പ്രപഞ്ചതാളം അറിഞ്ഞു ജീവിക്കൂ LAW OF RHYTHM - UNIVERSAL LAWS - Life Changing Affirmations Malayalam

Поділитися
Вставка
  • Опубліковано 21 жов 2022
  • JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - profile.php?...
    ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - • ചിന്തകളുടെ ശക്തി തിരിച...
    സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - • സംഘർഷങ്ങൾ കൈകാര്യം ചെയ...
    കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- • Video
    അറിവുള്ളവന് ദുഖമില്ല Law of Knowledge - • അറിവുള്ളവന് ദുഖമില്ല ...
    സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - • സ്നേഹമല്ല വലുത്, കരുണയ...
    മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution • മാറ്റത്തിന് തയ്യാറെടുത...
    ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം • ബോധിസത്വൻ പറയുന്നത് മന...
    സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം • സൂക്ഷ്മമായി ചിന്തിച്ചാ...
    ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- • ചിന്തിച്ചാൽ സംഭവിക്കില...
    hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps:// • കാരണമില്ലാതെ ഒന്നും സം...
    • കടം ചുമക്കുന്ന ജീവിതത...
    ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - • ചാണക്യൻ നൽകുന്ന ശക്തമാ...
    സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - • സ്വന്തം മനോഭാവമാണ് മുഖ...
    നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - • നിങ്ങൾ ഇനി ദുഖിക്കില്ല...
    സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - • സന്തോഷം തേടുന്നവർക്ക് ...
    അഫർമേഷൻ വിഡിയോകൾ
    Money Magnet Affirmation for Attract Money - • Money Mindset Affirmat...
    അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- • പിറുപിറുക്കുന്നതിനു പക...
    എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - • Video
    Self Brain Wash Affirmations- • നിങ്ങൾതന്നെ നിങ്ങളുടെ ...
    ആൽഫാ മെഡിറ്റേഷൻ • Alpha Meditation - ആൽഫ...
    a Powerful Morning Affirmation - • a Powerful Morning Aff...
    Self Love Affirmations - • Self Love Affirmations...
    മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - • മനസിൽ ആവർത്തിച്ച് പറയേ...
    Repeat this Amazing 5 Self Talks for EXTRA POWER IN LIFE - • Repeat this Amazing 5 ...
    "I AM RICH'' - Money Magnet Affirmations - • "I AM RICH'' - RICH MI...
    Reprogram your Subconscious Mind - • Reprogram your Subcons...
    വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - • വാക്കുകൾ പാഴാക്കരുത് -...
    RELAX - Malayalam Affirmation for Complete Relaxation - • RELAX - Malayalam Affi...
    I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - • " I AM THE MASTER OF M...
    AFFIRMATION for PSC, School, College Students - • AFFIRMATION for PSC, S...
    LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം • Video
    RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - • RELAX - Malayalam Affi...
    For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - • For Balancing of Body ...
    Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - • Bhagavat Gita Affirmat...
    I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - • I AM SUCCESS - 21 days...
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - • Video
    Gratitude Affirmations for abundance - • Gratitude Affirmations...
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ #mindpower #mindset #success #lawofattraction #motivation #inspirationalquotes #thesecret #motivationalquotes #love #mindfulness #meditation #positivevibes #goals #positivequotes #manifestation #inspiration #mind #lawofattractionquotes #quotes #subconsciousmind #personaldevelopment #faith #spirituality #discipline #abundance #gratitude #lifequotes #positivethinking #thelawofattraction #power
    #Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
    #lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening #happiness #love #happy #life #motivation #instagood #selflove #inspiration #positivevibes #quotes #instagram #lifestyle #believe #loveyourself #smile #success #mindset #like #positivity #goal
    #Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
    #lawofattraction #innerguidance

КОМЕНТАРІ • 311

  • @lifechangingideasaffirmations
    @lifechangingideasaffirmations  Рік тому +15

