സകല സാമ്പത്തിക ബുദ്ധിമുട്ടുകളും മാറും ഈ ഒറ്റ വഴിപാട് ചെയ്താൽ!

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 1,1 тис.

  • @Jyothishavartha
    @Jyothishavartha  2 роки тому +39

    വെറുമൊരു നൂലുകെട്ടല്ല 28 കെട്ട്! ശരിയായ രീതിയിൽ നടത്തേണ്ടതിങ്ങനെ ua-cam.com/video/NENek6FNn4o/v-deo.html

  • @ഡുണ്ടുമോൾ
    @ഡുണ്ടുമോൾ 2 роки тому +170

    ഭഗവാനേ കുചേലനെ പോലെ ദാരിദ്ര്യദുഃഖം അനുഭവിക്കുന്ന എല്ലാ ഭക്തജനങ്ങളെയും രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏

  • @JaaykkeyyJaaykkeyy
    @JaaykkeyyJaaykkeyy 2 роки тому +80

    🙏🙏 നമസ്കാരം തിരുമേനി.. ഇത് കേൾക്കാൻ നിയോഗം ഉണ്ടായത് തന്നെ ഭഗവാന്റെ അനുഗ്രഹം 🙏

  • @chandrikapc7664
    @chandrikapc7664 2 роки тому +8

    നമസ്കാരം തിരുമേനി ഞാൻ യീ വഴിപാട് ചെയ്‌തോളാം കഷ്ടതകൾ നീക്കി നന്മ വരട്ടെ. യീ ജന്മത്തിൽ നല്ലത് മാത്രമേ ഞാൻ ചെയ്തിട്ടുള്ളു. എല്ലാവർക്കും സഹായം മാത്രം ചെയ്ത എനിക്ക് എന്നും സങ്കടം മാത്രേ ഉള്ളു

  • @remabai5647
    @remabai5647 2 роки тому +9

    നമസ്ക്കാരം തിരുമേനി എനിക്ക് അങ്ങയുടെ ഈ വീഡിയോ കാണാൻ സാധിച്ചതിനാൽ ഭഗവാനോടും അങ്ങയോടും ഒരുപാട് നന്ദി എല്ലാ ദുഃഖങ്ങളും ഞാൻ ഭഗവാനിൽ അർപ്പിക്കുന്നു

  • @ashwajithbiju6234
    @ashwajithbiju6234 2 роки тому +72

    തിരുമേനിയുടെ പ്രാർത്ഥനയിൽ എന്റെ കുടുംബത്തെയും ഉൾപ്ടുത്തണേ ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @rajimolp.s9219
    @rajimolp.s9219 2 роки тому +9

    എത്ര നല്ല അറിവാണ് പകർന്നു തന്നത് . അടുത്ത വ്യാഴാഴ്ച മുതൽ ചെയ്യും. ഒരുപാട് നന്ദി ഹൃദയത്തില് നിന്ന്. തിരുമേനിക്ക് നല്ലത് വരട്ടെ.

  • @thankyou5721
    @thankyou5721 2 роки тому +39

    നമസ്തേ തിരുമേനി 🙏
    നല്ലഅറിവ്‌ പറഞ്ഞു തന്നതിന് നന്ദി 🙏.... വിഷ്ണു ഉപദേവത ആയിട്ടുള്ള ക്ഷേത്രത്തിൽ ചെയ്യാമോ??ഈ പൂജിച്ചു തരുന്ന അവൽ പ്രസാദം നമുക്ക് കഴിക്കാമോ???

  • @rajanimohan8362
    @rajanimohan8362 2 роки тому +2

    ഇന്നും കൂടി ഞാൻ ഭഗവാനോട് ചോദിച്ചുള്ളൂ ഇനി എന്താ ഞാൻ ചെയ്യണ്ടെന്നു അത്രക്കും കടബാധ്യത ഉണ്ട് എന്റെ ചോദ്യത്തിനുള്ള മറുപടി ഭഗവാൻ അങ്ങയിലൂടെ എനിക്ക് തന്നു ഈ വ്യാഴം മുതൽ ഞാനും ചെയ്തു തുടങ്ങും ഒരു പാട് നന്ദി തിരുമേനി.. എന്റെ നാൾ കാർത്തിക ഒന്ന് പ്രാർത്ഥിക്കണം... 🙏🙏🙏🙏🙏

