പാസ്റ്റരുടെ പ്രസംഗം ഞാൻ കേൾക്കാറുണ്ട്. ഉപദേശം നല്ലത് പക്ഷെ ഈ തള്ളേ, മറ്റവൻ, മറ്റവൾ, കൊണം പിടിക്കില്ല. ഈ വാക്കൊക്കെ പൊതുവെ ഉപയോഗിക്കുന്നതിനോട് യോജിക്കുന്നില്ല.
പ്രിയ ദൈവദാസന് താങ്കൾ പറയുന്ന കാര്യങ്ങൾ ഒക്കെ ശരിയാണ് പക്ഷേ നമ്മൾ ഒരു പൊതുസഭയിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം കാരണം ഇത് യൂട്യൂബിൽ കേൾക്കുന്നത് വിശ്വാസികൾ മാത്രമല്ല അവിശ്വാസികളും ഉണ്ട് അല്ലെങ്കിൽ വിശ്വാസത്തിൽ വരുവാൻ താല്പര്യമുള്ളവർ ഉണ്ട് അവർ വിചാരിക്കും ഇങ്ങനെയുള്ളവരുടെ കൂട്ടത്തിൽ എന്തിനാണ് ഞാൻ പോകുന്നത് ഞാൻ നിൽക്കുന്നിടത്ത് തന്നെ നിന്നാൽ പോരെ എന്ന് അതുകൊണ്ട് ഇങ്ങനെ നമ്മൾ യൂട്യൂബിൽ കൂടി ലോഡ് ചെയ്യുമ്പോൾ ഒരു ആത്മാവിനെ പോലും നേടാൻ സാധിക്കില്ല
ഇദ്ദേഹത്തിന്റ പ്രസംഗം കേട്ടാൽ ഉള്ള ആത്‍മാക്കൾ കൂടി നഷ്ടപ്പെടും. ഈ പാസ്റ്റർ എന്നുപറയുന്ന ഇദ്ദേഹം ഏത് ലോകത്താണ് ജീവിക്കുന്നത്. ദൈവമേ ഇദ്ദേഹത്തിന് തിരിച്ചറിവും മാനസാന്തിരവും കൊടുക്കണമേ. 2 കൊരിന്ത്യർ 5:16 ആകയാൽ ഞങ്ങൾ ഇന്നുമുതൽ ആരെയും ജഡപ്രകാരം അറിയുന്നില്ല; ക്രിസ്തുവിനെ ജഡപ്രകാരം അറിഞ്ഞു എങ്കിലും ഇനിമേൽ അങ്ങനെ അറിയുന്നില്ല. അതായതു ഒരുവൻ പാന്റ് ഇട്ടിട്ടുണ്ടോ ജെട്ടി ഇട്ടിട്ടുണ്ടോ.. മീശവടിച്ചിട്ടുണ്ടോ... വെള്ള ജുബ്ബ ഇട്ടിട്ടുണ്ടോ.. സ്ത്രീകൾ ലെഗ്ഗിൻസ് ഇട്ടിട്ടുണ്ടോ.. അടിവസ്ത്രം പുറത്ത് കാണിച്ചിട്ടുണ്ടോ.. ആഭരണം ഊരിയിട്ടുണ്ടോ എന്നൊന്നും അല്ല ദൈവത്തെ അറിയാനുള്ള വഴികൾ എന്ന്. വചനം നേരെവായിച്ചു നോക്ക് പാസ്റ്ററെ. ഇങ്ങനെ പൊട്ടകിണറ്റിൽ കിടക്കുന്ന തവളയെ പോലെ ആകാതെ. വചനം നേരെ വായിക്കൂ പാസ്റ്ററെ.
@@godfirst9502 ആണോടാ കൂടെ നീയും ഉണ്ടായിരുന്നല്ലോ മറന്നാ .... അങ്ങേരുടെ ഭാര്യയുടെ വായിൽ നിന്ന് വന്നതിനേക്കാളും വേറെ തെളിവൊന്നും വേണ്ടല്ലോ? എത്രയോ പേർക്ക് അറിയാവുന്ന പരസ്യമായ രഹസ്യം😂😂
അബോർഷൻ ഓപ്പസിറ്റ് തിന്മയാ അബോർഷൻ ചെയ്യുമ്പോൾ ഒത്തിരി തിന്മകളുടെ ദുഷ്ടാരൂപികൾ നരകത്തിൽ നിന്ന് ഭൂമിയിലേക്കു വരുന്നു അവ മനുഷ്യരിൽ പ്രവേശിച്ച് ഓപ്പസിറ്റ് തിന്മകൾ ചെയ്യുന്നു ഈശോ ആലീസ് ഫ്രാൻസിസ് എന്ന ഭക്ത സ്ത്രീക്ക് വെളിപ്പെടുത്തി കൊടുത്തതാ അബോർഷൻ നിരോധിക്കണ൦
പാസ്റ്റർ മാരുടെ ഭാര്യക്ക് പെൺമക്കൾക്കും ഏത് കോലം കെട്ടാം കുഴപ്പം ഇല്ല ഇച്ചിരി നന്മ ലഭിച്ചു തുടങ്ങിയാൽ പിന്നെ പാസ്റ്റർ മാരുടെ ട്രെസ് ഒക്കെ 10000 മുകളിൽ കോട്ട് ഇല്ലാതെ പ്രസംഗം വരില്ല ആർക്കും യേശു വിനെ കുറിച്ച് പ്രസംഗം നടത്തുന്നവർ ആരെന്ക്കിലും അതുപോലെ ലളിത ജീവിതം നയിക്കുന്നുണ്ടോ ഇപ്പോൾ സഭകളിൽ ദൈവത്തിന്റെ പേര് പറഞ്ഞു ഡാൻസ് കൂത്തു ഒക്കെ അല്ലെ അതിനു പിരിവ് എത്രെ പിന്നെ കഥ പറച്ചിൽ ആണ് പ്രധാനം മറ്റുള്ളവരെ കുറ്റം പറയാതെ ദൈവം വചനം പ്രസംഗം നടത്താൻ താങ്കൾക് പോലും കഴിയുന്നില്ല
@@godfirst9502അല്ല എന്റെ സംശയമാണ്, കുറ്റം പറയുന്നതല്ല. ഇദ്ദേഹം വിദേശത്തെല്ലാം പ്രസംഗിക്കാൻ പോയിട്ടുള്ളതല്ലേ അവിടെ ഇങ്ങനെയൊന്നും പറഞ്ഞില്ലല്ലോ! അപ്പോൾ കേരളം വിട്ടാൽ എന്തും ആകാമെന്നാണോ?