    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - ua-cam.com/video/zRYBGUX7Ev4/v-deo.html
    സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - ua-cam.com/video/yn8ldh4jEd8/v-deo.html
    കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- ua-cam.com/video/alvTvAIzKzo/v-deo.html
    അറിവുള്ളവന് ദുഖമില്ല Law of Knowledge - ua-cam.com/video/08gsEYN2V4k/v-deo.html
    സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - ua-cam.com/video/2ZbiRjyUq9c/v-deo.html
    മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution ua-cam.com/video/vc_GEl1fKxc/v-deo.html
    ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം ua-cam.com/video/CM-RKG3yrLw/v-deo.html
    സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം ua-cam.com/video/w1Cciz1QffI/v-deo.html
    ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- ua-cam.com/video/n5_t0FZtTUE/v-deo.html
    hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://ua-cam.com/video/NeqaOCrqz_E/v-deo.html
    ua-cam.com/video/nlLq9KV1b0U/v-deo.html
    ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - ua-cam.com/video/fS_nFEDlgWE/v-deo.html
    സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - ua-cam.com/video/ACEdSUu4nus/v-deo.html
    നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - ua-cam.com/video/FJkmh9PSQVg/v-deo.html
    സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - ua-cam.com/video/iPez7crihLE/v-deo.html
    അഫർമേഷൻ വിഡിയോകൾ
    Money Magnet Affirmation for Attract Money - ua-cam.com/video/bRLGFHUOvI8/v-deo.html
    അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- ua-cam.com/video/ywKi3yTIT0M/v-deo.html
    എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - ua-cam.com/video/JqsU-GaWEcg/v-deo.html
    Self Brain Wash Affirmations- ua-cam.com/video/pipLODCAt9E/v-deo.html
    ആൽഫാ മെഡിറ്റേഷൻ ua-cam.com/video/F5z3ME2IO8M/v-deo.html
    a Powerful Morning Affirmation - ua-cam.com/video/GBZ2tjlHacE/v-deo.html
    Self Love Affirmations - ua-cam.com/video/YbUxUfWpFZU/v-deo.html
    മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - ua-cam.com/video/XBrOtdcBMAY/v-deo.html
    Repeat this Amazing 5 Self Talks for EXTRA POWER IN LIFE - ua-cam.com/video/vflYl6aJAF0/v-deo.html
    "I AM RICH'' - Money Magnet Affirmations - ua-cam.com/video/cXrU5GFK-Ng/v-deo.html
    Reprogram your Subconscious Mind - ua-cam.com/video/tS0KNo6r7ds/v-deo.html
    വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - ua-cam.com/video/17y2TY-OaPU/v-deo.html
    RELAX - Malayalam Affirmation for Complete Relaxation - ua-cam.com/video/ANgUozN-RQY/v-deo.html
    I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - ua-cam.com/video/kOP1nGu0Onk/v-deo.html
    AFFIRMATION for PSC, School, College Students - ua-cam.com/video/qrwkCzSiJOk/v-deo.html
    LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം ua-cam.com/video/yMuGRdtIuIg/v-deo.html
    RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - ua-cam.com/video/ANgUozN-RQY/v-deo.html
    For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - ua-cam.com/video/KfVesrROKlM/v-deo.html
    Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - ua-cam.com/video/AwmpbAdNj0c/v-deo.html
    I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - ua-cam.com/video/pm7AiWdhmlI/v-deo.html
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - ua-cam.com/video/XCNUMwpWDZY/v-deo.html
    Gratitude Affirmations for abundance - ua-cam.com/video/1FJCj-DvQuI/v-deo.html

  • @abisvillage9523
    @abisvillage9523 Рік тому +65

    ഒരു രക്ഷിതാവിന്റെ കൈ പിടിച്ച് അദ്ദേഹം പറയുന്ന കഥകൾ കേട്ടു കൊണ്ടു നടക്കുന്ന ഒരു കുട്ടിയുടെ രൂപം...അതാണ് നിങ്ങളെ കേട്ടിരിക്കുമ്പോൾ മനസ്സിൽ കാണുന്നത്..
    ❤️❤️❤️❤️❤️Love from MALTA

