സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - LIFE CHANGING AFFIRMATIONS MALAYALAM

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 267

  • @lifechangingideasaffirmations
    @lifechangingideasaffirmations  2 роки тому +7

    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    മറ്റു അഫർമേഷൻ വിഡിയോകൾ
    Money Magnet Affirmation for Attract Money - ua-cam.com/video/bRLGFHUOvI8/v-deo.html
    എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - ua-cam.com/video/JqsU-GaWEcg/v-deo.html
    Self Brain Wash Affirmations- ua-cam.com/video/pipLODCAt9E/v-deo.html
    ആൽഫാ മെഡിറ്റേഷൻ ua-cam.com/video/F5z3ME2IO8M/v-deo.html
    a Powerful Morning Affirmation - ua-cam.com/video/GBZ2tjlHacE/v-deo.html
    Self Love Affirmations - ua-cam.com/video/YbUxUfWpFZU/v-deo.html
    മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - ua-cam.com/video/XBrOtdcBMAY/v-deo.html
    Repeat this Amazing 5 Self Talks for EXTRA POWER IN LIFE - ua-cam.com/video/vflYl6aJAF0/v-deo.html
    "I AM RICH'' - Money Magnet Affirmations - ua-cam.com/video/cXrU5GFK-Ng/v-deo.html
    Reprogram your Subconscious Mind - ua-cam.com/video/tS0KNo6r7ds/v-deo.html
    വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - ua-cam.com/video/17y2TY-OaPU/v-deo.html
    RELAX - Malayalam Affirmation for Complete Relaxation - ua-cam.com/video/ANgUozN-RQY/v-deo.html
    I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - ua-cam.com/video/kOP1nGu0Onk/v-deo.html
    AFFIRMATION for PSC, School, College Students - ua-cam.com/video/qrwkCzSiJOk/v-deo.html
    RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - ua-cam.com/video/ANgUozN-RQY/v-deo.html
    For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - ua-cam.com/video/KfVesrROKlM/v-deo.html
    12 days Miracle 🔥"I AM POWER'' 🔥 - LIFE-CHANGING AFFIRMATIONS മലയാളം - ua-cam.com/video/wJzBcXppU1w/v-deo.html
    Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - ua-cam.com/video/AwmpbAdNj0c/v-deo.html
    I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - ua-cam.com/video/pm7AiWdhmlI/v-deo.html
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - ua-cam.com/video/XCNUMwpWDZY/v-deo.html
    Gratitude Affirmations for abundance - ua-cam.com/video/1FJCj-DvQuI/v-deo.html
    എന്താണ് അഫർമേഷൻ ?
    നിങ്ങളുടെ ചിന്താഗതി പരിവർത്തനം ചെയ്യാനും നിങ്ങളുടെ നിഷേധാത്മക വിശ്വാസങ്ങളെ തച്ചുടയ്ക്കാനുമുള്ള എളുപ്പവഴിയാണിത്. തുടര്‍ച്ചയായി ചിന്തിക്കുന്ന ഏതുചിന്തകളും ആ ചിന്തകളുടെ തന്നെ തുടർശീലങ്ങൾ ഉണ്ടാക്കും.
    ദിവസവും മനസ്സിനോട് പോസിറ്റീവ് ചിന്തകള്‍ മാത്രം പങ്കുവയ്ക്കുമ്പോള്‍ മാത്രമേ തലച്ചോറില്‍ പോസിറ്റീവ് തരംഗങ്ങൾ രൂപപ്പെടുകയുള്ളൂ. ഉദാഹരണത്തിന് എന്നെക്കൊണ്ട് ഇതിനു സാധിക്കില്ല എന്ന ചിന്തയെ, എന്നെക്കൊണ്ട് ഇതിനു സാധിക്കും എന്ന വിപരീത ചിന്തകൊണ്ടാണ് മറികടക്കേണ്ടത്.
    മനസ്സിനോട് ദിവസവും ഇതു സാധിക്കും എന്ന് പറയുന്നതിലൂടെ ആ ചിന്തയെ മനസ്സില്‍ ഉറപ്പിക്കുകയും അതിലൂടെ കഴിയില്ല എന്ന തോന്നലിനെ ഇല്ലാതാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ഇത്തരത്തില്‍ നിരന്തരമായ ചിന്തയിലൂടെ മനസ്സില്‍ ഒരു കാര്യം ഉറപ്പിക്കുന്ന പ്രക്രീയയാണ് അഫര്‍മേഷന്‍.
    ഏതുതരത്തിലുള്ള വ്യക്തിത്വമാണോ രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് അത്തരത്തിലുള്ള ചിന്തകളെ പ്രോത്സാഹിപ്പിച്ച് മനസ്സില്‍ ഉറപ്പിക്കാനും അതുവഴി ലക്ഷ്യത്തിലേയ്ക്ക് എത്താനും അഫര്‍മേഷനിലൂടെ സാധിക്കും.
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