  • @shijimadhushijimadhu4780
    @shijimadhushijimadhu4780 2 роки тому +25

    🙏🙏🙏 തിരുമേനി ഞാൻ ആദ്യമായി ആണ് അങ്ങയുടെ വീഡിയോ കണ്ടതിൽ അതീവ സന്തോഷം തിരുമേനി പറയുന്നത് എല്ലാം ദൈവമായി പറയുന്നതുപോലെ anubhavapedunnu🙏🙏🙏🙏🙏🙏

    • @sarithahari7332
      @sarithahari7332 2 роки тому

      Athe... എനിക്കും.. അങ്നെ.. തോന്നി 🙏🙏🙏🙏

  • @kamalakamala4663
    @kamalakamala4663 Рік тому +3

    നന്ദി തിരുമേനി വാക്കുകൾ ഞങ്ങൾക്ക് ഒരു പാടറിവു 9:56 ❤ /തരുന്ന🙏👌👌

  • @leelaprasannan3434
    @leelaprasannan3434 2 роки тому +26

    കൊള്ളാം ഇതു കേൾക്കാൻ തന്നെ രസം ഉണ്ട്. ഞാൻ എല്ലാം തന്നെ കേൾക്കാറുണ്ട് 🙏🙏🌹🌹

  • @valsalabhasi7481
    @valsalabhasi7481 6 годин тому

    നമസ്കാരം തിരുമേനി 🙏.. അങ്ങയുടെ വിലപ്പെട്ട അറിവുകൾക്ക് വളരെ നന്ദി 🙏🙏🙏

  • @Skumar-vf7ky
    @Skumar-vf7ky 2 роки тому +138

    തിരുമേനി ഇതു ഞാൻ അടുത്ത വ്യാഴാഴ്ച മുതൽ ചെയ്തു തുടങ്ങാം. നല്ല അറിവുകൾ പകർന്നു തരുന്ന തിരുമേനിക്ക് പ്രണാമം.സർവ്വം കൃഷ്ണാർപ്പണമസ്തു. 🙏🙏🙏

  • @Lensvision-fg4vd
    @Lensvision-fg4vd 2 роки тому +20

    അങ്ങയുടെ ഈ വാക്കുകൾ കേൾക്കുമ്പോൾ തന്നെ തോന്നുന്നു ഇത് ശ്രദ്ധിച്ചവർ എല്ലാം തീർച്ചയായും നന്മയിലേക്ക് കുതിക്കുന്നു എന്ന് ... വളരെ വളരെ നന്ദി നമസ്കാരം ....

  • @remya123adoorpallikkalpanj2
    @remya123adoorpallikkalpanj2 2 роки тому +15

    ഒരുപാട് സന്തോഷം തരുന്നു തിരുമേനിയുടെ വാക്കുകൾ ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ🙏🙏🙏

  • @kichu7473
    @kichu7473 Рік тому +7

    തിരുമേനി നന്ദി ഒരായിരം നന്ദി 🙏
    ഒത്തിരി അറിവുകൾ പകർന്നു തന്ന് നമ്മളെ തെറ്റുകളിൽ നിന്നും പിന്മാറാൻ സഹായിക്കുന്ന ഈ വാക്കുകൾ ക്ക് നന്ദി 🙏🙏

  • @ajhithapallath4591
    @ajhithapallath4591 2 роки тому +4

    തിരുമേനി ഈ വഴിപാട് വീട്ടിലെ പൂജമുറിയിൽ ചെയ്യാമോ?

