ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന് ആ വേദിയിൽ എന്തുകൊണ്ട് അനീഷ് കാവാലം പറയുന്നില്ല. വലിയ പാപത്തെ കുറിച്ച് ദൈവത്തോട് പറഞ്ഞോളാം എന്ന് പറഞ്ഞപ്പോൾ ആ ഒറ്റ വാക്കിൽ എല്ലാത്തിനും എനിക്ക് ഉത്തരം കിട്ടി. 🙏🏻
I2i അയാൾ ചോദിച്ച തെളിവ് നിങ്ങൾ കൊടുക്കാൻ ബാധ്യസ്ഥൻ ആണ്. കാരണം ചെറുതായാലും വലുതായാലും നിങ്ങളുടെ ആരോപണത്തിനാണ് അയാൾ തെളിവ് ചോദിച്ചത്. ഇപ്പോൾ അയാൾ ആണോ മുങ്ങുന്നത് അതോ നിങ്ങൾ ആണോ? ഈ മനസാക്ഷിയും തണുപ്പും ഒക്കെ അയാൾക്കു ഉത്തരം കൊടുക്കാൻ തങ്ങൾക്കു കഴിയാഞ്ഞോ അതോ?????????
@@JohnsonKJJohn അതെന്താ. സുനിൽ പറഞ്ഞില്ലേ വീടിന്റ കാര്യം? അയാൾക്കു തെളിവ് ഇല്ലാതെ "തള്ളിയത് ചോദിച്ചാൽ നിൽക്കട്ടെ "? അയാൾ മാന്യൻ ആണെങ്കിൽ തെളിവ് കൊടുക്കട്ടെ അല്ലെ എന്ന് അയാൾ തീരുമാനിക്കട്ടെ.
മീഡിയയ്ക്ക് ഒരു മര്യാദയുണ്ട് തെളിവില്ലാതെ ആരെങ്കിലും ഇത്രയും നികൃഷ്ടമായ വീഡിയോ ഒന്ന് കണ്ടു നിനക്ക് അതു പറയേണ്ടിടത്തും കാണിക്കേണ്ടിടത്തും കാണിച്ചിരിക്കും
സകല രഹസ്യങ്ങളും വെളിപ്പെടുത്തുന്ന ഒരു സർവ്വശക്തിയുള്ള ദൈവം ഉണ്ട് ആര് സംസാരിച്ചാലും സത്യം മാത്രം സംസാരിക്കുക. നിസാര വാക്കിനും ന്യായവിധി ഉണ്ട് എന്ന് വചന പ്രകാരം ഓർക്കുന്നത് നല്ലതാ. 🙏🙏
മത്തായി 23:15 പ്രകാരം അനീഷ് പാപം ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ഇരട്ടി പാപത്തിന്റെ ഓഹരിക്കാരായി ഹെബ്‌റോൻ സഭയിലെ എല്ലാവരും മാറിയിട്ടുട്ടുണ്ട്. അവർ മാത്രമല്ല അനീഷിനെ വചനത്തിൽ നോക്കി നടത്തുന്ന ഗുരുവായി സ്വീകരിച്ചവർ എല്ലാം തന്നെ. അതുകൊണ്ടാണ് ഈ രണ്ടു കൂട്ടരും അനീഷിനു കവചം ഒരുക്കുന്നത്. യേശുവിന്റെ വചനം അറിയാവുന്നവർ വചനത്തിൽ കൂടി പറയൂ, ഈ രണ്ടു കൂട്ടരുടെയും പാപക്കറ എങ്ങനെ നീക്കി കളയും.അനീഷിന്റെ കാര്യം വിടു. അനേകായിരം കുഞ്ഞടുകൾക്കു ഉണ്ടായ നഷ്ടം ഏതു വിധത്തിൽ നികത്തും.
Pentecost ദൈവത്തിനു എന്ത് ശക്തിയാണ് ഉള്ളത്? ഉണ്ടെങ്കിൽ അവർ കൂട്ടയടി പിളർപ്പ് നടത്താതെ ഒന്നിക്കില്ലേ? ഒറ്റ ജനറൽ കൺവെൻഷനിൽ എത്തില്ലേ? അതിനൊന്നും ഉള്ള കെൽപില്ല അവരുടെ ദൈവത്തിനു 😂🤣 അതല്ലേ ipc പിളർത്തി sharon ഉണ്ടാക്കിയത്. Indian pentecost മറുഭാഷ ശരി എങ്കിൽ അവരുടെ ദൈവം പിന്നെന്തിനാണ് അമേരിക്കൻ pentecost (Ag) മറുഭാഷ ഇവിടെ അനുവദിക്കുന്നത്? പാവം, അങ്ങേരു ഇതൊന്നും അറിയുന്നോ ആവോ? എന്നിട്ടോ? Orthodox വിട്ടു മലന്നു മുങ്ങിയവൻ orthodox മനോരമ തന്നെ ഇപ്പോഴും വായിക്കാൻ വിധിക്കപ്പെട്ടിരിക്കുന്ന ഗതി കേട് !! ഹഹ... M varghese
45 ലക്ഷത്തിന്റെ വീട് വെച്ചതിന്റെ തെളിവ് രണ്ടു ദിവസത്തിനകം പറഞ്ഞാൽ, ഗുരുതര ആരോപണത്തിന് പിന്നെ മറുപടി തരും എന്നല്ലേ പാസ്റ്റർ തന്നെ ഞായറാഴ്ച പറഞ്ഞത്, അപ്പോൾ ആദ്യം വീടും സ്ഥലവും എവിടെ? ആർക്ക്? എപ്പോൾ? എന്ന് പറഞ്ഞാൽ പ്രധാന ആരോപണത്തിന്റെ സത്യാവസ്ഥ ജനങ്ങൾ അറിയില്ലേ 😂അപ്പോൾ ഇനി paster വീടെവിടെയാണ് വെച്ചതെന്ന് മാത്രം പറയുക, ബാക്കി എല്ലാം പിന്നെ അറിയും
കാവാലത്തിൻ്റെ 45 ലക്ഷം എവിടെ പോയി സുനിലെ..? .. ന്യായമായ ചോദ്യത്തിന് മറുപടി പറയാൻ കഴിയാത്ത താങ്കളുടെ ആരോപണത്തിൽ സംശയം തോന്നുന്നു സുനിലെ... ഇത് ഒരുമാതിരി വല്ലാത്ത ചെയ്തായി പോയല്ലോ...
അതല്ല ഇവിടുത്തെ ചോദ്യം നിങ്ങൾ അവനെ ഓശാന പാടാതെ ചോദിച്ചതിന് ഉത്തരം പറയട്ടെ അരി എത്ര എന്ന് ചോദിച്ചാൽ പയർ അങ്ങാടി ദുബായിലെ സംഭവമാണ് ചോദിച്ചത് അത് ദൈവം ശിക്ഷ വിധിക്കട്ടെ എന്ന് അദ്ദേഹം പറയുന്നു ബൈബിൾ പ്രകാരം വചനം പറയാനുള്ള യോഗ്യത എന്താണ് ഇയാൾക്ക് ശുദ്ധീകരണവും പുരുഷൻ പുരുഷനും ഉള്ള ബന്ധം ബൈബിൾ എതിർക്കുന്നു അപ്പോൾ ബൈബിൾ താഴ്ത്തു വച്ചിട്ട് വേറെ പണിക്ക് നോക്കട്ടെ
@@abrahamkoshy1598 സഹോദരാ ഞാൻ ആർക്കും ഓശാന പാടിയിട്ടില്ല. ഉപ്പ് തിന്നവൻ വെള്ളം കുടിച്ചേ പറ്റൂ. അദ്ദേഹം സുനിലിൻ്റെ ആരോപണത്തെ നിഷേധിച്ചിട്ടില്ലല്ലോ. 40 ലക്ഷത്തിന്റെ വീടും പറമ്പും ശുദ്ധ ഭോഷ്കാണെന്ന് തെളിയുകയും ചെയ്തല്ലോ. കേൾവിക്കാർ ആയ ഞങ്ങൾ എന്ത് നിലപാടാണ് സ്നേഹിതാ സ്വീകരിക്കേണ്ടത്?
Mr.sunil താങ്കൾ ആ വീടും സ്ഥലവും വാങ്ങിയതിൻ്റെ വിവരങ്ങൾ വെളിപ്പെടുത്താതെ ... എങ്ങനെ പിൻമാറുന്നു... വിവരങ്ങൾ കൊടുക്കുമ്പോൾ പുള്ളി ബാക്കി കാര്യങ്ങൾ പറയുമല്ലോ.
അദേഹത്തിന്റെ പ്രധാന ആരോപണം സംബന്ധിച്ചു ഉത്തരമില്ല. അതുമായിട്ടു ബന്ധപ്പെട്ടാണ് 45 ലക്ഷം വന്നത്. അതുകൊണ്ട് ആദ്യം ആരോപണത്തിന്റെ ഉത്തരമാണ് പബ്ലിക്ലിനു വേണ്ടത്. വീടിന്റ തെളിവല്ല. അദേഹത്തിന്റെ മെസ്സേജ് കേൾക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എനിക്കും അത് അറിയാൻ അവകാശം ഉണ്ട്. ഇല്ലെങ്കിൽ അദ്ദേഹം ഇതെല്ലാം നിഷേധിക്കട്ടെ. ഇതുവരെ ഈ ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചിട്ടില്ല അതാ എനിക്ക് മനസിലാവാത്തെ 🤔🤔🤔🤔🤔
ആദ്യം താങ്കൾ പറഞ്ഞതിനോട് യോജിക്കാതെ നിങ്ങളോട് ദേഷ്യം ആയിരുന്നു.താങ്കൾ പറഞ്ഞത് സത്യം ആണെന്ന് ഞായറാഴ്ച്ച കൊണ്ട് മനസിലായി. ഇങ്ങേരുടെ ജീവിതം ഇല്ലാത്ത പ്രസംഗം കേൾക്കാൻ ഇരിക്കുന്നവരും ഇയാളെ പോലെ തന്നെയായിരിക്കണം 🤐
@@jomeshscaria2147 മത്തായി 23:15 പ്രകാരം അനീഷ് പാപം ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ഇരട്ടി പാപത്തിന്റെ ഓഹരിക്കാരായി ഹെബ്‌റോൻ സഭയിലെ എല്ലാവരും മാറിയിട്ടുട്ടുണ്ട്. അവർ മാത്രമല്ല അനീഷിനെ വചനത്തിൽ നോക്കി നടത്തുന്ന ഗുരുവായി സ്വീകരിച്ചവർ എല്ലാം തന്നെ. അതുകൊണ്ടാണ് ഈ രണ്ടു കൂട്ടരും അനീഷിനു കവചം ഒരുക്കുന്നത്. യേശുവിന്റെ വചനം അറിയാവുന്നവർ വചനത്തിൽ കൂടി പറയൂ, ഈ രണ്ടു കൂട്ടരുടെയും പാപക്കറ എങ്ങനെ നീക്കി കളയും.അനീഷിന്റെ കാര്യം വിടു. അനേകായിരം കുഞ്ഞടുകൾക്കു ഉണ്ടായ നഷ്ടം ഏതു വിധത്തിൽ നികത്തും.
@@dr.k.t.varughese3151 @Dr.K.T. Varughese അവരെ ഒക്കെ പലപ്പോഴായി ചെറിയ സാമ്പത്തിക സഹായങ്ങൾ ഒക്കെ നല്കി പുള്ളിയെ ഒന്നും പറയാൻ സാധിക്കാത്ത രീതിയിൽ ആക്കിയിരിക്കുകയാവും , മറ്റു ആവശ്യങ്ങളിലൊക്കെ ഓടിചെല്ലുകയും ചെയ്യും പിന്നെ വചനഭാഗമെടുത്തുള്ള പേടിപ്പീരും അവർക്ക് പ്രതിഷേധം ഉണ്ടെങ്കിൽ പോലും ഒന്നും പറയാനും സാധിക്കില്ല, ഇത് വരുമാനം ഉള്ള പല പാസ്റ്റർമാരുടെയും പരിപാടി ആണ്, ഇവരുടെ പിടിയിൽ നിന്നും പുറത്തു വരുക വളരെ പ്രയാസമാണ്, അവരെ അടിമകളാക്കി വച്ചിരിക്കുകയാണ്(imotional blackmail). പിന്നെ പെന്തകോസ്ത് സഭക്കാകമാനം നാണക്കേടും ആയത് കൊണ്ട് നേതാക്കളും മിണ്ടില്ല പലരും ഇദ്ദേഹത്തിന്റെ ഫാൻസ് കാരും ആണ്.
