ഇത് കേൾക്കേണ്ട സന്ദേശം നഷ്ടമാക്കരുത് |Pastor. Anish Kavalam |Heavenly manna

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 150

  • @kochumonmv1636
    @kochumonmv1636 3 місяці тому +5

    നല്ല പോലെ വിശദീകരിച്ചു 🙏🏻

  • @vibinab8826
    @vibinab8826 2 місяці тому +3

    ✋🏻ആമേൻ യേശുവേ സോത്രം.... രക്ഷനായി സ്വീകരിക്കുന്നു യേശുവേ...

  • @lizzy13
    @lizzy13 2 місяці тому +1

    Eshuve നന്ദി സ്തോത്രം

  • @radhak6078
    @radhak6078 3 місяці тому +13

    ദൈവതീന്റെ വഴി തികവുള്ളത് അവൻ തന്നെ ഏക മാധ്യസ്ഥൻ

  • @annammavargies4922
    @annammavargies4922 3 місяці тому +4

    Sthothram sthothram amen

  • @LovelyChacko-j8w
    @LovelyChacko-j8w 3 місяці тому +2

    Amen 🙏Praise the Lord

  • @actionsquad1196
    @actionsquad1196 3 місяці тому +2

    ആമേൻ ♥️

  • @joshyhorebe5276
    @joshyhorebe5276 2 місяці тому +1

    Praise the lord, glory to jesus, wonderful God's message, may God bless u your ministere and family dear loving pastor❤❤❤🎉🎉🎉

  • @radhak6078
    @radhak6078 3 місяці тому +1

    Amen സ്തോത്രം

  • @PriyaSreedharan-j8j
    @PriyaSreedharan-j8j 3 місяці тому +2

    Glory to god

  • @rosammarosu5778
    @rosammarosu5778 2 місяці тому +1

    Hallelujah

  • @annammavincent3368
    @annammavincent3368 3 місяці тому +1

    Praise the lord

  • @rosammarosu5778
    @rosammarosu5778 2 місяці тому +1

    Appreciate your

  • @beenajohns861
    @beenajohns861 3 місяці тому +2

    Ameen 🎉🎉

  • @sheelaphilip5756
    @sheelaphilip5756 3 місяці тому +1

    Amen

  • @JR_Pratheesh_Upadeshi
    @JR_Pratheesh_Upadeshi 3 місяці тому +2

    പ്രവൃത്തികൾ
    5:10 ഉടനെ അവൾ അവന്റെ കാൽക്കൽ വീണു പ്രാണനെ വിട്ടു; ബാല്യക്കാർ അകത്തു വന്നു അവൾ മരിച്ചു എന്നു കണ്ടു പുറത്തു കൊണ്ടുപോയി ഭർത്താവിന്റെ അരികെ കുഴിച്ചിട്ടു.
    5:11 സർവ്വസഭെക്കും ഇതു കേട്ടവർക്കു എല്ലാവർക്കും മഹാഭയം ഉണ്ടായി.

  • @sadanandancg239
    @sadanandancg239 3 місяці тому +1

    🙏🏼 .

  • @jayamathew6120
    @jayamathew6120 3 місяці тому +1

    Amen🙏🙏

  • @daisyshaji2679
    @daisyshaji2679 2 місяці тому +1

    ✝️✝️✝️

  • @lalyaby9307
    @lalyaby9307 3 місяці тому +2

    Mother is mother.

  • @chateaufabrications5772
    @chateaufabrications5772 3 місяці тому +2

    🙏🙏🙏🙏

  • @jacobmathew2036
    @jacobmathew2036 3 місяці тому +5

    പാസ്റ്ററിന്റെ വ്യാഖ്യാനവും ചിന്തയും അല്ല, ആത്മാവിൽ ഉളള വ്യാഖ്യാനമാണ് വേണ്ടത്.

