മാനസിക രോഗമുള്ളവർ കാണിക്കുന്ന ശാരീരിക ലക്ഷണങ്ങൾ | Signs of mentally unfit people |MTVLOG

Поділитися
Вставка
  • Опубліковано 10 лют 2024
  • മാനസിക രോഗമുള്ളവർ കാണിക്കുന്ന ശാരീരിക ലക്ഷണങ്ങൾ | Signs of mentally unfit people |MTVLOG
    നിങ്ങളുടെ ഒഴിവുസമയം ഉപയോഗപ്പെടുത്തികൊണ്ട് പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ ഈസിയായി ഇംഗ്ലീഷ് /അറബി /ഹിന്ദി ഇനി WhatsApp ലൂടെ പഠിക്കാം
    100% Guaranteed and Certified courses
    EMTEES ACADEMY PRIVATE LIMITED, an initiative of MT Vlog
    Mob +918848956899
    WhatsApp wa.me/918848956899
    mtvlog,mtblog,malayalam motivational video,educational video,psychometric tests,career guidance,language training,personality development training,study techniques,best malayalam motivatioal videos

КОМЕНТАРІ • 134

  • @alone1637
    @alone1637 4 місяці тому +47

    അങ്ങനെ ഞാൻ ആ സത്യം തിരിച്ചു അറിഞ്ഞു, ഞാൻ ഒരു മാനസിക രോഗിയാണ്, ഇത്‌ വരെ കരുതിയത് ഡിപ്രെഷൻ ആണ് എന്നാണ്, ഇപ്പോൾ മനസിലായി ഞാൻ അറിയാതെ ഒരു മാനസിക രോഗിയായി ആയി മാറി

    • @flamingogamer1575
      @flamingogamer1575 4 місяці тому +1

      Bro Agana onnum ila 😁

    • @flamingogamer1575
      @flamingogamer1575 4 місяці тому +1

      Meditation heal you😚

    • @alone1637
      @alone1637 4 місяці тому +1

      @@flamingogamer1575 എല്ലാ രീതിയിലും ഒറ്റപ്പെട്ടു, ഇപ്പോ ജോലിയും ഇല്ല, കയ്യിൽ ഒരു രൂപയും ഇല്ല, വീട്ടുകാർക്കും വേണ്ട, കൂട്ടുകാർക്കും വേണ്ട, ജീവിതം ആർക്കെന്നോ, എന്തിനാ എന്നോ അറിയാതെ ഇങ്ങനെ ജീവിക്കുന്നു, മരിക്കാനും പറ്റുന്നില്ല, ജീവിക്കാനും തോന്നുന്നില്ല, വല്ലാത്ത അവസ്ഥ 💔💔💔💔

    • @sweet_and_cruel
      @sweet_and_cruel 4 місяці тому

      Same

    • @rafeeqhirafeeq5300
      @rafeeqhirafeeq5300 4 місяці тому

      ​@@sweet_and_cruelNo. മെഡിറ്റേഷൻ ചെയ്യൂ

  • @user-up6ds8rm3d
    @user-up6ds8rm3d 4 місяці тому +8

    ഈപറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്കുണ്ട് ഇങ്നെ പറഞ്ഞാൽ എല്ലാവരും മാനസിക രോഗി ആയിരിക്കും

  • @user-tn5uv5xk6p
    @user-tn5uv5xk6p 4 місяці тому +90

    എനിക്ക് മാനസിക പ്രശ്നമാണോന്ന് അറിയില്ല bt ആളുകൾക്കിടയിലേക്ക് പോകാൻ ഭയങ്കര മടിയാണ് കുടുംബംക്കാരെ വീട്ടിലേക്ക് പോവാനും അവരെ വിളിക്കാനും എല്ലാം മടി ഒറ്റക്കിരിക്കുമ്പോഴും ഒറ്റക്ക് സമയം ചിലവഴിക്കുമ്പോഴും വല്ലാത്ത സുഖം, ഓർമയുടെ കയത്തിൽ മുങ്ങിത്തുടിക്കാൻ ഒരുപാട് ഇഷ്ടം 🙂 ഞാൻ mentally disorder ആയിരിക്കുമോ 🤔

    • @flamingogamer1575
      @flamingogamer1575 4 місяці тому +5

      Ala

    • @Social742
      @Social742 4 місяці тому +16

      Social anxity desorder aane 👍

    • @beastbeauty23
      @beastbeauty23 4 місяці тому +5

      Dipression aanu, psychologistine kanu .lam suffering Dipression, medicine edukkunnundu.

