വെറും 1 മിനിറ്റിനുള്ളിൽ കണ്ണട ഉപേക്ഷിക്കാം | How to Remove your Spectacles Permanently

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ •

  • @MoosaRafeek
    @MoosaRafeek 5 місяців тому +94

    പൊതുജനങ്ങളുടെ അറിവിലേക്കാണങ്കിൽ. അതിൻ്റെ ചിലവും കാര്യങ്ങളും ശരിയായ രീതിയിൽ. പറയണം 8 മണിക്കൂർ യാത്ര ചെയ്യ്തിട്ട് അവിടെ വന്നാൽ. ചിലവ് കേട്ട് തിരിച്ച് പോയാൽ. അയാൾക്ക് ഒരുദിവസം പോയി കിട്ടും യാത്രക്ക് ചിലവാക്കിയ പ യിസയും നഷ്ട്ടം

    • @haroonm924
      @haroonm924 5 місяців тому

      Kannada.kachavadakare.pattiniyilavum.

  • @Asadullah-v3k
    @Asadullah-v3k 5 місяців тому +33

    ആദ്യത്തെ രണ്ട് കമന്റിൽ തന്നെ ഏകദേശം മനസ്സിലായി അതുകൊണ്ട് ഈവിഡിയോ നോക്കി എന്റെ സമയo കളയാൻ ഞ്ഞാൻ ഇല്ല മാത്രമല്ല. 1 മിനിറ്റിന്റെ ചികിത്സക്ക് ചിലപ്പോൾ തറവാട് vittalum തികയില്ലായിരിക്കാം 😢😢

  • @hamsak2289
    @hamsak2289 5 місяців тому +1

    ഇത് കണ്ടപ്പോൾ തന്നെ എൻെറ കണ്ണുകൾ ക്ക് കാഴ്ച ശക്തിയും കൂടുതൽ ആയിരിക്കുന്നു ഇവിടെ ഇരിന്നു തന്നെ അമേരിക്കൻ നഗരങ്ങൾ കണ്ടു തുടങ്ങി

  • @SasiDharan-mx7dx
    @SasiDharan-mx7dx 5 місяців тому +18

    സെക്കൻഡുകൾക്കുള്ളിൽ കണ്ണട മാറ്റാo. കൈക്ക് സ്വാധീനം ഉണ്ടെങ്കിൽ

    • @Janabharati2023
      @Janabharati2023 5 місяців тому

      വൃത്തികെട്ട കമന്റ്‌

    • @SasiDharan-mx7dx
      @SasiDharan-mx7dx 5 місяців тому

      @@Janabharati2023 സൂപ്പർ കമൻറ്

    • @nicewin
      @nicewin 5 місяців тому

      കാലിനു സ്വാധീനം ഉണ്ടെങ്കിൽ പല്ലുകളും പോകും 🤣🤣🤣🤣🤣

  • @vijayakumarkarikkamattathi1889
    @vijayakumarkarikkamattathi1889 5 місяців тому +4

    ഇതിന്റെ ആകെ ചിലവ് എത്രയാകും
    പരാജയ സാദ്ധ്യത ഉണ്ടോ

  • @peeyaremnair
    @peeyaremnair 5 місяців тому +7

    ഞാൻ ഒരു സെക്കൻ്റിൽ താഴെ സമയത്തിൽ കണ്ണട ഉപേക്ഷിച്ചു. ...... പിന്നെ പുതിയത് വാങ്ങി.

  • @MoideenT-xt9nn
    @MoideenT-xt9nn 5 місяців тому +6

    ജിൻഷാ ബഷീർ ഇതിൽനിന്ന് എങ്ങനെയാണ് കുറഞ്ഞ ചിലവ് എത്രഎന്ന് മനസ്സിലാവുക. നിങ്ങളെ വീടിയോകൾക്ക് ഒരു നിലവാരം ഉണ്ട് ഇത്കേട്ടാൽ അതില്ല....