    • @heavenlymannaofficial
      @heavenlymannaofficial  3 місяці тому

      🙏🙏🙏

    • @InBaQaPhil
      @InBaQaPhil 3 місяці тому +2

      അത് തന്നെ ആണ് വചനവും പറയുന്നത്. അല്ലാതെ വേറെ എന്താണ് വ്യാഖ്യാനമായി അദ്ദേഹം പറഞ്ഞത് 🤔🙄 എനിക്ക് തോന്നിയില്ല

    • @ThampyJohn-l8g
      @ThampyJohn-l8g 2 місяці тому +1

      He is telling truth ok

    • @reenajohnson7220
      @reenajohnson7220 2 місяці тому

      ആത്മാവിൽ നിന്നു ലഭിച്ച വാഖ്യാനമാണു പുറത്തേക്കു വന്നത് okay...

  • @Shinoj.Shinoj.ks.kizakkepedika
    @Shinoj.Shinoj.ks.kizakkepedika 3 місяці тому +6

    മറിയ നോട് മധ്യസ്ഥത കാണിക്കാൻ യേശു പഠിപ്പിച്ചിട്ടുണ്ടോ. ശിഷ്യന്മാർ പഠിപ്പിച്ചിട്ടുണ്ടോ. ആദിമസഭ പഠിപ്പിച്ചിട്ടുണ്ടോ. മറ്റു മധ്യസ്ഥൻ മാരോട് പ്രാർത്ഥിക്കാൻ ആരാ നിങ്ങളെ പഠിപ്പിച്ച ത്. കത്തോലിക്കാ മതം അല്ലേ പഠിപ്പിച്ചത് യേശുവിൽ നിന്ന് അകറ്റി കളഞ്ഞു. മാനുഷിക കൽപ്പനയാണ് വലുത് ദൈവകൽപ്പന ആണോ വലുത്. ദൈവ കൽപ്പന അനുസരിച്ച് ജീവിക്കുവിൻ. മനുഷ്യരെ പ്രസാദിപ്പിച്ച് കൊണ്ട് എന്ത് പ്രയോജനം

  • @varghesekv4648
    @varghesekv4648 3 місяці тому +6

    ഹൃദയത്തിൽ സംഗ്രഹിച്ച അമ്മ പറഞ്ഞു അവൻ പറയുന്നതു ചെയ്യുവിൻ🙏

  • @SeemaPp-c6e
    @SeemaPp-c6e 3 місяці тому +2

    Manushyante Oru madhyasthayum karthavu sweekarikkayilla ennanu ivide nam kanunnathu, athukondanu ammayaya mariyaye polum sthreeye ennu paranju karthavu vilichathu

  • @DileepDileep-o8j
    @DileepDileep-o8j 2 місяці тому +2

    ഉദാഹരണം കൂടി പ്പോ കുന്നു ബന്തി കോസ് കാപ്രദാന സമയത്ത് ഡാൻസ് കളിക്കാൻ ബൈബിളി ൽ എവിടെ യാ പറഞ്ഞരിക്കുന്നെ ഒന്ന് പറഞ്ഞുപാസ്റ്റർ 😮😮😮

  • @rosammarosu5778
    @rosammarosu5778 2 місяці тому +2

    Yhallelu

  • @jacobmathew2036
    @jacobmathew2036 3 місяці тому +5

    എലിശുബാ സാക്ഷിച്ചത്‌ എന്തെ വിട്ടുകളഞ്ഞത്, മറിയം അതും ഹൃദയത്തിൽ സംഗ്രഹിച്ചു. ഇല്ലേ.

  • @Shinoj.Shinoj.ks.kizakkepedika
    @Shinoj.Shinoj.ks.kizakkepedika 3 місяці тому +8

    മറിയ കാണിച്ച മാതൃക പിന്തുടരൂ യേശുവിൻറെ അടുക്കൽ ചെല്ലു നിങ്ങളുടെ ആവശ്യങ്ങളുമായി. മറ്റൊരു മധ്യസ്ഥനും ഇല്ല

  • @lalyaby9307
    @lalyaby9307 3 місяці тому +2

    Malayalathil alla jesus ammaye vilchathu streeye ennu.translation malayalathil stheeye ennu parayunnu.jesus aramya bhashayil paranju.😊

