EP#36 സുകുമാരി അമ്മയോട് മലയാളികൾ നന്ദികേട് കാണിച്ചു.. ആ ആത്മാവിനെയെങ്ങിലും വെറുതെ വിട്ടു കൂടെ ?
Вставка
- Опубліковано 9 лют 2025
- സുകുമാരി - തമിഴിലും തെലുങ്കിലുമൊക്കെയായി രണ്ടായിരത്തി അഞ്ഞൂറിൽപ്പരം സിനിമകളിൽ വേഷമിട്ട അതുല്യ കലാകാരി. എൻ്റെ സിനിമകളിൽ വളരെ പ്രധാനപ്പെട്ട വേഷങ്ങൾ തന്മയത്തത്തോടെ അവതരിപ്പിച്ച സുകുമാരിയമ്മയുമായി വ്യകതിപരമായും എനിക്ക് വളരെ അടുപ്പമുണ്ടായിരുന്നു. എൻ്റെ സിനിമകളിൽ അഭിനയിച്ച കാലത്തുണ്ടായ ഊഷ്മളമായ അനുഭവങ്ങൾ ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നു
മലയാളികളെ എന്നും സ്നേഹിച്ച ആ വലിയ കലാകാരിയോട് അതേ മലയാളികൾ അവഗണന കാണിച്ചു. പിൽക്കാലത്ത് അപവാദ പ്രചാരങ്ങൾ നടത്തുന്ന സാഹചര്യം വരെയുണ്ടായി എന്നത് വളരെയധികം വേദനാജനകമാണ്. അവരുടെ മരണ ശേഷവും അത് തുടരുന്നു എന്നുള്ളത് ആ വേദനയുടെ ആഴം കൂട്ടുന്നു. ഇനിയെങ്കിലും അതിനൊരു അവസാനം ഉണ്ടാകണം..
Sukumari Amma (6 October 1940 - 26 March 2013) was an Indian actress best known for her works in Malayalam and Tamil films. In a career spanning more than five decades, She has appeared in more than 2500 films predominantly in Malayalam, Tamil, Telugu, along with few Hindi and one each in Sinhala, French, Bengali, Tulu, English and Kannada films. Sukumari began acting at the age of 10. In 2003, she was awarded the Padma Shri by the Government of India for her contributions toward the arts. She won the National Film Award for Best Supporting Actress for her role in the Tamil film Namma Gramam (2010). Sukumari died on 26 March 2013 in Chennai
#alleppeyashraf #sukumari #kandathumkettathum #priyadarshan #lissy #viralvideo #malayalammovie #mystery #actress #tamilmovie #tamilcinema
---------------------------
For Collaborations / Enquiries: alleppeyashrafofficial@gmail.com
---------------------------
- - - - - - - - - - - - - - - - - -
©️⚖️ ANTI-PIRACY WARNING ⚖️ ©️
This content is Copyrighted to ©️"Alleppey Ashraf Kandathum Kettathum"©️ UA-cam Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented !
- - - - - - - - - - - - - - - - - -
സുകുമാരി ചേച്ചിയെ ശാന്തിവിള ദിനേശൻ അടക്കം കുറേ പേർ തരംതാഴ്ത്തി പറഞ്ഞു. അനശ്വരയായ ആ നടിയെ കുറിച്ച് പറഞ്ഞതിൽ സന്തോഷം❤❤❤❤❤❤❤❤❤❤
ശാന്തി വളി ഒക്കെ വെറും കൂതറ അല്ലേ അണ്ണാ...
ആൾക്കാരെക്കുറിച്ച് നല്ലത് പറയണമെങ്കിൽ ഒരു നല്ല മനസ്സ് വേണം. അഷ്റഫ്ക്കാ ഒരു നല്ല മനുഷ്യനാണ്. ഇഷ്ടം❤
ഈ എപ്പിസോഡിന് ഒരുപാട് നന്ദി! ഈ അടുത്ത കാലത്ത് വന്ന അനാവശ്യ comments കൾക്കും കുപ്രചാരണങ്ങൾക്കും മറുപടി നൽകാൻ താങ്കൾ കാണിച്ച ആർജവം സുകുമാരിയമ്മയുടെ ആത്മാവ് തീർച്ചയായും കാണും...
