Christian message
Christian message
  • 385
  • 2 553 475

Відео

എല്ലാരും കെട്ടിരിക്കേണ്ട മെസ്സേജ്. പ്രശ്നം anish kavalam message
Переглядів 2,3 тис.16 годин тому
Please subscribe share like and comment the video. Anish kavalam Anish kavalam message Anish kavalam new message Latest anish kavalam message Anish kavalam Christian message Malayalam Christian message
എല്ലാരും കെട്ടിരിക്കേണ്ട മെസ്സേജ്. pr anish kavalam.
Переглядів 34 тис.День тому
Please subscribe share likea nd comment the video. Anish kavalam Anish kavalam message Latest anish kavalam message Anish kavalam new message Malayalam Christian message
എല്ലാരും കെട്ടിരിക്കേണ്ട മെസ്സേജ്. pr anish kavalam.
Переглядів 6 тис.14 днів тому
Please subscribe share like and comment the video. Pr anish kavalam Anish kavalam message Anish kavalam new message Latest anish kavalam message Anish kavalam latest message Malaylam Christian message Latest Christian message
തള്ള കറുത്തതുകൊണ്ട് കണ്ണാടി പോലും നോക്കത്തില്ല. pr anish kavalam message
Переглядів 6 тис.14 днів тому
Please subscribe share lime and comment the video. Pr anish kavalam Anish kavalam message Pr anish kavalam preaching New anish kavala message Latest anish kavalam message Malayalam Christian message New Malayalam message
എല്ലാവരും കെട്ടിരിക്കേണ്ട മെസ്സേജ്. pr anish kavalam.
Переглядів 23 тис.21 день тому
Please subscribe share like and comment the video. Anish kavalam Anish kavalam message Anish kavalam new message Latest anish kavalam message Anish kavalam Christian message Malayalam Christian message
എല്ലാവരും കെട്ടിരിക്കേണ്ട മെസ്സേജ്. pr anish kavalam message.
Переглядів 11 тис.21 день тому
Please subscribe share like and comment the video. Anish kavalam Anish kavalam message Latest anish kavalam message Anish kavalam new message Pr anish kavalam Christian message Christian message Latest malayalam Christian message
എല്ലാവരും കെട്ടിരിക്കേണ്ട മെസ്സേജ്. pr anish kavalam
Переглядів 9 тис.Місяць тому
Please subscribe share like and comment the video. Anish kavalam Pr anish kavalam Anish kaval latest message Anish kavalam new message New anish kavalam message Anish kavalam Christian message Christian message Malayalam Christian message Anish kavalam Christian message
എല്ലാവരും കെട്ടിരിക്കേണ്ട മെസ്സേജ്. pr anish kavalam.
Переглядів 15 тис.Місяць тому
Please subscribe share like and comment the video. Anish kavalam Pr anish kavalam message Anish kavalam message Anish kavalam message Anish kavalam new message
ഇപ്പം സഭ നിറയെ ഗുണ്ടകളാ. pr anish kavalam message.
Переглядів 4,6 тис.Місяць тому
Please subscribe share like and comment the video. Anish kavalam Anish kavalam message Latest anish kavalam message Anish kavalam new message New anish kavalam message Latest Christian message Anish kavalam Christian message
തമ്പേറ് വാങ്ങിച്ചാൽ അച്ചായൻ സഭ വിട്ട് പോകും. pr anish kavalam message
Переглядів 3,5 тис.Місяць тому
Please subscribe share like comment the video. Anish kavalam Anish kavalam message New anish kavalam message Latest anish kavalam message Pr anish kavalam message Anish kavalam message
തള്ളക്ക് എത്ര കിട്ടിയാലും മതിയാകത്തില്ല. pr anish kavalam message.
Переглядів 11 тис.Місяць тому
Please subscribe share like and comment the video. Pr anish kavalam Anish kavalam message Anish kavalam new message Latest anish kavalam message Anish kavalam latest message
60 വയസ്സുള്ള തള്ള മേക്കപ്പ് ഇട്ടോണ്ട നടക്കുന്നത്. pr anish kavalam message
Переглядів 61 тис.Місяць тому
