ഒരു പാട് റിവ്യ കേട്ട് കേട്ട് ,,കണ്ട് കണ്ട് ,,,,മനസ്സിലാക്കി ,,,,,വിശ്വസിച്ച് ,,,,,ആഗ്രഹം വന്ന ഒരേ ഒരു MPV ക്യാരൻസ് ആണ് ,,,,,അത് വാങ്ങി ആഗ്രഹം പൂർത്തീകരിച്ചു ,,,,,,
ഞാൻ കഴിഞ്ഞ 1 വർഷമായി ഉപയോഗിക്കുന്നു Luxury Plus Diesel AT. Normal driving condition il എനിക്ക് 15-16 kmpl കിട്ടാറുണ്ട് ടാങ്ക് to ടാങ്ക് മൈലേജ് (City + Normal roads). Highway il 18-19 kmpl കിട്ടാറുണ്ട്. Highly satisfied (Both with the car and service).😊
വണ്ടി മേടിക്കാൻ സാധിക്കില്ല. എങ്കിലും നല്ല. വിവരണം. പ്രത്യേകിച്ചും ബൂട്ട് സ്പേസിനെ കുറിച്ച് പറഞ്ഞത്. മിക്ക ആൾക്കാരും പുറകിലെ സീറ്റ് മടക്കിയാൽ ഇത്രയും കിട്ടും എന്നാണ് പറയാറുള്ളത്. അത് മേടിക്കുന്നവന് അറിയാമല്ലോ. ഇതിപ്പോ പെട്ടി വെച്ച് കാണിച്ചു.
ഞാൻ സൗദിയിൽ ജോലി ചെയ്യുന്ന സമയത്തു ഒരു പാട് ആഗ്രഹിച്ചിരുന്നു KIA ഇന്ത്യ യിൽ വരണം എന്ന്... എനിക്ക് അവരുടെ ഡിസൈൻ & ഫീച്ചേഴ്സ് ചെറിയ അവരുടെ കാർ ആയ RIO യിൽ വരെ അമേസിങ് ആണ്... കിടു ലൂക്കും
Dec last Kia Carens Prestige option plus eduth. Diesel AT. Nice vandi ann. family ulla 8 perk sukhamayi yathra cheyan pattunund. Prayamullavark keran kurach pad annenkilum comfort level und.
Thank you for the informative review. You have pointed out almost all points about the KIA Carens, kindly do a comparison between Kia Carens and Hyundai Alcazar.
6 months aayi 1.5 T Petrol Luxury 7DCT use cheyyunnu. A complete family car. Mileage 10 to 12 average . City below 10. 15 to 16 highway mileage . I booked diesel variant first , but after hearing lot of controversy abt diesel car's future , changed to petrol. still not sure whether I took the right decision . Thats the only thing worrying me sometimes when thinking about mileage figures.
Bose speaker system is a killer. But top endil mathre ullu. Baaki top end features milkathum use ചെയ്യാൻ orkkare illa. So in my opinion value for money will be prestige variant.
1 year ayi 1.5 petrol prestige manuel NA use cheyunnu,nalla vandiya mileage e paryunna pola thannaya 12,13 okk kittunna cityilla. Diesal issues verum enna vecha njan madicha bro u made right decision 😄👌
ഒരു പാട് റിവ്യ കേട്ട് കേട്ട് ,,കണ്ട് കണ്ട് ,,,,മനസ്സിലാക്കി ,,,,,വിശ്വസിച്ച് ,,,,,ആഗ്രഹം വന്ന ഒരേ ഒരു MPV ക്യാരൻസ് ആണ് ,,,,,അത് വാങ്ങി ആഗ്രഹം പൂർത്തീകരിച്ചു ,,,,,,
Which color
I have the plan to buy Carens how’s it going
കൊള്ളാമോ
Supper, njan one year ayi use cheyyunnu
@@bijiforyou which model
ഞാൻ കഴിഞ്ഞ 1 വർഷമായി ഉപയോഗിക്കുന്നു Luxury Plus Diesel AT. Normal driving condition il എനിക്ക് 15-16 kmpl കിട്ടാറുണ്ട് ടാങ്ക് to ടാങ്ക് മൈലേജ് (City + Normal roads). Highway il 18-19 kmpl കിട്ടാറുണ്ട്. Highly satisfied (Both with the car and service).😊
Price
What about power ?