    • @adithyanshinoj5831
      @adithyanshinoj5831 2 роки тому

      ഞാൻപലവീഡിയോകളു०കണ്ടിട്ടുണ്ട്. But ആത്മസംതൃപ്തി കിട്ടിയിട്ടുള്ളത്അങ്ങയുടെവീഡിയോസ്കാണുമ്പോൾമാ८ത०. നിങ്ങളെ പോലെനിങ്ങൾമാ८ത०

    • @mohammadzain151
      @mohammadzain151 Рік тому

      Yes ഞാ ഒരു ഫക്ടറിയാണ്

  • @lathasuresh5263
    @lathasuresh5263 2 роки тому +112

    എല്ലാവരോടും കരുണ ഉണ്ടാവുക ഹൃദയം തുറന്നു ഈശ്വരനെ മാത്രം സ്നേഹിക്കുക പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല

    • @anupa1090
      @anupa1090 2 роки тому

      💯

    • @saniyapadmanabhan
      @saniyapadmanabhan 2 роки тому

      Correct 👍

    • @ROH2269
      @ROH2269 2 роки тому

      💯

    • @mettledajane6596
      @mettledajane6596 2 роки тому +3

      Ithanu Jesus Christ kanichu thannathu. Papathea verukukayum papiyea snehikkuyam cheythu. Avidunnu arul cheyuthu Najan karunayullavanayathupole ningalum karunayullavaryirukkuvin. Avidunnu namukuvendi kurishumaranam varichu papaparikaram cheyuthu namudea neethiyayi. Avidunnu divya karunnyam anu.

    • @ranjeevanramesan796
      @ranjeevanramesan796 2 роки тому

      Manushyan manushyane snehikkumbol manasil dheyvam janikkunnu.
      Manushyan manushyane verukkaan thudangubol manasil dheyvam marikkunnu.(mahaa kavi vayalar)

  • @satan2660
    @satan2660 2 роки тому +22

    സ്നേഹം അഭിനയിക്കുന്നവരോട് കരുണ കാണിക്കരുത് കാരണം അവർ നിങ്ങളെ അവരുടെ നിരന്തര ആവശ്യങ്ങൾക്കായ് ഉപയോഗപ്പെടുത്തും കാരുണ്യം ആവശ്യമുള്ള ജീവനുകൾ അത് നൽകാൻ നമ്മളെ തടയുന്നു കാരണം സ്വാർത്ഥതയുള്ള മനുഷ്യർ അവരുടെ കാര്യങ്ങൾ മാത്രം ചിന്തിക്കുന്നു.