Please subscribe share like and comment the video. Anish kavalam message Latest anish kavalam message New anish kavalam message Anish kavalam Christian message Christian message
കറുത്തവന്റെ കൂട്ടായ്മ വെളുത്തവന്റെ കൂട്ടായ്മ...
Переглядів 6 тис.Місяць тому
Please subscribe share like and comment the video. Anish kavalam Anish kavalam message Latest anish kavalam message Malayalam Christian message New malayalam Christian message
നാളെ നീ ജീവനോടെ ഉണ്ടാകുമോ? മനസാന്ദ്ര പെട്pr anish kavalam message.
Переглядів 2,6 тис.Місяць тому
Pleases subscribe share like and comment the video.pr anish kavalam message Anish kavalam message Latest anish kavalam message Anish kavalam new message Malayalam Christian message Latest malayalam Christian message New malayalam Christian message
വിശ്വാസം കേറിയാൽ ചിലർ പെണ്ണുങ്ങളോട് മിണ്ടത്തില്ല. pr anish kavalam message
Переглядів 24 тис.Місяць тому
വിശ്വാസം കേറിയാൽ ചിലർ പെണ്ണുങ്ങളോട് മിണ്ടത്തില്ല. pr anish kavalam message
ശിശ്രുഷിക്കുന്ന പെണ്ണുങ്ങൾക്ക് തോരൻ വക്കാൻ പോലും അറിയത്തില്ല. pr anish kavalam message
Переглядів 8 тис.2 місяці тому
ശിശ്രുഷിക്കുന്ന പെണ്ണുങ്ങൾക്ക് തോരൻ വക്കാൻ പോലും അറിയത്തില്ല. pr anish kavalam message
നിന്റെ ഗുണ്ട പണിയൊന്നും സഭയിൽ വേണ്ട. pr anish kavalam message
Переглядів 13 тис.2 місяці тому
നിന്റെ ഗുണ്ട പണിയൊന്നും സഭയിൽ വേണ്ട. pr anish kavalam message
നിനക്കൊക്കെ ഫാഷൻ കാണിക്കാനുള്ള സ്ഥലമല്ല സഭ. pr anish kavalam message
Переглядів 24 тис.2 місяці тому
നിനക്കൊക്കെ ഫാഷൻ കാണിക്കാനുള്ള സ്ഥലമല്ല സഭ. pr anish kavalam message
പെന്തക്കോസ്ത്ത് കാര് ഒര് കാര്യത്തിനും വിട്ട് കൊടുക്കത്തില്ല. pr anish kavalam message
Переглядів 17 тис.2 місяці тому
പെന്തക്കോസ്ത്ത് കാര് ഒര് കാര്യത്തിനും വിട്ട് കൊടുക്കത്തില്ല. pr anish kavalam message
നീ പാവം ദൈവ ദാസാൻമാർക്കിട്ട് പണിയാൻ നിക്കരുത്. pr anish kavalam message
Переглядів 7 тис.2 місяці тому
നീ പാവം ദൈവ ദാസാൻമാർക്കിട്ട് പണിയാൻ നിക്കരുത്. pr anish kavalam message
സ്വർണ്ണം ഇട്ടോണ്ട ഇപ്പം ചിലർ ആരാധനക്ക് വരുന്നത്. pr anish kavalam message
Переглядів 16 тис.2 місяці тому
സ്വർണ്ണം ഇട്ടോണ്ട ഇപ്പം ചിലർ ആരാധനക്ക് വരുന്നത്. pr anish kavalam message
കറുത്തവനും വെളുത്തവനും രണ്ട് സഭ പാടില്ല. pr anish kavalam message
Переглядів 4,3 тис.2 місяці тому
കറുത്തവനും വെളുത്തവനും രണ്ട് സഭ പാടില്ല. pr anish kavalam message
പാവപെട്ട ദൈവ ദാസാനെ ദ്രോഹിച്ചാൽ ദൈവം നിന്നെ ശരിയാക്കും. pr anish kavalam message
Переглядів 3,4 тис.2 місяці тому
പാവപെട്ട ദൈവ ദാസാനെ ദ്രോഹിച്ചാൽ ദൈവം നിന്നെ ശരിയാക്കും. pr anish kavalam message
നിന്റെ തുള്ളലും ചാട്ടവും കൊണ്ട് സ്വർഗത്തിൽ പോകത്തില്ല. pr anish kavalam message
Переглядів 4,6 тис.2 місяці тому
നിന്റെ തുള്ളലും ചാട്ടവും കൊണ്ട് സ്വർഗത്തിൽ പോകത്തില്ല. pr anish kavalam message
എല്ലാ വീട്ടിലും കാണും ഒരു നാശ കോടാലി ചെറുക്കൻ
Переглядів 8 тис.2 місяці тому
എല്ലാ വീട്ടിലും കാണും ഒരു നാശ കോടാലി ചെറുക്കൻ
പാസ്റ്റർമ്മാർ ബർമൂഢ ഇട്ടോണ്ട് ശിഷ്രുഷിക്കരുത്. pr anish kavalam message
Переглядів 5 тис.2 місяці тому
പാസ്റ്റർമ്മാർ ബർമൂഢ ഇട്ടോണ്ട് ശിഷ്രുഷിക്കരുത്. pr anish kavalam message
ഇപ്പഴത്തെ ചില പാസ്റ്റർമാർക്ക് പുസ്തക ക്രമം പോലും അറിയത്തില്ല. pr anish kavalam message.
Переглядів 1,5 тис.2 місяці тому
ഇപ്പഴത്തെ ചില പാസ്റ്റർമാർക്ക് പുസ്തക ക്രമം പോലും അറിയത്തില്ല. pr anish kavalam message.
വഴിയടച്ച് വേലികെട്ടിട്ട് തമ്പിയുടെ ഹൃദയം കൊണ്ട് നടക്കരുത്.
Переглядів 3,5 тис.3 місяці тому
വഴിയടച്ച് വേലികെട്ടിട്ട് തമ്പിയുടെ ഹൃദയം കൊണ്ട് നടക്കരുത്.
ഇപ്പം ചില പാസ്റ്റർമാർക്ക് ഗുണ്ടകൾ വരെ ഉണ്ട്. pr anish kavalam message
Переглядів 11 тис.3 місяці тому
ഇപ്പം ചില പാസ്റ്റർമാർക്ക് ഗുണ്ടകൾ വരെ ഉണ്ട്. pr anish kavalam message