  • @lawraantony7698
    @lawraantony7698 5 місяців тому +2

    What is cost?

  • @Kids_media236
    @Kids_media236 5 місяців тому +1

    Ethu cheyyumbol vedhana undakumo

  • @haroonfaizee7199
    @haroonfaizee7199 5 місяців тому +6

    കുറഞ്ഞ ചിലവ് കൊണ്ട് ഉദ്ദേശിച്ചത് എന്താണ് ഒരു 5000 രൂപക്ക് ചെയ്ത് തരാൻ കഴിയുമോ? കാര്യങ്ങൾ വ്യക്തമാക്കി പറയുക

  • @azeezpt387
    @azeezpt387 5 місяців тому +7

    തരികിട ഒഴിവാക്കുക മൊത്തത്തിൽ അതിന്റെ റൈറ്റ് എത്ര രൂപയാകും എന്നൊക്കെ വ്യക്തമായിട്ട് പറ വെറും ഇങ്ങനെ തരികിടക്കാൻ

  • @abdulshukoor2892
    @abdulshukoor2892 5 місяців тому

    Eidinde coast yetra varoom adhum koodi pernhi tharoo.

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 4 місяці тому

    Bhagyamundengil maram

  • @muhammedjafar8434
    @muhammedjafar8434 5 місяців тому +8

    ഇതിന് ആവശ്യമായ ചിലവ് എത്ര വരും എന്ന് പറഞ്ഞില്ലല്ലോ

  • @bestinmethala
    @bestinmethala 2 місяці тому

    Orum.. Commentsnum.. Reply illa... What is this....jinsha Basheer(specialy surgery amount...?)

  • @EldhoShibu-hn2ol
    @EldhoShibu-hn2ol 5 місяців тому

    Rate etraya

  • @benmathew1981
    @benmathew1981 5 місяців тому +1

    എത്ര രൂപ ചിലവ് വരും

  • @rameshkmd4967
    @rameshkmd4967 5 місяців тому

    Enthukond ethrapaisa aakum ennuparayunnilla

  • @Radhakrishnan-f8r
    @Radhakrishnan-f8r 5 місяців тому +3

    ഇത് ഒരു പ്രാവശ്യം ചെയതു കഴിഞ്ഞാൽ ആജീവനാന്ത്യം വരെ (സാധാരണ പോലെ ) കാഴ്ചശക്തി ഉണ്ടായിരിക്കുമോ
    കൂടാതെ കാഴ്ചശക്തി കുറഞ്ഞാൽ വീണ്ടും ചെയ്യാൻ കഴിയുമോ
    പാർശ്യ ഫലമുണ്ടാകുമോ
    ചിലവ് എത്ര വരും
    എത്ര പവർ വരെ കണ്ണട വെക്കുന്നവർക്ക് ചെയ്യാൻ പറ്റും

  • @abdulfathah4572
    @abdulfathah4572 5 місяців тому

    What is the cost

  • @vadoodkalpally3879
    @vadoodkalpally3879 5 місяців тому +2

    Ethra varum charge

  • @MusaddiqueM
    @MusaddiqueM 4 місяці тому

    ചിലവ് എത്ര

  • @SumaSoman-x6z
    @SumaSoman-x6z 5 місяців тому +1

    ഇതിനു എത്ര ചിലവാകും

  • @sivadasankk9623
    @sivadasankk9623 5 місяців тому

    ലോട്ടസ് എവിടെയാണ് അറിയിക്കുമോ.. '

  • @ShajiShaji-xn9oi
    @ShajiShaji-xn9oi 5 місяців тому +30

    കണ്ണിനു കാഴ്ച്ച കുറവ് ഉണ്ടെങ്കിൽ നാട്ടിൽ നമ്മുടെ വീട്ടില് ഉള്ള കറി വേപ്പില കാലത്തു ഒരു രണ്ട് തണ്ട് ഇലയോട് കൂടി അരച്ചിട്ടോ അല്ലാതെയോ വെറും വയറ്റിൽ കഴിക്കുക,, ഒരാഴ്ച കഴിച്ചു നോക്ക്,, കാഴ്ച കുറേശേ കൂടി വരുന്നത് ആയി കാണാം,, ഒരുമാസം തുടർച്ച ആയി കഴിച്ചാൽ കാഴ്ച്ച തിരിച്ചു കിട്ടും,, ഞാൻ തെളിവ്

