|| പണ്ടത്തെ നടിമാർ തമ്മിൽ ഒരു മത്സരം ഉണ്ടായിരുന്നു || Kuttyedathi Vilasini ||

Поділитися
Вставка
  • Опубліковано 29 вер 2024
  • #kuttyedathivilasini #kuttyedathi #vilasini #sheela #jayabharathy
    സത്യൻ മാഷിന്റെ നായികയായി വെള്ളിത്തിരങ്ങിയിൽ തിളങ്ങിയ കുട്ട്യേടത്തി വിലാസിനി പണ്ടത്തെ സിനമയിൽ കണ്ടു വന്നിരുന്ന കാര്യങ്ങളെ പാട്ടി സംസാരിക്കുന്നു..
    For more videos please follow us on : / masterbinofficial

КОМЕНТАРІ • 189

  • @arunvlogmalayalam2572
    @arunvlogmalayalam2572 3 роки тому +16

    ഞാൻ 1989 ജനിച്ചതാണ് എനിക്ക് പഴയ നടൻ നടി എല്ലാവരെയും അറിയും.കുട്ടിയേടത്ത് വിലാസിനി ചേച്ചി സൂപ്പർ. നല്ല അഭിമുഖം. കുഞ്ഞാണ്ടിയെ അറിയാത്ത ഇവർ വ്യൂ ക്കാരൻ, മൃഗയയിൽ ഉർവശിയുടെ മഹേഷിൻ്റെയും ചാച്ചൻ

    • @kavitha9882
      @kavitha9882 3 роки тому +1

      Njan 1980 il anu, enikum pazhaya ella artist neyum ariyam, iyal eviduthe interviewer anu, ithrayum valiya artistkale interview cheyumbol avare kurichu onnu study cheythittu varande

    • @arunvlogmalayalam2572
      @arunvlogmalayalam2572 3 роки тому +1

      @@kavitha9882 Correct

  • @satheeshv8099
    @satheeshv8099 3 роки тому +53

    ഈ അഭിമുഖക്കാരന് സിനിമയോ സിനിമക്കാരെ കുറിച്ചോ തരിമ്പും അറിവില്ല. ഈ അമ്മ നല്ല ഒരു അഭിനേത്രി ആണ്.

  • @harispa8088
    @harispa8088 3 роки тому +21

    നല്ല കഴിവുള്ള നടിയാ

  • @sudharathnam6833
    @sudharathnam6833 Рік тому

    Vilasiniyeadattiyude sudha ormayundo

  • @crpd1731
    @crpd1731 2 роки тому +2

    Prem Nazir❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏True artist🙏🙏🙏

  • @cpratnamanirama8645
    @cpratnamanirama8645 3 роки тому +3

    യാതൊരു ബന്ധവുമില്ലാത്ത ഹെഡിങ്

  • @luckyrams
    @luckyrams 3 роки тому +3

    Kuttyedathi Vilasini has acted in classic movie, Manichitrathazhu as Nedumudi Venus wife

    • @alexdaniel8271
      @alexdaniel8271 3 роки тому

      That's kpac lalitha..

    • @luckyrams
      @luckyrams 3 роки тому +2

      No, KPAC Lalitha came as Innocents wife. Marannu alle?

    • @alexdaniel8271
      @alexdaniel8271 3 роки тому

      😜🙏

    • @luckyrams
      @luckyrams 3 роки тому

      ua-cam.com/video/OUFH-PB27sc/v-deo.html

  • @ameenamohammed6589
    @ameenamohammed6589 3 роки тому

    Super

  • @RatheeshanA
    @RatheeshanA Рік тому

    എടോ നിനക്ക് സിനിമയെ കുറിച്ചു വല്ല തും അറിയോടാ എന്തിനാടാ ഈ പണിക്ക് പോകുന്നത്😊😅😮😢🎉😂❤

  • @vijaykalarickal8431
    @vijaykalarickal8431 3 роки тому

    Great..nice

  • @georgevarghese6562
    @georgevarghese6562 3 роки тому +11

    വിജയശ്രീ യെ അറിയുമോ? അ അവരോട് ജയഭാരതി , ഷീല, റാണിചന്ര, വിധുബാല തുടങ്ങിയ വർക്ക് പകയായിരുന്നു എന്നും കേട്ടിട്ടുണ്ട് .വിജയശ്രീ യോടായീരുന്നു മത്സരം.

    • @vpsasikumar1292
      @vpsasikumar1292 3 роки тому +6

      വിജയശ്രീ ഒരു പാവമായിരുന്നു. ജീവിക്കാൻ മറന്നു poya സ്ത്രീ. മാറ്റവള്ളുമാരെല്ലാം cobras... 😂

    • @VINODKUMARGANDHARWA
      @VINODKUMARGANDHARWA 3 роки тому +5

      കൂട്ടത്തിൽ ഏറ്റവും പാവം, നിഷ്ക്കളങ്ക വിജയശ്രീ ആയിരുന്നു ...സൗന്ദര്യം ആപത്തായി പീഡിപ്പിക്കപ്പെട്ട സ്ത്രീ .., അവസാനം കൊലചെയ്യപ്പെട്ടു . എല്ലാം ആത്മഹത്യയായി ഒതുക്കി .