КОМЕНТАРІ

  • @VineeshVineesh-e1i
    @VineeshVineesh-e1i 6 годин тому

    2:38 ✨

  • @VasnthaVs
    @VasnthaVs 18 годин тому

    God bless pastor

  • @VasnthaVs
    @VasnthaVs 18 годин тому

    ❤❤❤❤❤❤❤❤❤

  • @santhoshbabu6291
    @santhoshbabu6291 День тому

    ഇത് പോലെ വചനം para പാസ്ററ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊

  • @leahgeorgeofficial7658
    @leahgeorgeofficial7658 День тому

    Praise the lord

  • @ponnammadasappan4046
    @ponnammadasappan4046 2 дні тому

    e pastor phoen Nper thermo

  • @OmanaSoman-s3b
    @OmanaSoman-s3b 2 дні тому

    Amen 🙏 God bless Pastor 🙏🙏

  • @joshyhorebe5276
    @joshyhorebe5276 2 дні тому

    Wonderful God's message dear loving pastor G ❤❤❤❤🎉🎉🎉

  • @bevatsunil4883
    @bevatsunil4883 3 дні тому

    പെൻ കുട്ടികളെ തുണി ഉടുപ്പിക്കും മുമ്പ് ഈ പാസ്റ്റർമാർ നേരേ ചൊവ്വേ നല്ല സാകഷ്യത്തിൽ നടക്കണം. യേശു ക്രിസ്തു വാഗ്ദാനം ചെയ്ത കൃപാവരങ്ങൾ പ്രാപിച്ചതിനു ശേഷമേ ബൈബിളും എടുത്തു സുവിശേഷം അറിയിക്കാൻ ഇറങ്ങാവു. അല്ലേതെ തട്ടിക്കൂട്ട് അന്യഭാഷ മാത്രം പ്രാപിച്ചവർ സുവിശേഷത്തിന് ഇറങ്ങരുത്. അപ്പോസ്തലന്മാരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സഭയിൽ ഒരു വിശ്വാസി പോവുകയാണ് ദൈവ കൃപ ലഭിക്കാത്തവർ ചെയ്യേണ്ടത് . ഇന്ന് പൗലോസ് അപ്പോസ്തലനെ പോലുള്ള അപ്പോസ്തലന്മാരെ കാണുന്നില്ല. അപ്പോസ്തലൻറ ലക്ഷണങ്ങൾ ഇല്ലാത്തവർ അപ്പോസ്തലന്മാർ എന്നും പറഞ്ഞു നടക്കുന്നു. യേശു ക്രിസ്തു ശിഷ്യന്മാരെ സുവിശേഷത്തിന് അയച്ചപ്പോൾ എല്ലാ കൃപാവരങ്ങളും നൽകിയാണ് അയച്ചത്. ഒരു പട്ടണത്തിൽ പോയാൽ അവിടെയുള്ളവരയുടെ രോഗങ്ങൾ സൗഖ്യമാക്കിയതിനു ശേഷം അവരോട് സുവിശേഷം അറിയിപ്പിൻ എന്നാണ് യേശു ക്രിസ്തു ശിഷ്യന്മാരെ ഉപദേശിച്ചത്. അവിഠെഅന്യഭാഷ സുവിശേഷം അറിയിക്കുന്നഥിനുള്ള കൃപാവരമല്ല. അത് ഓരൊരുത്തരുടേയും ആത്മീയ വളർച്ചക്ക് നൽകിയതാണ്. അത് നമ്മെ വഴി നടത്തുന്ന ആത്മാവിന്റെ ഭാഷയാണ്. പൊതു സഭയിൽ അന്യഭാഷ പറയുന്നവർ അത് വ്യാഖ്യാനിക്കണമെന്ന് പൗലോസ് അപ്പോസ്തലൻ ഉപദേഷിച്ചിട്ടുണ്ട്. ഈ ഉപദേശങ്ങൾ ഇത്തരം പാസ്റ്റർമാർ കൈകൊള്ളുന്നില്ല. ഇവർ പെൺകുട്ടികളുടെ തുണിയും നോക്കി നടക്കുകയാണ്. നാണമില്ലേ.

  • @rekhanithin657
    @rekhanithin657 3 дні тому

    Yes, alla pennum nere chive thuni udukate. Kai ellatha blouse…. Annal Pinne Kai thanne daivam aduthumatate… athane athinte Sheri. Vagary kanunna sari. Epol pentecost girls and ladies ethu thanne paripadi. Pinne anthina Pentecost annenne parayunne?

  • @sinishibu6787
    @sinishibu6787 3 дні тому

    Amen praise the Lord 🙏🙏❤️

  • @AnaswaraM.S-g1q
    @AnaswaraM.S-g1q 3 дні тому

    Praise the lord 🙏🙏🙏

  • @Daniel_C_S
    @Daniel_C_S 3 дні тому

    🎉

  • @ElzyJoy
    @ElzyJoy 3 дні тому

    Good very very good msg pr. God bless

  • @ElzyJoy
    @ElzyJoy 3 дні тому

    Good very good message god bless pr.

  • @SusanSusan-ol2xy
    @SusanSusan-ol2xy 3 дні тому

    🙏🙏🙏🙏🙏🙏

  • @rmvvayalada
    @rmvvayalada 3 дні тому

    ഒരു പണിയും എടുക്കാതെ തീറ്റ കണക്കും കുറ്റവും പറഞ്ഞ് പെരുവയർ നിറയ്ക്കുന്ന സ്വവർഗ ഭോഗി

  • @leelammalukose2181
    @leelammalukose2181 4 дні тому

    ഈ പണി തുടർന്നാൽ ഏറു കൊണ്ടു തന്നെ ചാകും. യേശുവിന്റെ പേരും പറഞ്ഞു കോമഡി കളിക്കുന്നു.

