മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും. പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. UA-cam :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448 Website: www.rhythmoflife.coach
ചിലപ്പോൾ എനിക്ക് തോന്നും, തലച്ചോർ നമ്മുടെ ശത്രു ആണെന്ന്, അത് നമ്മളെ മദ്യം കഴിക്കാൻ തോന്നിപ്പിക്കുന്നു. കരൾ പോയാലും, കുടിച്ചോ, കുടിച്ചോ എന്നു പ്രേരിപ്പിക്കുന്നു. ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നു, കൊലപാതകത്തിന് പ്രേരിപ്പിക്കുന്നു, ലോകത്തിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം തലച്ചോറിന്റെ ഈ പിടിപ്പ് കേടാണ്. ഇപ്പോൾ ai കണ്ടു പിടിക്കാൻ പ്രേരിപ്പിക്കുന്നു. അത് മനുഷ്യ കുലത്തിനു തന്നെ അപകടം ആണ് എന്നാലും, കണ്ടുപിടിക്ക്, കണ്ടുപിടിക്ക് എന്ന് പ്രേരിപ്പിക്കുന്നു, ചിന്തിച് നോക്കിയേ നമ്മുടെ നാശത്തിന്, അണുബോംബും ഉണ്ടാകിച്ചു,
എനിക്ക് എങനെ ഉള്ള വീഡിയോ ഇഷ്ടമാണ് 💞ഇപ്പൊ കാണാറില്ലല്ലോ കുറേ ഉള്ള വീഡിയോ ഞാൻ എന്നും തിരിയാറുണ്ട് 😂ഞാൻ ഫുൾ കേട്ട് ഇരിക്കും 🥰ക്ഷമ ആദ്യമേ ഉണ്ട് ഇപ്പൊ ജീവിതം വിജയിച്ചപ്പോ ക്ഷമ കൂടി എത്ര നീണ്ട വീഡിയോ പോലും ഇപ്പൊ കാണും 💞ക്ഷമ കൂടി 🥰🥰
@@faizyfaisal5464 ഇയ്യ് അങ്ങനെ തന്നെ വിചാരിക് 🤭ലക്ഷ്യം പലതുമുണ്ട് എനിക്ക് ഈ സാറിന്റെ വീഡിയോ കേൾക്കുമ്പോൾ അത് എനിക്ക് കിട്ടുന്നുമുണ്ട് ഞാൻ സാറിന്റെ ഫുൾ വീഡിയോ കേട്ടു 😂🥰ജോലി എടുക്കുമ്പോ ബോക്സ് വെച്ചു ഉറക്കെ സൗണ്ട് വെക്കും എന്നിട്ട് എന്റെ കാര്യം ഞാൻ ചെയ്യും 😂
മനുഷ്യൻറെ വിശ്വാസങ്ങൾ അവനെ അന്ധവിശ്വാസങ്ങളിൽ മുക്കിക്കൊല്ലുന്നതും കളിമൺ പ്രതിമകളെയും ലോഹ വിഗ്രഹങ്ങൾ പൂജിക്കുന്നതും മതങ്ങൾ ഇത് ചൂഷണം ചെയ്യുന്നതും ഇത്തരത്തിലുള്ള ഒരു ബായാസ്സിൻ്റെ പ്രക്രിയകൾ മാത്രം. കുറച്ച് റാഷണൽ ആയിട്ടും ശാസ്ത്രീയമായും തലച്ചോറിനെ ചിട്ടപ്പെടുത്തി എടുത്താൽ അന്ധവിശ്വാസങ്ങളിൽ നിന്ന് ജീവിതത്തെ കരകയറാനും മതാന്ധത കളിൽ നിന്ന് രക്ഷനേടാനും വിഭൂതി കളിൽ നിന്ന് യഥാർത്ഥ ജീവിതം രുചിച്ചറിയുവാനും സാധിക്കും
സൃഷ്ടി കർമങ്ങളിൽ ഏർപ്പെടുക എന്നത് ഒരു വ്യക്തിയുടെ പരമായ ഉദ്ദേശത്തിൽ നിന്നു ഉരുതിരിയുന്നതാണ്. അതിപ്പോ ബിംബങ്ങൾ ആകട്ടെ പ്രതിബിംബങ്ങൾ ആകട്ടെ. അങ്ങിനെ വരുമ്പോൾ ഒരാളുടെ സങ്കല്പത്തിൽ ഉള്ള ഒന്നിനെ സൃഷ്ടിക്കാൻ തോന്നുന്ന ആ ത്വര അങ്ങിനെ ഒരു വിഗ്രഹത്തിനെ നിർമിക്കുന്നു. അതു മനസിലെ സങ്കല്പത്തിന്റെ ..
