കാഴ്ച്ച പ്രശ്നം ഇനിയൊരു പ്രശ്നമേയല്ല ;ആയുർവേദത്തിലൂടെ ശാശ്വത പരിഹാരം ചുരുങ്ങിയ ചിലവിൽ| malluMagellan

Поділитися
Вставка
  • Опубліковано 8 лют 2024
  • ഡോക്ടർമാരുടെ അപ്പോയിന്മെന്റിനായി വിളിക്കേണ്ട നമ്പർ : 9656690462
    9072 007723
    #malluMagellan #ayurveda #glaucoma #cataract #eyespecialist #jeevanamAyurvedicHospitalKannur

КОМЕНТАРІ • 348

  • @mallumagellan
    @mallumagellan  5 місяців тому +44

    ഡോക്ടർമാരുടെ അപ്പോയിന്മെന്റിനായി വിളിക്കേണ്ട നമ്പർ : 9656690462
    9072 007723

  • @sreedharanchadikkuzhippura4507
    @sreedharanchadikkuzhippura4507 4 місяці тому +17

    ആയുർവേദത്തിലെ കണ്ണിന് നൽകുന്ന ചികിത്സയെ കുറിച്ച് സമൂഹംമനസ്സിലാക്കാനിത് വളരെ സഹായകമായി !ഡോക്ടർക്കും നന്ദി പറയുന്നു. ആയുർവേദത്തിലെ കണ്ണ ചികിൽസയിൽ പ്രധാന മരുന്ന് ത്രിഫലയാണ്? ആരും അത് ചെയ്ത് നോക്കാൻ തയാറല്ല ത്രിഫലയെ നിസ്സാരമായി കരുതുന്നതാണ് അനുഭവം. ഏതായാലും ആളുകൾ ആയുർ വേദവും കണ്ണചികിത്സക്ക് ഉദകുമെന്ന് മനസ്സിലാക്കട്ടെ?

  • @ahammedkandangal7302
    @ahammedkandangal7302 5 місяців тому +33

    താങ്കളുടെ വീഡിയോ ഒരുപാട് ആളുകൾ ക്ക് ഉബകാരമുള്ളതാണ്

  • @valsajohn537
    @valsajohn537 4 місяці тому +3

    Good nanni

  • @gopalakrishnannair3581
    @gopalakrishnannair3581 4 місяці тому +3

    You are doing a great work

  • @ahammedve1048
    @ahammedve1048 4 місяці тому +7

    Nanny🙏❤

  • @aabrothers635
    @aabrothers635 2 місяці тому +1

    Very good mesege

  • @sunshineshining4167
    @sunshineshining4167 4 місяці тому

    Sree krishna rakshikkane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-yu4vw1bi7r
    @user-yu4vw1bi7r 4 місяці тому

    God bless

  • @Aswathy101
    @Aswathy101 День тому

    Thanks 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

  • @haneefamuhamadhaneefa6558
    @haneefamuhamadhaneefa6558 5 місяців тому +4

    👍👍👍👍

  • @aleenabasheer3033
    @aleenabasheer3033 4 місяці тому +3

    👍🏻👍🏻👍🏻

  • @aravindk7464
    @aravindk7464 5 місяців тому +3

    🙏🙏🙏

  • @ushavijayan8837
    @ushavijayan8837 4 місяці тому +4

    Very very thanks brow

  • @ansafanu8501
    @ansafanu8501 5 місяців тому +37

    റേറ്റനോപതി ഓപ്പറേഷൻ ചെയ്യാനും പറ്റില്ല, പക്ഷെ ആയുർവേദത്തിലെ എണ്ണയും കഷായവും കൊണ്ട് പല ഞരമ്പ് രോഗങ്ങളും മാറിയിട്ടുണ്ട് എന്നാണ് കേൾക്കുന്നത്!!!

    • @sureshbOm
      @sureshbOm День тому

      Orikkkalum cheyyaruth kannu povum oranubhavasthan 🙏🏼

  • @shamlashamla5525
    @shamlashamla5525 5 місяців тому +4

    Good 💪💪👌👌👌

  • @beenathomas7413
    @beenathomas7413 4 місяці тому +1

    വെള്ള ezhuthu enthu ചെയ്യു.