പ്രിയമുള്ളവരേ നിങ്ങൾ തന്നെ പ്രതികാരം ചെയ്യാതെ ദൈവ കോപത്തിന് ഇടം കൊടുപ്പിൻ. പ്രതികാരം എനിക്കുള്ളത് ഞാൻ പകരം ചെയ്യും എന്ന് കർത്താവു അരുളി ചെയ്യുന്നു "(റോമ 12:19)
@@tserieos8505 ബ്രദർ അത് സത്യമാണെങ്കിൽ അദ്ദേഹത്തെ തീർച്ചയായും സിശ്രുഷയിൽ നിന്നും മാറ്റി നിർത്തപ്പെടും അപ്പൊ അത് മാത്രം പറഞ്ഞാൽ പോരെ എരിവും പുളിയും എന്തിനാ ❓️ ഫോൺ വിളിച്ചു പറഞ്ഞു എന്ന തെളിവുമായി വന്നാൽ വിശ്വാസയോഗ്യമാകുമോ ❓️
If pastor is innocent he can move legal. But he is not moving. Sunil also is well aware of repercussions. He is confident that he has the proof. സുനിൽ പറയുന്നുണ്ട് ഞാൻ സ്റ്റേജിൽ കയറി അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാം എന്നു. അതിനും പാസ്റ്റർ തൈയർ അല്ലാ. What does it mean?
Tijo പാസ്റ്ററുടെ whatsapp സ്ക്രീന്ഷോട്സ് പുറത്തു വിടാൻ അറിയാമായിരുന്നു sunil സാറിനു . പക്ഷെ കാവാലത്തിന്റെ വിഡിഇഓ പുറത്തു വിടാൻ sunil സാറിനു പേടി . അതിനു ഓരോ ന്യായം . Tijoക്കും അനീഷ് കാവാലത്തിനും ഒരേ നീതി വേണം സുനിലേ. അതല്ലേൽ എന്ത് ന്യായം ഉള്ള പത്ര പ്രവർത്തനം ആണു താങ്കളുടേത്
തന്നോട് പറഞ്ഞത് ആദിയം തെളിയിക്ക്. അതു കഴിയുമ്പോൾ പുള്ളി മറുപടി പറയും. താൻ അല്ലെ ആദിയം ആരോപണം പറഞ്ഞത്.45 ലക്ഷത്തിന്റെ വീട് എവിടെ എന്ന് താങ്കൾ പറ. എല്ലാത്തിനും ഒരു വ്യക്തതാ വേണ്ടേ.
എന്ത് തുറന്നു കാട്ടി. ആരെയെങ്കിലും എന്തേലും ആരോപണം തെളിവില്ലാതെ വിളിച്ചു കൂവുന്നതാണോ തുറന്നു കാണിക്കുന്നു എന്ന് താങ്കൾ ഉദ്ദേശിച്ചത്. പെന്തക്കോസ്ത ഗ്രൂപ്പുകളുടെ തമ്മിൽ അടിയും, അവിടെ രക്ഷിക്കപ്പെട്ടു, ദൈവത്തിന്റെ സഭ എന്നൊക്കെ പറഞ്ഞത് വെറുതെ ആണെന്ന് എല്ലാവർക്കും മനസിലായി ഇത്തരം വാർത്ത കൊണ്ട് . അതാണ് ആകെ ഒരു ഗുണം. അല്ലാതെ മോശമായി പറഞ്ഞതൊക്കെ ഒരു തെളിവും ഇല്ലാത്ത ആരോപണം മാത്രം. ആരെയും ആർക്കും ഒരു call ചെയ്താൽ എന്തും പറയാം എന്നുകൂടി ഈ ചാനൽ തെളിയിച്ചു... ആരുടെയേലും കുറ്റം മാത്രം വിധിക്കുന്നവർക്ക് ഒരു timepass chanel.. തെളിവ് ഇല്ലാതെ വെറുതെ ഒന്നും പറയരുത്... എല്ലാം പൊളിഞ്ഞു എന്ന് മനസിലായപ്പോൾ ആ പാസ്റ്ററിനോട് എന്തൊരു സഹതാപം. അയാൾക്ക് ഹൃദയ സംബന്ധമായ അസുഖം ഉണ്ട് പോലും. ആദ്യം ഇതൊന്നും അന്വേഷിച്ചില്ലേ ഇയാൾ. എല്ലാം അന്വേഷിച്ചു clear ആയിട്ടല്ലേ ഇയാൾ news കൊടുക്കു ഇന്നലെ എപ്പോളും പറയുന്നത്. എന്തായാലും ഈ chanel സംശത്തിന്റെ നിഴലിൽ ആണ്. കുറേ EX ക്രിസ്ത്യൻസ് നെ കൊണ്ടിരുത്തി ഇന്റർവ്യൂ എടുത്താൽ എല്ലാരും വിശ്വസിക്കും എന്ന പൊട്ട ചിന്തകൾ ആദ്യം മാറ്റുക. അവർക്കൊക്കെ ആഗ്രഹിച്ചത് (ദ്രവ്യം ) കിട്ടാത്തതിൽ ഉള്ള നിരാശയും അസൂയയും മാത്രം എന്ന് അവരുടെ വാക്കുകളിൽ നിന്നും മനസിലാക്കാം.. വെറും മഞ്ഞ chanel. കഷ്ടം..
ഇപ്പോൾ i2i ന്യൂസ് സംശയത്തിന്റ് നിഴലിലും .. കലാകാരൻ വിശുദ്ധ പട്ടത്തിന്റെ വാഴ്ത്തപ്പെട്ട പദ്ധവിയിലേക്കും ഉയർത്തപ്പെട്ടു എന്നു ഈ ലൈവിലെ കമന്റ്സ് കാണുമ്പോൾ അരി ആഹാരം കഴിക്കുന്നവർക് മനസിലാകും
എടോ ഈ മാതിരി വിഷയം ഇട്ടു അലക്കി ഒരു ഭാര്യയും മകനും ഉള്ള വെക്തിയെ തേജോവധം ചെയ്യുന്നതിൽ യോജിപ്പില്ല.... വേറെ വല്ലതും പറ..... ഇതൊക്കെ തെളിയിക്കാൻ പറ്റിയ കാര്യം ആണോ...
വള വള എന്ന് പറയാതെ തെളിവ് നല്ല ക്ലിയർ ആയി പുറത്ത് വിട് സുനിൽ ബ്രദർ വോയിസ് കേട്ട് വിശ്വസിക്കാൻ പാടാണ് എന്തായാലും എല്ലാരും അറിഞ്ഞു ഇത്രേം ഒക്കെ പറയുന്ന നിങ്ങൾക് തെളിവ് നിരത്താൻ വിറയൽ ഉണ്ടോ?
ഇത് ഇങ്ങനൊക്കെ വരത്തുള്ളൂ എന്ന് ചോറ് കഴിക്കുന്ന എല്ലാവർക്കും അറിയാമായിരുന്നു. നീ തല്ലുന്നപോലെ കാണിക്ക് ഞാൻ മോങ്ങുന്ന പോലെ കാണിക്കാം എന്ന് പറയുന്നത് കേട്ടിട്ടില്ലേ. ഇത്രയും പറഞ്ഞ സുനിൽ ഇനി താങ്കൾ ഈ വിഷയം ഉപേക്ഷിച്ചാൽ ആണത്തം ഇല്ലാത്ത നിലപാട് ആണ്. Shame on you.... താങ്കൾ തെളിവ് പുറത്തു വിട്ട് വിഷയം അവസാനിപ്പിക്കുക.. ഇടക്ക് തുണി പൊക്കി കാണിച്ചു പോകരുത്.
According to my view Mr Sunil Mathew is doing good works -Asking all the Christians :: "Do not allow others to loot you" OR "Do not allow others to exploit you".
Sam..he is fraud ..the Chechy who called him some know who that is ,she is in deep situation. She knows what she did is wrong and fake ..chechyude nila eppol parugalila If you follow people like him it will hurt you bro , Rapture is at hand did you heard about Agenda 2030, (if not you have to search) And what this guy spilled about KA Abraham was 10000%wrong ...And there also a lady ,her name was fake .she living in out of Kerala
@@mathewsgeorge8204 eda പൊട്ടാ അത് പുറത്തു വന്നാൽ എല്ലാവരും കാണും പിന്നെ തലയിൽ തുണി ഇട്ടോണ്ട് നടക്കണം എല്ലാവരും...നിനക്ക് അനീഷിനോട് വല്ല ദ്വേഷ്യം ഉണ്ടോ🤓🤣🤣🤣🤣🤣😅😅
ഇപ്പൊൾ പന്ത് സുനിൽ ൻ്റ കോർട്ടിൽ ആണ്. ആരോപണം വലുതും ചെറുതും അവിടെ നിൽക്കട്ടെ . കാവാലം പറഞ്ഞതിന് റിപ്ലേ കൊടുക്കൂ എന്നിട്ടു് നമുക്ക് കാത്തിരിക്കാം അതല്ലേ ശെരി
Sunil kayyil proof okke und allenkil chumma vann agane parayilla. Case okke verum. Sunil is waiting for Anish to deny this allegations so that he can give the proof
@@lionelmessi1403 തെളിവ് ഒണ്ടെങ്കിൽ സുനിൽ പുറത്തു വിടട്ടെ അല്ലാതെ ഇപ്പോ പൊട്ടിക്കും ഇപ്പോ പൊട്ടിക്കുo എന്ന് വീമ്പ അടിക്കാൻ ആർക്കാ പറ്റാതെ അല്ലെങ്കിൽ തങ്കൽ പറയു 1.ആരാണ് പരാതികാരൻ 2. എന്തുകൊണ്ട് അയാൾ കവാലതിനെതിരെ കേസ് കൊടുക്കുന്നില്ല 3.ഇത് ഒരു ക്രൈം അല്ലെ അത് കോടതിയിൽ തെളിയിച്ചു അർഹിക്കപ്പെട്ട ശിക്ഷ അയാൾക്ക് നേടി കൊടുക്കാൻ അല്ലെങ്കിൽ എന്ത് മാധ്യമപ്രവർത്തനം ആണ് സുനിൽ ചെയ്യുന്നത് ഇതിനെ നമ്മൾ മാമ മാധ്യമo എന്ന് വിളിക്കും അല്ലാതെ എന്ത് എങ്കിലും തെളിവ് ഉണ്ടേൽ നിയമത്തിന്റെ വഴിക്ക് പോയി കാട്ടി തെരണം പിന്നെ തെളിവ് എന്ന് പറയുനേത് ഏതേലും ഓഡിയോ ആണേൽ പൊന്നു സുഹൃത്തേ നിതി ന്യായ വ്യവസ്ഥയിൽ ഓഡിയോ വീഡിയോ ഒന്നും ഒരു പ്രൈമറി തെളിവ് ആയി സ്വികരിക്കില്ല കോടതികൾ എന്ന് മനസിലാക്കുക പിന്നെയും ചോദിക്കുന്നു സുനിലിന്റെ നട്ടെല്ലിന് വാഴ പിണ്ടിയുടെ എങ്കിലും ബലം ഉണ്ടേൽ തെളിവ് പുറത്ത വിട് സുനിലിനു അതിനുള്ള ധൈര്യം ഇല്ലെന്ന് അറിയാം കാരണം ആദ്യം അകത്തു പോകുനത് സുനിൽ ആയിരിക്കും പിന്നെ ബോധമില്ലാത്തവർ പറയും സുനിലിന്റെ കയ്യിൽ തെളിവ് ഉണ്ട് മറ്റേത് ഉണ്ട് എന്നൊക്കെ അതൊക്കെ നമ്മൾ കുറെ കേട്ടിട്ട് ഒള്ളത് ആണേ പിന്നെ ഒരു കാര്യേം കൂടെ ഇത് ഫേക്ക് ന്യൂസ് ആണെന്ന് കാവലാവും ഇതുവരെ പറഞ്ഞിട്ടില്ല ഇതൊക്കെ കൂടി വായിച്ചാൽ ഏതാണ്ട് സുനിലിന്റേം കവലതിന്റേം ചാനലുകളുടെ റീച് എങ്ങനെ കൂടുന്നു എന്ന് മനസിലാകാം....