    • @georgevarghese6562
      @georgevarghese6562 3 роки тому +1

      @@VINODKUMARGANDHARWA അവരുടെ വീട്ടിൽ നിന്നും ചായ കുടിച്ചതിനുശേഷം അവർ മരിക്കുകയായിരുന്നു. അങ്ങിനെ അല്ല?

    • @vpsasikumar1292
      @vpsasikumar1292 3 роки тому

      @renjith ndu deadbody വാങ്ങിയിട്ട് എന്ത് nedana. ചത്താൽ ഏത് വലിയവൻ ആയാലും no value. ജീവിച്ചപ്പോൾ വീട്ടുകാരും, സിനിമക്കാരും എല്ലാം ഊ റ്റി. പാവത്തിന് oru മീറ്റർ തുണിപോലും വാങ്ങികൊടുക്കാൻ അവകാശികൾ ഇല്ലായിരുന്നു. Mortuary ഇൽ ആ body മരവിച്ചു കരുതിരുണ്ട് അനാഥ പ്രേതമായി, പ്രേത ങ്ങളുടെ താഴ്വറയിലേക് പോയി

    • @vpsasikumar1292
      @vpsasikumar1292 3 роки тому

      ശരിയായിരിക്കും. ഈ ശീലവത്യകളുടെ കുമ്പസാരം ഇപ്പോ ചാനലിൽ കേൾക്കുമ്പോൾ കുനിച്ചു പിടിച്ചു ഇടിക്കാൻ thonnum.. അയ്യോ ഒന്നും അറിയാത്ത പുണ്യ വാതികൾ bhoo

  • @Z12360a
    @Z12360a 2 роки тому

    അപ്പുണ്ണിയിലെ വേഷം മറക്കാൻ കഴിയില്ല 🙏

  • @Roamants
    @Roamants 3 роки тому +1

    subscribed: good channel.. keep doing more videos

  • @pothujanam7733
    @pothujanam7733 3 роки тому +108

    പാവം...വേലക്കാരിയോ അയൽക്കാരിയോ ചെറിയ അമ്മ വേഷമോ കൊടുക്കാമല്ലോ അവരും ജീവിച്ചു പോവില്ലേ.. അതുകൊണ്ട് സിനിമാലോകം മുടിഞ്ഞു പോവ്വൊന്നും ഇല്ലല്ലോ.. മനസ്സാണ് വേണ്ടത്.....😓😓😓

    • @naaztn1392
      @naaztn1392 3 роки тому +11

      സത്യം ചെറിയ റോളിൽ എവിടെങ്കിലും ഉൾക്കൊള്ളിച്ചാൽ ഇവരും ആ കൂടെ അങ് ജീവിച്ചോളും

    • @drmidhunj.n4571
      @drmidhunj.n4571 3 роки тому +4

      സത്യം

    • @shirlyjs190
      @shirlyjs190 3 роки тому

      Athe...

    • @sajeevkumar2315
      @sajeevkumar2315 3 роки тому +1

      സത്യം

    • @balachandramenon8305
      @balachandramenon8305 3 роки тому

      athokke valya clikkukalaanu, avide nadakkunna paripaadikal adholokathe polum njettickum.

  • @ukn1140
    @ukn1140 3 роки тому +46

    ഇതാണ് സത്യം പണ്ടും പന്തിയിൽ പക്ഷം ഒക്കെ ഉണ്ട്

    • @anniejoy6217
      @anniejoy6217 3 роки тому +1

      ഇപ്പോഴും സ്ഥിതി വ്യത്യാസമൊന്നും ഇല്ല

  • @mujeebvengara4163
    @mujeebvengara4163 3 роки тому +7

    Hi ഈ interview ചെയ്യുന്ന വ്യക്തിക്ക് കുറച്ച് ഒക്കെ പഴയ നടന്മാരെ നടിമാരെ കുറിച്ച് ഒക്കെ വിവരം ഉണ്ടാവുന്നത് നന്നാവും kunchandi യെ അറിയാത്ത അതു പോലെ കുട്ടിഎടതി ചോദിക്കുമ്പോൾ ഒന്നും അറിയാത്ത ഒരാൾ ആവരുത് ഇന്റർവ്യൂ ചെയുന്നു വെക്തി

  • @gopalvenu293
    @gopalvenu293 3 роки тому +30

    ഇന്ത്യ യിലെ no.1. Versatile actress.. സുകുമാരി അമ്മ.. ജഗതി.

  • @chachusmedia4465
    @chachusmedia4465 3 роки тому +27

    ഷീല സംവിധാനം ചെയ്ത... നിനൈവുകളേ നീങ്കിവിട് എന്ന തമിഴ് സിനിമയിൽ പ്രധാന വേഷം അഭിനയിച്ചത് ജയഭാരതി ആണ്....

    • @akhiljasmekhalamanas5826
      @akhiljasmekhalamanas5826 3 роки тому +12

      അതെ അവർ നല്ല സുഹൃത്തുക്കളാണ്

    • @jordanmanoj9975
      @jordanmanoj9975 2 роки тому +1

      It is a tv movie.