You are right...
സത്യം
അതേ വല്ലാതെ പ്രയാസമുണ്ടാക്കി
Satyam
❤😊
തന്നെയും തനിക്ക് വേണ്ടപ്പെട്ടവരെയും ഒഴികെ മറ്റാരെയും കുറിച്ച് എന്ത് അപവാദം കേട്ടാലും അതൊക്കെ സത്യമാണെന്നു വിശ്വസിക്കാൻ ആണ് പ്രബുദ്ധ മലയാളിക്ക് ഇഷ്ടം
❤❤❤
സത്യം സുകുമാരിച്ചേച്ചി ഏതു വേഷത്തിൽ വന്നാലും അത് അവർക്ക് അങ്ങേയറ്റം ഇണങ്ങും. എന്റെ അതേ കാഴ്ച്ചപ്പാട്. അതു പോലെ തന്നെയാണ് നടൻ സിദ്ദിഖും. ഏതു വേഷവും ഇണങ്ങുന്ന മലയാളത്തിലെ രണ്ടു പേർ. ഈ കാര്യത്തിൽ ഇവരെ രണ്ടുപേരെയും വെല്ലാൻ ആരുമില്ല
സുകുമാരി അമ്മക്ക് പ്രണാമം 🙏🏼🙏🏼🙏🏼, ആ അമ്മയെ പറ്റി പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി,.
വളരെ സന്തോഷം,
അപവാദങ്ങൾ കേട്ടപ്പോഴും ഒരു പൊരുത്തക്കേട് നന്നായി മുഴച്ചുനിന്നതിനാൽ വിശ്വസിച്ചിരുന്നില്ല.
താങ്കൾക്ക് നൂറു നന്ദി.
സുകുമാരി അമ്മ ഏത് വേഷം ഇട്ടാലും ആ കഥാപാത്രം ആയിരിക്കും അത് പോലെ ഇനി ആരും ഇല്ല 🙏🙏🙏🙏🙏🙏😊
സുകുമാരി അമ്മ... ഇത്രയും വ്യത്യസ്ത കഥാപാത്രങ്ങളെ മനോഹരമാക്കിയ മറ്റൊരു നടിയുണ്ടോ? 💙
നടിമാരെ കൂട്ടി കൊടുത്ത അമ്മ നടി എന്ന നിലയിൽ you tubil പ്രചരിച്ചു വരുന്ന ഒരു സംഭവം വായിച്ചപ്പോൾ എനിക്ക് ഒരുപാട് സങ്കടം വന്നു...
അതു കവിയൂർ കാരിയാണോ
Enikkum
സുകുമാരി ചേച്ചിയെ കുറിച് ഈയിടെ കുറെ അനാവശ്യ വാർത്തകൾ വന്നു engane ഒരു എപ്പിസോഡ് ചെയ്തത് വളരെ നന്നായി 🎉
താങ്കൾ ഈ യൂട്യൂബ് ചാനൽ തുടങ്ങിയത് വളരെ അനുഗ്രഹമായി. ഇത്രയും വലിയൊരു മനുഷ്യനായ താങ്കളെ ശരിക്കും അറിഞ്ഞത് ഇപ്പോളാണ്. ഇത് ദൈവനിയോഗമാണ് .
എന്തൊരു നല്ല Episode. സുകുമാരി അമ്മയുടെ 2500സിനിമാ കഥാപാത്രങ്ങൾ ലോക Record ആണ്. ദുരാരോപണങ്ങൾ കേട്ട് വേദനിച്ച ആ മഹത്തായ അഭിനേത്രിയുടെ അത്മാവ് അവരുടെ നൻമ കണ്ടറിഞ്ഞവരും ഉണ്ട് എന്നറിഞ്ഞ് അൽപ്പമെങ്കിലും ഇപ്പോൾ ആശ്വസിക്കുന്നുണ്ടാവാം. Ekka യുടെ നന്മ നിറഞ്ഞ മനസിന് ഒരുപാട് നന്ദി.
