3 മാറ്റങ്ങൾ വരുത്തിയാൽ വണ്ടി വാങ്ങാൻ മാസങ്ങൾ ക്യൂവിൽ നിൽക്കേണ്ടിവരും, ഞാൻ വണ്ടി ഓടിച്ചിട്ടുണ്ട്, Satisfied ആണ്. 1) 1000 CC change 1500 CC, 2 ) ലഗേജ് Space വളരെ കുറവ് 3) ബാക്ക് Raw Congested ആണ്. സത്യത്തിൽ staff കൾ നന്നായി work ചെയ്യുന്നു. രണ്ടോ, മൂന്നോ ലക്ഷം കൂടിയാലും കുഴപ്പമില്ല. അടിസ്ഥാനപരമായി മാറ്റങ്ങൾ വണ്ടിയിൽ കൊണ്ടുവരു.
ഞാൻ 2024 വേർഷൻ RXZ ഫുൾ ഓപ്ഷൻ ബുക്ക് ചെയ്തു. ഈ വരുന്ന വ്യാഴാഴ്‌ച വണ്ടി കിട്ടും. ചങ്ങനാശ്ശേരി പുഴവാതിൽ ഞാനാണ് ഈ വേർഷൻ ആദ്യമായി കൊണ്ടുവരാൻ പോകുന്നതെന്ന് അറിയുമ്പോൾ അതിയായ സന്തോഷം മാത്രം🤗🤗
*1.5 L engine വേണം. കുറഞ്ഞത് 1.2 L *7 പേര് യാത്ര പോവുമ്പോൾ ലഗേജ് വെക്കാൻ space ഇല്ല *ടയർ സൈസ് കൂട്ടാമായിരുന്നു *ബാക്കിലെ ലൈറ്റ് കുറച്ചൂടെ സ്റ്റൈലിഷ് ആക്കാമായിരുന്നു *മുകളിൽ പറഞ്ഞതൊക്കെ add ചെയ്തത് sun roof കൊടുത്ത് ഒരു top varient ആയെങ്കിലും ഇറക്കണമായിരുന്നു..
ബേസ് വേരിയന്റ് മുതല്‍.. 1200 cc വേണം. ടയര്‍ സൈസ് കൂടണം, 16 എങ്കിലും വേണം. സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ്മെന്റ്, ആം റെസ്റ്റ്, മുന്‍ സീറ്റിലെ ഹെഡ് റെസ്റ്റ് അഡ്ജസ്റ്റബിളാക്കണം.
റിനോയെ കുറ്റം പറയുന്ന കുറൊ തെലിച്ചികള് സൈക്കിള്പോലുമില്ലാത്തവരാ😂😂😂 കുറ്റം കൂടുന്നത്കൊണ്ട് കമ്പനി നല്ല ലെവലില് രക്ഷപെടുന്നു😂😂 ചൊറിയുന്നവര് ചൊറിംകുത്തി തിടക്കുന്നു😂
3 മാറ്റങ്ങൾ വരുത്തിയാൽ വണ്ടി വാങ്ങാൻ മാസങ്ങൾ ക്യൂവിൽ നിൽക്കേണ്ടിവരും, ഞാൻ വണ്ടി ഓടിച്ചിട്ടുണ്ട്, Satisfied ആണ്. 1) 1000 CC change 1500 CC, 2 ) ലഗേജ് Space വളരെ കുറവ് 3) ബാക്ക് Raw Congested ആണ്.
സത്യത്തിൽ staff കൾ നന്നായി work ചെയ്യുന്നു. രണ്ടോ, മൂന്നോ ലക്ഷം കൂടിയാലും കുഴപ്പമില്ല.
അടിസ്ഥാനപരമായി മാറ്റങ്ങൾ വണ്ടിയിൽ കൊണ്ടുവരു.
മുൻ നിരയിൽ കൂടി പിന്നിലെ തരം ഹെഡ് റസ്റ്റ് കൊടുത്തു കൂടെ (detachable). എങ്കിൽ ലുക്ക് തന്നെ മാറിയേനെ. ടയർ സൈസ് അല്പം കൂട്ടിയാൽ സൂപ്പർ.