  • @sulojanak6556
    @sulojanak6556 3 місяці тому +6

    നിങ്ങളുടെ പ്രാർത്ഥന ദൈവം കേൾക്കും സംശയം ഇല്ല ല്ലോ അപ്പോൾ ഉടലോടെ സ്വർഗ്ഗത്തി ലേ ക്ക് പോയകന്യകാ മാതാവിന്റെ അപേക്ഷ ദൈവം കേൾക്കില്ലേ സഹോദരന്റെ മോനെ സ്വന്തം ഇഷ്ടത്തി ന് വചനം വള ച്ചു ഓടിക്കരുത് ❤️

    • @OmanShafaq
      @OmanShafaq 3 місяці тому +1

      മറിയ ഉടലോടെ സ്വർഗ്ഗത്തിൽ പോയോ? അതെപ്പോഴാ? ബൈബിളിൽ നിന്നും തെളിവു തരാമോ?

    • @heavenlymannaofficial
      @heavenlymannaofficial  3 місяці тому

      🙏🙏

    • @kuriachankk825
      @kuriachankk825 3 місяці тому +2

      ഉടലോടെ പോയത് ഹാനോക്, ഏലിയാവു, ഈ 2 പെരേയുള്ളു.

    • @roychacko8998
      @roychacko8998 3 місяці тому +1

      യേശുവിന് ജന്മം കൊടുത്തപ്പോൾ തന്നെ കന്യകാവസ്ഥ കഴിഞ്ഞു. അതോടൊപ്പം യേശുവിന് സഹോദരന്മാരും ഉണ്ടായിരുന്നു. യേശു ജനിച്ചതോടെ കനൃക എന്ന അവസ്ഥ കഴിഞ്ഞു താങ്കളല്ലേ വളച്ചൊടിക്കുന്നത് ഉടലോടെ സ്വർഗത്തിൽ പോയ രണ്ടുപേരെ ഉള്ളൂ ഏലിയാവും ഹാനോക്കും.

  • @sulojanak6556
    @sulojanak6556 3 місяці тому +4

    നിങ്ങൾ യേശു വി നെ പ്രസംഗി ക്കുന്നു നല്ല ത് മറ്റൊരു ആളുടെ വിശ്വാസത്തെ പരിഹസിക്കരുത് സഭ എന്നോട് മാതാവിനോട് പ്രാർത്ഥിക്കാൻ പറഞ്ഞു ഞാൻ കഴിഞ്ഞമുപ്പതു വർഷം ആയി പ്രാർത്ഥിക്കു ന്നു നന്നായി ജീ വി ക്കു ന്നുഎന്റെ അമ്മ യെ പ്രസവ ത്തോ ടെ ഞാൻ ഉപേക്ഷിക്കി ല്ല എങ്കിൽ ദൈവത്തി ന്റെ അമ്മയെ എനിക്ക് എങ്ങനെ തള്ളി പറയാൻ പറ്റും

    • @heavenlymannaofficial
      @heavenlymannaofficial  3 місяці тому

      🙏

    • @anjujinu3464
      @anjujinu3464 2 місяці тому

      തള്ളി പറയേണ്ട. But മധ്യസ്ഥ അല്ല എന്ന് ഗ്രഹിച്ചു മനം തിരിയുകയാണ് വേണ്ടത്.

    • @Reshmiswapnil
      @Reshmiswapnil 2 місяці тому

      ഗാലത്യർ 1:10

  • @j26649
    @j26649 Місяць тому +1

    മറിയത്തെ മഹത്വപെടുത്തിയത് ദൈവം ആണ്... ആ സ്ഥാനത്തു കയറി ഇരുന്ന് പാസ്റ്റർ ദൈവിക പദ്ധതികൾ മാറ്റുന്നത് പണ്ട് ആദിയിൽ പിശാച് കാണിച്ച പണി അല്ലെ...