  • @jyothinp7380
    @jyothinp7380 2 роки тому +2

    എന്തു രസത്തിലാണ് തിരുമേനി കാര്യങ്ങൾ അവതരിപ്പിക്കുന്നത് 'ആരും ഇങ്ങനെയൊന്നും പറഞ്ഞു തരില്ല നല്ല മനസ്സിന് നന്ദി ഞാൻ എല്ലാ ദിവസവും വീട്ടിൽ നിവേദിക്കാറുണ്ട്

  • @swapnasathish535
    @swapnasathish535 2 роки тому +15

    🙏🏻എല്ലാ അനുഗ്രഹവും അങ്ങേക്ക് ഉണ്ടാവട്ടെ 🙏🏻

  • @goodg8302
    @goodg8302 11 місяців тому +2

    ഈ അറിവ് പകർന്നു തന്നതിന് ഞാൻ നന്ദി അറിയിക്കുന്നു 🙏ഉറപ്പായും ചെയ്യും

  • @ushanair9005
    @ushanair9005 2 роки тому +92

    ഒരുപാടു സന്തോഷം തരുന്നു തിരുമേനിയുടെ വാക്കുകൾ.. ആയുരാരോഗ്യ സൗഖ്യo എപ്പോളും ഉണ്ടാവട്ടെ..🙏🙏🙏

  • @achuanu5157
    @achuanu5157 Місяць тому

    ഇപ്പോൾ കേട്ടു കൊണ്ടിരിക അങ്ങയുടെ വിഡിയോ എനിക്ക് എത്ര മാത്രം മാറ്റം ഉണ്ടായെന്നോ ❤🙏🙏🙏🙏 നന്ദി ഭഗവാനെ നന്ദി തിരുമേനി iam തൃശൂർ

  • @vaigaandnaiva3671
    @vaigaandnaiva3671 2 роки тому +7

    അങ്ങയെ ഒന്ന് നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ എന്റെ മനസ്സിലെ വിഷമങ്ങൾ ആ കാൽക്കീഴിൽ സമർപ്പിക്കണം എന്നുണ്ട് 🙏
    ഭഗവാന്റെ രൂപമാണ് അങ്ങേക്ക് എന്റെ മനസ്സിൽ.... ഞാനും ഇത് ചെയ്തു നോക്കും 🙏. അങ്ങയെ കാണുമ്പോൾ ഓരോ പരിഹാരം കേൾക്കുമ്പോൾ സന്തോഷം ഉളവാകുന്നു. അതിൽ നിന്ന് സന്തോഷശ്രു കണ്ണുകളിൽ 🙏🙏🙏🙏

    • @nishashaju2746
      @nishashaju2746 2 роки тому +2

      കൂത്താട്ടുകുളത്താണ് തിരുമേനി ഉള്ളത്

    • @devikasnair8437
      @devikasnair8437 2 роки тому +2

      @@nishashaju2746 poyittundo മാറ്റം വരുമോ എല്ലാത്തിനും

    • @nishashaju2746
      @nishashaju2746 2 роки тому +2

      @@devikasnair8437 മാറ്റം വരും

    • @rakeshckrajeshck4240
      @rakeshckrajeshck4240 2 роки тому

      കൂത്താട്ടുകുളം എവിടെയാണ് എനിക്കറിയില്ല

    • @nishashaju2746
      @nishashaju2746 2 роки тому

      മൂവാറ്റുപുഴ നിന്നും കോട്ടയം പോകുന്ന വഴി

  • @sindhuvijay9151
    @sindhuvijay9151 2 роки тому +1

    അങ്ങയുടെ ഈ ഇൻഫർമേഷൻ വളരെ ഉപകാരപ്രദമാവാനേ കൃഷ്ണ മഹാവിഷ്ണു നമോസ്തുതേ 🙏🙏🙏

  • @priyarenesh5640
    @priyarenesh5640 2 роки тому +5

    ഒരുപാട് നന്ദി തിരുമേനി ഇതുപോലെയുള്ള അറിവുകൾ പകർന്നു നൽകുന്നതിന് അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു ഹരേ കൃഷ്ണാ....🙏🙏🙏🙏🙏🙏

    • @prasannavamadevan5525
      @prasannavamadevan5525 2 роки тому

      🙏🙏🙏🙏🙏🙏🙏orupadu sukritham nallaarivu paranjuthannathinu

  • @ThankUmothernature
    @ThankUmothernature Місяць тому

    ഇന്ന് വിഷ്ണുക്ഷേത്രത്തിൽ പറഞ്ഞതുപോലെ ചെയ്തിട്ടുണ്ട്..
    നന്നായി പ്രാർത്ഥിച്ചു

  • @rajaniraju7389
    @rajaniraju7389 2 роки тому +8

    ശ്രേഷ്ഠനായ തിരുമേനി അങ്ങേയ്ക്ക് നന്ദി. ഈ അറിവ് പകർന്നു തന്നതിന് ഒരുപാട് ഒരുപാട് നന്ദി

