പുള്ളി ട്രൗസറിന്റെ നീളം ഇറക്കി ളോഹയാക്കി മാറ്റി

Поділитися
Вставка
  • Опубліковано 28 кві 2024
  • please subscribe our channel share like and comment hthe video
    anish kavalam
    anish kavalam message
    anish kavalam new message
    malayalam Christian message

КОМЕНТАРІ • 499

  • @samoommen2177
    @samoommen2177 Місяць тому +81

    നിങളുടെ കണ്ണിലെ കോലു എടുത്തു മാറ്റി,മറ്റുള്ളവൻ്റുകണ്ണിലെ കരട് തപ്പാൻ, ഇതില് ഒന്നില് രക്ഷ ഇല്ല,യേശുവിൽ കുടി മാത്രം ❤

    • @MollyTytus
      @MollyTytus Місяць тому +3

      🌹🌹🌹

    • @bennypg6698
      @bennypg6698 Місяць тому +8

      ഉള്ളത് പറയുമ്പോൾ തനിക്കു എന്താ ചൊറിച്ചിൽ... എല്ലാത്തിലും നല്ലതും ചീഞ്ഞതും ഉണ്ടെന്നല്ലേ പറഞ്ഞുള്ളൂ

    • @user-vl8lz6bi4o
      @user-vl8lz6bi4o Місяць тому

      ഈ ദൈവ ദാസൻ ദൈവം വചനം മുൻ നിർത്തി ഇവൻമാരുടെ ഉടായിപ്പ് വിളിച്ചു പറയുമ്പോൾ ചൊറിച്ചൽ വരും.. സ്വഭാവികം... ഈ വിശ്വാസി എന്ന് പറഞ്ഞു ഗുണ്ടായിസവും പൊളിറ്റിക്‌സും കളിച് നടക്കുന്നവന് ഇതൊക്കെ കേൾക്കുമ്പോൾ പൊള്ളും.. ഏറ്റെടുക്കുന്നവന് രക്ഷയും. Sure Non dout

    • @sabujohn976
      @sabujohn976 Місяць тому +2

      ഉള്ളത് പറഞ്ഞു.

    • @user-vl8lz6bi4o
      @user-vl8lz6bi4o Місяць тому +2

      യേശുവിന്റെ വചനം എത്രയോ കാലം കേൾക്കുന്ന എന്നിട്ടും താനൊന്നും കൊണപെട്ടിട്ടില്ല.. അപ്പോൾ പിന്നെ താൻ അനീഷ് പാസ്റ്ററുടെ ഉടായിപ്പ് ടീമിന്റെ അസ്ഥിയിൽ കൊള്ളുന്ന ഇ പ്രസംഗം കേൾക് അപ്പോഴെങ്കിലും ചൊവ്വാകുമോ എന്നറിയാം

  • @revirajp.k8104
    @revirajp.k8104 Місяць тому +59

    ദൈവദാസന്മാരെ അപമാനിക്കരുത്. അവരവരെ ഏൽപ്പിച്ച ശിശ്രൂഷ അവരവർ ചെയ്യട്ടെ.. നീതിമാന്മാർ ഒരാളുപോലുമില്ലെന്നു വചനം തന്നെ നമ്മെ ഓർമ്മപ്പെടുത്തുന്നു. യേശു എന്തെല്ലാം കേട്ടു ; ഇപ്പോഴും കേട്ടുകൊണ്ടുമിരിക്കുന്നു. ദൈവദാസന്മാരെ കുറ്റം പറയുന്നവരെ കേൾക്കരുത്. അവരിലൂടെ സംസാരിക്കുന്നത് എതിർക്രിസ്തു വാ... ഞാൻ എല്ലാ ദൈവദാസ ന്മാരേയും ആദരിക്കുന്നു ,ബഹുമാനിക്കുന്നു.

    • @aibsnl
      @aibsnl Місяць тому

      ua-cam.com/video/nWLYXEpATIo/v-deo.htmlsi=Wdj1C2b6wFqJckcW

    • @sheelajoy4299
      @sheelajoy4299 Місяць тому +5

      കാവാലം കേട്ടപോലെ ആരും കേട്ടിട്ടില്ല
      എന്നിട്ടും മറ്റുള്ളവരെ പറയുന്നതിന് ഒരു നാണവും ഇല്ല

    • @angelvoice.n.words.rejialex
      @angelvoice.n.words.rejialex Місяць тому +1

      absolutely right brother..... praise the lord

    • @c.v.thomas8346
      @c.v.thomas8346 Місяць тому

      അതെന്താ എല്ലാവരും വിശുദ്ധർ ആണോ??? എല്ലായിടത്തും കള്ളന്മാർ ഉണ്ട്... അത് പറയുമ്പോൾ കേറി കൊള്ളേണ്ട കാര്യമില്ല... വചന വിരുദ്ധമായി എന്തെങ്കിലും പറയുന്നു എങ്കിൽ വിമർശിച്ചോളൂ.... പക്ഷേൽ ഇദ്ദേഹം ഈ പറഞ്ഞത് വാസ്തവവും ചരിത്രവും ആണ് അത് നിഷേധിക്കാൻ ആവില്ല...

    • @mvmv2413
      @mvmv2413 Місяць тому +1

      അപ്പോൾ നിങ്ങൾ ആരാണ്? സാത്താന്റെ ദാസനോ? ദൈവദാസനെന്താ കൊമ്പുണ്ടോ?😂😂

  • @mollyrajan4531
    @mollyrajan4531 Місяць тому +26

    ആരെയും വിധിക്കാൻ കർത്താവ് പഠിപ്പിച്ചിട്ടില്ല.......

  • @alinmathew9238
    @alinmathew9238 Місяць тому +50

    നീതിമാൻ ആരുമില്ല.. ഒരുത്തൻ പോലുമില്ല..

  • @liyaligin6033
    @liyaligin6033 Місяць тому +15

    ഇതെല്ലാം കാണുബോൾ സത്യം പറഞ്ഞാൽ സങ്കടം തോന്നുവാ. കർത്താവ് പറഞ്ഞതു എത്ര ശരിയാ നീതിമാൻ ആരുമില്ല ഒരുത്തൻപോലും പോലും ഇല്ല.

    • @c.v.thomas8346
      @c.v.thomas8346 Місяць тому

      അത് ക്രിസ്തു പറഞ്ഞു താൻ ജീവിച്ചിരിക്കുമ്പോൾ എന്നാൽ തന്റെ മരണ പുനരുദ്ദാന ശേഷം ഉള്ള കാര്യം അല്ല.... ക്രിസ്തുവിന്റെ ഉയർപ്പിന് ശേഷം തന്നെ സ്വീകരിക്കുന്ന ദൈവചനം തന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടിരിക്കുന്നു..അപ്പോൾ നീതിമാന്മാർ ഇപ്പോൾ ഉണ്ട് എന്ന് വ്യെക്തം...അത് കണ്ടുപിടിക്കുന്നത് ദൈവം ആണ് നമ്മൾ മനുഷ്യർ അല്ല....

  • @RajeshKannur-ct5sg
    @RajeshKannur-ct5sg Місяць тому +52

    പൊന്നു പാസ്റ്റർ നിങ്ങൾ കുറ്റം നിറുത്തി സുവിശേഷം പറയുക

    • @mathewpg9033
      @mathewpg9033 Місяць тому

      Iddehathinte shusroosha ithaanu. Athinu vendiyaanu addehathe invite cheyyunnathu.