നിങ്ങൾ ദൈവ സ്നേഹത്തെ പറ്റിയും യേശുവിനെയും കുറിച്ച് പറയൂ നാണമില്ലേ കുറ്റം പറയുവാനാണോ നിങ്ങൾ ചെയ്യുന്നത്. തള്ള മാര് പാൻ്റ് ഇടുന്നത് പറയുന്നതാണോ സുവിശേഷം കുറ്റം പറയുന്നത് പിശാചിൻ്റെ ആത്മാവ്.
പാന്റ് ഇട്ടാൽ എന്താ കുഴപ്പം.?ദൈവ വചനം പറയേണ്ടതിനു പകരം ഇയാൾ എന്തുവാ ഈ പറയുന്നേ.. ? കൈലിരിപ്പ് ആണ് നന്നാക്കേണ്ടത്..😜 വസ്ത്രം എല്ലാം കാലാനുസൃതം മാറിക്കൊണ്ടിരിക്കും.. പാപം എന്താണ് എന്ന് അറിയില്ല അല്ലേ?Dress മാന്യമായിരിക്കണം..അത്രയേ ഉള്ളൂ 🥰ഏറ്റവും നല്ല dress പാന്റും ഷർട്ടും ആണ്. ദൈവം പുറമെ ഉള്ളത് അല്ല ഹൃദയം ആണ് നോക്കുന്നത്.. 🙏
എന്നാണാവോ സഹോദരിമാർ ഇട്ടിരിക്കുന്നത് പാൻ്റീസാണോ അതോ കോണകമാണോ എന്ന് നോക്കിയിട്ട് വിളിച്ച് കൂവുന്നത് പാസ്റ്റർക്ക്പരിജ്ഞാനം കിട്ടുവാനായി വിശ്വാസികൾക്ക് പ്രാത്ഥിക്കാം
തൻറെ സഭയിലെ കുഞ്ഞാടുകളുടെ കാര്യം നോക്കിയാൽ പോരെ മറ്റുള്ളവരെ വിമർശിക്കാൻ തനിക്ക് എന്താ യോഗ്യത താങ്കൾ പറഞ്ഞു വരുന്നത് മറ്റ് മതത്തിൽ ഉള്ളവരെല്ലാം നരകത്തിൽ പോകുമെന്നാണ് കോവിഡ് നമ്മളെ പലതും പഠിപ്പിച്ചു പക്ഷേ നമ്മുടെ ആൾക്കാർ വീണ്ടും ഇവൻറെ ഒക്കെ പുറകെ നടക്കുക ആണ്
മറ്റു മതത്തിൽ പെട്ടവര് ആരും സ്വർഗത്തിൽ പോകില്ല പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ സ്നാനപ്പെട്ടു ജീവിതം നയിക്കുന്നവർ അല്ലാത്തവർ ആരും സ്വർഗത്തിൽ പോകില്ല
People born in different countries always follow different types of dress based on their culture and the trends in vogue. In India, once gents were wearing loose pants, then tight pants, then bell-bottom pants. Everything changes with the passage of time. This Pastor must realize that people hear his message because of the wits, jokes and comedies. Is he endowed with even a single gift of the Holy Spirit?
Pastor, what is the problem with wearing Pants? In the USA, it is not allowed sari. All pastors should work. Otherwise u can't purchase house, car, Insurance etc. All pastors working in USA. They will not go heaven? Pant is good for ladies when they work in workshop working field. U know Bible speak abt it. Leave silly silly matters. GBU. Don't speak nonsense always. I like u too much that is why I correct u. Pants ittal entha kuzhappam?