അനീഷ് പാസ്റ്റർ വെളുത്തവൻ അല്ലാ കറുത്തവൻ ദളിതൻ പാവപ്പെട്ടവൻ ഇതെല്ലാം ആയിട്ട് കൂടി അദ്ദേഹം ഉയർന്നു വന്നതിൽ അസൂയ ഉള്ള വെളുത്ത വൈറ്റ് വാഷ് പോലെ വെളുത്ത ഞങ്ങൾ ഉയർന്നവർ എന്നു ചിന്തിക്കുന്ന മുനോക്ക ഉടായിപ്പ് പാസ്റ്റർ കൂടങ്ങൾക്ക് അസൂയ മൂത്ത് ഒരു മഞ്ഞ പത്ര ക്കരനെ വച്ച് കളികുന്ന നാടകം...... ജീവനുള്ള കാലം അനിഷ് പസ്റ്ററോട് ഒപ്പം നിൽക്കും യഥാർത്ത വിശ്വാസികൾ
അനീഷ് പാസ്റ്റർ മറുപടി പറയരുത് ഇവന്റെ മുന്പിൽ.. മറുപടി ബോധിപ്പിക്കും വാനം ഇവന് ആരുവാ??? വിശ്വാസികൾക് പ്രശ്നമില്ല.. തെറ്റ് ചെയ്താൽ ക്ഷമ ചോദിക്കാം ദൈവത്തോട്...അല്ലാതെ ഇവനോടല്ല..
Than endu arinjittu ado support kodukunne? Angenne ethelum oru news media.. Athum arum kelkatha oru new channel endum parenjal.. Thellivu onum ilathe parenjal than vishwasikan iriku ano? Thantr appane kurichu thelivu ilathe parenjal than vishwasikumo?
@@Pfor_Podi Why can't Anish say that he is not a kundan. He can say it in One Word that these allegations Sunil made is entirely False. Why is Anish not denying the rumors
നിലവാരമില്ലാത്ത ചാനൽ,സത്യം പുറത്തറിയാൻ ജനങ്ങൾ കാത്തിരിക്കുമ്പോൾ ആളുകളെ പൊട്ടന്മാരാക്കുന്നൊ? ഒന്നെങ്കിൽ താങ്കൾ പണം വാങ്ങിയിട്ടുണ്ടാവും.അല്ലെങ്കിൽ താങ്കൾ പറഞ്ഞത് അടിസ്ഥാനമില്ലാത്ത വാചക കസർത്താണ്. ഞാൻ ഈ ചാനൽ അൺസബ്സ്ക്രൈബ് ചെയ്യുവാണ്. വാചക കസർത്താണ് മാധ്യമധർമ്മത്തിന്റെ നെടുന്തൂണ് എന്നായിരിക്കും താങ്കൾ പഠിച്ചു വച്ചിട്ടുള്ളത്. # I Quit i2i
താൻ ഇവിടെ കിടന്നു ഞഞ്ഞാപിഞ്ഞ പറയാതെ പോയി തെളിവ് കൊണ്ട് കാണിക്കടോ 🙄🙄 chumma ഒരു കാര്യം ഇല്ലാതെ എന്തക്കയോ വിളിച്ചു പറയുന്നു കുടത്തിൽ ഒരു ആവിശ്യം ഇല്ലാതെ കൊറേ bgm 🤭🥴
സുനിൽ ഈ വിഷയം സത്യമെങ്കിൽ എന്തിനാണ് ഇങ്ങനെ വെളുവള അടിക്കുന്നത്. ആളുകൾ കണ്ട് വ്യൂ കൂട്ടുന്നതിനു വേണ്ടിയാണു സുനിൽ ഇത് ചെയ്യുന്നതെന്ന് സംശയം. താങ്കൾ നല്ല ആത്മാവെങ്കിൽ കളി നിർത്തി തെളിവുകൾ നിരത്തൂ... എന്നാൽ താങ്കളെ അംഗീകരിക്കുന്നു. ഇത് തീർച്ചയായും അനീഷ് കാവാലത്തിന്റെ പണത്തിനു വേണ്ടി സുനിലിന്റെ ഗിമിക്കി മാത്രം.. 🙄🙄
Mr. സുനിൽ...... വിശുദ്ധൻ ഇനിയും തന്നെ തന്നെ വിശുദ്ധീകരിക്കട്ടെ..... നീതി ചെയ്യുന്നവൻ ഇനിയും നീതി ചെയ്യട്ടെ....അഴുക്കാടുന്ന വൻ ഇനിയുഒ അഴുക്കാടട്ടെ.... അനീഷ് പാസ്റ്റർ നെ അയാളുടെ വഴിക്കു വിടുക.....നാം എല്ലാവരും ഒരിക്കൽ കർത്താവിന്റെ ന്യായസനത്തിന് മുൻപാകെ നിൽക്കേണ്ടവർ ആണ്....അന്ന് എല്ലാവർക്കും നാം ചെയ്തത് നല്ലതാകിലും ചീത്തതാകിലും പ്രതിഫലം ദൈവത്തിന്റെ പക്കൽ ഉണ്ട്..... വിട്ടു കളയൂ സുനിൽ സാറേ.......നമ്മൾക്ക് എന്ത് യോഗ്യത ഉണ്ട് മറ്റുള്ളവരെ വിമർശിക്കാൻ..... നമ്മൾ ആരും കുറ്റമറ്റവർ അല്ലല്ലോ...... Please 🙏🙏🙏
45 ലക്ഷം വിലമതിക്കുന്ന വീട് വേച്ചുനൽകിയെന്ന് നിങ്ങള് തന്നെ അല്ലേ പറഞ്ഞെ... തെളിവ് കാണിക്ക്.... എങ്കിലേ അദ്ദേഹത്തിന് അടുത്ത ആരോപണത്തിന്റെ മറുപടി നൽകാൻ കഴിയൂ.
പസ്റ്റേർ അനീഷ് കാവലതിന് ഇന്ത്യൻ നിയവ്യവസ്ഥ അനുസരിച്ചു പുരുഷ സ്നേഹിയായി ജീവിക്കണമെങ്കിൽ അങ്ങനെ ജീവിക്കാം സ്ത്രീയെയും സ്നേഹിയുമായി ജീവിക്കാൻ അവകാശമുണ്ട്.ഞങൾ വിശ്വാസികൾക്ക് ഇല്ലാത്ത പ്രശ്നം താങ്കൾക്ക് മാത്രം എന്തേ.ഞങ്ങൾക്ക് തെളിവും വേണ്ടാ ന്യൂസും വേണ്ട. ദളിത് വിഭാഗത്തിൽ പെട്ട ഞങ്ങളുടെ പാസ്റ്ററെ അനാവശ്യമായി ഉപദ്രവിച്ചാൽ സുപ്രീം കോടതിയിൽ കേസ് കൊടുക്കും. full support Anish kavalam... ലോകമെമ്പാടും ഉള്ള കോടി കണക്കിന് വിശ്വാസികളുടെ പിന്തുണ ഉണ്ടു പ്രീയ പസ്റ്റർക്ക്.
full supprt to pr anish kavalam.കുറുക്കൻ ഓളി ഇടുന്ന പോലെ പാസ്റ്റർക്ക് എതിരെ കൊറേ ന്യൂസ് കാർ വന്നാൽ എന്താ വിചാരിച്ചേ,ഞങ്ങൾ വിശ്വാസികൾ ലോകമെമ്പാടും നിന്ന് പൂർണമായും പിന്തുണക്കും.പിന്നെ ഞങ്ങൾ പാസ്റ്റർ ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ഇവിടെ യോഗത്തിനു ക്ഷണിക്കുന്നുണ്ട് ന്യൂ യോർക്ക്,ചിക്കാഗോ ,നോർത്ത് കരോലിന വരുന്നുണ്ട് ധൈര്യമുണ്ടെങ്കിൽ ഇങ്ങോട്ട് വന്നു വിമര്ശിക്ക നിന്റെ പരട്ട ചാനലുമായി ......അമേരിക്കൻ പോലീസിന്റെ ചൂട് അറിയും നീയൊക്കെ
പാസ്റ്റർ അനീഷ നു പിന്നോക്ക സമുദായത്തിൽ ഉള്ളവർ പിന്തുണക്കാൻ മുൻപോട്ട് വരണം. ദളിത് വിഭാഗത്തിൽ പെട്ട അനിഷ് പാസ്റർക്കേതിരെ സവർണ വിഭാഗത്തിൽ പെട്ട ഒരു കൂട്ടം ആളുകൾ നടത്തുന്ന പ്രചരണങ്ങളിൽ നിന്ന് പോരാടാൻ എല്ലാവരും ഒന്നിക്കുക.
അനീഷ് പാസ്റ്റർ വെളുത്തവൻ അല്ലാ കറുത്തവൻ ദളിതൻ പാവപ്പെട്ടവൻ ഇതെല്ലാം ആയിട്ട് കൂടി അദ്ദേഹം ഉയർന്നു വന്നതിൽ അസൂയ ഉള്ള വെളുത്ത വൈറ്റ് വാഷ് പോലെ വെളുത്ത ഞങ്ങൾ ഉയർന്നവർ എന്നു ചിന്തിക്കുന്ന മുനോക്ക ഉടായിപ്പ് പാസ്റ്റർ കൂടങ്ങൾക്ക് അസൂയ മൂത്ത് ഒരു മഞ്ഞ പത്ര ക്കരനെ വച്ച് കളികുന്ന നാടകം...... ജീവനുള്ള കാലം അനിഷ് പസ്റ്ററോട് ഒപ്പം നിൽക്കും യഥാർത്ത വിശ്വാസികൾ
നിന്റെ പാസ്റ്ററിന്റ ദൈവം ക്രൂശിക്കപ്പെട്ട യേശു ക്രിസ്തു തന്നെയാണോ? അതോ ഇസബേൽലിന്റെ ദൈവം ആണോ? ബൈബിൾ പ്രസംഗിക്കുന്ന പാസ്റ്ററിന് ഇന്ത്യൻ ഭരണഘടനയിലെ നിയമത്തിന് മുമ്പ് ബൈബിളിന്റെ നിയമംബാധകമാണ്. ബൈബിൾ ഉപേക്ഷിച്ചിട്ട് ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഇഷ്ടംപോലെ ജീവിക്കാം അതിന് ആരും തടസ്സമല്ല. മാറാനാഥ
കുറുക്കൻ ഓളി ഇടുന്ന പോലെ പാസ്റ്റർക്ക് എതിരെ കൊറേ ന്യൂസ് കാർ വന്നാൽ എന്താ വിചാരിച്ചേ,ഞങ്ങൾ വിശ്വാസികൾ ലോകമെമ്പാടും നിന്ന് പൂർണമായും പിന്തുണക്കും.പിന്നെ ഞങ്ങൾ പാസ്റ്റർ ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ഇവിടെ യോഗത്തിനു ക്ഷണിക്കുന്നുണ്ട് ന്യൂ യോർക്ക്,ചിക്കാഗോ ,നോർത്ത് കരോലിന വരുന്നുണ്ട് ധൈര്യമുണ്ടെങ്കിൽ ഇങ്ങോട്ട് വന്നു വിമര്ശിക്ക നിന്റെ പരട്ട ചാനലുമായി ......അമേരിക്കൻ പോലീസിന്റെ ചൂട് അറിയും നീയൊക്കെ
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നു.. അത്ര തന്നെ.. പുലി വരുന്നേ പുലി വരുന്നേ എന്ന് പറയാതെ.. നട്ടെല്ലുണ്ടെങ്കിൽ തെളിവ് സഹിതം ഇട്ടു തെളിയിക്കു... നിങ്ങൾ രണ്ടുപേരും അതും ഇതും പറയാതെ... പറഞ്ഞ കാര്യം തെളിയിക്കു... കള്ളം പറയാനും തെറ്റിദ്ധരിപ്പിക്കാനും ആർക്കും കഴിയും.. കുറച്ചു ക്യാഷ് കൊടുത്താൽ ആര് വേണെങ്കിലും ഫോൺ വിളിച്ചോ അല്ലാതെയോ കള്ളം പറയാൻ തയ്യാറാകും... പെന്തക്കോസ്തുകാരെ മുഴുവൻ അപമാനിക്കുന്ന രീതിയിൽ ആയി പോയി ഇതുപോലെ ഉള്ള കാര്യങ്ങൾ
സത്യം ദൈവം അറിയുന്നു. ദൈവം ക്ഷമിക്കും. പക്ഷേ ക്ഷമയെ പരീക്ഷിക്കരുതു. പരിശുദ്ധ ആത്മാവിനെ വേദനിപ്പിക്കുന്ന കാര്യം പറയരുത്. യാഥാര്‍ത്ഥ ദൈവ ദാസന്‍ മാരെ ദുഷിക്കരുത്.