  • @mesn111
    @mesn111 Рік тому +4

    നമസ്കാരം തിരുമേനീ 🙏🏻🙏🏻🙏🏻 ഇത്രയും നല്ല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് കോടി കോടി പ്രണാമം 🙏🏻🙏🏻🙏🏻 അങ്ങയുടെ കേൾക്കാൻ ഭാഗ്യമുണ്ടായതിൽ ജഗദീശ്വരനോട് നന്ദി പറയുന്നു 🙏🏻🙏🏻🙏🏻

  • @anushap5998
    @anushap5998 2 роки тому +8

    ആത്മ വിശ്വാസം തരുന്നു തിരുമേനിയുടെ വാക്കുകൾ 🙏🙏🙏🙏🙏🙏🙏🙏

  • @Siddhan974
    @Siddhan974 Рік тому +1

    ഈയൊരു അറിവ് പറഞ്ഞു തന്നതിന് തിരുമേനിക്ക് ഒരുപാട് നന്ദി.....

  • @renjiniramesh6430
    @renjiniramesh6430 2 роки тому +3

    തിരുമേനി പറയുന്നത് കേട്ടപ്പോൾ ഒരു സന്തോഷം നന്ദി

  • @sajick7996
    @sajick7996 2 роки тому +1

    ചെയ്യാം.നല്ല അറിവാണ് ഇപ്പോൾ എനിക്ക് തന്നത് 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @anithatnair8658
    @anithatnair8658 2 роки тому +20

    നമസ്കാരം തിരുമേനി 🙏🙏🙏 അങ്ങയുടെ ഓരോ വാക്കുകളും സമാധാനം തരുന്നു

  • @ushakumari.k.s-613
    @ushakumari.k.s-613 2 роки тому +1

    ഞാൻ അങ്ങയുടെ എല്ലാ വിഡിയോസും കാണും. വളരെ നല്ല അറിവുകൾ തരുന്നതാണ്. നന്ദി തിരുമേനി

  • @saseendranvv361
    @saseendranvv361 2 роки тому +5

    തിരുമേനി ഒരു കാര്യം പറഞ്ഞു തരുമോ ? വീടിന്റെ അടുത്ത് കഥളി വാഴവെക്കാൻ പറ്റുമോ ? വീടിന്റെ ഏത് വശത്താണ് വാഴ നടുവാൻ പറ്റുന്നത്

  • @sarithaer9640
    @sarithaer9640 2 роки тому +2

    തിരുമേനി അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ ഒരുപാട് ആശ്വാസം. ഒരുപാട് 🙏🙏🙏🙏🙏 ഓം നമോ നാരായണായ നമഃ

  • @thulasikrishnan9752
    @thulasikrishnan9752 2 роки тому +17

    നമസ്കാരം തിരുമേനി 🙏🏻 വളരെ
    സന്തോഷം തരുന്ന വാക്കുകൾ, നന്ദി. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shaijukb4255
    @shaijukb4255 2 роки тому +2

    നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏

  • @sasikumar-xi5gn
    @sasikumar-xi5gn 2 роки тому +3

    തിരുമേനി പ്രണാമം.... 🙏
    ഇതൊരു പുതിയ അറിവാണ്.....പറഞ്ഞു തന്നതിന് നന്ദി.... നന്ദി... നന്ദി....

  • @lencylawrence3260
    @lencylawrence3260 Рік тому +1

    നമസ്കാരം തിരുമേനി ഞാൻ എല്ലാ ആഴ്ചയിലും പോകാറുണ്ട് ഇങ്ങനെയൊരു അറിവ് എനിക്കറിയില്ലാര്ന്നു

  • @geethakr5345
    @geethakr5345 2 роки тому +11

    അങ്ങയുടെ എല്ലാ എപ്പിസോഡുകളും മുടങ്ങാതെ കാണുന്നുണ്ട് മനസ്സിന് നല്ല ആശ്വാസം കിട്ടുന്നുണ്ട് 🌹🌹

