Це відео не доступне.
Перепрошуємо.

ശരീരം വയറ്റിലെ കാൻസർ സാധ്യത വളരെ മുൻകൂട്ടി കാണിച്ചുതരുന്ന ലക്ഷണങ്ങൾ/Baiju's Vlogs/

Поділитися
Вставка
  • Опубліковано 17 сер 2024

КОМЕНТАРІ • 1,1 тис.

  • @alhikmaislamicclassroom229
    @alhikmaislamicclassroom229 2 роки тому +17

    നല്ല ഡോക്ടർ 👍 ചുമ്മാ UA-cam വരുമാനത്തിന് വേണ്ടി ബള ബളാ പറയുകയല്ല നേരെ മറിച്ച് എല്ലാം നല്ലവണ്ണം പഠിച്ചിട്ട് തന്നെയാണ് ഡോക്ടർ സംസാരിക്കുന്നത് എന്ന് താങ്കളുടെ എല്ലാ വീഡിയോസ് കാണുമ്പോഴും ബാധ്യപ്പെട്ടത് വീണ്ടും വീണ്ടും ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് Thanks sir

  • @myindia....5188
    @myindia....5188 Рік тому +26

    ഡോക്ടർ സാർ.. വളരെ നന്ദി.. കഷ്ടപ്പെട്ട് പഠിച്ചു പാസായി വന്നിട്ട് ഒരു ഫീസും വാങ്ങാതെ ഇത്രയും പറഞ്ഞു തന്നു 💚💚ഇങ്ങനെ നമ്മൾ ആയിരവും രണ്ടായിരവും ഫീസ് കൊടുത്തിട്ട് പോലും എപ്പോൾ കാണുന്ന docters പോലും പറഞ്ഞു തരില്ല എന്നാൽ താങ്കൾ നല്ല അറിവുകൾ പറഞ്ഞു തന്നു ‼️അഭിനന്ദനങ്ങൾ സാർ 🟩🟩🟩💚💚💚💙💙

  • @abdulsalam5941
    @abdulsalam5941 3 роки тому +25

    സാറിന്റെ ഈ വിഡിയോ എല്ലാവർക്കും വളരെ ഉപകാരപ്രദമാണ്, ഇനിയും ഇത്തരം അറിവുകൾക്കായി കാത്തിരിക്കും സന്തോഷത്തോടെ

  • @vijesheyyal6332
    @vijesheyyal6332 3 роки тому +138

    എന്ത് ഒരു നല്ല അവതരണം.. സർ താങ്കൾ ഒരു ഡോക്ടർ മാത്രമല്ല നല്ലൊരു പ്രസംഗികകാനാണ്‌....

  • @ramanivp5249
    @ramanivp5249 2 роки тому +9

    എത്ര നല്ല അറിവാണ് ഞങ്ങൾക്ക് കിട്ടുന്നത് താങ്ക്യൂ സാർ ദൈവം അനുഗ്രഹിക്കട്ടെ പിന്നെ നല്ല ഒരു മനസ്സിന്റെ ഉടമ യും കൂടിയാണ്

  • @alphonsaponnu8069
    @alphonsaponnu8069 2 роки тому +24

    സംസാരം കേൾക്കുമ്പോൾ തന്നെ പകുതി അസുഖം മാറും സർ നിങ്ങളെപ്പോലുള്ളവരാണ് ഇന്നത്തെ ലോകത്തിനു ആവശ്യം ഈശ്വരൻ തങ്ങൾക്കും കുടുംബത്തിനും സർവ്വ ഏയ്‌ശ്വര്യങ്ങളും ആരോഗ്യവും നൽകട്ടെ 🙏

  • @maimoona4226
    @maimoona4226 2 роки тому +15

    ഇതുപോലെ വിശദമായി കാര്യങ്ങൾ വിവരിച്ചു തന്ന ഡോക്ടർക്ക് ഒരു ബിഗ്ഗ് സല്യൂട്ട്! 🙏🙏🙏 വളരെ ഉപകാരപ്രദമായ വീഡിയോ ചെയ്തതിന് നന്ദി ! ദൈവം അനുഗ്രഹിക്കട്ടെ! 🙏🙏

  • @ajithateachermusicme9679
    @ajithateachermusicme9679 3 роки тому +48

    വളരെ വളരെ നല്ല... ആകർഷണീയമായ... അവതരണം...Lengthy ആയിട്ടുപോലും ഒറ്റയടിക്ക് മുഴുവനും കേട്ടു... അഭിനന്ദനങ്ങൾ ഡോക്ടർ...

  • @rajeeshchendayadshalu7243
    @rajeeshchendayadshalu7243 2 роки тому +6

    വളരെ നല്ല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നു: അഭിനന്ദനം സർ

  • @Vah29
    @Vah29 3 роки тому +16

    വളരെ ഉപകാരപ്രദമായ രീതിയിൽ വ്യക്തമായി പറഞ്ഞു തരുന്ന ഡോക്ടർക്ക് ഒത്തിരി നന്ദി.

    • @sreejithvv9896
      @sreejithvv9896 3 роки тому

      Navine karanamillatha pottunnath anthukonda

  • @devammas2346
    @devammas2346 2 роки тому +5

    ഡോക്ടർടെ വീഡിയോ എനിക്ക് ഒരുപാട് പ്രയോജനം ചെയ്യുന്നു. Thank you very much.

