Foods to Improve Eyesight, കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ ഉൾപെടുത്തേണ്ട ഭക്ഷണ വിഭവങ്ങൾ

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 116

  • @drsajidkadakkal3327
    @drsajidkadakkal3327  4 роки тому +25

    കണ്ണുകളുടെ കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ ശരീരത്തിനാവശ്യമായ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഭക്ഷണവിഭവങ്ങളെയാണ് വീഡിയോ വിശദമായി പരാമർശിച്ചിട്ടുള്ളത്. കൂടുതൽ വിറ്റാമിനുകളും, മെറ്റൽസ് കളും അടങ്ങിയിട്ടുള്ള പഴവർഗ്ഗങ്ങളും, പച്ചക്കറി വിഭവങ്ങളും, മത്സ്യ മാംസ വിഭവങ്ങളും കഴിക്കേണ്ട രീതിയിൽ കുറിച്ച് വിശദമായി തന്നെ വീഡിയോയിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ദൈനംദിനജീവിതത്തിൽ ശ്രദ്ധിക്കേണ്ട മറ്റു മാർഗ്ഗനിർദ്ദേശങ്ങളും മുകളിൽ സൂചിപ്പിച്ചിട്ടുണ്ട്. രാത്രി സമയങ്ങളിൽ ആവശ്യത്തിന് വെളിച്ചം ഉള്ള സ്ഥലങ്ങളിൽ പോലും കാഴ്ച കുറയുന്ന അവസ്ഥയും, പുസ്തകങ്ങൾ വായിക്കുമ്പോൾ വ്യക്തത ഇല്ലാതെ ആവുകയും, ദൂരക്കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയും, തിമിരം പോലെയുള്ള രോഗാവസ്ഥയും ഈ പറഞ്ഞ കാഴ്ചശക്തിയെ ബാധിക്കാം. എന്നാൽ നമ്മുടെ ശരീരത്തിന് ആവശ്യമായ ആരോഗ്യഗുണങ്ങൾ ഉള്ള ഒരു വ്യക്തിയെ സംബന്ധിച്ച് കാഴ്ചശക്തിയെ ബാലൻസ് ചെയ്തു നിലനിർത്തി മുന്നോട്ടു പോകാനും സാധിക്കും. നമ്മുടെ ദൈനംദിന ജീവിതത്തിലെ ഭക്ഷണരീതിയിൽ പ്രധാനമായ ഉൾപ്പെടുത്തേണ്ട ഈ വിഭവങ്ങൾ കാഴ്ചശക്തി വർധിപ്പിക്കുക മാത്രമല്ല നമ്മുടെ ശരീരത്തിന് ഊർജ്ജസ്വലതയോടെ കൂടി നിലനിർത്താനും സാധിക്കുന്നതാണ്. ആവശ്യക്കാരായ നിരവധി ആളുകളുടെ താൽപര്യപ്രകാരം ചെയ്ത ഈ വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    ua-cam.com/channels/cXBV0Ff47EUlEfeRpKqqjw.html
    Facebook page Link:
    facebook.com/drsajidkadakkal
    #00971554680253
    #DrSajidzkadakkal

    • @midhunc.p7114
      @midhunc.p7114 3 роки тому +1

      Sir nhn ippo kannada vekkununde 4 years ayiee...4 yearsine munne nalla kazhacha sakthi undyirunnu pinnede kornje varunnu dr kanichappo kannada vekkan paranju.... Ipo kazhacha sakthi nallonm korayuninde.. Ithe mattan pattumo...kannada poorna mayi ozhivakkan pattumo

    • @sahla2145
      @sahla2145 2 роки тому

      എനിക്ക് കൃഷ്ണമണി കൂർത്ത് വരുന്നതാണ് പ്രശ്നം. കുട്ടികൾക്കും വരാൻചാൻസ്ഉണ്ടെന്ന് ഡോക്ടർ പറഞ്ഞിരുന്നു

    • @leenasebastian2604
      @leenasebastian2604 Місяць тому +1

      Okay❤

  • @sahla2145
    @sahla2145 2 роки тому +25

    എനിക്ക് ദൂര കാഴ്ചയില്ല. കണ്ണട വെക്കുന്നുണ്ട്. അതുപോലെ എന്റെ മോൾക്കും ഇപ്പോൾ അങ്ങനെയുണ്ട്.12വയസ്സാണ് മോൾക്ക്.