    • @abdulrahiman7435
      @abdulrahiman7435 Рік тому +1

      ഒരിക്കൽ ജയഭാരതി പറഞ്ഞു ഷീലാമ്മ ഉള്ളിടത്ത് വേറെ വിളക്ക് വേണ്ട!
      ഇതാണ് അവരുടെ സൗഹൃദം !

    • @girijaek8912
      @girijaek8912 Рік тому

      Sheelakku pattiya chathi

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 3 місяці тому

      ഭാരതി ചേച്ചി ഒരു കുശുമ്പും ഇല്ലാത്ത വ്യെക്തി ആണ് 👍🏻​@@abdulrahiman7435

  • @greenmediavision
    @greenmediavision 2 роки тому +3

    അരവിന്ദനെയും , ബക്കറെയും , കുഞ്ഞാണ്ടിയേയും അറിയില്ല എങ്കിൽ ... സിനിമ ഇന്റർവ്യൂവിന് പോകരുത്

  • @rinurinuthomas4810
    @rinurinuthomas4810 3 роки тому +31

    അഭിമുഖം നടത്തുന്നവന് ,അല്പമെങ്കിലും സിനിമയെകുറിച്ചും,സിനിമ നടൻമാരെക്കുറിച്ചും അറിവുണ്ടായിരിക്കണം,,,പി ജെ ആൻ്റണിയേയും,കുഞ്ഞാണ്ടിമാഷേയും ,അറിയാത്തവനാണ് Interview ചെയ്യാൻ ഇരിക്കുന്നത്,,,,😢😢😢

  • @rashidpatharakkal3046
    @rashidpatharakkal3046 3 роки тому +45

    സിനിമക്കാരെ interview എടുക്കാൻ പോവുമ്പോ മിനിമം സിനിമ ചരിത്രവും അണിയറക്കാരെയും അരങ്ങത്തുകാരേയും കുറിച്ച് ഒരു ധാരണ എങ്കിലും വേണ്ടേ എന്നിട്ട് വിലാസിനി ചേച്ചി സംവിധായകൻ അരവിന്ദനെ അറിയുമോ എന്ന് ചോദിച്ചപ്പോ അവന്റെ കൊണ ഉത്തരം ഞങ്ങളൊക്കെ ഇപ്പോഴത്തെ തലമുറയല്ലേ എന്ന് മരപ്പാഴ് ചാനൽ

    • @karee-jok1452
      @karee-jok1452 3 роки тому +3

      അരവിന്ദനെ അറിയാത്ത പൊട്ടൻ.

    • @sheejaps3782
      @sheejaps3782 Рік тому

      Aravindan eanna Class director'e kurichu Ktitillatha New Gen 🙆‍♀️

  • @haneefunniyal9226
    @haneefunniyal9226 3 роки тому +25

    ഈ അഭിമുഖം നടത്തുന്ന ആൾക്ക് ഒന്നുമറിയില്ല. ഇങ്ങിനെയുള്ളവർ ഇപ്പണിക്ക് നിൽക്കരുത്.

  • @littleangel3417
    @littleangel3417 3 роки тому +2

    മലയാള സിനിമ ചുക്കാണോ ചുണ്ണാമ്പാണോ എന്നറിയാത്ത മരപ്പൊട്ടനോടാണ് കുഞ്ഞാണ്ടിയെ അറിയാമോ അരവിന്ദനെ അറിയാമോ പി ജെ ആന്റണിയെ അറിയാമോ എന്നൊക്കെ ചോദിക്കുന്നത് :D കുത്തിത്തിരുപ്പുണ്ടാക്കുന്ന വല്ലതുമാണെങ്കിൽ ഈ മണകുണാഞ്ചൻറെ ആവേശം ഒന്ന് കാണേണ്ടത് തന്നെയാ...

  • @radhakrishnanmundakayamak291
    @radhakrishnanmundakayamak291 2 роки тому +8

    സുകുമാരി എല്ലാ സിനിമകളിലും ഉണ്ടാകാൻ കാരണം, എല്ലാവരോടും അവരുടെ താഴ്മയോടെ, ബഹുമാനത്തോടെ ഉള്ള പെരുമാറ്റം കൊണ്ടും, അനായാസ അഭിനയ പാട വവും,എല്ലാം വേഷവും ചെയ്യാനുള്ള അപാരറേഞ്ച് ഉം കൃത്യനിഷ്ടകൊണ്ടും മാത്രമാണ്..👌

    • @sheejaps3782
      @sheejaps3782 Рік тому +1

      With due respect to the departed soul Sukumari Amma, Avar crooked mind aayirunnu, Avarku eallayidathum munpil nilkkanam athu Stage show aakatte Cinema aakatte! Orikkal Priyadarshan paranjittundu Directors'ne influence cheythu lead Nadikale vare maatti kalayum. Avasaanam venthu marichu 🙏

  • @thomasjosephjoseph5464
    @thomasjosephjoseph5464 3 роки тому +16

    പ്രായാധിക്യമാവാം - വിലാസിനിക്ക് പല കാര്യങ്ങളിലും ഓർമ്മക്കുറവുണ്ട്. പലചിത്രങ്ങളം സംവിധായകരും മാറിപ്പോകുന്നു.
    ഇതിലെ ദൗർഭാഗ്യം - അഭിമുഖക്കാരന് സിനിമയെ കുറിച്ച് ഒരു വിവരവുമില്ലന്നുള്ളതാണ്.