  • @SureshBabu-gl2yl
    @SureshBabu-gl2yl 3 місяці тому +2

    വീഞ്ഞ് മദ്യം അല്ല, മദ്യം ലഹരി കലര്‍ന്നതാണ്

    • @heavenlymannaofficial
      @heavenlymannaofficial  3 місяці тому

      🙏🙏

    • @InBaQaPhil
      @InBaQaPhil 3 місяці тому +1

      അപ്പോൾ വീഞ്ഞ് കഴിക്കാം അല്ലെ 😬😂🤭

  • @raphaelvarghese7024
    @raphaelvarghese7024 3 місяці тому +2

    നല്ല മെസ്സേജ് പക്ഷെ ചെറിയ ഒരു സംശയം ഒണ്ടു പാസ്റ്റർ, സമയം "16.30" വീഞ്ഞ് പാത്രത്തിൽ ഇരിക്കുന്നത് പോലും കാണരുതെന്നു പാസ്റ്റർ പറയുന്നു.. അങ്ങനെ നികൃഷ്ടമായ ഒരു വസ്തു ദൈവപുത്രനായ കർത്താവ് നല്ല കുടിക്കാനുള്ള വെള്ളം മാറ്റി ഉണ്ടാക്കി കല്യാണത്തിന് വന്ന മനുഷ്യർക്കെല്ലാം കൊടുക്കുവോ..? വീഞ്ഞ് കുടിക്കുന്നത് ഒരു തെറ്റായ
    പ്രവർത്തിയാണേൽ, ആരു പറഞ്ഞാലും നിർബന്ദ്ധിച്ചാലും കർത്താവ് വെള്ളം വീഞ്ഞാക്കില്ല.. പകരം നിങ്ങൾ ആരും വീഞ്ഞ് കുടിച്ചു ആൽമാവിനെ നശിപ്പിക്കല്ലെന്നു ഉപദേശിച്ചേനെ.. 😊
    കലവറക്കാരൻ വന്നു പറഞ്ഞത് ഇത്രേം മുന്തിയയിനം, ലഹരിയൊള്ള, നല്ല വീഞ്ഞ് കുടിച്ചിട്ടില്ലന്നാണ്.. മാത്രമല്ല ഈശോ ശിഷ്യന്മാരുമൊത്തു ഭക്ഷണ മേശയിൽ മുന്തിരി വീഞ്ഞ് പാനം ചെയ്തിരുന്നു എന്നും ബൈബിൾ പറയുന്നു.. അതിൽനിന്നു മനസ്സിലാക്കേണ്ടത് കാര്യം.. ചെറിയ അളവിൽ സന്തോഷ അവസരങ്ങളിൽ വീഞ്ഞ് കുടിക്കുന്നത് ഒരു തെറ്റല്ല.. "അമിതമായൊള്ള കുടി" അഥവാ "മദ്യപാനം" ആണ്‌ തെറ്റായ കാര്യം

  • @robin5020
    @robin5020 3 місяці тому +2

    സഹോദരാ കത്തോലിക്കാ സഭ തങ്ങൾ എന്തെല്ലാം പറഞ്ഞ് പ്രചരിപ്പിച്ചാലും തകരുകയില്ല അത് പാറമേൽ പണി തരാണ് അതു പത്ത് പേര് കൂടുതൽ ആയാൽ വിഘടിച്ച് അടുത്ത സഭ ഉണ്ടാക്കുന്നതല്ല

    • @heavenlymannaofficial
      @heavenlymannaofficial  3 місяці тому

      🙏🙏

    • @YCJacob-jh7is
      @YCJacob-jh7is 3 місяці тому

      ഏത് പാറയാ സുഹൃത്തേ? മറിയ പാറയാണോ

    • @kuriachankk825
      @kuriachankk825 3 місяці тому

      രക്ഷിക്കപ്പെടുന്നവരുടെ കൂട്ടമാ സഭ. 'അപ്പൊ 2 വായിക്ക് '