    • @user-ue7xm3nu5o
      @user-ue7xm3nu5o Місяць тому

      😊😊😊

    • @robertpalliparampil8307
      @robertpalliparampil8307 Місяць тому

      suvishesham paranjal 2 min thikach ningal kaanuvo . kuttam ormippikkedaduth ath ormippikkuka thanne venam

    • @achammageorge4295
      @achammageorge4295 Місяць тому +1

      evan Ude yipu

    • @bijuisaac3637
      @bijuisaac3637 26 днів тому

      Ninakke vere pani ille. Jooli cheyuthu jeevikkada

  • @nalinigovind7819
    @nalinigovind7819 Місяць тому +57

    6. 15 റേഡിയോയിലൂടെ കേട്ടിരുന്ന KP യോഹന്നാൻ എന്ന ദൈവ ദാസന്റെ സുവിശേഷം കേട്ടത് കൊണ്ടാണ് യേശുവിനെ അറിയുവാനും, വിശ്വസിക്കുവാനും സാധിച്ചത്... ഇന്നും ആ വചനങ്ങൾ കാതിൽ നിന്നും ഹൃദയത്തിൽ നിന്നും മുഴങ്ങി കേട്ടുകൊണ്ടേയിരിക്കുന്നു.... ദൈവ ദാസന്റെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു...

    • @anithajoy9360
      @anithajoy9360 Місяць тому +1

    • @nalinigovind7819
      @nalinigovind7819 Місяць тому +1

      ആദരാജ്ഞലികൾ 🙏🙏🙏

    • @sajureal5796
      @sajureal5796 Місяць тому

      ഞാനും എന്നും രാവിലെ 6 മണിക്ക് K P യോഹന്നാൻ്റെ പ്രസംഗം കേട്ട് വർഷങ്ങൾക്ക് ശേഷം വിശ്വാസത്തിൽ വന്നു. ആ പ്രസംഗം കേട്ടവർക്ക് അറിയാം അതിൻ്റെ വില. വചനം പറയുന്നു. എല്ലാവരും പാപം ചെയ്ത് ദൈവതേജസില്ലാത്തവരായിത്തീർന്നു എന്ന്. ഇൻഡ്യ കണ്ട ഏറ്റവും നല്ല സുവിശേഷ പ്രസംഗകനായിരുന്നു. KP. യോഹന്നാൻ പിന്നീട് അദ്ദേഹത്തിന് തെറ്റു പറ്റി വലിയ മേൽ കോടതിയായ ദൈവം തൻ്റെ ഇഷ്ടം പോലെ വിധിക്കട്ടെ... ആമേൻ ...🙏🙏🙏

    • @gk-dl7wl
      @gk-dl7wl 13 днів тому

      Daivathe pattichathinte siksha,daivam koduthathu monna viswasikal vallathum kando?

    • @MsSam1954
      @MsSam1954 6 днів тому

      Br. KP had a humble and simple beginning. His middle class family status and the poverty he had might have made him to cherish a secret love for recognition and fame. He joined OM, an Evangelical organization as an Evangelist preaching simple gospel of salvation in North India. His migration to US for higher education and subsequent marriage with a German descent Gasila changed him a lot. His return to India and perused evangelism in a simple way which attracted thousands. Soon his inner urge for fame and dignity grew strongly which led to his futile attempts to become the President of IPC which was turned down. His attempt to gain an honorary doctorate from SABC also failed. His next attempt to become a Bishop of the unified CNI and CSI also failed. The massive inflow of funds from European countries literally made him to lose all Christian ethics and made him a laughing stock among the general public. He did lots of irregularities to safeguard the massive funds he collected from European countries. Literally, the love of money and fame paved the way for his downfall. He became a self enthroned Bishop forsaking all his Pentecostal/ Baptist doctrines. As predicted, his sudden death spells lots of mysteries! His life was a tragedy and lesson for all. Without a slight hitch and prick of conscience he embraced everything he once denounced!

  • @OneWay3109
    @OneWay3109 Місяць тому +56

    എൻ്റെ പ്രിയ സഹോദരീ സഹോദരന്മാരേ,
    പെന്തക്കോസ്ത് പള്ളിയിൽ പങ്കെടുത്തതുകൊണ്ടും ബൈബിളിൻ്റെ കഥാപരിജ്ഞാനം നേടിയതുകൊണ്ടും ഒരു യഥാർത്ഥ ക്രിസ്ത്യാനി (ദൈവത്തിൻ്റെ മക്കൾ) ആകാൻ കഴിയില്ല.
    ഇന്ന്, പെന്തക്കോസ്ത് സഭയിൽ ഞാനും ഒരു പങ്കാളിയാണ്. ദൗർഭാഗ്യവശാൽ, പെന്തക്കോസ്ത് സഭയിൽ പോകുന്നവരിൽ ഭൂരിപക്ഷവും പ്രസംഗകരും അന്ധവിശ്വാസികളാണെന്നതാണ് സത്യം. 🙏✌️♥️

    • @JoseTJ-lj3lx
      @JoseTJ-lj3lx Місяць тому +4

      Neeyoru penthacosthukaran alla athanu sathyam.

    • @OneWay3109
      @OneWay3109 Місяць тому +7

      @@JoseTJ-lj3lx എൻ്റെ പ്രിയ സഹോദരാ,
      പെന്തക്കോസ്ത് സഭയുടെ വിശ്വാസിയാണെന്ന് സ്വയം അവകാശപ്പെടാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. എന്നാൽ ഒരു യഥാർത്ഥ ക്രിസ്ത്യാനി ആയതിൽ ഞാൻ അഭിമാനിക്കുന്നു. 👉 ഞാൻ ജീവനുള്ള ദൈവമായ യേശുക്രിസ്തുവിൻ്റെ അനുയായിയാണ്. ആമേൻ, ഹല്ലേലൂയാ 🙏✌️♥️

    • @JoseTJ-lj3lx
      @JoseTJ-lj3lx Місяць тому

      @@OneWay3109 ippol mugham moodi mattiyallo ith thanneyanu njanum paranjath.

    • @OneWay3109
      @OneWay3109 Місяць тому +4

      @@JoseTJ-lj3lx My dear brother,
      Since 2013 I'm a Born-Again (Real) Christian. I don't follow human made churches like Pentecost, Catholic, Orthodox, Mar Thoma, CSI and others.
      As a Born-Again Real Christian, I follow only the commands/Teachings of the living God Jesus Christ 👉 Holy Bible's New Testament.
      Brother, those who don't follow or never try to follow the life style of the Jesus Christ are not Christians. But they are only church tradition people.

    • @albertthomas3502
      @albertthomas3502 Місяць тому

      What about old testament? You should also obey the commandments, other wise go to hell that is what Jesus said😊 Have you ever read bible fully from genesis to exodus ​?You should worship God every week is mandatory. You are making your own religion. Take fasting@@OneWay3109

  • @sherinabraham9860
    @sherinabraham9860 Місяць тому +9

    അറിവില്ലായ്മ അഭിമാനമായി കൊണ്ടു നടന്ന് പ്രചരിപ്പിക്കുന്നു

  • @wilbertwilber6533
    @wilbertwilber6533 Місяць тому +21

    നിനക്കു മറ്റുള്ളവരെ വിധിക്കാൻ അനുവാദം ആരാ അനുവാദം തന്നത് നിന്റെ കണ്ണിലെ കരട് ആദ്യം മാറ്റ് അപ്പോ നിനക്കു വെളിച്ചം കിട്ടും

    • @prsabutp4769
      @prsabutp4769 Місяць тому

      വിധിക്കുവാണോ ഉള്ള കാര്യമല്ലേ.

  • @philipjijivarghese9278
    @philipjijivarghese9278 Місяць тому +9

    അവനവൻ ചെയ്യുന്നതിൻ്റെ പ്രതിഫലം അവനവൻ തന്നെ വാങ്ങും. ആരെയും വിധിക്കരുത്.