ചെറിയ/ഗുരുതരം അല്ലാത്ത ആരോപണത്തിന് മറുപടി/തെളിവുകള്‍ കൊടുക്കാന്‍ കഴിയാത്ത തോട്ടി സുനില്‍ (ഫ്രോഡ് തോട്ടി) ഗുരുതരമായ/വലിയ ആരോപണങ്ങള്‍ക്ക് എന്ത് തെളിവാണ് കൊടുക്കാന്‍ പോകുന്നത്? സുനില്‍ കുമാര്‍ ന്റ് പേര് മാറ്റി തോട്ടി സുനില്‍ (ഫ്രോഡ്) എന്നായിരിക്കുന്നു..
ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന് ആ വേദിയിൽ എന്തുകൊണ്ട് അനീഷ് കാവാലം പറയുന്നില്ല. വലിയ പാപത്തെ കുറിച്ച് ദൈവത്തോട് പറഞ്ഞോളാം എന്ന് പറഞ്ഞപ്പോൾ ആ ഒറ്റ വാക്കിൽ എല്ലാത്തിനും എനിക്ക് ഉത്തരം കിട്ടി. 🙏🏻
കറക്റ്റ്
അങ്ങനെ ആണ് എനിക്കും തോന്നുന്നേ, ആ ഇനി എന്താണോ ആവോ സത്യം പുറത്തു വരട്ടെ
Ivan pottana!!!?
ശെരിയായിരിക്കാം പക്ഷെ ഇതിനു ഒരു തീരുമാനം വേണ്ടേ
ഉടായിപ്പ് അല്ലാതെ, സുനിൽ കറക്റ്റ് ആണ്
I2i അയാൾ ചോദിച്ച തെളിവ് നിങ്ങൾ കൊടുക്കാൻ ബാധ്യസ്ഥൻ ആണ്. കാരണം ചെറുതായാലും വലുതായാലും നിങ്ങളുടെ ആരോപണത്തിനാണ് അയാൾ തെളിവ് ചോദിച്ചത്. ഇപ്പോൾ അയാൾ ആണോ മുങ്ങുന്നത് അതോ നിങ്ങൾ ആണോ? ഈ മനസാക്ഷിയും തണുപ്പും ഒക്കെ അയാൾക്കു ഉത്തരം കൊടുക്കാൻ തങ്ങൾക്കു കഴിയാഞ്ഞോ അതോ?????????
നിങ്ങൾ പൊട്ടൻ ആണോ 🤭🤭
വീടിൻറെ കാര്യം അവിടെ നിൽക്കട്ടെ അതൊരു വലിയ പാപം എന്ന് പറയാൻ പറ്റില്ല. മറ്റേ കാര്യം .അതിനെക്കുറിച്ച് എന്തെങ്കിലും മറുപടി വേണ്ടേ?
ആർക്ക് വീട് വാങ്ങികൊടുത്തു എവിടെ കൊടുത്തു ആരോട് വാങ്ങി ഇതെല്ലാം വ്യക്തമാക്കൂ
Yes..This you must give to prove i2i news credibility
@@JohnsonKJJohn അതെന്താ. സുനിൽ പറഞ്ഞില്ലേ വീടിന്റ കാര്യം? അയാൾക്കു തെളിവ് ഇല്ലാതെ "തള്ളിയത് ചോദിച്ചാൽ നിൽക്കട്ടെ "? അയാൾ മാന്യൻ ആണെങ്കിൽ തെളിവ് കൊടുക്കട്ടെ അല്ലെ എന്ന് അയാൾ തീരുമാനിക്കട്ടെ.
സുനിലിന്റെ വള വള കേക്കാൻ അല്ല ആൾക്കാരു ഇരിക്കുന്നത്. ചുമ്മാ ഞഞ്ഞാ പുഞ്ഞാ പറയാതെ തെളിവുകൾ പുറത്ത് വിടൂ. അല്ലെങ്കിൽ നിർത്തിട്ട് പോകൂ.
തെളിവ് കൊടുക്കാൻ അയാൾ വന്നല്ലോ എന്നിട്ട് എന്താ അത് സമ്മതിക്കാഞ്ഞത്.. 😂😂അപ്പൊ ഉത്തരം മുട്ടും അല്ലെ പാസ്റ്റർ ക്ക് 😂😂
മീഡിയയ്ക്ക് ഒരു മര്യാദയുണ്ട് തെളിവില്ലാതെ ആരെങ്കിലും ഇത്രയും നികൃഷ്ടമായ വീഡിയോ ഒന്ന് കണ്ടു നിനക്ക് അതു പറയേണ്ടിടത്തും കാണിക്കേണ്ടിടത്തും കാണിച്ചിരിക്കും
👍👍 siir sulte 100 % sunil വിശ്വാസികളെ പറഞ്ഞാൽ മതി സർ foollish
തെളിവ് കോടതിയിൽ ആണ് വേണ്ടത്.
അതേ..
സകല രഹസ്യങ്ങളും വെളിപ്പെടുത്തുന്ന ഒരു സർവ്വശക്തിയുള്ള ദൈവം ഉണ്ട്
ആര് സംസാരിച്ചാലും സത്യം മാത്രം സംസാരിക്കുക.
നിസാര വാക്കിനും ന്യായവിധി ഉണ്ട് എന്ന് വചന പ്രകാരം ഓർക്കുന്നത് നല്ലതാ.
🙏🙏
നിങ്ങൾ ഒരു സ്ത്രീ ആണോ അയ്യോ കഷ്ട്ടം
മത്തായി 23:15 പ്രകാരം അനീഷ് പാപം ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ഇരട്ടി പാപത്തിന്റെ ഓഹരിക്കാരായി ഹെബ്‌റോൻ സഭയിലെ എല്ലാവരും മാറിയിട്ടുട്ടുണ്ട്. അവർ മാത്രമല്ല അനീഷിനെ വചനത്തിൽ നോക്കി നടത്തുന്ന ഗുരുവായി സ്വീകരിച്ചവർ എല്ലാം തന്നെ. അതുകൊണ്ടാണ് ഈ രണ്ടു കൂട്ടരും അനീഷിനു കവചം ഒരുക്കുന്നത്. യേശുവിന്റെ വചനം അറിയാവുന്നവർ വചനത്തിൽ കൂടി പറയൂ, ഈ രണ്ടു കൂട്ടരുടെയും പാപക്കറ എങ്ങനെ നീക്കി കളയും.അനീഷിന്റെ കാര്യം വിടു. അനേകായിരം കുഞ്ഞടുകൾക്കു ഉണ്ടായ നഷ്ടം ഏതു വിധത്തിൽ നികത്തും.
Pentecost ദൈവത്തിനു എന്ത് ശക്തിയാണ് ഉള്ളത്? ഉണ്ടെങ്കിൽ അവർ കൂട്ടയടി പിളർപ്പ് നടത്താതെ ഒന്നിക്കില്ലേ? ഒറ്റ ജനറൽ കൺവെൻഷനിൽ എത്തില്ലേ? അതിനൊന്നും ഉള്ള കെൽപില്ല അവരുടെ ദൈവത്തിനു 😂🤣 അതല്ലേ ipc പിളർത്തി sharon ഉണ്ടാക്കിയത്. Indian pentecost മറുഭാഷ ശരി എങ്കിൽ അവരുടെ ദൈവം പിന്നെന്തിനാണ് അമേരിക്കൻ pentecost (Ag) മറുഭാഷ ഇവിടെ അനുവദിക്കുന്നത്? പാവം, അങ്ങേരു ഇതൊന്നും അറിയുന്നോ ആവോ? എന്നിട്ടോ? Orthodox വിട്ടു മലന്നു മുങ്ങിയവൻ orthodox മനോരമ തന്നെ ഇപ്പോഴും വായിക്കാൻ വിധിക്കപ്പെട്ടിരിക്കുന്ന ഗതി
കേട് !! ഹഹ...
M varghese
@@dr.k.t.varughese3151 ithokke parayan oru thelivum kittiyittillallo brother pinne engane
🤣🤣🤣🤣
45 ലക്ഷത്തിന്റെ വീട് വെച്ചതിന്റെ തെളിവ് രണ്ടു ദിവസത്തിനകം പറഞ്ഞാൽ, ഗുരുതര ആരോപണത്തിന് പിന്നെ മറുപടി തരും എന്നല്ലേ പാസ്റ്റർ തന്നെ ഞായറാഴ്ച പറഞ്ഞത്, അപ്പോൾ ആദ്യം വീടും സ്ഥലവും എവിടെ? ആർക്ക്? എപ്പോൾ? എന്ന് പറഞ്ഞാൽ പ്രധാന ആരോപണത്തിന്റെ സത്യാവസ്ഥ ജനങ്ങൾ അറിയില്ലേ 😂അപ്പോൾ ഇനി paster വീടെവിടെയാണ് വെച്ചതെന്ന് മാത്രം പറയുക, ബാക്കി എല്ലാം പിന്നെ അറിയും
Edo koppe. Veedu vechathano main issue?
Main issue vinu Marupady Parayuka alle adyum vendathu.?
Thann entha potten kalikkukatano?
Venda ketto?
Jyan vallathumokke vilichu parayum.
വീട് കുണ്ടൻ വെച്ചുകൊടുത്തു
കാവാലത്തിൻ്റെ 45 ലക്ഷം എവിടെ പോയി സുനിലെ..? .. ന്യായമായ ചോദ്യത്തിന് മറുപടി പറയാൻ കഴിയാത്ത താങ്കളുടെ ആരോപണത്തിൽ സംശയം തോന്നുന്നു സുനിലെ... ഇത് ഒരുമാതിരി വല്ലാത്ത ചെയ്തായി പോയല്ലോ...
അതല്ല ഇവിടുത്തെ ചോദ്യം നിങ്ങൾ അവനെ ഓശാന പാടാതെ ചോദിച്ചതിന് ഉത്തരം പറയട്ടെ അരി എത്ര എന്ന് ചോദിച്ചാൽ പയർ അങ്ങാടി ദുബായിലെ സംഭവമാണ് ചോദിച്ചത് അത് ദൈവം ശിക്ഷ വിധിക്കട്ടെ എന്ന് അദ്ദേഹം പറയുന്നു ബൈബിൾ പ്രകാരം വചനം പറയാനുള്ള യോഗ്യത എന്താണ് ഇയാൾക്ക് ശുദ്ധീകരണവും പുരുഷൻ പുരുഷനും ഉള്ള ബന്ധം ബൈബിൾ എതിർക്കുന്നു അപ്പോൾ ബൈബിൾ താഴ്ത്തു വച്ചിട്ട് വേറെ പണിക്ക് നോക്കട്ടെ
@@abrahamkoshy1598 സഹോദരാ ഞാൻ ആർക്കും ഓശാന പാടിയിട്ടില്ല. ഉപ്പ് തിന്നവൻ വെള്ളം കുടിച്ചേ പറ്റൂ. അദ്ദേഹം സുനിലിൻ്റെ ആരോപണത്തെ നിഷേധിച്ചിട്ടില്ലല്ലോ. 40 ലക്ഷത്തിന്റെ വീടും പറമ്പും ശുദ്ധ ഭോഷ്കാണെന്ന് തെളിയുകയും ചെയ്തല്ലോ. കേൾവിക്കാർ ആയ ഞങ്ങൾ എന്ത് നിലപാടാണ് സ്നേഹിതാ സ്വീകരിക്കേണ്ടത്?
കാവാലത്തിന്റെ ശിങ്കിടി അല്ലാതെ താങ്കൾ ഈ ചോദ്യം ചോദിക്കില്ല 😋
Sahodhara...45 laksham kallam parnjathanu ortho..potte.main aropanam kidakumbol 45 laks story paraythe..pr anish kavalm issue nerethe muthal eniku ariyam oral vashi..pinne ningalkk ithu maksilakila..karanam shammer and kavalam ivanmar oke alkarude kuttam parayan janichavan maranu
സുനിൽ കോടതി ..സ്വന്തം ആയി കോടതിയും ജഡ്ജിയും ഒള്ള പാർട്ടിയാ സുനിൽ
Mr.sunil താങ്കൾ ആ വീടും സ്ഥലവും വാങ്ങിയതിൻ്റെ വിവരങ്ങൾ വെളിപ്പെടുത്താതെ ... എങ്ങനെ പിൻമാറുന്നു... വിവരങ്ങൾ കൊടുക്കുമ്പോൾ പുള്ളി ബാക്കി കാര്യങ്ങൾ പറയുമല്ലോ.
