EP #07 ബിജൂ മേനോനെ ഭ്രാന്തമായ് പ്രണയിച്ച വനിതാ MLA

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 548

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 2 місяці тому +57

    നമ്മുടെ അയൽക്കാരനാണ് ശുദ്ധ മനുഷ്യൻ ആർക്കും ഒരു ഉപദ്രവും ചെയ്യാത്ത മനുഷ്യൻ.

    • @susheelas5043
      @susheelas5043 Місяць тому +2

      വാസവദത്ത പേര് നന്നായി 🤣🤣🤣..... S. G

  • @DhanyaVinu-n4b
    @DhanyaVinu-n4b 3 місяці тому +121

    എന്റെ ഇഷ്ട നടൻ. ബിജുമേനോൻ ആണ് ❤

  • @ShuhaibShoy
    @ShuhaibShoy 3 місяці тому +158

    അദ്ദേഹത്തോട് ആർക്കാ പ്രണയം തോന്നാതിരിക്കുക

  • @rmn3439
    @rmn3439 2 місяці тому +9

    Nice presentation! Ashraf ji 😊. Paavam Biju Menon Rekshapettu!

  • @AbdulHameed-cr5rt
    @AbdulHameed-cr5rt 3 місяці тому +48

    ലളിത സുന്ദരമായ അവതരണം
    ശബ്ദഗാഭീര്യവും 5:44

  • @jayadevanvk3180
    @jayadevanvk3180 3 місяці тому +94

    താങ്കളുടെ ശബ്ദത്തിന് ശ്രീ പ്രേം നസീറിൻ്റെ ശബ്ദവുമായി നല്ല സാമ്യമുണ്ട്. Good luck.

    • @v.m.abdulsalam6861
      @v.m.abdulsalam6861 3 місяці тому +20

      മിമിക്രി ആദ്യമായി അവതരിപ്പിച്ചത് ആലപ്പി അഷ്‌റഫ്‌ ആണ്. കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ ആദ്യമായി മിമിക്രിക്ക് ഒന്നാം സ്ഥാനം നേടിയ ആളാണ് ആലപ്പി അഷ്‌റഫ്‌. പ്രേംനസീറിനെ ഏറ്റവും നന്നായി അനുകരിച്ച ആളാണ് ആലപ്പി അഷ്‌റഫ്‌.

    • @rileeshp7387
      @rileeshp7387 3 місяці тому +7

      ജയനുമായി അല്ലേ

    • @Rajesh41045
      @Rajesh41045 2 місяці тому +1

      കോളിളക്കം സിനിമ യിൽ ജയൻ ന് voice ഡബ് ചെയ്തോട്ടുണ്ടെന്ന് തോന്നുന്നു

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 місяці тому +1

      ​@@rileeshp7387അല്ല, പ്രേംനസീറിന്റെ ശബ്ദമാണ് ഉള്ളത്.

    • @SabuXL
      @SabuXL 2 місяці тому

      @@Rajesh41045 കോളിളക്കം ഉൾപ്പെടെ അഞ്ച് പടങ്ങൾ ആ മഹാനടന്റെ വിയോഗ സമയത്ത് ഷൂട്ടിംഗ് പൂർത്തിയായി ഡബ്ബിംഗിന് കാത്തു കിടപ്പുണ്ടായിരുന്നു.
      അവയിൽ ശബ്ദം നൽകിയത് അഷറഫിക്ക ആണ്.
      🤝

  • @pradeepmnair3
    @pradeepmnair3 Місяць тому +9

    ഒരാളുടെ വ്യക്തിപരമായ കാര്യം പബ്ലിക്കായി പറയുന്നത് ശരിയല്ല

  • @anilkurian3638
    @anilkurian3638 3 місяці тому +18

    ഇനിയും ഇതുപോലുള്ള നല്ല നല്ല ഉഗ്രൻ കഥകളുമായി സാർ വരണം.

    • @Ranjith-ni9fn
      @Ranjith-ni9fn 3 місяці тому +2

      നുണ ആണെങ്കിലും കേൾക്കാൻ സുഖം ഉണ്ടല്ലേ 😂😂😂😂

    • @mohandaspillai6616
      @mohandaspillai6616 Місяць тому

      ​@@Ranjith-ni9fn
      Correct 😂

  • @indiraep6618
    @indiraep6618 Місяць тому +5

    പണ്ട് സിനിമ ശബ്ദരേഖ കേൽക്കുമ്പോൾ തന്നെ ഭയങ്കര ഇഷ്ടമായിരുന്നു.