  • @rppta9178
    @rppta9178 Місяць тому +18

    പാസ്റ്ററെ എല്ലാം കൊള്ളാം പക്ഷെ താങ്കളുടെ പരിഹാസ ശൈലി വിശുദ്ധന്മാർക്ക് യോജിച്ചതല്ല, ഒരു കേവലം താറാവുകാരനായിരുന്ന കെ. പി യോഹന്നാനെ ദൈവം ഉയർത്തി വടക്കേ ഇന്ത്യയിലെ എല്ലാം കോണുകളിലും സുവിശേഷം എത്തിക്കാൻ ദൈവത്തിന് കഴിഞ്ഞു,1500ഓളം ചർച്ചുകൾ വടക്കേ ഇന്ത്യയിൽ, അനേകം ആതുര സേവനങ്ങൾ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ അനേകം നല്ല പ്രവർത്തികൾ ചെയ്യിച്ച അദ്ദേഹത്തെ, റീചാർഡ് വുംബ്രണ്ടിന്റെ ഇൻഡയിലെ sos സംഘടനയുടെ വക്താവ്, ഓപ്പറേഷൻ മൊബൈലിസഷന്റ ഇന്ത്യൻ പ്രതിനിധി, അനേക രാജ്യങ്ങളിൽ സുവിശേഷം പുസ്തകങ്ങൾ വിതരണം എന്തെല്ലാം സുവിശേഷത്തിന് വേണ്ടി ചെയ്ത ആ ദൈവിക പുരുഷനെ അപഹ്‌സിക്കുന്നത് കേട്ടപ്പോൾ എന്റെ ചങ്കു തകർന്നു പോയി പാസ്റ്ററെ, താങ്കളുടെ പരിഹാസം നിർത്തു, വിശുദ്ധന്മാർക്ക് ചേർച്ചയില്ലാത്ത ഒന്നും അരുത് 🙏

    • @thomasjohn7785
      @thomasjohn7785 28 днів тому

      ചങ്ക് തകർന്നെങ്കിൽ, ഇത്രയും വലിയ കമൻറ് എഴുതില്ല സ്ലോ???? അതുകൊണ്ട് പാസ്റ്റർ പറയുന്നത് അതുപോലെ,കണ്ടാൽ,മതി

    • @wilsondaniel3918
      @wilsondaniel3918 22 дні тому

      Qa

    • @susansamuel3496
      @susansamuel3496 10 днів тому

      You can't do criticism ,oly you can preach

  • @danielvenmony
    @danielvenmony Місяць тому +27

    പറ്റുമെങ്കിൽ വചനം പ്രസംഗിക്കു . ഇതാണോ ദൈവവചനം ?

    • @user-vl8lz6bi4o
      @user-vl8lz6bi4o Місяць тому

      ഇത്ര കാലം വചനം കേട്ടിട്ട് താനൊന്നും കൊണപെട്ടിട്ടില്ല... അത് കൊണ്ടാണ് പാസ്റ്ററെ കുറ്റം വിധിക്കുന്നത്..

    • @sobhathomas9952
      @sobhathomas9952 29 днів тому +1

      ​@@user-vl8lz6bi4oഎവിടന്ന് വരുന്നു.. മുത്തപ്പൻ 😂

  • @shyjumathew8982
    @shyjumathew8982 23 дні тому +1

    പാസ്റ്റർ അനീഷ് കാവാലം ഉപദേശം പിശക് കാരുടെ പേടിസ്വപ്നമാകുന്നു. ദൈവം പാസ്റ്ററിനെ ഏൽപ്പിച്ച ശുശ്രൂഷ നല്ലതു തന്നെയാണെന്ന് ഞാൻ പറയും

  • @mvmv2413
    @mvmv2413 Місяць тому +3

    Rev കുട്ടപ്പായി ഒരു ളോഹയ്ക്കു വിശ്വസി വാങ്ങികൊടുത്ത തുണി കൊണ്ട് 4 സുവിശേഷം പോലെ 4 ജുബ്ബകൾ ഉണ്ടാക്കി, ശേഷിച്ച കഷണങ്ങൾ കൊണ്ട് 2 തൂവാലകളും ഉണ്ടാക്കി. 2 ഇൽ ഒന്നു ആർക്കു കൊടുത്തു എന്ന് അമറി ചോദിക്കരുത്... 😂😂😂

  • @jeemoljolly2938
    @jeemoljolly2938 Місяць тому

    Ellareum adharickan, pattilla poyi vachanam padik . Message is very correct.paster anengkil life venam👍🙏🏻nowadays there is gundas in church.excellent pastor

  • @cicillyvargess9712
    @cicillyvargess9712 Місяць тому +1

    ആധുനിക കാലഘട്ടത്തിൽ ഇങ്ങനെ ഒക്കെയാണ് ശുശ്രൂഷകൾ ചെയ്യേണ്ടത് ❤

  • @jacobtc5443
    @jacobtc5443 Місяць тому

    very good manna is jesus christ yes true blessed son of God.may God bless u.thanks.

  • @johnsonkj-cl6jh
    @johnsonkj-cl6jh Місяць тому +16

    ആദ്യമൊക്കെ പാസ്റ്ററോട് വിയോജിപ്പുണ്ടായിരുന്നു കുറ്റം പറയുന്ന തുകൊണ്ട്. പിന്നീട് മനസ്സിലായി ഇങ്ങനെ അവിടെയു ഇവിടെയും ഓരോരുത്തരു വേണം. കർത്തൃദാസന്മാരും വിശ്വാസികളും സാമ്പത്തിക നേട്ടത്തിനു വേണ്ടി ക്രിസ്തുവിനെ വിൽക്കുന്ന കാലഘട്ടത്തിൽ ഒരുത്തനെങ്കിലും വേണ്ടേ കണ്ണിൽ നോക്കി ഇതിനെയൊക്കെ പ്രതികരിക്കാൻ '

    • @joyp.a9362
      @joyp.a9362 Місяць тому

      നിങ്ങൾ മാത്രം ക്രിസ്താനികൾ?

  • @mathewphilip6104
    @mathewphilip6104 Місяць тому +8

    കരട് നോക്കി നടക്കാ മാത്രം ദൈവത്തിൻറെ സഭയുടെ കാര്യം ദൈവം നോക്കും

    • @rejijohn8917
      @rejijohn8917 Місяць тому

      എന്ന് ആര് പറഞ്ഞു

  • @antonypj4688
    @antonypj4688 Місяць тому +13

    കുറ്റപ്പെടുത്താൻ ആരു അധികാരം thannu

  • @josephchacko4301
    @josephchacko4301 Місяць тому +16

    സുവിശേഷം പറയൂ എന്തിന് മറ്റുള്ള വരെ അധിക്ഷേപിക്കുന്നു. Bible ഒന്നേയുള്ളൂ എന്നാൽ വിശ്വാസം പലത്

  • @bevatsunil4883
    @bevatsunil4883 Місяць тому +12

    ഇയാൾക്ക് മറ്റുള്ളവരെ വിമർശിക്കാൻ എന്ത് യോഗ്യതയാണ് ഇള്ളത്. ഐ 2 ഐ സുനിൽ പുറത്തു വിട്ട ദുബായ് പീഡനം ആരും മറന്നിട്ടില്ല.

    • @rainvlogs8808
      @rainvlogs8808 Місяць тому +6

      Aysheri അപ്പൊ നിങ്ങൾക്ക് വിമർശിക്കാം അല്ലെ 🤦‍♂️

    • @jibijacob0001
      @jibijacob0001 Місяць тому +1

      അയ്യേ നാണമില്ലല്ലോ. ഇപ്പൊ താൻ ചെയ്തതോ അതും കള്ള കഥ പറഞ്ഞുകൊണ്ട് 😂

    • @sathykumari3827
      @sathykumari3827 Місяць тому +1

      Suvishesham cheyyan erangiya parisodhan Daiva dasan swayam clear aku suvishesham comody alla. Paradhooshanam alla .clear aku ennitt mattullavare clear akkan pore pr