  • @satheeshantp5238
    @satheeshantp5238 3 роки тому +21

    കുട്ട്യേടത്തി എന്ന എം ടി പടത്തിലെ നായിക വിലാസിനിയും ചുകന്നവിത്തുകൾ എന്ന ബക്കർ പടത്തിലഭിനച്ച ശാന്തകുമാരിയും പിന്നീട് അമ്മ വേലക്കാരി വേഷങ്ങളിൽ ഒതുങ്ങിപ്പോയി ശാന്തകുമാരി കേരളസർക്കാർ അവാർഡ് നേടിയിരുന്നു

    • @balachandramenon8305
      @balachandramenon8305 3 роки тому +1

      സിനിമയിൽ അഭിനയം രണ്ടാമതാണ്, പെണ്ണുങ്ങളുടെ സൗന്ദര്യം പ്രായം ഒക്കെ വല്യ അളവുകോലാണല്ലോ, പിന്നെ ആ ചരക്കിനെ എങ്ങനെ ഒക്കെ വിനിയോഗം ചെയ്യാമെന്ന് സംവിധായകൻ, പ്രൊഡ്യൂസർ മുതൽ ലൈറ്റ് ബോയ് വരെ അഴിച്ചു നോക്കി യാണ് നിചയിക്കുന്നതു, അങ്ങനെ അല്ലാത്തവരെ പുറം കൈക്കു തട്ടികളായും. നല്ല ചരക്കാണോ എല്ലാരേം സുഖിപ്പിച്ചു നിന്നാൽ അവസരം കിട്ടും.

    • @satheeshantp5238
      @satheeshantp5238 3 роки тому +3

      @@balachandramenon8305 കുറച്ച് മാന്യമായ ഭാഷയിൽ സംസാരിക്കു സാർ???

    • @balachandramenon8305
      @balachandramenon8305 3 роки тому

      @@satheeshantp5238 Ok.sorry

    • @satheeshantp5238
      @satheeshantp5238 3 роки тому +1

      @@balachandramenon8305 കഴിഞ്ഞ ജന്മത്തിൽ ചെയ്ത തെറ്റുകൾ കൊണ്ടായിരിക്കാം ഇവരൊക്കെ കലാകാരികളായതു വന്ദിച്ചില്ലെങ്കിലും ഇവരെ നീന്തിക്കരുതേ????

    • @balachandramenon8305
      @balachandramenon8305 3 роки тому

      @@satheeshantp5238 She is amazing, I respect her, I am angry and sad the way they treated her, not necessary all superstars , film industry is dirty !

  • @shihadm791
    @shihadm791 3 роки тому +16

    ഞാൻ ഒരാളുടെ കാര്യവും അന്യേഷിക്കാറില്ല
    അത് നല്ല ഒര് സ്വഭാവം ആണ്

  • @aslampk2203
    @aslampk2203 3 роки тому +11

    ഒരുപാട് ഓർമ്മത്തെറ്റുകൾ.തിരുത്തിക്കൊടുക്കാൻ അഭിമുഖകാരന് കഴിയുന്നുമില്ല

  • @rejithviswanath7394
    @rejithviswanath7394 3 роки тому +6

    ഈ അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ ഒരുപാട് വേദന തോന്നുന്നു. ഇവരെ പോലെ ഉള്ള എത്രയെത്ര കലാകാരന്മാരെ ഉൾപ്പെടുത്താത്തത് വലിയ കഷ്ടമാണ്. അവരും കഴിവുള്ളവർ തന്നെയാണ്. വല്യ വല്യ ആർട്ടിസ്റ്റുകളുടെ കൂടെ അഭിനയിച്ചവരല്ലേ. ഇവരെപോലുള്ളവരെ ഒക്കെ തഴയുന്നത് ശെരിയല്ല.

  • @maheshmurali8507
    @maheshmurali8507 3 роки тому +4

    സുകുമാരി അമ്മയ്ക്ക് പകരം സുകുമാരി അമ്മ മാത്രം...
    സുകുമാരി അമ്മ വിലാസിനി ചേച്ചിയുടെ അവസരങ്ങൾ തട്ടിയെടുത്തു എന്ന് പറയുന്നതിൽ ഒരു സത്യവും കാണില്ല. സുകുമാരി അമ്മ ചെയ്ത കഥാപാത്രങ്ങൾ വിലാസിനി ചേച്ചി ചെയ്താൽ എത്രത്തോളം ശരിയാവും എന്ന് സംവിധായകർക്ക് അറിയാമായിരിക്കും

    • @sheejaps3782
      @sheejaps3782 Рік тому

      Avar Avarude Satyam aanu parayunnathu! She didn't say all the roles but referred to two roles only one of which is Parinayam. That role of servant would have suited her well!

  • @sarathsk75
    @sarathsk75 3 роки тому +36

    ഷീലയെയും ജയഭാരതിയെയും കുറിച്ച് എന്തെങ്കിലും പറയിച്ച് ഒരു വിവദം സൃഷ്ടിക്കാന്‍ വേണ്ടി ചൂണ്ടയിട്ടു. പക്ഷേ ഒരു വിധത്തില്‍ അവര്‍ രക്ഷപ്പെട്ടു.