അദേഹത്തിന്റെ പ്രധാന ആരോപണം സംബന്ധിച്ചു ഉത്തരമില്ല. അതുമായിട്ടു ബന്ധപ്പെട്ടാണ് 45 ലക്ഷം വന്നത്. അതുകൊണ്ട് ആദ്യം ആരോപണത്തിന്റെ ഉത്തരമാണ് പബ്ലിക്ലിനു വേണ്ടത്. വീടിന്റ തെളിവല്ല. അദേഹത്തിന്റെ മെസ്സേജ് കേൾക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എനിക്കും അത് അറിയാൻ അവകാശം ഉണ്ട്. ഇല്ലെങ്കിൽ അദ്ദേഹം ഇതെല്ലാം നിഷേധിക്കട്ടെ. ഇതുവരെ ഈ ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചിട്ടില്ല അതാ എനിക്ക് മനസിലാവാത്തെ 🤔🤔🤔🤔🤔
പാട്ടും കുറ്റം പറച്ചിലും ചവിട്ടു നാടകവും 💯
ആദ്യം താങ്കൾ പറഞ്ഞതിനോട് യോജിക്കാതെ നിങ്ങളോട് ദേഷ്യം ആയിരുന്നു.താങ്കൾ പറഞ്ഞത് സത്യം ആണെന്ന് ഞായറാഴ്ച്ച കൊണ്ട് മനസിലായി. ഇങ്ങേരുടെ ജീവിതം ഇല്ലാത്ത പ്രസംഗം കേൾക്കാൻ ഇരിക്കുന്നവരും ഇയാളെ പോലെ തന്നെയായിരിക്കണം 🤐
നമ്മളെ അന്ധരാക്കി ഇവർ സ്വയം വെളിച്ചം ആകുന്നു
I was also waiting reply yesterday. But he tactfully replied. I am worried about that poor belivers attending his worship
അവർക്കൊക്കെ അയാളെ പേടിയും ആദരവുമാണ്.
True
@@jomeshscaria2147 മത്തായി 23:15 പ്രകാരം അനീഷ് പാപം ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ഇരട്ടി പാപത്തിന്റെ ഓഹരിക്കാരായി ഹെബ്‌റോൻ സഭയിലെ എല്ലാവരും മാറിയിട്ടുട്ടുണ്ട്. അവർ മാത്രമല്ല അനീഷിനെ വചനത്തിൽ നോക്കി നടത്തുന്ന ഗുരുവായി സ്വീകരിച്ചവർ എല്ലാം തന്നെ. അതുകൊണ്ടാണ് ഈ രണ്ടു കൂട്ടരും അനീഷിനു കവചം ഒരുക്കുന്നത്. യേശുവിന്റെ വചനം അറിയാവുന്നവർ വചനത്തിൽ കൂടി പറയൂ, ഈ രണ്ടു കൂട്ടരുടെയും പാപക്കറ എങ്ങനെ നീക്കി കളയും.അനീഷിന്റെ കാര്യം വിടു. അനേകായിരം കുഞ്ഞടുകൾക്കു ഉണ്ടായ നഷ്ടം ഏതു വിധത്തിൽ നികത്തും.
@@dr.k.t.varughese3151 @Dr.K.T. Varughese അവരെ ഒക്കെ പലപ്പോഴായി ചെറിയ സാമ്പത്തിക സഹായങ്ങൾ ഒക്കെ നല്കി പുള്ളിയെ ഒന്നും പറയാൻ സാധിക്കാത്ത രീതിയിൽ ആക്കിയിരിക്കുകയാവും , മറ്റു ആവശ്യങ്ങളിലൊക്കെ ഓടിചെല്ലുകയും ചെയ്യും പിന്നെ വചനഭാഗമെടുത്തുള്ള പേടിപ്പീരും അവർക്ക് പ്രതിഷേധം ഉണ്ടെങ്കിൽ പോലും ഒന്നും പറയാനും സാധിക്കില്ല, ഇത് വരുമാനം ഉള്ള പല പാസ്റ്റർമാരുടെയും പരിപാടി ആണ്, ഇവരുടെ പിടിയിൽ നിന്നും പുറത്തു വരുക വളരെ പ്രയാസമാണ്, അവരെ അടിമകളാക്കി വച്ചിരിക്കുകയാണ്(imotional blackmail). പിന്നെ പെന്തകോസ്ത് സഭക്കാകമാനം നാണക്കേടും ആയത് കൊണ്ട് നേതാക്കളും മിണ്ടില്ല പലരും ഇദ്ദേഹത്തിന്റെ ഫാൻസ് കാരും ആണ്.
it is not worship its chathen seva
45 ലക്ഷത്തിന് തെളിവില്ലങ്കിൽ ഒള്ള തെളിവ് കാണിക്ക് : ബ ബ ബ അടിക്കാതെ call Suni
45ന്റെ തെളിവ് നൽകൂ സുനിൽ
45 ലക്ഷം രൂപയുടെ വീട് വെച്ചു കൊടുത്തതിന്റെ തെളിവ് കാണിച്ചു കൊടുക്കണം... അപ്പോൾ കാവാലം checkmate ആയാൽ ഇതിന്റെ climax ആകുമല്ലോ..കട്ട വെയ്റ്റിംഗ്. ✌️
ua-cam.com/video/MkR4aXrqUQ8/v-deo.html
പ്രിയമുള്ളവരേ നിങ്ങൾ തന്നെ പ്രതികാരം ചെയ്യാതെ ദൈവ കോപത്തിന് ഇടം കൊടുപ്പിൻ. പ്രതികാരം എനിക്കുള്ളത് ഞാൻ പകരം ചെയ്യും എന്ന് കർത്താവു അരുളി ചെയ്യുന്നു "(റോമ 12:19)
നിങ്ങൾ സത്യമല്ലേ പറയുന്നത് അത് ഞങ്ങൾ അംഗീകരിക്കുന്നു പക്ഷേ അദ്ദേഹം പറഞ്ഞ ചോദ്യത്തിന് മറുപടി വ്യക്തമായ കൊടുക്കാൻ പറ്റുമോ
Appreciate you
ഇയ്യാൾ ഇതെന്തൊക്കെയാ പറയണേ 45 ലക്ഷത്തിന്റെ തെളിവ് കാവാലം ചോദിച്ചിട്ട് ഞഞ്ഞാ പിഞ്ഞാ പറയുന്നോ 😡അപ്പൊ അത് വ്യാജ വാർത്തായല്ലാരുന്നുന്നോ സുനിലേ 😡ചാനലിന്റെ പേര് മാറ്റി എരിവും പുളിയും എന്നാക്കിക്കോ 😃😆
സത്യം 😹😹🤭🤭😌😌
45അവിടെ നിക്കട്ടെ മറ്റേ കാര്യം പറയു... ബ്രദർ 😊😊🤭🤭
@@tserieos8505 ബ്രദർ അത് സത്യമാണെങ്കിൽ അദ്ദേഹത്തെ തീർച്ചയായും സിശ്രുഷയിൽ നിന്നും മാറ്റി നിർത്തപ്പെടും അപ്പൊ അത് മാത്രം പറഞ്ഞാൽ പോരെ എരിവും പുളിയും എന്തിനാ ❓️ ഫോൺ വിളിച്ചു പറഞ്ഞു എന്ന തെളിവുമായി വന്നാൽ വിശ്വാസയോഗ്യമാകുമോ ❓️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤@@doxy6417
മിസ്റ്റർ സുനിൽ കാവാലം പാസ്റ്റർ ചോദിച്ചതിന് മറുപടി പറയൂ തെളിവ് കൊടുക്കൂ
Kavalam pastorne eathire ulla aropanam ithala..athu onnu parayathe 45 lack thelivu tharan parayan nannmille..20% pentacostukarku kavalam issue ariyam pandu thotte..ippol iyal purthu konduvannu..pinne ningale ayale oke support cheyum.karanam ningalkoke vallavarem kuttam parayana istam
വിട്ടു കള സുനിലേ...., എല്ലാവർക്കും എല്ലാം മനസ്സിലായി, ഇനി കൂടുതൽ വേണ്ട.
Pastor have to prove the issue.
Anish master is the real culprit otherwise he would have had the courage to openly challenge Sunil and filed defamation case against the channel.
Thelivillathathu vittukalayunnatha nallath 2 phonunde ithupole kure call record undakkam pakshe sthalathinte veedintem angane pattilla 🤣
If pastor is innocent he can move legal. But he is not moving. Sunil also is well aware of repercussions. He is confident that he has the proof. സുനിൽ പറയുന്നുണ്ട് ഞാൻ സ്റ്റേജിൽ കയറി അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാം എന്നു. അതിനും പാസ്റ്റർ തൈയർ അല്ലാ. What does it mean?
Tijo പാസ്റ്ററുടെ whatsapp സ്ക്രീന്ഷോട്സ് പുറത്തു വിടാൻ അറിയാമായിരുന്നു sunil സാറിനു . പക്ഷെ കാവാലത്തിന്റെ വിഡിഇഓ പുറത്തു വിടാൻ sunil സാറിനു പേടി . അതിനു ഓരോ ന്യായം . Tijoക്കും അനീഷ് കാവാലത്തിനും ഒരേ നീതി വേണം സുനിലേ. അതല്ലേൽ എന്ത് ന്യായം ഉള്ള പത്ര പ്രവർത്തനം ആണു താങ്കളുടേത്
Good Point
Well said
Anish kavalam is true man of god
തന്നോട് പറഞ്ഞത് ആദിയം തെളിയിക്ക്. അതു കഴിയുമ്പോൾ പുള്ളി മറുപടി പറയും. താൻ അല്ലെ ആദിയം ആരോപണം പറഞ്ഞത്.45 ലക്ഷത്തിന്റെ വീട് എവിടെ എന്ന് താങ്കൾ പറ. എല്ലാത്തിനും ഒരു വ്യക്തതാ വേണ്ടേ.
ഇതു നിങ്ങൾ രണ്ടുപേരും അങ്ങോട്ടും, ഇങ്ങോട്ടും കുറ്റം പറയാതെ,,,ഒരു തീരുമാനത്തിൽ എത്തു 🙏🙏🙏
എന്റെ കമെന്റ്സ് i2i ഡിലീറ്റ് ചെയുന്നു
🤣🤣🤣
ഈ വിഷയം വാർത്തയാക്കിയത് i2i ആയതിനാൽ അവരാണ് ഇതിന്റെ ബാക്കിയുള്ള ഉത്തരവും ജനങ്ങളെ അറിയിക്കേണ്ടത്.
@@Lovequotes66 കോപ്പാണ് 😂
ദൈവത്തിന്റെ പേരും പറഞ്ഞ് പാവപ്പെട്ട മനുഷ്യരെ വഞ്ചിക്കുന്ന ഇത്തരം ദ്രവ്യ - കാമ ദാസന്മാരെ തുറന്ന് കാണിക്കുന്ന സുനിൽ മാത്യുവിന് അഭിനന്ദനങൾ .
