ആങ്ങളയും പെങ്ങളും പോലും ശ്രദ്ധിക്കണം | അനുഭവ കഥ | Dr Sita

Поділитися
Вставка
  • Опубліковано 25 гру 2021
  • * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: / mindbodytoni. .
    Instagram: / mindbodyton. .
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

КОМЕНТАРІ • 202

  • @rafeequeirkr8291
    @rafeequeirkr8291 2 роки тому +216

    എന്റെ മുത്ത് നബി (സ )പറഞ്ഞതാണ് പത്തു വയസ്സായാൽ മാതാപിതാക്കളിൽ നിന്നും സഹോദര സഹോദരിമാരെയും വെവ്വേറെ കിടത്തണം

  • @almaasali7049
    @almaasali7049 2 роки тому +70

    മാഡത്തിനെ കാണുമ്പോൾ ഒരു വിദേശ വനിതയുടെ ലുക്കുണ്ട് ഈ പ്രായത്തിലും നല്ല സൗന്ദര്യ വും, പ്രസരിപ്പും നല്ല സരസമായ സംസാരവും കേട്ടിരുന്നു പോകും മികച്ച അവതരണമാണ് ഒത്തിരി സ്നേഹവും അഭിമാനവും തോന്നുന്നു
    "Wish you Happy New Year" 2022

  • @sulaikhatdy7976
    @sulaikhatdy7976 2 роки тому +72

    എല്ലാ ആൺകുട്ടികൾക്കും ഒന്നും ഇങ്ങനെ തോന്നില്ല, അങ്ങനെ എങ്കിൽ ബ്രദർ സിസ്റ്റർ ആയി ആരും ഉണ്ടാവില്ലല്ലോ,, ദൈവം എല്ലാവരെയും രക്ഷിക്കട്ടെ

  • @neethusubramanyan7417
    @neethusubramanyan7417 2 роки тому +28

    Mam teeth il enthelm trtmnt cheythtndo, samsaekmbol entho budhimutupole

  • @jayamohan7775
    @jayamohan7775 2 роки тому +53

    പ്രായപൂർത്തിയായ പെൺകുട്ടികളെ വേറെ റൂമിൽ / മാതാവിന്റെ കൂടെ കിടത്തുക, അല്ലെങ്കിൽ ആൺകുട്ടികൾക്കു വേറെ റൂമിൽ ആയിരിക്കണം

  • @premeelabalan728
    @premeelabalan728 2 роки тому +9

    Enthu nalla presentation thank you Dr

  • @marykuttythomas5231
    @marykuttythomas5231 2 роки тому +8

    A great topic Dr.. This is a very very important message.

  • @shaliini514
    @shaliini514 2 роки тому +93

    ഇത് വളരെ സത്യമാണ്. ഇങ്ങനെയൊക്കെ ഉണ്ടാകുമോ എന്നു തോന്നാം. but നമ്മുടെ ചുറ്റും തന്നെ ഇങ്ങനെയൊക്കെ സംഭവിക്കുന്നുണ്ട്.

  • @jaseenashifa7095
    @jaseenashifa7095 2 роки тому +11

    വളരെ ഉപകാര പ്രദമായ വീഡിയോ ആണ് മലപ്പുറത്ത് നിന്ന് Jaseena

  • @artlover258
    @artlover258 2 роки тому +16

    Good evening mam
    My name is akhila . Am a nurse . I got married since 7 month
    Njagal marriage kazhiju 2 month kazhijalpol intercourse cheyan thudagi but ithuvare njagal ath success ayittilla.
    Athayath ithuvare vagina yil insert cheyan pattilla
    Kure try cheythu but pattunilla pne nalla pain unde . Apo ath nthayirikum

  • @vishnunataraj1612
    @vishnunataraj1612 2 роки тому +81

    ഇത് പ്രോപ്പർ സെക്സ് എഡ്യൂക്കേഷൻ കൊടുക്കാത്തത് കൊണ്ടാണ്. വികസിത രാജ്യങ്ങളിൽ സ്ത്രീകൾ ശരീരം കാണുന്ന ഡ്രസ്സ്‌ ധരിച്ചിട്ടു പോലും പുരുഷന്മാർ നോക്കാത്തത് അവർ ഇത് ധാരാളമായി കാണുന്നത് കൊണ്ടും നല്ല എഡ്യൂക്കേഷൻ കിട്ടിയത് കൊണ്ടും ആണെന്ന് മനസിലാക്കാം.