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +39

    നല്ല രസം ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്.ഒരുപാട് പേർക്ക് ഇത് ഒരു പുതിയ അറിവ് തന്നെ ആണ്.നല്ല വീഡിയോ😊

    • @majimanoj5620
      @majimanoj5620 2 роки тому +2

      താങ്ക്സ്, വളരെ ഉപകാരപ്രദം 🙏

    • @lizysimon1035
      @lizysimon1035 2 роки тому +1

      7

    • @ishakkp5837
      @ishakkp5837 2 роки тому +3

      സാർ ഇത്രയും നല്ല നിലക്ക് വിശദീകരിച്ച് തന്നതിന് നന്ദി സാർ

  • @abdulrasheedrasheed8969
    @abdulrasheedrasheed8969 3 роки тому +39

    ഡോക്ടർ പറയുന്നത് ശരിക്കും മനസ്സിലാവുന്നുണ്ട് നന്ദി ഡോക്ടർ

  • @girijarajan1532
    @girijarajan1532 2 роки тому +7

    ഒരുപാട് നല്ല അറിവുകൾ തരുന്ന പ്രിയ ഡോക്ടർ..... ഒരുപാട് നന്ദി 🙏🙏💞💞

  • @naseermvnaseermv1965
    @naseermvnaseermv1965 Рік тому +2

    മനോഹരമായ അവതരണം അഭിനന്ദനങ്ങൾ മനസ്സിന് ഒരു പാട് സമാധാനം കിട്ടും ഡോക്ടറുടെ സംസാരം കേൾക്കുമ്പോൾ

  • @JasiyaKP
    @JasiyaKP Місяць тому

    ഡോക്ക്ർ മാർ ഇങ്ങനെയുള്ളവർ ആയിരുന്നാൽ എത്ര നന്നായി നു വളരെ നന്ദി സാർ നിങ്ങൾക്ക് ദീർഘായുസും ആരോ ഘ്യവും നൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sindhunair9717
    @sindhunair9717 3 роки тому +34

    എത്ര മനോഹരവും സിമ്പിളും ആയി കാര്യങ്ങൾ പറഞ്ഞു തരുന്നു... Nice dr

    • @minianilkumar6948
      @minianilkumar6948 3 роки тому +1

      Suuper presentation, doctor!🙏🙏

    • @nasheedack4383
      @nasheedack4383 3 роки тому +1

      Sir, please inform your working place & contact number.

  • @ashajatheesh8312
    @ashajatheesh8312 3 роки тому +11

    Drടെ ഓരോ videos കാണുമ്പോ ശരിക്കും രോഗമില്ലാതിരിക്കാവുന്ന അവസ്ഥയിലേക്ക്നമ്മൾ മാറാനുള്ള Knowledge കിട്ടുന്നു. Superrr Sir 🙏

    • @aminasafar7054
      @aminasafar7054 2 роки тому

      Enikippol rate I kidannal urakam kittunnilla vayaril visamavum chardhikan varunnoru thonnalum it hi enthinte lakshanamanu

  • @mattgamixmatgamix7114
    @mattgamixmatgamix7114 3 роки тому +30

    Doctor സാധാരണകാർക്കും മനസ്സിലാക്കന്ന രീതിയിൽ വ്യക്തമായി പറഞ്ഞു തരുന്നു 🙏🙏🙏

  • @nizwamariyam1073
    @nizwamariyam1073 3 роки тому +22

    Thank you doctor🌹👌 ജാഡ ഇല്ലാത്ത നല്ലൊരു ഡോക്ടർ 💞👌💞

  • @rajashtayyiltayyil1087
    @rajashtayyiltayyil1087 3 роки тому +7

    ഡോക്ടർ,,,,, ഇത്രയും സിമ്പിളായി പറയുന്നത് ആദ്യമായിട്ടാണ് കാണുന്നത്,,, ഒരു പാട് നന്ദി

  • @ambady974
    @ambady974 3 роки тому +16

    വീഡിയോ കാണുംതോറും എനിക്ക് ടെൻഷനാണ് ഓരോ വീഡിയോയിലും പറയുന്ന കാര്യങ്ങൾ എനിക്കുണ്ട് പിന്നെ അതും ഓർത്തു ടെൻഷനാണ്

  • @arshinaarshi-qr9uc
    @arshinaarshi-qr9uc 3 місяці тому +1

    njn thairoid prshnm ulla alaan enit. njn idehathinte vedio kandu ath pole munnot poyi alhamdulillah ipol aswasam ayi

  • @nishak4732
    @nishak4732 3 роки тому +6

    നന്ദി. സർ വളരെ ഉപകാരപ്രദമായ പോസ്റ്റ്.