  • @svlogs6829
    @svlogs6829 5 місяців тому +21

    Ellavarudeyum asugham padachon matikodukkatte...❤

    • @georgejoseph5911
      @georgejoseph5911 5 місяців тому +2

      രൂപമില്ലാത്ത പടച്ചോൻ എന്നാ ഉണ്ടാക്കാനാ

    • @svlogs6829
      @svlogs6829 5 місяців тому

      @@georgejoseph5911 poda vargeeya vishame 🖕💩

    • @Lathift
      @Lathift 4 місяці тому +1

      ​@@georgejoseph5911ഒരു മനുഷ്യനെ ദൈവം ആയി കാണുന്നതിനേക്കാൾ എത്രയൊ യുക്തിപൂർവ്വം😂

    • @soudathck3605
      @soudathck3605 4 місяці тому +2

      Aameen

    • @thekkeparayilsivadasan8252
      @thekkeparayilsivadasan8252 4 місяці тому

      @@georgejoseph5911 ആദ്യം സ്വയം വിശ്വസിക്കുക. അതിനുശേഷം പടച്ചോനേയും! വിശ്വാസം അതല്ലേ എല്ലാം... അതിനൊരു ചിലവുമില്ലല്ലോ!🌹🌹🌹🌹🌹😄

  • @fathimasmavlog3975
    @fathimasmavlog3975 5 місяців тому +35

    ആയുർവേദ ട്രീറ്റ്മെൻ്റ് വളരെ നല്ലതാണ് ഞങ്ങടെ വീട്ടിനടുത്ത് ഒരു ഗവൺമെൻ്റു ഹോസ്പിറ്റലുണ്ട് ഏറ്റവും നല്ല ട്രീറ്റ്മെൻ്റ് കീശ കാലിയാവാതെ എന്റെ മോൾ കണ്ണട ഒഴിവാക്കി അവൾ ഇന്ന് 10 ലാണ്

    • @saifunneesakanjirathingal9323
      @saifunneesakanjirathingal9323 5 місяців тому +2

      അത് എവിടെ യാ ഒന്ന് പറയാമോ നമ്പർ തരുമോ

    • @shobanas4583
      @shobanas4583 5 місяців тому +1

      നിങ്ങളുടെ വിട് ൻറ്റെ അടുത്ത് എവിടെ ആസലം

    • @fathimasmavlog3975
      @fathimasmavlog3975 5 місяців тому +3

      കോഴിക്കോട് നരിക്കുനി പന്നിക്കോട്ടൂർ ആയുർവേദ ഡിസ്പെൻസറി ഡോ ബിജു നല്ലട്രീറ്റ്മെൻ്റ് ആണ്

    • @sujathaaravind
      @sujathaaravind 4 місяці тому

      Hospittalinte number tharumo

    • @fathimasmavlog3975
      @fathimasmavlog3975 4 місяці тому

      Ok

  • @jayaspillai8772
    @jayaspillai8772 Місяць тому

    Avide accommodation soukariyam undo

  • @shajisebastian6590
    @shajisebastian6590 5 місяців тому +3

    Good 👍😊😘 news...good sharing news mind... God 🙏💖 bless you all good mind and knowledge sharing your life...

  • @rasvlog449
    @rasvlog449 5 місяців тому +3

    Ingane bladder dr evdelum ndel parayo inte makan 5varshayi tubitt nadakkunnu
    Ippo avan 12 vayaßayi

  • @sunithasunithan2307
    @sunithasunithan2307 4 місяці тому +2

    allavarudayum asugam maratta
    ayoorvedam daivathinda vardanam

  • @sudhagangadharan4016
    @sudhagangadharan4016 4 місяці тому +3

    , എൻറെ കണ്ണിൽ ഇൻജക്ഷൻ എടുത്തപ്പോൾ അടയാളം വീണ് കാഴചകൂറഞു ഇത് മാററാൻ പറ്റുമോ

  • @divyalakshmananlakshmanan5793
    @divyalakshmananlakshmanan5793 4 місяці тому +2

    Sirenda monu krishnamani aadunnu treatment unndooo sir

    • @mallumagellan
      @mallumagellan  4 місяці тому

      വീഡിയോയിലെ നമ്പറിൽ വിളിച്ചോളൂ

  • @user-qn7bn9fu4s
    @user-qn7bn9fu4s 4 місяці тому +1

    Ball kondu oru kannitae kazha poyi wain cut ayi enium onnum cheyyan pattilla ennu dr. Paranju eviday ithintae chikilsa undo

    • @nimmyajaykumar4256
      @nimmyajaykumar4256 День тому

      Doctor inde phn no koduthittundu. Neritt vilichu anveshikkanu nallathu

  • @rosammajohny5426
    @rosammajohny5426 4 місяці тому +3

    Vaickamvijayalashmicku kaazhcha kodukku ekllaavarum viswassickun

  • @PushpaJos
    @PushpaJos 10 днів тому

    What is the name of ayurveda hospital at valapaad, Thrissur

  • @induvijayanaaain6931
    @induvijayanaaain6931 4 місяці тому

    🙏🏾🙏🏾🙏🏾🙏🏾

  • @reghunadh.583
    @reghunadh.583 Місяць тому +5

    Dr .കണ്ണടഉപയോഗിക്കുന്നു.... അതെന്തുകൊണ്ടാണ് എന്നുകൂടി പറയുമോ.?