  • @maruti5191
    @maruti5191 3 дні тому

    നന്ദിതിരുമേനി തിരുമേനിക്കും കുടുംബത്തിനും ഈശ്വരാനുഗൃഹം എന്തും ഉണ്ടാകട്ടെ എന്നു പ്രാത്ഥിക്കുന്നു ബീന ഇത്രടംഅവൻ നിവേദ്യം ഈ മാസം മുതൽ കൊടുത്തു തുടങ്ങി ഗുരുവൂരപ്പന് ഗുരുഹൂരപ്പൻ ശരണം

  • @sindhukd5456
    @sindhukd5456 2 роки тому +3

    തിരുമേനി നന്ദി നമസ്കാരം ഈ വാക്കുകൾ ഏവർക്കും നന്മ വരുത്തട്ടെ

  • @lekshmipriyaas4551
    @lekshmipriyaas4551 2 роки тому

    Bhagavane nanni.....eniku vendiya thirumeni video cheyyunnathu ennu thonnipokunnu.....namasthe thirumeni kodipranamam....kure kalamayi duridham anubhavikuvanu....bhagavane...🙏🙏🙏🙏🙏🙏🙏🙏

  • @sreesushamanohar6239
    @sreesushamanohar6239 2 роки тому +5

    ഭഗവാൻ അങ്ങയെ അനുഗ്രഹിക്കട്ടെ 🙏

  • @SK-nh9xf
    @SK-nh9xf 2 роки тому

    നമസ്കാരം തിരുമേനി,
    വളരെ നന്ദി

  • @vanajavijayanvanajavijayan8020
    @vanajavijayanvanajavijayan8020 2 роки тому +6

    തിരുമേനി നമസ്കാരം 🙏🙏🙏 അങ്ങയുടെ വാക്കുകൾ വളരെ അധികം സന്തോഷം തരുന്നു 🙏🙏🙏🙏🙏

  • @Musiclover-755-pv
    @Musiclover-755-pv Рік тому +1

    തിരുമേനിയുടെ വാക്കുകൾ കേൾക്കുമ്പഴ് തന്നെ സമാധാനമുണ്ടാകുന്നു. തിരുമേനിയോട് ഒരുപാട് നന്ദിയുണ്ട്.🙏🙏❤️

  • @sharmilareghu9856
    @sharmilareghu9856 2 роки тому +3

    നമസ്കാരം തിരുമേനി അങ്ങയൂടെ വാക്ക് കേൾക്കുമ്പോൾ തന്ന മനസിന് സമാദാനം tharunnu🙏🙏🙏

  • @sureshp8870
    @sureshp8870 2 роки тому +1

    Namaskaram Thirumeni

  • @jayasreerajeev1298
    @jayasreerajeev1298 2 роки тому +5

    നമസ്കാരം തിരുമേനി ,
    ഇതുപോലുള്ള അറിവുകൾ പറഞ്ഞു തരുന്നതിനു ,അങ്ങേയറ്റം നന്ദി അറിയിക്കുന്നു.
    അങ്ങേക്ക് കോടി നമസ്കാരം .
    കൃഷ്ണാ ,ഗുരുവായൂരപ്പാ,നാരായണാ.

  • @praveeng9677
    @praveeng9677 2 роки тому

    Namaskaram Thirumeni Agayude vivaranam valare mahtharam

  • @sumavijay3045
    @sumavijay3045 2 роки тому +5

    🙏🙏ഒരുപാട് നല്ല കാര്യം പൊതു സമൂഹത്തിനു പറഞ്ഞു തരുന്ന തിരുമേനി ക്കു പ്രണാമം 🙏🙏

    • @lathasudersanan3917
      @lathasudersanan3917 2 роки тому

      നമസ്ക്കാരം തിരുമേനി🙏🙏

  • @swapna469
    @swapna469 2 роки тому

    Namaskaram thirumeni really good information

  • @padmakumari4767
    @padmakumari4767 2 роки тому +18

    നമസ്കാരം തിരുമേനി 🙏🙏🙏
    വളരെ സന്തോഷം തോന്നുന്നു തിരുമേനി യുടാ വാക്കുകൾ
    കോടി പ്രണാമം അർപ്പിച്ചു
    കൊള്ളുന്നു

  • @SureshBabu-pm2ve
    @SureshBabu-pm2ve 2 роки тому +1

    Thanks. Thirumeni

  • @devikaknair412
    @devikaknair412 2 роки тому +88

    നമസ്കാരം തിരുമേനി 🙏 തങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ മനസിന് സമാധാനം.