  • @leelammalukose2181
    @leelammalukose2181 4 дні тому

    ഇയാൾ പെണ്ണുങ്ങളെ ഭരിയ്ക്കാതെ വല്ല പണി ചെയ്തു ജീവിക്കു. ഏതു നുറ്റാണ്ടിലാണ് ജീവിയ്ക്കുന്നത്. തന്നെ ഓർത്ത് ലജ്ജ തോന്നുന്നു.

  • @francisak4314
    @francisak4314 4 дні тому

    മനുഷ്യരെ തുണിയുടുപ്പിക്കുവാൻ നടക്കുന്നു.ഒരിക്കലെങ്കിലും ബൈബിൾ വായിച്ചു നോക്കുന്നത് നല്ലതാണ്. ഒരു കോണ്ഫ്യൂഷ്യസ്(confucianism) വന്നിരിക്കുന്നു.സാമൂഹ്യബോധവും സാന്മാർഗികതയും പഠിപ്പിക്കുവാൻ.ബൈബിൾ ജീവൻ അടങ്ങിയിരിക്കുന്നു.നല്ല പെരുമാറ്റം കൊണ്ടോ സന്മാർഗിഗതയുടെ ഉപദേശം കൊണ്ടു മാത്രം ജീവൻ വരികയില്ല.അതിനു ജീവനുള്ള ക്രിസ്തുവിനെ നാം നമ്മുടെ ജീവനും ജീവ സഹായവുമായി സ്വീകരിക്കണം,വിശ്വസിച്ചാൽ മാത്രം പോര.

  • @jacobtc5443
    @jacobtc5443 4 дні тому

    True paster u said it true.tell u r daughter ...wear cloth.

  • @santoshbaby6694
    @santoshbaby6694 4 дні тому

    Stagil ninu thagarkan ellupama pastre janathinte edayil erangi alkarodu sambadikan manasundo pschare

  • @santoshbaby6694
    @santoshbaby6694 4 дні тому

    Ee parayuna pastere kandapol kayi kodukan chennapol oru allinja chiri kannicha pullik engane parayan nannamile

  • @saithalaviaji7671
    @saithalaviaji7671 4 дні тому

    ലോകത്തിൽ ക്രിസ്തീയ സ്ത്രീകൾ യൂറോപ്പിലും രുണിയുടുക്കാത്തവർ അർദ്ധ നഗ്നരായി വസ്ത്രം ധരിച്ച വരെ ഉപദേശിക്കാൻ ഏത് പുരോഹിതന്മാർ തെയ്യാറയത് . ലൈഗികതയിൽ മുങ്ങിക്കുളിച്ച ത് കാണുന്നില്ലേ. കടലോരങ്ങളിൽ നിശാ ക്ലബ്ബുകളിൽ ബാറുകളിൽ എല്ലായിടങ്ങളിലും ക്രിസ്തീയ സ്തീകൾ മാന്യമായി വസ്ത്രം ധരിക്കാറില്ല. രാഷ്ട നേതാക്കള ഭാര്യമാർ മൊത്തം. എങ്ങനെ ലോകം കാണന്നു.

  • @jessykc5208
    @jessykc5208 4 дні тому

    Smen

  • @lalyaby9307
    @lalyaby9307 4 дні тому

    Ethra Pentecost sabha ya ippol? Ellarkkum independent sabha aakanam. Pastors aakanam.ivarellam swargathil pokumo? Rakshikkappeduka ennu paranjal enthanu? Loka saukaryangal Ellam anubhavichu sahajeevikale mind chiyathe Kai kotty padikkondirikkunnathum,pastor 're ppole mattellavareyum kuttam parayunnathano rakshikkappeduka ennu paranjal?

    • @sunnypabraham6332
      @sunnypabraham6332 3 дні тому

      Depends on how u interpret Bible Each and every body interpret according to their wisdom and thinks others are wrong and they only gets salvation and goes to heaven. Fortunately everything after death only! Nobody knows what happens after death. Only belief. As per our Indu belief it is rebirth. They all are earnestly believing in rebirth. So what I belive keep your religion as ur personal matter and respect each and every human.Dont think we only get salvation. Worldly problems are same for all human being irrespective of religion and belief.