  • @manjumaria2461
    @manjumaria2461 2 роки тому +29

    താങ്കൾ വലിയ ഒരു മനുഷ്യൻ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @indirak8897
    @indirak8897 Рік тому +1

    പരസ്പരം സഹായിക്കാത്ത ആങുകങ് ,ആവശ്യം വരുന്പോങ്,ചെയ്യാത്ത വൃക്തികങക്ക് എന്തിനാണ് കാരുണ്യം, സ്നേഹം,ഒക്കെ ,നമ്മങേ, ആവശൃത്തിന്,ന മ്മങേ ഉപയോഗിക്കുക, കായ്യം കഴിയുന്പോങ് ഇതൊക്കെ ഞങങുടേ മിടുക്ക്, പക്ഷേ അതൊന്നും ശ്രദ്ധിക്കാറില്ല, ആ ജീവന് അങനേയാണ്,വിട്ടേയ്ക്കുക,സ്വന്തം വീട്ടില് നിന്നും ആണ് അനുഭവങങ്,Good,message ഇഷ്ടപ്പെട്ടു❤❤❤

  • @nandhunivlogs4246
    @nandhunivlogs4246 Місяць тому

    എത്ര നന്ദി പറഞ്ഞാലും മതിവരില്ല. താങ്കൾ മറ്റുള്ളവർക്ക് വേണ്ടി പറഞ്ഞുതരുന്ന ഈ അറിവുകൾക്ക്. ഈ മനസിന് കോടാനുകോടി നന്ദി🙏🙏🙏 അർപ്പിക്കുന്നു

  • @malathisivadasan6262
    @malathisivadasan6262 Рік тому +1

    ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടു 38 വർഷമായി. ഈ38 വർഷത്തെ എന്റെ തെററുകുററങ്ങളും കുറവുകളും പറയലാണ് hus ന്റെ മെയിൻ ജോലി. ഇന്ന് മുതൽ അദ്ദേഹത്തോട് കരുണ കാണിച്ചു തുടങ്ങട്ടെ. താന്കളുടെ കുറെ വീഡിയോകൾ കണ്ടു. വളരെ ഇഷ്ടമായി.life changing vedios തന്നെ. വളരെയധികം നന്ദി.Bestwishes

  • @sunithanr
    @sunithanr 2 місяці тому

    100 ശതമാനം സത്യം സാർ ❤️❤️❤️❤️❤️🙏🏼 എനിക്ക് ഏറ്റവും ഉള്ളത് കരുണയാണ് 🙏🏼🙏🏼🙏🏼🙏🏼

  • @lilith12320
    @lilith12320 2 роки тому +58

    അവഗണനയെക്കുറിച്ചും, ഒറ്റപ്പെടലിനെക്കുറിച്ചും ഒരു വീഡിയോ ചെയ്യണേ 🙏

    • @priyasarakkutty2053
      @priyasarakkutty2053 2 роки тому +8

      തീർച്ചയായും ആവശ്യമാണ്❤️

    • @lifechangingideasaffirmations
      @lifechangingideasaffirmations  2 роки тому +8

      yes

    • @ajithpb5367
      @ajithpb5367 2 роки тому +6

      ഈ ചിന്തയും കൊണ്ട് നടന്നാൽ പിന്നെ ഒരു കാലത്തും രക്ഷപ്പെടില്ല.. അനുഭവം കൊണ്ട് പറയുകയാണ്... വലിച്ചെറിയുക ചിന്തയെ.. സ്നേഹിക്കുക നിങ്ങളെ.... നന്ദി... സ്നേഹം..ആനന്ദം .. 🙏🌈❤️

    • @avittam
      @avittam 2 роки тому +1

      സത്യം

    • @manikantanc9215
      @manikantanc9215 2 роки тому +5

      തീർച്ചയായും അത് വേണ്ട. അങ്ങനെ ഒരു വീഡിയോ ആഗ്രഹിക്കുമ്പോൾ അവഗണന, ഒറ്റപ്പെടൽ എന്നീചിന്തകൾ നമ്മുടെ ഉള്ളിൽ തന്നെ ജനിക്കുകയാണ്. ഒരു ചിന്ത ഉള്ളിൽ ജനിച്ചാൽ അത് നമ്മെ പിന്തുടർന്നുകൊണ്ടിരിക്കും.
      എന്തിനു ചെളിയിലെ പുഴുവിനെ കുറിച്ച് ചിന്തിക്കണം. ഇമ്പമുള്ള ശബ്ദം പ്രദാനം ചെയ്യുന്ന ഒരു ഭംഗിയുള്ള പക്ഷിയെക്കുറിച്ച് ചിന്തിച്ചുകൂടെ....