  • @sajitha658
    @sajitha658 2 роки тому +3

    Good information mam

  • @stunningcrafts3448
    @stunningcrafts3448 2 роки тому +5

    Inspired 👍🏻

  • @cucu9622
    @cucu9622 2 роки тому +3

    real
    i have such experience in my childhood

  • @ashrafkudallur3229
    @ashrafkudallur3229 2 роки тому +26

    എന്ത് ഒക്കെ അനുഭവങ്ങൾ.
    താങ്ക്സ് ഡോക്ടർ.

  • @ulaimankmsulaiman4687
    @ulaimankmsulaiman4687 2 роки тому +5

    Thank Yu Mam 🙌

  • @dvkafk5345
    @dvkafk5345 13 днів тому +1

    എനിക്കും ഈ പ്രശ്നം ഉണ്ടായിരുന്നു ചെറുപത്തിൽ
    2 പെങ്ങൾ മാരോട് sexual തോന്നൽ...
    ഉറക്കത്തിൽ പോയി അവർ അറിയാതെ തൊട്ടിട്ടുണ്ട്

  • @shammascreation9542
    @shammascreation9542 2 роки тому +17

    ഡോക്ടർ പറഞ്ഞത് വളരെ വലിയ ഒരു കാര്യം തന്നെ യാണ് iitht

  • @vijayanpillai5243
    @vijayanpillai5243 2 роки тому +21

    ആങ്ങളയും പെങ്ങളുംമാത്രമല്ല വിശുദ്ധ ബൈബിളിൽ പോലുമുള്ള ആയേലിന്റെയും.കാബേലിന്റെയും കഥ നമ്മളിൽ പലർക്കും
    അറിവുണ്ടല്ലോ.. എന്ത് പറഞ്ഞാലും എല്ലാം നമ്മുടെ നിയന്ത്രണത്തിൽ വരുത്തുവാൻ ആവില്ല. ശ്രമിക്കാം പരമാവധി ഇതെല്ലാം ഒഴിവാക്കാൻ.
    സംഭവാമി യുഗേ യുഗേ.

  • @ridhasaleem1383
    @ridhasaleem1383 2 роки тому +3

    Nalla upadheshem very good.

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 роки тому +2

    Good...class

  • @subashmathew4420
    @subashmathew4420 2 роки тому +13

    ഒരു കൗണ്സിലർ എന്ന നിലയിൽ ഇതിലൊക്കെ എക്‌സ്ട്രീം കേസുകൾ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. എല്ലാ ബന്ധങ്ങളിലും കാമ വികാരം ഉണരാം. എല്ലാവരിലും എന്നല്ല, ഇതെല്ലാം വികല ചിന്തകൾ ഏതെങ്കികുംന്തരീതിയിൽ മനസ്സിൽ രജിസ്റ്റർ ചെയ്യപ്പെടുന്നതിന്റെ പ്രശ്നമാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം മതാപിതാക്കളുടെയോ മറ്റാരുടെയെങ്കിലുമോ ശാരീരിക ബന്ധം കൊച്ചു കുഞ്ഞുങ്ങൾ ഒരിക്കലും കാണാൻ ഇടയാകരുത്. ഇതിൽ പല പല വേരിയേഷൻസ് വരാം

  • @murshidapt8034
    @murshidapt8034 2 роки тому +4

    inspired👍

  • @abhiramihari5410
    @abhiramihari5410 2 роки тому +7

    Medathine contact cheyyan nthelum vazhi undo. Njn ippol vallatha oru avasthayil anu atha. Plz reply

  • @universalcitizen2734
    @universalcitizen2734 2 роки тому +5

    Thank you ma'am

  • @SaiKiran-zp3pl
    @SaiKiran-zp3pl Рік тому +16

    വികാരം എല്ലാർക്കും ഉള്ളതാ എന്ന് വെച്ച് സ്വന്തം അമ്മ പെങ്ങന്മാരെയും തിരിച്ചറിയാത്ത അസുഖം അത് നല്ല അടി കിട്ടിയമറിക്കൊള്ളും അങ്ങനെ കാണാൻ കഴിഞ്ഞില്ലേൽ അത് മനുഷ്യൻ ആവില്ല നാല്കാലികൾ ആവും medam