    • @sheejaps3782
      @sheejaps3782 Рік тому +1

      Athe general knowledge ellenkilum kuthi thirippu undakkaan ariyam 🤷🏻‍♀️

  • @haneefunniyal9226
    @haneefunniyal9226 3 роки тому +19

    ഇയാൾക്ക് മധുവിനെ അറിയോ. ശീലയെ അറിയോ. പോട്ടെ നസീറിനെ അറിയോ 😂

  • @suvani-p5f
    @suvani-p5f 3 роки тому +14

    Never any replacement for Nazir sir.🙏❤️

  • @anjalisoman2169
    @anjalisoman2169 3 роки тому +3

    Aravidhane ariyathe cinema ye kurache onnum ariyathavane yano interview cheyyaniragunnathe

  • @premak823
    @premak823 3 роки тому +5

    Sukumari chechikk pakaramakan ammakke akumo... Ammede kazhive njangal sammadikkunnu.. pakshe sukumari Chechiye kuttam paranjath sariyayilla... Ithivide paranjitt karyamilla ennariyam ennalum parayathirikkan vayya

  • @balachandramenon8305
    @balachandramenon8305 3 роки тому +3

    എല്ലാര്ക്കും ഭക്ഷണം ഒരുമിച്ചു കൊടുത്തു മനുഷ്യത്വം കാണിച്ചല്ലോ, പോക്രിതരം അന്നുമുണ്ടായിരുന്നു, എന്തോന്നാ ഈ നടികൾ നടന്മാർ എന്നൊക്കെ പറഞ്ഞാൽ ഇന്നും എനിക്ക് പുച്ഛമാണ്. തറ വാണങ്ങൾ , തുണിയഴിച്ചു കൊടുപ്പു ഇതൊക്കെയല്ലേ സിനിമ ഫീൽഡിൽ ഒള്ളത്.

  • @jobyjoseph6419
    @jobyjoseph6419 3 роки тому +32

    അമ്മ ഇപ്പോൾ പറഞ്ഞ അതുല്യ അഭിനേത്രി "ലക്ഷ്മി" യഥാർത്ഥത്തിൽ മനുഷ്യ സ്നേഹത്തിന്റെ ഒരു ഉത്തമ ഉദാഹരണമാണ്.. നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ സർ അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂവിൽ അവരുടെ നന്മകളെ പറ്റി പറഞ്ഞത് ഓർക്കുന്നു.. അഭിനന്ദനങ്ങൾ..

    • @kssatheeshpanicker5918
      @kssatheeshpanicker5918 3 роки тому +11

      അരവിന്ദൻ സാറിനെ അറിയില്ല, പി.ജെ.ആന്റണിസാറിനെ അറിയില്ല
      കുഞ്ഞണ്ടി സാറിനെ അറിയില്ല, പിന്നെ ഈ ചേച്ചിയെ എങ്ങനെ കണ്ടത്തി, ലോകം മുഴുൻ അറിയപ്പെടുന്ന ഈ പ്രതിഭകളെ അറിയണം സാർ, അല്ലെങ്കിൽ ഈ പണിക്ക് നടക്കരുത് .... പ്ലീസ്.

    • @arunthampi8768
      @arunthampi8768 3 роки тому +6

      @@kssatheeshpanicker5918 കുഞ്ഞാണ്ടി അല്ലേ 🤔🤔

    • @sumeshnair8732
      @sumeshnair8732 3 роки тому +1

      @@arunthampi8768 😊🙏🏻🙏🏻🙏🏻

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 роки тому

      ലക്ഷ്മി ചേച്ചിയെ കുറിച്ച് ഒരു ഇന്റർവ്യൂയിലും ഇതുപോലെ തന്നെ പറഞ്ഞിരുന്നു

  • @minimolkorulla3664
    @minimolkorulla3664 3 місяці тому

    Avar angane paranjilla .. Not only that these two heroins were always keeping very respectful approach to each other .. Just making wrong stories

  • @prasanthraj4629
    @prasanthraj4629 3 роки тому +1

    ഇ ഇൻറ്റർ വ്യൂ നടത്തിയവന് 40 വയസ് തോന്നുന്നു എന്നിട്ട് അവൻ പടം അറിയില്ല നടൻ മാരായ അറിയില്ല

  • @hamnamuhammad7349
    @hamnamuhammad7349 3 роки тому +6

    അപ്പൊ ഇന്ന് മാത്രല്ല ... പണ്ടേ മലയാള സിനിമ ദിങ്ങനെ യാ ലെ

  • @ashish9387
    @ashish9387 3 роки тому +3

    വിവാദം ഉണ്ടാക്കാൻ പരമാവധി ശ്രമിച്ചു ഇന്റർവ്യൂ കാരൻ... നടന്നില്ല 🤣🤣🤣

  • @georgejoseph2656
    @georgejoseph2656 3 роки тому +27

    വളരെ നല്ല ഇന്റർവ്യൂ 🌺🌺🌺വിലാസിനി ചേച്ചി സഹൃദയ 🌷

  • @sambhas999
    @sambhas999 3 роки тому +8

    IT WAS 100% TRUE THAT BOTH SHEELA & JAYABHARATHY WERE AMONG MAINTAINING HIGH EGO...