എന്ത് തുറന്നു കാട്ടി. ആരെയെങ്കിലും എന്തേലും ആരോപണം തെളിവില്ലാതെ വിളിച്ചു കൂവുന്നതാണോ തുറന്നു കാണിക്കുന്നു എന്ന് താങ്കൾ ഉദ്ദേശിച്ചത്. പെന്തക്കോസ്ത ഗ്രൂപ്പുകളുടെ തമ്മിൽ അടിയും, അവിടെ രക്ഷിക്കപ്പെട്ടു, ദൈവത്തിന്റെ സഭ എന്നൊക്കെ പറഞ്ഞത് വെറുതെ ആണെന്ന് എല്ലാവർക്കും മനസിലായി ഇത്തരം വാർത്ത കൊണ്ട് . അതാണ് ആകെ ഒരു ഗുണം. അല്ലാതെ മോശമായി പറഞ്ഞതൊക്കെ ഒരു തെളിവും ഇല്ലാത്ത ആരോപണം മാത്രം. ആരെയും ആർക്കും ഒരു call ചെയ്താൽ എന്തും പറയാം എന്നുകൂടി ഈ ചാനൽ തെളിയിച്ചു... ആരുടെയേലും കുറ്റം മാത്രം വിധിക്കുന്നവർക്ക് ഒരു timepass chanel.. തെളിവ് ഇല്ലാതെ വെറുതെ ഒന്നും പറയരുത്... എല്ലാം പൊളിഞ്ഞു എന്ന് മനസിലായപ്പോൾ ആ പാസ്റ്ററിനോട് എന്തൊരു സഹതാപം. അയാൾക്ക് ഹൃദയ സംബന്ധമായ അസുഖം ഉണ്ട് പോലും. ആദ്യം ഇതൊന്നും അന്വേഷിച്ചില്ലേ ഇയാൾ. എല്ലാം അന്വേഷിച്ചു clear ആയിട്ടല്ലേ ഇയാൾ news കൊടുക്കു ഇന്നലെ എപ്പോളും പറയുന്നത്. എന്തായാലും ഈ chanel സംശത്തിന്റെ നിഴലിൽ ആണ്. കുറേ EX ക്രിസ്ത്യൻസ് നെ കൊണ്ടിരുത്തി ഇന്റർവ്യൂ എടുത്താൽ എല്ലാരും വിശ്വസിക്കും എന്ന പൊട്ട ചിന്തകൾ ആദ്യം മാറ്റുക. അവർക്കൊക്കെ ആഗ്രഹിച്ചത് (ദ്രവ്യം ) കിട്ടാത്തതിൽ ഉള്ള നിരാശയും അസൂയയും മാത്രം എന്ന് അവരുടെ വാക്കുകളിൽ നിന്നും മനസിലാക്കാം.. വെറും മഞ്ഞ chanel. കഷ്ടം..
സുനിലിന് അല്പം മനസാക്ഷിയുണ്ടെന്ന് തോന്നുന്നു. കൂടുതലായി അദ്ദേഹത്തെ ഇനി ആക്രമിക്കരുതേ.....ഞങ്ങൾക്ക് കാര്യം മനസ്സിലായി.
Sunil, is serving the Christian community more than anyone known to me in the past 60 years !
എന്താണ് സുനിൽ ബ്രോ, പുലി വരുന്നേ പുലി വരുന്നേ എന്ന് പറയുന്നതേയുള്ളൂ.. പുലിയും ഇല്ല പൂച്ചയും ഇല്ലെന്ന് തോന്നുന്നത്
Onnu podo iyalu..anish kavalam udayipanu ellavarkum ariyam ..shameer also ..avnte oke kuttam parayunathu kelkan alle nina koke istam
@@lijujoseph6077 എന്താ ഞാൻ പറഞ്ഞത് താങ്കൾക്ക് സുഖിച്ചില്ലേ. ഒരു കാര്യം ചെയ്യൂ ഓടി അനീഷിന്റെ അടുകലോട്ട് ചെല്ലൂ അയാൾ സുഖിപ്പിച്ചു തരും
സത്യത്തിൽ നിങ്ങൾ രണ്ടു പേരും കൂടി ചേർന്ന് മുൻകൂട്ടി തയ്യാറാക്കിയ നാടകം കളിക്കുകയാണ്.
Da kundan antony .botham ellathavane .chelle anish plachar ninne kundikke pooshum kto
എടാ അന്തോണി കുട്ടപ്പായിയുടെ മാമയാണോ
No common sense???🙃
അനീഷ് കാവാലം സുനിലിനോട് ആരും അറിയാതെ കുറ്റസമ്മതം നടത്തണം പോലും. എന്തൊരാവശ്യമാ 😡😡😡😡
മറുനാടൻ സാജൻ സജിത്ത് നു എതിരായി പറഞ്ഞത് പോലെ വിവരാവകാശ രേഖ ഉപയോഗിച്ച് ഉള്ള തെളിവ് സഹിതം താങ്കൾ ഉന്നയിച്ച ആരോപണം തെളിയിക്കുക !!
ഇപ്പോൾ i2i ന്യൂസ് സംശയത്തിന്റ് നിഴലിലും ..
കലാകാരൻ വിശുദ്ധ പട്ടത്തിന്റെ വാഴ്ത്തപ്പെട്ട പദ്ധവിയിലേക്കും ഉയർത്തപ്പെട്ടു എന്നു ഈ ലൈവിലെ കമന്റ്സ് കാണുമ്പോൾ അരി ആഹാരം കഴിക്കുന്നവർക് മനസിലാകും
എടോ ഈ മാതിരി വിഷയം ഇട്ടു അലക്കി ഒരു ഭാര്യയും മകനും ഉള്ള വെക്തിയെ തേജോവധം ചെയ്യുന്നതിൽ യോജിപ്പില്ല.... വേറെ വല്ലതും പറ..... ഇതൊക്കെ തെളിയിക്കാൻ പറ്റിയ കാര്യം ആണോ...
വള വള എന്ന് പറയാതെ തെളിവ് നല്ല ക്ലിയർ ആയി പുറത്ത് വിട് സുനിൽ ബ്രദർ വോയിസ് കേട്ട് വിശ്വസിക്കാൻ പാടാണ്
എന്തായാലും എല്ലാരും അറിഞ്ഞു ഇത്രേം ഒക്കെ പറയുന്ന നിങ്ങൾക് തെളിവ് നിരത്താൻ വിറയൽ ഉണ്ടോ?
😁😁പിന്നല്ലാതെ...
എനിക്ക് ആരേം വിശ്വാസം വരുന്നില്ല..
@ansa. Kundan video ninekke veno.. athe oru matiri vala vala kuzha mazha aarikkumedi aansa. Neee chellede anish plachar nineyum kundikke thangum tto
സുനിൽ പറയുന്നതിന് എന്താണ് തെളിവ് ഉള്ളത്. ആദിയം 45 ലക്ഷത്തിന്റെ വീടിന്റെ തെളിവ് para. വെറുതെ ഇയാൾ ഉരുണ്ട് കളിക്കുവാ.
@@mampazha ഇവിടുത്തെ വിഷയം അത് അല്ലല്ലോ
@@mampazha അതെ.
ഉരുണ്ട് ഉരുണ്ട് അവസാനം നിക്കാതെ ഉരുളുമെന്ന തോന്നുന്നേ
ഇത് ഇങ്ങനൊക്കെ വരത്തുള്ളൂ എന്ന് ചോറ് കഴിക്കുന്ന എല്ലാവർക്കും അറിയാമായിരുന്നു. നീ തല്ലുന്നപോലെ കാണിക്ക് ഞാൻ മോങ്ങുന്ന പോലെ കാണിക്കാം എന്ന് പറയുന്നത് കേട്ടിട്ടില്ലേ. ഇത്രയും പറഞ്ഞ സുനിൽ ഇനി താങ്കൾ ഈ വിഷയം ഉപേക്ഷിച്ചാൽ ആണത്തം ഇല്ലാത്ത നിലപാട് ആണ്. Shame on you.... താങ്കൾ തെളിവ് പുറത്തു വിട്ട് വിഷയം അവസാനിപ്പിക്കുക.. ഇടക്ക് തുണി പൊക്കി കാണിച്ചു പോകരുത്.
Suil very meaningful explanation, may God bless you brother.
Sunil sir. You are correct 👍💯
🙄🙄
Sunil, I was with pastor side, now I feel you have valid points…
Enthu pastore side..njangalkelm pandu thotte ariyam ithu...
And also shameer kollam issue..ellarem vimarsikuna pastormare onnu note cheytho ..prethyekichu fbil
നീ ഒരു പാപവും ചെയ്തിട്ടറ്റില്ലേ,, സുനിൽ, നീ ഒരു കാര്യം ചിന്തിച്ചോണം, വല്ല്യ താമസമില്ലാതെ നിനക്കും ഇതു പോലേ 1 അല്ല 9,....... വരും അപ്പോൾ കാണാം 👍
വിളിക്ക് പിടിച്ചോ
നാണമുണ്ടോ ഇങ്ങനെ ഡിലീറ്റ് ചെയ്യാൻ നിന്റെ കൈയിൽ തെളിവുണ്ടെൽ തെളിയിക്ക് അനീഷ് അങ്ങനെ ഒരു പ്രവർത്തി ചെയ്തിട്ടുടേൽ അനീഷ് ഇനി പ്രവർത്തനം തുടരരുത്
U prov it
ഇയ്യാളുടെ കാൽ ചുവട്ടിൽ ഇരിക്കുന്ന
അടിമകളുടെ അവസ്ഥ എത്ര ഭയങ്കരം...... ലോകപ്രസിദ്ധരായി.....
45 ലക്ഷത്തിന്റെ വീട് വെച്ചെന്നുള്ള തെളിവ് കൂടി കാണിക്കു പറയുമ്പോ എല്ലാം പറയണം
for what?
Kanjaavu sunilinte kaayil thelivilla
According to my view Mr Sunil Mathew is doing good works -Asking all the Christians :: "Do not allow others to loot you" OR "Do not allow others to exploit you".
Sam..he is fraud ..the Chechy who called him some know who that is ,she is in deep situation. She knows what she did is wrong and fake ..chechyude nila eppol parugalila
If you follow people like him it will hurt you bro , Rapture is at hand did you heard about Agenda 2030, (if not you have to search) And what this guy spilled about KA Abraham was 10000%wrong ...And there also a lady ,her name was fake .she living in out of Kerala
തെളിവ് വിട്... ഞങ്ങൾ പ്രേക്ഷകരെ..... ആകാതെ
Yes എനിക്കും തോന്നി... 😂😂പുള്ളി റൂട് മാറ്റുകയാണ്... കാരണം.. നിങ്ങളുടെ കയ്യിൽ എന്തോ ഉണ്ട് എന്ന് പുള്ളിക്ക് ഭയം ഉണ്ട് ആ സംസാരത്തിൽ ഉണ്ട്
സുനിലിനെ ഇന്ന് കാവാലം പൊളിച്ചു അടുക്കിയിട്ടുണ്ട്.അതിൻ്റെ മറുപടി നൽകണം.
എടോ സുനിൽ എന്തുവാ പൊളിച്ചടുക്കിയെ അവന്റെ തെളിവുണ്ടെങ്കിൽ ഇറക്കിവിടാൻ പറ ചുമ്മാതെ മറന്നിരുന്നുകൊണ്ട് അത് ഇതും പറയാതെ
@@mathewsgeorge8204 .. ഞാൻ എഴുതിയത് എന്താണ് എന്ന് വായിക്ക്.
@@mathewsgeorge8204 eda പൊട്ടാ അത് പുറത്തു വന്നാൽ എല്ലാവരും കാണും പിന്നെ തലയിൽ തുണി ഇട്ടോണ്ട് നടക്കണം എല്ലാവരും...നിനക്ക് അനീഷിനോട് വല്ല ദ്വേഷ്യം ഉണ്ടോ🤓🤣🤣🤣🤣🤣😅😅
Da sunile, nee ithrem paranjille, ellarum arinju. .nee clip idu....pattumo?
എന്തു പൊളിച്ചു ഒരു കഥാ പ്രസംഗം നടത്തി...vd രാജപ്പൻ്റെ പോലെ😁😐😂😂😂😂⛹️😹😹😹😹😐😹😹🤓🤓😂😹
ഇപ്പൊൾ പന്ത് സുനിൽ ൻ്റ കോർട്ടിൽ ആണ്. ആരോപണം വലുതും ചെറുതും അവിടെ നിൽക്കട്ടെ . കാവാലം പറഞ്ഞതിന് റിപ്ലേ കൊടുക്കൂ എന്നിട്ടു് നമുക്ക് കാത്തിരിക്കാം അതല്ലേ ശെരി
എടോ സുനിലെ കാവാലം ചോദിച്ചതിന് തെളിവ് വിട്, അതല്ലേ ആണത്തം,എവിടെ വീട് എവിടെ ആധാരം, ജനം അറിയട്ടെന്നെ,കാവലത്തിന്റെ വെല്ലുവിളി ഏറ്റെടുക്കൂ
Super excited
Salute Sunil Mathew for taking right decision. GBU
സുനിലേ ലോകം മുഴുവൻ അറിയിച്ചിട്ട് സുനിലിനെ മാത്രം വിളിച്ചു പറഞ്ഞാൽ മതി എന്ന് പറയുന്നതിൽ അർഥമുണ്ടോ?