    • @sunnypabraham6332
      @sunnypabraham6332 3 дні тому

      Indu_Hindu belief

  • @leelammalukose2181
    @leelammalukose2181 4 дні тому

    ഇയാൾക്ക് മറ്റുള്ളവരുടെ മേക്കപ്പിനെ പറ്റി പറയാൻ എന്താ കാര്യം. നാണമില്ലേ

  • @varghesej2206
    @varghesej2206 4 дні тому

    Pŕàìßè thy lord🎉🎉🎉

  • @varghesej2206
    @varghesej2206 4 дні тому

    ❤❤❤🎉🎉

  • @chellamanic4487
    @chellamanic4487 4 дні тому

    Negative mind🥺

  • @v.mmathew708
    @v.mmathew708 4 дні тому

    Pr. You told subject was very true.god bless you ab undantly

  • @bijumonmon7383
    @bijumonmon7383 4 дні тому

    ദൈവം പാസ്റ്ററിനെ അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻

  • @SudhaMani-yl3po
    @SudhaMani-yl3po 4 дні тому

    Amen amen amen amen 🙏👏🖐️🙌🤚

  • @jazmin1240
    @jazmin1240 5 днів тому

    🌹🌹🌹ഇത് ആരെങ്കിലും വായിക്കുന്നു വെങ്കിൽ അനീഷ്‌ കാവാലം പാസ്റ്റരെ🌹 അറിയിക്കണം അങ്ങയുടെ പ്രെസംഗം വളരെ നേരം പോക്ക് ആണ്🌈🌈rചിരിക്കാൻ ഒത്തിരി ഉണ്ട്, പഴയ പാട്ടുകൾ സൂപ്പർ, പക്ഷെ ഒരു കാര്യം ഒരാൾ പോലും രക്ഷിക്കപ്പെടില്ല, കർണ രസം മാത്രം, പത്രോസ് പ്രെസംഗിച്ചപ്പോൾ ഒറ്റ പ്രസംഗത്തിൽ 3000 പേര് സ്നാനം ഏറ്റു അങ്ങയുടെ പ്രെസംഗമോ? ഒറ്റ മനുഷ്യർ അങ്ങയുടെ പ്രെസംഗം കേട്ടാൽ സ്‌നേനപ്പെടില്ല, പെന്തകോസ്ത് കാരെ കുറിച്ച് തെറ്റിദ്ധരിക്കും, ഗുണത്തെക്കാൾ ഏറെ ദോഷം, പാസ്റ്റർക്ക് സ്റ്റേജ് കൊടുക്കുന്ന അച്ചായന്മാർക്കും, ഫുഡ്‌ കൊടുക്കുന്ന കൊച്ചാമ്മമാർക്കും നൈസ് ആയി പണികൊടുക്കും, അങ്ങക്ക് കൃസ്ത്യാനികളായ അച്ചായന്മാരെ ഇഷ്ടം അല്ല, വെളുത്തവരെ ഇഷ്ടം അല്ല, കൊച്ചാമ്മമാരെ ഇഷ്ടം അല്ല, കോൺഗ്രസ്‌ കാരെ കണ്ടൂടാ, ഉള്ളിൽ ഒരു കമ്മ്യൂണിസ്റ്റ്‌ കാരൻ ഉറങ്ങി കിടപ്പുണ്ട് , അപ്പോൾ അച്ചായന്മാർ വർഗ ശത്രുക്കൾ, അച്ചായന്മാർ എല്ലാവരും ഉണക്ക കപ്പ കഴിക്കുന്നത്‌, ഉണക്ക മീൻ കഴിക്കുന്നത്‌, ഉണക്ക വഴക്ക കഴിക്കുന്നവർ, എന്തായാലും താങ്കൾക്ക് കിട്ടുന്ന നന്മ മുഴുവൻ ഇങ്ങനെ ഉള്ളവരുടേതാണ്, ഈ പൊട്ട അച്ചായന്മാരെ പറഞ്ഞാൽ മതി, അങ്ങ് കണ്ടോ,അച്ചായന്മാർ എന്തെങ്കിലും കഴിക്കട്ടെ,നെൻമീൻ കഴിക്കട്ടെ, അവർ ബിരിയാണി കഴിക്കട്ടെ, പാസ്റ്റർ എന്തിനാ അവരുടെ അടുക്കളയിൽ കയറി പരിശോദിക്കുന്നത്, സുവിശേഷം പറയാൻ വിളിച്ചാൽ അത് പറഞ്ഞാൽ പോരെ, ചക്കചോള പറയുന്നത് എന്തിനാ,അങ്ങ് കഴിച്ച ഓർമയിൽ, എല്ലാവരും അതാണ് കഴിച്ചത് എന്നു പറയരുത്, കഴിക്കാത്ത അച്ചായന്മാരെ പരസ്യമായി അവഹേളിക്കുമ്പോൾ അതിനു അറിയാതെ കയ്യടിക്കുന്ന അച്ചായന്മാർ, അങ്ങ് അജണ്ടയുമായി വരുന്നു പച്ച വെള്ളം ചവച്ചു കുടിക്കുന്ന പാസ്റ്റർമാരും ക്രിസ്ത്യാനികളും അറിയുന്നില്ല നൈസ് ആയി പണികൊടുക്കയാണെന്ന്.പാസ്റ്റരുടെ എല്ലാ മീറ്റിംഗിലും അച്ചായന്മാർക്ക് ഒരു പണികൊടുക്കാതെ പാസ്റ്റർ നിർത്തൂല. അങ്ങയുടെ കോംപ്ലക്സ് (അജണ്ട ) അച്ചായന്മആരുടെ തലയിൽ ഇടേണ്ട,കൺവെൻഷൻനു ശേഷം അച്ചായന്മാരുടെ പൈസ കൊള്ളാം അവരെ കണ്ടൂടാ, അങ്ങയെ വിളിക്കുന്ന പൊട്ടന്മാരായ അച്ചായന്മാരെ ആദ്യം അടിക്കണം,അങ്ങ് ക്രൂശിക്ക പെട്ട യേശുവിനെ പ്രെസങ്ങികൂ, ആളുകൾ രക്ഷിക്കപ്പെടും അച്ചായന്മാരെ മണപ്പിച്ചു നടന്നാൽ ആളുകൾ ചിരിച്ചിട്ട് പോകും, കരണ്ട് കാശു പോലും മുതലാകില്ല, അച്ചായന്മാർ കഴിക്കുന്നത്‌ അങ്ങയെ കാണിച്ചിട്ടാണോ, അങ്ങക്ക് പറ്റിയത് കൊടിയും പിടിച്ചു മുതലാളിത്തതിനെതിരെ പോരാടുന്നതാണ്🌈🌈. ഒരാൾ എങ്കിലും അങ്ങയുടെ പ്രെസംഗം കേട്ടു സ്നാനപ്പെടാൻ തീരുമാനം എടുക്കുമോ, ആരെയെങ്കിലും പറഞ്ഞു ഒപ്പിച് യോഗത്തിന് കൊണ്ടുവന്നാൽ, ഈ കളിയാക്കൽ പ്രെസംഗം കേട്ട് മടങ്ങിപ്പോകും.ചിരിക്കാനും, തമാശ കേൾക്കാനും nalloru😍കോമഡി സിനിമ കണ്ടാൽ പോരെ, ഏതെങ്കിലും കാഥികന്റെ കയ്യിൽ ബൈബിളും കൊടുത്തു ഒരു 10000 വും, വച്ചു കൊടുത്തു അച്ചായന്മാർക്ക് ഒരു പണിയും കൊടുക്കണം എന്നു പറഞ്ഞാൽ ഇതിലും സൂപ്പർ ആയി ഒരു രണ്ടു മണിക്കൂർ ചിരിപ്പിക്കും, ഒറ്റ കുഞ്ഞു രക്ഷിക്കപ്പെടുത്തും ഇല്ല. എസുവോ ശിഷ്യന്മാരോ എഹൂടന്മാരുടെ അടുക്കള മെസ്സേജ് പറഞ്ഞിട്ടില്ല, ആരെയും ചിരിപ്പിച്ചു കയ്യിൽ എടുക്കാനായി ഒന്നും പറഞ്ഞില്ല, അവർ വന്നാൽ സുവിശേഷം പറഞ്ഞിട്ട് പോകും, ചക്ക ചോള പറയാൻ നിൽക്കില്ല, 🌹🌹🌹🌹