    • @najeedkalariyil2976
      @najeedkalariyil2976 5 місяців тому

      രണ്ട് തണ്ട് ഇലയോട് കൂടി എന്നത് ഒന്ന് വ്യക്തമാക്കാമോ

    • @ShajiShaji-xn9oi
      @ShajiShaji-xn9oi 5 місяців тому

      @@najeedkalariyil2976 രണ്ടു അല്ലി,, കൂടിയാലും കുഴപ്പമില്ല

    • @muralidharanmannur2408
      @muralidharanmannur2408 5 місяців тому

      കണ്ണാശുപത്രി നാട്ടിൽ കുറഞ്ഞു
      ഇപ്പോളാണ് മനസ്സിലായത്
      കരിവേപ്പില

    • @sgtpbvr6143
      @sgtpbvr6143 5 місяців тому

      ഇതിന് മറ്റെന്തെങ്കിലും പ്രൂഫ്ഉണ്ടോ

    • @ShajiShaji-xn9oi
      @ShajiShaji-xn9oi 5 місяців тому

      @@muralidharanmannur2408 താങ്കൾ ഒന്ന് ചെയ്ത് നോക്ക്, വിഷം കഴിക്കാൻ ഒന്നും അല്ലല്ലോ പറഞ്ഞത്,, തങ്ങളുടെ കണ്ണിനു കാഴ്ച്ച കുറവ് ഉണ്ടെങ്കിൽ ഒരുമാസം നോക്കാൻ പറ്റുമോ,,, പിന്നെ കണ്ണ് ഹോസ്പിറ്റൽ എല്ലാം കാഴ്ച്ച കുറവ് മാത്രം പരിഹരിക്കാൻ ഉള്ളത് അല്ലല്ലോ,,

  • @aboobackersiddik237
    @aboobackersiddik237 5 місяців тому +2

    😊 eyes closing don't class use

  • @manojkumara.k7379
    @manojkumara.k7379 5 місяців тому +1

    എത്ര ചിലവ് എന്ന് പറഞ്ഞില്ല

  • @rasheeda2636
    @rasheeda2636 5 місяців тому +1

    Athrayanu charge

  • @kasimpoozhithara7153
    @kasimpoozhithara7153 5 місяців тому

    കണ്ണട മാറ്റാൻ ഒരു സെക്കന്റ് മതി 😅😊

  • @ShamsudheenPk-m5b
    @ShamsudheenPk-m5b 5 місяців тому

    ഇതെല്ലാം ആളെ പിടുത്ത ന്മാരുടെ ഒരു ഗ്യാങ് തന്നെയാണ്. പറച്ചിലു കേട്ടാൽ തോന്നും ഡോട്ടറ് ചേട്ടായിയെ അമ്മായി ആദ്യമായി കാണുകേണെന്ന്.😊

  • @joscp8491
    @joscp8491 5 місяців тому

    Expence ???¿¿

  • @crazychannel5512
    @crazychannel5512 5 місяців тому +1

    കുറഞ്ഞ ചിലവ് കുറഞ്ഞ ചിലവ് എത്ര??

  • @basheersmch9205
    @basheersmch9205 4 місяці тому

    Age limit unddo??

  • @thankachan-yp1sm
    @thankachan-yp1sm 5 місяців тому

    4 സെക്കൻഡ് - ൽ കണ്ണട മാറ്റാം
    രണ്ടു കയ്യും ഉയർത്തി ചെവി നോകാതെ എടുക്കുക
    Thank you

  • @SunilKumar-gd1qy
    @SunilKumar-gd1qy 5 місяців тому

    Tirunelveli yilum madurayilum ulla Aravind hospitallil valare kuranja chilavil cataract surgery cheyaam . Ottum saambathikam illathavarkku hospital linte eye camp il panku eduthal free aayittum cheithu kodukkum. Catract surgery Rs 20000 num Rs 5000 num cheyaam.