  • @nishanishaaravind9956
    @nishanishaaravind9956 Рік тому +12

    സത്യത്തിൽ ഇത് നമ്മുടെ മക്കൾക്ക്‌ സ്കൂളുകളിൽ ഒരു വിഷയം ഉണ്ടാവണം കുഞ്ഞി മനസ്സിൽ ഇതൊക്കെ ഏറ്റെടുത്താൽ... ഈ ലോകം തന്നെ മാറിമാറിയും.... Thankyou sir..... Thankyou universe

  • @geethakr6000
    @geethakr6000 Рік тому +63

    🙏🙏🙏ഒന്നും പറയാനില്ല.🙏🙏 ഇതുപോലെ സ്കൂളുകളിൽ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കുന്ന ടീച്ചേർസ് ഉണ്ടായിരുന്നെങ്കിൽ, വളർന്നു വരുന്ന തലമുറയെങ്കിലും നന്നായി ചിന്തിച്ചു വളരുമായിരുന്നു 👌🏻താങ്ക്സ് 🙏🙏🙏👌🏻👌🏻

    • @namaste1798
      @namaste1798 Рік тому

      True

    • @soniyamohan9805
      @soniyamohan9805 Рік тому

      Correct

    • @vishnuthampy4013
      @vishnuthampy4013 Рік тому +1

      Schooli paranju kodukum (a+b)sq., Sq root of 1 .

    • @msknair123
      @msknair123 Рік тому +4

      നിങ്ങൾ അടുത്ത് ഉള്ള സ്കൂളിൽ പോയി പറയു ഇത്തരം ക്ലാസ്സ്‌ വേണം എന്ന്... കമന്റ്‌ ഇട്ടു സമയം കളയരുത്. പ്രവർത്തിക്കു. സമൂഹത്തിൽ മാറ്റം വരട്ടെ

    • @mhdnihal1189
      @mhdnihal1189 Рік тому

      @@vishnuthampy4013 crt evideyum avashyam vannittilla

  • @sahirasudheer3085
    @sahirasudheer3085 Рік тому +39

    Thank you sir 🙏🙏🙏🙏🙏🙏പ്രപഞ്ച താളം പോലെ sir ന്റെ മനോഹരമായ സൗണ്ടിന്റെ താളം ദൈവം എന്നും നിലനിർത്തി തരട്ടെ

  • @vrindakrishnan8509
    @vrindakrishnan8509 Рік тому +27

    നമിച്ചു Sir....🙏 വിവരണങ്ങൾക്ക് അതീതമാണ് അങ്ങയുടെ വാക്കുകളുടെ പ്രഭാവം....ചിന്തകളുടെ ഭിത്തിയിൽ ഇടിമുഴക്കം സൃഷ്ടിക്കുന്ന കാന്തിക പ്രഭാവം....🙏🙏പറയാൻ വാക്കുകൾ ഇല്ല Sir....🙏🙏🙏 ഈ മാസ്മരികത കേൾക്കാൻ സാധിച്ചത് ഈ ജന്മത്തിൻ്റെ ഭാഗ്യം....🙏🙏🙏 അത് ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളാൻ കഴിഞ്ഞത് എൻ്റെ മഹാഭാഗ്യം...🙏🙏🙏 നന്ദി Sir.....ഒരുപാട്....ഒരുപാട്....🙏🙏🙏 Sir നോടു സംസാരിക്കണമെന്ന് ഉണ്ട്....

  • @minislearningworld6040
    @minislearningworld6040 Рік тому +14

    Thanks god
    ഈശ്വരന്റെ വാക്കുകൾ കേൾക്കുന്നതിനു തുല്യ മം
    🙏🙏🙏

  • @subairmachincheri9852
    @subairmachincheri9852 4 місяці тому +2

    എല്ലാം ഒറ്റയിരിപ്പിന് കണ്ടും കേട്ടും തീർത്തു കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു കുളിർമഴ പെയ്ത അവസ്ഥ❤❤❤