  • @swapnasanchaari8669
    @swapnasanchaari8669 2 роки тому +6

    അഷ്ടചൂർണം ദിവസേന കഴിച്ചാൽ ഒരസുഖവും വരില്ല, അഷ്ടചൂർണ്ണം അകത്തു ചെന്നാൽ അഷ്ടവൈദ്യന് കഷ്ടകാലം എന്നാണ് ചൊല്ല്

  • @rajithulasi9217
    @rajithulasi9217 3 роки тому +16

    Dr. താങ്കളുടെ ചിരി സൂപ്പർ ആണുട്ടോ

    • @cartoons8013
      @cartoons8013 2 роки тому +1

      കൊച്ചു ഗള്ളി 😄

  • @unniunnikrishnam.s4176
    @unniunnikrishnam.s4176 Рік тому

    വളരെ നല്ലൊരു അറിവാണ് ഡോക്ടർ പങ്കുവച്ചത് പിന്നേ ഒന്നും അറിയാതെഎന്തു നല്ലകാര്യം ചെയ്താലും പറഞ്ഞാലും കുറ്റം പറയാൻ കുറേ വേട്ടാ വളിയൻമാർ ഉണ്ടാകും അത്‌ ഡോക്ടർ കാര്യം ആക്കണ്ടാ നിങ്ങളെ ഞങ്ങൾക്കു വളരെ ഇഷ്ട്ടം ആണ് ഗോഡ് ബ്ലെസ്സിയു

  • @keralaflowers3245
    @keralaflowers3245 2 роки тому +1

    സാറിൻറെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് നല്ല താഴ്മയായി മനുഷ്യനെ കാര്യങ്ങൾ മനസ്സിലാക്കി തരുന്നു ഡോക്ടർ ദൈവം അനുഗ്രഹിക്കും 😍😍😍

  • @sanithashaji9094
    @sanithashaji9094 3 роки тому +14

    Hats off to you dr Really appreciated your knowledge and effort

    • @abidamoosa9974
      @abidamoosa9974 2 роки тому +1

      Sirnte vedio nalla arivanu tharunnath njan oru sugar patient anu oro divasavum puthumayulla vedio aanu kanikkunnath njan ippol breakfast cherupar dosayan kazhikkunnath

  • @ajithateachermusicme9679
    @ajithateachermusicme9679 3 роки тому +6

    വിലപിടിച്ച ഒരുപാട് അറിവുകൾ പകർന്നു തന്നതിന്... പ്രിയപ്പെട്ട ഡോക്ടർക്ക് ഒരുപാട് നന്ദി...

  • @sheenanambiar8870
    @sheenanambiar8870 3 роки тому +31

    സർ എനിക്ക് അൾസർ, പൈൽസ് എന്നിവ ഉണ്ട്. ഇപ്പോൾ കുറെയായി ട്രീട്മെന്റില്ലാത്ത. എനിക്ക് ഭയങ്കര നെഞ്ചെരിച്ചിൽ ആണ്. സാറിന്റെ വീടെവിടെയാ. വന്നാൽ കാണാൻ പറ്റുമോ. സർ എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞുതന്നതിനു ഒരുപാട് നന്ദി...

  • @mareenareji4600
    @mareenareji4600 3 роки тому +8

    ഇതിനൊക്കെ എന്തിനാണ് സുഹൃത്തുക്കളെ....dislike അടിക്കുന്നത്....എത്രയോ വലിയ കാര്യങ്ങളാണ് doctor പറഞ്ഞു തരുന്നത്...

    • @ja____z___5366
      @ja____z___5366 2 роки тому +2

      Mattu channels aane

    • @souminim7069
      @souminim7069 2 роки тому

      Sir എനിക്ക് തൈറോയ്ഡ് കൂടുതലും TSH കുറവും , ബിപി, ഷുഗർ, ഉണ്ട് മെൻസസ് 31 വയസിൽ നിന്നുപോവുകയും ചെയ്തു. പാൽ കുടിക്കുമ്പോൾ ഗ്യാസ് പ്രശ്നവും ഉണ്ട്. ഏത് dr നെ കാണിക്കണം . ht 157, വറ്റി 57

  • @abusufiyan8111
    @abusufiyan8111 3 роки тому +19

    Bakery is directly proportional to hospitality...so iam going to reduce bakery foods frm today, concentrate on natural healthy foods.... Thx fr this valuable information docter.... എല്ലാ docters um ഈ രീതിയിൽ ആണ് patients നെ കാണേണ്ടത്,,, prevention is better than cure... ❤❤❤👌

  • @roythekkan1998
    @roythekkan1998 2 роки тому +19

    Very nice class and description.very helpful also.We must control our intake of food.What is to be avoided,we should avoid that type of food.

  • @radharadhamanisuper798
    @radharadhamanisuper798 3 роки тому +2

    Sir samoohathinu orupad avasyamulla Dr. anu sir. inganeyulla Dr. annu sam9hathinu vendath. very good presentation. Sir nu Ella nanmakalum karunamayanaya daivam nalkatte ennu prarthikkunnu