    • @jismyjismy6925
      @jismyjismy6925 2 роки тому

      എന്റെ മോൾക്കും 12 വയസേ ആയുള്ളൂ

  • @ഷാജുവി.ജെ
    @ഷാജുവി.ജെ Рік тому +9

    ഷുഗർ മൂലം കാഴ്ച്ച കുറഞ്ഞാൽ എന്താണ് ചെയേണ്ടത്

  • @ummusvilla2084
    @ummusvilla2084 4 роки тому +2

    Sir muttu vedhana ullavar cycling cheithal vedhana kudumo

  • @jineshjinesh7556
    @jineshjinesh7556 4 роки тому +5

    സാർ മുഖത് ചുണങ്ങ് പോലെ ഉണ്ടാവുന്നു അത് മാറാൻ എന്തുചെയ്യണം

  • @ameenasalahudeen3673
    @ameenasalahudeen3673 4 роки тому +2

    Thankyou for giving this informative video👍👍

  • @Indian-wb6jj
    @Indian-wb6jj 4 роки тому +1

    കാത്തിരുന്ന വീഡിയോ

  • @nabeelamirshad9065
    @nabeelamirshad9065 4 роки тому +4

    Sir oru doubt chodichote . Elle(black sesam seed)sthreekalkum kuttikalkum purushanmarkum daily kayikavo. Engne ane kayikendath . Please reply

  • @fathimafairoosan2533
    @fathimafairoosan2533 Рік тому +1

    Thank u sir 🎉🎉
    Very useful vedio❤

  • @bineeshvk
    @bineeshvk 4 роки тому +1

    Fart liver prevent cheyyanulla technique parayan pattumo doctor

  • @catcatcatcat1779
    @catcatcatcat1779 2 роки тому +1

    Tnx 🙏❤

  • @shabu.kumarshabu5288
    @shabu.kumarshabu5288 Місяць тому

    Welcome doctor

  • @farhanar2116
    @farhanar2116 4 роки тому +2

    Thank you dr.....

  • @NoufalNoushad-c9f
    @NoufalNoushad-c9f 3 місяці тому

    Ente kannu eppozhum manjichu irikkuvan doctore ith mattan enthelum vazhi ondoo jenichappolmuthal nalla manjayan

  • @raseelapulikal3228
    @raseelapulikal3228 4 роки тому +1

    Dr kuttikalk vitamin D increase cheyyanulla food paranj tharumo pls

  • @kanakanarayanan5541
    @kanakanarayanan5541 4 роки тому +2

    Thanku sir....👍

  • @divyabiju2177
    @divyabiju2177 4 роки тому +1

    Thank you Dr.👍💐

  • @SureshKumar-nh6wt
    @SureshKumar-nh6wt 4 роки тому +1

    Sir immediately please one video [ ende sister kk caund 40000 me ollu caund koottanulla ottamooli ] paranju tharumo 🙏

  • @sreedevi.v9311
    @sreedevi.v9311 4 роки тому +1

    Thank you Dr.