    • @jlo7204
      @jlo7204 4 місяці тому +2

      U just go to people bro. U will enjoy it

    • @waynadjamv7760
      @waynadjamv7760 4 місяці тому +11

      Introvert....എന്നുപറയാം
      അത് age കൂടുംതോറും മാറ്റം വരും... പിന്നെ ലോകത്ത് എല്ലാവരും ഒരുപോലാവില്ലല്ലോ

  • @Minusamir
    @Minusamir 4 місяці тому +16

    ഞാൻ ഈയിടെ ആയി ഇങ്ങനെ ആയി വരുന്നുണ്ട്. എല്ലാത്തിൽ നിന്നും ഒരു ഉൾ വലിയൽ. മൂന്നാമത്തെ ഡെലിവറി ക്ക് ശേഷം ആണ് കൂടുതൽ!! കുട്ടികൾ ഉള്ളത് കൊണ്ട് അവരുടെ കാര്യങ്ങൾ നോക്കാൻ എഴുന്നേൽക്കുന്നു.😢.
    ആകാരണമായ ഒറ്റപ്പെടൽ.. ആള് കൂടുന്നിടത്തേക്ക് പോകാൻ വല്ലാത്ത ബുദ്ധിമുട്ട് ആണ്.

    • @sruthys5768
      @sruthys5768 4 місяці тому +1

      Enik oru kunj aayathe ullu.. Ithe avastha anubhavikunn😢

    • @harismohammed8929
      @harismohammed8929 3 місяці тому +1

      പ്രസവശേഷം ഒരു പ്രശ്നം മാത്രമേ താങ്കൾക്കുള്ള താൽക്കാലിക മാത്രമായിരിക്കും നിങ്ങൾ മാനസികരോഗി അല്ല

  • @nitheshkumarnarayanan9282
    @nitheshkumarnarayanan9282 4 місяці тому +1

    THANK YOU SIR.. 💐💐🙏🏼🙏🏼❤️❤️

  • @shanavashindi2590
    @shanavashindi2590 4 місяці тому +11

    എല്ലാവർക്കും എന്തെങ്കിലും മാനസിക രോഗം ഉണ്ട് സഹോദര......... Paranoid sckisofrania... Exm

  • @MuizzaMusthafa
    @MuizzaMusthafa 4 місяці тому +3

    3 yr aayi mujeeb sirnte ello vdo njhan nokitund
    Thank you sir

  • @jomon3609
    @jomon3609 4 місяці тому +6

    ഞാനും മാനസികാരോഗി.. I am proud of you my boy😎

  • @shajiraymond3610
    @shajiraymond3610 4 місяці тому +8

    എല്ലാവര്ക്കും അറിവ് കിട്ടിയ മെസ്സേജ് ❤❤❤❤

  • @chaithanyababu1467
    @chaithanyababu1467 4 місяці тому +2

    എൻ്റെ അവസ്ഥ,😊

  • @amruthaj7717
    @amruthaj7717 4 місяці тому +3

    Sir please enikku oru pariharam paranju tha. Enikku ente friendsinte koode irikkumpol avrodu karyangal paranju chirikkumpol athinidakku avrodu mindano chirikkano pattanilla. Enikkentho oru bhayamanu. Enikku oru solution paranju tharavo. Collegil pokunna njan avrodu mindan polum pattathe oru thamasha parayan polum pattathe oridathu othungikoodiya pole. Ini randu masam koodi ullu class. Njan avidunnu irangumpol avrennekkurichu orkkanenkilum nalla ormakal kodukkanamennundu. Pakshe ippam enthukondnennu ariyilla. Ithinu crct pariharam enthanu. Enikku maranam. Nerathe njaningane ayirunnilla. Kalichum chirichum okke nadannatha. Pinne mattoralumayi compare cheythappol enikku sangadayi. Pinne thottu entho cheythalum oru abedham athil kanum. Oru ulbhayam undu. Avrodu onnu free ayi idapedan okkanilla. Athil ente ettavum priyapetta oru friend undu. Avlkku polum njan disturb akumo ennoru bhayam. Ente character marunnu. Enikkenthanu ithinoru solution. Reply tharane sir pls🥺🥺