  • @subrahmanyansubrahmanyan5420
    @subrahmanyansubrahmanyan5420 2 роки тому

    പ്രായത്തിന്റെ കാര്യം ഡോക്ടർ പറഞ്ഞത് തെറ്റാണ് പണ്ട് നമ്മുടെ അപ്പനനപ്പൂപ്പന്മാരുടെ കാലത്തൊക്കെ നൂറും നൂറ്റി പത്തും വയസു വരെ ആളുകൾ ജീവിച്ചിരുന്നു അസുഖങ്ങളില്ലാതെ അന്നൊക്കെ മായം കലരാത്ത ഭക്ഷണ ങ്ങളായിരുന്നു കഴിച്ചിരുന്നത് ഇന്ന് ഏതു ഭക്ഷണമാണ് വിഷമില്ലാത്തത് അതുകൊണ്ട് മാരകമായ അസുഖങ്ങങ്ങളും ഇന്ന് വളരേ കൂടുതലാണ് മീനിൽ അടിക്കുന്ന ഫോർമാലിൻ അരി കേടു വരാതിരിക്കുന്നതിന് വരേപച്ചക്കറിയിൽ പഴങ്ങളിൽ ഏത് വിശ്വസിച്ചു കഴിക്കാം ഇന്ന് ആദ്യം അത് പറയൂ ശേഷം ആകാം അതിലൂടെ യൊക്കെ വന്ന രോഗങ്ങളെപ്പറ്റി വിവരിക്കൽ

  • @marynv6640
    @marynv6640 3 роки тому +3

    വളരെ നല്ല സംസാര രീതി.👍👍 You are superb.

  • @tanujalakshman3223
    @tanujalakshman3223 3 роки тому +10

    Thank you very much for this great information..🙏. Can you suggest a healthy diet for the people with this condition.

  • @SindhuKumari-b9r
    @SindhuKumari-b9r Місяць тому

    Thank u Dr. പുതിയ നല്ല നല്ല അറിവുകൾ. എല്ലാപേർക്കും പ്രയോജനപ്പെടും

  • @user-tb3jd3ip6j
    @user-tb3jd3ip6j 10 місяців тому +1

    ഉപകാരപ്രദമായ വീഡിയോ, thanks 🌹🌹🌹

  • @geethasuresh8535
    @geethasuresh8535 3 роки тому +33

    Thank u so much Dr. well explained. U r a great personality. God bless u 😍

  • @radhakrishnanjayachandran2111
    @radhakrishnanjayachandran2111 3 роки тому +13

    Very good doctor. I appreciate your analysis and keen observations with a rationale.Thank you, very much.

  • @alhikmaislamicclassroom229
    @alhikmaislamicclassroom229 2 роки тому +1

    എനിക്ക് 30 വർഷമായി വയറിന്ന് ഈ പറയുന്ന എല്ലാ പ്രശ്നങ്ങളും ഉണ്ട്
    വയർ ആണ് ഏകദേശം പ്രശ്നങ്ങൾക്കും കാരണം എന്ന് സ്വയം മനസ്സിലാക്കിയ ഒരു വ്യക്തിയാണ് ഞാൻ വയറിന്ന് ഇത്തരം വലിയ പ്രശ്നമുള്ളവർ പുളിയുള്ള എല്ലാ സാധനങ്ങളും അച്ചാർ മല്ലിപ്പൊടി ചേർത്ത ആഹാരങ്ങൾ ഓറഞ്ച് ചെറുനാരങ്ങ പോലോത്ത ആസിറ്റ് അടങ്ങിയ സാധനങ്ങൾ എന്നിവ പരിപൂർണ്ണമായും ഒഴിവാക്കുക

  • @subihamsa7798
    @subihamsa7798 2 місяці тому +1

    Thanks Dr. 🙏🏼

  • @seennuusmusicworld9749
    @seennuusmusicworld9749 3 роки тому +4

    Sir എല്ലാം വളരെ നന്നായി പറഞ്ഞു തന്നു full video കണ്ടപ്പോ ഉള്ളിലൊരു പേടി ചെറുപ്രായത്തിൽ തന്നെ ഇങ്ങനൊക്കെ chance ഉണ്ടെന്ന് പറഞ്ഞപ്പോ thank you Sir🙏 എല്ലാവർക്കും വളരെ useful ആയ video 👍👍💐💐❤️❤️

  • @daisymv4532
    @daisymv4532 3 роки тому +4

    Valuable information & excellent presentation 👍 thank you Sir

  • @shijupaakoos3597
    @shijupaakoos3597 2 роки тому +1

    വളരെ ഉപകാരപ്രദം എല്ലാ വീഡിയോകളും

  • @pallotty
    @pallotty Рік тому +2

    ഡോക്ടർ,
    കാൻസർ കണ്ടു പിടിക്കാനുള്ള ടെസ്റ്റുകൾ എന്തൊക്കെയാണ്.
    അത് പോലെ സ്കാനിങ്ങും.
    മറുപടി പ്രതീക്ഷിക്കുന്നു.

  • @rasheedrasheed4926
    @rasheedrasheed4926 2 роки тому +4

    അഭിനന്ദനങ്ങൾ ഡോക്ടർ 👌

  • @jeevanisreejan975
    @jeevanisreejan975 3 роки тому +7

    valuable information.Thank you Sir.

  • @nishak4732
    @nishak4732 3 роки тому

    തലവേദനയ്ക്ക് ഡോക്ടറെ കണ്ടാൽ ഉറങ്ങാൻ പറയും.കാലുവേദനയോ എക്സ്റേ,അലർജിയോ കുളിക്കരുത്, വയറുവേദനയോ എൻഡോസ്കോപപീ, ബ്ലീഡിംഗ് ഉടനേ സ്കേനിങ്ങ് ,ഇതാണ് ഞങ്ങളുടെ ടോക്ടറ്സാറുമമാര് .സാർ ഇത് അറിയുന്നുണ്ട് അല്ലേ! തലമുറകൾ പോലും അനുഗ്രഹിക്കപ്പെടട്ടെ, നന്ദി സർ

  • @lucypaul6418
    @lucypaul6418 3 роки тому +2

    Thank you 💗 doctor.very good information.God bless you.