  • @naseelashareef6037
    @naseelashareef6037 4 роки тому +2

    Sir varicose veinnu chikilsa undo

  • @SureshKumar-nh6wt
    @SureshKumar-nh6wt 4 роки тому +2

    Sir adi poli supper

  • @thahakannur
    @thahakannur 5 місяців тому

    tnku sr 👍🏻👍🏻👍🏻

  • @sabithaaasiya5976
    @sabithaaasiya5976 4 роки тому

    Thankyou ser good meseg

  • @jilcybobby2202
    @jilcybobby2202 4 роки тому

    Apakadathil pettu kazcha poyavarukku enthenghilum prathividiundo

  • @arivinnilave1979
    @arivinnilave1979 4 роки тому

    SIR. SHAREERATHINTE. ELLABHAGHATHEYUM. NHARAMB. PIDAKKUNNADH. ENDH. KONDAANU. PLZ. RPLY

  • @idealmds2000
    @idealmds2000 4 роки тому +8

    എനിക്ക് ഒരു കണ്ണിനു കായ്ച കുറയുന്നു എന്താണ് പരിഹാരം

    • @preethisree1973
      @preethisree1973 2 роки тому +5

      Hosp poyi eye test നടത്തി കണ്ണാടി വക്കുക അതിന്റെ ഒപ്പം കാഴ്ച ശക്തി കൂട്ടാനുള്ള ആഹാരം....Vitamins... Exercise. ചെയ്യുക

  • @shameerap7087
    @shameerap7087 4 роки тому +8

    Sir ente ഒരു കണ്ണിന് മാത്രം കാഴ്ച കുറവുണ്ട് .33വയസ്സ് ..ഇനി ഫുഡിൽ നിന്നും കാഴ്ച കിട്ടോ ?കണ്ണട ഇതുവരെ ഉപയോഗിച്ചിട്ടില്ല

    • @drsajidkadakkal3327
      @drsajidkadakkal3327  4 роки тому +6

      കാഴ്ച ശക്തി വർദ്ധിപ്പിക്കാം

    • @shameerap7087
      @shameerap7087 4 роки тому +1

      @@drsajidkadakkal3327 thankyou സിർ

  • @SumamP.S-rx3ry
    @SumamP.S-rx3ry 4 місяці тому

    Thank you doctor

  • @sindhyaprakash1272
    @sindhyaprakash1272 4 роки тому +1

    Thanku

  • @shafeequekm5053
    @shafeequekm5053 4 роки тому

    Thank you🌷

  • @lahizsulthan1259
    @lahizsulthan1259 2 роки тому +4

    കാഴ്ച ശക്തി കുറഞ്ഞ ആൾ ക്‌ കാഴ്ചശക്തി തിരിച്ചു കിട്ടുമോ ഈ പറഞ്ഞ food kazhjikkal

  • @rigajohn3391
    @rigajohn3391 9 місяців тому +2

    കാറ്ററക്ട remady

  • @kuttan4744
    @kuttan4744 3 роки тому +1

    ഷുഗർ ഉള്ള രോഗികൾ എന്ത് ആഹാരം കഴിക്കണം

  • @shuhaibmanikkoth4412
    @shuhaibmanikkoth4412 2 роки тому +1

    Eyefloates treatment നെ പറ്റി പറഞ്ഞു തരാമോ .
    Plsss replay

  • @devalaldevarajan3529
    @devalaldevarajan3529 4 роки тому +1

    Dry eyes pariharam

  • @manmohancv462
    @manmohancv462 4 роки тому +1

    Thank you

  • @abdulnishad
    @abdulnishad 4 роки тому +1

    Piles treatment parayan pattumo please

  • @erfanaashraf150
    @erfanaashraf150 4 роки тому +1

    Sir appol milk use cheydal wieght kooduleee.....weight loss cheyunaa oralanh nhn.so milk ozivakiyadanh....but long site prblm ind.spec vekkunnund...vitamin A kittan milk kudichal Wright koodumooo...pls reply

  • @basheerahmed4416
    @basheerahmed4416 4 роки тому +1

    Green chilly

  • @achupattar5505
    @achupattar5505 4 роки тому +6

    Very useful video sir 🙂

  • @നസീഫസിക
    @നസീഫസിക 10 місяців тому +1

    Enik 56 vayasund.sugar 540 aanu.enik doorakayicha theere ella .aduthukkum cheriya kayicha ullu.ethinu oru pariharam paranju tharumo.