  • @bijujoseph8425
    @bijujoseph8425 3 місяці тому

    Doctor,why can't you correct your defect yourself?

  • @user-qv1gg5rc9l
    @user-qv1gg5rc9l 4 місяці тому +3

    Ayurvedathil veratta chikilshakel kondu varanem ashoka chakravarthiyude baranasamayathaanu yithelaaa verattu poyathu athode alopathy vannu😢

  • @Tanush-bu3vk
    @Tanush-bu3vk 4 місяці тому +3

    അയ്യോ അങ്ങനെ പറഞ്ഞു ട ഞങ്ങൾ മോഡേൺ മെഡിസിൻ അത് സമ്മതിച്ചു തരൂല്ല......... ആ ചികിത്സ നിയമ വിരുദ്ധമാണ്

  • @devarajandeva7723
    @devarajandeva7723 4 місяці тому +2

    👍👍👍👍❤❤❤❤❤

  • @saiduneerolpalam7651
    @saiduneerolpalam7651 3 місяці тому

    അനുഭവംഗുരു 100 %

  • @binuuk1441
    @binuuk1441 12 днів тому

    Sthalam eviday y annu

  • @ganesanpv3660
    @ganesanpv3660 4 місяці тому +1

    Kozhikode kunnamangalath jeevanathinte oru branch thudangamo

    • @mallumagellan
      @mallumagellan  4 місяці тому

      അവരോട് പറയാംട്ടോ 🙏

  • @maimoon287
    @maimoon287 4 місяці тому +3

    Retinayil muzha und chikilsayundo undo

    • @mallumagellan
      @mallumagellan  4 місяці тому

      നമ്പറിൽ വിളിക്കൂ

    • @maimoon287
      @maimoon287 4 місяці тому

      @@mallumagellan thanks

  • @jayaspillai8772
    @jayaspillai8772 Місяць тому

    Enikke sugar unde rande kannum mangala

  • @sandhya9964
    @sandhya9964 4 місяці тому +1

    Molku kelvikkuravundu.hearing aid vechale kelkku.Ithinu chikilsa evideyenkulikum cheythu vijayichavarundo.PLEASE comment here

  • @leelammajose8479
    @leelammajose8479 4 місяці тому +1

    🙏🌹🙏🌹🙏❤️❤️❤️❤️

  • @suharaassan5379
    @suharaassan5379 День тому

    Ith fiyk ann anuvavam ullat ann enik

  • @mallu-yw5qp
    @mallu-yw5qp 5 місяців тому +3

    Glucoma optik nerve damages treat cheyyumo

    • @mallumagellan
      @mallumagellan  5 місяців тому +1

      വീഡിയോയിലെ നമ്പറിൽ വിളിച്ചോളൂ

    • @jeswinsandeep375
      @jeswinsandeep375 9 днів тому

      Glaucoma ku kanikkan poyo
      Pls reply

  • @user-et9sc7ox3u
    @user-et9sc7ox3u 5 місяців тому +1

    Loka thile,no,1,chikilsa,kendram

  • @user-hl2hp2mv8s
    @user-hl2hp2mv8s 5 місяців тому +17

    Doctor kannada vechanu parayunnath

  • @sulaikhacp2938
    @sulaikhacp2938 4 місяці тому +1

    Njaramb weak ayal treatment undo ?

    • @mallumagellan
      @mallumagellan  4 місяці тому

      അവിടെ ചെയ്യാറുണ്ട്

  • @ayurshifa3866
    @ayurshifa3866 Місяць тому +1

    തിമിരമാണ് age38 ഓപറേഷൻ ഇല്ലാതെ ശരിയാക്കാൻ പറ്റുമോ

  • @soumyasajeev288
    @soumyasajeev288 4 місяці тому

    Entae monu oru kanu kanila treatment undo

    • @mallumagellan
      @mallumagellan  4 місяці тому

      വീഡിയോയിലെ നമ്പറിൽ വിളിക്കൂ

  • @VijayakumariRajan
    @VijayakumariRajan 11 днів тому

    Ith correct place എവിടെയാ oru പാടു പൈസ ആവുമോ

  • @muhammedyaseen-yq5sp
    @muhammedyaseen-yq5sp 5 місяців тому +3

    Kelvishakthi mattitharumo

    • @sucyjoseph9465
      @sucyjoseph9465 4 місяці тому +3

      കേൾവിശക്തി മാറ്റിത്തരുമോ എന്നല്ല , കേൾവിക്കുറവ് മാറ്റിത്തരുമോ എന്നല്ലേ ചോദിക്കേണ്ടത് ? .