@@Fun_Time_View 23
@@firozs5342115ps / 250 nm torque verunna
ബ്രോ നല്ല അവതരണം''എല്ലാം വളരെ ക്രിത്യമായ് പറഞ്ഞു തന്നതിന് 👍👍
ഇങ്ങനെ വേണം കാര്യം പറഞ്ഞു മനസിലാക്കാൻ നല്ല അവതരണം സുഹൃത്തേ ഇൻശാ അല്ലാഹ് ഓഡർ ചെയ്തു കട്ട വെയിറ്റിങ് 🥰🥰🥰🥰❤️
റിവ്യൂ ഒത്തിരി ഇഷ്ട്ടം ആയി. ഞാൻ നല്ല ഫാമിലി കാർ അന്വേഷിച്ചു ഇരിക്കുവായിരുന്നു. ഇത് ഇഷ്ട്ടം ആയി...
നല്ല ആഗ്രഹമുണ്ട് വാങ്ങാൻ
Insha അല്ലാഹ് ❤
Carens എടുക്കാതിരിക്കാൻ എനിക്കുള്ള കാരണം
എന്റെ കയ്യിൽ പൈസ ഇല്ല 😂😂
😅
Kidilan explanation ❤
വണ്ടി മേടിക്കാൻ സാധിക്കില്ല. എങ്കിലും നല്ല. വിവരണം. പ്രത്യേകിച്ചും ബൂട്ട് സ്പേസിനെ കുറിച്ച് പറഞ്ഞത്. മിക്ക ആൾക്കാരും പുറകിലെ സീറ്റ് മടക്കിയാൽ ഇത്രയും കിട്ടും എന്നാണ് പറയാറുള്ളത്. അത് മേടിക്കുന്നവന് അറിയാമല്ലോ. ഇതിപ്പോ പെട്ടി വെച്ച് കാണിച്ചു.
ഞാൻ സൗദിയിൽ ജോലി ചെയ്യുന്ന സമയത്തു ഒരു പാട് ആഗ്രഹിച്ചിരുന്നു KIA ഇന്ത്യ യിൽ വരണം എന്ന്... എനിക്ക് അവരുടെ ഡിസൈൻ & ഫീച്ചേഴ്സ് ചെറിയ അവരുടെ കാർ ആയ RIO യിൽ വരെ അമേസിങ് ആണ്... കിടു ലൂക്കും
👍 yes
Dec last Kia Carens Prestige option plus eduth. Diesel AT. Nice vandi ann. family ulla 8 perk sukhamayi yathra cheyan pattunund. Prayamullavark keran kurach pad annenkilum comfort level und.
എടുക്കാൻ 5 അല്ല 10 കാരണങ്ങൾ ഉണ്ടായേക്കാം ..പക്ഷെ എടുക്കാതിരിക്കാൻ ഒറ്റകാരണം ..കൈയിൽ കാശില്ല ..
😂😂😂
Thank you for the informative review. You have pointed out almost all points about the KIA Carens, kindly do a comparison between Kia Carens and Hyundai Alcazar.
Good👍. വാങ്ങാൻ ആഗ്രഹിക്കുന്നു. Model?
liked your review so much
Kia sonetinte oru full video (ella varientum ulkollichukondu) cheyyavo? ethu varient aanu value for money
Base variants kittan wai cheyyaanu
പോളി റിവ്യൂ 👍👍👍👍
6 months aayi 1.5 T Petrol Luxury 7DCT use cheyyunnu. A complete family car. Mileage 10 to 12 average . City below 10. 15 to 16 highway mileage . I booked diesel variant first , but after hearing lot of controversy abt diesel car's future , changed to petrol. still not sure whether I took the right decision . Thats the only thing worrying me sometimes when thinking about mileage figures.
Bose speaker system is a killer. But top endil mathre ullu. Baaki top end features milkathum use ചെയ്യാൻ orkkare illa. So in my opinion value for money will be prestige variant.
Cng cheyyan kazhiyille
1 year ayi 1.5 petrol prestige manuel NA use cheyunnu,nalla vandiya mileage e paryunna pola thannaya 12,13 okk kittunna cityilla. Diesal issues verum enna vecha njan madicha bro u made right decision 😄👌
@@JincePGeorge third royalum koode 2 speakers undayirunnengil polichene.
Prestige model 1 year aayi ubayogikkunnu 👌👌🥰
Engne und kia service...spare parts oke kitaanundo.. ??
@@jjj4899 നല്ല സർവീസ്, പാർട്സ് ഒക്കെ അവൈലബിൾ ആണ്.