  • @sujathas4227
    @sujathas4227 3 роки тому +5

    Good message thank you sir

  • @karthikashibu192
    @karthikashibu192 3 роки тому +25

    എന്തിനാ ഡോക്ടർ വാട്സ്ആപ് നമ്പർ ഇവിടെ കാണിക്കുന്നത്... ഞങ്ങൾ കരുതി ഡോക്ടർ പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് ചോദിക്കാൻ ആണെന്ന്.. അങ്ങനെ അല്ല എന്ന് ഞാൻ ഒരു സംശയം ചോദിച്ചപ്പോൾ മനസ്സിലായി... ഞാൻ ഹായ് ഡോക്ടർ എന്ന് അയച്ചയുടനെ ഹോസ്പിറ്റലിൽ നിന്നുള്ള ഒരു സ്വാഗതം ആണ് മറുപടി... സംശയം ചോദിച്ചപ്പോൾ ഹോസ്പിറ്റലിൽ ബുക്ക്‌ ചെയ്തു വരുക എന്നുള്ള റെഡിമെയ്ഡ് മറുപടി... ഹോസ്പിറ്റലിൽ ആള് കൂട്ടാൻ അല്ലേ ഇങ്ങനെ ചെയ്യുന്നത്...

    • @bindhujoshi9043
      @bindhujoshi9043 Рік тому

      ഞാനും വിളിച്ചിരുന്നു ഞങ്ങടെ സംശയങ്ങൾക്കു എങ്ങനാ മറുപടികിട്ടുക

    • @sainabasaina3523
      @sainabasaina3523 11 місяців тому

      ___

  • @saleenav4708
    @saleenav4708 2 роки тому

    Thankyou doctor. Very good explanation. Ellam clear aayi manassilakkan patti.

  • @sameerasameera8221
    @sameerasameera8221 3 роки тому +1

    But Dr. ഇതൊക്കെ പ്രശ്‌നം ഉണ്ടായിട്ടു ഞാൻ dr കാണുമ്പോൾ കുറച്ച് മെഡിസിൻ തരും പിന്നെയും പോകും വീണ്ടും അടുത്ത മെഡിസിൻ തരും ഇങ്ങനെ അല്ലാതെ നല്ലൊരു ഡോക്ടർ ne ഇത് വരെ കണ്ടിട്ടില്ല sir പറയുന്നത് പോലെ വിഷ്ഥീകരിച്ചു പറയുന്ന ഒരാളിനെ 👍

  • @rayamariyamworld7823
    @rayamariyamworld7823 3 роки тому +17

    മലത്തിൽ ബ്ലഡ്‌ കണ്ടത്
    നിസ്സാര മാക്കി എടുത്തത് കൊണ്ടാണ്
    എന്റെ പിതാവ് മരിച്ചത്
    കുടൽ ക്യാൻസർ ആയിരുന്നു രോഗം

  • @yelyemtec1403
    @yelyemtec1403 3 роки тому +53

    ചില ഡോക്റ്റർമാർ രോഗങ്ങള് പറയുന്നതിന് മുമ്പേ മരുന്ന് എഴുതി തരും എന്നിട് ഒരായ്ച്ചകഴിഞ്ഞ് വാ എന്ന് പറയും

    • @leelammawilson8180
      @leelammawilson8180 3 роки тому +1

      Very good

    • @pushpatk744
      @pushpatk744 3 роки тому +1

      Doctor ente makalkk 20 age und. avalude തൂക്കം 3 വർഷമായി ,38 കിലോയിൽ നിൽക്കുന്നു.തൂക്കം കൂടുന്നെയില്ല. Breast വളർച്ച തീരെയില്ല. Food kazhikkunnokkeund. Enthukondaningane സംഭവിക്കുന്നത്. അവൽ വയറിൽ അൾസർ ഉണ്ടായിരുന്നു. ഇപ്പൊൾ കുഴപ്പമില്ല. ഒരു replay tharane doctor

    • @remamukkattil3723
      @remamukkattil3723 3 роки тому

      @@leelammawilson8180 111111

    • @drishyaaami9254
      @drishyaaami9254 Рік тому

      അത് സത്യമാണ്

    • @deepavimalan9154
      @deepavimalan9154 Рік тому

      Valare rasakaramaayulla avatharanam, thankyou Doctor

  • @podiyammasunny3215
    @podiyammasunny3215 2 роки тому +1

    Thanks dr for the valuable information god bless you

  • @nissarnissar5430
    @nissarnissar5430 3 роки тому +6

    Welcom Dr.thank you. Paramount important informations . Own self experince.

  • @liliakavukatt2554
    @liliakavukatt2554 3 роки тому +4

    Really very useful information! Thank u Dr. Manoj for ur magnanimity. May God bless u!