  • @user-gu1th5xu7w
    @user-gu1th5xu7w 5 місяців тому +1

    Comment വായിച്ചു എനിക്കും തൃപ്തിയായി. ഞാനും പോണു സമയം വേസ്റ്റ് ആകാതെ. Bye

  • @RasheedppRasheedpp-v2m
    @RasheedppRasheedpp-v2m 5 місяців тому +1

    കമന്റ് വായിക്കുമ്പോൾ പോസെറ്റീവ് കമന്റ്ആണല്ലോ കൂടുതൽ

  • @bestinmethala
    @bestinmethala 4 місяці тому

    Amount യത്രയാ പറഞ്ഞില്ല...

  • @manofgod7155
    @manofgod7155 5 місяців тому

    ചേച്ചി ഈ അപ്പികുപ്പായം ഒഴിവാക്കിയാൽ കൊള്ളാം

    • @ismailpsps430
      @ismailpsps430 3 місяці тому

      ഒരു ജഡ്ഢിയും ബ്രേസിയറും മാത്രം ആയാലോ 😋

  • @anishmathew7593
    @anishmathew7593 4 місяці тому

    എത്ര രൂപാ ചിലവാകും എന്ന് പലരും ചോദിച്ചു, പക്ഷെ മറുപടി ഇല്ല

  • @CyberasiaIn
    @CyberasiaIn 5 місяців тому +7

    എനിക്ക് 58 വയസ്സായി. അപ്പോൾ എന്നെ പോലുള്ള ആളുകൾക്ക് സാധിക്കില്ല അല്ലേ ?

  • @YoosufYoosuf-e1b
    @YoosufYoosuf-e1b 5 місяців тому +1

    എനിക്ക് 63 വയസായി കണ്ണട മാറ്റിട്ട് 10 വർഷമായി കായ്ച്ചയിൽ വിത്യാസമൊന്നുമില്ല കണ്ണട ഒഴിവാക്കാൻ പറ്റുമോ

  • @Radhakrishnan-f8r
    @Radhakrishnan-f8r 5 місяців тому +2

    പാർശ്വഫലം ഉണ്ടാകുമോ എത്ര പ വർ ഉള്ള കണ്ണടവെക്കുന്നവർക്ക് ചെയ്യാൻ പറ്റും കാഴ്ച പഴയത് പോലെയായൽ വീണ്ടും ചെയ്യാൻ കഴിയുമോ ചെലവ് എത്ര വരും

    • @RajeshwariMNair
      @RajeshwariMNair 5 місяців тому

      ഒന്നും കഴിയില്ല ഉള്ളത് പോകാതെ നോക്കു

  • @musthafamusthafamp2619
    @musthafamusthafamp2619 5 місяців тому +4

    നിങ്ങൾ പറയുന്നത് നിങ്ങൾക്ക് തന്നെ മനസ്സിലാവുന്നുണ്ടോ

  • @ushas8349
    @ushas8349 5 місяців тому

    എനിക്കു -15പോയിന്റ് ആണ് പ്രായം 58പറ്റുമോ

  • @UPASANARESERCH
    @UPASANARESERCH 5 місяців тому

    My dear don't do thease all for your channel s popularity you should mentioned that is trough treatment your caption is wrong

  • @kunhayankuttyibrahim856
    @kunhayankuttyibrahim856 5 місяців тому

    ഒരുമിനിട്ടെന്തിനാ? എടുത്തൊരേറു കൊടുത്താൽ പോരേ?