  • @antonyg2685
    @antonyg2685 2 роки тому +6

    സർവ്വഗുണങ്ങളുടെയും ഇരിപ്പിടമാണ് സ്നേഹം ! സ്നേഹത്തിൽ നിന്നാണ് മറ്റെല്ലാ ഗുണങ്ങളും വികാരങ്ങളും ജനിക്കുന്നത് ! "സ്നേഹം സർവ്വോൽകൃഷ്ടം "

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 роки тому

      അതെ സ്നേമില്ലാതെ കരുണയില്ല.. സ്നേഹിക്കപ്പെടാൻ യോഗ്യതയില്ലാത്തവർക്ക് കരുണ നൽകിയാൽ തിരിച്ചടി മാത്രമേ ലഭിക്കൂ.. ഈ bro സ്നേഹത്തെ romance ആയി വ്യാഖ്യാനിക്കുകയാണ്

  • @preethaprasannan3906
    @preethaprasannan3906 2 роки тому +2

    കരുണ നിറഞ്ഞ സ്നേഹമാണ് ഈശ്വരൻ ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങൾക്കും നൽകികൊണ്ടിരിക്കുന്നത് താങ്കൾ വാക്കുകൾ കൊണ്ട് അത് കൂടുതൽ വ്യക്തമാക്കുന്നു ഈശ്വര സ്നേഹം അനുഭവിച്ചുകൊണ്ടിരിക്കുന്നവർക്ക് അത് പെട്ടെന്ന് മനസിലാകും മറ്റുള്ളവർക്ക് സമയം എടുക്കും 🙏🙏🙏🌹🌹🌹❤️❤️❤️

    • @magnumopuz6913
      @magnumopuz6913 2 роки тому

      എല്ലാവരും ആ സ്നേഹം അനുഭവിക്കുന്നവരാണ് -അത് തിരിച്ചറിയണം ഓരോരുത്തരും .

  • @binus3754
    @binus3754 2 роки тому +18

    സുഹൃത്തെ കാരുണ്യം എന്നത് ദയയാണ് .. ദയയും കാരുണ്യവും പരസ്പരം ഇഴുകി ചേർന്നതാണ് .എന്നാൽ സ്നേഹം എന്നത് കുണയല്ല ' എന്നാൽ സ്നേഹമില്ലാത്ത കരുണ ഉപ്പിൽ ഉപ്പ് രസം ഇല്ലാത്തതുപോലെയാണ് ... സ്നേഹം എന്നത് നിസ്വാർത്ഥമായ ചതിക്കാത്ത പഴിപറയാത്ത , എന്തും സഹിക്കുന്ന ത്യജിക്കുന്ന , ഒന്നും പ്രതീക്ഷിക്കാത്ത, ചീഞ്ഞ് പോകാൻ അനുവദിക്കാത്ത, നമ്മളെ തന്നെ വിട്ടുകൊടുക്കുന്ന അവസ്ഥയാണ്. കാരുണ്യത്തിൽ സ്നേഹമില്ലങ്കിൽ അത് വെറും ഒരു പ്രവൃത്തി മാത്രമാണ് ... അമ്മ തൻ്റെ കുഞ്ഞിന് നൽകുന്ന ഒരാരോ കാര്യത്തിലും സ്നേഹമാണ് നൽകുന്നത്. വഴിയിൽ അപകടത്തിൽ പ്പെട്ട് കിടക്കുന്ന ഒരു ആൾക്ക് നൽകുന്നത് കാരുണ്യം ആണങ്കിൽ അയാളുടെ മനസിനെ കീഴടക്കുന്ന ഉപകാരം ചെയ്ത വ്യക്തിയുടെ പെരുമാറ്റമാണ് അദ്ദേഹത്തിൻ്റെ സ്നേഹം . സ്വാർത്ഥതയുള്ള സ്നേഹം സ്നേഹമല്ല ... താങ്കളുടെ മാതാപിതാക്കളോടും സഹോദരങ്ങളെയും കൂട്ടുകാരെയും യഥാർത്ഥത്തിൽ അടുപ്പിച്ച് നിർത്തുന്ന "സത് വികാരമാണ് സ്നേഹം " നിസ്വാർത്ഥ സ്നേഹം നമ്മളിൽ ഉണ്ടെങ്കിൽ കാരുണ്യം താനെ ഉണ്ടാവും എന്നാൽ സ്നേഹമില്ലാത്ത കാരുണ്യം വെറും കാരുണ്യമായി തന്നെ നിലനിൽക്കും. അത്തരം കാരുണ്യത്തിലെ കാരുണ്യം വെറും കാരുണ്യം മാത്രമായിരിക്കും .