    • @shylajasaheed576
      @shylajasaheed576 2 роки тому +1

      Very good information

    • @shylajasaheed576
      @shylajasaheed576 2 роки тому +1

      Speed

    • @reathigireesh9149
      @reathigireesh9149 2 роки тому

      Dr. എന്റെ മുഖത്തും.
      കയ്യില് - കാലിൽ എന്നീ ഭാഗങ്ങളിൽ ചെറിയ കറുത്ത കാക്കപുള്ളികൾ വരുന്നു
      ഇതിന്റെ കാരണമെന്താണ്?
      ഏതെങ്കിലും വൈറ്റമിന്റെ കുറവുണോ?
      അതിനുള്ള മെഡിസിനും - ട്രീറ്റ്മെന്റും പറഞ്ഞ് തരണേ ... Pls 🙏🙏🙏

  • @mohammedmusthafa5541
    @mohammedmusthafa5541 3 роки тому +8

    Ithrayum nannaayittu aaranu paranju tharika ,athum very friendly aayi....tnx doctor

  • @saradamanohar4724
    @saradamanohar4724 2 роки тому +1

    നല്ല ഒരു ക്ലാസ്സ് .ഒരുപാട് നന്ദി.

  • @rizinrizin1500
    @rizinrizin1500 3 роки тому +1

    Nan kananthudangiyitt 3day ayullu Dr avatharanam nannayi ishtapettu Ellam nannayi paranj tharunnu orupad ishtapettu

  • @simonkunjuvaru5111
    @simonkunjuvaru5111 3 роки тому +7

    Very good and each advise should be taken seriously , it's a request.
    I know some people who are having piles and bleeding confused delaying scolnoscopy test ,enter into serious level of cancer in large intestine.

    • @sudhishobhana2319
      @sudhishobhana2319 2 роки тому +1

      very important informations hav got from the doctors video.thank you Doctor.May GodEve0r Bless You.

  • @somarajankg2358
    @somarajankg2358 3 роки тому +28

    Valuable Information Dr 🙏🙏

  • @shasnasiyash9135
    @shasnasiyash9135 3 роки тому +1

    Good information... ee അറിവ് നൽകിയ docterinu നന്ദി

  • @prakashm7301
    @prakashm7301 3 роки тому

    വളരെ നല്ല കാര്യങ്ങള സാർ പറഞ്ഞു തന്നത് വളരെ നന്ദി sir

  • @nidhafathimanisar8248
    @nidhafathimanisar8248 3 роки тому +9

    Cheru naaranga neer cheru chooduvellathil mix cheyth verum vayaril kudikkunnath healthin use full aann enn kettittund ath sheriyanoo athoo acidity pole enthelum problems undakkuooo

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 роки тому +9

    Etavum Nallathu Food Control Aanu, Over Aayi Kazhikathirika 🙏

  • @swapnasanchaari8669
    @swapnasanchaari8669 2 роки тому +1

    ആയുർവേദം പറയുന്നു വയറിന്റെ പ്രശ്നമാണ് എല്ലാ അസുഖങ്ങൾക്കും കാരണമെന്ന്,.എന്നാൽ അതുകേട്ട് അന്ന് എല്ലാവരും ചിരിച്ചു

  • @BABI.Sumesh
    @BABI.Sumesh 3 роки тому +2

    Dr samayam kittumbol Ayurveda related texts koodi vaayikku...U can explore more.... U r very talented..
    Ithellam ayurveda line of treatment aanu....vayaraanu main..

  • @ushavijayakumar3096
    @ushavijayakumar3096 3 роки тому +4

    thanks Dr for the valuable information.

  • @nizarsulfath7569
    @nizarsulfath7569 3 роки тому +5

    Annu ithrayum air polution ,illa. Pinneusable pots is a reason valareyathikam mayam chernna bhakshanangal annonnum illallo ithrayokke ullappol enthinanu doctor pandu ithatrayum illa ippo kooduthal aanu. Anganeyonnum illa ennuparayunnathu

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 роки тому

      ഡോക്ടർ എനിക്ക് ഇടക്ക് ഇടക്ക് വയർ സ്ഥമ്പനം ഉണ്ടാകാറുണ്ട് പിന്നെ നെഞ്ജ്രിച്ചാൽ ഉണ്ടാകാറുണ്ട് എന്തായിരിക്കും കാരണം

    • @najah1395
      @najah1395 2 роки тому

      0

  • @faizuhere942
    @faizuhere942 3 роки тому +1

    ഇവിടെ ഒരുത്തൻ ഉണ്ട് വെള്ളം കുടിച്ചാൽപോലും വയർ വീർത്തുനിന്ന് ബുദ്ധിമുട്ടുന്നവൻ.... ഒന്ന് സഹായിക്കുമല്ലോ