    • @abinasatheesh8202
      @abinasatheesh8202 4 місяці тому +1

      Manapoorvam thanne samsarikkanam. Adyam okke buddimuttu thonnum. Pinne pinne slowly athu habit ayikolum
      Ella karyavum angane anu. Repeat cheythu kondirunnal athu habit ayikolum

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 2 місяці тому +1

    Big❤ salute🇮🇳 sir❤❤

  • @Raiha250
    @Raiha250 4 місяці тому +5

    💯💯

    • @rafeeqhirafeeq5300
      @rafeeqhirafeeq5300 4 місяці тому

      മെഡിറ്റേഷൻ ചെയ്യുന്നുണ്ടോ

  • @Shanavas5
    @Shanavas5 4 місяці тому +2

    🎉

  • @malathigovindan3039
    @malathigovindan3039 4 місяці тому +1

    😍

  • @lifethinkmalayalam2046
    @lifethinkmalayalam2046 2 місяці тому

    👍🏻

  • @Bindhuqueen
    @Bindhuqueen 4 місяці тому

    ❤❤

  • @beunique-ep7xn
    @beunique-ep7xn 4 місяці тому +3

    Enik undayirunnu, Ipo orupad maatam und 😊
    Thank God 🙏
    Thank you sir, 😊

    • @febinjames9706
      @febinjames9706 4 місяці тому +1

      Eganeya mariyathu annu onnu parayammo

    • @beunique-ep7xn
      @beunique-ep7xn 4 місяці тому

      @@febinjames9706
      Nammal, Namukk vendiyum jeevikkanam ,, epozhum mattullavarde ishtathinu vendi jeevichitenthu karyam

  • @rasheedrasheedjjj4259
    @rasheedrasheedjjj4259 4 місяці тому +3

    Hi

  • @mastertheblaster6061
    @mastertheblaster6061 4 місяці тому +1

    Oh my god. Njnum psychologist ne kanano😮

  • @malathigovindan3039
    @malathigovindan3039 4 місяці тому +1

    🙏💪

  • @gafoormuhammad7007
    @gafoormuhammad7007 4 місяці тому

    Ethoke anxiety desordernum undallo.ath maanasiga rogamano

  • @muhammednihadhnihadh5656
    @muhammednihadhnihadh5656 4 місяці тому +2

    Hlo

  • @shantyjohn2727
    @shantyjohn2727 4 місяці тому +2

    എല്ലാ മാനസിക പ്രശ്നങ്ങൾക്ക് പിന്നിലും ഒരു കാരണമുണ്ടാവും.എന്നാൽ കാരണത്തെ ആരും address ചെയ്യില്ല,doctor ഉം patient ഉം.കാരണങ്ങൾ ഒരു നല്ല clinical phsycologist സാധിക്കും.

  • @abdulsalampt5550
    @abdulsalampt5550 4 місяці тому

    Sir can you suggest me good islamic psychologist

  • @jishnurajeevan9103
    @jishnurajeevan9103 4 місяці тому +7

    In every man there is an element of madness.

  • @rakhikhi8392
    @rakhikhi8392 4 місяці тому +1

    ഞാന്‍ ഒരു മാനസിക രോഗി ആയി മാറിയത് ഞാന്‍ ജീവന്‍ ആയി സ്നേഹിച്ച എന്റെ lover എന്നെ thechitt പോയപ്പോള്‍ ആണ് 💔