  • @parahmanthbookithabooki1826
    @parahmanthbookithabooki1826 Рік тому +12

    എല്ലാത്തിനും സൃഷ്ടാവും സംരക്ഷകൻമായ അല്ലാഹുവിനോട് എത്ര നന്ദിപറഞ്ഞാലും മതിയാവില്ല

  • @anilkanil8631
    @anilkanil8631 Рік тому +6

    താങ്ക്സ് ഏകദേശം ഐഡിയ കിട്ടി പറയാൻ വാക്കുകൾ ഇല്ല അതിമനോഹരമായി

  • @satyagreig2390
    @satyagreig2390 8 місяців тому +3

    ഗുരുപാദങ്ങളിൽ എന്നും അനേകം കോടി പ്രണാമം 🙏✨✨✨🙏

  • @lachooose300
    @lachooose300 8 місяців тому +2

    എനിക്ക് എന്നും ഹാപ്പി ഉണ്ട് എന്റെതിലേക്ക് മാത്രം ചിന്തിക്കുന്നു മറ്റുള്ളവരെ സ്നേഹിക്കുന്നു ഇന്നത്തെ ദിവസത്തിൽ ജീവിക്കുന്നു ഉള്ളതിൽ ഹാപ്പി 💞മറ്റുള്ളവരെ ജീവിതത്തിലേക്കു ചിന്തിക്കുന്നില്ല ✌️💞എന്നും ഹാപ്പി 🥰🥰🥰💃

  • @pjj2490
    @pjj2490 Рік тому +3

    🙏
    അനുവദിക്കപ്പെട്ട സമയത്തിനും ഊർജ്ജത്തിനും അനുസരണമായ താളാത്മക കർമ്മം ഫലം കാണും . ഫലം കിട്ടിയാലും സന്തോഷം ഇല്ലെങ്കിലും സന്തോഷം . കർമ്മം ചെയ്തു കൊണ്ടേയിരിക്കുക.
    🙏

  • @kunhilekshmikrishna787
    @kunhilekshmikrishna787 Рік тому +23

    എനിക്ക് എന്താ പറയുക അറിയില്ല. മനോഹരമായ വാക്ക്

  • @anjalisvlogmalayalam
    @anjalisvlogmalayalam Рік тому +7

    ശരിയാണ്... അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്... 🙏🏻

  • @user-oi5ws4jw5i
    @user-oi5ws4jw5i 10 місяців тому

    ഇത്രയും വിലയേറിയ അറിവുകൾ ഇത്ര നല്ല ശബ്ദത്തിൽ പകർന്നു നൽകുന്ന ആൾക്ക് ഈശ്വരൻ ദീർഘായുസ്സും, ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നന്ദി അറിയിക്കണം.❤

  • @divyanv5612
    @divyanv5612 Рік тому +1

    ഈ വീഡിയോ ഞങ്ങളിലേക്ക് എത്തിച്ചവർക് ഒരു പാട് നന്ദി

  • @ramankutty6375
    @ramankutty6375 Рік тому +12

    Sir , I am absolutely thankful for your valuable message. God bless you .

  • @thilakvelayudhan9007
    @thilakvelayudhan9007 Рік тому +15

    👍🙏🏼 ചെറിയ ചെറിയ കാര്യങ്ങൾ ക്ക് പോലും ഇത്രയും അർത്ഥ വ്യാപ്തി ഉണ്ടെന്ന് വളരെ മനോഹരമായി വിവരിച്ചു തന്നതിൽ നമിക്കുന്നു. കേൾക്കുവാൻ വളരെ മനോഹരം ആയിരുന്നു. 🙏🏼👍

  • @kunhilekshmikrishna787
    @kunhilekshmikrishna787 Рік тому +6

    അഭിനന്ദനങ്ങൾ.