    • @user-qu3yf9jt8m
      @user-qu3yf9jt8m Місяць тому

      Poda nareee

  • @lijuthomas-qz4tr
    @lijuthomas-qz4tr Місяць тому +33

    വല്ല പണിക്കും പൊക്കൂടെ അന്നേരം നന്നായി വിയർക്കും അല്ലാതെ ഒരു ബൈബിളും കൈയിൽ പിടിച്ചു പെന്തകോസ്ത് ആണ് എന്നും പറഞ്ഞു നിങ്ങൾ മാത്രം നല്ലവര് എന്ന് തോന്നുന്നു എങ്കിൽ കൈയിൽ വെച്ചാൽ മതി അച്ഛൻ മാരും തിരുമേനി മാരും അവരുടെ ജോലി ചെയ്തോളും നിങ്ങള്ക്ക് അറിയാവുന്ന പണി ചെയ്താൽ മതി അല്ലാതെ അവരുടെ കുപ്പായതിന്റെ അളവ് നിങ്ങൾ എടുക്കണ്ട ഇങ്ങോട്ട് കേറി ചൊറിയാൻ വന്നാൽ അങ്ങോട്ടും പറയും

    • @rejijohn8917
      @rejijohn8917 Місяць тому +2

      താൻ ഈ പണി ഒന്നു ചെയ്ത് നോക്കൂ.. അദ്വാനം ഉണ്ടോ എന്ന് അറിയാമല്ലോ

    • @kevinvictor6512
      @kevinvictor6512 Місяць тому

      ​@@rejijohn8917 eda maira poo adima

    • @royroy8518
      @royroy8518 Місяць тому +3

      ഞാനും കുറേക്കാലം അച്ഛൻമാരുടെ കൂതി കഴുകാൻ നടന്നതാ ഹോ ഇന്ന് രക്ഷപെട്ടു

    • @user-vl8lz6bi4o
      @user-vl8lz6bi4o Місяць тому +4

      താൻ കിടന്നു ദൈവ ദാസാൻമാരെ ചൊറിഞ്ഞു മാന്തിയും നടക്കാതെ മനസാന്തര കർത്താവ് വരാറായി.. അതുമല്ലെങ്കിൽ ഏത് സമയത്തും തന്നെ മരണം പിടി കൂടാം... അനീഷ് പാസ്റ്ററെ കുറ്റം വിധികാതെ നിത്യതക്കു വേണ്ടി ഒരുങ്ങുക... കിട്ടിയ സമയം കളയെല്ലേ... കഴിഞ്ഞ കൊറോണ കാലത്ത് തന്നെക്കാൾ ബലവാൻമാർ മരിച്ചു മണ്ണടിഞ്ഞപ്പോൾ തന്നെ ഇവിടെ ശേഷിപ്പിച്ചത് മനസാന്തര പെടാൻ ഉള്ള അവസരം ദൈവം വീണ്ടും നൽകിയത് കൊണ്ടാണ്... അത് തക്കത്തിൽ ഉപയോഗിക്കുക

  • @ThankachenThankachenVD-ie7mr
    @ThankachenThankachenVD-ie7mr Місяць тому +1

    Kalamaseriel aa spodanathinu shesham chila message kal vannu yehova ckare sukshickuka athupole thanneyanu sabathukare sukshickuka, Elen g bite enna madamayude bhranthan aashayamgal aanu, evarude pusthakamgal kittiyal kathichu kalayuka,

  • @user-iv7nv9qh7n
    @user-iv7nv9qh7n Місяць тому +8

    വെള്ള വസ്ത്രം ധരിച്ചിട്ട് മാത്രം കാര്യമില്ല അവനവന്റെ കണ്ണിലെ കരട് എടുത്തു കളയാതെ മറ്റുള്ളവരുടെ കണ്ണിലെ കോൽ എടുക്കാൻ പോകണ്ട

  • @sajikurian9838
    @sajikurian9838 Місяць тому +6

    ഇങ്ങനെ ഉള്ളവരെ പ്രോസാഹിപ്പിക്കുന്നവരും
    എങ്ങനെ രക്ഷപെടും.

  • @reenajoy4722
    @reenajoy4722 Місяць тому +16

    ഞാൻ പുതിയതായി സഭയിൽ വന്നതാണ് , പക്ഷെ സഭയിലെ പ്രശ്നങ്ങൾ കാണുബോൾ എന്താ ചെയ്യണ്ടേ എന്ന് ആലോചിക്കാണ് , താങ്കളെ പോലെ തുറന്ന് പറയാൻ ധൈര്യമുള്ളവർ കുറവാണ്

    • @lalusukumaran2272
      @lalusukumaran2272 Місяць тому

      അതെ കറക്ട്

    • @josematheu72
      @josematheu72 Місяць тому

      വീണ്ടെടുപ്പുകാരനായ ക്രിസ്തുവിനെ മാത്രം നോക്കുക. ലോക മനുഷ്യരെ നോക്കരുത്.

    • @georgejacob9206
      @georgejacob9206 Місяць тому

      Trust in the Lord and follow Him

    • @alkka5672
      @alkka5672 Місяць тому

      Karthavinte mughathekku maathram nokuka. Njn um othiri anubhavangalil koode kadannu poya oralanu manushano sabhayo nokiyal nammal nilanilkan kazhiyilla. Karthavu ningale nadathan mathiyayavan aanu

    • @Iammathewgeorge
      @Iammathewgeorge Місяць тому +2

      ഞാൻ ഒരു സമുദായ സഭയിൽ നിന്ന് രക്ഷിക്കപ്പെട്ടു വന്ന ആളാണ്. വിളിച്ച ദൈവം വിശ്വസ്ഥൻ ആണ്. അവൻ നമ്മെ മാനിക്കും.

  • @TheTruth.12
    @TheTruth.12 Місяць тому +4

    പാസ്റ്റർ
    അവനവൻ വിധിക്കുന്ന അളവിനാൽ അവനവനെ വിധിക്കുമെന്ന് ബൈബിൾ പഠിപ്പിക്കുന്നു, മാത്രമല്ല പെന്തകോസ്ത്, കത്തോലിക്ക, യാക്കോബ, csi,ലുഥറൻ. .....തുടങ്ങിയ വിശോസം അല്ല കർത്താവായ യേശുക്രിസ്തുവിലുള്ള വിശോസമാണ്‌ വേണ്ടത്.🥰

  • @joykurien9194
    @joykurien9194 Місяць тому +14

    ശരിയല്ലേ, ഉടുപ്പ് മലിനമാകാത്ത, മലിനമാക്കാത്ത എത്ര പേരുണ്ട് ഇദ്ദേഹം പറയുന്ന പെന്തക്കോസ്തുകളിൽ പോലും? പുറമേ പരിശുദ്ധിയുടെ പരിവേഷം ഉണ്ട് പക്ഷേ??????

    • @flamingo5900
      @flamingo5900 Місяць тому

      ആദ്യം തന്നെ ഇയാൾക്ക് എന്ത് വിശുദ്ധി ഉണ്ട്? വല്ലവരേയും കുറ്റം പറഞ്ഞാൽ പുണ്യാളനാകുമൊ?

  • @ovltimeschannel4035
    @ovltimeschannel4035 Місяць тому +13

    അവസാനം ഇയാളുടെ കാര്യം സോദോം ഗോദോം സിന്ദാബാദ്

  • @bijujohnimmanuel1082
    @bijujohnimmanuel1082 Місяць тому +1

    ആമേൻ

  • @roypc910
    @roypc910 Місяць тому +3

    സോദോ ഗോമറോ

  • @DeeZee2024
    @DeeZee2024 24 дні тому

    നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിലെ മന്ന തിന്നിട്ടും മരിച്ചാലോ... എന്നെ തിന്നുന്നവൻ എൻ മൂലം ജീവിക്കും ✋🥰

  • @sunutranil6706
    @sunutranil6706 Місяць тому +3

    ഈ പറയുന്ന ആൾക്ക് ഈ ലോകത്ത് ആർക്കെങ്കിലും ഒരു ജീവിതമാർഗം കൊടുക്കാൻ പറ്റുമോ. നിങ്ങൾക്ക് ബൈബിൾ കയ്യിൽ വച്ച് മറ്റുള്ളവർക്ക് ഗുണദോഷം കൊടുത്ത് അവരുടെ പോക്കറ്റിലെ ക്യാഷ് ഇങ്ങോട്ട് വാങ്ങി വയർ നിറക്കും. എന്നാല് നിങൾ കുറ്റം പറയുന്ന ആൾ എന്നെ പോലെ അനേകർക്ക് ജീവിത മാർഗം തുറന്നു തരുന്നു. 14 കൊല്ലമായി അവിടെ മന്യമിയി ജോലി ചെയ്യുന്നു. പോയി വേറെ പണി നോക്ക്...