Quran clearly says that go and seek knowledge from anywhere and everywhere That’s why you can find more Muslim scientists and philosophers Best example is steam engine and algebra
ശക്തി കിട്ടിയാൽ എങ്ങനെയാ നമ്മളെ ആഗ്രഹങ്ങൾ സാധിച്ചു എടുക്കുക ഒരു വീഡിയോ ചെയ്യുമോ 😂ചിന്തകൾ ആണല്ലോ നമ്മുടെ ജീവിതം അപ്പൊ നമ്മളെ ചിന്തകൾ.കൊണ്ട് എന്തും സാധിച്ചു എടുക്കാം മനസിലായി ✌️ചിന്തകളെ ആകർഷിച്ചു കൊണ്ട് പോയാൽ മതിയോ ✌️ശക്തി കൂടിയാൽ നമ്മളെ ആഗ്രഹങ്ങൾ എങനെ സാധിച്ചു എടുക്കാം ഒന്ന് പറഞ്ഞു തരുമോ 💞🏃♀️
Dream eedhaanenghilum Eeedh tharathilulla power aaanenghilum Answer is very simple Do it now Adhinu vendi endhokkeyaanu cheyyeendadh enn manassilaakki work cheyyugha vazhighal ningalkk mumbhil open aaayi varum ningalude first step ivide thudangi 👈 Njan manassilaakkiya vazhi idhaaa 👇 First important selection I mean best field 👈 make sure u know all about that field you are happy to do that (good and best service) ( ,Hard work , make more contacts , , team work , smart work👈
Chindhichirunnu kazhinnal oru dreamum thaaaneee varilla Avide chindhichirikkaleee undaaavoooo
@@explorewithmusafir3841 നമ്മുടെ ചിന്തകൾ കൊണ്ട് എന്തും സാധിച്ചു എടുക്കാം അത് ഞാൻ അനുഭവത്തിലും കിട്ടി ഞാൻ മനസ്സിൽ ചിന്ത കൊടുത്തു ക്ലാസ്സ് ടെസ്റ്റിന് ഫുൾ ആൻസർ എഴുതാതെ ഫുൾ മാർക്ക് കിട്ടി ഇപ്പൊ എനിക്ക് മനസിലായി എങനെ ആണെന്ന് 💞
ഈ വീഡിയോ പോലും കാണാൻ സമ്മതിക്കില്ല എന്നു വായിച്ചിട്ട് അതിനെ മറികടക്കാനായി കാണാൻ വന്നവർ എത്ര പേർ.. ഞാൻ ഈ അഭിപ്രായം എഴുതാൻ വേണ്ടി മാത്രമാണ് വന്നത്. ആദ്യം കേട്ടതു You can't teach old dogs new tricks. Cognitive dissonance മലയാളികളിൽ എന്നത് ഒരു ഹ്രസ്വ ചിത്രമാക്കുമോ.. ഒപ്പം അതേപോലെ cognitive inertia യും.
മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
UA-cam :- www.youtube.com/@anilkumarpc_official
www.youtube.com/@lifechangingideasaffirmations/featured
INSTAGRAM :- instagram.com/anilkumarpc_therealisticman/
FACEBOOK :- facebook.com/Anilkumarpcottappalam
FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
WhatsApp : - +91 87140 56448
Website: www.rhythmoflife.coach
😅😊😅😊😊😊😊😅
😊😊
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😇😅😅
Athuthetakunnu
Athinodu nan yojikunilla aani vedikubol chitika venam enu ayal chithikanam aayirunu
ചിലപ്പോൾ എനിക്ക് തോന്നും, തലച്ചോർ നമ്മുടെ ശത്രു ആണെന്ന്, അത് നമ്മളെ മദ്യം കഴിക്കാൻ തോന്നിപ്പിക്കുന്നു. കരൾ പോയാലും, കുടിച്ചോ, കുടിച്ചോ എന്നു പ്രേരിപ്പിക്കുന്നു. ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നു, കൊലപാതകത്തിന് പ്രേരിപ്പിക്കുന്നു, ലോകത്തിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം തലച്ചോറിന്റെ ഈ പിടിപ്പ് കേടാണ്. ഇപ്പോൾ ai കണ്ടു പിടിക്കാൻ പ്രേരിപ്പിക്കുന്നു. അത് മനുഷ്യ കുലത്തിനു തന്നെ അപകടം ആണ് എന്നാലും, കണ്ടുപിടിക്ക്, കണ്ടുപിടിക്ക് എന്ന് പ്രേരിപ്പിക്കുന്നു, ചിന്തിച് നോക്കിയേ നമ്മുടെ നാശത്തിന്, അണുബോംബും ഉണ്ടാകിച്ചു,
Cognitive biases വളരെ നന്നായി മറ്റുള്ളവർക്ക് മനസ്സിലാവുന്ന രീതിയിൽ explain ചെയ്തിരിക്കുന്നു. Congratulations Anil Kumar
സൂപ്പർ വീഡിയോ. എല്ലാം നല്ല വീഡിയോസാ മിക്കതും ഞാൻ കാണാറുന്ന്. കേട്ട് കൊണ്ടേ ഇരിക്കാൻ തോന്നും. ഈ സാറിനെ ഒത്തിരി ഇഷ്ടം👌👌👍👍❤️❤️
കേൾക്കാ൯ ഇമ്പമുള്ള ശബ്ദം. വിഷയം അതിമനോഹരമായിരുന്നു. സൂപ്പർ !! ❤❤👍👌🙌🙏
Sir, thankyou so much. Heard many times
എനിക്ക് എങനെ ഉള്ള വീഡിയോ ഇഷ്ടമാണ് 💞ഇപ്പൊ കാണാറില്ലല്ലോ കുറേ ഉള്ള വീഡിയോ ഞാൻ എന്നും തിരിയാറുണ്ട് 😂ഞാൻ ഫുൾ കേട്ട് ഇരിക്കും 🥰ക്ഷമ ആദ്യമേ ഉണ്ട് ഇപ്പൊ ജീവിതം വിജയിച്ചപ്പോ ക്ഷമ കൂടി എത്ര നീണ്ട വീഡിയോ പോലും ഇപ്പൊ കാണും 💞ക്ഷമ കൂടി 🥰🥰
ക്ഷമ അല്ല വേറെ പണി ഇല്ലാഞ്ഞിട്ട് കൂടെ ആവും 😂😂😂
@@faizyfaisal5464 ഇയ്യ് അങ്ങനെ തന്നെ വിചാരിക് 🤭ലക്ഷ്യം പലതുമുണ്ട് എനിക്ക് ഈ സാറിന്റെ വീഡിയോ കേൾക്കുമ്പോൾ അത് എനിക്ക് കിട്ടുന്നുമുണ്ട് ഞാൻ സാറിന്റെ ഫുൾ വീഡിയോ കേട്ടു 😂🥰ജോലി എടുക്കുമ്പോ ബോക്സ് വെച്ചു ഉറക്കെ സൗണ്ട് വെക്കും എന്നിട്ട് എന്റെ കാര്യം ഞാൻ ചെയ്യും 😂
@@faizyfaisal5464 ജോലി ചെയ്യുമ്പോഴും കേൾക്കാലോ ഫോൺ കൊണ്ട് നടക്കൊന്നും വേണ്ടല്ലോ 🤭ഇയ്യ് ഓടാൻ നോക്ക് 💞🏃♀️
Congratulations Kshamikkunnavanaanu vijayam 👍👍
Super വീഡിയോ 👍👍👍
Super video Sir, no words 💯💯💯💯🌹🌹🌹🌹🌹👍
Thank you ❤🎉🎉🎉🎉
Thankyou sir ❤.
Tanks Sir.🌹🥰❤️😍🌹🥰❤️😍
Thank you for this information
Nan puthiya puthiya arivukal kittan sremikarundu sarinde veedio valare eshtamanu thank you sir👍👍👍👍
Very Very good informations you are great 👍
Good thinking ❤🎉
Thank you sir🙏
Thank you🙏🙏🙏🌹
Very good vedio, thank you sir
Very informative🙏
Karachi kollangalayitt motivationkar Logan kaalkeezhilakkan Kenan parishramikkukayalle?