  • @lathajohnaj8359
    @lathajohnaj8359 4 місяці тому +1

    Sir, where this place?

  • @sheelakumari5229
    @sheelakumari5229 4 місяці тому

    Glucoma vannu kazcha poya alk chikilsa kond kazhcha thirich kittumo

    • @mallumagellan
      @mallumagellan  4 місяці тому

      ആശുപത്രിയുടെ നമ്പറിൽ വിളിക്കൂ...

    • @jeswinsandeep375
      @jeswinsandeep375 9 днів тому

      Hospital poyirunno glaucoma ku

  • @soumyasajeev288
    @soumyasajeev288 4 місяці тому

    Vellazuth chigilsa undo

    • @mallumagellan
      @mallumagellan  4 місяці тому

      ഉണ്ട്. നമ്പറിൽ vilikkoo

  • @souminisukumaran8530
    @souminisukumaran8530 2 дні тому

    Squint treatment undo

  • @jbi4390
    @jbi4390 16 годин тому

    വലിയ അസുഖങ്ങളൊക്കെ മാറ്റുമെന്ന് പറയുന്നു പക്ഷെ വളരെ സാധാരണമായ Short sight മാറ്റാൻ എങ്ങൾക്ക് പറ്റുമോ

    • @mallumagellan
      @mallumagellan  10 годин тому

      എത്രയോ പേരുടെ മാറ്റിയിട്ടുണ്ട്.... വീഡിയോ കണ്ടില്ലേ

  • @Varietyworld.63
    @Varietyworld.63 17 днів тому +1

    Ethu evideya

  • @roseyalex3385
    @roseyalex3385 4 місяці тому +2

    Glocoma treatment undo

  • @JA-xw9uf
    @JA-xw9uf 4 місяці тому +2

    Pre-ampule nte length adhikam aayal bore adikkum, video kaanan ulla mood illathavum, ...pinne video skip cheyyum.
    Audience nte samayathinu vila kalpichu video edit cheyyuka.
    All the best.

    • @mallumagellan
      @mallumagellan  4 місяці тому +1

      Shradhikkam. Thank you so much🙏

  • @anjukanand2557
    @anjukanand2557 4 місяці тому

    Glucoma rogam vannu kazhicha poya aalku kazhicha thirichu kittumo

  • @balants2439
    @balants2439 3 місяці тому

    നമ്മളെ ചികിൽസിക്കുന്ന വിദഗ്ധ ഡോക്ടർ മാർക്കും രോഗം വരുമല്ലോ

  • @malathisankar4588
    @malathisankar4588 4 місяці тому +1

    Ear ചെവി കേള്‍ക്കാന്‍. Andengilum അറിയുമോ

    • @sandhya9964
      @sandhya9964 4 місяці тому

      Ente molku njarambinanu preshnam ,athukondu kelvikuravu maarilla ennanu dr.prayunnathu.aayurvedathil ear nu chikilsa undo pls comment

  • @ibraheempm.ebrahim2386
    @ibraheempm.ebrahim2386 5 місяців тому +3

    18:29

  • @jjj123planes
    @jjj123planes 4 місяці тому +2

    Kannur puthiya standinu sameepam

  • @preethapreetha9909
    @preethapreetha9909 5 місяців тому +1

    Eth avidayannu

    • @mallumagellan
      @mallumagellan  5 місяців тому

      കണ്ണൂർ പുതിയ സ്റ്റാൻഡിന്റെ ബിൽഡിങ്ങിൽ

  • @tall5418
    @tall5418 5 місяців тому

    Doctor, do you treat cataract?

    • @mallumagellan
      @mallumagellan  5 місяців тому

      Please call to the number provided

  • @Sulin9207
    @Sulin9207 4 місяці тому +1

    കേൾവി ചികിത്സ ഉണ്ടോ മോനു കേൾവി ഇല്ല

  • @harshidahanna7401
    @harshidahanna7401 5 місяців тому +1

    ഹെഡ് ബ്ലോക്ക്‌ വന്നു രണ്ട് കണ്ണിന്റെ സൈഡ് കാഴ്ച കുറഞ്ഞത. കുറെ ഡ്രീറ്റ്. മെന്റ്റ് ചെയ്തതാ ഇപ്പോളും ശരിയായില്ല.അത് ഈ ഡ്രീറ്റ് മെന്റ്റ് കൊണ്ട് ശരിയാവോ

    • @mallumagellan
      @mallumagellan  5 місяців тому

      നമ്പറിൽ വിളിച്ചോളു...