  • @smithavb5938
    @smithavb5938 Рік тому +5

    ഒന്നും പറയാനില്ല.... Thank you very much

  • @propovoresh
    @propovoresh Рік тому +5

    അതി മനോഹരം നന്ദി സാർ

  • @valsalaa454
    @valsalaa454 9 місяців тому

    രാധേ കൃഷ്ണാ അങ്ങയുടെ വാക്കുകൾ നന്ദി നമസ്കാരം

  • @Nature-qp8sl
    @Nature-qp8sl Рік тому +4

    Thanks Anilbhai for the awesome awekening upload!🌹🙏

  • @hafsathp4575
    @hafsathp4575 Рік тому +6

    വല്ലാത്തൊരു motivation 🙏🙏. ഇത്രയും തിരിച്ചറിവ് ഇതുവരെ കിട്ടിയിട്ടില്ല sir 🙏🌹🌹🌹

  • @shivapramodh3023
    @shivapramodh3023 Рік тому +1

    വളരെ നല്ല അറിവുകൾ 🙏

  • @sudheeshmohan5870
    @sudheeshmohan5870 Рік тому +7

    വളരെ മനോഹരം.. 🥰🥰

  • @amruthanjalik4522
    @amruthanjalik4522 Рік тому +6

    Sir nte vakkukal 😍🙏
    Endhu parayanam ennariyilla... ithu kelkkumbol Athrayere sandhoshavum samadanavum kittunnu ... E arivu njangalilekku pakarnnu taran angaye prapancham niyogichatanu ... Thank you so much sir 🙏

  • @devikarajeev4158
    @devikarajeev4158 Рік тому +3

    Nalla vakkukal...ee kalakhattathil kelkkenda vakkukal🙏

  • @leenanair6667
    @leenanair6667 Рік тому +8

    Thank u sir. Great words 🙏🏻🙏🏻🙏🏻

  • @kallingal8739
    @kallingal8739 Рік тому +1

    വളരെ നല്ല ഉപദേശം🌹🌹 ❤️❤️🙏🙏🙏

  • @chandrasekharan713
    @chandrasekharan713 Рік тому +4

    മനസ്സിന് വളരെ ശാന്തി നൽകുന്നു

  • @nishatl3580
    @nishatl3580 Рік тому +3

    Orupaad nanni..🙏🙏🙏🙏🙏❤️❤️❤️❤️❤️❤️ God bless you...🤲🤲🤲🙏🙏🙏🙏

  • @parahmanthbookithabooki1826
    @parahmanthbookithabooki1826 Рік тому +1

    മനോഹരം അതി മനോഹര ചിന്തകൾ

  • @jalajah5500
    @jalajah5500 Рік тому +6

    എന്റെ മനസ്സിൽ ഒരു പാടു മാറ്റം വന്നു. നന്ദിയോടെ സ്മരിക്കുന്നു. 🙏🙏🙏

    • @ayuryoga1821
      @ayuryoga1821 11 місяців тому

      Sirnte ഓരോ വീഡിയോ യും ഒന്നിനൊന്നു മെച്ചമാണ്.... Inspired ആണ് 🙏🙏🙏

  • @praveen-ssai6748
    @praveen-ssai6748 Рік тому +2

    ,, ഈ നല്ല അറിവ് നൽകി... നന്ദി...

  • @babun.g7351
    @babun.g7351 Рік тому +1

    നന്ദി നമസ്കാരം

  • @gp8414
    @gp8414 10 місяців тому

    ഇത്രയും നല്ല അറിവ് അറിയിച്ചു തന്നതിനു അങ്ങേക്ക് വളരെ വളരെ നന്ദി നന്ദി നന്ദി യൂണിവേഴ്‌സ് നന്ദി 🙏🙏🙏

  • @indudinesh406dinesh3
    @indudinesh406dinesh3 День тому

    Very good... Elavarum arinjirikedathannithe

  • @geethukrishna4939
    @geethukrishna4939 Рік тому

    Thank you so much sir.... Orupadu samsayangalkulla utharam

  • @binducv4464
    @binducv4464 Рік тому

    Super knowledge Anilji, thank U thank U thank U

  • @sherry3371
    @sherry3371 Рік тому +6

    🙏🏾🙏🏾very informative thank u sir

  • @rahulraju9362
    @rahulraju9362 Рік тому +2

    Thank you so much for the video....

  • @sindhup2534
    @sindhup2534 Рік тому +5

    Thank u so much for your valuable informations.. Thank u, Thank u , Thank u Sir

  • @narayananjinan6435
    @narayananjinan6435 Рік тому +1

    Excellent observations and comments

  • @rajapushpamn6771
    @rajapushpamn6771 Рік тому +9

    Amazing speech❤🌹. You are a God, I think like this. So many sad in my mind. When hear your words Iam very very relaxed. Thank❤🌹🙏 so much sir, God bless and Ayushmaan bhava.