  • @radhakrishnanmundakayamak291
    @radhakrishnanmundakayamak291 3 роки тому +10

    സ്റ്റാർ വാല്യൂ ഉള്ള നടീനടന്മാരെ ആണ് സിനിമയിൽ ആവശ്യം ഉള്ളത്. അത്കൊണ്ടാണ് കുറച്ച് പേർക്ക് മാത്രം സിനിമ ഉള്ളത്...!!! പിന്നെ ചില ആളുകൾ ചെയ്യുമ്പോൾ കഥാപാത്രങ്ങൾ സംവിധായകൻ പോലും ചിന്തിക്കാത്ത റേഞ്ച്ലേക്ക് ഉയർന്നു പോകും. അങ്ങനെ കഴിവുള്ളവർ ആണ് സുകുമാരി എന്ന നടി.

  • @umavimal9493
    @umavimal9493 3 роки тому +5

    The man who interviewed this actress doesnt know anything about the industry. Do the homework

  • @venugopalbalakrishnapillai4851
    @venugopalbalakrishnapillai4851 3 роки тому +8

    In Appunni filim she acted a good character

  • @Krishnakumar-dk6be
    @Krishnakumar-dk6be Рік тому +3

    പാവം എന്ത് നിഷ്കളങ്കമായ സംസാരം

  • @santhoshkumar2073
    @santhoshkumar2073 3 роки тому +2

    Cinema ye patty onnum ariyatha oru anchor, new gen fellow 😄😄, evane okke aranavo....

  • @SamJoeMathew
    @SamJoeMathew 3 роки тому +14

    വിവരമില്ലാത്ത അഭിമുഖക്കാരൻ...

    • @shajifocus
      @shajifocus Рік тому

      സിനിമയെ കുറച്ചു ഒരു വിവരവും ഇല്ലാത്ത ഏത് തെണ്ടി യാണ് ഇവൻ കഷ്ടം...

  • @tippu.....986
    @tippu.....986 2 роки тому +1

    യേശുദാസിന്റെ ഭാര്യയെപ്പോലെ തോന്നുന്നു

  • @ANATOMY832
    @ANATOMY832 3 роки тому +15

    Anchor entha engane? Famous aayitt ulla directors, actors ne onnum ariyillle?kurach vivarm ullavare anchor aayi eruthuka...

    • @sheebavdamodar1776
      @sheebavdamodar1776 3 роки тому +2

      Yes, he don't know Aravindan sir.

    • @indian6346
      @indian6346 3 роки тому +2

      അയാൾ ഇടയ്ക്കു കയറിശല്യപ്പെടുത്തുകയും ചെയ്യുന്നു

    • @advkesug
      @advkesug 3 роки тому

      അവൻ്റെയാണ് channel...

    • @umanair8513
      @umanair8513 3 роки тому +2

      Aravindan sirine ariyilla kashtam

    • @manoj..arthatmusicandtrail6999
      @manoj..arthatmusicandtrail6999 3 роки тому +1

      ഇൻറർവ്യൂ ചെയ്യാൻ വന്നവരെ ആരെയും അറിയില്ല

  • @unnikrishnan4165
    @unnikrishnan4165 3 роки тому +10

    കുട്ട്യേ ടത്തി ഞാൻ കണ്ടിട്ടുണ്ട്
    പുറകിലെ മകന്റെ ഫോട്ടോ
    കാണിക്കാമായിരുന്നു

  • @premak823
    @premak823 3 роки тому +3

    Interview cheyyam varumbo athyavasyam chila karyangal okke arinjirikkunnath nannayirikkum

  • @ഒരുആരാധിക
    @ഒരുആരാധിക 2 роки тому +2

    ഇപ്പോൾ കുട്ടിയേടത്തി കണ്ടതെ ഉള്ളു ❤❤❤ഫന്റാസ്റ്റിക് മൂവി

  • @kavvayistories
    @kavvayistories 3 роки тому +1

    അണ്ണാ വല്ല ഹോംവർക്ക് ചെയ്തിട്ട് പോ, എന്തൊന്ന ഇത്?

  • @dosais
    @dosais 3 роки тому +16

    Very decent lady, despite never had any good opportunities, she has excellent qualities unlike today’s or yesteryears top heroines.
    You are great madam

  • @anjalimenon-thecrowningglo3971
    @anjalimenon-thecrowningglo3971 3 роки тому +2

    Aara iyale pidichu interviewer aakiyathu 🙄🙄

  • @baburaje6393
    @baburaje6393 3 роки тому +8

    The interviewer should have some knowledge about films, actors, dierectors etc. Even when vilasiniyedathi couldn't remember the name of famous bharathan movie pranamam, he is silent. What a pity!

  • @ashrafpp485
    @ashrafpp485 Рік тому

    സിനിമയെ കുറിച്ച് എന്തെങ്കിലും അറിയുമോടോ നിനക്ക് ഇന്റർവ്യൂ നടത്താൻ നടക്കുന്നു??? വേറെ വല്ല പണിക്കും പോടോ.