Very informative ,Sir Thanks a lot
നമ്മൾ നമ്മളായി ജീവിക്കുക നമുക്ക് മാത്രമേ നമ്മളെ പൂർണ്ണമായി അറിയൂ അവർക്കേ എല്ലാ ഗുണങ്ങളും കിട്ടു 💞
Fanatic Video. Please do send similar videos for our benefits. May God bless you 🙏
Fantastic video എന്നല്ലേ ഉദ്ദേശിച്ചത്. അതോ മതഭ്റാന്തുള്ള (fanatic) വീഡിയോ എന്നാണോ? 😟☹️🥺😥🙄🤔🤔
Sar nigallanu enikku aroodu thonukarym parayanulla dairam thanathu
General knowledge for every one....
🤔🤝👌👍Good INFORMATION 🎉
സർ 👍അപാരം ❤❤
Thanks bro
Good Information I inspired
Super
Sir superb🙏
Useful video
Sar enodu veruppu thonunilagil enikk chilathu parayunathu agerkarikkan patunilla 6 9 saranu paranu thanathu
മനുഷ്യൻറെ വിശ്വാസങ്ങൾ അവനെ അന്ധവിശ്വാസങ്ങളിൽ മുക്കിക്കൊല്ലുന്നതും കളിമൺ പ്രതിമകളെയും ലോഹ വിഗ്രഹങ്ങൾ പൂജിക്കുന്നതും മതങ്ങൾ ഇത് ചൂഷണം ചെയ്യുന്നതും ഇത്തരത്തിലുള്ള ഒരു ബായാസ്സിൻ്റെ പ്രക്രിയകൾ മാത്രം. കുറച്ച് റാഷണൽ ആയിട്ടും ശാസ്ത്രീയമായും തലച്ചോറിനെ ചിട്ടപ്പെടുത്തി എടുത്താൽ അന്ധവിശ്വാസങ്ങളിൽ നിന്ന് ജീവിതത്തെ കരകയറാനും മതാന്ധത കളിൽ നിന്ന് രക്ഷനേടാനും വിഭൂതി കളിൽ നിന്ന് യഥാർത്ഥ ജീവിതം രുചിച്ചറിയുവാനും സാധിക്കും
സൃഷ്ടി കർമങ്ങളിൽ ഏർപ്പെടുക എന്നത് ഒരു വ്യക്തിയുടെ പരമായ ഉദ്ദേശത്തിൽ നിന്നു ഉരുതിരിയുന്നതാണ്. അതിപ്പോ ബിംബങ്ങൾ ആകട്ടെ പ്രതിബിംബങ്ങൾ ആകട്ടെ. അങ്ങിനെ വരുമ്പോൾ ഒരാളുടെ സങ്കല്പത്തിൽ ഉള്ള ഒന്നിനെ സൃഷ്ടിക്കാൻ തോന്നുന്ന ആ ത്വര അങ്ങിനെ ഒരു വിഗ്രഹത്തിനെ നിർമിക്കുന്നു. അതു മനസിലെ സങ്കല്പത്തിന്റെ ..
Thanks dr
sir trading psychology video cheyyamo?
👌👍
Agane edukunthu bundiyillathavar aanu edukkuka nan agane edukarilla,appo namude thetugal matan kayilla enikku thonuthayirikkam ,athum sr aanu enikk padipichu thanathu
Thank you❤💜❤️🩷
Apoo cheyandathu 2 allukalle erithi shasarikanam
Ahagane nan kanakku vekkarilla karanam sar aanu ennalethe nanalla ennu athanu nan nokkunathu
Have you overcome all these obstucles. I cracked all those above obstucles. Today these obstucles are alergetic to me..
Idhu kettappo... Onnum cheyyan... Pattandayi... 😮
🙏
Nan agane vijarikarilla karanam eathu vandiyanagilum awasym nadakkum ente karym aannu nan parayunthu
Enta ponu bro...this is a sooper dooper content y u dont put subtitles ...try to put subtitles you will get reach for sure i garentee
Correct facts and truths
Quran clearly says that go and seek knowledge from anywhere and everywhere
That’s why you can find more Muslim scientists and philosophers
Best example is steam engine and algebra
Enik sar estam manu ellathinodum yojikkan kayinilla
Thettundakaa enikk sarite athara arivu ella pashe enikku thonayirikkum chila karygalk maruvadi und
👍👍👍👍
❤❤❤
Ith conditioning thanne alle?👁🙏self centered thought.👁
💯💯💯🎉🙏
ഇത്രയും കൃത്യമായി മനുഷ്യ ശരീരവും പ്രകൃതിയും സൃഷ്‌ടിച്ച പടച്ചവൻ .....