ഞാൻ 2024 വേർഷൻ RXZ ഫുൾ ഓപ്ഷൻ ബുക്ക് ചെയ്തു. ഈ വരുന്ന വ്യാഴാഴ്‌ച വണ്ടി കിട്ടും. ചങ്ങനാശ്ശേരി പുഴവാതിൽ ഞാനാണ് ഈ വേർഷൻ ആദ്യമായി കൊണ്ടുവരാൻ പോകുന്നതെന്ന് അറിയുമ്പോൾ അതിയായ സന്തോഷം മാത്രം🤗🤗
What is your review after driving it?
വണ്ടി എങ്ങനെ ഉണ്ട് use ചെയ്തവർ പറയൂ
On-road ethra aayi price??
How do you feel using it ?
തല്ലിപ്പൊളി വണ്ടിയാണ്
*1.5 L engine വേണം. കുറഞ്ഞത് 1.2 L
*7 പേര് യാത്ര പോവുമ്പോൾ ലഗേജ് വെക്കാൻ space ഇല്ല
*ടയർ സൈസ് കൂട്ടാമായിരുന്നു
*ബാക്കിലെ ലൈറ്റ് കുറച്ചൂടെ സ്റ്റൈലിഷ് ആക്കാമായിരുന്നു
*മുകളിൽ പറഞ്ഞതൊക്കെ add ചെയ്തത് sun roof കൊടുത്ത് ഒരു top varient ആയെങ്കിലും ഇറക്കണമായിരുന്നു..
Waiting ayirunnu... Super👌
ബേസ് വേരിയന്റ് മുതല്‍..
1200 cc വേണം.
ടയര്‍ സൈസ് കൂടണം, 16 എങ്കിലും വേണം.
സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ്മെന്റ്,
ആം റെസ്റ്റ്,
മുന്‍ സീറ്റിലെ ഹെഡ് റെസ്റ്റ് അഡ്ജസ്റ്റബിളാക്കണം.
3 lakhs enkilum extra aavum , ith oru middle class family vehicle aanu bro .😅
സൂപ്പർ.,അവതാരണം ., കലക്കി., ട്രിബർ വാങ്ങാൻ താൽപര്യം ഉണ്ട്....
ഇപ്പോള്. അല്ല
ഞാന് ബാംഗ്ലൂർ ആണ്
ഇവിടെ യും സമെ ഓഫർ ആനോ.,
അവിടെയും തരാം 7356365737
NAME
MOB
DISTRICT ഇത്രയും WATSAPP
Sathyam paranja kanumbo edukan thonum pakshe 1200 cc allathath kond mathram njan edukan agrahikunila, 😢
Yes njqnum ath thnnea bro
പൊളിച്ചു മച്ചാനെ പൊളിച്ചു. നാടകീയ മായിരിക്കുന്നൂ. അടുത്ത് ബെല്ലോഡ്കൂടി നാടകം തുടങ്ങുന്നതയിരിക്കും
Book cheythit wait cheyuva. Ee masam avasanam kittum❤❤❤
Good good gooooooodddff😅😅😅
@@sabuvarghese5040 nth patti bro vandi kollille
ഹായ് പോയ് തല വെച്ച് കൊട് 😁
Ya..habeeby....nammude swantham machan ❤❤❤❤❤
🫂🫂🫂😍😍😍😍
Cabin light warm white halogen aa best white bulb tube light pole ond
Super 🎉
Kwid vangumbol offer kittumo
ഇവന്മാരെല്ലാം മെയിൻ ആയിട്ട് ഒരു കാര്യം മറന്നു പോകുന്നത് എന്താ എത്ര മൈലേജ് കിട്ടുംഎന്ന് എന്താ പറയാത്തെ
Enthinu.. 12-22 in highway, 9-12 in city ride, 7-9 in hills may be 5-7 in traffic:p
Mileage കുറവ് ആണല്ലോ 😢
I owned ❤️❤️❤️
ഒരാഗ്രഹംമുണ്ട്
Engine koodi upgrade cheyyade
Turbo engine coming soon, but price increase agum
ഹായ് പ്രിൻസ് 🥰
Poli 😊
Ee pricil ee vandi poli
ഓഗസ്റ്റ് 17 നു എടുക്കാൻ book ചെയ്തിട്ടുണ്ട്. ബാക്കി യൂസ് ചെയ്തു പറയാം
യൂസ് ചെയ്ത് പറയാനൊന്നും ഇല്ല ഒരു ക്രയിനും കൂടെ ബുക്ക് ചെയ്തോ വഴി കെടന്നാ ബസ്സ് ബുക്ക് ചെയ്യേണ്ടി വരും വീട്ടിലെത്താൻ
Seat down anu kandittu purathu Kanan pattum ennu thoninilla
Top end Automatic price?