അനീ ഷേ' താൻ 'പോത്തിനെ ചാരി എരുമയെ തല്ലുന്ന പണി നിർത്ത ടോ' കാക്ക കുളിച്ചാൽ 'കൊക്കാകില്ല.' കൃസ്ത്യയ വിശ്യാസത്തിൽ വന്നതുകൊണ്ടൊന്നും 'പെന്തക്കോസ്തു അച്ചായന്മാരുടെ ഒപ്പം വരാൻ 'അവർ 'അനുവധിക്കില്ല.' അവരോടൊപ്പം സ്ഥാനം കിട്ടാൻ താങ്കൾ ഒത്തിരി ആഗ്രഹിക്കുന്നു. പക്ഷേ നടക്കില്ല'ഈ അപക ർ ക്ഷ തബോധം താങ്കൾക്ക് ഉണ്ട്.. അതു കൊണ്ടാണ് നിങ്ങൾ ഈ ചവിട്ടുനാടകം നടത്തുന്നതു് 'എത്രയും വേഗം ' ഇതു നിർത്തി 'വല്ല കപ്പ കാലായിൽ പോയി കിളച്ചു ജീവിക്ക് 'അനീ ക്ഷേ.. പ്രമാണി അച്ചായന്മാർ' നിങ്ങളെ ഒരിക്കലും ' അവരുടൊപ്പം ഇരിത്തില്ല. കഴുതകരഞ്ഞു തീർക്കു പോലെ അനീഷു് കാവാലവും കരഞ്ഞു 'കുരച്ചു'സങ്കടം തീർക്കുകയാണെന്നണ്. ഞങ്ങൾ മനസിലാക്കുന്നത്
വിവരവും വെള്ളിയാഴ്ചയും ഇല്ലാത്ത കാവാലം പള്ളി ഏതാ പള്ളികുടം ഏതാ വക തിരിവ് തൊട്ട് തേച്ചിട്ടില്ല പൊതു സമുഹ ത്തിൽ വിളമ്പുന്നത് ടോയ്ലറ്റിൽ ആഹാരം നല്കുന്നതുപോലെ
Even th e nurses uniform is pants & shirt , & outside & inside India pants become the common dress. Do u think Pentecost women wearing sarees in America??
ക്രിസ്തുവിന്റെ ആൾക്കാരാണ് വിമർശിക്കുന്നത് പോലെയാണ് പറയുന്നത് വിമർശിക്കാൻ ഒരു യോഗ്യതയുമില്ല കാരണം ഞാൻ വേറെന്തോസ് പക്ഷേ ഞാൻ അദ്ദേഹത്തെ ഉപദേശത്തെ മാനിക്കുന്നു പെന്തക്കോസ് ധാരണയും നടക്കുന്നത് ലോകത്ത് ജാതിക്കള് പോലും നടക്കാത്ത പ്രേക്ഷകർ നടക്കുന്നത് സ്റ്റൈലും മാത്രമല്ല ഉപദേശം കേൾക്കുന്നത് മടങ്ങി വരാൻ വേണ്ടിയാണ് അല്ലാതെ വിമർശിക്കാൻ അല്ല വിമർശിക്കുന്നവരെ എല്ലാവരും പോകുന്നത് അന്തി ക്രിസ്തുവിന്റെ കൈയിൽ എത്തും ഉറപ്പാണ്
❤ എൻ്റെ ഈശോയേ : Pants ധരിച്ചാൽ എന്താ ദോഷം? ഇങ്ങനെ ഒക്കെ U tube upload ചെയ്ത് ശരിക്കും ഈശോയേ വെറുപ്പിക്കല്ലേ സഹോദരാ! dress ലും ഭക്ഷണത്തിലും ഒന്നുമല്ല കാര്യം❤ സ്നേഹിക്കണട്ടോ❤ Pants നല്ല ഒരു രീതിയാണ്.❤
കുറെ പഴയ puranem കൊണ്ട് നടക്കും.... ആഭരണം ഇട്ടാൽ സ്വർഗം കിട്ടില്ല.... But can wear costly dress and watch and can use luxury cars and can build bery huge houses... But one gram of gold will. Make you to be satan....
Ladies , who are daughters of God, should wear proper dress. People who don't know, whether they are going to beach, or prayer can wear any thing. Who cares.
മരണശേഷം പെന്തകോസ്ത് സ്വർഗം, കത്തോലിക്കാ സ്വർഗ്ഗം CSI സ്വർഗ്ഗം നായർ സ്വർഗ്ഗം ഈഴവ സ്വർഗ്ഗം നാടാർ സ്വർഗ്ഗം സുന്നി സ്വർഗ്ഗം അഹമ്മദീയ സ്വർഗ്ഗം ഇങ്ങനെയൊക്കെ യുണ്ടോ പാസ്റ്ററേ
ലെഗിൻസ് വേന്നമെന്നാണോ പാസ്റ്റർ പറയുന്നത്. അതു പാപമല്ലേ. ഒട്ടിപ്പിടിച്ചു കിടക്കുന്ന ബനിയൻ പോലത്തെ തുണി ധരിച്ചാൽ പുറത്തുള്ളവർക്ക ഒരു വികാരവും തോന്നില്ലേ.?
Leggins ettondu varaunnath parayunnatha o kuttam ,ath edathirikan arinjukude pine enthothine Bible um pidichondu churchil varunnath mattullavare kanikan ano ente kalinu ethrem vannam undennu
പാസ്റ്റരുടെ പ്രസംഗം ഞാൻ കേൾക്കാറുണ്ട്. ഉപദേശം നല്ലത് പക്ഷെ ഈ തള്ളേ, മറ്റവൻ, മറ്റവൾ, കൊണം പിടിക്കില്ല. ഈ വാക്കൊക്കെ പൊതുവെ ഉപയോഗിക്കുന്നതിനോട് യോജിക്കുന്നില്ല.
സംസ്കാരം 😁
ദൈവ ദാസനെ പറ്റിയ ഭാഷ അല്ല തള്ള എന്നുള്ളത്
@@alicejohn7590 daivadhasan thaalla ennu parayunnathu..sariyalla venamenkil thantha ennu paranjollu..