Do we have hybrid electric cars 7 seater?
Safety ndo ? At least 4 star?
ഞാൻ വാങ്ങിയിട്ടുണ്ട്
1.5 IMTPetrol അടിപൊളിയാണ്
ohh nice👌😄
@@vishnunath3027 👍🙏
Hloo broo Kia seltos HTX MT DIESEL launch chythalo athinte Oru video onnu chyuo ethuvarem malayalam vlogs kandila athoonda
Pls 🙏
Bro Tata yude commercial vehicle Tata Intra v10 nde video cheyyo
Try cheyyam bro
Bro kia sonet htk+ or fronx delta + which one is better?
കൂടുതൽ സ്പേസ് കൂടുതൽ മൈലേജ് ഫ്രോങ്ക്സ്
SUV ലുക്ക് കൂടുതൽ ഹെഡ് റൂം സോണറ്റ്
Supper anu😊❤
Yeah
Crash Test?
Tata alle better ?
Super review
Best👍
Luxury imt book cheythittund❤
4cylinder?or3?
Super
12.60 ന് which option
Prestige 1.5 engine manual on road price please…
@@vishnunath3027 thank you 🙏
Taxi purpose nu kollamo
തീർച്ചയായും.....✔️ taxi model ലഭൃമാണ്. GPS ഒക്കെ company fitted ആയി വരുന്നുണ്ട്.
Super review. Kuttikal vare nannayi abhinayichu
Where is this place?
പാലക്കാട് കവ
നല്ല അവതരണം ❤
👌👍
നാനും വാങ്ങി ഒരണ്ണം ടാക്സി ആണ് പൊളി സാധനം 😄😁
Bro എടുത്തിട്ട് athra നാളായി good ആണോ എടുക്കാൻ വേണ്ടിയാണു
DRL എൻ്റെ വണ്ടിയിൽ ഇല്ല ഇത് ആഫ്റ്റർ മാർക്കറ്റിൽ എവിടെ നിന്ന് കിട്ടും
car buty shop കളിൽ ചെയ്യും.
Aftermarket cheyan pattum ippo ellam safe, warranty issue verilla karnam ippo couplers use akunna athukond wire cutting onnum verunilla so warranty kattavum enna pedikande. Ithinte top verunna drl+ led headlight showroom thanne kittum parts ayi vangandi verum atha avarode parnja mathi 80 k around verum.
Hair straight cheytho?
Keratin cheythu 🤭
പുറകിലത്തെ സീറ്റിൽ കുട്ടികൾ മാത്രമേ കയറിയുള്ളു മുതിർന്നവർ ആരും കയറിയില്ല
ഇതിന്റെ facelift ഉണ്ടാവുമോ ഉടനെ
Nxt year half illa prathishikam
Which is more better... KIA carens or Hyundai Alcazar ??
Both same platform ആണ്. പക്ഷേ വിലയിൽ കുറവ് carens ആണ്. നല്ല car ആണ് 2 വർഷം ആയിട്ടു എന്റെ കയ്യിൽ ഉണ്ട് 😊
Carens
@@livinthomas1000
Mileage ?
Eniku undu njan happy
1.5 normal petrol engine
Average mileage????
Which variant?
power engnee undeee family pokkumbol vandii valikundooo over take oke chayumbol low end power enganee undee ??
First service over...ithuvare ulla use happy aanu...6 members adults Wayanad and kuttiyadi churam travel cheythitt ok aanu...power oke und...
@@arunchacko9103 1.5 annoo 1.5 turbo anuu bro personal tonniyathuu ??
പെട്രോൾ ആണ് ഡീസൽ ആണ് നല്ലത്
Eth etha model
Luxury Plus
Luxury plus aanu
price
ടെസ്റ്റ് അടിക്കാൻ പോകുന്നുണ്ട് നോക്കട്ടെ
എനിക്ക് ertiga CNG മതി കുട്ടാ.........
nalla option🤣
Good review🤍
Not much more
വലിയ ട്രോളി ബാഗ് ആണല്ലോ 😂😂😂😂
ടിക്കിയിൽ നിന്ന് എടുത്ത് ആ ലോറിക്ക് ഓൺ റോഡ് പ്രൈസ് എത്രെ ആണ് ഷെഫീഖ് ബ്രോ 🤣🤣🤣🤣
😀😀 ഒരു 600 ഒക്കെ ഉണ്ടെങ്കിൽ ഷോറൂമിന്ന് ഇറക്കാം
Spr review
Super