  • @galaxy-ih1gn
    @galaxy-ih1gn 4 місяці тому +6

    ഈ ചെറിയ കാര്യങ്ങളെയൊക്കെ മാനസികരോഗം എന്നുപറയുന്നവർക്ക് മൂത്ത മാനസികാരോഗം ആണ് 😂😂😂

  • @sahaworldofcooking2542
    @sahaworldofcooking2542 4 місяці тому

    Mt vlog ആപ്ലിക്കേഷനിൽ വീഡിയോ ഒന്നും ഇല്ലല്ലോ 😮

  • @vijishak7732
    @vijishak7732 4 місяці тому +3

    ഇതെല്ലാം എനിക്കും ഉണ്ടല്ലോ 😢🏃‍♀️🏃‍♀️🏃‍♀️

  • @hachikoumesh2834
    @hachikoumesh2834 4 місяці тому

    Njan e avathela I am mentally entho problem undu hle me please

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op 4 місяці тому

    Manasika rogavum manasikamaya lrashnangalum 2 ndumm 2 ndalley

  • @s.krishnassuccessmanthra
    @s.krishnassuccessmanthra 4 місяці тому +6

    അറിയാത്ത കാര്യങ്ങളിൽ വെറുതെ അഭിപ്രായം പറയല്ലേ ചങ്ങാതി.നിങ്ങൾക്ക് എന്തറിയാം.

  • @user-jg1vs3vg8h
    @user-jg1vs3vg8h 4 місяці тому +2

    ഇതെല്ലാം എനിക്കുണ്ട്. എന്നാൽ ഞാൻ മാനസിക രോഗി അല്ല എന്നെനിക്കുറപ്പുണ്ട്..

  • @VavaSwath
    @VavaSwath 4 місяці тому +3

    എനിക്ക് ഭയങ്കര സംശയ രോഗം ആണ് ഹസ് ബെന്റിനെ... പിടിച്ചാൽ കിട്ടാത്ത തരത്തിലേക്കു ഞാൻ പോയ്കൊണ്ടിരിക്കുന്നു എന്റെ മനസ്സ്. മനസ്സ് കൈവിട്ട് പോകുന്നുണ്ട് എനിക്ക്.. എന്റെ വിഷമം പറയാനും കേൾക്കാനും ആരുമില്ല എനിക്ക്... Dr. സംശയ രോഗത്തെ പറ്റി ഒരു വീഡിയോ ചെയ്യുമോ 😌

    • @samsonm.j6556
      @samsonm.j6556 4 місяці тому +1

      Hus പുള്ളിയുടെ സൗകര്യത്തിന് ജീവിക്കട്ടെ എനിക്ക് ഒരു കുന്തവും ഇല്ല എന്നങ്ങു വിചാരിക്കുക. പ്രശ്നം solve ആകും

    • @AraA-fi4nt
      @AraA-fi4nt 3 місяці тому +1

      Enteavitilumshamshayaroggi

    • @samsonm.j6556
      @samsonm.j6556 3 місяці тому

      @@AraA-fi4nt ആര്

  • @seonsimon7740
    @seonsimon7740 4 місяці тому +4

    Govt job മത്സര പരീക്ഷക്ക് വേണ്ടി പഠിക്കുന്നതൊന്നും പഠിച്ചെടുക്കാൻ പറ്റുന്നില്ല, പഠനം മെച്ചപ്പെടുത്താൻ എന്തെങ്കിലും വഴി??!!

    • @vinuv3669
      @vinuv3669 4 місяці тому

      Same problem mark kurayumbol depression

  • @riyaskannur6531
    @riyaskannur6531 4 місяці тому

    😮😮😮

  • @praseethamohanan8640
    @praseethamohanan8640 4 місяці тому

    Sir, എൻ്റെ husband ന് എപ്പോഴും കാലു വേദനയണ്. കാലിൻ്റെ അടിചുട്ടു നീറൽ. പല doctorsനെയും കാണിച്ചു. ഞരമ്പിൻ്റെtest തുടക്കത്തിൽ ചെയ്തിരുന്നു. ഇപ്പോഴും പ്രശ്നം മാറിയിട്ടില. ഷുഗർ ആയതു കൊണ്ടാണെന്നാ dr. പറയുന്നത്. ഇപ്പൊ ഷുഗർ normal ആണ്. ഇപ്പഴും കാലുവേദനയുണ്ട്. ഇനി എന്താണ് ചെയ്യണ്ടത്.