    • @shirlyxaviour8662
      @shirlyxaviour8662 3 місяці тому

      ക്രിസ്തുവിനെ അനുഗമിക്കുന്നവരാണ് ക്രിസ്ത്യാനികൾ. ആദിയിലെ പുത്രൻ ഉണ്ട് മറിയ ജനിക്കുന്നതിന് മുമ്പ്, നീതിമാനും, ദൈവ ഭക്തനുമായ ജോസഫിന് വിവാഹം നിശ്ചയിച്ച ഒരു വൃക്തി ആയതിനാലാണ് മറിയയ്ക്ക് ക്രിസ്തുവിനെ ഉദരത്തിൽ ചുമക്കാൻ ഭാഗ്യം കിട്ടിയത്. ദാവീദിന്റെ ഗോത്രത്തിൽ ക്രിസ്തു ജനിക്കും എന്ന് തിരുവെഴുത്തിൽ പറയുന്നതിൻപ്രകാരം ജോസഫാണ് ആ ഗോത്രക്കാരൻ . മറിയയ്ക്ക് പകരം വേറെ ഏതു വീക്തിയാണോ ജോസഫിന് നിശ്ചയിച്ചാലും ഇത് തന്നെ നടക്കും . ആണുങ്ങളുടെ ഗോത്രത്തിനാണ് പ്രസക്തി . ആദിയിൽ വചനം ഉണ്ടായിരുന്നു (മറിയ ജനിക്കുന്നതിന് മുമ്പ്)സമയമായപ്പോൾ ആ വചനം ജഡമായി ജോസഫിന്റെ ഗോത്രത്തിൽ ജനിച്ചു . അതുകൊണ്ട് മറിയ ഭാഗ്യവതിയായി തീർന്നു . ക്രിസ്തുവിനെ സ്വീകരിക്കാൻ നാമും തയാറായാൽ നമുക്കും മറിയെപോലെ ഭാഗ്യവതിയായി തീരാൻ കഴിയും . അതിനായി നമുക്കൊരുങ്ങാം കർത്താവ് വരാൻ സമയമായി

  • @bosebaby6184
    @bosebaby6184 3 місяці тому +3

    ഒരേ സമയം ദൈവവും മധ്യസ്ഥനും ആകാൻ എങ്ങനെ കഴിയും??? ഉത്തരം പ്രതീക്ഷിക്കുന്നു

    • @heavenlymannaofficial
      @heavenlymannaofficial  3 місяці тому +1

      🙏🙏🙏

    • @reenajoy4722
      @reenajoy4722 3 місяці тому +3

      ദൈവത്തിന് അസാദ്ധ്യമായി എന്തുണ്ടഡെയ് ?

    • @OmanShafaq
      @OmanShafaq 3 місяці тому +1

      ദൈവം ആരാണെന്നാ മനസ്സിലാക്കിയിരിക്കുന്നേ?