  • @saijashamsudeen6975
    @saijashamsudeen6975 3 місяці тому +75

    പെൺകുട്ടികൾ രഹസ്യമായി പ്രണയിച്ച ഒരേ ഒരു നടൻ ആണ് ബിജു മേനോൻ 😂. പ്രണയം ഒരു തെറ്റായ വികാരമല്ല

  • @m4tech742
    @m4tech742 2 місяці тому +11

    കഥ ബിജു മേനോന്റെ പ്രണയം വിജയകരമായി തുടരുന്നു.. കാഥികൻ ആലപ്പി അഷറഫ്

  • @Manishyathvam
    @Manishyathvam 3 місяці тому +64

    നസീർ ഇക്കയുടെ ചിട്ടയായ സംഭാഷണ ശൈലിയും, ജയൻറെ ശബ്ദവും
    കൊള്ളാം❤❤❤

    • @Manishyathvam
      @Manishyathvam 3 місяці тому +6

      താങ്കൾ വാസവദത്തയുടെ പാട്ട് പാടിയപ്പോഴെ ആളെ മനസ്സിലായി കരുണാകരൻ പറഞ്ഞിട്ടുണ്ട് പുള്ളിക്കാരി പിടിച്ചാൽ ഉടുംപ് പിടിയാണ് എന്ന്.

    • @samakaleenam
      @samakaleenam 3 місяці тому +1

      @@Manishyathvam
      Naseer ikka?

    • @sumabalachandran4139
      @sumabalachandran4139 3 місяці тому

      ​@@Manishyathvamആരാണ് ആ lady?

    • @Manishyathvam
      @Manishyathvam 3 місяці тому

      ​@@sumabalachandran4139
      ഇതുവരെ മനസ്സിലായില്ലേ...

    • @sumabalachandran4139
      @sumabalachandran4139 3 місяці тому

      @@Manishyathvam full കമെന്റ് വായിച്ചു കഴിഞ്ഞപ്പോൾ ആളെ പിടികിട്ടി

  • @deepeshkrishnan4213
    @deepeshkrishnan4213 3 місяці тому +101

    പാവം ബിജു മേനോൻ ' താങ്കൾ മുൻപ് പറഞ്ഞത് പോലെ കാലം എല്ലാത്തിനും കണക്ക് ചോദിച്ചിട്ടേ പോകൂ.
    പത്മജ ചേച്ചിക്ക് ഒരു ബിഗ് സലൂട്ട്''
    ഇതു പോലുള്ള സംഭവങ്ങൾ ഇനിയും പോരട്ടെ..

    • @sheebashane1612
      @sheebashane1612 3 місяці тому +7

      പദ്മജ mla ആയിട്ടുണ്ടോ. നിന്ന ഇലക്ഷൻൽ ഒക്കെ തോറ്റ ചരിത്രം ആണ്.

    • @ratheeshthomas6494
      @ratheeshthomas6494 3 місяці тому +5

      Avar alla avar mla ayittu illa

    • @SabuXL
      @SabuXL 2 місяці тому

      @@sheebashane1612 അതിന് അവർ എംഎൽഎ ആയെന്ന് ദീപേഷ് പറഞ്ഞിട്ടില്ലല്ലോ ചങ്ങാതീ.

    • @ManojLive24Hrs
      @ManojLive24Hrs 2 місяці тому

      @@sheebashane1612 MLA അല്ല . ഭീഷ്മാചാര്യരുടെ മകൾ .

    • @Anoop_Sasi
      @Anoop_Sasi 2 місяці тому

      Padmaja aanu mla vilichathu

  • @Sini857
    @Sini857 3 місяці тому +23

    ആ സമയത്തു ഒട്ടു മിക്കവാറും പെൺപിള്ളേരുടെ ആരാധ്യാ പുരുഷനായിരുന്നു. ഒന്നും പറഞ്ഞിട്ട് കാര്യമില്ല mallayya

  • @sathimurali882
    @sathimurali882 2 місяці тому +11

    ബ്ജു മനോന്ന ഒത്തിരി പെൺ കുട്ടികൾ ക് ഇഷ്ടം ആയിരുന്നു. എന്റെ മകൾ കും ഇഷ്ടമായിരുന്നു

    • @UshaDutt-d1x
      @UshaDutt-d1x Місяць тому

      അവരൊക്കെ കൊച്ചു പെൺകുട്ടികൾ ആയിരിക്കും. അമ്മയുടെ പ്രായമുള്ള ശോഭന ജോർജ് ആണെന്ന് പറയുന്നത് ശരിയല്ല..