  • @vibgyormedia6620
    @vibgyormedia6620 3 роки тому +1

    ലാസ്റ്റ് 2ഇയർ ആയിട്ട് നെഞ്ചേരിച്ചിലും ഗ്യാസ്ട്രിക് ഇഷ്യൂസ് കൊണ്ട് ബുദ്ധിമുട്ടി ഇരിക്കുന്ന ആളാണ് ഞാൻ. കൊട്ടുവാ അല്ലെ ഏമ്പക്കം അതും മിനിറ്റിൽ ഒരു 10 ഇൽ കൂടുതൽ വരുന്നു. എനിക്ക് ഒരാളോട് സംസാരിക്കുമ്പോ ഏമ്പക്കം കൊട്ടുവാ കൊണ്ട് ഇപ്പോ സംസാരിക്കാൻ comfort അല്ലാതായി. അൽശിഫ മെഡിക്കൽ കോളേജ് പെരിന്തൽമണ്ണ ഗ്യാസ്ട്രോ സർജനെ കണ്ടിരുന്നു ഒരു കുഴപ്പവും ഇല്ലാ മെഡിസിൻ കഴിച്ചാൽ മതി എന്ന് പറഞ്ഞു മെഡിസിൻ continue ചെയ്തു ഓയിൽ, fried items, lack of exercise ഇതൊക്കെ കാരണം എന്നു പറഞ്ഞു. പ്രോപ്പർ വർക്ഔട് ഉണ്ട് അന്നും ഇന്നും. Oil fried items എല്ലാം നിർത്തി നോക്കി ഒരു 3-4months പക്ഷെ നെഞ്ചേരിച്ചിലും gastic ഇഷ്യൂ മാറിയില്ല. പച്ചവെള്ളം കുടിച്ചാലും കാലത്ത് ഉറക്കം എണീച്ചാലേ തുടങ്ങും നെഞ്ചറിച്ചിൽ.... എന്താണ് ഇതിനൊരു സൊല്യൂഷൻ????

    • @mnajeebnp
      @mnajeebnp 2 роки тому +1

      Dr saju saviur ano?

  • @baijujoseph2477
    @baijujoseph2477 3 роки тому +23

    Super. You could be a teacher. 😁. How well you explain the matter

  • @valsalaanilkumar4834
    @valsalaanilkumar4834 3 роки тому +15

    Our society needs doctors like you ..sir

    • @komalsingh7989
      @komalsingh7989 3 роки тому

      Contact cheyyaan pattunilla number thettano

  • @achustechvlogachu4503
    @achustechvlogachu4503 3 роки тому +2

    ഒരുപാട് നന്ദിയുണ്ട് സാർ ഇതൊക്കെ അറിയാൻ സഹായിക്കുന്നതിന്

  • @pearlsfashionboutique3603
    @pearlsfashionboutique3603 3 роки тому

    എൻ്റെ അച്ഛന് തൈറോയ്ഡ് ക്യാൻസർ ബാധിച്ചാണ് മരിച്ചത്. അമ്മ cardiac problems ഉണ്ടായിരുന്നത് കൊണ്ട് angioplasty ചെയ്തു. അതിനു അനുബന്ധമായ ചികിത്സകളും ആയിട്ട് പോയി. വയറിൽ ഒരു തടിപ്പിനേക്കുറിച്ച് പറയാറുണ്ടായിരുന്നു.ഡോക്ടറോട് പറഞ്ഞപ്പോൾ ഒന്നു കുഴപ്പമില്ല എന്ന് പറഞ്ഞു. പിന്നീട് ഒരിക്കൽ എന്നോട് പറഞ്ഞു ഗ്യാസ്,നെഞ്ചെരിച്ചിൽ,മണം അറിയില്ല ഈ problems ഒക്കെ. അപ്പോഴും ഡോക്ടറോട് പറഞ്ഞു . അങ്ങനെയിരിക്കെ ഒരു നെഞ്ചുവേദനയെ തുടർന്ന് വീണ്ടും ഒരു angioplasty,തുടർ ചികിത്സകളും ആയിട്ട് ഹോസ്പിറ്റലില് തുടർന്നു.
    ഭേദമായി മടങ്ങിയെത്തി ഒരു ആഴ്ച കഴിഞ്ഞപ്പോൾ കാലിൽ ഒരു നീര്.വീണ്ടും ഹോസ്പിറ്റലിലേക്ക് ,ഡോക്ടർ പറഞ്ഞു കാലിൽ blood clot അവുന്നുണ്ട് . വയറിൻ്റെ problem പുറംവേദന ഒക്കെ പറഞ്ഞു. ഒരു MRI സ്കാൻ,CT scan ചെയ്തു. ശ്വാസകോശത്തിൽ വെള്ളം കെട്ടിയിട്ടുണ്ട്. Fluyid Biopsy ക്കു അയച്ചു. ക്യാൻസർ ആണോ, TB ആണോ ഡോക്ടർ സംശയം പ്രകടിപ്പിച്ചു. One week കഴിഞ്ഞു surgeon ne കണ്ടൂ. Heart വളരെ week ആണ്. അനെസ്റ്റീഷ്യ ചെയ്യാൻ കഴിയില്ല. ഇതൊന്നും അമ്മയെ അറിയിച്ചിരുന്നില്ല. ഇത്രയും അസുഖങ്ങൾ ഉള്ള അമ്മ അത്ര active ആയിരുന്നു. ഇതൊന്നും അറിയാതെ ഒരാഴ്ച കഴിഞ്ഞ് ഒരു cardiac arrest . അമ്മ പോയി. ഇതൊക്കെ ഞാൻ എഴുതാൻ കാരണം ഡോക്ടർ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഇതിലുണ്ട്. എനിക്ക് ഒരു internal bleeding കണ്ടൂ. ഡോക്ടർ നെ കണ്ടൂ . Piles inte problem ഒന്നും ഇല്ല. Surgeon ne കാണാൻ പറഞ്ഞു . ഒരു തവണ surgeon ne കണ്ടൂ. Internal bleeding ഉണ്ട്. ഒരു ointment തന്നു. Constipation ഉണ്ടാവാതിരിക്കാൻ ഒരു മെഡിസിൻ തന്നു. 15 days കഴിഞ്ഞ് ഇനി പോകണം

  • @johnmathew4334
    @johnmathew4334 2 роки тому +3

    Dear Sir, please kindly tell us about crohn's disease & what treatment should be done, when is surgery necessary?