പ്രിയ ദൈവദാസന് താങ്കൾ പറയുന്ന കാര്യങ്ങൾ ഒക്കെ ശരിയാണ് പക്ഷേ നമ്മൾ ഒരു പൊതുസഭയിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം കാരണം ഇത് യൂട്യൂബിൽ കേൾക്കുന്നത് വിശ്വാസികൾ മാത്രമല്ല അവിശ്വാസികളും ഉണ്ട് അല്ലെങ്കിൽ വിശ്വാസത്തിൽ വരുവാൻ താല്പര്യമുള്ളവർ ഉണ്ട് അവർ വിചാരിക്കും ഇങ്ങനെയുള്ളവരുടെ കൂട്ടത്തിൽ എന്തിനാണ് ഞാൻ പോകുന്നത് ഞാൻ നിൽക്കുന്നിടത്ത് തന്നെ നിന്നാൽ പോരെ എന്ന് അതുകൊണ്ട് ഇങ്ങനെ നമ്മൾ യൂട്യൂബിൽ കൂടി ലോഡ് ചെയ്യുമ്പോൾ ഒരു ആത്മാവിനെ പോലും നേടാൻ സാധിക്കില്ല
ഇദ്ദേഹത്തിന്റ പ്രസംഗം കേട്ടാൽ ഉള്ള ആത്‍മാക്കൾ കൂടി നഷ്ടപ്പെടും. ഈ പാസ്റ്റർ എന്നുപറയുന്ന ഇദ്ദേഹം ഏത് ലോകത്താണ് ജീവിക്കുന്നത്. ദൈവമേ ഇദ്ദേഹത്തിന് തിരിച്ചറിവും മാനസാന്തിരവും കൊടുക്കണമേ.
2 കൊരിന്ത്യർ 5:16 ആകയാൽ ഞങ്ങൾ ഇന്നുമുതൽ ആരെയും ജഡപ്രകാരം അറിയുന്നില്ല; ക്രിസ്തുവിനെ ജഡപ്രകാരം അറിഞ്ഞു എങ്കിലും ഇനിമേൽ അങ്ങനെ അറിയുന്നില്ല.
അതായതു ഒരുവൻ പാന്റ് ഇട്ടിട്ടുണ്ടോ ജെട്ടി ഇട്ടിട്ടുണ്ടോ.. മീശവടിച്ചിട്ടുണ്ടോ... വെള്ള ജുബ്ബ ഇട്ടിട്ടുണ്ടോ.. സ്ത്രീകൾ ലെഗ്ഗിൻസ് ഇട്ടിട്ടുണ്ടോ.. അടിവസ്ത്രം പുറത്ത് കാണിച്ചിട്ടുണ്ടോ.. ആഭരണം ഊരിയിട്ടുണ്ടോ എന്നൊന്നും അല്ല ദൈവത്തെ അറിയാനുള്ള വഴികൾ എന്ന്.
വചനം നേരെവായിച്ചു നോക്ക് പാസ്റ്ററെ. ഇങ്ങനെ പൊട്ടകിണറ്റിൽ കിടക്കുന്ന തവളയെ പോലെ ആകാതെ.
വചനം നേരെ വായിക്കൂ പാസ്റ്ററെ.
പോത്തിന് ' ഉണ്ടോ 'ഏത്തവാഴ യെന്നോ ' വല്ലോം '
👍
@@jayamonn8794thanne polulla asudh athmaakkal poakunnathanu nallathu
@@jayamonn8794 😂😂👍👍👍 സൂപർ..... ഗോഡ് ബ്ലസ് യൂ
വേർപാട് ഹൃദയത്തിൽ ആണ് ആദ്യം ഉണ്ടാകേണ്ടത്.
Sarikum verpaadu hridhayathil aalla vendathu karalil aanu...
😜😜
ബ്രദൺ 😂
പാൻ്റ് ഇട്ടാലും കുഴപ്പം ഇല്ല ദൈവം വെറുക്കുന്ന സോദോംഗോമോറാ പാപം ചെയ്യാതിരുന്നാൽ മതി
Nee soadhom,gomora papam cheythu nadakunnaval aanu athukondaanu pastere kuttam parayunnathu...aneesh paster right
@@godfirst9502 ആണോടാ കൂടെ നീയും ഉണ്ടായിരുന്നല്ലോ മറന്നാ .... അങ്ങേരുടെ ഭാര്യയുടെ വായിൽ നിന്ന് വന്നതിനേക്കാളും വേറെ തെളിവൊന്നും വേണ്ടല്ലോ? എത്രയോ പേർക്ക് അറിയാവുന്ന പരസ്യമായ രഹസ്യം😂😂
@@su84713 thaan thelivum anweshichu nadakunna neram kondu maanasandharapedu..pasterude karyam athu pastrum daivavum koody theerkatte.veruthe vallavareyum kuttam paranju nadakunna neram kondu.. vallavidheneyum nithyathayil ethaan nokuka..ellavarkum vallavaneyum kuttam parayaan nalla midukaanu ..avanavante thettukal kaanukayum illa..athaanu manushyan..
അബോർഷൻ ഓപ്പസിറ്റ് തിന്മയാ അബോർഷൻ ചെയ്യുമ്പോൾ ഒത്തിരി തിന്മകളുടെ ദുഷ്ടാരൂപികൾ നരകത്തിൽ നിന്ന് ഭൂമിയിലേക്കു വരുന്നു അവ മനുഷ്യരിൽ പ്രവേശിച്ച് ഓപ്പസിറ്റ് തിന്മകൾ ചെയ്യുന്നു ഈശോ ആലീസ് ഫ്രാൻസിസ് എന്ന ഭക്ത സ്ത്രീക്ക് വെളിപ്പെടുത്തി കൊടുത്തതാ അബോർഷൻ നിരോധിക്കണ൦
Deut 22 :- 5.