  • @muralidharanparameswaran8894
    @muralidharanparameswaran8894 2 роки тому

    വളരെ നന്ദി - ഇനി മുതൽ ചെയ്യാം.🙏

  • @vinithamolmk3625
    @vinithamolmk3625 2 роки тому +4

    Namasthe 🙏🙏🙏 thirumeni.enikku angayude vaakkukal kelkkumbol orupadu santhosham.orupadu budhimuttundu angayude number tharumo 🙏🙏🙏🙏🙏

  • @sudhas814
    @sudhas814 Рік тому

    . നമസ്ക്കാരം തിരുമേനീ അങ്ങയുടെ വാക്കുകൾ ഒരു പാട് മനസ്സമാധാനം കിട്ടു ന്നുണ്ട് അങ്ങേക്ക് നല്ലത് വരട്ടെ നന്ദി നന്ദി നന്ദി ........🙏🙏🙏🙏🙏🙏

  • @sugithaus6158
    @sugithaus6158 2 роки тому +18

    തിരുമേനിയുടെ ഒരു വീഡിയോ പോലും ഞാൻ കാണാതിരിക്കില്ല എല്ലാം പോസിറ്റീവ് എനർജി ഉള്ളത് ആണ്, എന്ത് പറയുമ്പോളും അതിൽ ഒരു ദൈവിക ചൈതന്യം ഉണ്ട് 🙏🙏🙏

    • @Suresh-up5pj
      @Suresh-up5pj 2 місяці тому

      ഞാനും കാണും

  • @vineshnarayanan1924
    @vineshnarayanan1924 2 роки тому

    വളരെയധികം നന്ദിയുണ്ട് തിരുമേനി

  • @radhakrishnanpk5188
    @radhakrishnanpk5188 2 роки тому +3

    Om namo bhagavathe vasudevaya🙏🙏😊samastha loka suginobhavanthu🙏🙏🙏🙏 Thirumeni agayude oru srothavanu njan 🙏🙏nalla karyagal paranju tharunnathinu nandhi,nandhi,nanfhi🙏🙏🙏🙏🙏🙏🙏🙏🙋‍♀️😊

  • @sunandasrajesh6359
    @sunandasrajesh6359 2 роки тому +1

    ആകെ ഗതികേഡിലാണ് തിരുമേനി. അവിട്ടം നാൾ ആണ്.. മാനസികമായും സാമ്പത്തികമായി മ് ഇനി ഇത് ചെയ്തു നോക്കാം.. ഹരേ രാമ

  • @geethakrishnan2197
    @geethakrishnan2197 2 роки тому +53

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏.. നന്ദി തിരുമേനി.. ഈ video കേൾക്കാൻ കഴിഞ്ഞതുതന്നെ മഹാഭാഗ്യം 🙏🙏🙏

  • @meenasiyer5878
    @meenasiyer5878 Рік тому

    Ottiri santosham nanni tirumeni.etupole ulla arivukal etratolam bhangi ayi paranju tannatinu

  • @minipadmanabhan5330
    @minipadmanabhan5330 2 роки тому +4

    തിരുമേനി നമസ്കാരം 🙏 ഒരുപാടു സന്തോഷം തരുന്ന വാക്കുകൾ. 🙏🙏🙏

  • @ponnusponnu9166
    @ponnusponnu9166 2 роки тому

    Nalla arivukal tharunnadhinu oru padu nandhi

  • @mayadevibj1366
    @mayadevibj1366 2 роки тому +7

    🙏🙏🙏🙏🙏🙏🙏👌avilnivedyathinoppam sathkarmavum ellavarkum cheyyan bhagavan anugrahikkette 🙏

  • @dhivyap655
    @dhivyap655 2 роки тому

    Thank you🙏 thirumeni

  • @ushaknv5224
    @ushaknv5224 2 роки тому +29

    വളരെ നന്ദി തിരുമേനി നല്ല അറിവ് പറഞ്ഞു തരുന്നതിന്🙏 കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏 ജയ് ജയ് ശ്രീ രാധേശ്യം🙏 ഓം ഉമാമഹേശ്വരായ നമ:🙏