  • @ajithateachermusicme9679
    @ajithateachermusicme9679 Рік тому +1

    Great...Great..Great...You also are a " Great Man!!"

  • @pradeepknair8413
    @pradeepknair8413 5 місяців тому

    അഭിനന്ദനങ്ങൾ

  • @kalabhavansabusinger4696
    @kalabhavansabusinger4696 Рік тому +5

    Thank youVery much🙏❤️

  • @fathimahasnakv915
    @fathimahasnakv915 Рік тому +1

    Value nalla class aanu sir nte ellaam....
    Ellaa divasavum ithu kettaalee oru energy kittooo....keep it up....very thanks....

  • @sreelekhap4552
    @sreelekhap4552 Рік тому +1

    Jeevithathinte Vilapetta ee arivukal oru puthiya anubhavamanu. jeevitham design cheyyan sahayikunna angeku orupad Nandi..

  • @rajalakshmibabu4392
    @rajalakshmibabu4392 Рік тому +3

    Thank you so much, Sir

  • @sheejasathyan1947
    @sheejasathyan1947 Рік тому

    Amazing.....❤❤പറയാൻ വാക്കുകൾ ഇല്ല 🥰Thank you sir🙏❤️❤️

  • @sumithajpillai8956
    @sumithajpillai8956 Рік тому +7

    Om shanti baba 🌹 sukria Baba 🌹

  • @althafrasul1000
    @althafrasul1000 Рік тому +1

    Peace of mind amazing voice touching soul

  • @tp8823
    @tp8823 9 місяців тому

    എല്ലാം ഒരു അറിവ് കിട്ടിയതിൽ സന്തോഷ👍👍

  • @abdulrazik5713
    @abdulrazik5713 Рік тому

    Thankyou so much❤️ , enne alattiyirunna samshayangalku athyadhikam upakaram ningalude vakkukalil enikku ariyan kazhinnnu🙏

  • @karthikkarthi9438
    @karthikkarthi9438 Рік тому +3

    Excellent information sir 🙏🙏🙏

  • @sreeprad6628
    @sreeprad6628 Рік тому +1

    Thank uvery much l wish to implement this speech in schoolvery valuble speech.thanknu universe

  • @beenajoseph1668
    @beenajoseph1668 Рік тому +2

    വളരെ ഉപകാര പ്രതമായ ക്ലാസ്സ്‌. സന്തോഷം ഭായി 💞💞💞🌟🌟🌟🌟

  • @syamalaprasannakumar
    @syamalaprasannakumar Рік тому +6

    Very informative 👏 👌

  • @ponnammajohn3683
    @ponnammajohn3683 Рік тому +2

    Lot of knowledge sir you are respectable person thankyou so much

  • @Shajivarghese
    @Shajivarghese Рік тому +1

    Thankyou sir,Expect more

  • @ashokannaragoli2107
    @ashokannaragoli2107 Рік тому +4

    I like this post and thank you very much sir 🙏

  • @sunithark8305
    @sunithark8305 Рік тому +1

    താങ്ക്യൂ സാർ..

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial 9 місяців тому

    ഈയൊരു sound modulation സൂപ്പർ 👍🏻🥰

  • @mayaajayan452
    @mayaajayan452 Рік тому +1

    Thank you universe for given me a chance to listen about Law of Rhythm..... Thank you Sir...... God bless you 🙏 🙏 🙏

  • @Sha-qq5qx
    @Sha-qq5qx Рік тому +3

    Thank you, Sir

  • @ecocraft.2518
    @ecocraft.2518 Рік тому +1

    ഞാൻ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ

  • @arunroy7041
    @arunroy7041 Рік тому +4

    Sir god bless you for your good words

  • @krishnapriyakrishnapriya1118
    @krishnapriyakrishnapriya1118 Рік тому +2

    Great true message

  • @arunrajarun4217
    @arunrajarun4217 Рік тому

    ഒരുപാടു നന്ദി ഉണ്ട് സർ ഈ വീഡിയോ ചെയ്തു തന്നതിന് 🙏🙏🙏🙏🙏♥️♥️♥️

  • @saj44kannur
    @saj44kannur Рік тому +1

    Thank you.