സുകുമാരി ചേച്ചിയുടെ എല്ലാ വേഷവും സൂപ്പർ പ്രത്യേകിച്ചും ്് ബോയിങ്ങബോയിങ് നിന്നിഷ്ടം എന്നിഷ്ടം എന്നീ ചിത്രങ്ങളിലെ അഭിനയം എടുത്തു പറയേണ്ടതാണ് സിനിമാരംഗത്ത് ഉള്ള ഇത്തരം അറിയാകഥകൾ പറഞ്ഞു തന്നതിനു നന്ദി സാർ
100%
നിങ്ങൾ ഒരുപാട് നന്മയുള്ള മനുഷ്യനാണ് ഇക്ക അതുകൊണ്ടാണ് മറ്റുള്ളവരുടെ നന്മ കാണാനും നിങ്ങൾക്ക് പറ്റുന്നത്😍
ഞങ്ങളുടെ നാട്ടിൽ ഷൂട്ടിങ്ങിനു വന്നപ്പോൾ സുകുമാരിയമ്മയെ കണ്ടിരുന്നു.. ഒരു ജാടയില്ലാത്ത അമ്മ 🙏🙏 പ്രണാമം 🙏🙏
വേർതിരിവ് ഇല്ലാത്ത, സത്യസന്ധമായ അവതരണം
ആശുപത്രിയിൽ കിടക്കുമ്പോൾ ജയലളിത കാണാൻ വന്നെങ്കിൽ അവരുടെയൊക്കെ മനസ്സിൽ സുകുമാരിയമ്മക്ക് അത്രയും സ്വാധീനം ഉണ്ടായിരിക്കും
ഏതു സെറ്റ്‌ൽ വരുമ്പോഴും സ്വന്തം കൈകോകൊണ്ട് ഉണ്ടാക്കിയ പലഹാരങ്ങൾ എല്ലാർക്കും ധാരാളമായി കൊടുക്കുന്ന സുകുമാരിചേച്ചിയെ ഓർക്കുന്നു.
സത്യം.. സുകുമാരി ചേച്ചിയെ വളരെ നെഗറ്റീവ് ആയിട്ട് ആണ് കുറച്ച് days ആയി കേൾക്കുന്നത്.. ഇങ്ങനേ ഒരു വീഡിയോ ഇട്ടതിന് നന്ദി
ഒത്തിരി നന്ദിയുണ്ട് sir.🙏🏼.. ഇതിന്റെ ഒക്കെ പരമാർത്ഥം ഇപ്പോളാണ് അറിയുന്നത്.. സുകുമാരി അമ്മയുടെ ആത്മഹത്യ ആയിരുന്നു എന്നാണ് ഞാൻ വായിച്ചത്.
വളരെ നന്ദി ശ്രീ.ആലപ്പി അഷറഫ് ജി, ഇത്ര സ്നേഹനിർഭരമായ ആദരവ് നൽകി നമ്മുടെ സ്വന്തം സുകുമാരിയമ്മയെ സ്മരിച്ചതിന്❤🙏🙏🙏
വളരെ സന്തോഷം വളരെ സന്തോഷം സുകുമാരി അമ്മയെപ്പറ്റി ഇങ്ങനെ പറഞ്ഞതിൽ കാരണം കുറച്ചു നാളായിട്ട് ഒരാൾ ഏതോ ഒരു വ്യക്തി പറഞ്ഞു വച്ചതിന് ഫലമായിട്ട് എല്ലാപേരും പിന്തുണച്ചു കൊണ്ടേയിരുന്നു കൂട്ടിക്കൊടുപ്പ് കാരി എന്ന് പാവം ഈ ഒരു എപ്പിസോഡ് ഇട്ടതിൽ വളരെ സന്തോഷം
aa naariya manushyan ellareyum kutam paranju kaashu undakkunnu..social mediayiyiloodey ashaanthi parathunnu oru naarip
🙏🏻🙏🏻
സത്യം😢
സീരിയസ് കോമഡി പൊങ്കച്ചക്കാരി ഒക്കെ ഒരേ പോലെ കൈകാര്യം ചെയ്യുന്ന സുകുമാരി സൂപ്പർ താരം തന്നെ ആയിരുന്നു
വളരെ നന്ദി ഉണ്ട് സാർ സുകുമാരി അമ്മയെ കുറിച്ച് പറഞ്ഞതിന് കാരണം ഇപ്പോൾ സോഷ്യൽ മീഡിയ മൊത്തം ആ അമ്മയെ ആക്ഷേപിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നിയിരുന്നു... ഈ പറയുന്നതൊക്കെ സത്യമാണോ എന്ന് സംശയം തോന്നിയിരുന്നു 😢 അതു പോലെ correct ആണ് സാർ പറഞ്ഞ അർഹത ഉള്ളവർക്ക് കേരളം ഒന്നും കൊടുത്തിട്ടില്ല എന്നുള്ളതും അത് ഏത് മേഖലയിൽ ആയാലും
അങ്ങയുടെ ഏറ്റവും നല്ല അവതരണം ഇതാണ്.