  • @radhakrishnannair242
    @radhakrishnannair242 2 роки тому

    വളരെ നല്ല അറിവ് സന്തോഷം തിരുമേനി

  • @nandajasadashivan905
    @nandajasadashivan905 Рік тому +3

    Hare krishna🙏 🌹🌹🌹🌹🌹

  • @sureshpn7252
    @sureshpn7252 2 роки тому

    Thanks Thirumeni 🙏😍

  • @rajijayakumar2580
    @rajijayakumar2580 2 роки тому +34

    ജീവിതം വഴി മുട്ടി നിൽക്കുന്ന അവസ്ഥ ആണ് തിരുമേനി എങ്കിലും അങ്ങയുടെ വാക്കുകൾ മനസിന് ഒരുപാട് ആശ്വാസം തരുന്നു

    • @shijinajayesh713
      @shijinajayesh713 2 роки тому +2

      Yes

    • @rathamaniratha3032
      @rathamaniratha3032 2 роки тому +1

      തിരുമേനി 🙏🙏🙏അങ്ങയുടെ വാക്കുകൾ മനസിന് ഒരുപാട് സന്തോഷം തോന്നുന്നു 👍🙏🙏🙏നന്ദി

    • @radhakrishnannair4499
      @radhakrishnannair4499 2 роки тому

      Renjith date of birth 28/10/1982..

    • @unnikrishnanpariyapurath11
      @unnikrishnanpariyapurath11 2 роки тому

      അതേ അവസ്ഥതന്നെയാണ് എന്റെയും

  • @willsonpp4493
    @willsonpp4493 2 роки тому +1

    തിരുമേനിയുടെ ഉപദേശങ്ങൾക്ക് ഒരായിരം നന്ദി

  • @eswarynair2736
    @eswarynair2736 2 роки тому +34

    കദളിപഴത്തിനുപകരം പൂവൻപഴമോ നേന്ത്രപഴമോ പറ്റുമോ കദളിപഴം എപ്പോഴും കിട്ടിയെന്നുന്നവരില്ല അതുകൊണ്ടാണ് 🙏🙏🙏🙏🙏

    • @sureshkumarp2
      @sureshkumarp2 2 роки тому

      ആക്കിയതാണ്, അല്ലെ...

    • @star-hz3jo
      @star-hz3jo 2 роки тому +1

      Ishttiga vekkendasthalath thermocal vechal pattumo suhrithe

    • @jithuudhayasree1723
      @jithuudhayasree1723 2 роки тому

      @@star-hz3jo athe

    • @bijinbaby9807
      @bijinbaby9807 5 місяців тому +2

      പൂവൻ പഴം നിവേദിക്കാം.

  • @Seetha787
    @Seetha787 Рік тому

    Thirumeni Ulla jolivare nashttappettirikkubolanu ee video kandathu. Prarthikkane.

  • @jayachandranm5858
    @jayachandranm5858 2 роки тому +4

    തിരുമേനിയുടെ അവതരണ രീതിയാണ് എല്ലാവർക്കും ഇഷ്ടം..,

  • @ard-chemistry2425
    @ard-chemistry2425 2 роки тому

    Thirumeni nalla arivukal tharunnathinu thanks

  • @akhileshmohan6041
    @akhileshmohan6041 2 роки тому +5

    വലിയ അറിവിന്‌ നന്ദി തിരുമേനി 🙏🙏

  • @radhammradhamm9531
    @radhammradhamm9531 2 роки тому +1

    നന്ദി ഇ അറിവ്തനത്തിന് ഓക്കേ thiirumeni

  • @geethasureshkumar9466
    @geethasureshkumar9466 2 роки тому +3

    ഒരുപാടു പ്രശ്നങ്ങളിൽ ആണ് തിരുമേനി. സ്നേഹിച്ചു നിന്നവർ പോലും തള്ളി പറയുന്നു. അവർ വളരെ പരുഷമായി സംസാരിക്കുന്നു. എന്റെ ബുദ്ധിമുട്ടുകൾ മാറാൻ തിരുമേനി ഒന്നു പ്രാർത്ഥിക്കണേ