Waiting for kiger video
Show the inside pls
One litre turbocharged petrol engine akkiyal vangam ayirunnu Or 1.2 naturally aspirated petrol engine ayalum vangam allathe ippo onnum nadakilla bros
മൈലേജ് പറഞ്ഞില്ല 😊
Naaptol add pole und
ആണോ എന്നാ പൊളിച്ചു മച്ചാനെ അങ്ങനെ എങ്കിലും 10 കമന്റ് കിട്ടും
ഒരു ജാതി ബഹളം അതിൻ്റെ എടോൽ മൈലേജ് എന്താ പറയാത്തെ - എന്തായാലും നന്നായി സുഖിച്ചു
ഹായ് മച്ചാനെ 🥰
Hai dear 🥰🫂
Aa engine cc, tyre inch കൂടി പറയൂ bro.. test drive വയനാട് ചുരം ചെയ്ത് നോക്കൂ . അപ്പം വിവരം അറിയാം. എടുത്തു കുടുങ്ങരുത് 😢😅
ചുരം കേറിയാ പിന്നെ ലോറി വിളിക്കണം' കോഴിക്കോട് കൊണ്ട് പോകണം സ്റ്റാട്ടാക്കാൻ അതു കൊണ്ട് കേറല്ലെ
ആ സെന്റർ ഇൻസ്‌ട്രുമെന്റ് ടച്ച് സ്ക്രീൻ ആ പഴയ സംഭവം തന്നെ കയറ്റി വിട്ടു ഈ പഴയ സ്റ്റോക്ക് തീർക്കണ്ടേ
Available in diesel.....?
നൊ
@@machangallery 😓
Cng varumo??
Hello how are you
Fine dear
9 pere vech ketty kanich tharumo
Sure
10peru vachu idukki oodunnu pinne anu 9...
Black is always 🤩
Super
othiri ishtam anne triber.
Doun side teachagum kurach haite veanam look ok
Ventilated seat option undo?
🎉🎉🎉
4 fat tyre ittal kidukkum
Automatic transmission ഉണ്ടോ
Yes
Show the car
❤❤❤
വാങ്ങാൻ ആഗ്രഹം ഉണ്ട്
വാങ്ങ ല്ലെ
മഹിന്ദ്രക്ക് മച്ചാന്റെ VLE ഓഫർ ഉണ്ടോ?
No dear
Onroad price എത്ര
മച്ചാൻ ❤️
😍😍
റിനോയെ കുറ്റം പറയുന്ന കുറൊ തെലിച്ചികള് സൈക്കിള്പോലുമില്ലാത്തവരാ😂😂😂
കുറ്റം കൂടുന്നത്കൊണ്ട് കമ്പനി നല്ല ലെവലില് രക്ഷപെടുന്നു😂😂 ചൊറിയുന്നവര് ചൊറിംകുത്തി തിടക്കുന്നു😂
ഒരു വണ്ടി കൊടുക്കാനുണ്ട് എടുക്കുന്നൊ
On road price
+91 81378 00597
On road etra varum broo
Base 7.30
Bro നിങ്ങളുടെ നമ്പർ തരുമോ. എനിക്ക് എടുക്കാൻ വേണ്ടി aa @@machangallery
7356365737 wats app dear
മഹിന്ദ്രക്ക് മച്ചാന്റെ VLE ഓഫർ ഉണ്ടോ
മൈലേജ് എത്ര കിട്ടും
18- 19
Furniture video cheyo machan eee
മച്ചാനെ ഷോറൂം പ്രൈസ് ഡീറ്റെയിൽസ് ഇടാമോ
Call prince dear price list vannittundu
Machane on road price edumo
turbo varumo
No idea
👍👍👍
Halogen.is.good.led.kannenu.nalladhalla.
Engine upgrade ചെയ്യാതെ ഇലക്ട്രോണിക് gimmiks,color ithu കൊണ്ട് ഒന്നും കാര്യമില്ല... Very poor engine response😂
കുറച്ച് ഓവറാക്കി വര്‍ണിച്ചോന്നൊരു സംശയം.