    🌹🌹🌹ഇത് ആരെങ്കിലും വായിക്കുന്നു വെങ്കിൽ അനീഷ്‌ കാവാലം പാസ്റ്റരെ അറിയിക്കണം അങ്ങയുടെ പ്രെസംഗം വളരെ നേരം പോക്ക് ആണ്, ചിരിക്കാൻ ഒത്തിരി ഉണ്ട്, പഴയ പാട്ടുകൾ സൂപ്പർ, പക്ഷെ ഒരു കാര്യം ഒരാൾ പോലും രക്ഷിക്കപ്പെടില്ല, കർണ രസം മാത്രം, പത്രോസ് പ്രെസംഗിച്ചപ്പോൾ ഒറ്റ പ്രസംഗത്തിൽ 3000 പേര് സ്നാനം ഏറ്റു അങ്ങയുടെ പ്രെസംഗമോ? ഒറ്റ മനുഷ്യർ അങ്ങയുടെ പ്രെസംഗം കേട്ടാൽ സ്‌നേനപ്പെടില്ല, പെന്തകോസ്ത് കാരെ കുറിച്ച് തെറ്റിദ്ധരിക്കും, ഗുണത്തെക്കാൾ ഏറെ ദോഷം, പാസ്റ്റർക്ക് സ്റ്റേജ് കൊടുക്കുന്ന അച്ചായന്മാർക്കും, ഫുഡ്‌ കൊടുക്കുന്ന കൊച്ചാമ്മമാർക്കും നൈസ് ആയി പണികൊടുക്കും, അങ്ങക്ക് കൃസ്ത്യാനികളായ അച്ചായന്മാരെ ഇഷ്ടം അല്ല, വെളുത്തവരെ ഇഷ്ടം അല്ല, കൊച്ചാമ്മമാരെ ഇഷ്ടം അല്ല, കോൺഗ്രസ്‌ കാരെ കണ്ടൂടാ, ഉള്ളിൽ ഒരു കമ്മ്യൂണിസ്റ്റ്‌ കാരൻ ഉറങ്ങി കിടപ്പുണ്ട് , അപ്പോൾ അച്ചായന്മാർ വർഗ ശത്രുക്കൾ, അച്ചായന്മാർ എല്ലാവരും ഉണക്ക കപ്പ കഴിക്കുന്നത്‌, ഉണക്ക മീൻ കഴിക്കുന്നത്‌, ഉണക്ക വഴക്ക കഴിക്കുന്നവർ, എന്തായാലും താങ്കൾക്ക് കിട്ടുന്ന നന്മ മുഴുവൻ ഇങ്ങനെ ഉള്ളവരുടേതാണ്, ഈ പൊട്ട അച്ചായന്മാരെ പറഞ്ഞാൽ മതി, അങ്ങ് കണ്ടോ,അച്ചായന്മാർ നെൻമീൻ കഴിക്കട്ടെ, അവർ ബിരിയാണി കഴിക്കട്ടെ, പാസ്റ്റർ എന്തിനാ അവരുടെ അടുക്കളയിൽ കയറി പരിശോദിക്കുന്നത്,അങ്ങ് കഴിച്ച ഓർമയിൽ, എല്ലാവരും അതാണ് കഴിച്ചത് എന്നു പറയരുത്, കഴിക്കാത്ത അച്ചായന്മാരെ പരസ്യമായി അവഹേളിക്കുമ്പോൾ അതിനു അറിയാതെ കയ്യടിക്കുന്ന അച്ചായന്മാർ, അങ്ങ് അജണ്ടയുമായി വരുന്നു പച്ച വെള്ളം ചവച്ചു കുടിക്കുന്ന പാസ്റ്റർമാരും ക്രിസ്ത്യാനികളും അറിയുന്നില്ല നൈസ് ആയി പണികൊടുക്കയാണെന്ന്.പാസ്റ്റരുടെ എല്ലാ മീറ്റിംഗിലും അച്ചായന്മാർക്ക് ഒരു പണികൊടുക്കാതെ പാസ്റ്റർ നിർത്തൂല. അങ്ങയുടെ കോംപ്ലക്സ് (അജണ്ട ) അച്ചായന്മആരുടെ തലയിൽ ഇടേണ്ട,കൺവെൻഷൻനു ശേഷം അച്ചായന്മാരുടെ പൈസ കൊള്ളാം അവരെ കണ്ടൂടാ, അങ്ങയെ വിളിക്കുന്ന പൊട്ടന്മാരായ അച്ചായന്മാരെ ആദ്യം അടിക്കണം,അങ്ങ് ക്രൂശിക്ക പെട്ട യേശുവിനെ പ്രെസങ്ങികൂ, ആളുകൾ രക്ഷിക്കപ്പെടും അച്ചായന്മാരെ മണപ്പിച്ചു നടന്നാൽ ആളുകൾ ചിരിച്ചിട്ട് പോകും, കരണ്ട് കാശു പോലും മുതലാകില്ല, അച്ചായന്മാർ കഴിക്കുന്നത്‌ അങ്ങയെ കാണിച്ചിട്ടാണോ, അങ്ങക്ക് പറ്റിയത് കൊടിയും പിടിച്ചു മുതലാളിത്തതിനെതിരെ പോരാടുന്നതാണ്🌈🌈. ഒരാൾ എങ്കിലും അങ്ങയുടെ പ്രെസംഗം കേട്ടു സ്നാനപ്പെടാൻ തീരുമാനം എടുക്കുമോ, ആരെയെങ്കിലും പറഞ്ഞു ഒപ്പിച് യോഗത്തിന് കൊണ്ടുവന്നാൽ, ഈ കളിയാക്കൽ പ്രെസംഗം കേട്ട് മടങ്ങിപ്പോകും.ചിരിക്കാനും, തമാശ കേൾക്കാനും nalloru😍കോമഡി സിനിമ കണ്ടാൽ പോരെ, ഏതെങ്കിലും കാഥികന്റെ കയ്യിൽ ബൈബിളും കൊടുത്തു ഒരു 10000 വും, വച്ചു കൊടുത്തു അച്ചായന്മാർക്ക് ഒരു പണിയും കൊടുക്കണം എന്നു പറഞ്ഞാൽ ഇതിലും സൂപ്പർ ആയി ഒരു രണ്ടു മണിക്കൂർ ചിരിപ്പിക്കും, ഒറ്റ കുഞ്ഞു രക്ഷിക്കപ്പെടുത്തും ഇല്ല. എസുവോ ശിഷ്യന്മാരോ എഹൂടന്മാരുടെ അടുക്കള മെസ്സേജ് പറഞ്ഞിട്ടില്ല, ആരെയും ചിരിപ്പിച്ചു കയ്യിൽ എടുക്കാനായി ഒന്നും പറഞ്ഞില്ല, അവർ വന്നാൽ സുവിശേഷം പറഞ്ഞിട്ട് പോകും, ചക്ക ചോള പറയാൻ നിൽക്കില്ല, 🌹🌹🌹🌹

