ്ങളിൽ ശരീരത്തിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നത് പോലെയും തോനുന്നു. ഇതെന്തു കൊണ്ടാവാം ഇതു വിഭാഗത്തിൽ പെട്ട ഡോക്ടറെയാണ് സമീപിക്കേണ്ടത്.

  • @sanoojs9919
    @sanoojs9919 7 місяців тому +8

    , നിൽക്കുമ്പോൾ ഇടക്ക് മറിഞ്പോകുന്നത് പോലെ എന്ത് ചെയ്യണം

    • @ashnaashok2250
      @ashnaashok2250 7 місяців тому +1

      Ear balance prblm undo

    • @sudhesanparamoo3552
      @sudhesanparamoo3552 7 місяців тому

      ​@@ashnaashok2250ഊന്നുവടി ഉപയോഗിക്കണം
      വേണ്ടിവന്നാൽ വാക്കർ ഉപയോഗിക്കണം.

    • @Shafeeh-us2mw
      @Shafeeh-us2mw 13 годин тому

      collestrol ചെക്ക് ചെയ്തു നോക്കുക ​@@sudhesanparamoo3552

  • @elsystephen3426
    @elsystephen3426 7 місяців тому +3

    Thank you Dr

  • @RaviKumar-vi9tb
    @RaviKumar-vi9tb 5 місяців тому +2

    Good job

  • @ArunKumar-nc5kn
    @ArunKumar-nc5kn 6 місяців тому +3

    Can stree be predicted

  • @sureshveethully3877
    @sureshveethully3877 7 місяців тому +6

    Orikal strock vannal veendum varuvan chance undo, undengil ethra varsham kondanu varuka, please reply to me

  • @SharafudeenMohammed-hi1vp
    @SharafudeenMohammed-hi1vp 7 місяців тому +3

    Very interesting. Clases

  • @marykuttyjoy8089
    @marykuttyjoy8089 4 місяці тому

    Very Good presentation, common people can easily understand, very simple tolk🙏👌

  • @kochumolmadhu
    @kochumolmadhu 6 місяців тому +2

    Thanks Dr

  • @nazeeruthuman9047
    @nazeeruthuman9047 17 днів тому

    അലിക്ക എന്ന കായ എവിടെ കിട്ടും.?

  • @babythomas2902
    @babythomas2902 Місяць тому

    Dr. Clopidol , കഴിച്ചിരുന്ന എനിക്ക് ഗ്യാസിൻ്റെ പ്രശ്നം വന്നപ്പോൾ DEPLATT എന്ന ഗുളിക തന്നു. കൂടാതെ AZTOR 20 യും കഴിച്ചിരുന്നു. ഈ അടുത്ത കാലത്ത് AVASആക്കി. ഇതെല്ലാം നല്ലതാണോ?

  • @jeminijemini6934
    @jeminijemini6934 7 місяців тому +8

    നമസ്കാരം 🙏

    • @vargheseeluvathingal3933
      @vargheseeluvathingal3933 7 місяців тому

      നേരത്തെ കാണിക്കുന്ന 3 ലക്ഷണങ്ങൾ എന്റെ പറഞ്ഞില്ല

  • @sobhanapushpangadan6777
    @sobhanapushpangadan6777 4 місяці тому

    very good Information

  • @Irshana-t8m
    @Irshana-t8m 7 місяців тому +3

    Thanks dr ❤❤

  • @BincyChacko-wv1mx
    @BincyChacko-wv1mx Місяць тому

    Thanks sir

  • @instakid05
    @instakid05 7 місяців тому +4

    Omega 3 oil fish triple strength supplement, weekly 3 times oke kazhikunnath safe ano?

