ഒരു സീറ്റിനു ഒരു ലക്ഷത്തിനു ഒരു 7 സീറ്റര്‍ കാര്‍ കിട്ടിയാലോ അതും ലക്ഷങ്ങള്‍ കുറച്ചു ഇപ്പൊ കിട്ടും

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 21

  • @ajnasmon
    @ajnasmon Місяць тому +11

    ട്രിബറിന് നല്ലൊരു എഞ്ചിനും കൂടി ഉണ്ടായിരുന്നങ്കിൽ നല്ലതായിരുന്നു

    • @ajinilambur
      @ajinilambur Місяць тому +2

      Ya.. 1 liter turbo aayalum 1.2 -1.5 liter vannalum adipoli aakum.. ❤

  • @rejijohn2726
    @rejijohn2726 23 дні тому

    ബെയ്‌സ് വേരിയന്റിൽ എന്തൊക്കെയുണ്ട്...???

  • @jamesjacob280
    @jamesjacob280 Місяць тому +1

    ഈ വണ്ടിക്ക് അല്പം പവർ കൂടി ഉണ്ടായിരുന്നുവെങ്കിൽ നന്നായിരുന്നു

  • @sajianamansa9866
    @sajianamansa9866 Місяць тому

    Oru 1.5 ltr engine varumo allenkil oru 1.2 litr nte enkilum

  • @vaishakan0073
    @vaishakan0073 Місяць тому

    U again come to the same old showroom🎉

  • @godzon1034
    @godzon1034 Місяць тому

    👍🏻👍🏻

  • @appusappus229
    @appusappus229 Місяць тому

    പത്തിൽ താഴെയുള്ള സെവൻ സീറ്റർ അല്ലെ മാരുതി ഈക്കോ ഞാൻ രണ്ട് കൊല്ലം കൊണ്ട് നടന്നൊരു വണ്ടിയാണ് ഈക്കോ, എന്റെ അല്ല എന്നാൽ ഇപ്പോൾ ഒരെണ്ണം എടുക്കാൻ പ്ലാൻ ഉണ്ട് സർക്കാർ ജോലിക്കാർ ടീച്ചേഴ്‌സ് ഇവർക്കൊക്കെ ഓഫർ ബാധകമാണോ

  • @PonnusIshu
    @PonnusIshu Місяць тому

    എന്തായാലും ഇങ്ങനെ ഒക്കെ കൊടുക്കണമെങ്കിൽ 🤔🤔🤔🤔

  • @visakhvr9807
    @visakhvr9807 Місяць тому

    Arum vagaruthu Renault car.
    Parts okea mudinja vilayanu
    Re sale value ottum ila

  • @nissarmm6000
    @nissarmm6000 Місяць тому

    മച്ചാൻ റെനോൾട്ട് വണ്ടി എടുക്കും എന്ന് പറഞ്ഞിട്ട് ഇതുവരെ എടുത്തില്ലേ

  • @AneesPerumal
    @AneesPerumal Місяць тому

    Kiwd 2016 build quality മോശംണ് bro

  • @syamunnikrishnan3784
    @syamunnikrishnan3784 Місяць тому +1

    ടാക്സി ഓടാൻ പറ്റുമോ

    • @chemistryoflife3274
      @chemistryoflife3274 Місяць тому

      പറ്റും,, ടാക്സി യിൽ reg ചെയ്യാം

  • @visakhvr9807
    @visakhvr9807 Місяць тому

    Oru youtuber polum Renault edukunnathu njan kandittilaa
    UA-camr ellavarum Renault videos chayyithu janagalue pramote chayyunnuu😂😂😂😂 vagan 😂😂😂

  • @shijikoottungalponnappan7860
    @shijikoottungalponnappan7860 Місяць тому

    Engine pora .capacity koottanam.

  • @AbouThaher
    @AbouThaher Місяць тому

    കൊട്ടയിൽ കിട്ടും 500 രൂപക്ക് സീറ്റ്😂

  • @visakhvr9807
    @visakhvr9807 Місяць тому

    Lacham😂😂😂 arkum veandaaa ithu 😂😂😂😂

  • @threekings9589
    @threekings9589 Місяць тому

    Milege 😂

  • @Nissanleaf-q6p
    @Nissanleaf-q6p Місяць тому

    സീറ്റ്‌ മാത്രമേ ഉള്ളു. എഞ്ചിഇൻ ഔട്ട്‌ കംപ്ലീറ്റ് 😂😂