  • @ashkarm6462
    @ashkarm6462 4 роки тому +5

    Dr,,njan najiya 29vayass kaych shakthi nallonam kuranjittaann ullath keratoconus enna rogham v
    Bhadi left eyekkan kooduthal bathichath seorgery cheyyan kazhinjilla success avumenna urapp parayan pattillaaann paranju .right eyekk cheruthayit baathichu seorgery chaithu..dhoorakaaycha എന്നാലും prblm ആൻ .ലെഫ്റ്റ് eyekk തീരെയില്ല3%ഒക്കെ ഉണ്ടാവും

  • @ismailpk3882
    @ismailpk3882 4 роки тому +2

    Sir എന്റെ eye k power kurvnd doctor ennan parannth endha cheyya 😭😭😭😭😭

    • @afizeansari6731
      @afizeansari6731 11 місяців тому

      ആലപ്പുഴ ആയുർവേദ ആശുപത്രിയിൽ ഡോ അരുൺ 👍

  • @mewvlogs9437
    @mewvlogs9437 4 роки тому +3

    Thanku Dr.... ❤️🥰❤️🥰👍👍👍

    • @reymatemuneerap7405
      @reymatemuneerap7405 4 роки тому +1

      Kannin kaycha. Kuravum. Presserum. Thimiravum. Und. Njan. Enthu. Cheyyanam. 27. Age

  • @sujathavinod9876
    @sujathavinod9876 2 роки тому

    Thankyousir

  • @afzalhussain-zw2hp
    @afzalhussain-zw2hp 4 роки тому +1

    Thanks for this valuable information❤️❤️❤️

  • @gmcaluminiumalappuzha
    @gmcaluminiumalappuzha Рік тому +2

    Breathing exercise അതിന്റെ ലിങ്ക് എവിടെ ഡോക്ടർ.... വെക്കാൻ മറന്നോ

  • @saheedanoushadsaheeda4756
    @saheedanoushadsaheeda4756 4 роки тому +1

    Pancreatic Stone Etinu Entenkilum Chikilsayo Marunno Undo Prateekshikunnu

  • @vijyansree3385
    @vijyansree3385 3 роки тому

    Thanks

  • @ashin4571
    @ashin4571 3 роки тому +2

    ഡോക്ടർ ആയുർവേദത്തിൽ കാഴ്ച ശക്തി കിട്ടുമോ പ്ലീസ് reply

    • @mubashiramubashi9722
      @mubashiramubashi9722 7 місяців тому +1

      Njanum adu oralod chodichirunnu.... Contact cheyyan paranju.. Kittiyilla..

  • @marykuttybabu6220
    @marykuttybabu6220 4 роки тому +2

    സൂപ്പർ

  • @geetharavishankar5957
    @geetharavishankar5957 3 роки тому +1

    Very Useful information sir

  • @rajagopalanm6378
    @rajagopalanm6378 4 роки тому +1

    Sir eye dry avunnu.....

  • @jaseenashifa7095
    @jaseenashifa7095 4 роки тому +3

    👍👍

  • @rahathmanzil1796
    @rahathmanzil1796 4 роки тому +2

    Period problem maran marunnu parayamo ,spotting problem karanam orupad budhimuttunnu

  • @ashin4571
    @ashin4571 3 роки тому

    ഡോക്ടർ എനിക്ക് 20 വയസുണ്ട് ലോങ്ങ്‌ ആണ് കാഴ്ച ഇല്ലാതെ നല്ല കാഴ്ചക്കുറവ് ഉണ്ട്. എനിക്ക് തിരിച്ചു കിട്ടുമോ

  • @amalkp4934
    @amalkp4934 8 місяців тому +1

    Dr ഞാൻ ഡോക്ടർ പോയപോൾ കണ്ണു ടെസ്റ്റ്‌ മരുന്ന് ഒഴിച്ച് അവർ പറഞ്ഞു 6 കാഴ്ച മങ്ങും എന്ന് മറുപടി തരാമോ

  • @rajeshpanicer8375
    @rajeshpanicer8375 4 роки тому +2

    👌👌👌

  • @asish3314
    @asish3314 3 роки тому

    Ee video kku mathrem Dr.Eye Glass vakkathu karanam???