    • @sajisss1077
      @sajisss1077 2 роки тому +1

      അങ്ങ്.. കാരുണ്യം എന്താണ് എന്ന് ഇനിയും മനസിലാക്കിയില്ല... അനുഭവം പഠിപ്പിക്കുന്നതാണ്... കാത്തിരിക്കുക

    • @sambhavivk4156
      @sambhavivk4156 2 роки тому

      എനിക്കിന്

    • @sambhavivk4156
      @sambhavivk4156 2 роки тому

      എന്നിക്കിതു് വളരെ ഇഷ്ടപ്പെട്ടു നന്ദി നമസ്കാരം

    • @punnyadas7443
      @punnyadas7443 2 роки тому

      കാരുണ്യത്തിൻ്റെ അർത്ഥം മനസിലായില്ല എന്ന് മനസ്സിലാക്കൂ സഹോദരാ

    • @ranjeevanramesan796
      @ranjeevanramesan796 2 роки тому

      Sneham angane onnu ee lokathil ella.athu ellaatha entho undennu viswasikkunna verum thonnal maathramaanu.
      Snehathinte pinnil olinjirukkunna swarthatha undaayirikkum.
      sneham koduthu vangal aanu.
      ee edapaadil bhangam varumbol; sneham veruppinte sathrutha sreshttikka pedunnu.athu kroora prathikaarathinu vare vazhi vakkunnu.

  • @SindhuM-si3lr
    @SindhuM-si3lr 5 місяців тому

    ഞാൻ അസാധാരണ കാരനാണ് അതെനിക്ക് ഇപ്പോഴാണ് മനസ്സിലായത്. താങ്ക്യൂ സർ.

  • @valsalaa454
    @valsalaa454 Рік тому +1

    വളരെ മനോഹരമായി തോന്നി സ്നേഹം ആത്മാവിന്റെ ഉള്ളിൽ നിന്നും കിട്ടാൻ പ്രയാസമാണ് കാരുണ്യം നിറഞ്ഞതായിരിക്കണം ജീവിതം സാറിന്റെ ഈ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു 👍😄🙏👌

  • @rhinefoundationismailkhan9495
    @rhinefoundationismailkhan9495 Рік тому +1

    ഞാൻ വളരെ സന്തോഷത്തോടെ നേരിൽ കാണുവാൻ ആഗ്രഹിക്കുന്നു💐ഇത്രയും കൃത്യമായി സമാന വിഷയങ്ങൾ തിരിച്ചറിയുവാൻ കഴിഞ്ഞത് ആദ്യമായിട്ടാണ് 🙏

  • @kousalyaprasad9129
    @kousalyaprasad9129 11 місяців тому +1

    എൻ്റെ അനുഭവത്തിൽ ഇത് വളരെ ശരിയാണ് നന്ദി

  • @ambareeshks3747
    @ambareeshks3747 2 роки тому +4

    💞thanks യൂണിവേഴ്സ്..... തക്ക സമയം തന്നെ കേൾക്കാനിടയായി 💞

  • @koyakoya7869
    @koyakoya7869 2 роки тому +2

    കാര്യങ്ങൾ മനസ്സിലാക്കാൻ വഴി ഒരുക്കി തന്നതിന് നന്ദി..