    • @varghesek1306
      @varghesek1306 4 місяці тому

      ​@@mallumagellan6:13 6:15

  • @er.anilkumarkoottumpurath6076
    @er.anilkumarkoottumpurath6076 4 місяці тому

    കെരാട്ടോകോണസ് എന്ന അസുഖം ഇവിടെ ചികിത്സിച്ച് ഭേദമാക്കാമോ .....??

    • @mallumagellan
      @mallumagellan  4 місяці тому

      വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചോളൂ 🙏

  • @layasharith6096
    @layasharith6096 4 місяці тому

    Ivide kelvi thirichu kittan chikithsa undo

    • @mallumagellan
      @mallumagellan  4 місяці тому

      വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ഒന്ന് വിളിക്കാമോ...

  • @donatmathew.4468
    @donatmathew.4468 4 місяці тому

    Eniku sareeram mutham sugar pidichu fat loss ayi poyi.chikilsya undo

    • @mallumagellan
      @mallumagellan  4 місяці тому

      നമ്പറിൽ വിളിച്ചോളൂ

  • @chinchudineshdhvani3464
    @chinchudineshdhvani3464 5 місяців тому +5

    തിമിരം മാറുമോ..pls replay...oru കണ്ണിനു കാഴ്ച ഇല്ല

    • @mallumagellan
      @mallumagellan  5 місяців тому +3

      ചികിത്സയുണ്ട്.... വിളിച്ചോളൂ

    • @Lathift
      @Lathift 4 місяці тому +1

      തിരത്തിന് ചികിൽസ ലേസർ

  • @user-ji9hx8kl9y
    @user-ji9hx8kl9y 3 місяці тому

    തിമിരം മൂത്തു,
    എന്നി ഒന്നും ചെയ്യാനില്ല എന്ന് കോയമ്പത്തുര് സത്യൻ ഐ കെയർ വിധിച്ചു.
    പ്രായം 87
    എന്തെങ്കിലും കഴിയുമോ

    • @mallumagellan
      @mallumagellan  3 місяці тому

      വീഡിയോയിലെ നമ്പറിൽ നാളെ വിളിക്കൂ

  • @aneeshathankachan8637
    @aneeshathankachan8637 11 днів тому

    എൻറെ അമ്മ ക്ക് വേണ്ടി ആണ് ഒത്തിരി ദൂരം വരാൻ kazhiyila എന്താ ചെയ്യുക

    • @mallumagellan
      @mallumagellan  11 днів тому

      കണ്ണൂർ ആണ് ഈ ഹോസ്പിറ്റൽ... എന്തു ചെയ്യും

  • @vijayaLakshmi-zr1yv
    @vijayaLakshmi-zr1yv 4 місяці тому

    Place ?

    • @mallumagellan
      @mallumagellan  4 місяці тому

      കണ്ണൂർ ടൗണിൽ thanne

  • @user-dx7xj7hi7d
    @user-dx7xj7hi7d 5 місяців тому +2

    Doctor , ente mon oru kanninu. ,.5um. Mattoru. Kanninu. 2.5um. Kazchayilla.

    • @mallumagellan
      @mallumagellan  5 місяців тому

      വീഡിയോയുടെ ലാസ്റ്റ് നമ്പർ ഉണ്ട്... അതിൽ നാളെ രാവിലെ വിളിച്ചോളൂ

  • @manilalnambiar3877
    @manilalnambiar3877 4 місяці тому

    എന്താ ഹോസ്പിറ്റലിൽ? എവിടെയാ?

    • @mallumagellan
      @mallumagellan  4 місяці тому

      കണ്ണൂർ പുതിയ ബസ് സ്റ്റാൻഡ്

  • @ansafanu8501
    @ansafanu8501 5 місяців тому +8

    ജീവനത്തിന്റെ ഒരു ബ്രാഞ്ച് മഞ്ചേരിയിൽ ഒന്ന് തുടങ്ങാമോ???

    • @mallumagellan
      @mallumagellan  5 місяців тому +1

      അവരോട് പറയാംട്ടോ

    • @shibilurahman2970
      @shibilurahman2970 4 місяці тому +1

      അവിടെ ശ്രീധരീയം ഉണ്ട്

    • @swasrayamissionindia5140
      @swasrayamissionindia5140 5 днів тому

      ശ്രീദരിയത്തിലെ ഒരു മാനേജരെ പുറത്താക്കിയല്ലോ.
      ദിവാകരൻ

  • @nihalmiju4414
    @nihalmiju4414 5 місяців тому +42

    വൈദ്യർ എന്തിനാ കണ്ണട വെച്ചത്

    • @ansafanu8501
      @ansafanu8501 5 місяців тому +1

      കുന്തത്തിന്!!!