അതും മണ്ണ് കുഴച്ചു 🙂🙂🙂🙂
കഷ്ടം
🙏🙏🙏💐💐💐👍👍👍
❤❤❤❤❤❤❤❤❤❤❤
Abi pirayam arkkum parayaa
Enikk camnt adikkan paisanalayi parayan awasaram tharumo
Agane nan eppo vadikarilla enteyil thetundagil nan sorry parayum ente karymanu parayunu
എല്ലാവരും ഇങ്ങനെയല്ല. അപ്ഡേറ്റഡ് ആയിക്കൊണ്ടിരിക്കുന്നവരുമുണ്ട്.
ശക്തി കിട്ടിയാൽ എങ്ങനെയാ നമ്മളെ ആഗ്രഹങ്ങൾ സാധിച്ചു എടുക്കുക ഒരു വീഡിയോ ചെയ്യുമോ 😂ചിന്തകൾ ആണല്ലോ നമ്മുടെ ജീവിതം അപ്പൊ നമ്മളെ ചിന്തകൾ.കൊണ്ട് എന്തും സാധിച്ചു എടുക്കാം മനസിലായി ✌️ചിന്തകളെ ആകർഷിച്ചു കൊണ്ട് പോയാൽ മതിയോ ✌️ശക്തി കൂടിയാൽ നമ്മളെ ആഗ്രഹങ്ങൾ എങനെ സാധിച്ചു എടുക്കാം ഒന്ന് പറഞ്ഞു തരുമോ 💞🏃♀️
Simple answer aaanu
1 First ariyendadh shakthi enn ningal udheeshichadh eedh tharathilulla shakthi ennaanu ?
* manashakthi aanoo ?
* unusual and special aanoo ?
* Skill aanoo?
Ningal udheeshichadh onn clear aaakkumoooo ?
Dream eedhaanenghilum
Eeedh tharathilulla power aaanenghilum
Answer is very simple
Do it now
Adhinu vendi endhokkeyaanu cheyyeendadh enn manassilaakki work cheyyugha vazhighal ningalkk mumbhil open aaayi varum ningalude first step ivide thudangi 👈
Njan manassilaakkiya vazhi idhaaa 👇
First important selection
I mean best field 👈
make sure u know all about that field you are happy to do that (good and best service)
( ,Hard work , make more contacts , , team work , smart work👈
Chindhichirunnu kazhinnal oru dreamum thaaaneee varilla
Avide chindhichirikkaleee undaaavoooo
@@explorewithmusafir3841 നമ്മുടെ ചിന്തകൾ കൊണ്ട് എന്തും സാധിച്ചു എടുക്കാം അത് ഞാൻ അനുഭവത്തിലും കിട്ടി ഞാൻ മനസ്സിൽ ചിന്ത കൊടുത്തു ക്ലാസ്സ് ടെസ്റ്റിന് ഫുൾ ആൻസർ എഴുതാതെ ഫുൾ മാർക്ക് കിട്ടി ഇപ്പൊ എനിക്ക് മനസിലായി എങനെ ആണെന്ന് 💞
@@explorewithmusafir3841 മനസിന്റെ ശക്തി ആണു പറഞ്ഞത്
@@explorewithmusafir3841 മനഃശക്തി
ഈ വീഡിയോ പോലും കാണാൻ സമ്മതിക്കില്ല എന്നു വായിച്ചിട്ട് അതിനെ മറികടക്കാനായി കാണാൻ വന്നവർ എത്ര പേർ..
ഞാൻ ഈ അഭിപ്രായം എഴുതാൻ വേണ്ടി മാത്രമാണ് വന്നത്.
ആദ്യം കേട്ടതു You can't teach old dogs new tricks.
Cognitive dissonance മലയാളികളിൽ എന്നത് ഒരു ഹ്രസ്വ ചിത്രമാക്കുമോ..
ഒപ്പം അതേപോലെ cognitive inertia യും.
ഇപ്പോഴാണ് കമ്മികൾ മാറാത്തത് എന്താണെന്നു മനസ്സിലായത്
ഈ പറയുന്ന "കോഗ്നിറ്റിവ് ബയാസ്" തന്നെയല്ലേ "മുൻവിധി" (പ്രീ ജഡ്ജ്മെന്റ്) ?
0 kidaniruna enne 93 sathamana radiyakki eduthathu ❤
Athu sar aanu
Its all about barthlomiadias😅
Thanks sir. 💐💐💐💐
Great knowledge ❤
❤❤❤
👍👍👍
Thank you sir 🙏❤️
❤
❤
❤
❤
❤