  • @saliavm4554
    @saliavm4554 2 роки тому +8

    അങ്ങയുടെ വാക്കുകൾ വേദവാക്യങ്ങളാണ്. മാനവിക മൂല്യങ്ങളുടെ ഉദാത്ത ഉദാഹരണങ്ങളാണ്. നന്മകൾ നേരുന്നു.

  • @NairSulochana
    @NairSulochana 4 місяці тому

    Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Sir Thank you so much

  • @elanadcreations2378
    @elanadcreations2378 Рік тому

    കരുണാമൃതം🎉നല്ല മെസ്സേജ് നൽകുന്നതിൽഒരുപാട് നന്ദി അറിയിക്കുന്നു !

  • @sudarsanans4744
    @sudarsanans4744 2 роки тому +2

    നല്ല അറിവ് തന്ന താങ്കൾക്ക് നന്ദി ❤🙏

  • @susammaabraham2525
    @susammaabraham2525 8 місяців тому

    നല്ല വാക്കുകൾക്ക് ഒരു പാട് നന്ദി. അറിയാമെങ്കിലും ഒന്നൂടെ കേട്ടത് നന്നായി❤

  • @subithajoseph8208
    @subithajoseph8208 Рік тому

    Wow... ഒത്തിരി relax ആയി ഈ vdeo കേട്ടു കഴിഞ്ഞപ്പോൾ 🙏🙏🙏🙏🙏🙏thanku smch

  • @shinojvvshinovv357
    @shinojvvshinovv357 2 місяці тому

    Easwraran bhoomiyil iranghi vannu parayunnathaanu anil bai parayunnathu aarkkum ghannikkaan kazhiyaatha sathythintey uravidam ,,,

  • @sowmiaks3746
    @sowmiaks3746 2 роки тому +2

    Ethra simple ayi samsarichu kondu ethil kooduthal manasilavuna pole samsarikkan oru kazhivu venam,thanku sir.

  • @sunithanr
    @sunithanr 2 місяці тому

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ഒരുപാട് സത്യം

  • @sabeenasnair7074
    @sabeenasnair7074 3 місяці тому

    Valare nalla arivukal tharunnathinu thankyu 🙏🏻♥️

  • @갴
    @갴 Рік тому +1

    Your high level of thinking is a God given gift which has helped us a lot Thank you

  • @rennageorge2797
    @rennageorge2797 2 роки тому +3

    സത്യം....