Good 👍 advice.. ltis necessary for every one
Anish pastor is only Pentecostal preacher.
ദൈവം മനുഷ്യന്റെ ഡ്രസ്സ് അല്ല നോക്കുന്നത് ഹൃദയത്തെ ആണ് അവിടെയാണ് വിശുദ്ധി വേണ്ടത്
Anussarana baliyekkal nallathu. Sthreeyude vesham purushanum, purushante vesham sthreeyum dharikkaruthu. Anganeyullavar ninte Daivamaya Yehivakku veruppennu aavarthana pusthakathilundallo.
Sthreekal yogyamaya vasthram dharikkanamennu puthiya niyamathilum parayunnundu.
Athukondu aakasham marum, bhoomiyum marum, ente vachanangallo marilla ennu parayunna vachanangalude koottathil ee vachanavum undu ennu vyakthamalle.
Kovaala suvisesham para
നീ എത്രയെല്ലാഠ അദ്ദേഹത്തെ കുറ്റം പറഞ്ഞാലുഠ അദ്ദേഹത്തിനൊന്നുഠ വരുവാൻ പോകുന്നില്ല.
നിന്റെയെല്ലാം അഴിഞ്ഞാട്ടം ദൈവത്തിനു മുൻപിൽ വിലപ്പോവില്ല.
Correct. Congratulations
Correct
അനീഷേ നിങ്ങള് പറയുന്നത് ശരി ആണ് പക്ഷേ ഇത് കാണുന്നത് വിശ്വാസികൾ മാത്രമല്ല ആവിശ്വാസികളും ആണ്
Aviwasikal kandaal konapedum nongale poalullavarku...chorichil varum appol pastere cheetha vilikum
Can this pastor preach word of God
No
പാസ്റ്റർ മാരുടെ ഭാര്യക്ക് പെൺമക്കൾക്കും ഏത് കോലം കെട്ടാം കുഴപ്പം ഇല്ല ഇച്ചിരി നന്മ ലഭിച്ചു തുടങ്ങിയാൽ പിന്നെ പാസ്റ്റർ മാരുടെ ട്രെസ് ഒക്കെ 10000 മുകളിൽ കോട്ട് ഇല്ലാതെ പ്രസംഗം വരില്ല ആർക്കും യേശു വിനെ കുറിച്ച് പ്രസംഗം നടത്തുന്നവർ ആരെന്ക്കിലും അതുപോലെ ലളിത ജീവിതം നയിക്കുന്നുണ്ടോ ഇപ്പോൾ സഭകളിൽ ദൈവത്തിന്റെ പേര് പറഞ്ഞു ഡാൻസ് കൂത്തു ഒക്കെ അല്ലെ അതിനു പിരിവ് എത്രെ പിന്നെ കഥ പറച്ചിൽ ആണ് പ്രധാനം മറ്റുള്ളവരെ കുറ്റം പറയാതെ ദൈവം വചനം പ്രസംഗം നടത്താൻ താങ്കൾക് പോലും കഴിയുന്നില്ല
എല്ലാവരും താങ്കളെ പോലെ ചുരിദാർ വാങ്ങി ഇടാം
Parayunnathu grehichittu pastere kuttam parayado..
@@godfirst9502അല്ല എന്റെ സംശയമാണ്, കുറ്റം പറയുന്നതല്ല. ഇദ്ദേഹം വിദേശത്തെല്ലാം പ്രസംഗിക്കാൻ പോയിട്ടുള്ളതല്ലേ അവിടെ ഇങ്ങനെയൊന്നും പറഞ്ഞില്ലല്ലോ! അപ്പോൾ കേരളം വിട്ടാൽ എന്തും ആകാമെന്നാണോ?
Praise God
ഇയാൾ പലപ്പോഴും വചനവിരുദ്ധത പ്രസംഗിക്കുന്നു.
Amen
നിന്നെ പോലെ സോദോം ഗോദോം ആകാതെ ഇരുന്നാ മതി , അതാണ് വേർപാട്
Saari uduthu vayarum kanichu nadakkunnathinu kuzappamilla😂
Preach gospel dear
Pinne amerikkel ulla pentacostukar onnum athukond swargathil pokukelallo....adyam thankal thankalude bhasha shradhikku
Pastor message is correct. He is openly taking everybody under stand about separation.
Glory to God
നിങ്ങൾ ദൈവ സ്നേഹത്തെ പറ്റിയും യേശുവിനെയും കുറിച്ച് പറയൂ നാണമില്ലേ കുറ്റം പറയുവാനാണോ നിങ്ങൾ ചെയ്യുന്നത്. തള്ള മാര് പാൻ്റ് ഇടുന്നത് പറയുന്നതാണോ സുവിശേഷം കുറ്റം പറയുന്നത് പിശാചിൻ്റെ ആത്മാവ്.
Now this is the time for every belivers to teach the pastors about the word that they Dont even understand ..May God bless them
Ob@@archanajeevan-cj1238
പാന്റ് ഇട്ടാൽ എന്താ കുഴപ്പം.?ദൈവ വചനം പറയേണ്ടതിനു പകരം ഇയാൾ എന്തുവാ ഈ പറയുന്നേ.. ? കൈലിരിപ്പ് ആണ് നന്നാക്കേണ്ടത്..😜 വസ്ത്രം എല്ലാം കാലാനുസൃതം മാറിക്കൊണ്ടിരിക്കും.. പാപം എന്താണ് എന്ന് അറിയില്ല അല്ലേ?Dress മാന്യമായിരിക്കണം..അത്രയേ ഉള്ളൂ 🥰ഏറ്റവും നല്ല dress പാന്റും ഷർട്ടും ആണ്. ദൈവം പുറമെ ഉള്ളത് അല്ല ഹൃദയം ആണ് നോക്കുന്നത്.. 🙏
You preach what you suppose to do .No unnecessary preach.