    • @johnvarghese9927
      @johnvarghese9927 3 місяці тому

      ദൈവം പരിശുദ്ധനാണ്. സകലത്തെ യും ഉളവാക്കിയവനും എല്ലാറ്റെയും നിയന്ത്രിക്കുന്നവനും ദൈവം തന്നെ. പിതാവ് പുത്രന് പരിശുദ്ധാത്മാവ് ഈ മൂന്ന് വൃക്തിത്തം ചേറ്ന്ന ഒരു സാരാംശമാണ് മുകൾ കുറിച്ച ദൈവം.
      മനുഷനോ, നേരെ വിപരീതം. ദൈവവുമായി യാതൊരു ബന്ധത്തിനും യോഗൃനല്ലാത്തവന്. മാത്രമല്ല, നിയമ ലംഘി ആകയാല് ദൈവത്താൽ ശിക്ഷ വിധിക്കപ്പെട്ടവനും. ആ ശിക്ഷ, മരണം. മരണം , നിതൃ മരണം, വീണ്ടെടുക്കപ്പെടാന് കഴിയാത്ത മരണം.
      ആ മരണം, മനുഷന് കൊടുക്കാൻ ദൈവം ഇഷ്ടപ്പെട്ടില്ല. കാരണം , ദൈവം മനുഷനെഅത്രയ്ക്ക് സ്നേഹിച്ചു. പിന്നെ എന്താ വഴി.
      ശിക്ഷ വിധിച്ച ദൈവം തന്നെ മനുഷനു പകരം ആ മരണ ശിക്ഷ ഏറ്റെടുത്ത്, മനുഷനെ നിരപരാധി എന്ന് വിളംബരം ചെയ്തു.
      മനുഷന് ജഡരക്തംഗളോടു കൂടിയവന് ആയതുകൊണ്ട് ദൈവം മനുഷ രൂപം, മനുഷ ശരീരം എടുത്ത് മനുഷനെ പോലെ വന്ന് മനുഷനു വേണ്ടി മരിച്ചു.
      തെംഗ്, പേട്ടു തേംഗ കായ്ച്ചാല് , അത് വെട്ടി മാറ്റി അതുപോലെ ഒന്ന് നാം വയ്ക്കത്തില്ല. കേട് ഇല്ലാത്ത നല്ലത് വച്ചു പിടിപ്പിക്കും.
      ആദം നിമിത്തം സകല മനുഷരും പാപികളായതിനാല്, മറ്റൊരു മനുഷന് പകരക്കാരനാവാന് കഴിയില്ലായിരുന്നു.
      അതുകൊണ്ടാണ് പരിശുദ്ധനായ ദൈവം തന്നേ, ആദമിന്റെ പാപം പകറ്ന്ന ശരീരം അല്ലാതെ, ദൈവം ഒരുക്കിയ ഒരു പുതിയ ശരീരത്തിൽ വന്നത് .
      അംഗന മനുഷനും ദൈവത്തിനും ഇടയ്ക്ക് മനുഷനുവേണ്ടി മദ്ധൃസ്ഥനായി തീറ്ന്ന, ദൈവ മനുഷനാണ് യേശു.
      ഇനിയും ചോദൃമുണ്ടോ? ചോദിച്ചോളു. സതൃം അറിഞ്ഞിരിക്കണം.

    • @kuriachankk825
      @kuriachankk825 3 місяці тому

      1 തീമൊത്തി 2: 5, 6, വായിക്കുക അപ്പോൾ മനസിലാകും

  • @johnsondavidmadthil7072
    @johnsondavidmadthil7072 3 місяці тому +1

    That time, enter the spirit of Satan in mother by ward of Jesus Satan run away then she request works

  • @marythomas45690
    @marythomas45690 3 місяці тому +2

    . ഏക മദ്ധ്യൻ യേശു ആണല്ലോ എന്നാ പിന്നെ നിങ്ങൾ എന്തിനാണ് മറ്റുള്ളവർക്കു വേണ്ടി പ്രാർത്ഥിക്കുന്നത്

    • @heavenlymannaofficial
      @heavenlymannaofficial  3 місяці тому

      🙏🙏

    • @InBaQaPhil
      @InBaQaPhil 3 місяці тому +1

      മറ്റുള്ളവർക്ക് വേണ്ടി യേശുവിനോട് ഡയറക്ട് ആയി പ്രാർത്ഥിക്കുക. എന്നതാണ് ഇതിൽ നിന്നും മനസിലായത്. കേൾവിക്കാർക്ക് ഡയറക്ട് ആയി യേശുവിനോട് പ്രാർത്ഥിക്കാം, ചോദിക്കാം. മറ്റുള്ള മരിച്ചു പോയ വിശുദ്ധർ എന്ന് മനുഷ്യർ ഉണ്ടാക്കിയ ഇടനിലക്കാർ വേണമെന്നില്ല. എന്നതാണ് ഇവിടെ പ്രതിപാധിപ്പിച്ചത് എന്ന് കരുതുന്നു

    • @Reshmiswapnil
      @Reshmiswapnil 2 місяці тому

      ​@@InBaQaPhil james 5:16

  • @sulojanak6556
    @sulojanak6556 3 місяці тому +3

    ഒന്ന് പറഞ്ഞു രണ്ടാമത് ക ത്തോ ലി ക്കാ സഭ യു ടെ പ്രബോ ധ ന ത്തി ൽ കേ റി അഭിപ്രായം പറയാൻ സഹോദര നെ നിയമിച്ചത് ആര്