ആ engine 1.2 L ആക്കാൻ പറയ്,, ഞാൻ വാങ്ങാം
Correct👍👍
അങ്ങേക്ക് വേണ്ടി പ്രതേകം ഇറക്കാൻ പറയാം 😆😆😆😆😡😡😡
@@kannannairkk4512 Thank you for reply,,, Mr. Kannan,, MD Renault company 🙏🙏😍
Turbo model ഉണ്ടെങ്കിലും ഭേദം ആയിരുന്നു😕
ഗ്യാരണ്ടി പിരീട് കഴിക്കാ പിന്നെ ആ ക്രികടയിൽ കൊടുക്കാം വിഴിയിൽ ഓഫായാൽ ലോറി വിളിക്കണം
ടാക്സിയായിഓടിക്കാന്‍പറ്റുമോ
Athu ariyilla permit kodukkunnavarkke ariyan pattullu
@@machangallery വണ്ടിയെടുത്ത്ടാക്സിയാക്കിഓടാനാണ്.ഒന്ന്തിരിക്കിയിട്ട്പറയൂ
Taxi ayi odunna vandi enta friend nu undu
ജീവിതം കോഞ്ഞാട്ടയാവും പാർട്ടി വഴിയിൽ കിടക്കും
@@syamunnikrishnan3784ടാക്സിയിൽ വരുന്ന പാർട്ടിയുടെ തല്ല് കൊണ്ട് തന്നെ മരിക്കണൊ
Milage
18-19
🔥🔥🔥🔥
Arm rest vannu kollam
Safety und maruthi balenoyekal😂😂😂
👌🏼👌🏼👌🏼👌🏼
AVT ഏത് വെരിയൻ്റ് മുതലാണ് ലഭിക്കുക അതിന് എത്രയാകും
Amt ano
@@tijuthomas3അതെ
1500 cc engine കൂടി ആക്കിയാൽ നന്നായി.
മച്ചാനെ 7 പേരെ വെച്ച് കയറ്റം കയറുമോ എടുക്കാൻ ആഗ്രഹം ഉണ്ട്
കേറി നോക്കിയിട്ട് എടുത്താൽ മതി മച്ചാനെ
Orennam edk
ഓൺ road price?
7 ലക്ഷം 9 ലക്ഷം
ഡാഷ് cam വന്നിട്ടില്ല അല്ലെ
Pathananam thitta showroom no please send
NAME
MOB
CAR
please SENT
What is mileage?
18 - 19
Gear box quality very bad.
തീരെ മൈലേജ് ഇല്ല. ഞാൻ പെട്ടു കിടക്കുകയാണ്...
Bro sale aakki oru ertiga edutho ippol sale aakiyaal pinnem Vila kittum late aayaal there Vila kittilla
മൈലേജ് എത്ര
മച്ചാൻ തള്ള് കൂടുതലാണ് 😄😄😄
,1200 cc 😂 undo
Resale value illa
എക്സേൻജ് ഉണ്ടോ
Yes
ഇങ്ങനെ മസിൽ പിടിച്ചു ഡാൻസ് കളിച് പറഞ്ഞാൽ അപ്പി അറിയാതെ പോവൂലെ... 🤔
നിനക്കൊക്കെ എന്തിന്റെ കേടാണ്
Turbo engine ellathe enth karyam😅
ജനകീയ സെവൻ സീറ്റർ 😂
ശരിയാ ചുമക്കാൻ 4 ആള് വേണം
Such a waste car Tribber ..Very hard to climb hills and all no pulling ….plz don’t buy it we sold our tribber
ഏതു വണ്ടി പ്രമോഷൻ പറയുമ്പോഴും മൈലേജ് ന്റെ കാര്യം പ്രത്യേകം പറയണം അല്ലെങ്കിൽ ഒരു ഉടായിപ്പ് ആയി തോന്നും
18-19
Iniyulla kalam no mileage vehicle because diesel stop amukAyanu
Pulling illatha vandi chaathan vandi
മലേജ് പറഞ്ഞു ല്ല
18-19
Bro contact number kittumo
Videyoyil ezhuthi kanikkunndallo bro
❤