എന്നാണാവോ സഹോദരിമാർ ഇട്ടിരിക്കുന്നത് പാൻ്റീസാണോ അതോ കോണകമാണോ എന്ന് നോക്കിയിട്ട് വിളിച്ച് കൂവുന്നത് പാസ്റ്റർക്ക്പരിജ്ഞാനം കിട്ടുവാനായി വിശ്വാസികൾക്ക് പ്രാത്ഥിക്കാം
എന്റെ സഹോദര ഈ വളിച്ച കോമഡി പറഞ്ഞിട്ട് സേഷം പറയാനുള്ളതല്ല ഈ സ്തോത്രം അത് ഒരു യാഗം ആണ്. .... 🫢
Ithano vajanam?
തൻറെ സഭയിലെ കുഞ്ഞാടുകളുടെ കാര്യം നോക്കിയാൽ പോരെ മറ്റുള്ളവരെ വിമർശിക്കാൻ തനിക്ക് എന്താ യോഗ്യത താങ്കൾ പറഞ്ഞു വരുന്നത് മറ്റ് മതത്തിൽ ഉള്ളവരെല്ലാം നരകത്തിൽ പോകുമെന്നാണ് കോവിഡ് നമ്മളെ പലതും പഠിപ്പിച്ചു പക്ഷേ നമ്മുടെ ആൾക്കാർ വീണ്ടും ഇവൻറെ ഒക്കെ പുറകെ നടക്കുക ആണ്
Do paster right aanu ennal ninte hridhayathil saathante athmavu aanu athu kondanu karyam parayumbol choriyunnathu
മറ്റു മതത്തിൽ പെട്ടവര് ആരും സ്വർഗത്തിൽ പോകില്ല പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ സ്നാനപ്പെട്ടു ജീവിതം നയിക്കുന്നവർ അല്ലാത്തവർ ആരും സ്വർഗത്തിൽ പോകില്ല
വിവരദോഷം ഇത്രയും ആകാമോ?
Ninakaanu vivara dhosham allathe pasterkalla..
Jaison നിങൾക്ക് നല്ല ബുദ്ധി തോന്നാൻ, ദൈവത്തോട് പ്രാർത്ഥിക്കുന്നു,ഈപാസ്റ്റർ, പറയുന്നത് 100/ശരികളാണ്,ജയിസണ്,ദഹിക്കാത്തത്,പാസ്റ്ററുടെ, കുഴപ്പം അല്ലല്ലോ
സുഹൃത്തേ നിങ്ങൾ ഇടയ്ക്കു വച്ചു ഈ വിമർശനം നിർത്തിയതല്ലേ പിന്നെയും താൻ തുടങ്ങിയോ മറ്റുള്ളവരെ വിധിക്കതു വചനം പറ
താങ്കൾ മക്കളെ ഉപദേശി കാറിലെ ഭാര്യയെ ഉപദേശി കാറിലെ ചില കാരണത്താൽ മുതിർന്നവരെ ഉപേക്ഷിക്കാൻ ഉപദേശം ദൈവ സഭയ്ക്ക് അത്യാവശ്യമായ കാര്യമാണ്
People born in different countries always follow different types of dress based on their culture and the trends in vogue. In India, once gents were wearing loose pants, then tight pants, then bell-bottom pants. Everything changes with the passage of time. This Pastor must realize that people hear his message because of the wits, jokes and comedies. Is he endowed with even a single gift of the Holy Spirit?
21 മാനുഷകല്പനകൾക്കും ഉപദേശങ്ങൾക്കും അനുസരണമായി: പിടിക്കരുതു, രുചിക്കരുതു, തൊടരുതു എന്നുള്ള ചട്ടങ്ങൾക്കു കീഴ്പെടുന്നതു എന്തു?
Ithu Daivam aavarthana pusthakathilum , puthiya niyamathilum parayunnundu. Kelkkan cheviyullavan kelkkatte.
Enthu bhaashaya parayunne ,videsseeyar pant edunnath ,enthu parayum
Pastor, what is the problem with wearing Pants? In the USA, it is not allowed sari. All pastors should work. Otherwise u can't purchase house, car, Insurance etc. All pastors working in USA. They will not go heaven? Pant is good for ladies when they work in workshop working field. U know Bible speak abt it. Leave silly silly matters. GBU. Don't speak nonsense always. I like u too much that is why I correct u. Pants ittal entha kuzhappam?
Daivathodu chodikkooo...Bible vayikkathe pastorine kuttam parayathe. Ameikkayile Bible vereyano?