    • @HD-cl3wd
      @HD-cl3wd 3 дні тому

      അത് നിങ്ങളുടെ ഒരു തെറ്റിദ്ധാരണ മാത്രമാണ് ഞാനും ഒരു അച്ചായൻ തന്നെയാണ് എത്രയോ സവിശേഷകരുടെ വചനം കേട്ടിട്ടുണ്ട് എങ്കിലും കൊള്ളേണ്ടത് കൊള്ളിച്ചും വചനം പറയുമ്പോൾ വചനവും ആയിട്ടും അനീഷ് കാവാലം പാസ്റ്ററിനെ പോലെ വളരെ കുറച്ചുപേർ മാത്രമേ കുറച്ചുപേർ പോലും ഇല്ല പറയാറുള്ളൂ എനിക്ക് വീണ്ടെടുത്ത് കൊണ്ടിട്ടും ഉണ്ട് അതേസമയം വചനത്തിൽ കൂടുതൽ ആഴവും വന്നിട്ടുണ്ട് ഒരുപാട് ദുരാചാരങ്ങളിൽ നിന്നും വിട്ടുനിൽക്കാനും ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ സഹായിച്ചിട്ടുണ്ട് അദ്ദേഹത്തിന് വചനവും അറിയാം വീണ്ടെടുത്ത് കൊള്ളിച്ചു പറയാനും അറിയാം അത് കേട്ടിട്ട് ആർക്കെങ്കിലും വേദനിക്കുന്നുണ്ടെങ്കിൽ അവർ ഇത് കേൾക്കണ്ട അത്രയേ ഉള്ളൂ