  • @dirarputhukkudi9049
    @dirarputhukkudi9049 Рік тому +2

    ശരീര ചൂട്.. കുറയും എന്ന് പറഞ്ഞു.. Koowa.. കഴിച്ചു.. ഒരു ചുക്കും സംഭവിച്ചില്ല.... 😄🤣😂

  • @mkmulla4502
    @mkmulla4502 4 роки тому +2

    🙏👍👍

  • @sumahari8654
    @sumahari8654 4 роки тому +2

    👍🏼👍🏼👍🏼🙏🏻🙏🏻🙏🏻🌹

  • @adithyac6160
    @adithyac6160 3 роки тому +1

    കാഴ്ച കുറവ് എങ്ങനെയാ വരുന്നത്

  • @ക്യൂബമുകുന്ദൻ-ഝ2റ

    Badaam kilo 1200 🤯

  • @sS-gn4hu
    @sS-gn4hu 4 роки тому +1

    ബദാമി അതെന്താ?? ചെങ്ക വരികയാണോ??

  • @ameermahmood8917
    @ameermahmood8917 Рік тому +1

    ഞാൻ ഷുഗർ ഉള്ള
    ഒരു വ്യക്തിയാണ്ഈ മാതിരി പഴങ്ങൾ എനിക്ക് കഴിക്കാൻ പറ്റുമോ എൻറെ കണ്ണിൻറെ കാഴ്ച ശക്തി
    കുറഞ്ഞത് കാരണം കണ്ണട
    ഉപയോഗിക്കുന്നുണ്ട്

  • @shababt8766
    @shababt8766 Рік тому +45

    ആദ്യം ഫോൺ ഒഴിവാകണം

    • @Carvlogs7209
      @Carvlogs7209 9 місяців тому +9

      ഫോൺ ഒഴിവാക്കിയാൽ എങ്ങന ഇതോകെ അ റിയു

    • @anuhh_10
      @anuhh_10 8 місяців тому +3

      Ok bro 😂

    • @rithudev1863
      @rithudev1863 5 місяців тому

      പിന്നെ എന്തിന് താങ്കൾ ഉപയോഗിക്കുന്നു

    • @SalampSalamp-my1mh
      @SalampSalamp-my1mh 5 місяців тому +3

      Ozhivakkanda upayogam maximum kurakkuka 😊

    • @enjoyabilitys5877
      @enjoyabilitys5877 10 днів тому

      Ennit Chetan entha phone upayogikkunille 😂

  • @shareenac404
    @shareenac404 2 роки тому

    Tha nku

  • @jaseemansujaseemansu8947
    @jaseemansujaseemansu8947 4 роки тому +1

    First😍

  • @subairtp2391
    @subairtp2391 3 роки тому

    7

  • @femidha331
    @femidha331 4 роки тому +1

    Eye dryness varunnu.. Stomach upset always

  • @ramlaramla2349
    @ramlaramla2349 4 роки тому +5

    ഒന്നു sir. മറന്നു പോയോ മുരിങ്ങ ഇല ഏത്ര ബെറ്റർ ആണ് sir

  • @sS-gn4hu
    @sS-gn4hu 4 роки тому

    ഐക്കൂറ എന്ത് മീന

  • @shihabcheekappally8843
    @shihabcheekappally8843 Рік тому

  • @princeofdarkness2299
    @princeofdarkness2299 3 роки тому

    6/9 നമ്മക്ക് 6/6 ആക്കാൻ പറ്റുമോ?

  • @joicejalaja5513
    @joicejalaja5513 2 роки тому +1

    ഈ പറഞ്ഞ എല്ലാം വളരെ വില കുറവുള്ളതു തന്നെ

  • @noushadalungal6850
    @noushadalungal6850 4 роки тому

    1

  • @ebrahimkutty63
    @ebrahimkutty63 4 роки тому +1

    cutt vidio

  • @amrithasubin9712
    @amrithasubin9712 4 роки тому +2

    Thank you doctor...

  • @shakeelashahar984
    @shakeelashahar984 5 місяців тому

    Thank you 😊

  • @dayanajoseph9308
    @dayanajoseph9308 4 роки тому +3

    Thank you sir

  • @hafeezpm6775
    @hafeezpm6775 4 роки тому

    Thanks,Sir👍

  • @ishanizyan3191
    @ishanizyan3191 2 роки тому +1

    👍👍👍

  • @plittylukose5519
    @plittylukose5519 5 місяців тому

    Thank you Dr🙏🙏