  • @harisharispp4777
    @harisharispp4777 2 роки тому +7

    I respect my mentor THANK GOD.. 🙏

  • @sunnyfamily5483
    @sunnyfamily5483 20 днів тому

    Tthanks a lot,wish u success success, u are a gift for us..❤

  • @Gk60498
    @Gk60498 2 місяці тому

    Excellent opinion correct

  • @SURESHKUMAR-di6xb
    @SURESHKUMAR-di6xb 7 місяців тому

    ശരിയാണ് 🥰👍🏼

  • @sreelekhasasi1990
    @sreelekhasasi1990 2 роки тому +2

    Very peaceful speech, God bless you

  • @jeny_cd
    @jeny_cd 2 роки тому +2

    ശരിയാണ്

  • @binut.p864
    @binut.p864 Рік тому

    Njan extra ordinary person anu....Don't worry....Thanks

  • @marymargaret9799
    @marymargaret9799 2 роки тому +8

    Happy n peaceful to hear suck a good message...Thank you 😊

  • @renjinisaji1321
    @renjinisaji1321 2 роки тому +2

    Puthiya oru nalla karyam paranju thannathinu othiri tnks❤️❤️❤️

  • @anupamaanu6142
    @anupamaanu6142 2 роки тому +5

    Great words power ful 👍🙏thank you sir

  • @lijinantony5846
    @lijinantony5846 6 днів тому

    Thank you

  • @babupu5656
    @babupu5656 2 роки тому +2

    Thanks

  • @anupa1090
    @anupa1090 2 роки тому +6

    Thank you baba..u r great..❤️‍🔥

  • @janjune4516
    @janjune4516 Рік тому +1

    1. ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ.
    2. എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാൻ തക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല.
    3. എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്‍റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്കു ഒരു പ്രയോജനവും ഇല്ല.
    4. സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല.
    5. സ്നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല;
    6. അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു:
    7. എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.
    8. സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും.
    9. അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു;
    10. പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.
    11. ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാൻ ശിശുവിന്നുള്ളതു ത്യജിച്ചുകളഞ്ഞു.
    12. ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെ തന്നേ അറിയും,
    13. ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.

  • @lucky_cruzer_
    @lucky_cruzer_ Рік тому

    Ningalludea videos keattu motivation ayittu 2 days kazhinju negative ayi pineam keakkum pineam mind marum eth tanea ann avastha onu Mari chinthikan patannilla 🥹🫰😊

  • @vrindakrishnan8509
    @vrindakrishnan8509 2 роки тому +5

    Great words Sir.....🙏🙏🙏
    I haven't heard such a precious thought... 🙏👍👌Thank you so much Sir 🙏🙏

  • @kktsports4009
    @kktsports4009 Рік тому

    Nanni orupaad.
    Ningal orupad nalla karyangal paranju tharunnathin ❤

  • @babun.g7351
    @babun.g7351 2 роки тому +2

    നന്ദി നമസ്കാരം

  • @pramodiniponnu1327
    @pramodiniponnu1327 4 місяці тому

    ☺️☺️☺️☺️🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽thankssss.... Sir

  • @shajahanmb7031
    @shajahanmb7031 2 роки тому +4

    Great talk👍🏻👌

  • @Mullaschandran
    @Mullaschandran 8 місяців тому

    Thank you divine 🙏🏻

  • @shyjam4885
    @shyjam4885 2 роки тому +1

    ഒന്നും പറയാനില്ല sir🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @syamalaprasannakumar
    @syamalaprasannakumar 2 роки тому +2

    Golden words, it's really priceless!

  • @prathaptk8638
    @prathaptk8638 6 місяців тому

    Thank u sir ❤

  • @sumithajpillai8956
    @sumithajpillai8956 2 роки тому +1

    Thanks Anil Bhaiji

  • @josepheo6422
    @josepheo6422 8 місяців тому

    Thanks

  • @KG-ju8nk
    @KG-ju8nk 2 роки тому

    Athe, karunayane valuthe, karuna nyayavidhiye jeyichu keexhadakkunnu

  • @josephorion9894
    @josephorion9894 2 роки тому +3

    Very good video

  • @ethammajose4712
    @ethammajose4712 2 роки тому +1

    Ok okay🙏

  • @suryathejas7649
    @suryathejas7649 Рік тому +1

    Thank you Universe 🙏🙏🙏

  • @sukumaranv6317
    @sukumaranv6317 2 роки тому +1

    Great advise.let us follow.God bless us

  • @reejats951
    @reejats951 2 роки тому +1

    Thanks you സർ 🙏🙏🙏

  • @simisajikumar663
    @simisajikumar663 2 роки тому +2

    God bless🙏

  • @ajithamurali4132
    @ajithamurali4132 2 роки тому +2

    Thankyou so much 🙏

  • @kunjuzz9286
    @kunjuzz9286 2 роки тому +3

    Thank you universal 🥰🥰

  • @jafarp884
    @jafarp884 10 місяців тому

    Nta vishwasavumayi chernna samsaram aanit.

  • @Txs123
    @Txs123 2 роки тому

    Very rare videos about. Law of universe. Only few can grasp the wisdom. Rest all follows religion way. S. Thk keep. Going. I searched this laws of universe. Before years.