  • @abdulnazir2791
    @abdulnazir2791 2 роки тому

    Good speech congratulated

  • @sairabanu9552
    @sairabanu9552 2 роки тому +5

    Thank,you,maam

  • @ishamehrin8699
    @ishamehrin8699 2 роки тому +1

    വളരെ നല്ല സന്ദേശം ഉണ്ട്മാഡം ഇതിൽ

  • @alphonsachacko2729
    @alphonsachacko2729 2 роки тому +7

    Good Thank you Dr

  • @matheenameen166
    @matheenameen166 2 роки тому +43

    Ente anubhavathil thanne und...Sathyam...mam parayunnath correct aanu...

    • @sreenath4631
      @sreenath4631 2 роки тому +4

      സ്വന്തം അനുഭവം ആണോ bro

  • @bindhuthamburu6443
    @bindhuthamburu6443 2 роки тому +4

    Thanku mam

  • @sumeshthomas8776
    @sumeshthomas8776 2 роки тому +15

    Enikkum undayittund ingane oru issue.. koott kudumbam aayirunnu appante chettante mol (ente chechi) pinne her sister ellavarum orumich aan kidannirunne.. she used me very well when i was only 8 years or 9 years old.. enikk aa samayam ithonnum ariyavunna prayam aayirunnilla pinneed movies romance ellam kandappo karyam manasilayi oru pakshe ente sex concept valare vikalamayath aa chechi kaaranamaan.. ipppzhum idaykk njangal fucntionil kaanarund pakshe she use to behave normally. Pakshe aa oru sambavam cheruthile nadannenkilum ente manasil ippozhum i feel attracted to elder womens...

  • @bellrocks8532
    @bellrocks8532 2 роки тому +39

    Vere aarum e karyam ariyaruthenn paranju elpicha karyam friends nod ellam share cheytha psychologist aanu ente hero .😇

    • @amreshi6185
      @amreshi6185 2 роки тому +14

      ആളുടെ പേര്, മറ്റു ഡീറ്റെയിൽസ് share ചെയ്യാതെ അല്ലെ പറയുന്നത്.. അപ്പൊ കുഴപ്പാവോ 🤔

  • @manjusatheesh8999
    @manjusatheesh8999 2 роки тому +4

    Thanku dr. ഈ information തന്നതിന്..

  • @Nisha80088
    @Nisha80088 2 роки тому +14

    Mam soon gonna hit 1million....in Sha Allah

    • @faslufas
      @faslufas 2 роки тому +1

      അതേ.... നല്ല subject 😀😀😀

  • @sajidasaju4661
    @sajidasaju4661 2 роки тому +26

    സംശയം ഒന്നൂല്ല,ഡോക്ടറുടെ ഓരോ വീഡിയോസും ശ്രദ്ദിച്ചു കണ്ട് വരുന്നു......... അതിൽ എല്ലാം ഉണ്ട് 👍

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 роки тому +14

    Dr.Sita , a doctor with a difference. She has displayed her boldness to take up a
    subject matter of this gravity to reach to the viewers , which turns out to be quite
    interesting . Incidents of this kind might be happening even though it looked
    bizarre. Parents have to take the responsibility to avert such kind of a situation
    to arise. Many marital discords which are ending divorces may be happening
    due to these kind of reasons also , which most of the people keep with
    themselves. In today's world , there are ample opportunities to discuss such
    kind of personal and psychological problems, as qualified doctors are
    available for consultations and solutions can be found out, as happened in
    the case, which Dr.Sita was presenting before viewers.

  • @sobhasworld8086
    @sobhasworld8086 2 роки тому +5

    hai - FRie NDS - - D-R - MAPAM വളരെ ശ്രരിയാണ്

  • @shifashihab8545
    @shifashihab8545 2 роки тому +10

    Hai mam how r u👋

  • @murshidapt8034
    @murshidapt8034 2 роки тому +4

    so super 👍

  • @nayanacn3475
    @nayanacn3475 2 роки тому +19

    Ithu nadakkunna karyam thanneya ente arivilum und ingane chilar. Parents sredhikanam. Penkutty arinjitum parents nod paranjitum mind cheyyatha parents Arnu. Last penkutty veeduvittu pokendi vannu.