അനീ ഷേ' താൻ 'പോത്തിനെ ചാരി എരുമയെ തല്ലുന്ന പണി നിർത്ത ടോ' കാക്ക കുളിച്ചാൽ 'കൊക്കാകില്ല.' കൃസ്ത്യയ വിശ്യാസത്തിൽ വന്നതുകൊണ്ടൊന്നും 'പെന്തക്കോസ്തു അച്ചായന്മാരുടെ ഒപ്പം വരാൻ 'അവർ 'അനുവധിക്കില്ല.' അവരോടൊപ്പം സ്ഥാനം കിട്ടാൻ താങ്കൾ ഒത്തിരി ആഗ്രഹിക്കുന്നു. പക്ഷേ നടക്കില്ല'ഈ അപക ർ ക്ഷ തബോധം താങ്കൾക്ക് ഉണ്ട്.. അതു കൊണ്ടാണ് നിങ്ങൾ ഈ ചവിട്ടുനാടകം നടത്തുന്നതു് 'എത്രയും വേഗം ' ഇതു നിർത്തി 'വല്ല കപ്പ കാലായിൽ പോയി കിളച്ചു ജീവിക്ക് 'അനീ ക്ഷേ.. പ്രമാണി അച്ചായന്മാർ' നിങ്ങളെ ഒരിക്കലും ' അവരുടൊപ്പം ഇരിത്തില്ല. കഴുതകരഞ്ഞു തീർക്കു പോലെ അനീഷു് കാവാലവും കരഞ്ഞു 'കുരച്ചു'സങ്കടം തീർക്കുകയാണെന്നണ്. ഞങ്ങൾ മനസിലാക്കുന്നത്
ഒന്ന് പോടെ
@@HD-cl3wd കൃസ്തുവജനം' കുത്തുവാക്കിലൂടെ ''പ്രതികാരം വീട്ടുന്ന 'കള്ള 'പാസ്റ്ററാണ്.അനീഷ് കാവാലം''
😂😂👍👍
Pr.enthina athu nokune
വെറും വിവരം കെട്ട ഒരു പാസ്റ്റര്..നിന്റെ ഒക്കെ ആഹാരം ആർക്ക് വേണം..
വിവരവും വെള്ളിയാഴ്ചയും ഇല്ലാത്ത കാവാലം പള്ളി ഏതാ പള്ളികുടം ഏതാ വക തിരിവ് തൊട്ട് തേച്ചിട്ടില്ല പൊതു സമുഹ ത്തിൽ വിളമ്പുന്നത് ടോയ്ലറ്റിൽ ആഹാരം നല്കുന്നതുപോലെ
Cavalry Pallialla Cavalam Paster
Karthavinte disciples ethu schoolila padichathu.
Even th e nurses uniform is pants & shirt , & outside & inside India pants become the common dress. Do u think Pentecost women wearing sarees in America??
ക്രിസ്തുവിന്റെ ആൾക്കാരാണ് വിമർശിക്കുന്നത് പോലെയാണ് പറയുന്നത് വിമർശിക്കാൻ ഒരു യോഗ്യതയുമില്ല കാരണം ഞാൻ വേറെന്തോസ് പക്ഷേ ഞാൻ അദ്ദേഹത്തെ ഉപദേശത്തെ മാനിക്കുന്നു പെന്തക്കോസ് ധാരണയും നടക്കുന്നത് ലോകത്ത് ജാതിക്കള് പോലും നടക്കാത്ത പ്രേക്ഷകർ നടക്കുന്നത് സ്റ്റൈലും മാത്രമല്ല ഉപദേശം കേൾക്കുന്നത് മടങ്ങി വരാൻ വേണ്ടിയാണ് അല്ലാതെ വിമർശിക്കാൻ അല്ല വിമർശിക്കുന്നവരെ എല്ലാവരും പോകുന്നത് അന്തി ക്രിസ്തുവിന്റെ കൈയിൽ എത്തും ഉറപ്പാണ്
Jangale appozhu chirippikkunn thano suvisesam
Verpad visudhan😊😊
❤ എൻ്റെ ഈശോയേ : Pants ധരിച്ചാൽ എന്താ ദോഷം? ഇങ്ങനെ ഒക്കെ U tube upload ചെയ്ത് ശരിക്കും ഈശോയേ വെറുപ്പിക്കല്ലേ സഹോദരാ! dress ലും ഭക്ഷണത്തിലും ഒന്നുമല്ല കാര്യം❤ സ്നേഹിക്കണട്ടോ❤ Pants നല്ല ഒരു രീതിയാണ്.❤
Purushante veshamanu pants. Thuda maranjirikkanam. Daivam sthreekaleyum, purushaneyum srishticha ghadanayil vyathyasam undu. Athukondanu aaninte vasthram pennum, pennunte vasthram aanum dharikkaruthu ennu aavarthana pusthakathilum, puthiya niyamathil yogyamaya vasthram sthreekal dharikkanamennu Paul aavathichu paranjathu .
Kelppan manassindenkil kelkkoo.
Ningalkkokke aa pazhya mathamanu nallathu. Athakumbam ettalum ettillenkilum aarum onnum ethiru parayilla.😂
കുറെ പഴയ puranem കൊണ്ട് നടക്കും.... ആഭരണം ഇട്ടാൽ സ്വർഗം കിട്ടില്ല.... But can wear costly dress and watch and can use luxury cars and can build bery huge houses... But one gram of gold will. Make you to be satan....
I have this same question.I don't understand what crap they are talking.
Pastorinu ithonnum illa
Pastor
Try to preach the word of GOD
Don't disgrace others
vattanalle?
Daivasnehathekurichu parayu sahodharaaa,,🙏🙏ethu nirthu
Daiva sneham maathram kettal Mathiyo. Ninaku reksh vende . Athinulla jeevitha kremikaranam aanu paster parayunnathu..
സുവിശേഷം എന്നാൽ ദൈവത്തെ സുവിശേഷിക്കുക.....അല്ലാതെ വായിൽ തോന്നുന്നത് അല്ല പബ്ലിക് il പറയേണ്ടത് ...