  • @frkuriakosethannikottu2913
    @frkuriakosethannikottu2913 3 місяці тому +2

    ബഹുമാനപ്പെട്ട കാവാലം പാസ്റ്ററേ വേദപുസ്തക വചനങ്ങളെ ബുദ്ധികൊണ്ട് വ്യാഖ്യാനിച്ചാൽ അത് വിവരദോഷം ആകും. ഇവിടെ നാഴിക ആയില്ല എന്ന് മകൻ പറഞ്ഞിട്ട് അമ്മ പിൻമാറുകയല്ല ,വേലക്കാരോട് മകൻ. പറയുന്ന പ്രകാരം ചെയ്യുവാൻ ആണ് പറഞ്ഞത്. അതിനെ പിൻ മാറ്റമായി ചിത്രീകരിച്ച താങ്കളുടെ വക്റബുദ്ധി അപാരം തന്നെ..വീഞ്ഞിന്റെ വിഷയത്തിൽ കർത്താവ് അമ്മയുടെ താത്പര്യം മാനിക്കുകയാണ് ചൈയ്തത്. ഇല്ലിയിരുന്നെഗ്ങിൽ കർത്താവ് കല്പന ലംഘനം എന്നപാപം ചൈതേനെ.ആ കല്പന ഏതാണെന്ന് അറിയാമോ?
    കർത്താവ് mediatorആണ്. വിശുദ്ധന്മാർ നടത്തുന്നത് intercessionആണ്.. വചനം പഠിക്കുക 1തീമോ:2:1--6.

    • @OmanShafaq
      @OmanShafaq 3 місяці тому +2

      ദൈവം ഒരുവനല്ലോ ദൈവത്തിനും മനുഷ്യർക്കും ഇടയിൽ ഏക മധ്യസ്ഥൻ യേശുക്രിസ്തു മാത്രം

    • @heavenlymannaofficial
      @heavenlymannaofficial  3 місяці тому

      🙏🙏

    • @Reshmiswapnil
      @Reshmiswapnil 2 місяці тому

      മാറിയ ഒരിക്കലും ദൈവത്തിനു മധ്യസ്ഥ അല്ല

  • @sulojanak6556
    @sulojanak6556 3 місяці тому +2

    മദ്യസ്ഥo സമ്മതച്ചാൽ പാസ്സ് റ്റ റെ വിട്ട് ജനം കത്തോ ലിക്ക സഭ യിലെ ക്ക് പോകും പൈസ ഉണ്ടാക്കാൻ പറ്റില്ല 😀

    • @heavenlymannaofficial
      @heavenlymannaofficial  3 місяці тому

      🙏🙏🙏

    • @Reshmiswapnil
      @Reshmiswapnil 2 місяці тому

      ​@@heavenlymannaofficial മാറിയ ഒരിക്കലും ദൈവത്തിനു മധ്യസ്ഥ അല്ല

  • @marysamuel5069
    @marysamuel5069 3 місяці тому +18

    Bible പ്രകാരം 2 വ്യക്തികൾ മാത്രമേ ഉടലോടെ സ്വർഗത്തിൽ പോയിട്ടുള്ളു.ഹാനോക്കും ഏലിയാവും.മറിയ പോയതിന് തെളിവുകൾ എവിടെ

    • @heavenlymannaofficial
      @heavenlymannaofficial  3 місяці тому +3

      🙏🙏🙏

    • @beenavineesh8334
      @beenavineesh8334 3 місяці тому +2

      കാനായീലെ വിവാഹ വിരുന്ന് ഒന്നെടുത്ത് വായിക്കുക.
      അമ്മ പറഞ്ഞാൽ ഈശോ എന്തും ചെയ്യും.
      ദൈവപുത്രനെ ജനിപ്പിക്കാൻ പരിശുദ്ധ കന്യകാമറിയത്തെ ദൈവം തെരഞ്ഞെടുത്തത് എന്തുകൊണ്ടാണ്.
      അനുഗ്രഹിക്കപ്പെട്ട സ്ത്രീ ആയതുകൊണ്ടാണ് ദൈവം ആ ഉദരത്തെ തിരഞ്ഞെടുത്തത്.