  • @SibichanPj-ws3fg
    @SibichanPj-ws3fg Місяць тому +1

    Oru sathanu mattoru sathane kandu kooda❤

  • @sreekumarr565
    @sreekumarr565 16 днів тому +1

    താറാവിനെ ഓടിക്കുന്ന വടി 😊😊

  • @aibsnl
    @aibsnl Місяць тому +13

    സ്വവർഗ രതിക്കാരൻ തന്നെ ഉടുപ്പിന്റെ വിശുദ്ധിയെ കുറിച്ച് പ്രസംഗിക്കണം. കൊള്ളാം കേട്ടോണ്ടിരിക്കുന്ന മൊണ്ണകൾ.

    • @user-vl8lz6bi4o
      @user-vl8lz6bi4o Місяць тому +3

      തന്നെ അദ്ദേഹം സ്വവർഗ രതിക് വിളിച്ചോ.. ഇത്ര കൃത്യം ആയി പറഞ്ഞത് കൊണ്ട് ചോദിക്കുവാ...

    • @user-vl8lz6bi4o
      @user-vl8lz6bi4o Місяць тому +1

      താനും ഇത്ര വലിയ വിശുദ്ധൻ ആണോ തന്റെ ഒക്കെ വിശുദ്ധി അറിയണമെങ്കിൽ നട്ടപാതിരക്കു സൂര്യൻ ഉദിക്കണം... പാസ്റ്റർ വിശുദ്ധൻ ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കൊടും പാപിയായ താനല്ല... നീതിമാനും സത്യവാനും, പാപം ഇല്ലാത്തവനും ആയ ദൈവം ആണ്... ആ പണി ദൈവം മനുഷ്യരെ ഏല്പിച്ചിട്ടില്ല... എന്നാൽ പാസ്റ്റർ ഉപദേശകനും, മാർഗദർശിയും ആണ് നിന്നെ പോലുള്ള കൊണപ്പെടാൻ വേണ്ടി നിന്റെ തെറ്റുകൾ ചൂണ്ടി കാണിക്കുന്നു അതെല്ലാം തിരുത്തി നീ മനസാന്തര പെട്ടു രെക്ഷപെടാൻ ഉള്ള മാർഗം ആണ് പാസ്റ്റർ പറയുന്നത് അത് എങ്ങനെ കുറ്റം ആകും... ഉടായിപ്പുകാർക് ഇതൊക്ക കേൾക്കുമ്പോൾ വല്ലാതെ ഇളകും അത് സ്വഭാവിക... ബുദ്ധിമാൻ അത് ഏറ്റെടുത്തു ജീവിതം ക്രെമികരിക്കും... അതാണ് വ്യത്യാസം.. Ok

    • @aibsnl
      @aibsnl Місяць тому

      @@user-vl8lz6bi4o ua-cam.com/video/nWLYXEpATIo/v-deo.htmlsi=Wdj1C2b6wFqJckcW

    • @aibsnl
      @aibsnl Місяць тому

      ua-cam.com/video/nWLYXEpATIo/v-deo.htmlsi=Wdj1C2b6wFqJckcW

    • @aibsnl
      @aibsnl Місяць тому +2

      രതിക്കാരൻ വിളിച്ചാലെ അയാൾ രതിക്കാരനാണെന്നറിയു എന്ന താങ്കളുടെ അറിവിനെ നമിക്കുന്നു. വ്യ്ക്തിപൂജ താങ്കളെ അന്ധനാക്കിയിരിക്കുന്നു . അത്രയേ പറയുന്നുള്ളു. ......
      ഞാനിട്ടിരിക്കുന്ന link കൾ കേൾക്കു . സത്യസന്ധതയുണ്ടെങ്കിൽ youtuber കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം

  • @thomaskv602
    @thomaskv602 Місяць тому +3

    ഈ ഒരുച്ചാൺ വയറാ....എല്ലാറ്റിലും പൊരുളായ് നിൽപതേതു പൊല്ലാപ്പിലും. 😂😂

  • @DeeZee2024
    @DeeZee2024 24 дні тому

    ASIAD👌 കാട ഇറച്ചിയും, കപ്പ യും ഇട്ടു കുഴച്ച അടിപൊളി വിഭവം 🤗

  • @mammen6283
    @mammen6283 Місяць тому +4

    പണ്ട് ഒരു പ്രാന്തി പാടി കേട്ടിട്ടുണ്ട്.... മുല്ലക്ഴിക്കാരും മുടിഞ്ഞ.. കടേക്കാരും മുടിഞ്ഞ.. തട്ടേക്കാരും മുടിഞ്ഞ കിഴക്കികാരും മുടിഞ്ഞ.... ഞാനും കുഞ്ഞാപ്പയും കൊച്ചു മറിയേം നല്ല......

  • @punnackalfrancis84riyon71
    @punnackalfrancis84riyon71 2 місяці тому +8

    ഞാൻ തങ്ങളുടെ വീഡിയോസ് എല്ലാം കാണാൻ ശ്രമിക്കാറുണ്ട് പക്ഷെ കുട്ടത്തിൽ ഉള്ളവരെ വെറും വൈസ്റ്റ് ആകുന്ന രീതിയിൽ ആണ് ഇപ്പോൾ നിങ്ങളുടെ പോകുന്നത്... ഇടക്ക് ഡിബേറ്റെന് പോകുവാൻ ശ്രമിച്ചുടെ

  • @georgecj4099
    @georgecj4099 Місяць тому +2

    ഹലോ മിസ്റ്റർ കാവാലം നിങ്ങൾ വെറും ഗോപാലൻ ആകാതെ അവനവന്റെ കാര്യം കൂടി ചിന്തിക്കും നാട്ടുകാരെ മുഴുവൻ കുറ്റബോധം കുറ്റം വിധിച്ചിട്ട് നീ ന്യായവിധിയിൽ ആക്കരുത് കേട്ടോ

  • @mariammajacob9985
    @mariammajacob9985 Місяць тому +4

    ഇന്ന് പെന്തകോസ്ത് കാരെ പോലെ അന്നന്റെ ദശംസ മേടിച്ചു അടിച്ചു, പൊളിച്ചു ജീവിക്കുന്നവർ വേറെ ഇല്ലാ ദാസാശം കൊടുത്തവൻ കൊടുത്തു, കൊടുത്തു പട്ടിണിയായി അത്ര തന്നെ

  • @sijoisachsijo6148
    @sijoisachsijo6148 Місяць тому +4

    ദൈവം നിങ്ങളെ താമസിയാതെ ന്യായം വിധിക്കും അതുകൊണ്ട് നിങ്ങൾ ആരെയും വിധിക്കരുത് എന്നാൽ ദൈവം നിങ്ങളെ വിധിക്കും നിങ്ങളുടെ ഉടുപ്പ് വെള്ളയാണോ വെള്ളപൂസിയിരിക്കയല്ലേ ദൈവം കാണുന്നു

  • @user-np7tt7jw9s
    @user-np7tt7jw9s Місяць тому +17

    paster അങ്ങ് ഇവിധം തന്നെ ശുശ്രൂഷചെയ്യണം കാരണം ഇവിധം കർത്താവ് ഉപയോഗിക്കുന്ന മറ്റൊരാൾ | ഈ തലമുറയിൽ ഇല്ല god bless you