Pant ettal kattu varumbol parakathilla
ലണ്ടന്നിലും ന്യൂയോർക്കിലും വെള്ള സാരി ഉടുത്തു പോയാൽ പെൻതോക്കോസ്തു എന്നു തിരിച്ചു അറിയും ha haha നോർത്ത് ഇന്ത്യയിലെ വിധവമർ ഏലാം പെൻതാക്കോസ്ഥ
Londonile Biblil aavarthanam 22:5, 1st Thimothy 2:8 um ille?
Biblile vayikkoo ennittu pastorine parihassikkoo.
Daiva vachanathe parihassikkaruthu , bandhanam murukum ennanu Daiva vachanam parayunnadu.
Ashari Updheshiyude Prasamgam Ningalonnum Kettittillalle?
ഇയാൾ കുറ്റം പറച്ചിൽ മാത്രം സുവിശേഷം പറയുന്ന ദാസൻ നാണമില്ലേ
кυттαмαℓℓα νιѕωαѕιккαℓ σиυℓℓα υρα∂єѕнαмαиυ ¢нєνιуυℓℓαναи. кєℓккαттє
Always talking about ladies dress... Why is he wearing this dress... Of body is covered we can wear any of dress
Ladies , who are daughters of God, should wear proper dress. People who don't know, whether they are going to beach, or prayer can wear any thing. Who cares.
Evide vecchu kandallum arinjittu enthina? 🤔 Manushyan annennu arinjal pore?
Eee Konthane , put him in the snow in December with white mundu (kerala style) .then he will know why ladies wearing pants .
Negative comment idunnavar dayavayi
Deuteronomy chapter 22:5
1st Thimothy 2:8 um vayikkoo
Anussarana baliyekkal nallathu.
Pokkilum vayarum kaanichu saari udukkunnathilum nallathu phantum shirtum edunnatha sariram maranjirikkumallo pastorkku vajanam parayunnathunekkaal enganeulla kaariyangal parayunnathinoda thaalppariyam yennu thonnunnu
മരണശേഷം പെന്തകോസ്ത് സ്വർഗം, കത്തോലിക്കാ സ്വർഗ്ഗം CSI സ്വർഗ്ഗം നായർ സ്വർഗ്ഗം ഈഴവ സ്വർഗ്ഗം നാടാർ സ്വർഗ്ഗം സുന്നി സ്വർഗ്ഗം അഹമ്മദീയ സ്വർഗ്ഗം ഇങ്ങനെയൊക്കെ യുണ്ടോ പാസ്റ്ററേ
അതിനു സുന്നിക്കും അഹമ്മദീയനും സ്വർഗം ഉണ്ടോ 😄😄😄😄
What is this, instead of preaching talking about about the ladies dress
Ninaku aara paranja sorgam undennu..
Whay is the real dress code of a woman? Who decide it??
Every continent has its own type.wether,type of job all are aspects.
Correct. Earlier chatta, mundu,, before that no blouse. Which dress code to follow?
@@Minnu1960-m1lyogyamayathu . Illaymayil idathirunnathu Daivam kshamikkum.
Aaninte thu dharikkaruthu
എല്ലാം തികഞ്ഞ വിശുദ്ധൻ 🤣🤣
Mind your business
Don't bother about others.
Penthacosthu karane Churchill vechu mathram thiricharium. Kalla marubhazhayum kalla sthoram/ hallelujah. Athinte artham ethanennu polum ariyukayilla.
So According to you Christianity is another religion like Islam.
Bible vayikkoo
കുറുക്കൻ ചത്താലും കണ്ണ് കോഴി കുട്ടിലാ -
Correct
Z
ഇവനെ പോലെ ഉള്ളവനെ സഭയിൽ വിളിക്കരുത് സുവിശേഷം പറയാതെ സ്ത്രീകൾ ലെഗിൻസ് ഇടുന്നത് നോക്കാൻ ആണോ ഇവൻ സഭയിൽ വരുന്നേ
ലെഗിൻസ് വേന്നമെന്നാണോ പാസ്റ്റർ പറയുന്നത്. അതു പാപമല്ലേ. ഒട്ടിപ്പിടിച്ചു കിടക്കുന്ന ബനിയൻ പോലത്തെ തുണി ധരിച്ചാൽ പുറത്തുള്ളവർക്ക ഒരു വികാരവും തോന്നില്ലേ.?
Leggins ettondu varaunnath parayunnatha o kuttam ,ath edathirikan arinjukude pine enthothine Bible um pidichondu churchil varunnath mattullavare kanikan ano ente kalinu ethrem vannam undennu
Neeyokke ethra kaalam aayi suvisesham kettu thudangiyittu ennittum neeyonum enthukondu konapedunilla..appol pinne leginsinte kaaryam parayukayaanu nallathu ennu pasterku thonikaanum..
നീയാരാടാ
താങ്കൾ ആദ്യം മീശ വെക്കണം. യേശു ക്രിസ്തുവിന് താടിയും മീശയും ഉണ്ട്. കണ്ണിൽ കാണുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. പിന്നെ നന്നാക്കാൻ നടക്കുന്നു.😂
Do not promote his incorrect teachings. He does not know the Bible well enough to teach the Word.
കാവാലം താങ്ങൾ എന്താ പൗരോഹിത്യ വസ്ത്രം പോലെ ടിപിഎം പോലെ ധരിക്കാൻ ഉപദേശിക്കുകണോ
നീ ചുരിദാർ അല്ലേ ഇടുന്നത്
Daivathinu ellavarum oru pole aanu. Rubbish
Praise God
Amen
Z