  • @progamer-sm6th
    @progamer-sm6th 2 роки тому +7

    Haii mamm, inn entho samsaarathil oru maatam pole?

  • @murshidapt8034
    @murshidapt8034 2 роки тому +13

    my wish is to become an psychologist

  • @amusing2642
    @amusing2642 2 роки тому +3

    Testicular atrophy und fertility possible ano madam?

  • @bismiriyas4572
    @bismiriyas4572 2 роки тому +5

    Thank. Mam

  • @hamurabi2844
    @hamurabi2844 2 роки тому +11

    Athu Avanu Ammenem pengalenem
    Thirichariyanjitta

  • @murshidapt8034
    @murshidapt8034 2 роки тому +2

    how r u?

  • @renjithkumar.r810
    @renjithkumar.r810 2 роки тому +4

    I can't believe this

  • @lilshalilsha2437
    @lilshalilsha2437 2 роки тому +6

    Hi mam

  • @ulaimankmsulaiman4687
    @ulaimankmsulaiman4687 2 роки тому +2

    Suppr Vedio ❤️

  • @unknown-hd7fl
    @unknown-hd7fl 2 роки тому +26

    But one thing mam ngan എൻ്റെ sister orumich anu കിടന്നത് ഒരു റൂമിൽ ഒരുപാട് കാലം aaa teenage മുതൽ still college iam 3 years eledrer than her but ethupole thinking ഒന്നും ഉണ്ടായിട്ടില്ല i think some boys will think in this way so it's better to give separate room but separate room koduthal കൂടുതല് misuse cheyyum i think because internet is on our fingertip

  • @jijojoseph578
    @jijojoseph578 2 роки тому +7

    ഇതു ഒത്തിരി കുടുബത്ത് നടക്കുന്നു

  • @jithujithu2715
    @jithujithu2715 2 роки тому +5

    Athu kollaam vayasakalathu thallakkum thanthakkum roomil kedannale pattollu, manasikavum shareerikavumai valannu varunna kuttykale pidichu orumichum kidathy. Ammoommem apppoppanem roomilakki aa girlnu matteroom kodukkamarunnu. Parents nu hallilo kitchenilo okke kedakkarunnu. Ivde percents aanu kuttakkar ennu thonnunu. Pine cheriya prayathil nammude ullil valarunna sheelanghl onnum pettennu maatan pattilla bakki ollore koodi athu budhimuttilakkum. Ini ithepole olla karynghal ondakilla ennoke karutham.

  • @shibikp9008
    @shibikp9008 2 роки тому +13

    2 kuttikalulakumbol prethyakichu 1 boyiyum girlum aakumbol seperate roomil kidathanam

  • @Seenasgarden7860
    @Seenasgarden7860 2 роки тому +3

    👌👍👍🙏🙏🙏

  • @surukkanmom5350
    @surukkanmom5350 2 роки тому +8

    ഈ കഥ ഇപ്പോൾ അഹ് ചേച്ചി കേട്ടിട്ടുണ്ട് എങ്കിൽ manasilaykolum

  • @esabelamanu2714
    @esabelamanu2714 2 роки тому +3

    Sathyam Aya karyam annu Dr ethu...

  • @murshidapt8034
    @murshidapt8034 2 роки тому +4

    Hallo Miss

  • @fouziyafazal4150
    @fouziyafazal4150 2 роки тому +1

    Hi mam sugalle?

  • @loyalhandler
    @loyalhandler 2 роки тому +51

    My ex used to sleep with his parents and sister till before marriage..even after our marriage,he used to spent a lot of time with his parents and sister in their bedroom..he used to take noon naps with them..sometimes,i wonder if that was why he could not commit to me..towards the end of our marriage,i asked him to come with me to a counselor..but he insisted on divorce when presented with that option...