  • @sindhuvishnu3
    @sindhuvishnu3 3 місяці тому +11

    Sir, അവതരണം 👌👌👌👌

  • @SangeethaP-w5c
    @SangeethaP-w5c Місяць тому +8

    എനിക്ക് എന്തൊരു ഇഷ്ടമാണ് ബിജു ചേട്ടനെ ❤

  • @Dazz29
    @Dazz29 3 місяці тому +32

    Shobhana george

    • @vishramam
      @vishramam Місяць тому

      ശോഭന ജോർജ് നു ഇപ്പോൾ 63 വയസ്സ് ! ബിജു അതിനേക്കാൾ വളരെ ചെറുപ്പവും !

    • @UshaDutt-d1x
      @UshaDutt-d1x Місяць тому

      ​@@vishramamഎന്റെ ചേച്ചിയുടെ കൂടെ പഠിച്ചത്. 66 വയസ്സ്..

  • @shanaspmohammedp7
    @shanaspmohammedp7 3 місяці тому +9

    ഇക്കയുടെ വീഡിയോകൾ കാണാൻ waiting ആണ് 🙂.
    നസീർ സാറിനെ പറ്റി വലിയ ഒരു വീഡിയോ ചെയ്യുമോ pls

  • @lifehealing69
    @lifehealing69 3 місяці тому +47

    ശാന്തിവിള അണ്ണനെ തകർക്കരുത് ഇക്കോയ്😂

  • @taramenon2344
    @taramenon2344 2 дні тому +1

    Padmaja ❤

  • @SurprisedBeachChairs-dt7nu
    @SurprisedBeachChairs-dt7nu 2 місяці тому +5

    Chettan kadha parayumpol ketirikkan thonnum😍very interesting 😍

  • @sreejith_kottarakkara
    @sreejith_kottarakkara 3 місяці тому +12

    7:30 ആ സേനന്റെ മകനാണ് ഇന്നത്തെ producer സന്ദീപ് സേനൻ

  • @VASUDv-p3y
    @VASUDv-p3y 3 місяці тому +25

    Padmaja is a very silent unbiased bold lady leader. We know her attitude since she is in politics. That is the reason, we always support her though she left the party.

    • @augustine76
      @augustine76 2 місяці тому

      She was corrupt even before she entered politics. When Antony, Karunakaran etc. were in power, they used to run a mafia - they have taken money from thousands of people for favours. It was open, blunt, shameless corruption that Kerala has never seen before. It is Karunakaran and his family that has lowered Kerala politics to the level it was never seen before. People should have a bit of common sense and values before praising thieves like Karunakaran, Murali and Padmaja. Most politicians are corrupt but Karunakaran and his family were at another level. Even when Antony ruled, Karunakaran took money and got things done. Shameless, disgusting, family and people. I am not talking about what he said here, I have no idea about it.

  • @sasikalanair9250
    @sasikalanair9250 3 місяці тому +7

    പണ്ട് റേഡിയോയിൽ കണ്ടതും കേട്ടതും കാത്തിരുന്ന പോലെ... കാത്തിരിക്കുന്നു 🙏❤

  • @joseabraham2951
    @joseabraham2951 3 дні тому +2

    പേര് പറയാതെ 😊😊😊😊😊

  • @sajeevkumar6246
    @sajeevkumar6246 Місяць тому +6

    ആളിനെ മനസിലായി. പഴയ chegannoor

  • @AyurHeal-to9tl
    @AyurHeal-to9tl 2 місяці тому +12

    ചില സ്ത്രീകൾ അങ്ങനെ ആണ😮😮😮

  • @kunnathsteel8048
    @kunnathsteel8048 2 місяці тому +9

    ആ MLA ആരാണെന്നു കൂടി പറയുക

    • @DheerajPaleri
      @DheerajPaleri 24 дні тому +1

      ശോഭന ജോർജ്

    • @Tony_Montana659
      @Tony_Montana659 14 годин тому

      He won't say, because he lives with these types of gossips

  • @C.RajeevanDocumentwriter
    @C.RajeevanDocumentwriter 3 місяці тому +10

    തനതുശൈലിയിലൊരു
    മൃദുമന്ദഹാസമോടെശ്രുതി
    മധുരമാംശബ്ദത്തിലോരോ
    ന്നുംപറഞ്ഞീടുന്നതാങ്കൾക്കു
    നേരുന്നുനല്ലനമസ്കാരവും

  • @thomaskovoor2751
    @thomaskovoor2751 3 місяці тому +5

    നല്ല അവതരണം 👌

  • @vasilisathewise
    @vasilisathewise 2 місяці тому +5

    ഒരു രാഷ്ട്രീയക്കാരിക്ക് പ്രണയാർദ്രമായ ഒരു മനസ്സുണ്ടായത് തന്നെ വലിയ കാര്യം. ആ പ്രണയപാത്രം ബിജു മേനോൻ ആണെന്ന് അറിയുമ്പോൾ കൂടുതൽ മതിപ്പു തോന്നുന്നു.