    • @vineethak3298
      @vineethak3298 4 місяці тому +2

      അത് ശരിയാണല്ലോ

    • @purushothamank4531
      @purushothamank4531 4 місяці тому +3

      കഥയിൽ ചോദ്യമില്ല 😀

    • @Lathift
      @Lathift 4 місяці тому +1

      വാർദ്ധകൃത്തിന് വരുന്നില്ല

    • @sadikhajarasadikhajara
      @sadikhajarasadikhajara 4 місяці тому +6

      വന്ധ്യത യുടെ ഡോക്ടർ ക് മക്കൾ ഇല്ല.. ഒരു പേരുകേട്ട ഡോക്ടർ ആയിരുന്നു, വനിതയിൽ വന്നതാണ്. കണ്ണൂരിൽതന്നെ ഒരു ഫേമസ് സ്കിൻ ഡോക്ടർഉണ്ട് ഡോക്ടറുടെ മുഖം മുഴുവൻ കുണ്ടും കുഴിയും ആണ്. Cosmetologist ആണ് എല്ലാവരും സ്റ്റാറ്റിസ്ഫക്ഷൻ ആണ് ഡോക്ടറെ കണ്ടാൽ.. ഇതിലാണ് നമ്മൾ ദൈവത്തെ കൂടി കാണേണ്ടത്. ദൈവം വിചാരിച്ചാൽ മാത്രമേ എന്തും നടക്കു ഡോക്ടർ ഒരു കാരണക്കാരൻ മാത്രം. പിന്നെ നമ്മുടെ വിശ്വാസവും ❤

  • @sheejasajan1375
    @sheejasajan1375 4 місяці тому

    ഓപ്പറേഷൻ ഇല്ലാതെ തിമിരം marumo sir.

    • @mallumagellan
      @mallumagellan  4 місяці тому

      നമ്പറിൽ വിളിച്ചോളൂ... ഡോക്ടറോട് സംസാരിക്കൂ... നാളെയാണ് കണ്ണ് പരിശോധന ഉള്ളത്. തിമിരം ഒരുപാട് പേർക്ക് അവിടെ ചികിൽസിച്ച് മാറിയിട്ടുണ്ട്

  • @fathah5400
    @fathah5400 4 місяці тому

    ഇത് എവിടെയാണ് സ്ഥലം

    • @mallumagellan
      @mallumagellan  4 місяці тому +1

      കണ്ണൂർ പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ

  • @vimalasivan
    @vimalasivan 5 місяців тому +2

    Sugar. മരുന്ന് ഉണ്ടോ

    • @mallumagellan
      @mallumagellan  5 місяців тому

      ഉണ്ട്....

    • @georgejoseph5911
      @georgejoseph5911 5 місяців тому +1

      ഉണ്ടോ എന്നോ മെറ്റ്ഫോമിൻ

    • @Lathift
      @Lathift 4 місяці тому

      ​@@georgejoseph5911😂

  • @sobhanabalachandran1216
    @sobhanabalachandran1216 2 місяці тому

    എന്റെ അമ്മയ്ക്ക് ബ്രെയിൻ ട്യൂമർ ആണ് അങ്ങനെ കണ്ണിന്റെ കാഴ്ച പോയി അതു തിരിച്ചു കിട്ടുമോ

    • @mallumagellan
      @mallumagellan  2 місяці тому

      അവരെ ഒന്ന് വിളിക്കൂ... വീഡിയോയുടെ ലാസ്റ്റ് നമ്പർ ഉണ്ട്

  • @user-ri6fu2df5u
    @user-ri6fu2df5u 5 місяців тому +7

    കണ്ണിനെ ഉള്ളോ ചെവിക്ക് കേൾവി കുറവ് ഉണ്ട് അതിനുള്ള ചികിത്സ ഉണ്ടോ

  • @akshaysadanandan2667
    @akshaysadanandan2667 4 місяці тому +4

    തൃശ്ശൂർ വലപ്പാട് എന്ന സ്ഥലത്ത് ആയുർവേദ ചികിത്സയുണ്ട് അവിടെയും ട്രീറ്റ്മെന്റ് സൂപ്പർ ആണ്.... കണ്ണൂർ പോകാൻ പറ്റിയില്ലെങ്കിൽ ഇവിടേക്ക് പോകുക..... ആയുർവ്വേദം പല മായാജാലവും നിങ്ങൾക്ക് അനുഭവപ്പെടുത്തി തരും..... ഇഗ്ലീഷ് മെഡിസിൻ ചെയ്യുന്ന ഡോക്ടർ ചിലപ്പോൾ അംഗീകരിച്ചു തരില്ല

    • @misriya-vz5xg
      @misriya-vz5xg 4 місяці тому

      Evideya, corrent plc parayo

    • @kanthirajendran8110
      @kanthirajendran8110 3 місяці тому

      നമ്പർ തരുമോ??