  • @balachandramenon7659
    @balachandramenon7659 2 роки тому

    Thank you thirumani 🙏

  • @sindhuvinoba6444
    @sindhuvinoba6444 2 роки тому +14

    🙏🙏🙏Namaskaram Thirumeni... Very informative as always... May Ponnu Guruvayoorappan bless each one of us 🙏🙏🙏

  • @divyamano6818
    @divyamano6818 10 місяців тому

    നല്ല നല്ല അറിവുകൾക്ക് 🙏🙏🙏🙏

  • @singleboban7926
    @singleboban7926 2 роки тому +56

    നല്ലത് പറഞ്ഞു തന്ന തിരുമേനിക്കു എല്ലാ അനുഗ്രഹവും ഗുരുവായൂരപ്പൻ നൽകും 🙏❤️ ഹരേ കൃഷ്ണ🙏🙏🙏

  • @sulekhaarjun1944
    @sulekhaarjun1944 2 роки тому +2

    തിരുമേനി ഇത്രയും അറിവ് പകർന്നു തന്നതിന് വളരെ നന്ദിയുണ്ട് 🙏🙏🙏

  • @josephdcruz7942
    @josephdcruz7942 2 роки тому +5

    Good presentation and very simple and very sincere.
    May God bless you because with good health so your knowledge may bring enlightenment to many like me.

  • @parthasaradhis7270
    @parthasaradhis7270 2 роки тому

    Pranaamam Thirumeni ee valiya upadesathinu.

  • @leelamoni8622
    @leelamoni8622 2 роки тому +6

    ഈശ്വരാ.... മനസ്സ് നിറഞ്ഞു.

  • @jayasreem4169
    @jayasreem4169 2 роки тому +1

    നന്ദി തിരുമേനി അങ്ങയെ ദൈവം അനുഉഗ്രഹിക്കട്ടെ

  • @vijayanak1855
    @vijayanak1855 2 роки тому +3

    Thanks for your advice Guruji

  • @jithujithu1525
    @jithujithu1525 2 роки тому

    Nalla arivu paraju thannathinu nanni

  • @nishashaju2746
    @nishashaju2746 2 роки тому +20

    അമ്പലത്തിൽ കൊടുക്കുമ്പോൾ തന്നെ വാങ്ങി ഒരു കുട്ടയിലെക്കിടും.. കാണുമ്പോൾ വിഷമം തോന്നും.. എന്നാലും നമ്മുടെ മനസ്സ് ഭഗവാൻ അറിയുമല്ലോ.. 🙏🙏 എന്റെ കൃഷ്ണാ.. 🙏🙏

  • @vineethasunder7041
    @vineethasunder7041 2 роки тому

    Thirumeni njan dubai ila ulle...njagalku cheiyan pattuna pariharam..veetil erunu cheiyan pattunathu..for good wealth and health..

  • @ushaa9946
    @ushaa9946 2 роки тому +17

    നമസ്കാരം തിരുമേനി 🙏🏻aval നിവേദിച്ചിട്ട് തിരിച്ചു വാങ്ങാവോ പ്രസാദമായി കഴിക്കാവോ ദയവായി മറുപടി തരണേ തിരുമേനി 🙏🏻🙏🏻🙏🏻

    • @punnyasworld1838
      @punnyasworld1838 2 роки тому +2

      Enikum Ariyan Agraham und🙏🙏

    • @bijubiju7035
      @bijubiju7035 2 роки тому +1

      എനിക്കും അറിയാൻ ആഗ്രഹം

    • @pradeeshm5547
      @pradeeshm5547 2 роки тому

      Enikkum ariyan agraham untu

    • @reeshmabinoj1038
      @reeshmabinoj1038 2 роки тому

      Njangal kazhinja ആഴ്ച ഇത് നടത്തി തിരുമേനി പൂജിച്ചു തന്നു. അവിടെ എല്ലാവർക്കും പൂജിച്ചു കൊടുക്കുന്നുണ്ട്

  • @rajimohanan9234
    @rajimohanan9234 2 роки тому

    Thank you thirumani

  • @prajithaks6764
    @prajithaks6764 2 роки тому +5

    Thank you thiruveni for ur valuable information, I will certainly do this 🙏🙏🙏om namo Narayanaya 🙏🙏🙏