  • @vijithappz5387
    @vijithappz5387 2 роки тому +2

    Thank you

  • @jyothithekkepurkkal5742
    @jyothithekkepurkkal5742 2 роки тому +2

    Thankyou.. Universs

  • @rathnavallikk8126
    @rathnavallikk8126 2 роки тому +2

    Thank you 💓❤️❤️🌅

  • @TRINITY-gz3dq
    @TRINITY-gz3dq 2 роки тому +3

    Thank you sir 🙏 😊

  • @Santhakumari-q3x
    @Santhakumari-q3x Рік тому

    നന്ദി❤

  • @sherlydevi1750
    @sherlydevi1750 2 роки тому

    Ee lokathil yellavarum
    Oru kàryathil allankil
    Mattorukaryathil daridraraanu....naam
    Parasparam karunayullavaraakanam
    Arrivillathavarodu naam
    Arivenna karuna koduthu
    Rakshikkanam...ithaanu
    Yadthaartha shikshaavidthi....

  • @rafeenalatheef8241
    @rafeenalatheef8241 2 роки тому +3

    Thank you 🙏🙏🙏 postive vibe ✨✨thank you universe🙏🙏🙏

  • @mrharivlogs3022
    @mrharivlogs3022 3 місяці тому

    Yes

  • @blackvande5389
    @blackvande5389 2 роки тому

    Nk sadikum karanm njn ipolum ith chyth kondirikunnu.. 🎈

  • @vipindasptv6409
    @vipindasptv6409 2 роки тому +1

    ശുഭദിനം 🌷

  • @Epilepsycoachvijin
    @Epilepsycoachvijin 2 роки тому +2

    Great advise . Thank you sir

  • @sherlysasi6961
    @sherlysasi6961 2 роки тому +1

    Thankuu🙏🙏🙏

  • @jishaanish1235
    @jishaanish1235 2 роки тому +1

    Good message. God Bless You 🙏

  • @kanmanipc338
    @kanmanipc338 2 роки тому +2

    THANK YOU SIR THANKTHANKU

  • @sheenasebastian4321
    @sheenasebastian4321 2 роки тому

    Yes, I am extraordinary

  • @muraleedharanrk3683
    @muraleedharanrk3683 2 роки тому +2

    Thanks sir !!!Thanks

  • @preethimb182
    @preethimb182 2 роки тому

    നന്ദി സർ

  • @smithama9853
    @smithama9853 2 роки тому +3

    Very good message 🙏👍👍👍

  • @jayalekshmi19
    @jayalekshmi19 Рік тому

    Excellent ❤

  • @rajalakshmilakshmi9298
    @rajalakshmilakshmi9298 2 роки тому +1

    Thankyou. Sir. Verygood

  • @harigovind1203
    @harigovind1203 Рік тому

    Good mornimg sir

  • @sheenasebastian5144
    @sheenasebastian5144 2 роки тому +1

    Heart touching message...very nice..🙏🙏🙏🙏

  • @darmalakshmyr8089
    @darmalakshmyr8089 Рік тому

    Wonderful speech sir ...

  • @sevenstar2367
    @sevenstar2367 2 роки тому

    Thanks vgood messag

  • @sumithajpillai8956
    @sumithajpillai8956 2 роки тому +1

    Om shanti baba 🌹

  • @sunithasuresh5070
    @sunithasuresh5070 2 роки тому +1

    Great message. Thank you Master🙏🌹

  • @Dream-tv9hg
    @Dream-tv9hg 2 роки тому

    ശരിയാണ് ആണ്

  • @santhammav3730
    @santhammav3730 2 роки тому

    Great. What a good speech. Thanks

  • @mohadismayil3437
    @mohadismayil3437 2 роки тому

    Good information sir... Thankyou

  • @swapnasakkeer2849
    @swapnasakkeer2849 2 роки тому

    Wow great .Great Perception 👍👌🙏

  • @lorakorah1339
    @lorakorah1339 2 роки тому

    I understand that I do loving deed even for those who will Not even know Im giving, to those whom I dislike and they dislike me

  • @joicymariya3729
    @joicymariya3729 10 місяців тому

    SUUUUUUUPER CIASS❤

  • @sarithai8998
    @sarithai8998 2 роки тому

    Super sir👍 thank you so much