  • @kishore5186
    @kishore5186 3 роки тому +2

    മിഥുനത്തിലെ റോൾ

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 роки тому +1

    ഇന്നത്തെ thalamurayaanenkilum പഴയ സിനിമകളുടെ എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം പിന്നെന്തു ബിൻ

  • @cherupushpamthankappan7635
    @cherupushpamthankappan7635 7 місяців тому

    പക്ഷേ ഞാൻ അങ്ങനെയല്ലല്ലോ കേട്ടിട്ടുള്ളത്.( ഭക്ഷണകാര്യം)

  • @somanathanmakkat6772
    @somanathanmakkat6772 2 роки тому +1

    വിജയശ്രീ എല്ലാ തലത്തിലും നടിയായിരുന്നു. അഭിനയം ഡാൻസ് സംഘട്ടനം എല്ലാ അവർക്ക് കഴിയുമായിരുന്നു.. മററുള്ളവർക്ക് ന്യത്തം വലിയ വശമില്ല.

  • @rajeevkk6017
    @rajeevkk6017 Рік тому

    സിനിമയെക്കുറിച്ച് ഒരു വിവരം ഇല്ലാത്തവൻ ഇന്റർവ്യൂ ചെയ്യുന്നു

  • @ramanikrishnan4087
    @ramanikrishnan4087 Рік тому

    Haran sir angane cheyyilla. Athrakku nalla character aanu avarku. Ellavareyum snehikkunna oru Chechi yanu Sukumari yamma.Avarku onnum ariyilla pakshe ellam ariyam. Asooyayanu. Nalla nadiyum aanu

  • @ramanikrishnan4087
    @ramanikrishnan4087 Рік тому

    Sukumari yammaye patti paranjathu pachakkallam. Avar angane cheyyunna oru aalalla.

  • @m.ccheriyakoya9846
    @m.ccheriyakoya9846 2 роки тому +1

    Great nazeer sir

  • @Perumanian
    @Perumanian 2 роки тому

    PJ ആന്റണിയെ അറിഞ്ഞു കൂടാത്ത ഇന്റർവ്യൂപുംഗവൻ

  • @antup.d3712
    @antup.d3712 2 роки тому

    Angadi movieyile Muslim character viasini chechy super aayi cheithu....aaa role cheithathine patty vanitha magazinil vilasini chechy thurannadichu parayunnund
    .

  • @rajendranvayala7112
    @rajendranvayala7112 3 роки тому +2

    ആത്മകഥ എഴുതിയാൽ നന്നായിരുന്നു

  • @habeebdhalawi498
    @habeebdhalawi498 3 роки тому +2

    ETHU..POORIMONA.AVATHARAKAN..AREY..ARIYILLA..EVAROKKEY..FAMOUS..NADANMARANU

    • @lifeisbeautiful6329
      @lifeisbeautiful6329 3 роки тому +2

      അവർക്ക് കഥ പറഞ്ഞാൽ പോരെ , അങ്ങേരെ അറിയാമോ ഇങ്ങേരെ അറിയാമോ എന്നു ചോദിക്കാമോ ? പുതിയ തലമുറയിലെ പലർക്കും പണ്ടുള്ളവരെ അറിയില്ല...

  • @മാരണംമാരണം
    @മാരണംമാരണം 2 роки тому

    കാറ് പൂണിച്ചാൽആരെങ്കിലും വന്ന് കയറൂം

  • @jenusworld-t2c
    @jenusworld-t2c 3 роки тому +2

    നിഷ്കളങ്കയായ ഒരഭിനേത്രി

  • @josephsalin2270
    @josephsalin2270 3 роки тому +17

    വിലാസിനി ചേച്ചി പറഞ്ഞതിൽ പലതിലും തെറ്റുണ്ട്
    പരിണയം സംവിധായകൻ ഹരിഹരനാണ് ഭരതനല്ല
    പിന്നെ സുകുമാരി ചേച്ചിക്ക് പകരമാകാൻ ചേച്ചിക്കാകില്ല
    എനിക്ക് തോന്നുന്നത് പരിണയത്തിലെ ചേച്ചിയുടെ റോൾ മോഹിനി തട്ടിയെടുത്തതാണെന്നാണ്

    • @ajithps8609
      @ajithps8609 3 роки тому +8

      Ath thangal theerumanicha mathio?
      mt hariharan pole olla alukal
      e chechiye vilichathenkil evark athinulla caliber undaettu thanneyanu

    • @ramanikrishnan4087
      @ramanikrishnan4087 3 роки тому +2

      Athu sariya

    • @JP-bd6tb
      @JP-bd6tb 3 роки тому +6

      പ്രായമായതല്ലെ ചേട്ടാ...
      ഓർമ്മ കുറവുകാണും...!
      വിട്ട് കള

    • @ideaokl6031
      @ideaokl6031 3 роки тому +6

      പ്രായത്തെ മാനിക്കൂ നാറികളേ

    • @prejithm4988
      @prejithm4988 3 роки тому

      Hahaha

  • @suvani-p5f
    @suvani-p5f 2 роки тому +5

    Prem Nazeer sir & jayabharathi , nice pair to watch and hear.