  • @bindum2941
    @bindum2941 2 місяці тому +14

    കഴിവുള്ള നടൻ ബിജുമേനോൻ ❤️👍

  • @Sameera1730
    @Sameera1730 Місяць тому +3

    നല്ല ശബ്ദം

  • @mathewtharakan7114
    @mathewtharakan7114 3 місяці тому +11

    Nalla thanmayathvamulla avatharanam

  • @DEVAN44
    @DEVAN44 3 місяці тому +5

    Good performance. Good video🙏.

  • @Jabirjavan
    @Jabirjavan 2 місяці тому +9

    ആ വനിത എംഎൽഎ ആരാണെന്ന് കത്തിയോ

  • @MohanP-h8t
    @MohanP-h8t 3 місяці тому +4

    പേരു പറയണ്ടാ. എല്ലാവരും സന്തോഷത്തോടെ കഴിയട്ടേ

  • @ManojKumar-vd1wx
    @ManojKumar-vd1wx 3 місяці тому +6

    Bro very happy to see you here. Also Special Congratulations for reaching 8k plus subscribers within a "wink of an eye"
    Ceylon? SRILANKA has a cricket team.
    Since 1972 it is Srilanka officially but we cannot do away with Ceylon completely eg., Ceylon Cinnamon...Ceylon Tea...Ceylon moss..
    I know the brutal world of Amma which includes but not limited Dileep and other assholes ...didn't give you membership in Amma.
    Keep your fingers crossed and watch. It is just the beginning...
    All the best bro...

  • @sreejatsreedharan2728
    @sreejatsreedharan2728 3 місяці тому +8

    എല്ലാവരും you tube chanel തുടങ്ങിയോ

  • @ambarishS-qz8cv
    @ambarishS-qz8cv 3 місяці тому +4

    Good,. ഇനിയും പ്രതീക്ഷയോടെ

  • @sunnypullokkaran1785
    @sunnypullokkaran1785 2 місяці тому +5

    അതാണ് തൃശ്ശൂർക്കാർ 😂

  • @Kkpp-cp6se
    @Kkpp-cp6se 3 місяці тому +32

    ഇത് പോലെ എത്രയെത്ര ഉപകാരങ്ങൾ, ലീഡറും കുടുംബവും, വീട്ടിൽ വരുന്ന ആളുടെ പാർട്ടി ഏതെന്ന് പോലും നോക്കാതെ ചെയ്തിരിക്കുന്നു........

    • @himamohan1322
      @himamohan1322 3 місяці тому +4

      Athe athe oru oru studentne konnu kathikkanum angane ethra ethra ariyakadhakal.

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 3 місяці тому

      @@himamohan1322 മകളോടുള്ള ഒരു അച്ഛന്റെ സ്നേഹം

    • @naadan751
      @naadan751 3 місяці тому

      Aasritha valsalan!

    • @augustine76
      @augustine76 2 місяці тому

      ചെയ്യും. പക്ഷേ കൃത്യമായി കണക്ക് പറഞ്ഞ് വാങ്ങും. ആർക്കും ചെല്ലാം, കാശ് കൊടുക്കാം, കാര്യം നടത്താം.😂

    • @jayamohanns3371
      @jayamohanns3371 2 місяці тому

      ​@@himamohan1322police did it na, not karunakaran

  • @kasaragodkal148
    @kasaragodkal148 3 місяці тому +4

    ❤❤❤Good

  • @jayaprakash6774
    @jayaprakash6774 2 місяці тому +5

    കേൾക്കാൻ. നല്ല. രസം വലിച്ചു നീട്ടലുകൾ. ഇല്ല. കാര്യമാത്ര പ്രസക്തം സർ. ഉദ്ദേശിച്ച. ആ. M L A ആരാണെന്നു മനസ്സിലായി സർ. തന്നെ അവസാന. ലാപ്പിൽ. ലാപ്പിൽ. അതു പറയാതെ പറഞ്ഞു അവരെ കുറ്റം പറയാൻ. പറ്റില്ല. ബിജുമേനോൻ. സർ. ഒരു സംഭവം തന്നെയാണ് അദ്ദേേഹത്തെ എനിക്ക് വളരെ ഇഷ്ടമാണ്‌ അദ്ദേഹത്തിനും കുടുംബത്തിനും നല്ലത് വരട്ടേ എന്നു പ്രാർത്ഥിക്കുന്നു