    • @joymathew9848
      @joymathew9848 Місяць тому

      ആദ്യം പോയി എന്താണ് ദൈവീകമെന്നും എന്താണ് സുവിശേഷമെന്നുമൊക്കെ പഠിക്കു. എന്നിട്ട് കഥാപ്രസംഗൾക്കു ആമേൻ പറ. രാഷ്ട്രീയത്തിലായാലും ദൈവീകപരിവേഷത്തിലുള്ള എന്ത് കൂട്ടങ്ങൾക്കും കോപ്രായങ്ങൾക്കുമൊക്കെ സ്തോത്രവും പറഞ്ഞു നടക്കുന്ന സുബോധമില്ലാത്ത അണികൾ ഉള്ളപ്പോൾ ഇങ്ങനുള്ളവർക്കു വീണ്ടും വീര്യം കൂടും. ഇതാണോ ദൈവീക വിശുദ്ധിയിലധിഷ്ഠമായ സുവിശേഷം ???? സംസ്കാരമില്ലാത്ത വിധത്തിൽ പൊതുസമക്ഷത്തു ഇതുപോലെ സംസാരിക്കുന്നതു എന്തിനിങ്ങനെ എഡിറ്റ് ചെയ്തു യൂട്യൂബിൽ ഇട്ടു ക്രിസ്തു വിശ്വാസത്തെ ആക്ഷേപിക്കണം ??? ഇദ്ദേഹത്തിന്റെ തലയിൽ കുത്തിനിറച്ചു വച്ചിരിക്കുന്ന കുറെ ആശയങ്ങളാണോ യഥാർത്ഥ സുവിശേഷം ???? എല്ലാവരെയും ആക്ഷേപിക്കാൻ ഇദ്ദേഹം ആര് ??? ഇതാണോ ക്രിസ്തു ശിഷ്യന്മാരെ പഠിപ്പിച്ചത് ? ലജ്ജയും ദൈവഭയവുമില്ലാതെ വായിൽ തോന്നുന്നത് പറഞ്ഞു ആളെക്കൂട്ടി ആളാകാനുള്ള തൊലിക്കട്ടി അപാരം തന്നെ. ഇവർക്കൊക്കെ സാമാന്യ ബോധവും പരിജ്ഞാനവും ദൈവം നൽകട്ടെ

    • @user-vl8lz6bi4o
      @user-vl8lz6bi4o Місяць тому +1

      User-np... പറഞ്ഞത് പച്ചയായ യഥാർത്യം ഇ വഴിപിഴച്ച ഇ നശിച്ചു പോകുന്ന ന്യൂ ജനറേഷനെ ആരു സത്യ വചനം ഉപദേശിക്കും... ഭൂരിപക്ഷം വചനത്തിൽ വെള്ളം ചേർത്തല്ലേ സംസാരിക്കുന്നത്... സ്വന്തം നിലനിൽപ്പാണ് അവർക്കു വലിയത്
      . അതിൽ നിന്നും തികച്ചും ശുദ്ധ വചനം സംസാരിക്കുന്ന അനീഷ് പാസ്റ്റർ തികച്ചും വ്യത്യാസ്തൻ ആണ്. ഇത് തന്നെ ആണ് പാസ്റ്ററോട് ഉടായിപ്കാർക്കുള്ള മുറുമുറുപ്പു...

  • @josephcgeorge5993
    @josephcgeorge5993 Місяць тому +4

    ഇതുപോലെ തുറന്നു പറയുന്നവരെയാണ് ഇന്ന് ആവശ്യം.

  • @samvarghese116
    @samvarghese116 Місяць тому +9

    വളരെ അനുഗ്രഹിക്കപ്പെട്ട ദൈവ വചന ശുശ്രുഷ. ദൈവം അനുഗ്രഹിക്കട്ടെ 🌹🌹

    • @Kittttyyy4789
      @Kittttyyy4789 16 днів тому

      രണ്ട് ഉണ്ട കള്ള പാസ്റ്റർ

  • @monsymonsy6354
    @monsymonsy6354 Місяць тому +1

    From. KUMBANAD university.

  • @user-up6xs2ld6g
    @user-up6xs2ld6g Місяць тому +8

    അച്ചായാ നിങ്ങളും ഇങ്ങനെയുള്ള ആളല്ലേ , പിന്നെന്തിനാ കുറ്റം പറയുന്നേ

  • @humaneffortwins5570
    @humaneffortwins5570 Місяць тому +3

    Dont forget to take the fee before leaving

  • @verygood326
    @verygood326 Місяць тому +3

    Good good message

  • @SheebaFelix-ul1lr
    @SheebaFelix-ul1lr 2 місяці тому +41

    Paster തെറ്റൊന്നും പറയുന്നില്ലല്ലോ ഉള്ളതാ പറയുന്നത്.

    • @rajahindustani-je2ib
      @rajahindustani-je2ib Місяць тому +2

      അറിവില്ലാത്ത മേഖലയിൽ, വിശകലനം നടത്തരുത്..... നിർബന്ധമാണേൽ പഠിച്ചിട്ടു വേണം നടത്താൻ, വിവരകേട്‌ വിളിച്ചു കൂവുന്നു....

    • @elisibapaul4514
      @elisibapaul4514 Місяць тому +1

      He is not standing there to truth about others.Only about Jesus.Ms Sheena can you listen to his bark.so sorry to say.

  • @SalySalythomas-bh7vc
    @SalySalythomas-bh7vc Місяць тому

    ഓരോ വിശാസിക്കും ജീവിക്കുവാൻ വേഡ്ഡ വചനത്തിൽ നിന്നെ ദുതെ കൊടുക്കുക എല്ലാവർക്കും ആൽമിക വർധനവ് വരുത്തട്ടെ

  • @santhoshec2905
    @santhoshec2905 Місяць тому +2

    മറ്റുള്ളവരെ ഇങ്ങനെ പരിഹസിക്കുന്നത് ശരിയല്ല പാസ്റ്ററെ കെ പി ആയിരിക്കും താങ്കൾ ഈ പരിഹസിക്കുന്നത് അദ്ദേഹത്തിന്റെ 7 ഏഴ് അയലത്ത് വരാനുള്ള യോഗ്യതയുണ്ടോ അദ്ദേഹത്തിന്റെ സെപ്റ്റിക് ടാങ്കിന്റെ 7 അയലത്ത് വരാനുള്ള യോഗ്യതയുണ്ട് സ്വന്തം ദാരിദ്ര്യം മാറിയിട്ടുണ്ടോ പാസ്റ്ററുടെ കാലത്താ ക്രിസ്തുവിന്റെ ക്രൂശ് മരണമെങ്കിൽ പാസ്റ്ററും കൂട്ടരും ക്രിസ്തുവിനെയും പരിഹസിച്ചു പറഞ്ഞേനെ വയറ് നിറച്ച് വല്ലതും കഴിക്കണമെങ്കിൽ കെ പി യോഹന്നാന്റെയും വടി പിടിച്ച സഭകളുടെ മുമ്പിൽ പോയാൽ വയറു നിറയെ ഉള്ളൂ പാസ്റ്റർ വടി പിടിച്ചവന്റെ അടുക്കലെ ചെന്നാലെ പോക്കറ്റും വയറും നിറയുന്നു വൃത്തികെട്ട പരിഹാസികൾ 😪😪😪😪

  • @sunutranil6706
    @sunutranil6706 Місяць тому +2

    അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയ പോലെ അണ് ഈ ദൈവദാസൻ എന്ന് സ്വയം പറയുന്ന ആൾ..

  • @jancykoshy9167
    @jancykoshy9167 Місяць тому +5

    മറ്റുള്ളവരെ കുറ്റം പറയാൻ ഇങ്ങേരെ ദൈവം തമ്പുരാൻ ഏല്പിച്ചിട്ടുണ്ടോ 😡...