നന്മയുള്ള എന്തിനേയും അവഹേളിക്കുക എന്നതാണ് മലയാളികളുടെ മുഖമുദ്ര അഷറഫേ !!!! . കേരളത്തിന് പുറത്ത് കഴിഞ്ഞ 32 വർഷമായി ജീവിക്കുന്ന എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളതാണ് ഇത് .🙏🌹🙏🤗🤗👍👆✌️💕💕💕💕
നിങ്ങൾ പറയുന്നത് വളരെ ശരിയാണ് 'സുകുമാരി ചേച്ചയെ പറ്റിമോശമായിപറയുന്ന ഒരു വീഡിയോ ഞാനും കണ്ടു അവരെ വ്യക്തിപരമായി അറിയുന്നതുകൊണ്ട്ഒരു വാക്ക് എഴുതണമെന്ന് തോന്നിനിങ്ങളെങ്കിലും ചില നല്ല വിഷയങ്ങൾ അവരെപ്പറ്റി പറഞ്ഞതിൽ വളരെ സന്തോഷംഎല്ലാവരോടും സൗഹൃദത്തിനും സ്നേഹത്തോടെ മാത്രമേആ അമ്മ പെരുമാറിയിട്ടുണ്ട്പെണ്ണുങ്ങൾ ആയാലും ആണുങ്ങൾ ആയാലും പുതുമുഖങ്ങൾക്ക്ഉപദേശവുംസഹായവും ചെയ്യുന്ന ഒരു നല്ല മനസ്സിൻറെ ഉടമയായിരുന്നുസുകുമാരിയമ്മഒരു സിനിമാക്കാരൻ എങ്കിലുംഅവരെപ്പറ്റി സത്യം പറഞ്ഞല്ലോ
എനിക്ക് അങ്ങനെ വിശ്വസിക്കാൻ തോന്നിയില്ല ഹാവൂ ഇപ്പൊ സത്യം ദൈവം കേൾപ്പിച്ചു
അടിപൊളി ശർട്ട്
പരിപാടിയും വളരേ നല്ല ലവൽആണ്❤
ആ അമ്മക്ക് പ്രണാമം അർപ്പിക്കുന്നു 🙏🙏🙏🙏🙏🌹🌹🌹
Sir പറഞ്ഞത് നല്ല മനസ്സുള്ളവർ വിചാരിച്ച കാര്യം തന്നെ❤❤❤ സുകുമാരി അമ്മയുടെ പഴയ ഫിലിംസ് മുതൽ കാണുന്ന ആളുകൾ ആണല്ലോ നമ്മൾ..പകരം വെക്കാനില്ലാത്ത കലാകാരി..സ്വന്തം അമ്മയുടെ സ്വഭാവം കണ്ട് സൈക്കോ ആയി പോയ ആളുകൾ റീച്ച് കിട്ടാൻ പറയുന്ന ഒന്നും വിശ്വസിക്കില്ല ... അവർ മരിക്കുന്നും ഇല്ല❤❤❤❤
ആ നടിയെ പറ്റിയുള്ള തെറ്റിദ്ധാരണ ഇതോട് മാറി❤
Wow.. nice informative video.. big salute to Sukumari & Aleppy Ashraf ❤
സർ. ഓരോരു തരുടെയും
കഥ കൾ ഞാൻ കേൾക്കുന്നുണ്ടോ സാറിന്റെ സത്യ സന്തമായ വാക്കുകൾ വളരെയധികം ഇഷ്പെടു ന്നു താങ്ക്സ്
Very very thanks for the loving video🌹... My favorite mother and my great friend. 💞
ഇക്കയു, ടെ അവതരണം, വളരെ മനോഹരം . പഴയ മിനിമകളെക്കുറിച്ച് ഇനിയും പറയ ണം
FANTASTIC artist ,who used to fit in each and every role given...Kudos to her. ❤❤
enkk sukumari ammaye kurichh kooduthal ariyillayirunnu ishtamayirunnu kooduthal ariyan kazhinjathil santhosham ❤
Avatharenam valare super❤❤
എന്റെ സഹോദര നന്ദി നമസ്കാരം 🙏🙏🙏🌹
Pavam sukumariyamma itrayum nallathu paranjathil santhosham sir thanks ❤❤❤❤😢
Top actresses according to me
1- Kpac Lalita & Sukumary
2-Urvasi
3-Seema
4-Shobhana & Manju
Who cares
വളരെ നന്ദി. ഈ എപ്പിസോഡുചെയ്തതിന്.