  • @MohanP-h8t
    @MohanP-h8t 3 місяці тому +2

    ഇക്കാ. Thank you

  • @SunilKumar-hq1vj
    @SunilKumar-hq1vj 2 місяці тому +6

    Samyukthavarmma kelkenda

  • @Achu2229
    @Achu2229 2 місяці тому +22

    എനിക്കും ഇങ്ങനെ ഒരു അനുഭവമുണ്ട് എന്റെ അച്ഛനും അമ്മയും ബിജുമേനോനെ കൊണ്ട് കല്യാണം കഴിപ്പിക്കാം എന്ന് എന്നോട് പറഞ്ഞു ഞാൻ വളരെ ആഗ്രഹത്തോടെ മറ്റും ആരെയും പ്രേമിക്കാതെ കാത്തിരുന്നു 😂😂

    • @rafeekm5796
      @rafeekm5796 2 місяці тому +3

      എന്നിട്ട് ഇപ്പോൾ എന്തായി

    • @shineyjagadeesh3642
      @shineyjagadeesh3642 2 місяці тому +2

      എന്താകാൻ😂

    • @rafeekm5796
      @rafeekm5796 2 місяці тому +6

      @@Achu2229 വേറെ ബിജുമേനോൻ പറ്റുമോ

    • @prakashp2048
      @prakashp2048 Місяць тому +2

      എന്നെ ഒന്നും oruthikkum venda😢

    • @Achu2229
      @Achu2229 Місяць тому +1

      @@prakashp2048 🤣

  • @jenharjennu2258
    @jenharjennu2258 3 місяці тому +19

    മോഹൻലാലിനെ നായകനാക്കി എടുത്ത നിന്നിഷ്ടം എന്നിഷ്ടം നല്ലൊരു ചിത്രമാണ് ആലപ്പി അഷറഫ് എന്നാ പേര് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം വരുന്ന ചിത്രം അതാണ്

    • @josebernard9946
      @josebernard9946 3 місяці тому

      പക്ഷേ... എന്തു പറയാനാ എന്നിഷ്ടം നിന്നിഷ്ടം എന്നചിത്രം ചാർലി ചാപ്ലിന്റെ വളരെ പേരുകേട്ട സിറ്റി ലൈറ്റ്സ് എന്ന ചിത്രത്തിന്റെ വികലമായ കോപ്പിയടിയാണ്.....

    • @sky0007fall
      @sky0007fall 2 місяці тому

      ​@@josebernard9946 Virginia Cherrill (April 12, 1908 - November 14, 1996), styled as Virginia, Countess of Jersey between 1937 and 1946, was an American actress best known for her role as the blind flower girl in Charlie Chaplin's City Lights (1931).
      Chaplin soon cast Cherrill in City Lights. Although the film and her performance were well-received, her working relationship with Chaplin on the film was often strained. As indicated in the documentary Unknown Chaplin, Cherrill was fired from the film for leaving the set for a hairdressing appointment[5] at one point and Chaplin planned to re-film all her scenes with Georgia Hale, but ultimately realized too much money had already been spent on the film.

  • @viswajithviswanathan2502
    @viswajithviswanathan2502 Місяць тому +2

    Shobhana George ??????

  • @rps448
    @rps448 2 місяці тому +6

    വളരെ രസകരം😂😂😂

  • @preethynair756
    @preethynair756 3 місяці тому +7

    അതാരാവോ ആ MLA

  • @sunilrayaroth7181
    @sunilrayaroth7181 3 місяці тому +73

    ചെറുപ്പക്കാരി ആയ mla ആകെ ഉണ്ടായിരുന്നത് ശോഭന ജോർജ്ജ് മാത്രം ആണ്.

    • @martinjeaks
      @martinjeaks 2 місяці тому +2

      എനിക്കും അങ്ങനെ ഒരു സംശയമുണ്ട്

    • @travel4food794
      @travel4food794 2 місяці тому +2

      എനിക്കും തോന്നി ​@@martinjeaks

    • @lailakumaripr3442
      @lailakumaripr3442 2 місяці тому +8

      അവര് പക്കാ ഫ്രോഡ്

    • @kripaindu1787
      @kripaindu1787 2 місяці тому +5

      May be Shobhana George.
      He character also like that.