  • @ManiMani-fc8bz
    @ManiMani-fc8bz 4 місяці тому +1

    See mr kalam mari..kadha..mari😊

  • @angelangu7461
    @angelangu7461 3 місяці тому

    പ്രേസവ വേദന വന്നു തുടങ്ങിയപ്പോൾ നിൽകുമ്പോൾ ഇരിക്കാൻ തോന്നും ഇരിക്കുമ്പോൾ കിടക്കാൻ തോന്നും കിടക്കുമ്പോൾ നടക്കാൻ തോന്നും ഇത് ripeat ചെയ്തുകൊണ്ട് ഇരുന്നു നല്ല വേദന വന്നപ്പോ ബെഡിൽ നിന്ന് എന്നീക്കൻ പറ്റീല ഇപ്പോഴാണ് മനസിലായത് അപ്പോൾ ഞാൻ ഒരു മനസീക രോഗിയായിരുന്നു എന്ന് 😅😅😂

  • @appumon8884
    @appumon8884 4 місяці тому +4

    Njan oru intervortan enn paranj njan manasikarogiyano

  • @momson8105
    @momson8105 3 місяці тому

    Enik ella lakshanam ond

  • @ahammedve1048
    @ahammedve1048 3 місяці тому

    EaarVaadiyilPogaamo😎

  • @user-en6nz1sm7i
    @user-en6nz1sm7i 4 місяці тому +1

    ഈ വിധ ലക്ഷണങ്ങള്‍ ഇല്ലാത്ത ആളുകൾ വളരെ കുറവാണ്. അതും ഈ സോഷ്യൽ മീഡിയ ഉള്‍പ്പെടെ പിന്നാ നോര്‍മല്‍ 😂😂😂

  • @miniatureworld2174
    @miniatureworld2174 3 місяці тому +1

    അനിയന്ത്രിതമായ കോപം നില മറന്ന് സ്വയം shout ചെയ്യുന്നു ഞാൻ ഒരു തൊഴിൽ രഹിതനാണ് psc പഠിച്ചു കൊണ്ടേ ഇരിക്കുന്നു ഈയിടെ ആയി എല്ലാത്തിലും ഉൾവലിഞ്ഞു കഴിയുന്നു 😢

    • @NOOB-dq3oq
      @NOOB-dq3oq 3 місяці тому

      Psychiatrist ine കാണാതെ വേറെ വഴിയില്ല തോന്നുണൂ...എൻ്റെയും ഏറെക്കുറെ same പ്രശ്നം തന്നെ...

  • @user-ik3lq7kw5n
    @user-ik3lq7kw5n 4 місяці тому +1

    Ee paranja ella lakshanangalum und eniku....🙄

  • @jobinjoseph4294
    @jobinjoseph4294 4 місяці тому +1

    @mt vlog.. Sex നോട് ചിലർക്ക് അമിത interest ഉണ്ടേലും മാനസിക രോഗം ആണ് .. Ocd, npd, രോഗങ്ങൾക്കുറിച്ചും ഒരു video ചെയ്യണേ .. അതുപോലെ infection കൾ എങ്ങനെ മാനസിക രോഗവുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നും video ചെയ്യണേയ്..കൈവിഷം ഉള്ളിൽ ചെന്നാലും,sodium കുറഞ്ഞാലും ചിലർക്ക് problem ഉണ്ടാകാറ് ഉണ്ട്‌ എന്ന് കേട്ടിട്ടുണ്ട്

  • @user-md7cs3uf1x
    @user-md7cs3uf1x Місяць тому

    എനിക്ക് ഈപ്രശ്നങ്ങളെല്ലാമുണ്ട്
    ഞാൻ ഒരു സൈക്യാർട്ടിസ്റ്റിനെ
    കാണാൻ തീരുമാനിച്ചു

  • @crtmedia6327
    @crtmedia6327 4 місяці тому +4

    I have social anxiety

  • @vijeeshpp6327
    @vijeeshpp6327 4 місяці тому +1

    Ella lakshanangalum ulla njan😢😢😢

  • @sajisaleem6650
    @sajisaleem6650 4 місяці тому +1

    It means depression?