Ini oru sukumari ammayum,kaviyur ponnammayum, okke malayala sinimayil illa ...van nashtam thanneyanu avarude viyogam
Sukumari chechi...❤..miss her lot
സുകുമാരി ചേച്ചി സൂപ്പർ❤❤❤❤
ലിസിയാണ് സുകുമാരിചേച്ചിയുടെ ഹോസ്പിറ്റലിലെ കാര്യങ്ങൾക്ക് മുന്നിൽ നിന്നത് എന്ന് കേട്ടിട്ടുണ്ട്.
വീണ്ടും.. വീണ്ടും.. നൊമ്പരമുണർത്തുന്ന.... അനുഭവങ്ങൾ.... ഓർമ്മകൾ.....
Heart touching episode....pavam ...enganoru maranam....vendiyirunnilla aa ammakku🥺🙏Ekka ellam adipoli episodes anu ktto❤️🥰👌
She was my favourite... Doing different types of roles.
സാർ, കൊട്ടാരക്കര നിന്ന് ശ്രീജിത്ത് ഹാജി......
ലോകസിനിമയിൽ തന്നെ നോക്കിയാൽ, ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടിയാണ് സുകുമാരിയമ്മ ❤
ബോയിoഗ് ബോയിംഗ് എന്ന സിനിമയിലെ ഡിക്കമ്മായി ആയി അഭിനയിക്കുകയാണെന്ന് തോന്നുകയില്ല തലയണമന്ത്രത്തിലെ കോളനിയിലെ സെക്രട്ടറി❤ ഒരു പാട് നല്ല ഓർമ്മകൾ തന്ന എൻ്റെ സിനിമയിലെ അമ്മ❤
സുകുമാരി അമ്മ ❤🥰
സുകുമാരി ചേച്ചി നല്ലതുപോലെ അഭിനയിക്കുന്ന ഒരു നടി തന്നെ ആയിരുന്നു സംശയം ഇല്ല സിനിമയിലുള്ളവരെ ആളുകൾ സംശയത്തോടെ കാണൂ തമിഴ് മക്കൾ എല്ലാം സ്ത്രീകളോട് ബഹുമാനം ഉള്ളവരാണ് അവരെ ആരെകണ്ടാലും പ്രായം നോക്കാതെ 'അമ്മാ എന്നെ വിളിക്കൂ അമ്മാ തായേ എന്നൊക്കെ ആണ് വിളിക്കുക ഞാൻ 1981ൽ മദ്രാസ്സിൽ ചെന്നിറങ്ങുമ്പോൾ 2മാസം അവിടെ കഴിഞ്ഞപ്പോഴും ഞാൻ കണ്ടതാണ്.മലയാളികൾക്ക് അത് ഇല്ലാതെ പോയി ഏതോ ഒരു സിനിമയിൽ ഒരു മുസ്ലിം സ്ത്രീയെ പോലെ അവർ നടന്നു അമ്പല ത്തിനടുത്തും, മുസ്ലിം പള്ളിയിലും ഒക്കെ അവർ കയറികിടന്നു എല്ലാം മതങ്ങളെയും അവർ ഒരുപോലെ കണ്ടിരുന്നു.
സുകുമാരി യെ വലിയ ഇഷ്ടം ആണ്
സുകുമാരി അമ്മ 🙏🙏🌹
എതെ റോളും കൈകാര്യം ചെയ്യാൻ പറ്റിയ ഒരു നടിയാണ് സുകുമാരിയമ്മ എനിക്ക് ഭയങ്കര ഇഷ്ടമാണ്......