    • @edenthram
      @edenthram Місяць тому

      😂😂

  • @NijaJayakrishnan
    @NijaJayakrishnan 3 місяці тому +74

    ചിത്തിര തിരുനാൾ മഹാരാജാവിനെ പ്രണയിച്ച സുന്ദരി ചെല്ലമ്മയെ പോലെ

    • @manjulaap5720
      @manjulaap5720 3 місяці тому +11

      ഇത് അതു പോലെ അല്ല. അത് വേറെ ലെവൽ

    • @nootham7152
      @nootham7152 3 місяці тому

      Chellammayokke atrayo bhedam ivalokke verum fraud......

    • @sathinair2743
      @sathinair2743 3 місяці тому +6

      അത് നിഷ്കളങ്ക , ഇത് കാമ ഭ്രാന്ത്‌ ,

  • @sabithamohamedali6815
    @sabithamohamedali6815 2 місяці тому +3

    സൂപ്പർ ഇക്ക

  • @dr.padmapanikkar3737
    @dr.padmapanikkar3737 3 місяці тому +10

    It is not Ceylon,but Sri Lanka for several years now.

    • @ManojKumar-vd1wx
      @ManojKumar-vd1wx 3 місяці тому

      From 1972 it is officially Srilanka but Ceylon is still officially a trade name eg., Ceylon Cinnamon

    • @tvabraham4785
      @tvabraham4785 2 місяці тому

      ​@@ManojKumar-vd1wx who the hell needs stupid names. What beautiful name was bombay. It was changed to rotten mumbai. Madras changed to chennai. How beautiful was burma, what is it now. All previous names had meaning and sweet.

    • @navyaprakash3539
      @navyaprakash3539 2 місяці тому

      ഇപ്പോളും പലരും മദ്രാസ്, ബോംബെ എന്നൊക്കെ തന്നെ അല്ലെ പറയുക. ഇതും same. Nothing wrong since this is not done officially.

  • @kamalrama6033
    @kamalrama6033 2 місяці тому +11

    മാവേലിക്ക ഭാഗത്ത് ഉള്ള Adv, MLA

  • @nFLjNb
    @nFLjNb 3 місяці тому +3

    Great 🎉

  • @Digital-Swami
    @Digital-Swami 3 місяці тому +4

    can u do an interview with Biju Menon on this issue , Ashraffikka? just to let everyone aware on the credibility of this story, ikka...love u

  • @mareenareji4600
    @mareenareji4600 3 місяці тому +57

    ഒരു രാഷ്ട്രീയ കീടം വിചാരിച്ചാൽ ആരെ വേണമെങ്കിലും കുടുക്കാൻ പറ്റും അല്ലേ......... എന്തൊരു നാട് ആണ് ഇത് 😮😮😮

    • @usnvpm4788
      @usnvpm4788 3 місяці тому

      വെടികൾ വിചാരിച്ചാലും

  • @kgirishkumar2050
    @kgirishkumar2050 Місяць тому +2

    ❤❤❤❤❤❤

  • @Ohnanana-h2l
    @Ohnanana-h2l 2 місяці тому +1

    9:45 9:45 9:45

  • @saraswathyclt4882
    @saraswathyclt4882 2 місяці тому +8

    Sir, നല്ല അവതരണം. കേട്ടിരിക്കാൻ നല്ല സുഖം. 🙏🙏🙏padmaja മാഡത്തിനു big സല്യൂട്ട്

  • @sureshdivakaran8116
    @sureshdivakaran8116 3 місяці тому +6

    വരണം ഇക്ക എല്ലാ കേസുകളും പറയണം

  • @AnwarshaAnwarsha-h4q
    @AnwarshaAnwarsha-h4q 3 місяці тому +47

    സംയുക്തവർമ്മ ഇതൊക്കെ കേൾക്കുമ്പോൾ ബിജുമേനോനെ കളിയാക്കും ... കഥയും പാട്ടും കേട്ടു ചരിച്ചു ചത്തു....😂😂😂😂😂
    ഞാൻ ശോഭരാജൻ

  • @pradeepkvengara
    @pradeepkvengara 3 місяці тому +24

    നല്ല ശോഭയുണ്ടായിരുന്ന അഭിനേത്രിയിപ്പോൾ ഇടത് പാളയത്തിൽ ഒരു വകുപ്പിന്റെ ചെയർപേഴ്സൺ ആണെന്ന് എത്രപേർക്കറിയാം.