  • @jazmin1240
    @jazmin1240 5 днів тому

    🌹🌹🌹ഇത് ആരെങ്കിലും വായിക്കുന്നു വെങ്കിൽ അനീഷ്‌ കാവാലം പാസ്റ്റരെ അറിയിക്കണം താങ്കളുടെ പ്രെസംഗം വളരെ നേരം പോക്ക് ആണ്, ചിരിക്കാൻ ഒത്തിരി ഉണ്ട്, പഴയ പാട്ടുകൾ സൂപ്പർ, പക്ഷെ ഒരു കാര്യം ഒരാൾ പോലും രക്ഷിക്കപ്പെടില്ല, കർണ രസം മാത്രം, ഒറ്റ പ്രസംഗത്തിൽ 3000 പേര് സ്‌നേനപ്പെട്ടു. താങ്കളുടെ പ്രെസംഗമോ താങ്കൾക്ക് കൃസ്ത്യാനികളായ അച്ചായന്മാരെ ഇഷ്ടം അല്ല, വെളുത്തവരെ ഇഷ്ടം അല്ല, കൊച്ചാമ്മമാരെ ഇഷ്ടം അല്ല, കോൺഗ്രസ്‌ കാരെ കണ്ടൂടാ, പി ഉള്ളിൽ ഒരു കമ്മ്യൂണിസ്റ്റ്‌ കാരൻ, അപ്പോൾ അച്ചായന്മാർ വർഗ ശത്രുക്കൾ, അച്ചായന്മാർ എല്ലാവരും ഉണക്ക കപ്പ കഴിക്കുന്നത്‌ താങ്കൾ കണ്ടോ, താങ്കൾ കഴിച്ച ഓർമയിൽ അച്ചായന്മആരുടെ തലയിൽ ഇടേണ്ട,കൺവെൻഷൻനു ശേഷം അച്ചായന്മാരുടെ പൈസ കൊള്ളാം🌈🌈 അവരെ കണ്ടൂടാ, താങ്കൾ ക്രൂശിക്ക പെട്ട യേശുവിനെ പ്രെസങ്ങികൂ, ആളുകൾ രക്ഷിക്കപ്പെടും അച്ചായന്മാരെ മണപ്പിച്ചു നടന്നാൽ ആളുകൾ ചിരിച്ചിട്ട് പോകും, കരണ്ട് കാശു പോലും മുതലാകില്ല, അച്ചായന്മാർ കഴിക്കുന്നത്‌ താങ്കളെ കാണിച്ചിട്ടാണോ, താങ്കൾക്ക് പറ്റിയത് കൊടിയും പിടിച്ചു മുതലാളിത്തതിനെതിരെ പോരാടുന്നതാണ്

  • @shyjumathew8982
    @shyjumathew8982 5 днів тому

    എന്റെ നാട്ടിൽ ഒരു പാസ്റ്റർ ഉണ്ടായിരുന്നു. ആളെ ഓരോരോ വീട്ടിൽ വന്നു പറയും കൂടോത്രം ഉണ്ടെന്ന്. അപ്പോഴാ വീട്ടുകാര് പറയും എന്നാൽ അത് അങ്ങ് പ്രാർത്ഥിച്ചു മാറ്റാൻ. അപ്പോൾ ആ പാസ്റ്റർ പറയും സഭയെ വന്നെങ്കിൽ മാത്രമേ പ്രാർത്ഥിക്കാൻ സാധിക്കൂ. ഒരു ദിവസം ഞാൻ ചോദിച്ചു യേശുക്രിസ്തു ഭൂതബാധ്യസ്ഥനെ കണ്ടപ്പോൾ സഭയെ വന്നതിനു ശേഷം മാത്രമേ പ്രാർത്ഥിക്കൂ എന്നു പറഞ്ഞു വചനത്തിൽ എവിടേലും പറഞ്ഞിട്ടുണ്ടോ. യേശുക്രിസ്തു അവിടെ വച്ച് തന്നെ ശാസിക്കുകയായിരുന്നു എന്നായിരുന്നു വചനത്തിൽ എഴുതിയിരിക്കുന്നത്.

  • @prakashr4048
    @prakashr4048 6 днів тому

    Karthavine vitt alle nee thinnunnath... Naariii

  • @prakashr4048
    @prakashr4048 6 днів тому

    Yesuvinem, Christians nem parayipikathe poda koppe..... Ith UA-cam il aanu nee idunnath.... Vere religion il viswasikunnavar ith kand kaliyaki chirikunnund.... Ninte udhesham enthaneda ku...... Ninte number thaaa

  • @shirlysajan8385
    @shirlysajan8385 6 днів тому

    ❤❤❤

  • @sherlyp8760
    @sherlyp8760 7 днів тому

    🙏🙏🙏

  • @simontg801
    @simontg801 7 днів тому

    പാസ്റ്ററെ യേശുവിന്റെ കാലത്ത് ബൈബിൾ ഉണ്ടായിരുന്നോ ബൈബിൾ ക്ലാസ്സ്‌ എടുക്കാൻ

  • @susanabraham9331
    @susanabraham9331 7 днів тому

    Amen

  • @susanabraham9331
    @susanabraham9331 7 днів тому

    പ്രൈസ് തെ Lord

  • @DhanyaDileep-kw4rr
    @DhanyaDileep-kw4rr 7 днів тому

    Amen Amen ❤

  • @shins3895
    @shins3895 8 днів тому

    ഏതാടാ കുണ്ടാ ഈ ബാബിലോണിയ മതം

  • @hanockm2653
    @hanockm2653 8 днів тому

    🙏🙏🙏

  • @RenjuKr-y6r
    @RenjuKr-y6r 9 днів тому

    𝗔𝗠𝗘𝗡🙏🙏🙏