Enikku Sukumarichechiyodu respect aanu, good actress
Sukumariyammaye kurichu ithrayum kelkan kazhinjallo. Ethu roll ayalum perfect ayirunnu.❤
നല്ല അവതരണം. ആരെയും പരിഹസിക്കാതെ കാര്യങ്ങൾ മാന്യമായി പറയുന്നു.
നല്ല സത്യ സന്ധമായ അവതരണം
Orupadu ishtamulla amma 😢
One & only Sukumari chechi/Sukumariyamma
Thank you Mr.Ashraf.
You corrected the misunderstanding..thank you so much 🙏
May God bless her soul! Very touching story…
Best actres in malayalam
Thank you Sir.
നല്ല അവതരണം 🎉വേഗം തീർന്നു പോകുന്നതാണ് വിഷമം 🎉പിന്നെ ഒരു നടൻ പറയുന്നത് കേട്ടു സുകുമാരിയമ്മയെ പോസ്റ്റ്മോർട്ടം ചെയ്യാൻ കൊണ്ടുപോയിട്ട് ഒരുപാട് സമയം വെറും നിലത്തു കിടത്തിയിരുന്നു എന്നും പിന്നീട് ഒരു മെഗാസ്റ്റാർ വിളിച്ചു പറഞ്ഞു കേരളത്തിലെ പെരിയ ആർട്ടീസ്റ്റ് ആണ് എന്നൊക്കെ പറയുന്ന ഒരു ഇന്റർവ്യൂ കണ്ടു 😢എന്തായാലും നല്ല ഒരു നടിയെ നഷ്ടപ്പെട്ടു 😢😢😢😢
അഷ്റഫ് ഇക്ക........
മാള അരവിന്ദൻ... കുഞ്ചൻ... എന്നീ നടന്മാരുടെ ഒരു ചെറിയ ചരിത്രം കേൾക്കാൻ മോഹം.....❤
Best presentation Ashraf Ikka😊
Summary chechi nalla abhinethri aayirunnu.Avarude nanma ariyavunna ethrayo aalkkaar kaanum.Asharaf ikka athil ulppedunnu.Thankal vaasthavam
Paraumbol ellavarkkum viswasamaakum.❤❤❤❤❤
ചിരിയോ ചിരി സിനിമയിൽ ഉള്ളത് പോലെ ആണ് ഇവരുടെ സ്വഭാവം എന്നാണ് ഞാൻ കരുതിയത്. ഇത് വരെ
Sukumariammaku ethuveshavum nannayicherum nallanadi nalla amma
My favourite actress
Dedicated actress ❤🙏Good hearted
മറക്കാത്ത നിമിഷങ്ങളും,,മരിക്കാത്ത ഓർമകളും.... നന്ദി.... ❤️
Very True Statements.
Mr. അഷറഫ് മഹദിയായ സുകുമാരി ചേച്ചിയെ അവകണിച്ചത് മലയാള സമൂഹമല്ല അഷറഫ് അവരുടെ സഹപ്രവർത്തകർ തന്നെയാണ് അതായതു് ചായം തേച്ച് തുള്ളി ചാടുന്നവർ. ഈ ഭ്രമിയിൽ വസിക്കുന്ന എല്ലാ മലയാളികളും ചേച്ചിയെ ആധരിക്കുന്നു ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇന്നുംയെന്നും ഓർക്കുന്നു വേർപാടിൽ വേദനിക്കുന്നു. ചേച്ചിക്ക് എൻ്റെ പ്രണാമം : !