    • @MV-yl8lw
      @MV-yl8lw 3 місяці тому +5

      ബിജു മേനോൻ്റെ അമ്മയാകാൻ പ്രായമുണ്ടല്ലോ അവർക്കു

    • @salessales6287
      @salessales6287 2 місяці тому +1

      ​@@MV-yl8lwഇന്നാടാ ഗ്ലാമർ പോയത്.
      ശോഭന ചേച്ചി നല്ല കിടിലൻ ചരക്ക് ആയിരുന്നു.
      കരുണാകരൻ, ചെന്നിത്തല എന്നിവരെ വരച്ച വരയിൽ നിർത്തി

    • @MV-yl8lw
      @MV-yl8lw 2 місяці тому

      @@salessales6287 , ഞാൻ അവർ ചരക്കണോ അല്ലിയോ എന്നല്ല പറഞ്ഞതെഡാ...അവർക്ക് ബിജു മേനോനെക്കാൾ പത്തു വയസ്സിൻ്റെ വ്യത്യാസമുണ്ട്... എന്നാണ്

  • @anandtakira5501
    @anandtakira5501 3 місяці тому +6

    Ashraf ji
    Very decent presentation
    All the best sir

  • @ushasajeevan2483
    @ushasajeevan2483 3 місяці тому +21

    എനിക്കും ബിജുമേനോനെ ഇഷ്ടമാണ് ❤️

  • @gopinadhankj9906
    @gopinadhankj9906 Місяць тому +2

    Good

  • @Magicframezproductions
    @Magicframezproductions 2 місяці тому

    Too much noise on sound pls fix that…

  • @nirmalbabu7799
    @nirmalbabu7799 3 місяці тому +8

    I like your presentation sir, thanks for the story presentation 😊

  • @SunrisesVlogs
    @SunrisesVlogs 3 місяці тому +7

    ഇക്ക ഇതൊക്കെ സത്യം ആണോ 🤔

  • @nithinansarisworld7862
    @nithinansarisworld7862 3 місяці тому +1

    Nice video Sir.Biju Menon Ettan ❤️😍

  • @NijaJayakrishnan
    @NijaJayakrishnan 3 місяці тому +12

    സാറ് ലൈക് ചെയ്യുന്നത് പോലും വളരെ സൂക്ഷിച്ചാണ്

  • @AkshayThrishivaperoor
    @AkshayThrishivaperoor 3 місяці тому +15

    Padmaja chechi is a genuine personality❤

  • @sasikumarn5786
    @sasikumarn5786 Місяць тому +1

    MLA വാസവദത്ത ഏതു പാർട്ടി ആയിരുന്നു എന്ന് ഒന്നു പറയാമോ അഷ്‌റഫ്‌ ഇക്കാ. 😂😂😂

  • @georgeabraham1355
    @georgeabraham1355 3 місяці тому +6

    നല്ല വോയിസ്

  • @praveens5906
    @praveens5906 3 місяці тому +1

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള സിനിമ എന്നിഷ്ടം നി ന്നിഷ്ടം ആണ് അത് കഴിഞ്ഞ് താങ്കൾക്ക് മറ്റൊരു ഹിറ്റ് തരാൻ പറ്റാത്തത് എന്തായിരുന്നു കാരണം? ചാനൽ വഴി പറയാമോ

  • @beena1146
    @beena1146 3 місяці тому +3

    Sir your voice resembles with Mr Prem Nazir voice

  • @user-sm4wk6pv4f
    @user-sm4wk6pv4f 2 місяці тому +5

    Biju menon ഒരു നല്ല മനുഷ്യത്വം ഉള്ള ഒരു വ്യക്തി ആണ്. ഒരുപാട് കണ്ടിട്ടുണ്ട്...
    Aa തമ്പുരാട്ടി കൊച്ചു ഭാഗ്യവതി തന്നെ...

  • @Ohnanana-h2l
    @Ohnanana-h2l 2 місяці тому

    9:45 9:45

  • @anoopprabhakar4856
    @anoopprabhakar4856 3 місяці тому +10

    Biju menon had a ladylove in his college days with a young woman in Thrissur/Trichur.B She also wanted to marry him but herparents and family members opposed it as her income and social status was above his family level.So the marriage never took place as there was stiff opposition from her family.This is a known story by several people in Thrissur/Trichur.She married another man.He married famous former malayalam cinema actress Samyuktamenon.