  • @arunvalsan1907
    @arunvalsan1907 3 роки тому

    04.11.....Ividey pakshapaatham nirthalaakkiyathu P.J.ANTONY
    KANNADAcinemayil nirthalaakkiyathu
    Dr.RAJKUMAR

  • @VILLAGEVINTAGELIFES
    @VILLAGEVINTAGELIFES 3 роки тому

    Ivr enthinaa sukumari amme kaliyakane vrde alla ingne ipo chance kitanje sukumariyame kali aakan yogyatha llya

  • @mrboban5049
    @mrboban5049 3 роки тому +5

    ഇവരെന്താ പരസ്പര വിരുദ്ധമായി പറയുന്നത്

    • @indian6346
      @indian6346 3 роки тому +11

      ഒത്തിരി പ്രായമായില്ലേ ചേട്ടാ അങ്ങു ക്ഷമിച്ചു കള

    • @ideaokl6031
      @ideaokl6031 3 роки тому +7

      പ്രായമായില്ലെ മിസ്റ്റ്ർ കുട്ടപ്പാ എൻ്റെയും നിൻ്റെയും അവസ്ഥ പ്രായമാകുംബോൾ ഇതു പോലെ ആകും

    • @arunvlogmalayalam2572
      @arunvlogmalayalam2572 3 роки тому +2

      പ്രായമാകുമ്പോൾ നന്മോളോരുത്തരും ഇതിനു അപ്പുമായിരിക്കും

  • @45savli
    @45savli 3 роки тому +1

    ithiri poove chuvanna poove

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 роки тому

    അവരൊക്കെ പരസ്പ്പരം vilikkaarundu

  • @RaviKumar-vi9tb
    @RaviKumar-vi9tb 2 роки тому

    Inteviewer is a class..allowing chechi to talk and keeping silence

    • @sheejaps3782
      @sheejaps3782 Рік тому

      Vallathum arinjittu vende parayaan 😄

  • @georgevarghese6562
    @georgevarghese6562 3 роки тому +3

    വിജയശ്രീ യുടെ മരണത്തിൽ ഈ പറഞ്ഞ നടികൾ സന്തോഷിക്കുകയായിരുന്നു.".

    • @kollamtvm7135
      @kollamtvm7135 2 роки тому +4

      എന്തൊക്കെ വിഡ്ഢിത്തം ആണ് വിളമ്പുന്നത്. വിജയശ്രീ വെറും മാദകറോൾ മാത്രം അഭിനയിച്ച നടി ആയിരുന്നു. ജയഭാരതി.. ഷീല versatile actresses ആണ്. അക്കാലത്തെ super heroines ആയിരുന്നു ജയഭാരതിയും ഷീലയും.

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Рік тому

      @@kollamtvm7135 exactly correct

  • @clxudiistxr574
    @clxudiistxr574 3 роки тому

    Good

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 3 роки тому +2

    Sukumaiyamma,talent ullathu kondanu,thallalle ammachi

    • @sheejaps3782
      @sheejaps3782 Рік тому

      Sukumari Amma was not the only one who's talented...

  • @LOVE-ns8kx
    @LOVE-ns8kx 3 роки тому

    Nice👍

  • @alv1251
    @alv1251 3 роки тому +1

    എന്റെ ഉസ്മാൻ ഇത്യേ

  • @rajah1367
    @rajah1367 3 роки тому +1

    ഓർമ ഒന്നും ഇല്ലല്ലോ.... ആദ്യം ഒന്ന് പറയും പിന്നെ മറ്റൊന്ന് പറയുന്നു...

    • @ideaokl6031
      @ideaokl6031 3 роки тому +8

      നിൻ്റെ അമ്മയുടെ പ്രായമുണ്ട് പ്രായത്തെ മാനിക്കെടൊ

    • @rajah1367
      @rajah1367 3 роки тому

      @@ideaokl6031 ഞാൻ അമ്മക്കു പിറന്നതുകൊണ്ട് ഉള്ളത് തുറന്നു പറയുന്നു.... നിന്റെ തന്ത അല്ല എന്റെ തന്ത..... ok

    • @ideaokl6031
      @ideaokl6031 3 роки тому

      എന്താടൊ ഞാൻ പറഞ്ഞത് ഇഷ്ടപെട്ടില്ലെ എങ്കിൽ നിൻ്റെ TRIPLE തന്ത

  • @ashrafsiddike985
    @ashrafsiddike985 3 роки тому +4

    പടങ്ങൾ കിട്ടാത്തത് കൊണ്ടായിരിക്കും കിന്നാരതുംബികൾ എന്ന സൂപ്പർ duper പടത്തിൽ അഭിനയിച്ചത്

    • @ideaokl6031
      @ideaokl6031 3 роки тому +7

      കിന്നാരതുമ്പികൾ നീയും കണ്ടു അല്ലേ ഞാൻ ആരൊടും പറയില്ല

    • @ArunkumarArunkumar-ys3uu
      @ArunkumarArunkumar-ys3uu 3 роки тому

      @@ashrafsiddike985 aa padathil ee sthree abinayichittundo

    • @arunvalsan1907
      @arunvalsan1907 3 роки тому

      @@ArunkumarArunkumar-ys3uu undu athaanennu thonnunnu last abhinayichathu

    • @sheejaps3782
      @sheejaps3782 Рік тому

      Abhinayichalle ulloo, athu Avarude thozhil aanu Kto 👍