ഒന്നു പോടോ, മനുഷ്യരെ വിഢിയാക്കാതെ, താൻ ഇത്രയും നാറ്റിച്ചിത് പോരെ, താൻ വീഡീയോ ഇട്. അദേഹത്തിനെ ഇനി ഒന്നും സംഭിക്കാനില്ല
Big salute Sunil
I have no words to comment
Great job well done 👏 👏👏👍👍👍
God is with you and we will support you
Go ahead 😂😅
അപ്പോ ഒന്നു വ്യക്തം വീടിന്റെ കേസിൽ സുനിലും തെളിവില്ല സ്വൊന്തം കാര്യത്തിൽ അനീഷിനും തെളിവില്ല
Sunil kayyil proof okke und allenkil chumma vann agane parayilla. Case okke verum. Sunil is waiting for Anish to deny this allegations so that he can give the proof
@@lionelmessi1403 തെളിവ് ഒണ്ടെങ്കിൽ സുനിൽ പുറത്തു വിടട്ടെ അല്ലാതെ ഇപ്പോ പൊട്ടിക്കും ഇപ്പോ പൊട്ടിക്കുo എന്ന് വീമ്പ അടിക്കാൻ ആർക്കാ പറ്റാതെ അല്ലെങ്കിൽ തങ്കൽ പറയു
1.ആരാണ് പരാതികാരൻ
2. എന്തുകൊണ്ട് അയാൾ കവാലതിനെതിരെ കേസ് കൊടുക്കുന്നില്ല
3.ഇത് ഒരു ക്രൈം അല്ലെ അത് കോടതിയിൽ തെളിയിച്ചു അർഹിക്കപ്പെട്ട ശിക്ഷ അയാൾക്ക് നേടി കൊടുക്കാൻ അല്ലെങ്കിൽ എന്ത് മാധ്യമപ്രവർത്തനം ആണ് സുനിൽ ചെയ്യുന്നത്
ഇതിനെ നമ്മൾ മാമ മാധ്യമo എന്ന് വിളിക്കും അല്ലാതെ എന്ത് എങ്കിലും തെളിവ് ഉണ്ടേൽ നിയമത്തിന്റെ വഴിക്ക് പോയി കാട്ടി തെരണം
പിന്നെ തെളിവ് എന്ന് പറയുനേത് ഏതേലും ഓഡിയോ ആണേൽ പൊന്നു സുഹൃത്തേ നിതി ന്യായ വ്യവസ്ഥയിൽ ഓഡിയോ വീഡിയോ ഒന്നും ഒരു പ്രൈമറി തെളിവ് ആയി സ്വികരിക്കില്ല കോടതികൾ എന്ന് മനസിലാക്കുക
പിന്നെയും ചോദിക്കുന്നു സുനിലിന്റെ നട്ടെല്ലിന് വാഴ പിണ്ടിയുടെ എങ്കിലും ബലം ഉണ്ടേൽ തെളിവ് പുറത്ത വിട്
സുനിലിനു അതിനുള്ള ധൈര്യം ഇല്ലെന്ന് അറിയാം കാരണം ആദ്യം അകത്തു പോകുനത് സുനിൽ ആയിരിക്കും പിന്നെ ബോധമില്ലാത്തവർ പറയും സുനിലിന്റെ കയ്യിൽ തെളിവ് ഉണ്ട് മറ്റേത് ഉണ്ട് എന്നൊക്കെ അതൊക്കെ നമ്മൾ കുറെ കേട്ടിട്ട് ഒള്ളത് ആണേ
പിന്നെ ഒരു കാര്യേം കൂടെ ഇത് ഫേക്ക് ന്യൂസ് ആണെന്ന് കാവലാവും ഇതുവരെ പറഞ്ഞിട്ടില്ല ഇതൊക്കെ കൂടി വായിച്ചാൽ ഏതാണ്ട് സുനിലിന്റേം കവലതിന്റേം ചാനലുകളുടെ റീച് എങ്ങനെ കൂടുന്നു എന്ന് മനസിലാകാം....
അനീഷ് പാസ്റ്റർ വെളുത്തവൻ അല്ലാ കറുത്തവൻ ദളിതൻ പാവപ്പെട്ടവൻ ഇതെല്ലാം ആയിട്ട് കൂടി അദ്ദേഹം ഉയർന്നു വന്നതിൽ അസൂയ ഉള്ള വെളുത്ത വൈറ്റ് വാഷ് പോലെ വെളുത്ത ഞങ്ങൾ ഉയർന്നവർ എന്നു ചിന്തിക്കുന്ന മുനോക്ക ഉടായിപ്പ് പാസ്റ്റർ കൂടങ്ങൾക്ക് അസൂയ മൂത്ത് ഒരു മഞ്ഞ പത്ര ക്കരനെ വച്ച് കളികുന്ന നാടകം...... ജീവനുള്ള കാലം അനിഷ് പസ്റ്ററോട് ഒപ്പം നിൽക്കും യഥാർത്ത വിശ്വാസികൾ
ഉള്ളതാണോ ഇല്ലാത്തതാണോ എന്നറിയില്ല പക്ഷേ ഒരു ദൈവദാസന്റെ പേരിൽ ഇങ്ങനെ ഒരു ദുഷിപ്പ് വന്നത് വളരെ വളരെ മോശമാണ് തീ കത്താതെ പുക വരില്ല നിശ്ചയം
This man should be publishe the reply the complent is Rong or truth because we all Bilivers are Insulting
Aropanam sathyamanu..varshangalku munpe eniku ithu ariyam.
But direct alla.oral ennodu parnjatundu
മോനെ സുനിലെ.... ഒത്തില്ല ഒത്തില്ല....!!🙌
😂😂😂
Well answered.
അനീഷ് പാസ്റ്റർ മറുപടി പറയരുത് ഇവന്റെ മുന്പിൽ.. മറുപടി ബോധിപ്പിക്കും വാനം ഇവന് ആരുവാ??? വിശ്വാസികൾക് പ്രശ്നമില്ല.. തെറ്റ് ചെയ്താൽ ക്ഷമ ചോദിക്കാം ദൈവത്തോട്...അല്ലാതെ ഇവനോടല്ല..
Adipoli awatharanam
Spport i2i
സാത്താൻ കുരക്കുന്നു
നേരോടെ നടക്കുന്നവർ നിർബയമായി നടക്കുന്നു.. Pr. 10:10
Full support Sunil
Than endu arinjittu ado support kodukunne? Angenne ethelum oru news media.. Athum arum kelkatha oru new channel endum parenjal.. Thellivu onum ilathe parenjal than vishwasikan iriku ano? Thantr appane kurichu thelivu ilathe parenjal than vishwasikumo?
@@Pfor_Podi Why can't Anish say that he is not a kundan. He can say it in One Word that these allegations Sunil made is entirely False. Why is Anish not denying the rumors
🙄🙄
ua-cam.com/video/kFqrkmm12PQ/v-deo.html
നിലവാരമില്ലാത്ത ചാനൽ,സത്യം പുറത്തറിയാൻ ജനങ്ങൾ കാത്തിരിക്കുമ്പോൾ ആളുകളെ പൊട്ടന്മാരാക്കുന്നൊ?
ഒന്നെങ്കിൽ താങ്കൾ പണം വാങ്ങിയിട്ടുണ്ടാവും.അല്ലെങ്കിൽ താങ്കൾ പറഞ്ഞത് അടിസ്ഥാനമില്ലാത്ത വാചക കസർത്താണ്.
ഞാൻ ഈ ചാനൽ അൺസബ്സ്ക്രൈബ് ചെയ്യുവാണ്.
വാചക കസർത്താണ് മാധ്യമധർമ്മത്തിന്റെ നെടുന്തൂണ് എന്നായിരിക്കും താങ്കൾ പഠിച്ചു വച്ചിട്ടുള്ളത്.
# I Quit i2i
താൻ ഇവിടെ കിടന്നു ഞഞ്ഞാപിഞ്ഞ പറയാതെ പോയി തെളിവ് കൊണ്ട് കാണിക്കടോ 🙄🙄 chumma ഒരു കാര്യം ഇല്ലാതെ എന്തക്കയോ വിളിച്ചു പറയുന്നു കുടത്തിൽ ഒരു ആവിശ്യം ഇല്ലാതെ കൊറേ bgm 🤭🥴
സുനില്‍ correct ആയി reply parYunillallo....🤔🤔
അപ്പോൾ പച്ചറോ
He already told about his sin ... deyvathodu ettu paranjolaam എന്ന്..kettillae??
എന്ത് തെളിവ് ആണ് ഉള്ളത് പേരും ഊരും ഇല്ലാത്തവർ ഫോൺകോളിലുടെ പറയുന്നത് 🤣
പ്രാർത്ഥനാലയങ്ങൾ കള്ളന്മാരുടെ ഗുഹകളാവുന്നോ? |
@@josephvarughese1559 thelivillathukondano ee karachil comment mone
വെറുതെ കാര്യങ്ങൾ വഷളാക്കാതെ........
ഒന്ന് എല്ലാം തിരുത്തപ്പെടണം......
അവർക്കു ഊരും പേരും ഉള്ളവർ തന്നെ.. അത് വോയ്‌സിൽ പറഞ്ഞിട്ടുണ്ടല്ലോ.. താങ്ങൾ കാവാലത്തിന്റെ ചർച്ചിലെ മെമ്പർ ആണെന്ന് തോന്നുന്നു 😅
@@abeyktm ഞാൻ ദൈവസഭയിലെ അംഗമാണ് 🙏നമ്മുടെ കണ്ണിൽ കോൽ ഇരിക്കുമ്പോൾ മറ്റുള്ളവരുടെ കണ്ണിലെ കരട് എന്തിനാണ് എടുക്കാൻ നോക്കുന്നത്
Very good
സുനിൽ ഈ വിഷയം സത്യമെങ്കിൽ എന്തിനാണ് ഇങ്ങനെ വെളുവള അടിക്കുന്നത്. ആളുകൾ കണ്ട് വ്യൂ കൂട്ടുന്നതിനു വേണ്ടിയാണു സുനിൽ ഇത് ചെയ്യുന്നതെന്ന് സംശയം. താങ്കൾ നല്ല ആത്മാവെങ്കിൽ കളി നിർത്തി തെളിവുകൾ നിരത്തൂ... എന്നാൽ താങ്കളെ അംഗീകരിക്കുന്നു. ഇത് തീർച്ചയായും അനീഷ് കാവാലത്തിന്റെ പണത്തിനു വേണ്ടി സുനിലിന്റെ ഗിമിക്കി മാത്രം.. 🙄🙄
നിങ്ങൾ തെളിവുകൾ പുറത്തുവിടൂ...
സുനിൽ പറഞ കാര്യം 101% സത്യം ആണ്...അനീഷ് മോൻ ഇത്തിരി പുളിക്കും,മറുപടി പറയാൻ
സത്യം
തേങ്ങാ ഉടക്ക് സ്വാമി 🤷♂️
Mr. സുനിൽ...... വിശുദ്ധൻ ഇനിയും തന്നെ തന്നെ വിശുദ്ധീകരിക്കട്ടെ.....
നീതി ചെയ്യുന്നവൻ ഇനിയും നീതി ചെയ്യട്ടെ....അഴുക്കാടുന്ന വൻ ഇനിയുഒ അഴുക്കാടട്ടെ.... അനീഷ് പാസ്റ്റർ നെ അയാളുടെ
വഴിക്കു വിടുക.....നാം എല്ലാവരും ഒരിക്കൽ കർത്താവിന്റെ ന്യായസനത്തിന് മുൻപാകെ നിൽക്കേണ്ടവർ ആണ്....അന്ന് എല്ലാവർക്കും നാം ചെയ്തത് നല്ലതാകിലും ചീത്തതാകിലും പ്രതിഫലം ദൈവത്തിന്റെ പക്കൽ ഉണ്ട്..... വിട്ടു കളയൂ സുനിൽ സാറേ.......നമ്മൾക്ക് എന്ത് യോഗ്യത ഉണ്ട് മറ്റുള്ളവരെ വിമർശിക്കാൻ..... നമ്മൾ ആരും കുറ്റമറ്റവർ അല്ലല്ലോ...... Please 🙏🙏🙏
God Bless you
തെളിവ് കൊടുക്ക് സുനിൽ. വെറുതെ കിടന്നു കുരക്കാതെ.
കഷ്ട്ടം
Thanks sir very good God bless
45 ലക്ഷം വിലമതിക്കുന്ന വീട് വേച്ചുനൽകിയെന്ന് നിങ്ങള് തന്നെ അല്ലേ പറഞ്ഞെ...
തെളിവ് കാണിക്ക്....
എങ്കിലേ അദ്ദേഹത്തിന് അടുത്ത ആരോപണത്തിന്റെ മറുപടി നൽകാൻ കഴിയൂ.