    • @Hiux4bcs
      @Hiux4bcs 2 роки тому +1

      പിന്നേ കുറച്ച് ഒക്കേ കുറുമ്പ് വേണം കനൃസ്ത്രി അഛൻ ഒക്കേ ആക്കാനാണെൻകിൽ over strict വേണം അല്ലെൻകിൽ കലൃണം കഴിപ്പിച്ചിട്ട് ഒന്നും അറിയാത്തവർ ഉണ്ട്

  • @HamzaHamza-qn3hl
    @HamzaHamza-qn3hl 2 роки тому +5

    Madam ee kariam islam 14 nootand mumbe paranjathnu thanks mam

  • @sanojmusichome4906
    @sanojmusichome4906 Рік тому +1

    Good

  • @murshidapt8034
    @murshidapt8034 2 роки тому +7

    meet up vekkumo madam

  • @ayisank4308
    @ayisank4308 2 роки тому +4

    എന്താ dr സൗണ്ട് engane

  • @jeseenarasi8682
    @jeseenarasi8682 2 роки тому +2

    Hai mam

  • @loyalhandler
    @loyalhandler 2 роки тому +11

    36 y.o married brother,32 y.o umarried sister mother inte idam valam kidakkunathil entho apaakathayille??

  • @aryasarath1680
    @aryasarath1680 2 роки тому +23

    ഡോക്ടറിന്റെ പല്ലിനു എന്തോ പറ്റിയോ.. സംസാരിക്കാൻ ബുദ്ധിമുട്ടുള്ള പോലെ..

  • @faslufas
    @faslufas 2 роки тому +23

    1മില്യൺ പെട്ടന്നു തന്നെ ആവോലോ.. ല്ലേ 😊

  • @ayishaazlin3086
    @ayishaazlin3086 2 роки тому +6

    Samsaaram vithyasamundallo

  • @vkvipinvlog4493
    @vkvipinvlog4493 2 роки тому +2

    Dirty mind dush chintha athuelaverkum verum pokum swikarikan padila .... learn from thanthri..thnks for this video doctor

  • @ayaanhussair367
    @ayaanhussair367 2 роки тому +2

    Hi

  • @muhsinamanjeri6287
    @muhsinamanjeri6287 2 роки тому +2

    Hi.madam

  • @murshidapt8034
    @murshidapt8034 2 роки тому +2

    parichayappedanamennund

  • @jasminejoseph8715
    @jasminejoseph8715 2 роки тому +2

    You gott cold??..

  • @shahnazmalu
    @shahnazmalu 2 роки тому +2

    How to take care of c section stich ennu parayo madam anik infection ayi atha

  • @Loveandlife7763
    @Loveandlife7763 2 роки тому +23

    Mam can you please tell what is the best age for caring a baby ?

    • @LondonNTheWorld
      @LondonNTheWorld 2 роки тому +5

      Doctor amma said hundred times, 25, 25,25,25....🙏

    • @positivevibesonly1415
      @positivevibesonly1415 2 роки тому +15

      27 വയസ് ആയിട്ടും കല്യാണം കഴിയാത്ത ആളുകൾ ഉണ്ട് ഒരുപാട്,30 ന് ശേഷം ഡെലിവറി ആണെങ്കിൽ എന്താ പ്രശ്നം, ഒരുപാട് കുട്ടികളുടെ ലൈഫിൽ 20-25 വയസ് ആണ് കുട്ടികൾ ഉണ്ടാവാൻ നല്ല സമയം പറഞ്ഞു അവരുട ഭാവി കളഞ്ഞിട്ടുണ്ട്

  • @sneharoy353
    @sneharoy353 2 роки тому +3

    Very true

  • @anithaks6690
    @anithaks6690 2 роки тому +22

    കല്യാണതലേന്ന് ഫുഡ്‌ പന്തലിനു appurath കല്യാണപെണ്ണ് ചേച്ചിയുടെ hus ന്റെ മടിയിൽ ഇരിക്കുന്നു സഹോദര സ്നേഹം ആണത്രേ എന്നിട്ട് njn നോക്കിയപ്പോൾ ഇളയ ചേച്ചിയുടെ hus പറയാ njn ശ്രദ്ധിക്കുന്നുണ്ട് മാറിയിരിക്കാൻ

    • @passion4dance965
      @passion4dance965 2 роки тому +30

      Chilapo aakam.. Ningale polae ullavark ethoke mathyallo kadha undakkan.. Athakum mari erikan parangae😏

  • @ramlak7464
    @ramlak7464 2 роки тому +4

    Yallavarkum .2 bed room undakullu.kuduthal..familyum . ... avastha ethu .akundu.