  • @user-ez9yg9ex9t
    @user-ez9yg9ex9t 4 місяці тому +1

    എനിക്ക് ആകെ ഉള്ളത് വാശിയും വൈരാഗ്യവും മാത്രം ആണ് ഉള്ളത്.ഈ രണ്ട് വികാരങ്ങൾ ആണ് മുൻപത്തെ ക്കൾ എന്നെ energetic ആക്കിയത് 😂 എന്നെ ദ്രോഹിച്ച അവഗണിച്ച ആളുകൾ എപ്പോഴും മനസ്സിൽ കയറി വരും പിന്നീട് അവരെ പറ്റി വാശിയും വൈരാഗ്യവും കേറി തല പൊളിയുന്നത് പോലെ തോന്നും അഞ്ച് നേരം നിസ്കാരം കൃത്യം ആയി നിർവഹിക്കാൻ തുടങ്ങിയത് മുതൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു അത് പോലെ daily ഞാൻ meditation കൂടെ ചെയ്യാറുണ്ട് meditation oru divasam ചെയ്തില്ല എങ്കിൽ അന്ന് ഞാൻ പക്ക terror ആയിരിക്കും വേറെ കുഴപ്പം ഒന്നും എനിക്ക് ഇല്ല.

  • @pradeepk.a5033
    @pradeepk.a5033 4 місяці тому +8

    എനിക്ക് bipolar ആണ് ഞാൻ ഇത് അനുഭവിക്കുന്നു

    • @midhunrajm.c4054
      @midhunrajm.c4054 4 місяці тому

      Can you give me your number ?

    • @prasadmathew9910
      @prasadmathew9910 4 місяці тому +2

      മരുന്ന് മുടങ്ങാതെ കഴിക്കുക, യോഗ exercise ചെയ്യണം

    • @niyaspkd
      @niyaspkd 4 місяці тому +3

      engane aan manasilaakiye? ingane undennu.enthelum test undo?

    • @pradeepk.a5033
      @pradeepk.a5033 4 місяці тому +6

      @@niyaspkd നമ്മുടെ സ്വഭാവം മാറും ദേഷ്യം എല്ലാരോടും ഉറക്കം ഇല്ലായ്മ ഇതൊക്കെ തോന്നും ഉറക്കം ഇല്ലായ്മ, നമ്മൾ കാണിക്കുന്നതും പ്രവർത്തിക്കുന്നത് എല്ലാം ഒരു ലോജിക് ഉണ്ടാകില്ല ഇതാണ് bipolar... ലക്ഷണം ഉന്മാദം എന്ന അവസ്ഥ വിഷദം എന്ന അവസ്ഥ 2 പോൾസ്

    • @prasadmathew9910
      @prasadmathew9910 4 місяці тому +1

      @@niyaspkd ഭായ് ഒരു ക്ലിനിക്കൽ psychologist നെ കാണുക, avar ഒരു ടെസ്റ്റ്‌ തരു

  • @JOSEPH_KURUVILA
    @JOSEPH_KURUVILA 3 місяці тому +1

    Veruthe ithonnum kand aarum pedikkanda😂😂

  • @hajarakp5734
    @hajarakp5734 4 місяці тому +7

    എല്ലാം ഉണ്ട്..അപ്പോ vattanalle 😢

  • @raveendrantelapurath3649
    @raveendrantelapurath3649 4 місяці тому +5

    ഇത് മനോ ശ്ശാരീരിക രോഗങ്ങളുടെ ലക്ഷണങ്ങൾ ആണ്

  • @sweet_and_cruel
    @sweet_and_cruel 4 місяці тому +3

    Biopolar ആണെന്നാണ് തോന്നുന്നത് പക്ഷേ ഈ പറയുന്നതുപോലെ കൂടുതൽ ഒന്നുമില്ല
    പക്ഷേ എനിക്ക് അതു തന്നെയാണ് കൺഫോം ആണ് 3 വർഷം ആകും ഈ ജൂലൈ ആകുമ്പോൾ

  • @user-dd3zl3zl5t
    @user-dd3zl3zl5t 3 місяці тому +2

    ശുദ്ധ മണ്ടത്തരം... എവിടുന്നു കിട്ടിയ അറിവുകൾ ആണ് mr

    • @pratheepkumar1216
      @pratheepkumar1216 2 місяці тому

      ....പുസ്തകങ്ങൾ മാത്രം. ...

  • @royabraham1902
    @royabraham1902 4 місяці тому +9

    താങ്കൾ കാണിക്കുന്ന ലക്ഷണം വട്ടിന്റെ ആണെന്ന് ഇപ്പോൾ മനസിലായി.

  • @vknair9496
    @vknair9496 4 місяці тому +2

    മാനസിക രോഗം ഉള്ളവർ ഒരു തരം എക്‌ക്ഷൻ എടുക്കും 😂