Good job sunil sir
👍
45 ലക്ഷത്തിന്റെ വീടിന്റെ തെളിവ് എവിടെ?
45 ലക്ഷത്തിന്റെ വീടിന്റെ കഥ താൻ വിട്ടോ അത് പറ തന്റെ കയ്യിൽ ഉള്ള തെളിവ് പുറത്തു വിടഡോ ധൈര്യം ഉണ്ടെങ്കിൽ
പസ്റ്റേർ അനീഷ് കാവലതിന് ഇന്ത്യൻ നിയവ്യവസ്ഥ അനുസരിച്ചു പുരുഷ സ്നേഹിയായി ജീവിക്കണമെങ്കിൽ അങ്ങനെ ജീവിക്കാം സ്ത്രീയെയും സ്നേഹിയുമായി ജീവിക്കാൻ അവകാശമുണ്ട്.ഞങൾ വിശ്വാസികൾക്ക് ഇല്ലാത്ത പ്രശ്നം താങ്കൾക്ക് മാത്രം എന്തേ.ഞങ്ങൾക്ക് തെളിവും വേണ്ടാ ന്യൂസും വേണ്ട. ദളിത് വിഭാഗത്തിൽ പെട്ട ഞങ്ങളുടെ പാസ്റ്ററെ അനാവശ്യമായി ഉപദ്രവിച്ചാൽ സുപ്രീം കോടതിയിൽ കേസ് കൊടുക്കും. full support Anish kavalam... ലോകമെമ്പാടും ഉള്ള കോടി കണക്കിന് വിശ്വാസികളുടെ പിന്തുണ ഉണ്ടു പ്രീയ പസ്റ്റർക്ക്.
Poda kundan roi. Neee anish pastornte valsan kundan aanenne thonnune
full supprt to pr anish kavalam.കുറുക്കൻ ഓളി ഇടുന്ന പോലെ പാസ്റ്റർക്ക് എതിരെ കൊറേ ന്യൂസ് കാർ വന്നാൽ എന്താ വിചാരിച്ചേ,ഞങ്ങൾ വിശ്വാസികൾ ലോകമെമ്പാടും നിന്ന് പൂർണമായും പിന്തുണക്കും.പിന്നെ ഞങ്ങൾ പാസ്റ്റർ ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ഇവിടെ യോഗത്തിനു ക്ഷണിക്കുന്നുണ്ട് ന്യൂ യോർക്ക്,ചിക്കാഗോ ,നോർത്ത് കരോലിന വരുന്നുണ്ട് ധൈര്യമുണ്ടെങ്കിൽ ഇങ്ങോട്ട് വന്നു വിമര്ശിക്ക നിന്റെ പരട്ട ചാനലുമായി ......അമേരിക്കൻ പോലീസിന്റെ ചൂട് അറിയും നീയൊക്കെ
പാസ്റ്റർ അനീഷ നു പിന്നോക്ക സമുദായത്തിൽ ഉള്ളവർ പിന്തുണക്കാൻ മുൻപോട്ട് വരണം. ദളിത് വിഭാഗത്തിൽ പെട്ട അനിഷ് പാസ്റർക്കേതിരെ സവർണ വിഭാഗത്തിൽ പെട്ട ഒരു കൂട്ടം ആളുകൾ നടത്തുന്ന പ്രചരണങ്ങളിൽ നിന്ന് പോരാടാൻ എല്ലാവരും ഒന്നിക്കുക.
അനീഷ് പാസ്റ്റർ വെളുത്തവൻ അല്ലാ കറുത്തവൻ ദളിതൻ പാവപ്പെട്ടവൻ ഇതെല്ലാം ആയിട്ട് കൂടി അദ്ദേഹം ഉയർന്നു വന്നതിൽ അസൂയ ഉള്ള വെളുത്ത വൈറ്റ് വാഷ് പോലെ വെളുത്ത ഞങ്ങൾ ഉയർന്നവർ എന്നു ചിന്തിക്കുന്ന മുനോക്ക ഉടായിപ്പ് പാസ്റ്റർ കൂടങ്ങൾക്ക് അസൂയ മൂത്ത് ഒരു മഞ്ഞ പത്ര ക്കരനെ വച്ച് കളികുന്ന നാടകം...... ജീവനുള്ള കാലം അനിഷ് പസ്റ്ററോട് ഒപ്പം നിൽക്കും യഥാർത്ത വിശ്വാസികൾ
നിന്റെ പാസ്റ്ററിന്റ ദൈവം ക്രൂശിക്കപ്പെട്ട യേശു ക്രിസ്തു തന്നെയാണോ? അതോ ഇസബേൽലിന്റെ ദൈവം ആണോ? ബൈബിൾ പ്രസംഗിക്കുന്ന പാസ്റ്ററിന് ഇന്ത്യൻ ഭരണഘടനയിലെ നിയമത്തിന് മുമ്പ് ബൈബിളിന്റെ നിയമംബാധകമാണ്. ബൈബിൾ ഉപേക്ഷിച്ചിട്ട് ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഇഷ്ടംപോലെ ജീവിക്കാം അതിന് ആരും തടസ്സമല്ല. മാറാനാഥ
i2i also should produce proof before the viewers.
സുനിൽ നന്നായി ഉരുണ്ട് കളിക്കുന്നുണ്ടല്ലോ
എനിക്കും ഒരു സുവിശ്വശ പരിപാടി തുടങ്ങാൻ ആഗ്രഹം ഉണ്ട് നല്ല ബിസിനസ് ആണ് 👍
തട്ടിപ്പു 😄
പ്രിയ സഹോദരങ്ങളെ, ഈ വൃത്തികെട്ട മനുഷ്യന്റെ പൈക്ങിളി കഥകൾ കേൾക്കാതിരിക്കുവിൻ.
കാവാലം പാസ്റ്റർ നല്ലവനാണ്.. നിന്നെക്കാൾ നല്ലവൻ
സുനിൽ പ്ലീസ് വീഡിയോ പുറത്തു വിടണം
കുറുക്കൻ ഓളി ഇടുന്ന പോലെ പാസ്റ്റർക്ക് എതിരെ കൊറേ ന്യൂസ് കാർ വന്നാൽ എന്താ വിചാരിച്ചേ,ഞങ്ങൾ വിശ്വാസികൾ ലോകമെമ്പാടും നിന്ന് പൂർണമായും പിന്തുണക്കും.പിന്നെ ഞങ്ങൾ പാസ്റ്റർ ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ഇവിടെ യോഗത്തിനു ക്ഷണിക്കുന്നുണ്ട് ന്യൂ യോർക്ക്,ചിക്കാഗോ ,നോർത്ത് കരോലിന വരുന്നുണ്ട് ധൈര്യമുണ്ടെങ്കിൽ ഇങ്ങോട്ട് വന്നു വിമര്ശിക്ക നിന്റെ പരട്ട ചാനലുമായി ......അമേരിക്കൻ പോലീസിന്റെ ചൂട് അറിയും നീയൊക്കെ
😂😂😂
അന്ത്യകാലത്ത് ആന്റി ക്രൈസ്റ്റന് യേശുവിന്റെ പേരിലുള്ള അവസരം കിട്ടും. മാറാനാഥ
കുട്ടപായുടെ ചൂട് അറിഞ്ഞാൽ അമേരിക്കൻ പോലീസ് പേടിച്ച് മുള്ളും.പുള്ളി സ്ട്രോങ്ങ് ആണ്.
അനീഷ് പാസ്ടർ ജൂൺ മാസം മസ്കറ്റിൽ വരുന്നുണ്ടെന്ന് കേട്ട്.പാവം കൊറേ പഴികൾ കേട്ടു.
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നു.. അത്ര തന്നെ.. പുലി വരുന്നേ പുലി വരുന്നേ എന്ന് പറയാതെ.. നട്ടെല്ലുണ്ടെങ്കിൽ തെളിവ് സഹിതം ഇട്ടു തെളിയിക്കു... നിങ്ങൾ രണ്ടുപേരും അതും ഇതും പറയാതെ... പറഞ്ഞ കാര്യം തെളിയിക്കു... കള്ളം പറയാനും തെറ്റിദ്ധരിപ്പിക്കാനും ആർക്കും കഴിയും.. കുറച്ചു ക്യാഷ് കൊടുത്താൽ ആര് വേണെങ്കിലും ഫോൺ വിളിച്ചോ അല്ലാതെയോ കള്ളം പറയാൻ തയ്യാറാകും... പെന്തക്കോസ്തുകാരെ മുഴുവൻ അപമാനിക്കുന്ന രീതിയിൽ ആയി പോയി ഇതുപോലെ ഉള്ള കാര്യങ്ങൾ
Mr Sunil you show correct document which he s asking
കറക്റ്റ് 👍
Correct he have to Show the documents what he asked him...
Good Job sunill keep going stronger, need more similar videos on Catholics priest and nuns and semenaries
തെളിവ് കൊണ്ടു വരൂ .... തട്ടാമുട്ടി പറയാതെ സുനിൽ ..
കുട്ടപ്പായി ചോദിച്ച കാര്യത്തിന് മറുപടി കൊടുക്കുമോ?
ഇതുവരെ കൊടുത്തില്ലല്ലോ
രണ്ട് പേർക്കും അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കാൻ മറുപടി ഇല്ല...രണ്ട് പേരും എന്തൊക്കെയോ കിടന്നു പറയുന്നു..🤣
പാപം മറച്ചുവയ്ക്കുന്നവന് ശുഭം വരികയില്ല. എടുപറഞ്ഞു ഉപേക്ഷിക്കുന്നവന് കരുണ ലഭിക്കും
പ്രസംഗിക്കാനും വാക്യം പറയാനും എളുപ്പമാണ് പക്ഷെ പ്രവർത്തിച്ചു കാണിക്കാനല്ലെ പാട്
Athe.but he has to confess in front of God, not to Sunil
സത്യം ദൈവം അറിയുന്നു. ദൈവം ക്ഷമിക്കും. പക്ഷേ ക്ഷമയെ പരീക്ഷിക്കരുതു. പരിശുദ്ധ ആത്മാവിനെ വേദനിപ്പിക്കുന്ന കാര്യം പറയരുത്. യാഥാര്‍ത്ഥ ദൈവ ദാസന്‍ മാരെ ദുഷിക്കരുത്.
Please ,നിങ്ങൾ ഈ talk ഇന്നോടെ നിർത്തൂ അല്ലേൽ കുട്ടപ്പായി ഉപവാസമെടുത്തു മരിക്കും.
സഹോദര ഉപവാസം എന്നാൽ എന്താ ഒന്ന് വിശദിക്കരിക്കുക
Pastor Anish Wow!!!!!! ACTOR NO1
Sunil ningal aaru thanneyayalum sathiam mathram parayuka. Allatha paksham dheivam thanne marupadi tharum. Dheiva mackalude kannuneer veenaal athinu marupadi tharunna oru dheivatheya njangal aaradhickunnathu. Uoma vigrehathe aaradickunnavarcku preshnam undakilla. Kannundayittum kaanunnilla cheviyundayittum kelckunnilla eruthiyeckunnidathu ninnum aduthondu pokanam. Njangalude karthavu paapatheyum maranatheyum tholpichu uyarthu ennum njangalude koode vasickunna karthavinu njangale kurichu ariyam sunilinteyo veroruthanteyo sakshiam njangalcku aavishamilla. Melil aareyum aakshepickan sunil vai thurackallu. God bless you.
താങ്കൾ നെഗറ്റീവ് ആണെന്ന് പറയുന്നത് , എയർപോർട്ടിൽ സെക്യൂരിറ്റി ചെക്ക് ചെയ്യുന്ന ഉദ്യോഗസ്ഥൻ സംശയ രോഗിയാണെന്ന് പറയുന്നതിന് തുല്യമാണ്
ചെറിയ/ഗുരുതരം അല്ലാത്ത ആരോപണത്തിന് മറുപടി/തെളിവുകള്‍ കൊടുക്കാന്‍ കഴിയാത്ത തോട്ടി സുനില്‍ (ഫ്രോഡ് തോട്ടി) ഗുരുതരമായ/വലിയ ആരോപണങ്ങള്‍ക്ക് എന്ത് തെളിവാണ് കൊടുക്കാന്‍ പോകുന്നത്?
സുനില്‍ കുമാര്‍ ന്റ് പേര് മാറ്റി
തോട്ടി സുനില്‍ (ഫ്രോഡ്) എന്നായിരിക്കുന്നു..