  • @nazeer4623
    @nazeer4623 4 місяці тому

    ഡോക്‌റേടെ നമ്പർ തരോ

  • @Haskerparappangadi935
    @Haskerparappangadi935 5 місяців тому

    ആർക്കാണ് ഇത് ചെയ്യാൻ അർഹർ ദൂരെ കാഴിച്ച ഇല്ലാത്തവർക്ക് ആണോ? എത്രയാണ് സാധാരണക്കരന്റെ ബഡ്ജന്റ് അത് പറയൂ

  • @hamzak2569
    @hamzak2569 5 місяців тому

    Pothu janangalk vendi aarum video cheyyaarilla allaavarum cheyyunnadh you tubil ninn varumaanam kittaan vendi maathram pothu Janam jeevicho maricho adhilonnum ivark thaalparriyamilla Ivar kaash kittiyaal madhi you tube varumaanam illaadhe aayal micka vloggersum pattini kidann chaavum

  • @underworld2770
    @underworld2770 5 місяців тому +11

    കണ്ണട മാറ്റാൻ ഒരു മിനിറ്റ് ഒന്നും വേണ്ടല്ലോ രണ്ടോ മൂന്നൊ സെക്കന്റ് മതി 😂😅

  • @ashrafk1893
    @ashrafk1893 5 місяців тому +1

    കുറഞ്ഞ ചെലവിൽ.. കുറഞ്ഞ ചെലവിൽ..
    എത്ര മുതൽ ആണ് starting എന്ന് പറഞ്ഞുകൂടേ..
    അതാണ് എല്ലാവർക്കും അറിയേണ്ടത്...
    വെറുതെ time waste ആക്കാതിരിക്കാമോ..

  • @Mcp960
    @Mcp960 5 місяців тому

    ഇത് ചെയ്തു കഴിഞ്ഞാൽ ലൈഫ് ടൈം ആണോ പിന്നെ കണ്ണിന്റെ കാഴ്ച കുറയാൻ സാധ്യത ഉണ്ടോ ഇത് ചെയ്ത ആരെങ്കിലും ഉണ്ടോ.

  • @mohammedalipattippara7315
    @mohammedalipattippara7315 5 місяців тому

    മലയാളം ആണ് പറയുന്നതെങ്കിൽ മലയാളത്തിൽ പറയുക, മംഗ്ലീഷ് എല്ലാവർക്കും മനസ്സിലാവില്ല 🙏🏿🙏🏿

  • @moideenkutty3681
    @moideenkutty3681 5 місяців тому

    നിങ്ങൾക് റൈഞ്ജ് കിട്ടാനും പൈസ കിട്ടാനും ആണോ ഇത് ഇതിന്റെ പൈസ എത്ര വരും 🤔

  • @AbdulHameed-ld9zg
    @AbdulHameed-ld9zg 5 місяців тому +1

    പിന്നെ പിന്നെ ഒരു മിനിറ്റില് കന് നട മാറ്റും.

  • @azeezpt387
    @azeezpt387 5 місяців тому

    തരികിട തട്ടിപ്പോയി വാക്ക് വ്യക്തമായിട്ട് അതിന്റെ റൈറ്റും കാര്യങ്ങളൊക്കെ വ്യക്തമായിട്ട് പറ

  • @DXMAX11
    @DXMAX11 4 місяці тому

    കണ്ണട മാറ്റാൻ ഒരു മിനിറ്റ് എന്തിനാ.. 😀😀😀..

  • @NasarGoldengate
    @NasarGoldengate 5 місяців тому

    നമ്പർവൺ ഉടായിപ്പ് ക്യാഷ് എത്ര പറഞ്ഞിട്ടില്ല പബ്ലിസിറ്റി ഉടായിപ്പ് അവിടെ പോയാൽ ഒരു ലക്ഷം 2 ലക്ഷമാണ് സംസാരത്തിൽ അങ്ങനെയാണ് തോന്നുന്നത്