  • @saljimonps9247
    @saljimonps9247 2 роки тому +2

    Kettu kadha

  • @rainbowfriendsvlog196
    @rainbowfriendsvlog196 2 роки тому +20

    എങ്ങനെയൊക്കെ ഉണ്ടാവുമോ

    • @shamlamohamadshaheen213
      @shamlamohamadshaheen213 2 роки тому +1

      Atha .. 🙄

    • @sreenath4631
      @sreenath4631 2 роки тому +2

      ഉണ്ടാകും 100% ഉറപ്പ്

    • @sreenath4631
      @sreenath4631 2 роки тому +1

      @@shamlamohamadshaheen213 ചേച്ചിക്ക് എങ്ങനെ അറിയാം

  • @MrXR-bf3lj
    @MrXR-bf3lj 3 дні тому

    Ee vdo avar kandenkil......

  • @rejimolmathew3137
    @rejimolmathew3137 2 роки тому

    Ok

  • @dharsanadharsu8317
    @dharsanadharsu8317 Рік тому +1

    Dr.paranjathe write ane angne chila alukal unde

  • @thathuamasisaranam7369
    @thathuamasisaranam7369 2 роки тому +13

    100 il 10 perkku matre inganulla avastha undavu.. Ellarum ingane chinthikkunnavar aayirikkilla😊

  • @saifuck9054
    @saifuck9054 Рік тому +1

    നല്ല മെസ്സേജ്

  • @SHERZAMIN-pz1bs
    @SHERZAMIN-pz1bs Рік тому +1

    Dr paranjth correct aanu

  • @bineethasnair7298
    @bineethasnair7298 2 роки тому +12

    Madam being a single mother how to give sex education to my 8 year old boy ..at what age

  • @aryabaiju6226
    @aryabaiju6226 8 місяців тому +1

    Dr enik husband aayitt bandappedan pattunnilla. Adgehathinu deshyam varum Njn nd cheyyanam

  • @keshukalyani8816
    @keshukalyani8816 2 роки тому +14

    ഡോക്ടർ face യോഗ ചെയ്തിട്ട് താടി ഒക്കെ നന്നായി.. ഞാനും ചെയ്യുന്നുണ്ട്. ഡോക്ടർക്കു കുറച്ചു വയസ് കുറഞ്ഞു

  • @jithin-cu2gj
    @jithin-cu2gj 2 роки тому +7

    Ethreyo sahodari sahodaranmaaru kali nadathunundu..

  • @rajeswaripriya9121
    @rajeswaripriya9121 2 роки тому +2

    😊😊😊

  • @giftofgod8690
    @giftofgod8690 2 роки тому +32

    എന്റെ പരിചയത്തിൽ ഉള്ള ഒരു വ്യക്തി ഏട്ടന്റെ ഭാര്യാ സഹോദരിടെ കൂടെ കെട്ടിപിടിച്ചു നെഞ്ചിൽ തല ചേർത്തും കിടക്കും... എല്ലാവരും കണ്കെ..എന്നിട്ട് പറയും...സ്വന്തം ആയി പെങ്ങൾ ഇല്ലാത്തതു കൊണ്ട് ഉള്ള സ്നേഹം ആണെന്ന്..🤣🤣🤣

  • @lionking3785
    @lionking3785 2 роки тому +3

    Anungalude manasikavasta valare daineeyam anu testosterone ann villain 😢😢

  • @littonal
    @littonal 2 роки тому +45

    ഡോക്ടറേ ഇയാളുടെ ഭാര്യ ഈ വീഡിയോ കണ്ടാൽ എന്ത് സംഭവിക്കും. 🤔
    ഒരു പിടിയുമില്ല 🙄🙏🙏🙏

    • @the_phoenixer
      @the_phoenixer 2 роки тому +6

      Wife aryllalo.... Eth ath husband ann prnjathann

  • @sivantech6918
    @sivantech6918 2 роки тому +3

    കറക്റ്റ് ആണ് കുഴപ്പം പിടിച്ച കാലം ആണ് ഫോൺ വന്നതോട് കുടി എല്ലാം പ്രശ്നം ആയി അത് ആണ് സത്യം,,,,,,,,,

  • @positivevibes2371
    @positivevibes2371 2 роки тому +4

    Mam what happened to ur teeth

  • @abdulbaribari472
    @abdulbaribari472 2 роки тому +46

    1500 varsham mumb Muhammed nabi paranju.ningal 10 vayassayaal ningaludy kuttikaly supperataayi maati kidattany enn.

  • @indrasathyan7351
    @indrasathyan7351 2 роки тому +6

    Engane ullavar valare introverted anu