ദൈവമേ! പാവം സുകുമാരി അമ്മ
Good one 👌👌👌
❤❤❤❤❤ സത്യം
🙏😢 പ്രണാമം😢😢
Good video..... 😊😊😊😊
👍👌🤲🌹🙏. സൂപ്പർ
സുകുമാരിയമ്മയെപ്പറ്റി കേട്ടപ്പോൾ വിഷമമായി '😢 പകരക്കാരില്ലാത്ത അഭിനേത്രിയുടെ കൂട്ടത്തിൽ ഏറ്റവും മുൻപന്തിയിൽ പേരുള്ളവർ❤❤❤❤ അഭിനയ സാമ്രാജ്യ സ്ഥാപക എന്നു വേണമെങ്കിൽ ഐക്യകണ്ഠേന പറയാം. അവരുടെ അഭിനയത്തിനുമുമ്പിൽ അത്ഭുതത്തോടെ അഭിമാനത്തോടെ തികഞ്ഞ സംതൃപ്തിയോടെ ഇരുന്നു പോയിട്ടുണ്ട്. കുപ്രചരണങ്ങൾ ഏറെ കേട്ടു അവർ. മരിച്ചാലും വെറുതെ വിടാത്ത കേരള ജനത. സത്യമാണ്. ഈയമ്മയുടെ കാര്യത്തിൽ മനോവേദനയുണ്ട്. കേട്ടതിലൊന്നും കഴമ്പില്ലെന്ന് ഞാനുമിപ്പൊ വിശ്വസിക്കുന്നു സർ പറയുമ്പോ വിശ്വാസമേറുന്നു.❤❤❤❤❤ ലിസിയെ സ്വന്തം അമ്മയുടെ അടുത്തു നിന്നു രക്ഷിച്ചു കൊണ്ടുവന്നു സ്വന്തമാക്കിയ പ്രിയൻ😅 കണ്ണൂർ രാജനെപറ്റി ഓർക്കുമ്പോൾ പ്രിയൻ സാറിനെയോർത്ത് ഒന്നുകൂടിയൊന്നു ചിരിച്ചോട്ടെ സർ ക്ഷമിക്കണം😂😂😂😂
Very correct
🎉🎉
സിനിമയിലെ എന്റെ പ്രിയപ്പെട്ട അമ്മ ❤
ലവ് u സുകുമാരിച്ചേച്ചി....❤❤❤
Sukumaari ammaikku oru national award allaa 5 national award kittaandathu anu.😊😊
അടുത്ത episodinayi wait cheyyunnu
ഇക്ക കണ്ണടച്ചു ഇരുന്ന് നിങ്ങളുടെ സംസാരം കേൾക്കാൻ എന്തൊരു രസമാണ്. ഒരുപാട് യുട്യൂബ് ചാനൽസ് കാണാറുണ്ട്. പക്ഷെ ഇതുപോലെ പിടിച്ചിരുതുന്ന വോയിസ് വേറെങ്ങും കേട്ടിട്ടില്ല.വീഡിയോ ലെങ്ത്ത് അല്പം കൂടി കൂട്ടി കണ്ടന്റ് കുറച്ചൂടെ ചേർക്കുക. നിങ്ങളുടെ വീഡിയോ പ്ലേ ചെയ്താൽ ആരും ഇടയ്ക്ക് വെച്ച് നിർത്തിപോകില്ല.പഴയകാല മലയാള നടീനടന്മാർ അമൂല്യ രത്‌നങ്ങളാണ്. അവരെ മിസ്സ് ചെയ്തപ്പോളാണ് അവരുടെ വാല്യൂ മനസ്സിലാകുന്നത്. ഇനി അതുപോലുള്ള പ്രതിഭകൾ ഉണ്ടാകാൻ സാധ്യത ഇല്ല. അവരെ പറ്റി ചെയ്യുന്ന കണ്ടെന്റ്സ് പൊന്നും വിലയാണ്. അവരെ ഇഷ്ടപ്പെടുന്ന ഒരു വല്യ കൂട്ടം പ്രേക്ഷകർ ഉണ്ട്. അവർക്കായി വീഡിയോ ചെയ്യുക.❤
God bless you Sir infinity times for this episode as recently there were so many channels who spread very bad things about actress Sukumari and you had the courtesy to bring her true self.
12/11/24. താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ്.
❤❤👍👍👍👌
Pranamam 🙏 🙏 🙏 Amma
എത്രമനോഹരമാണ് താങ്കളുടെ അവതരണം. വലിച്ചു നീട്ടാതെ പൊടിപ്പും തൊങ്ങലും ഒന്നുമില്ലാതെ.
Nice episode ❤
💙💙💙
എനിക്ക് വളരെ ഇഷ്ടമായിരുന്നു അവരുടെ അഭിനയം
👍👍👍👍👍👍👍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