  • @shijikuttyshijikutty6648
    @shijikuttyshijikutty6648 7 місяців тому +6

    🙏🙏🙏

  • @royrajan5008
    @royrajan5008 2 місяці тому

    അവകോട ജൂസ് ഡെയ്‌ലി 3- ടൈം കുടിച്ചാൽ കുഴപ്പമുണ്ടോ

  • @radiobites9327
    @radiobites9327 4 місяці тому

    Valuable sir

  • @afnasviia3159
    @afnasviia3159 7 місяців тому +5

    👍👍👍👍

  • @asainaranchachavidi6398
    @asainaranchachavidi6398 5 місяців тому +2

    അസുഖങ്ങളെപ്പറ്റി എല്ലാ വിവരങ്ങളും നിങ്ങളെപ്പോലുള്ള ഡോക്ടർ മാരുടെ വീഡിയോ മുഖേന ലഭിക്കുന്നുണ്ട് പക്ഷെ നാട്ടിലുള്ള ഡോക്ടർമാരെ നേരിട്ട് കണ്ടാൽ ഇത് പോലെയൊന്നും അറിയുന്നില്ല എന്റെ അനുജന് കിഡ്നി രോഗം ഒരു ഡോക്ടർ മാറും കണ്ടെത്തിയില്ല അവസാനം വെറുതേ കാലുവേദനക്കും തളർച്ചക്കും ഒരു പാട് കാലം മരുന്നുകഴിച്ചു് അവസാനം രോഗം മൂർജിച്ചു അപ്പോഴാണ് ഡോക്ടർമാർക്ക് മനസിലായത് ആ ഡോക്ടർമാരെ കൊണ്ട് എന്ത് പ്രയോജനമാണുണ്ടായത് ചികിത്സ ശരിക്ക് നടത്തുന്നില്ലല്ലോ പിന്നെ നമ്മൾ ആരെ യാണ് വിശ്വസിക്കുക

  • @ramachandranT-o3x
    @ramachandranT-o3x 7 місяців тому +2

    ❤Thanks

  • @alicevarghese9003
    @alicevarghese9003 7 місяців тому +10

    കാഴ്ച്ച double ആയി കാണുന്നത് സ്ട്രോക്ക് ലക്ഷണമാണോ Dr.കണ്ണ് ടെസ്റ്റ്‌ ചെയ്തിട്ട് കുഴപ്പമൊന്നുമില്ല പക്ഷെഎനിക്ക് ഡബിൾ line ആയിട്ടാണ് കാണുന്നത് സ്ട്രോക്ക് വരാൻ ഉള്ള സാധ്യത ഉണ്ടൊ

    • @nazeeruthuman9047
      @nazeeruthuman9047 17 днів тому

      രണ്ടായി കാണുന്നത് സ്ട്രോക്ക് ആവണമെന്നില്ല കണ്ണിലെ 4-ാം നെർവിന് ഉണ്ടാക്കുന്ന അയവ് ഇപ്രകാരം സംഭവിക്കാം. ഇത് കുറെ ദിവസങ്ങൾ കഴിഞ്ഞ് ശരിയാകും. Neurology പ്രശ്നമാണ്.

  • @Aishabeevi-n3t
    @Aishabeevi-n3t 4 місяці тому

    ഗുഡ് ഇൻഫർമേഷൻ🌹🌹🌹🌹

  • @sreekala2763
    @sreekala2763 7 місяців тому +2

    ഇ hospital എവിടെയാ ഏ ത് ജില്ലയിൽ???

    • @Unnis6
      @Unnis6 7 місяців тому

      Baby Memorial Hospital Kozhikode

  • @dinesankomath3835
    @dinesankomath3835 22 дні тому

    ഈ കൊയച്ചിൽ മദ്രസ്സ കാലത്ത് ഉസ്താദ് സമ്മാനിക്കുന്നതാണ്

  • @nizasajas9886
    @nizasajas9886 7 місяців тому +1

    Doctor,,enik urine pass cheyyumbozhum thummumbozhum,vellam kudikumbozhum ellam thala maravippu undakarund..ipol enik thalayile chila sthalath continues maravip anu..apol vomit cheyyanum thonnum.ithenthanu ennu paranju tharo..plz..pedikendathano

  • @lalamanuel8756
    @lalamanuel8756 6 місяців тому +2

    🙏🙏🙏🙏🙏

  • @AnilKumar-lp3ty
    @AnilKumar-lp3ty 4 місяці тому +2

    ജീവിക്കുവാൻ ഭയം തോന്നുന്നു

    • @ADNANPK6262
      @ADNANPK6262 4 місяці тому +2

      എന്തിന്.ദൈവത്തിൽ ഭരമേൽപിച്ച് ജീവിക്കൂ സഹോദരാ.നൻമയോടെ ജീവിതം മുന്നോട്ട് പോയാൽ ആരെയും ഒന്നിനെയും ഭയപ്പെടേണ്ടതില്ല.ദൈവംകൂടെയുണ്ടാവും😊

  • @ShajinVasanthaa
    @ShajinVasanthaa 7 місяців тому +3

    മനുഷ്യൻ അഹങ്കരിക്കരുതു

    • @joseal9154
      @joseal9154 7 місяців тому +1

      പാവങ്ങൾ ക്കാണ് സഹോ ഇപ്പോൾ അസുഖം കൂടുതൽ.