    • @messi-hz7bi
      @messi-hz7bi Місяць тому

      Details പറയാമോ

    • @gkitbhu
      @gkitbhu Місяць тому +3

      IMA ക്കാർ കേൾക്കേണ്ട. അവർ ആയുർവേദ ചികിത്സയെ കേട്ടുകെട്ടിക്കാനുള്ള തിരക്കിലാണ്. ഉദാഹരണം പതഞ്ജലി. എത്രയെത്ര എഫക്റ്റീവ് ആയ ആയുർവേദ മരുന്നുകൾ അവർ ഉണ്ടാക്കുന്നു. സുപ്രീം കോടതിയും 1945 ലെ ഒരു നിയമം ചൂണ്ടിക്കാട്ടി ഈ ചികിത്സയൊക്കെ FAKE ആണ് എന്ന് തെളിയിക്കാനുള്ള തിരക്കിലാണ്. ആലോപ്പതിക്കാരുടെ കഞ്ഞികുടി മുട്ടിക്കണം

    • @nandanthuvaragopipanicker7108
      @nandanthuvaragopipanicker7108 6 днів тому

      വലപ്പാട് എവിടെയാണ്??

  • @adiadilameen3796
    @adiadilameen3796 5 місяців тому +17

    ഡോക്ടർ കണ്ണട വെച്ചിട്ടുണ്ടല്ലോ

    • @mallumagellan
      @mallumagellan  5 місяців тому +9

      കണ്ണട വേണ്ടവർക്ക് അത് വേണ്ടിവരില്ലേ.... ഇവിടെ മറ്റുള്ള സ്ഥലങ്ങളിൽ പരാജയപ്പെട്ടവർക്ക് കാഴ്ച കൊടുക്കുക എന്നുള്ള കാര്യമാണ് ചെയ്യുന്നത്...

  • @sojiphilipose4213
    @sojiphilipose4213 5 місяців тому

    WHAT IS THIS MR DR IS SITING WITH EYE GLASS ? HE IS TREATING GOOD GOOD

    • @mallumagellan
      @mallumagellan  5 місяців тому +1

      This video is about Ayurveda treatment for vision problems. Ayurveda is not against specs

    • @georgejoseph5911
      @georgejoseph5911 5 місяців тому

      അത് സ്റ്റൈൽ

    • @georgejoseph5911
      @georgejoseph5911 5 місяців тому

      നിനക്ക് മഞ്ഞപ്പിത്തമാണ് മഞ്ഞപ്പിത്തം

  • @resmikv6831
    @resmikv6831 4 місяці тому

    Squint ചികിത്സ ഉണ്ടോ,35 വയസ്സായി

    • @mallumagellan
      @mallumagellan  4 місяці тому

      വീഡിയോയിലെ നമ്പറിൽ വിളിച്ചു ചോദിച്ചോളൂ 🙏

  • @JaleelCkra-cj5mm
    @JaleelCkra-cj5mm 5 місяців тому

    കേറട്ടാകോനസ്സിന് ട്രീറ്റ്മെന്റ് ഉണ്ടോ

    • @mallumagellan
      @mallumagellan  5 місяців тому

      നമ്പറിൽ വിളിക്കൂ 🙏

  • @user-ql1lw4xx6d
    @user-ql1lw4xx6d 5 місяців тому

    എവിടെ യാണ് പേര് പറയു

    • @mallumagellan
      @mallumagellan  5 місяців тому

      ജീവനം ആശുപത്രി, കണ്ണൂർ പുതിയ സ്റ്റാൻഡ് കെട്ടിടത്തിൽ

  • @ponnammavn814
    @ponnammavn814 4 місяці тому

    കണ്ണിൽനിന്നു flash light വരുന്നതിനു ചികിത്സ ഉണ്ടോ? മറുപടി തരണ൦

    • @mallumagellan
      @mallumagellan  4 місяці тому

      വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചോളൂ ഇപ്പോൾത്തന്നെ

  • @saleenatm1896
    @saleenatm1896 4 місяці тому

    തിമിര മാറാൻ എന്ത് കിം ലൂ വഴിഉണ്ടേ

    • @mallumagellan
      @mallumagellan  4 місяці тому

      Videoyil koduthirikkunna numberil vilicholu... Chikilsayund

  • @aks3072
    @aks3072 4 місяці тому

    Business aanu valaratte, edheham aadyam glass maattatte

    • @mallumagellan
      @mallumagellan  4 місяці тому +2

      പിന്നെ വായു ഭക്ഷിച്ചു ജീവിക്കാനൊക്കുമോ? അവിടെനിന്ന് കാഴ്ച പ്രശ്നങ്ങൾ മാറിയവർ നിരവധിയാണ്... അതൊന്നും കാണാതെ ചുമ്മാ നെഗറ്റീവ് പറഞ്ഞോണ്ടിരിക്കാനും വേണം ഒരു ഇത്... കഷ്ടം