  • @ajithateachermusicme9679
    @ajithateachermusicme9679 3 роки тому +6

    ഇനിയും ഇതുപോലെയുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു...

  • @shobhamurali1122
    @shobhamurali1122 3 роки тому +2

    Thank u so much for very important information

  • @naaz.7_
    @naaz.7_ 3 роки тому +2

    Baiju's vlogs ee Dr ne parijayayapeduthiyathil Thanks.please Dr .place pala ennu kettu.ethu hospitalil poyalanu kanan kazhiyuka.enne pole orupaduper aagrahikunnundavum ariyuvan.

  • @sheelaashok9008
    @sheelaashok9008 3 роки тому +4

    Thank you very much for such valuable information about stomach.

  • @reversememory1
    @reversememory1 3 роки тому +6

    Well presented 👌My mom is a Cancer Survivor✌️Neoplasm.. Rectum

  • @rajanpk3941
    @rajanpk3941 2 роки тому +1

    എനിക്ക് വിശപ്പ് അനുഭവപ്പെടുന്നില്ല. അതുപോലെ ടോയ് ലറ്റിൽ പോകണമെന്നും തോന്നുന്നില്ല. ശരീരം മെലിഞ്ഞു വരുന്നതായി കാണുന്നവർ പറയുന്നു. പത്തു വർഷത്തോളമായി. ഡോക്ടറിൽ നിന്ന് ഇതിന് മറുപടി പ്രതീക്ഷിക്കുന്നു.

  • @mercyjoseph1737
    @mercyjoseph1737 3 роки тому +7

    Thanks Dr, for your great advice.

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 роки тому +3

    Thanku Docter 🙏 Kureyoke Puthiya Arivukal Kitty 🙏🙏

  • @udayankunnath9813
    @udayankunnath9813 2 роки тому

    വൈദ്യശാസ്ത്രത്തിന്റെ പുതിയ മുഖങ്ങൾ . കാര്യത്തോടുക്കുമ്പോഴാണ് ശരിക്കും നമ്മൾ പെട്ടു പോകുന്നത്. പിടിച്ചതിനേക്കാളും വലത് മാളത്തിൽ : ഒരു മാസത്തെ മരുന്നിന് 5000 രൂ . വേണ്ടി വരും ഒരു കാര്യം മനസ്സിലാക്കുക. തെറ്റായ ഭക്ഷണ രീതിയാണ് ഒട്ടുമിക്ക രോഗങ്ങളുടെയും കാരണങ്ങൾ നമ്മുടെ ഡോക്ടർ നമ്മൾ തന്നെയാണ്

  • @sureshkumar-jz3dh
    @sureshkumar-jz3dh 3 роки тому +2

    Good presentation. Informative. Thank you.

  • @joanjeremias7019
    @joanjeremias7019 2 роки тому +4

    Thanks a lot Doctor. Your talk was absolutely 'Great' sir. Full of vital informations! God Bless You Doctor🙏😊❤

  • @harisay7941
    @harisay7941 3 роки тому +5

    respected doctor, thank you

    • @reghukumar996
      @reghukumar996 2 роки тому

      Good speach.
      പലപ്പോളും drji പറയുന്നത് വളെരെ സിമ്പിൾ ആയി മനസിൽ ആക്കുവാൻ കഴിയുനുട്‌.
      Regards

  • @rosilykappani3577
    @rosilykappani3577 2 роки тому

    ഡോക്ടർ പറഞ്ഞ കാര്യങ്ങളൊക്കെ എനിക്കും ഉണ്ട് ഇപ്പോഴാണ് മനസ്സിലായത്

  • @Sree_nandhu
    @Sree_nandhu 3 роки тому +2

    Valuable information. dr thank you 👍

  • @valsak.p.5782
    @valsak.p.5782 3 роки тому +6

    Valuable informations.. Thank you so much Doctor 🙏

  • @sheenabobby4955
    @sheenabobby4955 3 роки тому +6

    Good information Doc.

  • @karugaputhoor
    @karugaputhoor 3 роки тому +1

    എനിക്ക് ഇടത്തെ വയർ ഭാഗത്തു വേദന യാണ് 24വർഷം മായി ചികിത്സ ഒരുപാട് ചെയ്‌തു mattaamilla

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 роки тому +1

    Thanku Docter God Bless You 🙏🙏🙏💕😍 Daivam Ellavareyum Anugrahikate Asughangal Onnum Illathe Irikan Prarthikam 🙏🙏🙏 Ellavarum Aarogyathodu Koodi Irikate AayurarogyaSoukyam Undavate Prarthikam 🙏🙏🙏🙏🙏💕😍😍😍

  • @sarithapraveen1772
    @sarithapraveen1772 3 роки тому +6

    Excellent presentation sir.. Thank you so much for such a valuable information. Expecting more from you.🌹