    • @nazeeruthuman9047
      @nazeeruthuman9047 17 днів тому

      അഹങ്കാരവും രോഗവും തമ്മിൽ ഒരു ബന്ധവുമില്ല. അനിശ്ചിതമായ ജീവിതത്തിൽ ഒരാൾക്ക് അഹങ്കാരം ശാന്തി നൽകുമെങ്കിൽ നമുക്ക് അയാളെ / അവളെ സ്നേഹത്തോടെ സഹിക്കാം

  • @abdulazeez4137
    @abdulazeez4137 7 місяців тому +11

    പ്രഷർ കൂടിയാൽ സ്ട്രോക് വരുമോ

    • @Sajnalatheef1165
      @Sajnalatheef1165 7 місяців тому

      Varum enty husine bp kkodi strok vannu

    • @anithasudarsanan5332
      @anithasudarsanan5332 7 місяців тому +1

      എൻറെ അമ്മയ്ക്ക് ബിപി കൂടിയാണ് സ്ട്രോക്ക് വന്ന് ഒരു വശം തളർന്നു പോയി. 5 വർഷം കിടന്നു 4 മാസം മുൻപ് അമ്മമരിച്ചു പോയി

    • @michaeljoseph4530
      @michaeljoseph4530 7 місяців тому +1

      Bp sugar cholesterol Elam risk factor anu

  • @aswathyarjun655
    @aswathyarjun655 5 місяців тому

    Ithu genetic decease ano

  • @Shahidshahidshahidshahid-tm3id
    @Shahidshahidshahidshahid-tm3id 4 місяці тому

    5:54 5:56

  • @sreekala2763
    @sreekala2763 7 місяців тому +2

    ഈ hospital എ വിടെയാ? ഏ ത് ജില്ലയിലാ??? Pls reply

    • @mohammedijas9374
      @mohammedijas9374 7 місяців тому +1

      Calicut

    • @shamsudheenparokkot3534
      @shamsudheenparokkot3534 6 місяців тому

      Stroke ഉണ്ടോ എന്ന് തിരിച്ചറിയാൻ ഏത് വിഭാഗത്തിൽ പെട്ട specialist നെയാണ് കാണിക്കേണ്ടത്

  • @reginajames193
    @reginajames193 5 місяців тому +2

    ഡോക്ടർ ദയവു ചെയ്ത് ഴയെ കുയപ്പത്തിലാക്കരുത്.

  • @unnikrishnan9830
    @unnikrishnan9830 7 місяців тому +2

    Eyale oru do Taranaki madrasa kundanay docter

  • @ShanashanaShazz
    @ShanashanaShazz 7 місяців тому +2

    എന്റെ ഭർത്താവ് stroke വന്നു മരിച്ചു 46 ദിവസം ആയി

    • @Spu_kkd_Knr
      @Spu_kkd_Knr 6 місяців тому

      🙏🏻

    • @pradeepab7869
      @pradeepab7869 4 місяці тому

      ലോകം മുഴുവൻ ഇതു കൂടി വരുന്നതായി കാണുന്നുണ്ട്.ഓക്സിജൻ പോരായ്മ, ശാന്തിയും സമാധാനവും കുറയുന്നതും.കാരണമായേക്കാം.ഓരോ ദിവസവും സന്തോഷിക്കുക, നാളത്തെ കാര്യം ആർക്കറിയാം

  • @rifasworld9204
    @rifasworld9204 3 місяці тому

    Veettil. Alika und

  • @pnarayanan9037
    @pnarayanan9037 7 місяців тому +3

    രക്തക്കുഴൽ എന്നാണ് പറയേണ്ടത്
    കുയൽ അല്ല

    • @pulladan9360
      @pulladan9360 7 місяців тому +2

      അങ്ങനെ പറഞ്ഞിട്ടും അയാൽ ഡോക്ടർ ......ഭാഷ അടിസ്ഥാനപരമായി പരസ്പരം മനസ്സിലാക്കുക എന്നാണ്

    • @papputrainer9651
      @papputrainer9651 7 місяців тому

      Noted

    • @muraleedharanck531
      @muraleedharanck531 7 місяців тому

      പറയുന്നത് മനസിലാകുന്നില്ലെ. പിന്നെ എന്താണ് പ്രോബ്ലം.

    • @abbasek916
      @abbasek916 7 місяців тому +2

      എവിടെയും കുറ്റം എന്തെങ്കിലും ഉണ്ടോ എന്നാണ് ചികയുന്നത്
      എത്ര മനോഹരമായ ക്ലാസ്സ്‌

    • @lathikakumari2840
      @lathikakumari2840 7 місяців тому +2

      കോഴിക്കോട് ഭാഷ അങ്ങനെ ആണ്.എന്തായാലും ഒരു ഡോക്ടർ അല്ലേ.വ്യാകരണം മാഷ് അല്ല്ല്ലോ.
      എല്ലാറ്റിനും കുറ്റം കണ്ട് പിടിക്കുന്നത് ശരിയല്ല 🙏🏻