  • @user-ny4st5cq4u
    @user-ny4st5cq4u 4 місяці тому +1

    ,, എൻ്റെ അമ്മ തിമിര ശസ്ത്രക്രിയ നടത്തി മുകിൻ്റ ബ്ലക് നികി വുകൾ

    • @user-ny4st5cq4u
      @user-ny4st5cq4u 4 місяці тому

      കണ്ണിൽ വയു kll ഉ ഉളവെളം വന് മുടുന് kachum കുറവാണ്

    • @user-ny4st5cq4u
      @user-ny4st5cq4u 4 місяці тому

      പരിഹാരം ഉ ഡോ,,,, പൈസകുറെ ആകുമു

    • @mallumagellan
      @mallumagellan  4 місяці тому

      വീഡിയോയിൽ ഉള്ള നമ്പറിൽ പകൽ വിളിച്ചോളൂ...

  • @Sufiee__4
    @Sufiee__4 4 місяці тому

    Tvpm undo dr.

    • @mallumagellan
      @mallumagellan  4 місяці тому

      ഇത് കണ്ണൂർ ആണ്

  • @sv8081
    @sv8081 5 місяців тому

    ജന്മനാ നല്ല കേഴ്‌വി ഉണ്ടായിരുന്നത് പിന്നീടെപ്പോഴോ ഏതോ അണുബാധ മൂലം ഞരമ്പ്കൾക്ക് കേട് വന്ന് കുറവുണ്ടായി. അത് ശരിയാക്കാൻ ഇവിടുത്തെ ചികിത്സ സഹായിയ്ക്കുമോ? ദയവായി മറുപടി തരണേ.

    • @mallumagellan
      @mallumagellan  5 місяців тому

      വീഡിയോയിൽ കൊടുത്തിട്ടുള്ള നമ്പറിൽ ഒന്ന് വിളിച്ച് ചോദിച്ചോളൂ 🙏

  • @thekkeparayilsivadasan8252
    @thekkeparayilsivadasan8252 4 місяці тому

    കണ്ണട ധരിക്കേണ്ട ആവശ്യം ഒഴിവാക്കിത്തരാമോ? സർജറിയുടെ ആവശ്യമുണ്ടായിട്ടില്ല. കമ്പ്യൂട്ടറിൽ ജോലിചെയ്തുവരികയാണെങ്കിൽ കണ്ണട ധരിക്കണമെന്ന് വർഷങ്ങൾക്കുമുമ്പ് ഒരു ഡോക്ടർ ഉപദേശിച്ചിരുന്നതുകൊണ്ട് അതിന്റെ ഉപയോഗം തുടർന്നുവരികയാണ്. ഇപ്പോൾ അതില്ലാതെ വായിക്കാൻ കഴിയുന്നില്ല.

    • @mallumagellan
      @mallumagellan  4 місяці тому

      നമ്പറിൽ വിളിച്ചോളൂ....

  • @selectkavil646
    @selectkavil646 3 місяці тому +1

    ഡോക്ടർ തന്നെ ഗ്ലാസ് വെച്ചിട്ടുണ്ടേ

  • @vrindaradhakrishnan1798
    @vrindaradhakrishnan1798 4 місяці тому

    I am 68 years old.i lost my left eye sight due to haemorrhage.now past 5 years I am not able to see through my left eye.is there any way of getting vision.where is ur hospital ?pl give me a reply and contact number

    • @Ramnambiarcc
      @Ramnambiarcc 4 місяці тому

      Jeevanam, in Kannur, new bus stand. Thavakkara.
      Also there's Sreedhareeyam in KANNUR.

  • @user-qr7wy5cn7z
    @user-qr7wy5cn7z 5 місяців тому +1

    Sir ente brothernte maganu accidentle 2.eyede kachapoye endenkilum cheyyan patto

    • @mallumagellan
      @mallumagellan  5 місяців тому

      വീഡിയോയിലെ നമ്പറിൽ വിളിച്ചോളൂ

    • @beautiful5130
      @beautiful5130 5 місяців тому +1

      ഒപ്റ്റിക് നേർവ് കട്ട്‌ ആയിട്ടുണ്ടെങ്കിൽ ശരിയാവില്ല

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha3266 4 місяці тому +2

    Drക്ക് കണ്ണട😮