  • @vipindasptv6409
    @vipindasptv6409 Рік тому +1

    ശുഭദിനം 🌷

  • @sasidharankuttappan8803
    @sasidharankuttappan8803 Рік тому

    Thank you Sir for your advice

  • @krishnapriyakrishnapriya1118
    @krishnapriyakrishnapriya1118 Рік тому +1

    Yes very good information

  • @laisapeter6504
    @laisapeter6504 Рік тому

    No words to express my gratitude to the knowledge received

  • @moniruddinmistry6423
    @moniruddinmistry6423 Рік тому

    Very good . thanks

  • @sivakami5chandran
    @sivakami5chandran Рік тому +2

    Great great great great teaching 👏💅👂👏💅👂👏💅👂

  • @ushakumarit7653
    @ushakumarit7653 Рік тому +3

    Thank you Sir🙏

  • @remyakmkm9260
    @remyakmkm9260 Рік тому +1

    Thank you

  • @johnarakkal4835
    @johnarakkal4835 Рік тому

    👏 Very 👏 very 👏 super 👏, congratulations 👏👏👏👏👏👏👏

  • @RashidRashid-hu8ft
    @RashidRashid-hu8ft Рік тому +3

    Thank you sir👍

  • @ambilisivadam2444
    @ambilisivadam2444 Рік тому +1

    Manassinde aazhangalilekk erangunna vakkukal 🙏🙏

  • @sannigshjsks2762
    @sannigshjsks2762 Рік тому +5

    🙏🙏🙏🙏❤️❤️❤️👌👌👌garate Words Thanks sir god bless all👍👍👍

  • @mhdnihal1189
    @mhdnihal1189 Рік тому +1

    Ee thala manu allahuvinte srishttippu

  • @kljagadeeshnarayanan7772
    @kljagadeeshnarayanan7772 Рік тому +1

    Thank you Thank you Thank you🙏💕

  • @rafeeqkuvappally5959
    @rafeeqkuvappally5959 Рік тому +1

    Thanks.

  • @sreekanthsreekanthe.m9980
    @sreekanthsreekanthe.m9980 Рік тому +1

    പ്രകൃതി ചില സമയത്ത് നമ്മളോട് ഒരു വൈരാഗ്യം പോലെ തോന്നുന്നു. വാഹനം ഓടിക്കുബോൾ റോഡിൽ ഒരുകുഴി ഇന്ടെന്നു വിചാരിക്കാം. ഏതിരെ വരുന്ന വാഹനം പാസ്സിങ് ആകുഴിയുടെ നേരായയിക്കും നമ്മൾ ആകുഴിയിൽവീഴും. അതുപോലെ പലതും.

  • @anuj9938
    @anuj9938 Рік тому +4

    Congratulation sir such a delightful vedioes please do affirmation for singers those who have no confidence

  • @_x176
    @_x176 10 місяців тому

    Super Gives a lot of peace of mind

  • @leenapk600
    @leenapk600 8 місяців тому

    Ippazgane kelkan patiyath thank you sir

  • @rajalakshmilakshmi9298
    @rajalakshmilakshmi9298 Рік тому +1

    Fantastic. Vrygd

  • @funplay3727
    @funplay3727 Рік тому +1

    Thank you.. 🤍for this knowledge

  • @vilmavilma2322
    @vilmavilma2322 9 місяців тому +1

    എൻ ഗോപാലകൃഷ്ണൻ സാർ പോയതിനുശേഷം താങ്കൾ ആണ് ഒരു ആശ്വാസം

  • @megamixmedia2972
    @megamixmedia2972 Рік тому +2

    Thankyou sir........ 🙏🙏🙏🙏🙏🙏

  • @seethapremavasan9090
    @seethapremavasan9090 Рік тому +1

    Thank you🙏💐

  • @natureforce5673
    @natureforce5673 Рік тому +1

    🌹 great speech 🙏

  • @binduvelayi2074
    @binduvelayi2074 Рік тому +1

    നമസ്തേ സർ... 🙏🙏🙏

  • @sarathsyleshmusic7739
    @sarathsyleshmusic7739 Рік тому

    Sir....ethra valuable knowledge 🙏🙏🙏...great....