    • @PrasanthJNair
      @PrasanthJNair 3 місяці тому +9

      സംയുക്ത വർമ്മ

    • @B_lux
      @B_lux 3 місяці тому +3

      Ayinu?

    • @newsteps28
      @newsteps28 3 місяці тому +1

      😂😂😂😂😂😂😂😂😂😂

    • @kiron1153
      @kiron1153 2 місяці тому +1

      It's common for everyone, will have romance with different people

  • @majus5555
    @majus5555 3 місяці тому +117

    ഏതായാലും ഒരു പീഡന കേസിൽ നിന്നും ആ പാവം രക്ഷപെട്ടു..

    • @gangatharangangatharan1998
      @gangatharangangatharan1998 3 місяці тому +4

      സിദ്ദിഖ് ന്റെ ഛായ ഉണ്ട് ആലപ്പീ.സൂക്ഷിക്കൂക

  • @AneeshpkAneesh
    @AneeshpkAneesh 3 місяці тому +4

    Shobhana jeorge...

    • @UshaDutt-d1x
      @UshaDutt-d1x Місяць тому

      ആവർക്കിപ്പോൾ 66 വയസ്സുണ്ട്.

  • @jayarajlcc
    @jayarajlcc 2 місяці тому +2

    ആ ഉടായിപ്പ് mla യുടെ പേര് പറയണമായിരുന്നു .

  • @sreelathag2671
    @sreelathag2671 2 місяці тому +1

    Super 👌 Chiriyum varunnu.😀

  • @jayankarikkad4886
    @jayankarikkad4886 2 місяці тому +2

    അതാണ് mla...🙄🙄

  • @Salim12350
    @Salim12350 2 місяці тому +1

    ഇഷ്ടം ❤️

  • @midhunmidhu7084
    @midhunmidhu7084 3 місяці тому +2

    ഇനിയും പോരട്ടെ കഥകൾ...

  • @rammanoharpattathil9602
    @rammanoharpattathil9602 3 місяці тому +1

    പേര് പറ മോനേ

  • @nasardirham3198
    @nasardirham3198 3 місяці тому +4

    അഷറഫ് ഇക്ക പറയുന്നത് പ്രകാരം - ഹേമ കമ്മറ്റിയിൽപ്പെട്ട് കിടക്കുന്ന നായകന്മാരുടെ പേരിലെന്ന പോലെ എതിർകക്ഷി ഒരു പീഡന കേസ് കൊടുത്താൽ നിലനിൽക്കുമെല്ലോ

  • @fath8936
    @fath8936 2 місяці тому +2

    ഇദ്ദേഹം ശരിക്കും പുലി യായിരുന്നു.

  • @gangap7865
    @gangap7865 3 місяці тому +1

    ❤❤❤

  • @abhijayskumar1
    @abhijayskumar1 3 місяці тому +2

    Aleppy Ashraff uru nalla Vekthi aanu 😊🥰❤️😃

  • @Jahnvi-p6g
    @Jahnvi-p6g 2 місяці тому +2

    പാവം biju menon

  • @recorderpress
    @recorderpress 3 місяці тому +1

    Ashraf നെ ദീപ് സിനിമാ മുതലേ ഇഷ്ടം ആണ്. ദ്വീപിലെ സീനുകൾ ഇപ്പോഴും ഓർക്കുന്നു.

  • @SumaMenon-w6d
    @SumaMenon-w6d 3 місяці тому +1

    🙏

  • @VASUDv-p3y
    @VASUDv-p3y 3 місяці тому +2

    Let this channel be an unbiased and trustworthy media for the public like his creator Mr. Ashraf.

  • @SGM627
    @SGM627 2 місяці тому

    Ashraf ikka..Athaara caril marichu kidanna aa nadi?

  • @santhoshkrishna4180
    @santhoshkrishna4180 3 місяці тому +46

    മനസ്സിൽ ആയി ആര് എന്ന്....... ഒട്ടും ശോഭനമല്ലാത്ത ഒരു സ്ത്രീ 🤣🤣

    • @FaisFais-s2r
      @FaisFais-s2r 3 місяці тому +1

      ആരാ ആള്

    • @UshaDutt-d1x
      @UshaDutt-d1x Місяць тому

      ശോഭന അല്ല

    • @reshmiak2204
      @reshmiak2204 4 дні тому

      ​@@UshaDutt-d1x വേറെ ഏതാ വനിത mla?