    • @Reshmiswapnil
      @Reshmiswapnil 2 місяці тому

      ​@@beenavineesh8334ബൈബിളിൽ വേറെ എവിടെ എങ്കിലും മാറിയ പറഞ്ഞത് പോലെ ചെയ്തിട്ടുണ്ടോ

    • @Reshmiswapnil
      @Reshmiswapnil 2 місяці тому

      ​@@beenavineesh8334 john2-1:11 വായിക്കു

    • @jcbangalore2211
      @jcbangalore2211 12 днів тому

      അമ്മയാണോ വലുത് യേശു ആണോ

  • @RenjuKr-y6r
    @RenjuKr-y6r 3 місяці тому +1

    𝗔𝗠𝗘𝗡🙏

  • @varghesema3679
    @varghesema3679 3 місяці тому +2

    Daivalmavilano,athotho,mole,innum,nasathinte,athmav,desath,vyaparikkunnu,athukonda,koonupole,avideyum,evideyum,mulachupongunne,daivavachanam,vayichu,padikku,daivom,velippeduthi,tharum,annittu,mathi

  • @Shinoj.Shinoj.ks.kizakkepedika
    @Shinoj.Shinoj.ks.kizakkepedika 3 місяці тому +6

    ക്രിസ്തുവിൻറെ സഭയിൽ വിഗ്രഹങ്ങൾ ഇല്ല. രണ്ടാമതൊരു മധ്യസ്ഥനും ഇല്ല. ബൈബിൾ പഠിച്ചാൽ മനസ്സിലാകും ഒരു കത്തോലിക്കനും ദൈവരാജ്യത്തിൽ പ്രവേശിക്കുകയില്ല എന്ന ഞെട്ടിക്കുന്ന സത്യം അതു മനസ്സിലായി അതുകൊണ്ടാണ് ഇതൊക്കെ പറയുന്നത് ബൈബിൾ വായിച്ചു പഠിക്കൂ അച്ഛൻമാർ പറയുന്നതും കേട്ട് ഏറ്റുചൊല്ലി നടക്കാതെ സത്യം എന്താണെന്ന് മനസ്സിലാക്കൂ

    • @heavenlymannaofficial
      @heavenlymannaofficial  3 місяці тому

      🙏🙏

    • @InBaQaPhil
      @InBaQaPhil 3 місяці тому

      എത്ര നമ്മഥേയ പെൻതോകൾ സ്വർഗത്തിൽ ഉണ്ടാകും എന്ന് ഇന്നത്തെ ആർക്കും വലിയ നിശ്ചയമില്ലാത്ത അവസ്ഥ ആണ്. പിന്നെയാണോ മറ്റുള്ളവർ? 😬😂

    • @Reshmiswapnil
      @Reshmiswapnil 2 місяці тому

      ​@@InBaQaPhil യേശുവിൽ വിശ്വസിക്കുക

  • @Fr.Dr.AbrahaminchaklodiCorEpis
    @Fr.Dr.AbrahaminchaklodiCorEpis Місяць тому +1

    Thettaya yakyanm

  • @rosammarosu5778
    @rosammarosu5778 2 місяці тому +1

    Hallelujah

  • @rosammarosu5778
    @rosammarosu5778 2 місяці тому +1

    Amen

  • @geevarghesemathew4539
    @geevarghesemathew4539 3 місяці тому +1

    Amen ❤

  • @mathewthomas7273
    @mathewthomas7273 Місяць тому

    🙏🙏Amen

  • @thomasmalathu4535
    @thomasmalathu4535 2 місяці тому

    🙏🙏

  • @SusanSusan-ol2xy
    @SusanSusan-ol2xy 3 місяці тому +1

    🙏🙏🙏🙏🙏🙏

  • @lizzy13
    @lizzy13 2 місяці тому +1

    Hallelujah

  • @rajkumaranappara7775
    @rajkumaranappara7775 2 місяці тому +1

    Amen

  • @createworld5870
    @createworld5870 27 днів тому +1

    Amen🙏🏻