  • @eappenjohn-of3qe
    @eappenjohn-of3qe Місяць тому +1

    മിസ്റ്റർ അനീഷ് പാസ്റ്റർ താങ്കളുടെ ജീവിതചരിത്രം താങ്കളുടെ പ്രവർത്തികൾ എല്ലാം ഞങ്ങൾ കേൾക്കുന്നുണ്ട് ഒരു മനുഷ്യനെയും വിധിപ്പാൻ താനാരാണെന്ന് താനിയ പ്രസവിക്കുന്നത് ഒന്നും വില പോകത്തില്ല താനൊരു പാസ്റ്റർ അല്ല താനാരാണെന്ന് സ്വർഗത്തിൽ നിന്ന് ഇറങ്ങി വന്ന പാസ്റ്റർ ആണോ കൂടുതലൊന്നും പറയരുത് മുഖാമുഖം വേണമെങ്കിൽ സംസാരിക്കും ഞങ്ങൾ

  • @snigdhaannlit9305
    @snigdhaannlit9305 Місяць тому +2

    ഈ കണ്ട മാലിന്യം എല്ലാം താൻ മറ്റുള്ളവരെക്കുറിച്ച് പറഞ്ഞിട്ട്, ഈ പാട്ടു പാടീട്ടു ഒരു കാര്യവും ഗുണ്ടേ...

  • @shilammasebastian4123
    @shilammasebastian4123 23 дні тому

    Romans -5 :9 " അവൻ്റെ രക്തത്താൽ നീതീകരിക്കപ്പെട്ട ശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽ നിന്നു രക്ഷിക്കപ്പെടും", Roma --8:33- "ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും ? നീതീകരിക്കുന്നവൻ ദൈവം. ശിക്ഷ വിധിക്കുന്നവൻ ആർ? പലരും കമൻ്റ് ചെയ്തിരിക്കുകയാ..."നീതിമാൻ ആരുമില്ലാ... എന്ന് .

  • @josejohnpalakkottu3668
    @josejohnpalakkottu3668 Місяць тому

    🙏🙏🙏ആമേൻ

  • @josephpp-ok4cf
    @josephpp-ok4cf Місяць тому

    നിൻ്റെ അപ്പനെ കർത്താവ് നോക്കുന്നു

  • @sajigeorge7421
    @sajigeorge7421 Місяць тому

    Amen🙏🙏

  • @abrahamvargese4607
    @abrahamvargese4607 Місяць тому

    Gd

  • @chackok7489
    @chackok7489 Місяць тому

    ഇയ്യാൾക്കും ഇതുപോലെ കുറച്ചു സ്വത്തു ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്ന വിഷമം. പാവം ഒന്ന് തെറി വിളിച്ചു തീർക്കട്ടെ. എല്ലാ ദുഷിച്ച സ്വഭാവത്തിലും ഏറ്റവും ദുഷിച്ചത് അസൂയയാണ്. യേശുവിനെ ക്രൂശിച്ചവർക്കും അസൂയയായിരുന്നു

  • @OommenJohn-io7bw
    @OommenJohn-io7bw Місяць тому

    Kavalom rvarent

  • @johnsongeorge-nu2yj
    @johnsongeorge-nu2yj 27 днів тому

    എടോ.... അനീഷേ നിന്റെ കഥ ഒക്കെ യുട്യൂബിൽ ഉണ്ട് മറക്കേണ്ട 😘 കേൾക്കാത്തവർ i2i ന്യൂസ്‌ കേൾക്കുക,

  • @user-bs2qt3rz3j
    @user-bs2qt3rz3j Місяць тому +2

    നല്ല വിളനിലം ആണെങ്കിൽ കൊയ്യാൻ കൊതിക്കുന്ന വർ വിതക്കും , കൊയ്യും.

  • @eldhovarkey4893
    @eldhovarkey4893 12 днів тому

    സ്വവരഗരതി പാപം പാസ്റ്റർ.....

  • @user-gn5lj5ym2o
    @user-gn5lj5ym2o 17 днів тому

    Nalla Pattu

  • @annammavincent3368
    @annammavincent3368 Місяць тому

    Amen

  • @ShalomSherin
    @ShalomSherin Місяць тому

    Matthew 7:1 AMPC - DO NOT judge and criticize and condemn others, so that you may not be judged and criticized and condemned yourselves.

  • @alphypaul27
    @alphypaul27 Місяць тому

    Pentacosts finally reach Satanic worship Shinu peediakal well explained

  • @varghesexavier5618
    @varghesexavier5618 Місяць тому +2

    ഈ പാച്ചറുടെ + 18 കേൾക്കാൻ പോകുന്നവരെ ഓർക്കുമ്പോൾ😂😂😂😂'

    • @user-vl8lz6bi4o
      @user-vl8lz6bi4o Місяць тому +1

      പരമ വിശുദ്ധൻ ആയ നീ കേൾക്കണ്ട പാപികൾ ആയ ഞങ്ങൾ കേട്ടുകൊള്ളാം..

  • @DeeZee2024
    @DeeZee2024 24 дні тому

    കാവാലം മുക്കുംപോലെ ജോർജ് ചായൻ മുക്കിയാൽ... നടക്കില്ല 🤣

  • @MS-cn7xf
    @MS-cn7xf Місяць тому

    Ecclesiastes 3:17 God shall judge the righteous and the wicked: for there is a time there for every purpose and for every work.

  • @vincentkt8929
    @vincentkt8929 Місяць тому +1

    പ്രിയ സുഹൃത്തേ, ഏത് ആത്മാവാണ് താങ്കളെ നിയന്ത്രിക്കുന്നത് എന്ന് തിരിച്ചറിയുക

  • @dolphin4983
    @dolphin4983 Місяць тому +3

    Bible asks who are u to Judge servant of another
    Romans 14.4

  • @densonpeter3037
    @densonpeter3037 Місяць тому +4

    ഇയാളെപറ്റി വളരെ മോശമായ രീതിയിൽ ഒരു വാർത്ത വന്നിരുന്നു.
    മനുഷ്യരെ പൊട്ടന്മാരാക്കുന്ന കുറെയെണ്ണം ഉണ്ട്.

  • @leenaabrahammathew298
    @leenaabrahammathew298 Місяць тому +1

    Sthothram sthothram

  • @visionvoice4498
    @visionvoice4498 Місяць тому +18

    ഇങ്ങനെയുള്ള കാര്യങ്ങൾ പറയാനും ആരെങ്കിലും വേണ്ടേ.

  • @AliceAiswarayaRajeev-gg8gu
    @AliceAiswarayaRajeev-gg8gu Місяць тому +11

    ഡാ നീ ആദ്യം നന്നാവു. നീ സോദോമ്യാ പാപം ചെയ്തിട്ട്.. ഉടുപ്പ് മനിലമാവാത്തവരെ നി അന്വേഷിക്കുന്നോടാ.. നി ആദ്യം നിന്റെ തെറ്റു ദൈവത്തിന്റെ മുന്നിൽ ഏറ്റു പറഞ്ഞു കുമ്പിടു..

    • @roybaby5323
      @roybaby5323 Місяць тому

      നിന്റെ appaneyum എടാ ennano vilikunne

    • @newlifeag4902
      @newlifeag4902 Місяць тому

      tpm ano..?

    • @AliceAiswarayaRajeev-gg8gu
      @AliceAiswarayaRajeev-gg8gu Місяць тому

      @@roybaby5323 എടാ ചെല്ല് പോയി കുനിഞ്ഞു നിന്ന് കൊട് ഇവന്റെ ഒക്കെ മുന്നിൽ

    • @samjiphilip4894
      @samjiphilip4894 Місяць тому

      Are you ready for speak a word in front open place ??

  • @rufusissack2013
    @rufusissack2013 28 днів тому

    ❤❤

  • @tomygeorgek4711
    @tomygeorgek4711 Місяць тому +4

    ഇയ്യാളി ങ്ങനെ ചൂടാവുന്നതെന്തിനാ

  • @mathewskallarackalchacko8914
    @mathewskallarackalchacko8914 Місяць тому

    Than Adyam malinamakathe nokki jeevikukuka, allathe thirumenimare vimarshikanda

  • @shekinahministriesindia8276
    @shekinahministriesindia8276 Місяць тому

    ജനം നല്ലപോലെ ആഘോഷിക്കുന്നുണ്ട് ; അതു ധാരാളം മതിയാകും....