  • @SmilingBakedBread-xu1yb
    @SmilingBakedBread-xu1yb 5 місяців тому

    കണ്ണിന് അടി കിട്ടിയാൽ കണ്ണട മാറും

  • @sajeevpadinjarekundanchali9976
    @sajeevpadinjarekundanchali9976 5 місяців тому +1

    ഇ പറയുന്ന നിങ്ങളും ഡോക്ടറും മന്ന ബുദ്ധി ആണ് അല്ലേ 😂 കുറഞ്ഞ ചെലവ് എന്നു പറഞ്ഞാൽ അത് എത്രെ യാണ് എന്നു പറയണം അല്ലാതെ കേൾ ക്കു ന്നവരെ പൊട്ടൻ മാർ ആക്കുന്ന പരി പാടി ആണ് രണ്ടും കൂടി കാട്ടിയത് റേറ്റ് കറക്റ്റ് പറഞ്ഞു വേണം വീഡിയോ ഇടേണ്ടത്

  • @sanalkoodali5804
    @sanalkoodali5804 5 місяців тому +6

    എത്ര വയസ് വരെ?.. 50 വയസ് കഴിഞ്ഞവർക്ക് പറ്റുമോ

  • @shylendransshylendran3810
    @shylendransshylendran3810 5 місяців тому

    കുറഞ്ഞത് 5 ലക്ഷം വേണം 😆😆😆

  • @sanjeevnair7529
    @sanjeevnair7529 5 місяців тому

    തട്ടിപ്പാണ്, ഒരു മിനിറ്റ്, കുറഞ്ഞ ചെലവ്.. മൊത്തത്തിൽ ഒരു ക്‌ളാരിറ്റി ഇല്ല. തല വെച്ച് കൊടുത്താൽ കുടുംബം വിൽക്കേണ്ടി വരും

  • @SreedaranChadikkuzhi-kk9qr
    @SreedaranChadikkuzhi-kk9qr 5 місяців тому +1

    നീ മോളെ Doctor ഒടൊപ്പം payment Helper ആണെന്നറിയാം? എന്നാലും ഡോക്ടറെ മാത്രം Please ചെയ്യണോ? എത്ര ചിലവ് വരും ?അത് മാത്രം പറയൂല ? മാത്രമല്ല കണ്ണിലെലൻസ് മാറ്റൽ ഈ രീതി വ്യാപകമാണ് താങ്കളുടെത് ഒരു പുതിയ അവതരണമാണോ?

  • @ManikothJafar
    @ManikothJafar 5 місяців тому

    വിവരക്കേട് കൊണ്ട് വല്ലതും വിളിച് പറഞ്ഞു പോകല്ലേ

  • @udayandanya760
    @udayandanya760 5 місяців тому

    Age 50 രക്ഷയില്ല അല്ലേ 😂

  • @subhashpk8169
    @subhashpk8169 5 місяців тому

    Thief's will appear in different vedeos don't such frauds and

  • @MoneyM-u5w
    @MoneyM-u5w 5 місяців тому

    ഇതിലൊന്നും ചെന്നു പെടല്ലേ .

  • @beerantk1900
    @beerantk1900 5 місяців тому

    നിങ്ങൾ ഫോൺ നമ്പർ താഴെ കെടുത്തിട്ടുണ്ടെന്ന് പറഞ്ഞു എ വിടെ കാല് പെക്കി നോക്കി കണ്ടില്ല മനുഷ്യന് പട്ടിയാക്കരുത്

  • @vishnum2529
    @vishnum2529 5 місяців тому

    ഡോക്ടർ തന്നെ കണ്ണുവെട്ടിച്ച് കണ്ണടവെച്ചിട്ടുണ്ടെല്ലോ, എന്തിനാണ്,ഇങ്ങനത്തെ തട്ടിപ്പ്. 😊

  • @Ytbe-of2bt
    @Ytbe-of2bt 5 місяців тому

    ഇതാ തത്ത ചതിക്കല്ലിന് എനിക്ക് ഒരു കണ്ണട ഉണ്ട്, വേറെ പണി യില്ല ഞങ്ങൾ ടെ കഞ്ഞി മുട്ടിക്കലിന്