  • @josephgeorge4175
    @josephgeorge4175 Місяць тому +2

    Parayunna pulli churidar shall ittumkondu Nandakumar

  • @DeeZee2024
    @DeeZee2024 24 дні тому

    മനുഷ്യന്റെ പ്രാർത്ഥന ആണോ സഭ നിലനിൽക്കുന്നത്...? അത് ദുരുപദേശം ആണല്ലോ? സഭകളെ ദൈവം ശുദ്ധികരിച്ചു നില നിർത്തുന്നത് ദൈവ കരുണയാൽ ആണ്... 🥰✋

  • @TomTom-yc5yn
    @TomTom-yc5yn Місяць тому +1

    Got is looking for missed ones ., not saved ones

  • @joseka1135
    @joseka1135 Місяць тому +2

    പാസ്റ്ററെ പാട്ടു വേണ്ട ഒരു മാതിരി എരുമ കരയുന്നപോലെ

  • @josephkadavilkadavil3566
    @josephkadavilkadavil3566 Місяць тому +1

    കാര്യങ്ങൾ എല്ലാം ശരിയാ SNDP പ്ലാസ്റ്ററെ- - നിങ്ങൾക്ക് ഒരു ആൺ ഭാര്യ ഉണ്ട് അതു സത്യമല്ലേ - 😂

  • @bijuk2013
    @bijuk2013 Місяць тому +1

    ഇങ്ങേരെ എവിടെ നിന്നാണ് വന്നത് 😜😜😜😜😜

  • @tojichenjoseph7866
    @tojichenjoseph7866 Місяць тому +1

    When will this Pastor start ‘walking his talks’? What a shame?

  • @jacobthomas3180
    @jacobthomas3180 Місяць тому +1

    Sibu vum thirumeni,Aakum.

  • @rajammacharles9701
    @rajammacharles9701 Місяць тому

    Jesus ' life history parau Manushia.

  • @sallyzachariah9599
    @sallyzachariah9599 Місяць тому +3

    Uduppu malinamakatha ethra per pastorinte sabhayil undu. Udhaharanam paranju samayam kalayathu vachansm prasangikku

  • @RajiRaju-gn3pq
    @RajiRaju-gn3pq Місяць тому +2

    എല്ലാവരെയും കുറ്റം മാത്രം പറയുന്ന താങ്കൾക്ക് എത്ര വിശുദ്ധി ഉണ്ട്. താങ്കളുടെ ഉടുപ്പ് ശുദ്ധി ഉള്ളതാണോ...... നാവു തുറന്നാൽ മറ്റുള്ളവരെ കുറ്റം മാത്രം പറയും......

  • @leenaabrahammathew298
    @leenaabrahammathew298 Місяць тому

    Sthothram

  • @OneWay3109
    @OneWay3109 Місяць тому +6

    എൻ്റെ പ്രിയ സഹോദരീ സഹോദരന്മാരേ,
    നമ്മുടെ ജീവനുള്ള കർത്താവും ദൈവവുമായ യേശുക്രിസ്തു ക്രിസ്ത്യാനികളുടെ ദൈവമാണ്.
    പെന്തക്കോസ്ത്, കാത്തലിക്, മാർത്തോമ്മാ, ഓർത്തഡോക്സ്, സിഎസ്ഐ തുടങ്ങിയ ക്രിസ്ത്യൻ സഭകൾക്കൊന്നും യേശുക്രിസ്തു മുൻഗണന നൽകുന്നില്ല.
    സഹോദരീ സഹോദരന്മാരേ, ക്രിസ്ത്യാനികൾ മുസ്ലീം പശ്ചാത്തലത്തിൽ Background നിന്നോ, ഹിന്ദു പശ്ചാത്തലത്തിൽ നിന്നോ, നിരീശ്വര പശ്ചാത്തലത്തിൽ നിന്നോ, പാപ പശ്ചാത്തലത്തിൽ നിന്നോ, സ്വവർഗ്ഗാനുരാഗ പശ്ചാത്തലത്തിൽ നിന്നോ, ലെസ്ബിയൻ പശ്ചാത്തലത്തിൽ നിന്നോ മറ്റെന്തെങ്കിലുമോ ആകാം.
    ക്രിസ്ത്യൻ എന്ന പദവി Title ആർക്കാണ് ലഭിക്കുന്നത്? 👉 യേശുക്രിസ്തുവിൻ്റെ കൽപ്പനകൾ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നവർ മാത്രം.
    Very simple answer. Amen, Hallelujah 🙏✌️♥️

    • @user-ri6fu2df5u
      @user-ri6fu2df5u Місяць тому

      ക്രിസ്തീയാനികളേ... നിങ്ങൾക്കെല്ലാം തെറ്റിപ്പോയി... യേശു ദൈവം എങ്കിൽ . യഹോവ ആരാണ്.... സാക്ഷാൽദൈവം യഹോവ എന്നാണ് ഞാൻ വിശ്വസിക്കുന്നത്...''

    • @OneWay3109
      @OneWay3109 Місяць тому

      @@user-ri6fu2df5u എൻ്റെ പ്രിയ സഹോദരാ,
      ദൈവമായ യഹോവയാണ് ഈ ലോകത്തിൻ്റെയും ഈ ലോകത്തിലെ എല്ലാറ്റിൻ്റെയും സ്രഷ്ടാവ്.
      എല്ലാവരുടെയും രക്ഷയ്‌ക്കായി ഈ ലോകത്തിലേക്ക് അയച്ച ജീവനുള്ള ദൈവമായ യാഹ്‌വെയുടെ വചനമാണ് യേശുക്രിസ്തു.
      വിശുദ്ധ ബൈബിളിലെ ദൈവത്തിൻ്റെ കൽപ്പനകൾ/പഠനങ്ങൾ പിന്തുടരുന്ന (ക്രിസ്ത്യാനികൾ) ആളുകളെ യഥാർത്ഥ പാതയിലേക്ക് നയിക്കാൻ ഈ ലോകത്തിലേക്ക് അയച്ച ജീവനുള്ള ദൈവമായ യാഹ്‌വെയുടെ ആത്മാവാണ് പരിശുദ്ധാത്മാവ്.
      അതിനാൽ സഹോദരാ 👉 യഹോവ/യേശുക്രിസ്തു/പരിശുദ്ധാത്മാവ് ഒരു യഥാർത്ഥ ജീവനുള്ള ദൈവമാണ്. ആമേൻ, ഹല്ലേലൂയാ 🙏✌️♥️

    • @OneWay3109
      @OneWay3109 Місяць тому +2

      എൻ്റെ പ്രിയ സഹോദരാ,
      ദൈവമായ യഹോവയാണ് ഈ ലോകത്തിൻ്റെയും ഈ ലോകത്തിലെ എല്ലാറ്റിൻ്റെയും സ്രഷ്ടാവ്.
      എല്ലാവരുടെയും രക്ഷയ്‌ക്കായി ഈ ലോകത്തിലേക്ക് അയച്ച ജീവനുള്ള ദൈവമായ യാഹ്‌വെയുടെ വചനമാണ് യേശുക്രിസ്തു.
      വിശുദ്ധ ബൈബിളിലെ ദൈവത്തിൻ്റെ കൽപ്പനകൾ/പഠനങ്ങൾ പിന്തുടരുന്ന (ക്രിസ്ത്യാനികൾ) ആളുകളെ യഥാർത്ഥ പാതയിലേക്ക് നയിക്കാൻ ഈ ലോകത്തിലേക്ക് അയച്ച ജീവനുള്ള ദൈവമായ യാഹ്‌വെയുടെ ആത്മാവാണ് പരിശുദ്ധാത്മാവ്.
      അതിനാൽ സഹോദരാ 👉 യഹോവ/യേശുക്രിസ്തു/പരിശുദ്ധാത്മാവ് ഒരു യഥാർത്ഥ ജീവനുള്ള ദൈവമാണ്. ആമേൻ, ഹല്ലേലൂയാ 🙏✌️♥️

  • @villagevision4974
    @villagevision4974 Місяць тому

    Very good jocker.