  • @ayyoobpurangu8053
    @ayyoobpurangu8053 5 місяців тому

    Chilavu ethra varum hospital evideyaanu cost ethravarum phone number parayoo

  • @manushahul2178
    @manushahul2178 5 місяців тому

    65 Lakhs aalukal kandu thalli maricho😂

  • @india1-kl8yf
    @india1-kl8yf 4 місяці тому

    കുറഞ്ഞ ചിലവ് പറയാതെ പോയത് തെറ്റ്.
    ഇതുപോലെ പരസൃം ജനങ്ങളെ വഞ്ചിക്കുന്ന പണിയല്ലേ.
    സ്വയം വരുമാനത്തിന്റെ പരസൃമായിട്ട് മനസിലായി.
    ഇനിം ഈ വഴി വന്നാൽ നിനക്ക് പണി തരും .
    സൂക്ഷിച്ചോ.
    ഒരു കോപ്പിലെ പരസൃം.
    ആർക്ക് ഗുണമാണ് ഈ പരസൃം.

  • @rajucherian2999
    @rajucherian2999 5 місяців тому

    ചിലവ് പറഞ്ഞാൽ ആരെങ്കിലും അടുക്കുമോ?'decent ഉടായിപ്പ്

  • @chathankoya
    @chathankoya 5 місяців тому

    Dr fraud

  • @phfaizal987
    @phfaizal987 5 місяців тому +3

    ഇതിന്റെ ചിലവ് മാത്രം പറയുല 😢

  • @AzeezAzeez-st1si
    @AzeezAzeez-st1si 5 місяців тому +1

    😢Please ജനങ്ങളെ പ്രയാസിത്തുലാക്കരുത് മൊത്തം ഇത്ര ചിലവാകും എന്നും കൂടി പറയാതെ

  • @chandrant7571
    @chandrant7571 5 місяців тому +3

    തള്ളുമ്പോൾ ഒന്ന് മയത്തിൽ തള്ളണേ 🤣🤣🤣🤣🤣🤣

  • @OoooOooo-hu8uv
    @OoooOooo-hu8uv 5 місяців тому +1

    ഒരു പാട് സംസാരിച്ചു... പക്ഷെ... എത്ര വയസ്സ് വരെ എന്നുള്ളതും അതിന്റെ ചിലവ് ഒരു ഏകദേശം. പോലും പറയാൻ പറ്റാത്ത വാജകം എണീച്ചു നടക്കെടീ...ഷോ ഭാജീ... 👌

    • @AbdulAzeez-du5yu
      @AbdulAzeez-du5yu 5 місяців тому +1

      പ്രായം ഇതിൽ പറയുന്നുണ്ടല്ലോ

    • @ahmkhan-vg7lf
      @ahmkhan-vg7lf 5 місяців тому +1

      സത്യം ,ഇവൻ പൊട്ടനാ
      ണ് ,ചെവികേൾക്കില്ല

  • @Radhakrishnan-f8r
    @Radhakrishnan-f8r 5 місяців тому

    പാർശ്വഫലം ഉണ്ടാകുമോ എത്ര പ വർ ഉള്ള കണ്ണടവെക്കുന്നവർക്ക് ചെയ്യാൻ പറ്റും കാഴ്ച പഴയത് പോലെയായൽ വീണ്ടും ചെയ്യാൻ കഴിയുമോ ചെലവ് എത്ര വരും

  • @Radhakrishnan-f8r
    @Radhakrishnan-f8r 5 місяців тому

    പാർശ്വഫലം ഉണ്ടാകുമോ എത്ര പ വർ ഉള്ള കണ്ണടവെക്കുന്നവർക്ക് ചെയ്യാൻ പറ്റും കാഴ്ച പഴയത് പോലെയായൽ വീണ്ടും ചെയ്യാൻ കഴിയുമോ ചെലവ് എത്ര വരും